Malayalam Super Hit Action Thriller Full Movie | Red Indians [ HD ] | Ft.Vikram, Devan

Sdílet
Vložit
  • čas přidán 2. 05. 2020
  • Red Indians is a Malayalam action-drama movie directed by Sunil and produced by Ahmed Bachan. It stars Vikram, Vijayaraghavan and Preetha Vijayakumar in the lead roles
    A forest smuggle, played by Mansoor Ali Khan, lives in the jungle and smuggles sandalwood. He is also involved with other anti-social behaviour and forest controlling activities like robberies, dacoity, murders and drug pedalling. He consequently kidnaps an electrician Vikram and takes him to the jungle, forcing him to teach him how to make explosives. Vikram refuses to help create bombs and is subsequently falsely accused of murder. The rest of the story is about how Vikram proves his innocence to police investigators
  • Krátké a kreslené filmy

Komentáře • 234

  • @bt9604
    @bt9604 Před 3 lety +86

    Devan Enthusiasts India (DEI)
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajutm8990
    @rajutm8990 Před 2 lety +17

    ഞാനും ജനിച്ചതും വളർന്നും ഈ നാട്ടിലാണ് ഒരുപാട് നല്ല ഓർമകൾ ഉറങ്ങികിടക്കുന്ന ബാണാസുര സാഗർ അതിന്റെ ഭംഗി ആസ്വദിക്കാൻ ഇന്ന് കഴിയുന്നത് ഈ സിനിമയിലൂടെ മാത്രമായിരിക്കും കാരണം അന്ന് ഞങ്ങൾ നടന്ന വഴികളും അതിന്റെ ഭംഗിയും എല്ലാം ഇന്ന് വെറും ഓർമ മാത്രമായി തീർന്നിരിക്കുന്നു .... ആ പ്രദേശത്തിന്റെ നല്ല ഭാഗം മുഴുവനും ഇന്ന് വെള്ളത്തിനടിയിലാണ് ... എന്റെ മനസ്സിൽ ഉറങ്ങികിടക്കുന്ന ഏകദേശം 20 വർഷത്തിനു മുൻപുള്ള ഓർമ്മകളെ ഉണർത്താൻ ഈ സിനിമയ്ക്കു മാത്രമെ കഴിയൂ... താങ്ക്സ്

    • @kasimtpkasim264
      @kasimtpkasim264 Před rokem +1

      ഇത് വയനാട് അല്ലെ ബാനസുര ഡാം അല്ലെ

  • @dinudavis4230
    @dinudavis4230 Před 3 lety +101

    Appupan and boys

    • @NANDA2160
      @NANDA2160 Před 3 lety +4

      അപ്പുപ്പൻറേം ബോയ്സിൻറേം വീഡിയോ ലൈവ് പ്രീമിയർ കണ്ട് നേരെ ഇങ്ങ് പോന്നു..😁😁

    • @dhaneshmp4852
      @dhaneshmp4852 Před 3 lety +1

      Hehehe

    • @manusabu5839
      @manusabu5839 Před 3 lety +1

      Lol same

    • @vyshnavrj3142
      @vyshnavrj3142 Před 3 lety

      Hehe

    • @gauthamvinod1385
      @gauthamvinod1385 Před 3 lety +1

      Bro copyright adichu poyi .ee channel aa copyright kodithat

  • @appuppanandtheboys
    @appuppanandtheboys Před 3 lety +277

    super movie!!!!!

  • @Aazikka
    @Aazikka Před 3 lety +28

    Comment box മുഴുവൻ
    അപ്പൂപ്പൻ and boys fans ആണല്ലോ 😁

  • @jebinjames9593
    @jebinjames9593 Před 3 lety +24

    Shooting time, ബാബുരാജിന്റെ കൂടെ പോലും still photo എടുത്തവർ വിക്രമിനെ mind ചെയ്ത് കാണില്ല. ☺️

  • @ShihabPkmotivation
    @ShihabPkmotivation Před 10 měsíci +1

    Tamil സൂപ്പർ താരം വിക്രം ഓടി നടന്നു അഭിനയിച്ച ചിത്രം. മലയാളി ഒരിക്കലും മറക്കില്ല. വിക്രം മച്ചാൻ 🎉🎉🎉

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +21

    1:52 Marvelous

  • @sojimon7767
    @sojimon7767 Před 3 lety +47

    എന്റെ പൊന്നോ.. ഈ മൂവി രണ്ടാമത് ഒന്ന് കാണാൻ ഒരുപാട് അന്വേഷിച്ചു ഒരു കോപ്പിക്ക് വേണ്ടി.. സിനിമ ഇഷ്ടപെട്ടത് കൊണ്ടല്ല.. സ്ഥലം എന്റെ ബാല്യ കാലത്തു ഞാൻ വളർന്ന വീടിന്റെ അടുത്താണ്.. ഇപ്പോൾ ഇതൊന്നും കാണാൻ പറ്റില്ല.. anyway thank you😍😍🎈🙏

  • @SK-rs2zt
    @SK-rs2zt Před 3 lety +60

    എല്ലാം വില്ലന്മാരും നല്ലവർ ആണലോ കൂടെ ബാബു ആന്റണി വേണമായിരുന്നു

  • @abidmohidheen1750
    @abidmohidheen1750 Před 3 lety +19

    One of the best action movies in Malayalam 🔥

  • @ChackofromAfriGhana
    @ChackofromAfriGhana Před 3 lety +16

    എന്റെ പൊന്നോ എന്റെ നാട്ടിൽ വച്ചാണ് ഈ സിനിമ പിടിച്ചത് 🙏🙏 വയനാടൻ വില്ലനെ കാണിക്കുന്ന സീൻ അന്ന് എന്റെ വീടിന്റെ അടുത്തുള്ള കോറിയിൽ വച്ചാണ് ഷൂട്ട്‌ ചെയ്തത്, ആ ക്കൂട്ടത്തിൽ പന്തം പിടിച്ച് ഞാനും ഉണ്ട്....
    പടം പൊട്ടിയത് പോട്ടെ അതിലും വിഷമം അന്ന് ദേവനെയും, വിജയരാഘവനെയും കാണാൻ തിരക്ക് കൂട്ടുമ്പോൾ ആരാലും ശ്രദ്ധിക്കാതെ നിന്ന ഒരാൾ ഉണ്ട്🔥🔥 വിക്രം....
    ഇന്ന് വിക്രം എവിടെയാണ്.... അന്ന് ഒരു സെൽഫി എടുക്കാൻ തോന്നിയില്ലല്ലോ എന്ന വിഷമം ഇന്നും മനസ്സിൽ ഉണ്ട് 😥😥

    • @adarshvt3048
      @adarshvt3048 Před 3 lety +5

      Annu arado selfi edukunney 🤓🤓

    • @ChackofromAfriGhana
      @ChackofromAfriGhana Před 3 lety +4

      @@adarshvt3048 അന്ന് ക്യാമറ ഉണ്ടല്ലോ 🙄🙄 തിരിച്ചു പിടിച്ച് എടുക്കും 😁🚶‍♂️

    • @arunimatr2951
      @arunimatr2951 Před 2 lety +1

      😂😂😂

    • @abhijith1055
      @abhijith1055 Před 2 lety

      Bro eath varsham aanu iee padam shooting nadannath

  • @jebinjames9593
    @jebinjames9593 Před 3 lety +46

    Vikram നെ കണ്ടു വന്നവർ ....

  • @user-bt9mc3zc2j
    @user-bt9mc3zc2j Před 3 lety +7

    ചെറുപ്പത്തിൽ കണ്ട് വളരെ ഇഷ്ട്ടപെട്ട സിനിമ

  • @sreedatha.m.2597
    @sreedatha.m.2597 Před 3 lety +41

    DEI 🔥❤️

    • @NANDA2160
      @NANDA2160 Před 3 lety +3

      Devan Enthusiasts India (DEI) ചെങ്ങന്നൂർ ഘടകം റിപോർട്ടിങ് സർ..💪💪

    • @sukumarakurup6820
      @sukumarakurup6820 Před 3 lety +1

      @@NANDA2160 instayil _.dei._boys enna account nokku bro

  • @hallojithin
    @hallojithin Před 3 lety +14

    അപ്പാപ്പൻ and ബോയ്സ് പവർ... 😍

  • @oktechfarming6561
    @oktechfarming6561 Před 3 lety +15

    പാവം വിക്രം ഇതിൽ തല വെച്ച് പോയി 😁

  • @vivi9176
    @vivi9176 Před 3 lety +21

    Malayalam avengers vs thanos😍😍😍😍😍

  • @edwinmathew2139
    @edwinmathew2139 Před 4 lety +29

    വിജയരാഘവന്റെ മീശ 😄😄

  • @jaimonjohn2516
    @jaimonjohn2516 Před rokem +7

    Vikrams career was on slump during this time. He agreed to do awful films like this thank god sethu for saving his career

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +3

    Vijaya raghavan super 👍👍👍👍👍keerikkadan, vimal raj, charan eaj, babu raj, (3 rajmar) super

  • @voiceofsangeet4411
    @voiceofsangeet4411 Před rokem +3

    ഇങ്ങനത്തെ വാണപടം കാണുന്നത് എനിക്ക് വല്യ ഇഷ്ടാ 😂😂😂

  • @user-nf6co7gc3e
    @user-nf6co7gc3e Před 4 lety +72

    സ്‌ക്രീനിൽ കാണുന്ന എംബ്ലം കുറച്ചുകൂടി വലുതാക്കിയാൽ സിനിമ നല്ലവണ്ണം ആസ്വദിക്കാമായിരുന്നു

  • @armyuyirr8052
    @armyuyirr8052 Před 4 lety +39

    Wayanad kaarundel evde varu😂✌🏻

  • @gokulsanil5916
    @gokulsanil5916 Před 3 lety +35

    Marvellous 🤣

  • @sreelalsreejith
    @sreelalsreejith Před 3 lety +24

    38:19 ചമദോം ചമദോം😂❌

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +25

    10:40 Epic എൻട്രി 🤣🤣

    • @krizaster
      @krizaster Před 2 lety

      ഏത് ഈ പഴം ചവിട്ടി എഴുന്നേറ്റു വരുന്നതോ??

    • @lordcurzon9961
      @lordcurzon9961 Před 2 lety

      Chak Chak vathi kutchi

  • @shamilskm4606
    @shamilskm4606 Před 3 lety +18

    DIE fans undo...🔥🔥
    Padam kand fan aayi❤️
    Riyas khante dance... hemme...🔥🔥

    • @ashiquemohammednj5349
      @ashiquemohammednj5349 Před 3 lety +2

      Riyas ikkede patt ee movie le alla🤣🤣🤣.... ath oru albumo ntho aanu

  • @abyvarghese5521
    @abyvarghese5521 Před rokem +1

    😮💥
    വയനാടൻ
    മൂവി
    നടൻ varrate

  • @abhijith1055
    @abhijith1055 Před 2 lety +5

    Vikraminu oru katta breakthrough kittiyath 1999il Sethu viloode aayirunnu pinnenthina addendam ithum Indriyavum poleyulla vaanapadangalil cheriya veshangal cheythath ennalojichitt enikk oru pidiyum kittunnilla 😑😑😑

    • @fayntm
      @fayntm Před 2 lety +1

      This movie was actually signed before Sethu release, but released post Sethu.

  • @jordanjose329
    @jordanjose329 Před rokem +1

    ഈ സിനിമയുടെ ഷൂട്ടിംഗ് ൽ ജനറേറ്റർ റെന്റ് നു 700 രൂപ കടം കൊടുത്ത വിക്രത്തെ കുറിച്ച് കേട്ടു വന്നവർ ഉണ്ടോ..

  • @mallubolshevik9458
    @mallubolshevik9458 Před 3 lety +14

    4:22 thott x0.25 il play chetha njan headfon vekkan marannupoyi.....athinal naatrukar muzhuvan enne inn vallathoru nottam nokkunnu....athentha angine😂😂😂

  • @Ignoto1392
    @Ignoto1392 Před rokem +2

    I saw this movie in Muvattupuzha Latha theater, this movie only run one day there. waste of time and money. Bad time for Malayalam movie, Shakeela was star that time, most of the theater runs her movie that time.

  • @bobanmathew2640
    @bobanmathew2640 Před 3 lety +5

    After appooppan and boys..😄😄

  • @ashique279
    @ashique279 Před 3 lety +8

    Devan fans💥🔥

  • @mallubolshevik9458
    @mallubolshevik9458 Před 3 lety +6

    Appoppan and Bois 💪💪💪❤️❤️❤️😂😂😂😂

  • @abrahamka4089
    @abrahamka4089 Před 3 lety +25

    വില്ലൻ പോരാ. ഏതോ സർക്കസിലെ കോമാളിയേപ്പോലെ

    • @SK-rs2zt
      @SK-rs2zt Před 3 lety +7

      മൻസൂർ അലി ഖാൻ

    • @afsaraliak819
      @afsaraliak819 Před 3 lety +4

      മൻസൂർ അലി ഖാൻ വില്ലനായി തമിഴിലെല്ലാം പേര് എടുത്ത ആളാണ്

    • @josephmv3899
      @josephmv3899 Před 3 lety +2

      മൻസൂർ അലിഖാൻ അങ്ങനെ ഒരു മുതല അറിയില്ലല്ലോ

  • @harikrishnanr9835
    @harikrishnanr9835 Před 3 lety +3

    പൊളി പടം, കലക്കി 🤗🤗🤗😍😍😍👌👌👌👌👌

  • @kl01au7474
    @kl01au7474 Před 2 lety +5

    തീർന്നപ്പോ ഒരു ആശ്വാസം.

  • @sajidjohn786
    @sajidjohn786 Před 3 lety +9

    Ethra perkk ariyam we movie kandaanu suicide squad cinema undakkiyathenn

  • @vineshkuttan1385
    @vineshkuttan1385 Před 3 lety +14

    Nalla kedu movie...vikram.inganathe kore bombu cinemakal.malayalathilum cheythittundallee

    • @user-dy1it6lw1r
      @user-dy1it6lw1r Před 3 lety +7

      ninte appan padakkada vasudevante aduthunnu medicha bomb aa
      appo elladathum nikshepikkam ennu karuthi

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Před 3 lety +1

      പുള്ളി തമിഴിൽ ചെയ്ത അധിക പടങ്ങളും തീയേറ്ററിൽ ബോംബുകളായിരുന്നു 😂😂😂സാമി, anniyan, ജമിനി, കാശി, I തുടങ്ങി കുറച്ചു പടങ്ങൾ മാത്രമാണ് തീയേറ്ററിൽ ഓടിയിട്ടുള്ളത്... 👍👍

    • @vineshkuttan1385
      @vineshkuttan1385 Před 3 lety +1

      @@user-dy1it6lw1r fake idyil vannu theri parayan arkkum pattum...ninte achanonnumallallo vikram sir...vtlirikkunnavarkkitt undakkan varanda...nintem veettukarudem swabavam ninte ee cmntil und

    • @abhijith1055
      @abhijith1055 Před 2 lety

      @@gokulgokulshajikumar3877 Sethu, Dhool, Arul, Dhill, Pithamagan, Deivathirumagal, Irumugan also superhit padangal aanu 🔥🔥🔥😍😍😍

  • @thomasvd3915
    @thomasvd3915 Před 2 lety +2

    Parith vache olla entry mass

  • @arunjacob3632
    @arunjacob3632 Před 3 lety +4

    Marvelous

  • @abyvarghese5521
    @abyvarghese5521 Před rokem +1

    കത്തി എറർ... Polich

  • @chekuthanepremichajinintef1444

    Appoopan and bois😂

  • @arunme88
    @arunme88 Před 3 lety +3

    + 1........Devan fan

  • @samar2164
    @samar2164 Před 3 lety +7

    അപ്പൂപ്പൻ ആന്റ് ബോയ്സ്

  • @abidmohidheen1750
    @abidmohidheen1750 Před 3 lety +29

    1:49:50 ijjathi heavy mass scene 🔥

  • @Charlie-ts7fp
    @Charlie-ts7fp Před rokem +3

    എല്ലാരും മരിക്കുന്നു എന്ത് പടമാണിത്😂

  • @rahulkrishna4551
    @rahulkrishna4551 Před 3 lety +10

    Marvelous 😂😂😂

  • @minnalboyy6928
    @minnalboyy6928 Před 3 lety +10

    എവിടെ റിയാസ് ഇക്കേടെ പാട്ടെവിടെ😂😂

  • @bichus374
    @bichus374 Před 3 lety +10

    9:13 KGF nte climax scene ithil ninnum pokkiyath aanu

  • @mnbvcxzamnbvcxza4324
    @mnbvcxzamnbvcxza4324 Před 3 lety +15

    തിയറ്ററിൽ പോയി കണ്ട പടമാണ് യ്യോ ഓർക്കുമ്പോൾ എന്റെ പൊന്നോ 😭😭

  • @sreenivasanvenketesh9654
    @sreenivasanvenketesh9654 Před 3 lety +8

    Bale besh 👇

  • @swaroopsr7603
    @swaroopsr7603 Před 3 lety +5

    Bale Besh💥

  • @abyvarghese5521
    @abyvarghese5521 Před rokem +2

    Died all
    ശോകം ayy പോയി 😢😮

  • @chandrabhattacharjee
    @chandrabhattacharjee Před rokem

    last some time ❤, watching from Bangladesh 🇧🇩

  • @ashiksunil2084
    @ashiksunil2084 Před 2 lety +3

    Ella villanmarum oru nalla rolil keerikkadan jose SIR🙏nte a dialogue. Ath kettappol vallata oru eth......

  • @rijor1286
    @rijor1286 Před 4 lety +17

    Vicram sar super acting👍💘

  • @vimalpadmakumar5414
    @vimalpadmakumar5414 Před 3 lety +3

    anyone after seeing appupan and boys😂

  • @rajipramod938
    @rajipramod938 Před 4 lety +22

    ഞങ്ങളുടെ വീടിൻ്റ അടുത്തണ് ഷൂട്ടിങ്ങ് : ഇതിൽ കാണുന്ന സുന്ദരമായ വീട് മുരിക്ക് കൊണ്ടും മറ്റ് പലക കൊണ്ടും അടിച്ചുണ്ടാക്കിയതാണ്

  • @febinthomas2728
    @febinthomas2728 Před 3 lety +2

    Swantham moladakkam vishwasichu koode vanna ellavareyum kolakku koduthallo Vijayaragavan sir

  • @niyasummer4940
    @niyasummer4940 Před 3 lety +8

    DEI🔥

  • @ansurashisworld8239
    @ansurashisworld8239 Před 4 lety +4

    Mansoor Ali kahan super

  • @muhammedfairoos6140
    @muhammedfairoos6140 Před 3 lety +8

    നമ്മളെ സ്വൊന്തം നാട്

  • @muhammedshiyas6472
    @muhammedshiyas6472 Před 3 lety +2

    Nice padam

  • @pathfinder4801
    @pathfinder4801 Před rokem +1

    Vijaya Raghavan Meen varuthathu kadich pidichekunnu😆😅

  • @rageshkdm6844
    @rageshkdm6844 Před 4 lety +2

    Nalla movie

  • @jebinjames9593
    @jebinjames9593 Před 3 lety +2

    Magnificent seven, seven samurais...

  • @malayalammoviesmalayalammo4860

    Super

  • @abyvarghese5521
    @abyvarghese5521 Před rokem +1

    ബാബുരാജ് sir💥

  • @sandrakuruvilla
    @sandrakuruvilla Před rokem +1

    Came after FMM... Nice film but climax was clinjo!

  • @apogeelord7013
    @apogeelord7013 Před 3 lety +6

    DEI😂🔥

  • @anandhan.a522
    @anandhan.a522 Před 3 lety +9

    *Marvelous* 😂💥

  • @rinshad1326
    @rinshad1326 Před 4 lety +13

    Kollaam.but . Last over tragedy

    • @sirajsiru8044
      @sirajsiru8044 Před 4 lety +1

      ശരിയാ പിന്നെ എന്തിനാ പ്രതികാരം

  • @josemonthampi6188
    @josemonthampi6188 Před 4 lety +8

    നല്ല കിടാച്ചി പടം

  • @ajnasch7441
    @ajnasch7441 Před 3 lety +1

    Dei
    Power kaanikk guysss

  • @dinudavis4230
    @dinudavis4230 Před 3 lety +11

    Clinjo fans

  • @abyvarghese5521
    @abyvarghese5521 Před rokem +1

    എല്ലാം villanmarum ഉണ്ടല്ലോ
    Ottukarran പോലീസ് കമ്മീഷനൊരു
    ചില്ല therrich പോക്ക് അസാധ്യം മരണം 😮

  • @jyothishmr3134
    @jyothishmr3134 Před rokem +2

    😂😂😂 Bhayankaram Thannaa

  • @abdullahnoorudheenkunju9870

    2021 june

  • @nogodshehin849
    @nogodshehin849 Před 2 lety +1

    Ufff enthoru adipolo vaanapadam

  • @febifabyz_1729
    @febifabyz_1729 Před 2 lety +3

    2022 🤣💥

  • @jerinthomas6158
    @jerinthomas6158 Před rokem

    അടിപൊളി പടം

  • @vasudevkrishnan5476
    @vasudevkrishnan5476 Před rokem +1

    22:53 ഇത് സന്തോഷ് പണ്ഡിറ്റ് അല്ലേ

  • @sruthyswathy5108
    @sruthyswathy5108 Před 4 lety +9

    Super movie last borayipoyi

  • @akhileshmcmanalvayal4543
    @akhileshmcmanalvayal4543 Před 4 lety +6

    Super movie

  • @somolsunny
    @somolsunny Před 3 lety +3

    DEI -1

  • @reigns1138
    @reigns1138 Před 3 lety +5

    1:15:15

  • @rosminmariya1097
    @rosminmariya1097 Před 3 lety +2

    Ithrem chaithitt nayakan enth nedi. Ellam nashtam matramalle.

  • @hadirahman3036
    @hadirahman3036 Před 3 lety +4

    evde vikram?

  • @nasrudheenshansk244
    @nasrudheenshansk244 Před 3 lety

    ഹി ഹി ഹി ഹി ഹി

  • @arivukal4515
    @arivukal4515 Před 4 lety +7

    Ee cinema shoot kaanan njan 4thclass ullappo poyirunnu, thariodu padinjarethara aanu location

    • @rajutm8990
      @rajutm8990 Před 2 lety

      ഞാനും പോയിരുന്നു നിങ്ങളെ വീട് എവിടെയാ

  • @medleyweddings8345
    @medleyweddings8345 Před 3 lety +2

    Wayanattil shoot cheytha film aanu...

  • @rash_e_3456
    @rash_e_3456 Před 3 lety +1

    Malayalam avengers

  • @framescantalk6243
    @framescantalk6243 Před 3 lety +1

    *D* *E* *I*

  • @ismailisamil2369
    @ismailisamil2369 Před 2 lety

    Wayanad bana sura sagar dam
    Location
    Ippol full resort

  • @dakshamyworld5856
    @dakshamyworld5856 Před 4 lety +6

    Preetha chakandarunnu

  • @joicejose4395
    @joicejose4395 Před 4 lety +5

    Pazhaya cowboy padagalinnu inspire cheyith pidichathannu thonnunu

    • @ranjithkelakam4266
      @ranjithkelakam4266 Před 4 lety +1

      .

    • @SK-rs2zt
      @SK-rs2zt Před 3 lety +2

      മലയാളത്തിന്റെ expendables

    • @sebastian12846
      @sebastian12846 Před 3 lety

      Magnificent seven annu ennui thonunnu

    • @jebinjames9593
      @jebinjames9593 Před 3 lety +2

      Seven samurais, Japanese, അതിന്റെ official remakes Hollywoodil ഉണ്ട് . Magnificent seven

  • @joelsam5511
    @joelsam5511 Před 3 lety +1

    Riyaz ikkade pattu evide