5 ലക്ഷം കൊണ്ട് തുടങ്ങാവുന്ന 10 ബിസിനസ്സുകൾ/10 businesses that can be started with Rs 5 lakh

Sdílet
Vložit
  • čas přidán 8. 09. 2024
  • #easybusiness #tschandran #vyavasayapaadam

Komentáře • 73

  • @Yoosuf_yoochu
    @Yoosuf_yoochu Před 5 měsíci +1

    Hy ith okke engane yaan marketing cheyyunath oru idea parann tharo

  • @safiyapocker6932
    @safiyapocker6932 Před 2 lety

    Thanks good information

  • @philipthomas67
    @philipthomas67 Před 3 lety +2

    Nice..informative

  • @rajeevks913
    @rajeevks913 Před 3 lety +5

    Sir, ഈ food പ്രോസസ്സിംഗ് ബിസിനസ്‌ ചെയാനുള്ള ടെക്നോളജി എവിടെന്ന് ലഭ്യമാകും എന്നുകൂടൊന്നു പറയാമോ...

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 3 lety

    very good

  • @agricuiturecyclebikerider

    👍

  • @dhanesha5815
    @dhanesha5815 Před 3 lety +1

    ❤️👍

  • @lekhanair7181
    @lekhanair7181 Před 2 lety +1

    Sir, PMEGP loan enthenkilum property eedu nalkendathundo.

  • @lesliedavid994
    @lesliedavid994 Před 3 lety +1

    Dear Sir,
    Masala പൊടി കള്‍ പാക്കിങ് ചെയ്തു വീട്ടില്‍ നിന്നും കടകളില്‍ വിതരണത്തിന് എന്തെല്ലാം ലൈസൻസ് ആവശ്യം ഉണ്ട്. പാക്കിങ് അങ്ങനെ ആയിരിക്കണം. ദയവായി ആയിരിക്കണം.
    ഡേവിഡ്

    • @tschandran
      @tschandran  Před 3 lety

      FSSAI, packaging license are required

  • @1113faris
    @1113faris Před 3 lety +2

    Oru bakery business thodangan interest illatha reethiyil cash kittumo...

  • @junaid7468
    @junaid7468 Před 3 lety +1

    👌

  • @chamaparambilgroupchamapar5065

    Sir, തട്ടുകട തുടങ്ങുന്നതിനു fssai രെജിസ്ട്രേഷൻ ആണോ ലൈസെൻസ് ആണോ എടുക്കേണ്ടത്

  • @skgartsstore4887
    @skgartsstore4887 Před 3 lety +1

    Sir 🙏. 50k rs ente kayyilunde. Enikkoru mikacha food product parayamo?

  • @ushausha210
    @ushausha210 Před rokem +1

    Elements Wellness business തുടങ്ങു No Land Labour Caoital you Benefits Retail profit -Discount- Business Globaly Nomination

  • @sivaniengineeringwork9770

    Sar പാനൽബോഡ് ചെയ്യാൻ താല്പര്യം ഉണ്ട് അതിന് എന്തൊക്കെ ചെയ്യണം
    ഓൾറഡി ഒരു ചെറിയ വർക്ക്ഷോപ്പ്
    ഉണ്ട് അതിൽ ചെയ്യാം ബാക്കി ഹെല്പ്
    കിട്ടുമോ?

    • @tschandran
      @tschandran  Před 2 lety +1

      U will definitely get financing help

  • @whistleblower4922
    @whistleblower4922 Před 2 lety +1

    സ്വന്തം ബിൽഡിംഗ് ഇല്ലാ സാർ വാടക ബിൽഡിങ്ങിൽ ചെയ്താൽ മുതലാകുമോ 😊

  • @shameershihab4877
    @shameershihab4877 Před rokem

    😮

    • @tschandran
      @tschandran  Před 2 měsíci

      നന്ദി സുഹൃത്തേ

  • @deepudharun1874
    @deepudharun1874 Před 3 lety +2

    Hi sir

  • @figurfashions
    @figurfashions Před 3 lety +1

    Hai സർ 🙏
    കുറെ ആയല്ലോ കണ്ടിട്ട്

  • @shijilanandhan2062
    @shijilanandhan2062 Před 3 lety +1

    Peppar mishiyan kittimo....

  • @manojljohn6592
    @manojljohn6592 Před 2 lety +1

    സർ ചെറിയ ഡ്രൈയറിനു എന്ത് വില ആകും. ഡ്രയർ ചെറുത് ആയാൽ കറന്റ്‌ ചാർജ് കൂടുതൽ ആകുമോ. ഗൾഫിൽ നിന്ന് വന്നു നിൽക്കുകയാണ് തുടങ്ങണം എന്ന് ഉണ്ട്. ഇതിനു ട്രെയിനിങ് എവിടെ കിട്ടും. വീട് കൊട്ടാരക്കര ആണ്. കയ്യിൽ പൈസ കുറവ് ആണ്

  • @gireeshkumar8751
    @gireeshkumar8751 Před 3 lety +1

    suppppppppppr

  • @alink4053
    @alink4053 Před 9 měsíci +1

    സറിന്റെ കോ ഡാ യി റ്റ് No തരുമോ പ്ലീസ്

  • @rajeevk6853
    @rajeevk6853 Před 3 lety +2

    സാറിന്റെ നമ്പർ തരാമോ

    • @tschandran
      @tschandran  Před 3 lety

      Please mail chandransreedaran@gmail.com

  • @musthafamusthu2115
    @musthafamusthu2115 Před 3 lety +1

    സർ
    ഞാൻ ഒരു പ്രവാസി ആണ്. പ്രവാസം നിർത്തി നാട്ടിൽ നില്കാൻ ആഗ്രഹം ഉണ്ട്. വീടിനടുത്തു ചെറിയ ഒരു റൂം und
    30,000 രൂപയുടെ ചെറിയ മെഷീൻ വാങ്ങി മുളക് മല്ലി തുടങ്ങിയത് പൊടിച്ചു പാക്ക് ചെയ്തു നമ്മളുടെ തന്നെ ചെറിയ ഷോപ്പിൽ വിൽക്കാൻ പ്ലാൻ ഉണ്ട്. അതിനെ കുറിച് ഉള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഒന്ന് പറഞ്ഞു തരുമോ

    • @tschandran
      @tschandran  Před 3 lety

      Scope full project

    • @musthafamusthu2115
      @musthafamusthu2115 Před 3 lety

      @@tschandran thank you sir

    • @RASHID-PML
      @RASHID-PML Před 3 lety +4

      ഒരു wholesale vila കണക്കാക്കി ആ നാട്ടിലുള്ള എല്ലാ ഷോപ്പിലും കൊടുക്കുക. വിജയിക്കും.
      പ്രവാസികളുടെ ഉന്നമനത്തിനായ് പ്രവർത്തിക്കുന്ന ഞാനും ഒരു പ്രവാസിയാണ്. 😀🥰🥰💞🌹

    • @musthafamusthu2115
      @musthafamusthu2115 Před 3 lety

      @@RASHID-PML 🥰🥰🥰

  • @kochikaran4772
    @kochikaran4772 Před 3 lety +1

    Mobile number send cheyumo

    • @tschandran
      @tschandran  Před 3 lety

      Please mail chandransreedaran@gmail.com

  • @saleembadharudheen5168

    👍