Video není dostupné.
Omlouváme se.

കേരളത്തിൽ അവശേഷിക്കുന്ന ജൂത സമുദായത്തിന്റെ ശേഷിപ്പുകളും ISRAEL ബന്ധവും | JEWISH SYNAGOGUE IN KERALA

Sdílet
Vložit
  • čas přidán 19. 11. 2023
  • Hello Dear Friends,
    In this video I share with you a special experience I had at Kochi. Please do watch and share your comments.

Komentáře • 228

  • @saijaan310
    @saijaan310 Před 8 měsíci +5

    ഒരു കാലത്തു ആരാധനക്കായി ഒരു സമൂഹം ഒത്തുചേർന്ന ഒരിടം വളരെ മനോഹരമായി അവതരിപ്പിച്ച ഒരു വീഡിയോ . മിതമായ വാക്കുകൾ കൊണ്ടും കൃത്യമായ കാഴ്ചകളിലൂടെയും എന്നും ഓർമയിൽ നിൽക്കുന്ന ഒന്നാണ് . സമാനതയില്ലാത്ത കൊടും ക്രൂരതകൾ നേരിടേണ്ട വന്ന ഒരു ജനത, മറ്റൊരു സമൂഹത്തോട് ക്രൂരമായ അക്രമങ്ങൾ കാണിക്കുന്ന വർത്തകളുമായാണ് പത്രങ്ങൾ എത്തുന്നത്. മാധ്യമങ്ങൾ സാഡിസ്റ്റിക് ചിന്താഗതിയുള്ളവരെ സംതൃപ്തരാക്കാൻ വാർത്തകൾ കണ്ടെത്തുന്നതായി കരുതി സമാധാനിക്കുകയാണ് .

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 8 měsíci +10

    Love you chechiiii ❤️ ❤️ 🙏
    മനോഹരം 🥰🥰 . നല്ല പഴയ കാല ഓർമ്മകൾ 🌹🌹 . ജൂത പള്ളിയും ... പൈതൃകവും 😍😍
    നല്ല അന്തരീക്ഷം .
    ചരിത്രം ഉറങ്ങുന്ന പള്ളിയും ... പരിസരവും ... 🥰🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před 8 měsíci +2

    എനിക്ക് മാനസികമായി വിഷമം വരുമ്പോൾ ഒന്നുകിൽ മാമിന്റെ വ്ലോഗ് കാണും ജയൻ സാറിന്റെ മൂവി കാണും രണ്ടുമനസിന്‌ തരുന്ന ഊർജം വളരെ വളരെ വലുതാണ്.❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 8 měsíci

      Thank you so much dear for your loving words ❤️..manassu niranju ketto 🥰🤗🙏

  • @sobhal3935
    @sobhal3935 Před 8 měsíci +1

    ഇങ്ങനെയൊരു ജൂതപ്പള്ളി ഇത്രയും മനോഹരമായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് ഇപ്പോൾ ഈ വീഡിയോയിലൂടെയാണ് അറിയുന്നത്. നല്ല ഭംഗിയുണ്ട്. ശർക്കര മുട്ടായിയൊക്കെ nostalgic ഓർമ്മയാണ്.

  • @nirmala-oc7fj
    @nirmala-oc7fj Před 8 měsíci +2

    Hai mam❣️
    ജൂത പള്ളിയും അതിന്റെ പൈതൃകക്കാഴ്ചകളെ പറ്റിയും കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
    Thanks ♥️

  • @marymalamel
    @marymalamel Před 8 měsíci +1

    Lovely heritage vlog. Beautiful as well as magnificient🌹🌹🌹🌹🌹👍👍👍👍👍👏👏👏👏

  • @vilasinimooliyil8193
    @vilasinimooliyil8193 Před 8 měsíci +9

    ചരിത്രം ഉറങ്ങുന്ന ജൂത പള്ളിയും അതിൻ്റെ ഓർമകളും മനോഹരമായ പൈത്യക കാഴ്ച❤❤❤❤

  • @Dr.jayalatha.m.j6589
    @Dr.jayalatha.m.j6589 Před 8 měsíci +1

    മാഡം നല്ല വീഡിയോ
    N.പറവൂർ work ചെയ്തിട്ടും ഇങ്ങിനെ ഒരു ജൂത പള്ളി അറിയില്ലായിരുന്നു
    നല്ല ഒരു അറിവ് ലഭിച്ചു.

  • @ambikanair7026
    @ambikanair7026 Před 8 měsíci +1

    Hi madam, travel vlog super ayitund good information ithrayum nannayi explain cheyyunna madathinu oru big thanks

  • @kichucyriljoseph5705
    @kichucyriljoseph5705 Před 8 měsíci +1

    Nyc സാരീ

  • @anjaliarun4341
    @anjaliarun4341 Před 8 měsíci +4

    ജൂത പള്ളിയും കാഴ്ചകളും ഒത്തിരി ഇഷ്ടമായി മാം❤❤

  • @smithajayaprakash1754
    @smithajayaprakash1754 Před 8 měsíci +1

    ചരിത്രം ഉറങ്ങുന്ന കാഴ്ചകളിലേക്ക് ഞങ്ങളെയും കൂട്ടിയതിൽ വളരെ സന്തോഷം ചേച്ചി ❤️❤️❤️

  • @thomasmathew2614
    @thomasmathew2614 Před 8 měsíci +1

    Good ഇൻഫർമേഷൻ സൂപ്പർ 🥰👌👌👌🥰

  • @jayamenon1279
    @jayamenon1279 Před 8 měsíci +1

    Ente AMMUMMAYUDE Nadaya CHENDAMANGALATHINTE Aduthanu CHENDAMANGALAM PAALIYAM,KOTTAYILKOVILAKAM Avideyum Kurachu JOOTHANMARUND Pinne Puzhyude Nadukkulla Parayum Kanan Nalla Bhangiyanu Very Nice Video 👌🙏🤗💙👍🏽

  • @praveenmaster1
    @praveenmaster1 Před 8 měsíci +1

    mummy returns gorgeous queen keep smiling

  • @ashasaramathew6733
    @ashasaramathew6733 Před měsícem +1

    മനോഹരം❤

  • @anuvindhbinu
    @anuvindhbinu Před 8 měsíci +3

    Getting the same feel of flavours of India. Visual quality is too much good. ❤

  • @aleyammamathew2995
    @aleyammamathew2995 Před 8 měsíci +1

    Love u mam u showing very important views😊

  • @sujasara6900
    @sujasara6900 Před 8 měsíci +3

    I have gone to Synagogue at Mattancherry, but never knew that there's one at Paravur.Thank you so much mam for this vlog.

  • @priyav1720
    @priyav1720 Před 8 měsíci +2

    parvoor ente nad anuto,ente koode oru jutha kutty padichirunnu 7thil padikkubol avruday nattil poyi name gavula ennu anu,44varsham,mubu anu👍

  • @gracechacko4937
    @gracechacko4937 Před 8 měsíci +3

    Njan mattancherry Jewish synagogue poyitundu. Amazing architecture.

  • @tjmathew
    @tjmathew Před 8 měsíci +1

    Very good information and presentation. I request you to upload videos in 4k resolution which will really improve the quality of the content.

  • @dhanushdhanush2138
    @dhanushdhanush2138 Před 8 měsíci +2

    Ur talent and efforts 🎉
    Hats off to you.. dear ❤

  • @user-sj9gp4ii5x
    @user-sj9gp4ii5x Před 8 měsíci +1

    Hai Ma'am.Very good vlog.Good information sbout Jews.❤❤😊😊😊.

  • @nayanaajith96
    @nayanaajith96 Před 8 měsíci +2

    അറിയാത്തതും കാണാത്തതും ആയ കാര്യങ്ങൾ ആണ് ഇതൊക്കെയും thanku mam for the valuable information 😊

  • @ambilyyadeesh
    @ambilyyadeesh Před 8 měsíci +1

    Lakshmichechi you are very close to me my daughter is studying near to this shop little hearts school and my home is in Koonammavu seeing this very happy

  • @lamiyamk-tn7ff
    @lamiyamk-tn7ff Před 8 měsíci

    Hai mam nice vlog beautiful place ❤️👍

  • @asharani-vr7yq
    @asharani-vr7yq Před 8 měsíci +2

    Cheraman Juma masjid um shoot cheyyu,pinne Mattancherry konkani temple um kaanikkanam

  • @rosemary4629
    @rosemary4629 Před 8 měsíci

    Chechi iniyum ith pole ulla historical videos cheyyanam

  • @KrishnakumaiHariprasad
    @KrishnakumaiHariprasad Před 8 měsíci +2

    Njaan paravooril ane,ithuvare
    Ullil keri kandittilla,very interested ❤❤❤❤❤

  • @sujathaunni7511
    @sujathaunni7511 Před 8 měsíci

    informative video.loved watching.looking gorgeous. ❤❤❤❤

  • @sreeharis4683
    @sreeharis4683 Před 8 měsíci +1

    Ithoke kanumbol pettenu flavours of India 7.30 pm kairali..ende kuttikalam orma verunnu...Travel vlogs❤

  • @kumarimenon1458
    @kumarimenon1458 Před 8 měsíci

    Hi Mam so many new Information I am thankful for this beautiful vlog.

  • @saranyajaymenon
    @saranyajaymenon Před 8 měsíci +2

    FLAVOURS OF INDIA recreated!!!!!! ❤❤

  • @annunikki
    @annunikki Před 8 měsíci

    Beautiful vlog , Tks for the travel vlog

  • @renjithrajendran5980
    @renjithrajendran5980 Před 8 měsíci

    അടിപൊളി 👌😊👏🏻👏🏻👏🏻👏🏻

  • @sunitanair6753
    @sunitanair6753 Před 8 měsíci

    Historical Vlog... Excellent 👍❤

  • @jainjosephl690
    @jainjosephl690 Před 8 měsíci

    Beautiful views,thanks alot chechi ❤

  • @deepajacob3219
    @deepajacob3219 Před 8 měsíci +1

    I love history, once upon a time our previous generations lived in religious harmony.

  • @anupaul8773
    @anupaul8773 Před 8 měsíci +1

    There is a Synagogue in Mattancheŕy & another one right inside the Ekm
    Market

  • @daisystanly1654
    @daisystanly1654 Před 8 měsíci

    My God.... Kannethum dhoorathu വന്നിട്ട് അറിഞ്ഞില്ലല്ലോ 🤦‍♀️🤦‍♀️🤦‍♀️love u lots mam... ഒരുപാട് ഒരുപാട് ഇഷ്ടം...

  • @MEGHNAKALYAAN
    @MEGHNAKALYAAN Před 8 měsíci

    ENTHORU bhangiya a chechyude mudi kaanan..valiya pottum kollaam..😍

  • @rathnamanichandran1905
    @rathnamanichandran1905 Před 8 měsíci +1

    Maalayil varunnundo mam njan avide aduthaa onnu nerittu kaanana love you mam❤️❤️❤️

  • @manojacob
    @manojacob Před 8 měsíci +1

    Thanks for all details of the church. Christians believe God blessed india because india allowed Jews to come during persecution.

  • @ciciljose3261
    @ciciljose3261 Před 8 měsíci

    Good information mam.Thank you so much.

  • @binduramadas4654
    @binduramadas4654 Před 8 měsíci

    Good information Tq mam travel vlogum super 👌👌🙏🥰

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 8 měsíci

    Hai Mam Good information video Thank you so much ❤❤❤❤❤❤.

  • @pjjadejajadeja995
    @pjjadejajadeja995 Před 8 měsíci

    Beautiful saree and very informative place regards

  • @shijomp4690
    @shijomp4690 Před 8 měsíci

    Old is gold ath sathyalle mam❤ orupad karyanjal mam karanam. Enik very useful aayi good vlog thank you mam 😊❤❤❤❤

  • @sanyjos8318
    @sanyjos8318 Před 8 měsíci

    Beautiful vlog thanks maam ❤😊🎉

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Před 8 měsíci

    Thank you for the video which reminded me that this Synagogue is hardly 1000 mts from my house and I haven’t seen it.

  • @vargheseedathua1
    @vargheseedathua1 Před 8 měsíci +1

    ചരിത്രവഴിയിലൂടെ വീണ്ടും കൂടുതൽ വിവരങ്ങൾലഭിക്കും.. ഡിജിറ്റൽ പ്രസൻറ്റേഷൻ പുതിയതാണ്. ആവർത്തന വിരസത ഉണ്ടാകാം കണ്ടവർക്ക്. സംഭാരകടയും മറന്നില്ല. 🎉

  • @Prem-vt8ys
    @Prem-vt8ys Před 8 měsíci

    Wow soda സംഭാരം കൊള്ളാമല്ലോ 😋

  • @st.anishjoseph
    @st.anishjoseph Před 8 měsíci

    Historical Vlog mam...❤

  • @mariyahelna9926
    @mariyahelna9926 Před 8 měsíci

    ഞങ്ങളുടെ നാടും famous ആക്കു ന്ന മാമിന് നന്ദി. സോഡാ സംഭാരം എന്റെ favourite ആണ് ❤. Love u maam

  • @arshakp8308
    @arshakp8308 Před 8 měsíci

    Onnu kanan sadichillallo evide vannittu..eni annu ernakulam varum...onnu kanan pattumo plsss

  • @sheejaeldo9311
    @sheejaeldo9311 Před 8 měsíci

    Beautifully explained.

  • @laijuantony1577
    @laijuantony1577 Před 8 měsíci

    Variety video's ❤😊

  • @pjjadejajadeja995
    @pjjadejajadeja995 Před 8 měsíci

    Beautiful saree and lovely short-sleeved top looks stunning regards

  • @daizymathai3745
    @daizymathai3745 Před 8 měsíci

    Jesus is the way truth and life!!! No one goes to the father unless through Him. He is still alive!!! Thank you for sharing the video of your tour!!

  • @AS-zm3wv
    @AS-zm3wv Před 8 měsíci +2

    Nummade kochi, paranjirunnel njan kanan vannene😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 8 měsíci

    Mam Gramaphone cinema pettennu orma vannu..
    Mam narration was good..but alpam speed koodi poyo ennoru samsayam... Onnu manassilakki varumbozhekkum scene maripokunnu... beautiful in this saree...pettennu theerna pole

  • @parvathynarayanan1316
    @parvathynarayanan1316 Před 8 měsíci

    Poganam ennu orupaadu aagraham ulla sthalamaanu ❤❤❤ ennengilum pokanam😊😊😊😊

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 Před 8 měsíci +1

    ❤Nammude swantham❤

  • @soudhams6102
    @soudhams6102 Před 8 měsíci

    Saariyum palliyile inteeriyalum saym super👌

  • @vanajaashokan125
    @vanajaashokan125 Před 8 měsíci

    Kanan orupadagrahicha sthamanu chechi thanks chechi

  • @ambikakumari530
    @ambikakumari530 Před 8 měsíci

    Amazing 😍🤩

  • @geethajayan5300
    @geethajayan5300 Před 8 měsíci +1

    ചേച്ചി പറവൂർ വന്നത് അറിഞ്ഞില്ലല്ലോ. ചേച്ചിയെ കാണാനുള്ള അവസരം നഷ്ടപ്പെട്ടല്ലോ. എനിക്ക് സങ്കടായി.😢

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Před 8 měsíci

      Don't worry dear ❤pettennu vannu poyi...eppoyengilum thirchayayum kanam 🥰🤗

  • @jollyasokan1224
    @jollyasokan1224 Před 8 měsíci

    So beautiful ma'am 🥰🥰❤️👍

  • @babypadmajakk7829
    @babypadmajakk7829 Před 8 měsíci

    മനോഹരമായ കാഴ്ചകൾ ജൂതപളളി കണ്ടിട്ടില്ല

  • @Tanmayaanand
    @Tanmayaanand Před 8 měsíci

    LEKSHMI MAAM HAS THE MOST DEDICATION TO ALL THE VIDEOS LOVE U SO MUCH AND THANK U FOR UR HARDWORK🫶🫶✨✨

  • @suseelashaji7230
    @suseelashaji7230 Před 8 měsíci

    👌ചേച്ചി ❤️❤️❤️

  • @adarsht6154
    @adarsht6154 Před 8 měsíci

    Nice vlog Upcoming trvl plans 3 options വച്ചു അത് തെരെഞ്ഞടുക്കാൻ ഉള്ള അവസരം LNtrvl family പ്രേക്ഷകർ തീരുമാനിക്കട്ടെ എന്താ അഭിപ്രായം?

  • @valsankp8839
    @valsankp8839 Před 8 měsíci

    Beautiful madam❤👌

  • @ShivaKumar-zr4go
    @ShivaKumar-zr4go Před 8 měsíci

    Very nice madam

  • @induprasad8919
    @induprasad8919 Před 8 měsíci

    Valare useful aayi

  • @naveeen_jose
    @naveeen_jose Před 8 měsíci +2

    ഞാൻ കഴിഞ്ഞ ദിവസം ചേന്ദമംഗലം സിനഗോഗ് കാണാൻ പോയിരുന്നു.... ഇപ്പോൾ അത് തുറന്നിട്ടുണ്ട്... അതിന്റെ അടുത്തായി ഒരു പഴയ ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയും അമ്പലവും ഉണ്ട്..... തീർച്ചയായും ക്രിസ്ത്യൻ പള്ളിയിൽ പോവുക നല്ല പഴക്കം ഉള്ള പള്ളിയാണ് വൈപ്പിനികോട്ട സെമിനാരി ഒക്കെ അവിടെ ആണ്.....

  • @geethakumari771
    @geethakumari771 Před 8 měsíci

    Good. Eni aarum elle. Ellavarum poyo.

  • @sayeedkotagi5353
    @sayeedkotagi5353 Před 8 měsíci

    So beautiful mam 💕

  • @vijayakumargopalakrishnapi839

    Enthane mattancherry il varathirunnathe 🙏🏻🙏🏻🙏🏻

  • @maliifa6573
    @maliifa6573 Před 8 měsíci

    Thanks mam

  • @ManishMani-mr5qu
    @ManishMani-mr5qu Před 8 měsíci

    Wowww♥️♥️♥️♥️♥️

  • @rijulovarmenianairi6129
    @rijulovarmenianairi6129 Před 7 měsíci

    Keralathil ,madras il joothar mathramalla..armenian banthavumundu.....armeniakkar ( averude rajyathu)ippozhum nairi enna surname perinoppam vekkarundu

  • @deepadharmadas4699
    @deepadharmadas4699 Před 8 měsíci

    Nice vlog

  • @vivekvivi6666
    @vivekvivi6666 Před 8 měsíci

    Mam😘😘

  • @sreejadinil1004
    @sreejadinil1004 Před 8 měsíci

    Nice

  • @johnj7849
    @johnj7849 Před 8 měsíci

    nice

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Před 8 měsíci +1

    ഹായ് madam..... എന്റെ വീട് പറവൂർ ആണ്...... 🙋‍♂️

  • @daizymathai3745
    @daizymathai3745 Před 8 měsíci

    Bema is the presence or seat of the creator God Jehova!!!

  • @beenammamathew259
    @beenammamathew259 Před 8 měsíci

    ഈ സഥലത്തൊക്കെ പോയിട്ടുണ്ട്. എന്റെ രണ്ടാമത്തെ മേജർ റിസേർച്ച് പ്രോജക്ട് (യു.ജി.സി.) ‘ കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക പൈതൃകം ‘ ആയിരുന്നു. കൊടുങ്ങല്ലൂരിൽ ചരിത്ര-സംസ്കാരങ്ങളുടെ ഉത്ഖനനങ്ങൾ നിരവധിയാണ്.

  • @shirlyk9436
    @shirlyk9436 Před 8 měsíci

    🎉🎉

  • @bindhubindhu6142
    @bindhubindhu6142 Před 8 měsíci

    Memory house

  • @sulaikha5926
    @sulaikha5926 Před 8 měsíci

    Marumakal.prasavicho.potosonnum.kandilla

  • @RajuKumar-py6rc
    @RajuKumar-py6rc Před 8 měsíci

    ❤️❤️

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv Před 8 měsíci

    ❤❤❤❤🎉🎉

  • @praveenl9655
    @praveenl9655 Před 8 měsíci

  • @vimalmangan
    @vimalmangan Před 8 měsíci +1

    Enikku joothapalli kaanan sadhichilla

  • @anils644
    @anils644 Před 8 měsíci

    eeyadayayi lakshmiyude saudaryam kudi varikayanonnu doubt undu atho ithu pazhaya video ano. 10 varsham munne ulla mukhachaya

  • @jayasreesivadasanpk523
    @jayasreesivadasanpk523 Před 8 měsíci

    ❤❤❤

  • @jithapj3902
    @jithapj3902 Před 8 měsíci

    ❤❤❤❤