ഓർക്കിഡിൽ പൂക്കൾ ധാരാളം വേണ്ടേ ?ഇങ്ങനെ ചെയ്തു നോക്കൂ.../ orchid care / green home
Vložit
- čas přidán 4. 04. 2022
- In these videos I would like to share the tips and tricks and hacks of gardening. A channel for everyone to make their garden a green space. This channel is exclusively for all my nature loving friends.
In this video of green home we are focusing on :-
- basic procedures to be done for flowering orchids
- caring tips for flowering (orchid)
- how to maintain healthy plants for healthy and beautiful flowers
- best fertilizers for orchid flowering
- how to give fertilizers.
hope this new video was really helpful for all my nature loving friends out there. thank you for all your support....... hope you will like and share this video. subscribe to my channel to stay notified about all the new tips and tricks and updates about gardening. If you have any doubt or enquiries comment below... assuring a reply within 24 hours. Thank You!
So beautiful upload friend, love it, thank you for sharing!
Thank a lot dear friend 💞.
Beautiful blooming
Thanks 🙏
Thanks beautiful
Very nice
കൊള്ളാം... Thank You
Thank you
കൊള്ളാം നന്നായി പറഞ്ഞു തന്നു
Thank you
Thnk u sir. Very usefull vdeo
Thank you sir.
Good information sir 👌👌
Thank you.
Super
Nalla mansilagunthathu pole sirinde explain super Salute sir.
Thank you so much sir 😃
Plant healthy aittondu sir pookkal wow .
Thank you sir😀😃
Nalla thelivum voiceum adipoli saire God bless ur vir
super
Thank you
❤❤❤❤❤❤verrybeautiful
Super❤❤❤
Good വീഡിയൊ. എത്ര സിംപിളായി അവതരിപ്പിച്ചു ലളിതമായ ഭാഷണം. നല്ല അറിവ് പകർന്ന വീഡിയൊ. പരീക്ഷണം നടത്താം Sir. Good .God Bless You
Subscribed
Thank you so much sir for you words. Its worth thousands....
❤️❤️👍🌹🌹🌹
Beautiful . Yellow flowers ( dendrobiam) seems to be highly appreciable . I want one plant of that . Can u give it to me . Pl .reply .
Thank you.
I don't have any saplings at present. I will inform you,when it is ready.
Where do u stay..r u sellin the plants ..please say that all in your video ..phone none etc...Thankyou
Sir
I don't sell the orchid plant now.
I am doing theses information sharing videos only because of my passion towards gardening.
Nature loving friends are always welcome 💖
Thank you.
സൂപ്പർ ആയിട്ടുണ്ട് 👍👍👍👍
Sale ഉണ്ടോ
Thank you.
Sale ഇല്ല.
Chedi tarumo
ഇപ്പൊൾ ചെടികൾ കൊടുക്കാനുള്ളത് തീർന്നിരിക്കുന്നു.
Thank you
Sail ഉണ്ടാകുമ്പോൾ അറിക്കുമോ?
Ok.
Thank you
Charcoal mathra m use cheytha pottineg medium anenu ennu mwatering cheythal kuzappamundo
ചൂട് കൂടുതൽ ആയതിനാൽ എന്നും നനയ്ക്കാം.
Sir yellow with red lip cheriya plant tharamo payment cheyyaam
ഇപ്പൊൾ തൈകൾ ഇല്ലാത്തത് കൊണ്ടാണ്....
തൈകൾ ആയാൽ തീർച്ച ആയും അറിയിക്കാം..
ആ dendrobium plant വില്പനക്കുണ്ടോ
No sir
2
എന്റെ ഓർക്കിട് എന്ത് ചെയ്തിട്ടും വളരുന്നുമില്ല പൂക്കൾ ഉണ്ടാകുന്നുന്നുമില്ല
Report cheyyu...
എന്റെ ഓർക്കിഡ് ഇലകൾ വരുന്നില്ല
Repot
വളങ്ങൾ എന്താണ് use ചെയുന്നെ??
തേങ്ങാവെള്ളം പുളിപ്പിച്ച് ഉപയോഗിക്കാം, ORCHID BOON ഉപയോഗിക്കാം...
വീഡിയോ യിൽ പറയുന്നുണ്ട്.
Thank you..
നല്ല ഹെൽത്ത് ആണ് പക്ഷേ പൂക്കൾ ഉണ്ടാവില്ല കാരണം എന്താണ് ?
കാലത്തുള്ള വെയിൽ വേണം, പൂക്കാനുള്ള fertilizer (orchid boon) കൊടുക്കുക, നന ഓരോ ദിവസം ഇടവിട്ടാക്കുക.
ഒന്നു പരീക്ഷിച്ചു നോക്കാം....
Thank you.
ഇലകൾക്ക് കടും പച്ച നിറം ആണോ? എങ്കിൽ partial sunlight ഉള്ള ഇടത്തേക്ക് മാറ്റൂ.. ഇളം പച്ച നിറം ആണ് അഭികാമ്യം.
Sir online sale undo
Ippol illa.
Thank you
ഓർക്കിഡ് ബൂൺ ഇലയുടെ അടിയിലും തണ്ടിലും മാത്രo ഉപയോഗിച്ചാൽ മതിയോ? വേരിലും കടയ്ക്കലും ഒഴിക്കാമോ?
ഇലയുടെ അടി ഭാഗത്തും തണ്ടിലും സ്പ്രേ ചെയ്ത് കൊടുത്താൽ മതി.
Thank you