Video není dostupné.
Omlouváme se.

ഓർക്കിഡ് തഴച്ചു വളരാനുള്ള കിടിലൻ പരീക്ഷണവുമായി ബാബു ചേട്ടനും സിജി ചേച്ചിയും|Orchid care malayalam

Sdílet
Vložit
  • čas přidán 24. 07. 2020
  • Subscribe here:
    / @oruadaarpetsstory
    Anna orchids whatsapp cataloug-wa.me/c/917012865693
    Name-Babu
    Farm name-Anna orchids
    Contact number-09048783561,9747971262,
    {Whatsapp-7012865693)
    Place-Irinjalakuda,manthripuram
    anna orchids whatsapp grp-
    chat.whatsapp.com/KawSzdVRCYW...
    chat.whatsapp.com/HuLlRYrQKhZ...
    #orchidplants,#orchidflower,#orchidplantingideas,#orchidcare,#orchidcareinmalayalam,#orchid plantcare,#orchidrepotting,#orchidflowergarden,#orchidsforbeginners,#orchidplantingmalayalam,orchid krishimalayalam,#orchidcultivationmalayalam,#orchidfungicidemalayalam,#orchidpotting malayalam,#vandaorchidmalayalam,#phalaenopsisorchidmalayalam,#fastgoingorchid plantsideas,#annaorchids,#orchidvarieties,#hangingplantsmalayalam,#kikies

Komentáře • 944

  • @rajilasalim7593
    @rajilasalim7593 Před 4 lety +65

    Babu chettan paranjathu sathyamanu ithu vare oru chanalilum ingane kikies undayi kanditilla
    Ithe kurich arivillathavark valare upakaraprathamaya oru video anithu
    Atupole ithil kanicha vanda orchid potcheithapole thanne Renandera orchid pot cheyan pattumo plz reply

    • @oruadaarpetsstory
      @oruadaarpetsstory  Před 4 lety

      call for more details

    • @oruadaarpetsstory
      @oruadaarpetsstory  Před 4 lety +3

      pls subscribe our channel for more wonderful videos

    • @annaorchids5920
      @annaorchids5920 Před 4 lety +4

      Thanks for your comments🙏
      നിങ്ങൾ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്തത് vanda അല്ലാ, മൊക്കാറയുടെ potting ആണ് ചെയ്തത്.. renanthra യും ഇതുപോലെ തന്നെ potting ചെയ്യാം...
      Thanks

    • @risinzztube1611
      @risinzztube1611 Před 4 lety +1

      Hi

    • @soudhacc8703
      @soudhacc8703 Před 4 lety +2

      @@risinzztube1611 hi

  • @anithaambi6218
    @anithaambi6218 Před 3 lety +6

    വളരെ നന്നായി explain ചെയ്തു തന്നു, thank you

  • @jancyfrancis1067
    @jancyfrancis1067 Před 4 lety +5

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @sdp828
    @sdp828 Před 3 lety +3

    വളരെ നന്നായി explain ചെയ്തു. Very useful video

  • @anithajamal9350
    @anithajamal9350 Před 4 lety +4

    സിജി ചേച്ചിയും ബാബു ചേട്ടനും വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു ഒരു പാടു സംശയങ്ങൾ മാറി. പിന്നെ ഒരു കാര്യം സത്യമാണ് ഒരു വീഡിയോയിലും കാണാത്ത ഒരു പുതിയ അറിവു കൂടി പകർന്നു തന്നതിന് നന്ദി

  • @smithak.r1654
    @smithak.r1654 Před 3 lety +3

    Thanks for the vedio...kikies undaakkunna ee reethi aadyamaaya kaanunnath..super and useful information..thanks a lot🙏

  • @mikhaeljohn9773
    @mikhaeljohn9773 Před 4 lety +133

    Orchid lovers Like Here

  • @binujoseph0
    @binujoseph0 Před 3 lety +5

    വളരെ ആഴത്തില്‍ ഓര്‍ക്കിടിനെപ്പറ്റി അറിവ് തരുന്ന ഒരു വീഡിയോ. വീഡിയോ ചെയ്തു അറിവ് പകര്‍ന്നു തന്നതിന് ഹാര്‍ദവമായ നന്ദി അറിയിച്ചു കൊള്ളുന്നു. ഞാന്‍ ഈ ഫീല്‍ഡില്‍ ഒരു തുടക്കാരന്‍ മാത്രമാണു. ഇനിയും, ഇത്തരത്തിലുള്ള നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.

  • @sushithalalanpadmanabhan7392

    വളരെ പ്രയോജനപ്രദമായ വീഡിയോ ...Thanks a Lot..

  • @sibinsibin8818
    @sibinsibin8818 Před 4 lety +6

    അടിപൊളി ആയിട്ടുണ്ട് ജോ എല്ലാം വ്യക്തമായി പൊട്ടിങ്ങിന്റെ എല്ലാ വശങ്ങളും കിടു

  • @hashmindays9418
    @hashmindays9418 Před 3 lety +4

    Valarea help fullaya vedio.. 😍😍best presentation... Thankyou sir thank-you ma'am

  • @gcherian77
    @gcherian77 Před 3 lety +1

    Very good information.Thank u.അതുപോലെ നല്ലതുപോലെ present ചെയ്തു.

  • @griffinleenus3576
    @griffinleenus3576 Před 3 lety +2

    വളരെ നന്നായി വിശദികരിച്ചു ഒത്തിരി നന്ദി

  • @beenaajayakumar9992
    @beenaajayakumar9992 Před 3 lety +5

    സൂപ്പർ ചേട്ടാ ചേച്ചി ഇത്രയും ഉപകാരപ്രദമായി പറഞ്ഞത് തന്നതിന്

  • @subisajesh3991
    @subisajesh3991 Před 4 lety +4

    Well explained video . It was really informative . Thanks

  • @annievalsa1786
    @annievalsa1786 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ; വളരെ വളരെ നന്ദി

  • @udhayabalakrishnan2991
    @udhayabalakrishnan2991 Před 4 lety +2

    Puthiya arivukal thannathinu aayiram nanni. God bless you.Thank you Thank you Thank you.

  • @santhakumarimt4072
    @santhakumarimt4072 Před 3 lety +6

    ഇങ്ങിനെ ഒരു സൂത്രം ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. വളരെ ഉപകാരമായി. എത്രയോ കമ്പുകൾ വെറുതെ നശിച്ചു പോയിരുന്നു. നന്ദി

  • @joyi7672
    @joyi7672 Před 3 lety +6

    Neatly explained on orchids. Thank you

  • @shobhanaoommen2631
    @shobhanaoommen2631 Před 3 lety +1

    Valare nalla oru video ayirunnu. Njanum ithethu cheyyanamennu alochichirickayayirunnu. Thanks a lot.

  • @shamlashamlath3992
    @shamlashamlath3992 Před 4 lety +2

    Nannayi manassilaakunna vidham paranju thannu tnxx randu perkkum 👍🌹🌹🌹🌹

  • @raseenarasi9173
    @raseenarasi9173 Před 4 lety +5

    എനിക്ക് ഒരുപാട് ഉപകാരമായിരുന്നു. Tnx ബ്രോ.

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +34

    *ഇതൊക്കെ കാണുമ്പോൾ മനസ്സിന് നല്ലൊരു ഉണർവാണ്. പുഷ്പം പൂക്കും മനം ഉണരും 😍ചെടികൾ പെരുത്തിഷ്ടം 😍പുഷ്പങ്ങൾ അതുക്കും മേലെ 🌹*

  • @sreedevisyam9661
    @sreedevisyam9661 Před 3 lety +2

    Thank u very much for ur valuable information... beautiful presentation 🙏

  • @roshni.knadakkavil4013
    @roshni.knadakkavil4013 Před 2 lety +2

    ഓർക്കിട്ടിനെ പറ്റിയുള്ള എല്ലാം കാര്യങ്ങളും നന്നായി മനസ്സിലാക്കിത്തന്നു 🙏🙏🙏

  • @beenakoshy7106
    @beenakoshy7106 Před 3 lety +5

    Thanks a lot. Very detailed said. Can the orchids be hung on jute or plastic wires

  • @mayamerin
    @mayamerin Před 4 lety +9

    Very useful vdo. Thanks for posting 🙏

  • @alakaes4900
    @alakaes4900 Před 3 lety +2

    Thank you so much for the valuable information....😊

  • @shahash30
    @shahash30 Před 4 lety +2

    Thnk u soooomuch bro.Ithrayum visadamayi ella methodsum paranju thanna Baabuchettanum chechikkum thnq. Kikies undakkunna ee method vere videosilonnum kandittilla.Ellavarkum thnq soooooomch.

  • @sameedanazar5213
    @sameedanazar5213 Před 4 lety +16

    orkid ne കുറിച്ചു ഒരുപാട് അറിവ് കൾ പറഞ്ഞു തന്ന സാർ താക്സ് നന്നായി മനസിലകിതന്നു

  • @sheejajoseph9024
    @sheejajoseph9024 Před 3 lety +3

    Excellent presentation.eniku onnum ariyillairunu.

  • @sujathavijayan186
    @sujathavijayan186 Před 3 lety +1

    Thank u Sir ഓർക്കിഡ് ചെടി വാങ്ങി വളർത്താൻ ഒരു ധൈര്യം വന്നു.

  • @sheejasudish690
    @sheejasudish690 Před 3 lety +1

    ഓർക്കിഡ് നടീൽ.... വിശദീകരണം super

  • @barathbenzdurga7548
    @barathbenzdurga7548 Před 3 lety +4

    ഏതൊരാൾക്കും മനസിലാവുന്ന അവതരണമാണ് ഒരുപാടു നന്ദിയുണ്ട്

  • @aizaandziaworld5292
    @aizaandziaworld5292 Před 3 lety +6

    Both of them are so innocent and without any hesitation every single steps are explaining well... thanks alot

  • @babyraj1243
    @babyraj1243 Před 3 lety +1

    സൂപ്പർബ്,,,,, good information,,,, thanks a lot

  • @waheethajafer1828
    @waheethajafer1828 Před 2 lety +1

    Very useful and informative video explained in simple way. Thank you and babu Chettan and chechi

  • @athirapvr7376
    @athirapvr7376 Před 3 lety +3

    Orchid fertilizer techniques paranju tharumoo pls

  • @leelamanivk4475
    @leelamanivk4475 Před 2 lety +4

    ഒത്തിരി ഉപകാരപ്രദം . നല്ല അറിവുകൾ. ആദ്യമായിട്ടാണ് ഇത്രവിശദമായൊരു വിവരണം കേൾക്കുന്നത്. സന്തോഷം.

  • @rasnazyummykitchen981
    @rasnazyummykitchen981 Před 3 lety +1

    Idhupolulla vidoes useful aanuta.. orupad doubtsum clear aakithannu.. useful video

  • @manjulakk8491
    @manjulakk8491 Před rokem

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്ന തിന് നന്ദി

  • @maryvarghese2346
    @maryvarghese2346 Před 3 lety +3

    Thank you sir
    Well explained 🙏

  • @lalyphilip5641
    @lalyphilip5641 Před 3 lety +3

    Super. I have one doubt that how you are cutting coconut outer shell into small pieces.

  • @girvis8849
    @girvis8849 Před 3 lety +2

    Thanks to both of you. This kind of of video was never on line till now. Abhinandhanangal.

  • @sudhakaranpillai2650
    @sudhakaranpillai2650 Před 2 lety +1

    Fine presentation. Everything well explained in minimum time. Thanks.

  • @sawmyjosey9323
    @sawmyjosey9323 Před 4 lety +6

    Excellent. .am ur customer from thiruvalla. .i bought orchid plants from him.very healthy plants. .thank you babuchaeta

  • @rohinia2371
    @rohinia2371 Před 3 lety +3

    Thank you so much. Great description. Can you tell how to avoid snail.

  • @shahinajamal4369
    @shahinajamal4369 Před 3 lety +2

    ഇഷ്ടായി, thanks

  • @salmasalu2892
    @salmasalu2892 Před 4 lety +1

    എല്ലാം വ്യക്തമായി വിവരിച്ചു. Thanks

  • @sunnyantony3444
    @sunnyantony3444 Před 4 lety +4

    Thanks a lot for this precious video., stay blessed 🙏🙏

  • @bibincherian7839
    @bibincherian7839 Před 4 lety +4

    👍👍👍

  • @hearbabeauty4051
    @hearbabeauty4051 Před 2 lety

    നല്ല രീതിയിൽ വിവരിച്ചു തന്നു നന്ദി

  • @gloryreginold7846
    @gloryreginold7846 Před 3 lety +1

    Yes, really an useful video, never seen a video like this. Well explained. Thank you.

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Před 3 lety +3

    ബാബു ഏട്ടാ.... സൂപ്പർ... നല്ല അവതരണം.... സിജി ചേച്ചി യും നല്ല അവതരണം.... 🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👌👌👌👌

  • @alfredgeorge1448
    @alfredgeorge1448 Před 4 lety +5

    Super💓

  • @tijijosetiji
    @tijijosetiji Před 2 lety +1

    Very good valare nalla arivayirunnu ee video thanks

  • @rasheedkuzhikkadan8751
    @rasheedkuzhikkadan8751 Před 4 lety +1

    വളരെ ഉപകാരപ്രദമായ vedio..

  • @sheelajacob3096
    @sheelajacob3096 Před 4 lety +4

    First time seeing this. Very informative.

  • @guppyandpetsvlog
    @guppyandpetsvlog Před 4 lety +6

    👍👍👍👍

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 Před 3 lety +2

    അവതരണം സൂപ്പർ...... ബാബുഏട്ടാ ഇനിയും ഓർക്കിഡിനെ കുറിച്ചുള്ള പുതിയ അറിവിനായ് കാത്തിരിക്കും....

  • @lathapillai1578
    @lathapillai1578 Před 3 lety

    സുപ്പർ, നല്ല വിവരണം. ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @petmaster4252
    @petmaster4252 Před 4 lety +11

    You are the best CZcamsr bro❤❤❤

  • @reshmavibin647
    @reshmavibin647 Před 3 lety +3

    Flower ittu kazhinjal mathrame split cheyyavu ennundo?

  • @abidanajeeb6134
    @abidanajeeb6134 Před 3 lety

    സൂപ്പർ... സൂപ്പർ... സൂപ്പർ.... വളരെ ഉപകാരപ്രദമായി

  • @shereefaunas6343
    @shereefaunas6343 Před 2 lety +2

    Superb Sir thanks for the info shared as you said nobody has shared regarding making new plants truly inspiring

  • @musafirthatsmyname3459
    @musafirthatsmyname3459 Před 4 lety +3

    wow amazing ജോമോൻ

  • @petmaster4252
    @petmaster4252 Před 4 lety +3

    Next video of water plants and aquarium plants please ❤

  • @a1world115
    @a1world115 Před 2 lety

    Nalla puthiya arivukal nalkiyathinu nanni

  • @lucythomas8552
    @lucythomas8552 Před 3 lety

    Eppozha kanune orupad eshtay thank u chatta

  • @muhammadsuhail8457
    @muhammadsuhail8457 Před 3 lety +5

    Saaf എവിടെ kittum. വളം kadayil aano. Mokkaro വെയിൽ vekkamo

  • @shobhaviswanath
    @shobhaviswanath Před 3 lety +15

    Orchid നു ഒരു natural വളം ..
    പിഴിഞ്ഞെടുത്ത lime ന്റെ തൊലി ..
    ചീങ്‌ pooya lime murichathu ഒരു പാത്രത്തിൽ ഇട്ട് അത് മൂടാൻ മാത്രം വെള്ളം ഒഴിച്ച് soak ചെയ്തു വച്ചു പിറ്റേന്ന് പഴയ കഞ്ഞി വെള്ളത്തിൽ പിഴിഞ്ഞ് 5 ഇരട്ടി വെള്ളവും ചേർത്ത് leaf.. stem..and റൂട്ടിൽ ഒഴിച്ച് കൊടുക്കുകയോ spray ചെയ്യുകയോ ചെയ്യുക ..
    ചെടിക്കു നല്ല healthy leafs വന്നു മൊട്ടിടും ..
    പിഴിഞ്ഞ് എടുത്ത lime extract വീണ്ടും വെള്ളത്തിൽ soak ചെയ്തു വച്ചു പിറ്റേന്നും വേറെ ചെടികളിൽ repeat cheyyam..
    എല്ലാ ചെടികൾക്കും നല്ലതാണു

    • @clincycleetus5279
      @clincycleetus5279 Před 3 lety

      Thank you

    • @leela57
      @leela57 Před rokem

      Nice info...appol Mealybugs cheriya flies okke vannu pattukille

    • @shobhaviswanath
      @shobhaviswanath Před rokem

      @@leela57 ഇല്ലാ
      Lime..citrus acid ആണല്ലോ..

  • @kalaajay4772
    @kalaajay4772 Před 2 lety +1

    നല്ല അറിവ്..... വീണ്ടുംഇത്തരം videos പ്രതീക്ഷിക്കുന്നു..... 🤩👍

  • @somalekshmip.s9214
    @somalekshmip.s9214 Před 3 lety +1

    Thank you sir ...highly informative video

  • @sheikhaskitchen888
    @sheikhaskitchen888 Před 3 lety +3

    എൻറ്റെ കൈയിൽ ഒർകിട് ഉണ്ട് സൂപർ ഉപദേശം

  • @ashnavijayan3974
    @ashnavijayan3974 Před 3 lety +3

    Cut chaitittu kettitookki ettirikkunnatu ntu type orchid aanu

  • @adnan_gaming_yt_123
    @adnan_gaming_yt_123 Před 3 lety +1

    അടിപൊളി അവതരണം,,,, ഒരു രക്ഷയും ഇല്ല, സൂപ്പർ

  • @arathydpillai8020
    @arathydpillai8020 Před 4 lety +2

    Sir paranjathu sathyamanu inganoru trick engum kandittilla☺️Thankyou..

  • @lathaashokanashokan7348
    @lathaashokanashokan7348 Před 3 lety +9

    വളം എന്ത് കൊടുക്കണം എന്ന് പറഞ്ഞില്ല

  • @rahnama7711
    @rahnama7711 Před 4 lety +3

    അവിടെ ഇപ്പോൾ ഓർക്കിഡ് ഉണ്ടോ വില പറയാമായിരുന്നു

  • @laisyjose8292
    @laisyjose8292 Před 3 lety +2

    ഇതുപോലെ നല്ല tipskal ഇനിയും തരണം

  • @anithaet
    @anithaet Před rokem +2

    ഇത്രയും നല്ല ഒരു അറിവ് പങ്കുവയ്ക്കാൻ കാണിച്ച ആ മനസിന് ഒത്തിരി നന്ദി 🙏🏼😍

  • @lucychamakalayil1017
    @lucychamakalayil1017 Před 3 lety +3

    തൈകൾ kodukkunnundo. Evidanu സ്ഥലം

    • @agrowaynad6799
      @agrowaynad6799 Před 3 lety

      Orchid plant available , can do courirer also , if required call/WhatsApp us on 7306382472

  • @gokulsatheesan8987
    @gokulsatheesan8987 Před 4 lety +3

    💝🥰😘

  • @BONISON
    @BONISON Před rokem +2

    Hi you both share a very valuable lesson thankyou 👍

  • @remyasworld8828
    @remyasworld8828 Před 4 lety +1

    Very useful info and methods of orchids thanks babuchetta and sijichechi

  • @AbhishekVaikom.
    @AbhishekVaikom. Před 4 lety +4

    Cheta mukhi loft ???

  • @riyaasek1887
    @riyaasek1887 Před 3 lety +6

    തൈകള്‍ കൊടുക്കുന്നുണ്ടോ..? online

  • @meenajoseph5235
    @meenajoseph5235 Před 3 lety +2

    Very useful . Thanks to both of you .

  • @jamesa.m6002
    @jamesa.m6002 Před 3 lety

    വളരെ അധികം നന്ദി

  • @mathewgeorge1492
    @mathewgeorge1492 Před 4 lety +3

    വീഡിയോ യുടെ സമയം കുറക്കുക, അത്‌ ആകുഉംഫോൾ എല്ലാവരും വീഡിയോ കാണും.

    • @oruadaarpetsstory
      @oruadaarpetsstory  Před 4 lety

      💛💛💟💟💕❣️💗💞💔

    • @annaorchids5920
      @annaorchids5920 Před 4 lety +1

      എല്ലാവരും കാണും എന്നതിലുപരി, കാണുന്നവർക്കു എല്ലാം മനസ്സിലാകുക കൂടി വേണമല്ലോ? ബാക്കി കമന്റ്സ് നോക്കിയാൽ അത് മനസ്സിലാകും!
      നന്ദി

  • @sujajohn1932
    @sujajohn1932 Před 3 lety

    ഉപകാരപ്രദമായ വീഡിയോ

  • @gouthams450
    @gouthams450 Před 3 lety

    വളരെ ഉപകാരപ്രദം താങ്ക്‌സ്

  • @jasminejoseph2472
    @jasminejoseph2472 Před 4 lety +2

    Thank u for the new information,last cheytha method first time kanunnullu athu Valarie usefully Anu,othri branches enthu cheyyanam ennariyathe unangi poyirunnu.thank u do much.

  • @devikrishnan3386
    @devikrishnan3386 Před 3 lety

    Valare upakaramayi ee video

  • @rathyjayapal3424
    @rathyjayapal3424 Před rokem

    നല്ല അറിവുകൾ താങ്ക്യൂയൂ

  • @Maria9603
    @Maria9603 Před rokem +1

    thank you so much Babu chettan n wife.... very informative video

  • @hemalatharajagopal7810
    @hemalatharajagopal7810 Před 2 lety +1

    Thank u very much for sharing these valuable informations..

  • @pardevjayanthi2002
    @pardevjayanthi2002 Před 4 lety +2

    Excellent video. Nice demonstration by siji chichi.Thanks

  • @lilababu1173
    @lilababu1173 Před rokem +2

    Hats off to your noble minds ready to share all your valuable expertise with others

  • @radhamonywarrier8809
    @radhamonywarrier8809 Před rokem +2

    Athrathanks.paranjalum.adhikamakilla.midukanum.midukikum.orupadthanks