MALAYALAM DELETED SONGS IN MOVIES EXCLUDED MALAYALAM MOVIE SONGS AVOIDED MALAYALAM FILM SONGS

Sdílet
Vložit
  • čas přidán 6. 09. 2024
  • #humblemedia
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
    #MALAYALAMCOPYSONGS
    #MALAYALAMROASTING
    #MALYALAMSONGROASTING
    #MALAYALAMMUSICREVIEW
    #COPYSONGSTAMILMALYALAMHINDI
    #deletedmalayalamsongs
    #excludedmalayalamsongs
    #avoidedmalayalamfilmsongs

Komentáře • 2,9K

  • @humblemedia2333
    @humblemedia2333  Před 2 lety +840

    ഒരു കുഞ്ഞു പൂവിൻ്റെ എന്ന ഗാനം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ഉണ്ട്... തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു...
    അതേസമയം ദിലീപിൻ്റെയും കാവ്യയുടെയും രംഗങ്ങൾ ചേർത്ത് ഒരു version ടെലിവിഷനിൽ മുൻപ് കാണിച്ചിരുന്നു... അത് സിനിമയിൽ ഉണ്ടായിരുന്നില്ല

    • @thefanofhighflyers5173
      @thefanofhighflyers5173 Před 2 lety +18

      Vande Mataram - കാലാപാനി
      (ഇതില്‍ സംഭാഷണത്തിനിടക്കാണ് song ഉള്ളത്... അതും വളരെ കുറച്ച് മാത്രം )

    • @humblemedia2333
      @humblemedia2333  Před 2 lety +12

      തമിഴിൽ ഗാനം ചേർത്തിരുന്നു... youtube ൽ ആ ഗാനം ഉണ്ട്

    • @Sreekumarmr
      @Sreekumarmr Před 2 lety +12

      ഇല്ല.. ആ പാട്ട് സൂര്യ ടി വി സിനിമയിലെ സീനുകൾ വെച് എഡിറ്റ് ചെയ്തതാണ്. യഥാർഥത്തിൽ അത് picturise ചെയ്തിട്ടില്ല👍

    • @Sreekumarmr
      @Sreekumarmr Před 2 lety +3

      @@humblemedia2333 ok

    • @humblemedia2333
      @humblemedia2333  Před 2 lety +17

      ദിലീപിൻ്റെയും കാവ്യയുടെയും version ആണ് edited... സിനിമയിൽ ബിജുവും കാവ്യയും

  • @aromal8669
    @aromal8669 Před 2 lety +107

    10:20
    മാന്മിഴി പൂവ് മീൻതുടി ചേല് എന്റെ പെണ്ണ് അവൾ എന്റെ പെണ്ണ് 🎶 🎶
    Feel 💕💕💕
    🎶 മഹാസമൂദ്രം ❣️
    ഒഴിവാക്കരുതായിരുന്നു

  • @nishinkumar5061
    @nishinkumar5061 Před 2 lety +792

    ഒഴിവാക്കിയാ പാട്ടെല്ലാം സൂപ്പർ ആണല്ലോ.. ഈ പാട്ടെല്ലാം കൂട്ടിച്ചേർത്തു ഒഴിവാക്കിയ പാട്ടുകൾ എന്ന പേരിൽ ഒരു കാസറ്റ് ഇറക്കിയാൽ മെഗാ ഹിറ്റ്‌ ആകും.. 😄😄

    • @humblemedia2333
      @humblemedia2333  Před 2 lety +25

      കാസറ്റ് ഇപ്പോൾ ഇല്ലല്ലോ

    • @jayarajp7594
      @jayarajp7594 Před 2 lety +7

      I have two nos two-in-one and a car stereo. A collection of more than three hundred audio cassettes of different languages..

    • @ramachandrannair1302
      @ramachandrannair1302 Před 2 lety +2

      "Nsk

    • @user-or1ce7ez5w
      @user-or1ce7ez5w Před 2 lety +4

      @@jayarajp7594 wow. Incredible collection!. Never lose it. They are invaluable

    • @abhishekhariharan2086
      @abhishekhariharan2086 Před 2 lety +2

      @@jayarajp7594 i have too....

  • @vysakhalone2057
    @vysakhalone2057 Před 2 lety +421

    "മാന്മിഴി പൂവ്....മീൻതുടി ചേല്..."
    വേറെ ലെവൽ song

  • @krishnashaji9164
    @krishnashaji9164 Před 2 lety +195

    "മാൻ മിഴിപ്പൂവ്" ഒരുപാട് wedding videos -ൽ കേട്ടിട്ടുണ്ട്. വേറെ ഒരു ഫീൽ ആണ്

  • @Gandharvanadam
    @Gandharvanadam Před 2 lety +54

    "ഗഗന നീലിമ മിഴികളിൽ എഴുതും.." എന്ന് തുടങ്ങുന്ന ഒരു മനോഹര ഗാനം ഉണ്ട് രവി ബോംബെയുടെ സംഗീതം. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനമാണ്. ശ്രീ മുകേഷ് മുഖ്യ വേഷം ചെയ്ത കളിവാക്ക് എന്നൊരു ചിത്രത്തിലെ, ആ ചിത്രം തന്നെ ഇറങ്ങിയിട്ടില്ല എന്ന് തോന്നുന്നു.. പിന്നീട് ആകാശവാണിയിലൂടെയും മറ്റുമാണ് ഈ ഗാനം കേൾക്കാൻ കഴിഞ്ഞത്.

    • @rajeeshkrishnanr
      @rajeeshkrishnanr Před rokem +1

      അതുപോലൊരു ഗാനമാണ് ആൾക്കൂട്ടത്തിൽ തനിയെ, ഞാൻ അന്നുമിന്നും തനിയെ...(ചിത്രം: സാരാംശം)

  • @prajeeshpjn
    @prajeeshpjn Před 2 lety +57

    സിനിമയിൽ ഉൾപ്പെടുത്താത്ത ഗാനങ്ങൾ
    1. ആരാരുമറിയാതെ അവളുടെ-അകലെ
    2. കൈവന്ന തങ്കമല്ലേ - സിദ്ധാർത്ഥ
    3. മിഴിയിലെ നാണം - ജലോത്സവം
    4. കാറ്റേ പൂങ്കാറ്റേ - കുഞ്ഞിക്കൂനൻ
    5. ഒരു വീണപൂവിനെന്തെ- സൂര്യമാനസം
    6. കണ്ണുകൾ കണ്ണുകൾ ഇടഞ്ഞു - ശാലിനി എന്റെ കൂട്ടുകാരി
    7. ഒരു നുള്ളു ഭസ്മമായ് - പൗരൻ
    8. ആനന്ദ ഹേമന്ത സന്ധ്യേ - സ്വയംവരപ്പന്തൽ
    9. കാലൊച്ചയാണെന്ന് ഞാനോർത്തു - യെസ് യുവർ ഓണർ
    10. വാക്കുകൾ വേണ്ട വർണ്ണങ്ങൾ വേണ്ട - വീണ്ടും ചില വീട്ടുകാര്യങ്ങൾ

  • @ABINSIBY90
    @ABINSIBY90 Před 2 lety +25

    സിനിമയിൽ ഉൾപ്പെടുത്താതെ എന്നാൽ ഓഡിയോ കാസെറ്റിൽ ഉൾപ്പെടുത്തിയ മറ്റു പാട്ടുകൾ
    1. കനവുകൾ ചേക്കയെറും - അപരിചിതൻ
    2. മനസുകൾ കളിയാടുന്നൊരൂഞ്ഞാൽ - അപരിചിതൻ
    3. ചങ്കെടുത്തു കാട്ടിയാൽ ചെമ്പരത്തിയോ - ഉദയനാണു താരം
    4. ഏതോ കളിയരങ്ങിന് നായിക - വിസ്മയത്തുമ്പത്
    5. പട്ടുവെണ്ണിലാവ് പച്ച വെച്ച - റൺവേ
    6. മുന്തിരി ചേലുള്ള പെണ്ണെ - മധുരനൊമ്പരക്കാറ്റ്
    7. താനെ പൂക്കും - അറബിക്കഥ
    8. തുമ്പികല്യാണം - നരൻ
    9. ഇലവഞ്ഞിപ്പുഴപെണ്ണേ - എന്നു നിന്റെ മൊയ്‌തീൻ
    10. മഞ്ഞിൻ പൊട്ടുതൊട്ടു - നരസിംഹം
    11. മണിവാക പൂത്ത വയലിൽ - താപ്പാന..
    12.കരി മുകിലെ കരിമുകിലെ - മേക്കപ്പ് അപ്പ്‌ മാൻ
    13. ആരോ നിലവായി തലോടി - ഈ പട്ടണത്തിൽ ഭൂതം..

    • @lavanya4277
      @lavanya4277 Před 2 lety +2

      നരസിംഹത്തിൽ മഞ്ഞിൻ പൊട്ട് തൊട്ട് Last അവർ ജീപ്പിൽ പോകുമ്പോൾ 2 വരി കാണിക്കുന്നുണ്ട്, മുന്തിരി ചേലുള്ള പെണ്ണേ (മധുരനൊമ്പരക്കാറ്റ് ) അതിൽ കാണിക്കുന്നില്ലേ ?

    • @ABINSIBY90
      @ABINSIBY90 Před 2 lety +2

      @@lavanya4277 yes

    • @deepur2161
      @deepur2161 Před 2 lety +3

      "മുന്തിരി ചേലുള്ള പെണ്ണേ " സിനിമയില്‍ ആദ്യം ഉണ്ടായിരുന്നു.. പിന്നീട് ഒഴിവാക്കിയതാണ്‌.. ശരത്ത് and കാവ്യ ആണ് അതിന്റെ characters

    • @roshniunnikrishnan776
      @roshniunnikrishnan776 Před 7 měsíci +1

      Ponnumani kannanunni-Kakkakuyil

    • @sulaimanhassankunju4528
      @sulaimanhassankunju4528 Před měsícem

      ലേലം മൂവി
      കുങ്കുമമോ നിലാ പുഴയിൽ

  • @tharakrishna5356
    @tharakrishna5356 Před 2 lety +57

    ഒഴിവാക്കിയ ചില പാട്ടുകളൊക്കെ പണ്ട് കല്യാണത്തിനും, പാല് കാച്ചലിനുമൊക്ക തലേ ദിവസം പാട്ട് വെയ്ക്കുമ്പോൾ കേട്ടതായി ഓർക്കുന്നു 🤩

  • @munawirbasheer9077
    @munawirbasheer9077 Před 2 lety +45

    വെല്ലിനെക്ഷത്രം... മാനഴക് മിഴിയാഴക്കോ ഗാനം സൂപ്പർ.. 👍🏻

  • @MrAnupamme
    @MrAnupamme Před 2 lety +15

    എല്ലാം സൂപ്പർ 👍. ഒരു പാട്ടു എനിക്കും പറയാനുണ്ട്
    Song : മഞ്ഞിൽ വെള്ളി തൂവൽ ചുറ്റി ..
    Filim : പാപി അപ്പച്ചാ
    Music Direction : വിദ്യാസാഗർ
    പിന്നെ പറയുവനാണേൽ നരസിംഹത്തിലെ "aarodum ഒന്ന്നും മിണ്ടാതെ "

  • @sibinmadhav
    @sibinmadhav Před 2 lety +512

    മാന്മിഴിപ്പൂവ് മീന്തുടിച്ചേല് എന്റെ പെണ്ണ് അവൾ എന്റെ പെണ്ണ്- മഹാസമുദ്രം
    ഒരിക്കലും ഒഴിവാക്കരുതായിരുന്ന ഗാനം...അത്രക്കുണ്ട് ഫീൽ ഈ പാട്ടിന്

  • @FOODIEACADEMY23
    @FOODIEACADEMY23 Před 2 lety +55

    Movie :Vellinakshatram
    Song : Maan azhago ..
    Sung : Dr. K.J.Yesudas
    Music : M . Jayachandran
    It was one of my favourites but this was not included in the moviex

  • @rejlaskvm9258
    @rejlaskvm9258 Před 2 lety +75

    ഹാവൂ എല്ലാം കേൾക്കുമ്പോൾ ❤️❤️❤️എന്തു നല്ല മനോഹരം ആയ ഗാനങ്ങൾ 🥰മിഥുനം പാട്ട് വരെ ഒഴിവാക്കി 😪ഇ കാലം ഇ പാട്ടുകൾ ഇനി തിരിച്ചു കിട്ടില്ലല്ലോ

  • @vishnumohan3750
    @vishnumohan3750 Před 2 lety +17

    നരസിംഹത്തിലേ ക്ലൈമാക്സിൽ മഞ്ഞിൻ പൊട്ടുതൊട്ട് കാതിൽ കമ്മലിട്ട് വന്നുവോ നിലാ പൂക്കാലം പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. ഓർക്കുമ്പോൾ തന്നെ ആ തീയേറ്റർ എക്സ്പീരിയൻസ് മനസ്സിൽ ഒരു കുളിരാണ്.

  • @sandeepchellattan
    @sandeepchellattan Před 2 lety +14

    4:50 മഴയെത്തും മുൻപേ എന്ന ചിത്രത്തിലെ മനസ്സു പോൽ പായും നദി എന്ന ഗാനം സിനിമയിൽ ഉണ്ട്. ശ്രീനിവാസൻ മമ്മൂട്ടിയെ അന്വേഷിച്ചു യാത്ര ചെയ്യുമ്പോൾ ഉള്ള അശരീരി ഗാനം.

  • @nikhilasajeesh8498
    @nikhilasajeesh8498 Před 2 lety +166

    ഒഴിവാക്കിയ പാട്ടാണല്ലോ ഏറ്റവും നല്ലത്

  • @sahalstb2999
    @sahalstb2999 Před 2 lety +280

    താപ്പാന എന്ന ചിത്രത്തിൽ "'മണി വാക പൂത്ത മലയിൽ'" എന്നൊരു മനോഹര ഗാനം ഉണ്ടായിരുന്നു പക്ഷെ സിനിമയിൽ ഇല്ലായിരുന്നു

    • @sskkvatakara5828
      @sskkvatakara5828 Před 2 lety +5

      Asong kallan movikandu

    • @nidhinasworld1086
      @nidhinasworld1086 Před 2 lety +4

      Njan parayan varuvayirunnu

    • @lavanya4277
      @lavanya4277 Před 2 lety +3

      M ശരിയാ. പിന്നെ ണ്ട് .റൺവേ _പട്ടുവെണ്ണിലാവ് എന്നപാട്ട് ,പുലിവാൽ കല്യാണത്തിലെ '- പൂവല്ലിക്കാവിൽ എന്ന പാട്ടും

    • @kesss8708
      @kesss8708 Před 2 lety +1

      Nalla song ah but ee movie ile enn ee comment kandappozha arinjee

    • @anilvanaja7278
      @anilvanaja7278 Před 2 lety +1

      superb songane❤️

  • @user-vz7gl8de2r
    @user-vz7gl8de2r Před 2 lety +5

    മുഖചിത്രം : പൊന്നാവണിവട്ടം -യേശുദാസ്
    കാവടിയാട്ടം :വാർതിങ്കൾ പൊൽക്കണ്ണാടി :യേശുദാസ്
    കളിവീട് :ദീപാങ്കുരം പൂത്തൊരുങ്ങും -ജയചന്ദ്രൻ &ചിത്ര
    വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും :തേനാണ് നിൻ സ്വരം -യേശുദാസ്, ചിത്ര
    വല്യേട്ടൻ
    :അറുപതു തിരിയിട്ട:യേശുദാസ് - ചിത്ര
    നെറ്റിമേലെ പൊട്ടിട്ടാലും : യേശുദാസ്, ചിത്ര
    കണ്ണിലമ്പും വില്ലും :എംജി ശ്രീകുമാർ, അഫ്സൽ
    കരുമാടിക്കുട്ടൻ
    യാഹി രാധേ :ചിത്ര
    ഓടിവരും ഓർമകളിൽ :യേശുദാസ്
    ചേലുള്ള വള്ളത്തിൽ :ജയചന്ദ്രൻ , ചിത്ര
    രാക്ഷസ രാജാവ്
    പാലിനു മധുരം -യേശുദാസ്
    നക്ഷത്രത്താരാട്ട് :
    പൂമാനം പൂപ്പന്തൽ ഒരുക്കും -യേശുദാസ്, ചിത്ര
    സ്നേഹിതൻ :
    കരിമിഴിയാളെ ഒരു : സുജാത മോഹൻ
    പൂവിനും പൂംകുരുന്നാം - വിറ്റ്നസ്
    ഒളിവുകൾ തളിരിട്ടോ : സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം

  • @himababu327
    @himababu327 Před 2 lety +6

    Ammakkilikood =endhinee paattinu madhuram
    Pokkiriraja =manikkinavin kothumbuvellam
    Sound thoma= oru kaaryam
    parayamo
    Oppam =chirimukilum
    Neelagiri=ponnarali kombilea kiliyea parayu
    Kottayam kujhachan =ea neela raavil

  • @ajayv.r1775
    @ajayv.r1775 Před rokem +2

    1)Oru kunju poovinte 2) Manikkinavin Kothumbu 3) Maanmizhippoovu Meenthudi Ee moonu Paattukalum Malayalam Movie'yil Undu. Illaatha pattukal Karumaadikkuttan movie 1) Thaalam Thaalam 2) Chelulla Vellathil 3) Yaahi radhe 4) Odivarum Ormakalil pinne Rakshasarajav Movie 1) Paalinu Madhuram 2) Indhumathi Ithalmizhiyil 3) Sarathkaalamukile Enna pattum Bus conductor Movieyile Kondotty Athukoodathe Mattu chila Paattukalum Illaayirunnu.

  • @pratheeksharaju5102
    @pratheeksharaju5102 Před 2 lety +278

    ചിരിമുകിലും മറന്നുപോയി അത് ഒപ്പത്തിലെ ആയിരുന്നോ 👀സിനിമയിൽ ഇല്ലാതിരുന്ന ഗാനങ്ങൾ ഒക്കെയും ഒന്നിനൊന്നു മെച്ചം 💖

  • @divyanandhuichayan
    @divyanandhuichayan Před 2 lety +249

    ഇതിപ്പോൾ സിനിമയിൽ ഇല്ലാത്ത പാട്ടുകളാണ് സിനിമസിൽ ഉള്ളതിനേക്കാൾ നല്ലതും ഹിറ്റ്‌ ആയതും 😍

  • @kumarsajilesh7778
    @kumarsajilesh7778 Před 2 lety +5

    1. പാടം കൊയ്യും മുമ്പേ / മൂന്നു മൂന്നു (രണ്ടു പാട്ടുകൾ - ചിത്രം)
    2. പൂന്തെന്നലോ (എൻ്റെ സൂര്യപുത്രിക്ക്)
    3 തൊട്ടിലിൽ നിന്ന് തുടക്കം (കുട്ടിക്കുപ്പായം)
    4 കരയും തിരയും (ഗസൽ)
    5 മണ്ണുകൊണ്ട് തീർത്തൊരു (ഘോഷയാത്ര)
    6 കരുമാടിക്കുട്ടൻ സിനിമയിൽ നാല് പാട്ടുകൾ സിനിമയിൽ ഇല്ല
    7 പറയുമോ മൂകയാമമേ (ഇന്ദ്രപ്രസ്ഥം)
    8 പാലപ്പൂവിനും ലോലാക്ക് (രാക്കിളിപ്പട്ട്)
    9 സ്വർണപ്പക്ഷി കുക്കൂ (മഴയെത്തും മുമ്പേ)
    10 പാലപ്പൂമഴ മുറ്റത്ത് (കൊച്ചുകൊച്ചു സന്തോഷങ്ങൾ)
    11 സ്വർഗത്തിൽ നിന്നൊരു മണിമാരൻ (വിഷ്ണുലോകം)
    12 നീലാംബരി (മായാമയൂരം)
    13 മുന്തിരിചെലുള്ള പെണ്ണെ (മധുര നൊമ്പരക്കാറ്റ്)
    14 കല്യാണം കളവാണം ഇല്ലത്തെ പെണ്ണിന് കിന്നാരം (സുന്ദരി നീയും സുന്ദരൻ ഞാനും)
    15 കണ്ണോരം കാണാമുത്തെ വാ (ഇഷ്ടമാണ് നൂറുവട്ടം)
    16 ആഷാഢ രതിയിൽ അലിയുന്ന ഭൂമി (അക്ഷരത്തെറ്റ്)
    17 ഊർമിള ഗെറ്റപ്പിൽ (മാന്ത്രിക കുതിര)
    18 കൃഷ്ണഗുഡിയിലെ കുളിർ (മാന്ത്രിക കുതിര)
    19 ചാരുമന്ദസ്മിതം (നമ്പർ 20 മദ്രാസ് മെയിൽ)
    20 കണ്ണനീ ഭൂമിയിൽ (അക്കരെ നിന്നൊരു മൈരൻ)
    21 പുള്ളോർക്കുടവും (മഹാത്മാ)
    22 ഇല്ല ഇല്ല മറക്കില്ല (പൂനിലാമഴ)
    23 ചലോ ചലോ ചൽ (ജനം)
    24 എന്തെ പുതുവസന്തമേ (സ്നേഹക്കൂട്)
    25 എരികനൽ കാറ്റിൽ (ഒരു യാത്രാമൊഴി)
    26 ഈ രാവിൽ (ന്യു ഇയർ)
    27 ആരോരുമറിയാത്ത (നരേന്ദ്രൻ മകൻ ജയകാന്തൻ വക)

    കളമശ്ശേരിയിൽ കല്യാണയോഗം, കുസൃതിക്കാറ്റ് എന്നീ സിനിമകളിൽ കാസറ്റിലുള്ള പല പാട്ടുകളും ഇല്ല
    ചന്ദ്രനുദിക്കുന്ന ദിക്കിൽ ആ പാട്ടുണ്ട്. ശ്രദ്ധിച്ച് നോക്കൂ. ബിജുമേനോൻ & കാവ്യാ..
    മനസ്സുപോലെ എന്ന പാട്ട് മഴയെത്തും മുമ്പേ സിനിമയുടെ ടൈറ്റിൽ സോങ് ആണ്.
    കൊട്ടും കുഴൽവിളി എന്ന പാട്ട് സിനിമയിൽ ഉണ്ടായിരുന്നു.

    • @humblemedia2333
      @humblemedia2333  Před 2 lety +4

      കൊട്ടും കുഴൽ വിളി - തമിഴ് ഡബ്ബിങ്ങിൽ മാത്രമാണുള്ളത്...
      ...

    • @kumarsajilesh3298
      @kumarsajilesh3298 Před 2 lety

      @@humblemedia2333 അല്ല. ഞാൻ കാണുമ്പോൾ ഉണ്ടായിരുന്നു

    • @sachukumarkokkad213
      @sachukumarkokkad213 Před 7 měsíci

      Ashada rathi yil untayirunnu .eppol you tubil untu. More sex athanu cassette ninnum mattiyath.

  • @megha6920
    @megha6920 Před 2 lety +33

    യോദ്ധാ മൂവിയിലെ മാമ്പൂവേ മഞ്ഞുതിരുന്നോ... ഒരുപാട് ഇഷ്ടം😍🥰

  • @sureshbcsureshbc4858
    @sureshbcsureshbc4858 Před 2 lety +20

    പുലിവാൽ കല്യാണം എന്ന സിനിമയിൽ യേശുദാസ് പാടിയ "പൂവല്ലികാവിൽ പൂജാമല്ലിചോട്ടിൽ ആയിരം നാളായ് നിന്നെ കരളുരുകി തേടുന്നു ഞാൻ.... " ഈ പാട്ട് കാസറ്റിൽ ഉണ്ടായിരുന്നു. സിനിമയിൽ ഉണ്ടായിരുന്നില്ല . മനോഹരമായ ഒരു ശോക ഗാനമായിരുന്നു അത് . എന്നാൽ അതിന്റെ ബീജിയം സിനിമയിൽ ഉപയോഗിച്ചിരുന്നു.

    • @priyasworld2950
      @priyasworld2950 Před 22 dny

      Yes എനിക്കും ഇഷ്ടമാണ് e song

  • @tony_benny
    @tony_benny Před 2 lety +7

    കെച്ചിരജാവ്- സൂര്യൻ നീയാണ്, കിനാവിൻ കിളികളെ
    പാണ്ടി പട-പൊൻ കനവ്
    ക്ലാസ് മേറ്റ്സ്- എത്ര നാളിൽ
    ഹായ് അയാം ടോണി- നിലവെ നിലവെ
    നരൻ-തുമ്പി കിന്നാരം
    സ്റ്റൈൽ- വെണ്ണില
    വൺ വേ ടികറ്റ്-മുഹയദ്ധീൻ മാലയിൽ
    എന്നിട്ടും- ചെല്ലമണിക്കാറ്റ്
    അശ്വാരുഢൻ-അന്തി വരും നേരം

  • @ABINSIBY90
    @ABINSIBY90 Před 2 lety +557

    എന്നാലും പോക്കിരിരാജയിലെ മണിക്കിനാവിൻ പാട്ടിനു വീഡിയോ സോങ് ഉണ്ടാർന്നു..

    • @sreevaishnav_SV
      @sreevaishnav_SV Před 2 lety +46

      Original video illa just scene mixing

    • @vinuvinod906
      @vinuvinod906 Před 2 lety +37

      തിയേറ്ററിൽ ഇല്ലായിരുന്നു... പിന്നീട് സിനിമയിലെ സീൻ എടുത്തു പാട്ട് അതിൽ കുത്തികയറ്റി TV. യിലും CD യിലും വന്നപ്പോ ഇട്ടു

    • @humblemedia2333
      @humblemedia2333  Před 2 lety +59

      സിനിമയിലെ രംഗങ്ങൾ വച്ച് edit ചെയ്ത video TV പ്രോഗ്രാമിൽ കണ്ടിട്ടാണ് ഇവർ ഈ പാട്ട് സിനിമയിൽ ഉണ്ട് എന്ന് പറയുന്നത്... ഇവർ ഒന്നും സിനിമ കണ്ടിട്ടില്ല എന്നതാണ് സത്യം

    • @sreevaishnav_SV
      @sreevaishnav_SV Před 2 lety +3

      @@humblemedia2333💯

    • @abhijithmk698
      @abhijithmk698 Před 2 lety +14

      @@humblemedia2333 അതേ ആ സിനിമയിൽ ഈ പാട്ട് ഇല്ല.വീഡിയോ സീൻ കുത്തി കയറ്റിയത് ആണ്.

  • @karthikpillai9699
    @karthikpillai9699 Před 2 lety +74

    'പ്രജാപതി' സിനിമയിൽ "മധുരം മധുരം" എന്ന k.s.Chithra പാടിയ ഒരു പാട്ടുണ്ട്.
    അസാധ്യ സോങ്ങാണ്.
    തേജ് മെർവിൻ്റെ മ്യൂസിക് ആണ്.
    🎼🎼

    • @lavanya4277
      @lavanya4277 Před 2 lety +3

      സത്യം. ശരിയാ

  • @sanahmansoor8598
    @sanahmansoor8598 Před 2 lety +19

    മായാമയൂരം എന്ന സിനിമയിലെ ആമ്പല്ലൂരമ്പലത്തിൽ ആറാട്ട് എന്ന ഗാനം വളരെയധികം പ്രിയപ്പെട്ട ഗാനമാണ് വല്ലാത്തൊരു ഫീൽ തരുന്ന ഗാനമാണിത്😍😍😍😍😍

  • @mathewsjohn1998
    @mathewsjohn1998 Před 2 lety +43

    സൗണ്ട് തോമ എന്ന സിനിമയിലെ "ഒരു കാര്യം പറയാമോ" എന്ന് തുടങ്ങുന്നൊരു ഗാനം. ഉദിത് നാരായണും ശ്രേയ ഘോഷാലും ആലപിച്ചത്. പിന്നെ "രാപ്പകൽ" എന്ന സിനിമയിലെ "യദുഹൃദയം" എന്ന് തുടങ്ങുന്നൊരു ഗാനം. മധു ബാലകൃഷ്ണനും ചിത്രയും ആലപിച്ചത്.

  • @mdmanafkp5475
    @mdmanafkp5475 Před 2 lety +6

    ചിത്രം: ഈ പറക്കും തളിക.
    ഗാനം: കുപ്പിവള കൈകളും
    ചിത്രം: സ്നേഹം
    ഗാനം: കൊണ്ടോട്ടിയിൽ നിന്ന് ഓടി വന്ന്
    ചിത്രം: ജോക്കർ
    ഗാനം: അഴകേ നീ പാടും ഗാനം മോഹനം
    ചിത്രം: ശൃംഗാരവേലൻ:
    ഗാനം: നീർതുള്ളികൾ തോരാതെ,
    ചിത്രം: കൈക്കുടന്ന നിലാവ്
    ഗാനം: വാലിട്ടു കണ്ണെഴുതി കർണ്ണികാരം
    ചിത്രം: ലൈഫ് ഈസ് ബ്യൂട്ടിഫുൾ
    ഗാനം: ആരാധന വിദ്യാ ആരാധന

  • @raheempa3359
    @raheempa3359 Před 2 lety +200

    വല്യേട്ടന്നിലെ ഒഴിവാക്കിയ ഗാനങ്ങൾ സൂപ്പർ ❤❤❤

    • @nallavanvlog6009
      @nallavanvlog6009 Před 2 lety +1

      കണ്ണിലമ്പു വില്ലും എന്ന ഗാനവും ഉണ്ടായിരുന്നു. നല്ല സോങ്ങ് ആണ്.. സിനിമയിൽ അഫ്സൽ ആദ്യമായി പാടിയ ഗാനം.

    • @divyanair6176
      @divyanair6176 Před 2 lety +2

      വല്യേട്ടനിലെ പാട്ടുകൾ സിനിമയിൽ ഇല്ല എന്ന് ഇതു വരെ അറിയിലായിരുന്നു . Song വളരെയേറെ familiar ആയിരുന്നു

  • @user-km5wz2uy2e
    @user-km5wz2uy2e Před 2 lety +58

    ചില ഗാനങ്ങൾ ചില സിനിമക്ക് ചേരുന്നതല്ല എന്നു തോന്നി.
    എന്നാൽ ചില ഗാനങ്ങൾ ഒഴുവാക്കിയ സിനിമകൾക്ക് വലിയ നഷ്ട്ടം തന്നെ.

  • @dhanyanair2232
    @dhanyanair2232 Před 2 lety +53

    'ആമ്പല്ലൂർ അമ്പലത്തിൽ " ആ പാട്ട് ഒത്തിരി ഇഷ്ടമാണ് 😍

  • @binulalakshara4844
    @binulalakshara4844 Před 2 lety +3

    ലോലിപൊപ് -പൂവിൻ കുരുന്നു മെയ്യിൽ
    മണിച്ചിത്രത്താഴ് - കുമ്പം കുളത്തിൽ, ഒരു മുറൈ (Bit), ഉത്തുങ്ക ശൈലങ്ങൾക്കും, അക്കുത്തിക്കുത്താനക്കൊമ്പിൽ
    കാക്കക്കുയിൽ - കാക്കക്കുയിലെ

  • @ratheeshkp3168
    @ratheeshkp3168 Před 2 lety +277

    കാലാംപാനിയിലേ..."കൊട്ടും കുഴൽ വിളി " , യോദ്ധയിലേ "മാംമ്പൂവേ... എന്നീ ഗാനങ്ങൾ എനിയ്ക്ക് ഇന്നും വളരെ പ്രിയപെട്ടതാണ്. 😍❤️❤️😍

    • @AbhishekAbhiiiiii
      @AbhishekAbhiiiiii Před 2 lety +2

      "കൊട്ടും കുഴൽ വിളി " എന്ന ഗാനം ചിത്രത്തിൽ ഉണ്ട്...

    • @Mibiize
      @Mibiize Před 2 lety

      @@AbhishekAbhiiiiii illa.. But song video undu

    • @Shymas4
      @Shymas4 Před 2 lety +1

      മാമ്പൂവേ എന്ന ഗാനം യോദ്ധയിൽ ഉണ്ട്.. മണിക്കിനാവിൻ എന്ന ഗാനം പോക്കിരി രാജയിൽ ഉണ്ട്..

    • @anoopp.v5436
      @anoopp.v5436 Před měsícem +2

      ​@@Shymas4randum ella.

    • @ajiths7391
      @ajiths7391 Před 19 dny

      ​@@Shymas4ഇല്ല. വീഡിയോ ടീവിയിൽ കാണാറുണ്ടെങ്കിലും സിനിമയിൽ ഇല്ല

  • @linukarunagappally6613
    @linukarunagappally6613 Před 2 lety +149

    അറബികഥയിൽ താനേപാടും വീണേ എന്നൊരു മനോഹരമായ പാട്ടുണ്ടായിരുന്നു. അതും ശ്രെദ്ധിക്കാതെ പോയി.😔

    • @Reterogirl
      @Reterogirl Před 2 lety +8

      Super songaaa😘😘😘😘

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 2 lety +4

      Yes

    • @sourav___raj
      @sourav___raj Před 2 lety +5

      Nalla song aanu, annathe kalyana CDsil okke und

    • @sruthi7058
      @sruthi7058 Před 2 lety +1

      Yes

    • @BlueWildFowl
      @BlueWildFowl Před 2 lety +6

      താനെ പാടും വീണേ നിൻ സിരകളിൽ തഴുകുന്നതാരുടെ വിരലുകൾ പറയൂ നീ പറയൂ...🥰

  • @SangeethPrakash
    @SangeethPrakash Před 2 lety +18

    ഇപ്പോരാതെ പാട്ടുകളെക്കൾ എത്ര മനോഹരം....

  • @sreenuschannel7030
    @sreenuschannel7030 Před 2 lety +3

    മഴപെയ്തു മാനം തെളിഞ്ഞ നേരം - ഒരു അഭിഭാഷകന്റെ കേസ് ഡയറി
    മഞ്ഞിൻ മുത്തെടുത്തു - നരസിംഹം
    ഈ നീലരാവിൽ - കോട്ടയം കുഞ്ഞച്ചൻ
    കടലാടും കാവടി കടകം - ആറാം തമ്പുരാൻ
    ഒലീവ് തളിരിട്ടോ - സഹയാത്രികക്ക് സ്നേഹപൂർവ്വം

  • @njr2776
    @njr2776 Před 2 lety +157

    വല്യേട്ടന്നിലെ നെറ്റിമേലെ പൊട്ടിട്ടാലും 💖
    പോക്കിരി രാജയിലെ മണിക്കിനാവിൻ കൊതുമ്പു വെള്ളം💖 രണ്ടും ❤️❤️

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq Před 2 lety +3

      Veruthe oru bharya enna movie chingapyainkili koodan vaa enna song my favourite

    • @sansarsansar1187
      @sansarsansar1187 Před rokem

      പിന്നെ യോദ്ധ യിലും ഉണ്ട്,,, ഇവൻ പൊട്ടനാണ് മുതലാളീ

  • @LalJohns_1987
    @LalJohns_1987 Před 2 lety +59

    എല്ലാം മനോഹരംഗങ്ങളായ ഗാനങ്ങൾ ആണ് അത് ചിത്രീകരിച്ചു നശിപ്പിക്കണ്ട എന്ന് സംവിധായകാർ വിചാരിച്ച കാണും

  • @renjith38
    @renjith38 Před 2 lety +35

    നരൻ - തുമ്പി കിന്നാരം കേട്ടില്ലല്ലോ (യേശുദാസ് ), സൈന്യം - ചെല്ല ചെറു കാറ്റേ ചെമ്പക പൂം കാറ്റേ ( G വേണുഗോപാൽ )

  • @bijinpillai3213
    @bijinpillai3213 Před 2 lety +14

    "ആറ്റോരം അഴകോരം മെല്ലെ അന്തിവെയിൽ ചായുന്നേ ".. രാവണപ്രഭു ആണെന്ന് തോന്നുന്നു. സുജാത ചേച്ചി പാടിയ ഈ ഗാനം കേൾക്കുമ്പോൾ നാടിന്റെ ഓർമ്മകൾ വരും..

  • @nallavanvlog6009
    @nallavanvlog6009 Před 2 lety +3

    വല്യേട്ടൻ എന്ന സിനിമയിൽ എം ജി ശ്രീകുമാർ അഫ്സൽ പാടിയ കണ്ണിലമ്പു വില്ലും കൊണ്ടെന്റെ എന്ന ഗാനവും സിനിമയിലില്ലല്ലോ.. മേഘ സന്ദേശം എന്ന സിനിമയിൽ ചങ്ങമ്പുഴ കവിതകൾ എന്ന് തുടങ്ങുന്ന ഗാനം, രാക്ഷസ രാജാവിലെ പാലിനു മധുരം തേനിനു മധുരം എന്ന ഗാനവും ജലോൽസവം സിനിമയിലെ താരക പൊടി പൊടി എന്ന ഗാനവും മിഴിയിലെ നാണം എന്ന ഗാനവും വെള്ളിനക്ഷത്രം സിനിമയിലെ മാനഴകോ എന്ന ഗാനവും ചതുരംഗം സിനിമയിലെ നീലാമ്പലല്ലേ എന്ന ഗാനവും ചിത്രത്തില്ലാരുന്നു. എല്ലാം മികച്ച ഗാനങ്ങൾ. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനങ്ങൾ കൂടിയാണ് ഇത്.. ഇനിയും എത്രയോ ഗാനമുണ്ട്, ഞാൻ ഇവിടെ പറഞ്ഞിരിക്കുന്ന ഗാനങ്ങൾ എല്ലാം ഒരു തവണയെങ്കിലും കേൾക്കുക. മനോഹരമാണ്.. നന്ദി..

  • @soorajs51
    @soorajs51 Před 2 lety +245

    നെറ്റിമേലെ പൊട്ടിട്ടാലും സൂപ്പർ സോങ്... 🔥🔥😍😍😍

    • @seppiaashbekal2420
      @seppiaashbekal2420 Před 2 lety

      I just wanted Ed’s and she I
      L
      M during Heinrich
      I have to the uni m oooo ok on mmo

    • @seppiaashbekal2420
      @seppiaashbekal2420 Před 2 lety

      I just wanted Ed’s and she I
      L
      M during Heinrich
      I have to the uni m oooo ok on mmo

    • @seppiaashbekal2420
      @seppiaashbekal2420 Před 2 lety

      I just wanted Ed’s and she I
      L
      M during Heinrich
      I have to the uni m oooo ok on mmo

    • @seppiaashbekal2420
      @seppiaashbekal2420 Před 2 lety

      I just wanted Ed’s and she I
      L
      M during Heinrich
      I have to the uni m oooo ok on mmo

  • @shibi9105
    @shibi9105 Před 2 lety +324

    ചോട്ടാമുംബൈ ലെ പൂണിലാമഴ നനയും..... എന്ന പാട്ട് വല്ലാത്തൊരു ഫീൽ ആണ് 👌👌

    • @krsalilkr
      @krsalilkr Před 2 lety +7

      Yes..❤️❤️❤️ ഈ പാട്ടു ഞാൻ എത്ര തവണ കേട്ടെന്നു നിശ്ചയമില്ല.❤️❤️❤️ അതുപോലെ ഒരു ഫീൽ സോങ് ആണ്...Dil chahatha hai യിലെ ' kaisi hai ruth' .

    • @aslahahammed2906
      @aslahahammed2906 Před 2 lety +1

      yes

    • @akhilasree4105
      @akhilasree4105 Před 2 lety +3

      Correct aanu... But aa song visual edukate erunnath karymayi..🥰🥰 aa songnu mohanlal engnum ayrnkil🤣😪😪

    • @jeniles7394
      @jeniles7394 Před 2 lety +1

      Star singer oru famous singer ayi arunu use cheyithu

    • @hrishikesh361
      @hrishikesh361 Před 2 lety +5

      അമൃത ടി വി യിലെ സൂപ്പർസ്റ്റാർ പ്രോഗ്രാം വിന്നർ സംഗീത് ആയിരുന്നു ആ പാട്ട് പാടിയത്. 😔

  • @shaijudamodaran6418
    @shaijudamodaran6418 Před 2 lety +82

    മണിച്ചിത്രത്താഴ് കാസ്സറ്റിൽ "കുംഭം കുളത്തിൽ അറിയാതെ " എന്നൊരു ഗാനം ഉണ്ടായിരുന്നു

    • @prasadpk8444
      @prasadpk8444 Před 2 lety +1

      കുംഭം കുളത്തിൽ അറിയാതെ നിമഗ്നമാം... കുമ്പിട്ടു നിന്നഴകേഴും ചില പെൺകിടാങ്ങൾ....🤪🤪🤪 അങ്ങനെ എന്തോ ആണ് lines

    • @jayalalitha2354
      @jayalalitha2354 Před 2 lety

      athu introduction song alle

  • @sreekanth181
    @sreekanth181 Před 2 lety +2

    Film: Akale
    Song 1: Pranayini Njan Nin
    Singer : MG Sreekumar
    Song2: Aaraarum ariyathe avalude
    Singer : P Jayachandran

  • @subinsundar7205
    @subinsundar7205 Před 2 lety +2

    1)കുയിൽ പാടിയൊരിളമലർ വനിയിലെ പനിനീർ പൂവേ - റോമൻസ്
    മണിവാഗ പൂത്ത - താപ്പാന... etc

  • @adharsh1512
    @adharsh1512 Před 2 lety +27

    വെള്ളിനക്ഷത്രം സിനിമയുടെ audio cassette ൽ "മാനഴകോ മയിലഴകോ" എന്ന ഒരു ഗാനം ഉണ്ടായിരുന്നു. But അത് സിനിമയിൽ ഉൾപെടുത്തിയിട്ടില്ല.

  • @pscyodhaa8827
    @pscyodhaa8827 Před 2 lety +72

    ചില്ലുജാലക വാതിലിൽ.... 🎶🎶
    Still my favorite song every night❤️

  • @nirmalsreekumar4370
    @nirmalsreekumar4370 Před 2 lety +37

    " തിങ്കൾക്കുറി തൊട്ടും" എന്ന പാട്ടിന്റെ സംഗീതം രവീന്ദ്രൻ മാഷാണ് ചെയ്തത്. മറവത്തൂർക്കനവിന്റെ ഓഡിയോ കാസറ്റിൽ ഫില്ലർ ആയി ചേർത്തതാണ്.

    • @humblemedia2333
      @humblemedia2333  Před 2 lety +1

      എനിക്കറിയില്ലായിരുന്നു

    • @saransurendran3464
      @saransurendran3464 Před 2 lety

      സൂപ്പർ സോങ്ങ് ആണിത്.. ഒരുപാട് ഇഷ്ടം. 👌👌

  • @esra...s2742
    @esra...s2742 Před 2 lety +9

    മാന്മിഴിപ്പൂവ്.... മീൻതുടിച്ചേല്..... വേറെ ലെവൽ♥️ ✨️❤️❤️❤️✨️😍😍😍😍

  • @chippikunjan2842
    @chippikunjan2842 Před 2 lety +6

    ചോട്ടാ മുംബൈ ലെ song👌വല്യേട്ടൻ 👌എനിക്കി ഭയങ്കര ഇഷ്ടം ആയി

  • @bineeshpalissery
    @bineeshpalissery Před 2 lety +27

    കല്യാണപിറ്റേന്ന് സിനിമയിൽ ദാസേട്ടൻ പാടിയ രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ വേനൽക്കാടും പൂത്തു എന്ന ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല വളരെ മനോഹരമായ ഒരു ഗാനമാണ്

  • @dhilshadhilu9656
    @dhilshadhilu9656 Před 2 lety +35

    Aa songs ഒക്കെ എങ്ങനെ കേൾക്കാൻ പറ്റുക അനിയത്തി പ്രാവിലെ song സൂപ്പർ ആണ്

  • @nimisha9816
    @nimisha9816 Před 2 lety +54

    ഏറ്റവും ഇഷ്ടം ക്ലാസ്സ്‌മേറ്റ്ലെ ചില്ലുജാലക വാതിലിൽ,പ്രജയിലെ അകലെയാണെങ്കിലും നീയെനിക്കെപ്പോഴും എന്ന പാട്ടുകളാണ്...

  • @abhilash6848
    @abhilash6848 Před rokem +5

    കാലാപാനിയിലെ കൊട്ടും കുഴൽ വിളി തമിഴ് പതിപ്പിലുണ്ട് സിറൈച്ചാലൈ

  • @sylendraprasad2924
    @sylendraprasad2924 Před 2 lety +6

    Super collection. I think the song ' Poovinum poonkurunnaam kochu poomukham muththamittum' from the 1988 movie 'Witness' was never shown in the movie. We used to hear in the radio and was a superhit in the early 90's.

  • @renjjithaadhi9985
    @renjjithaadhi9985 Před 2 lety +147

    Chillu ജാലക. വാതിലിൽ ❤👍 പ്രാവുകൾ കുറുക്കുന്നു. ❤♥️👍 വർഷങ്ങൾക്ക്. ശേഷം കേട്ടപ്പോൾ വല്ലാത്തൊരു feel

  • @jaibharathjaibharath3521
    @jaibharathjaibharath3521 Před 2 lety +22

    Mano's song included in Mazhayethum Munpe... It is the title song of the movie with visuals, Kolkatta.
    Another song which is in cassette not included in movie and that song is Swarnapakshi swarna pakshi kokko kokko...

  • @arunmusicz8188
    @arunmusicz8188 Před 2 lety +93

    വല്യേട്ടനിൽ "കണ്ണിൽ അമ്പും വില്ലും"എന്ന ഒരു ഗാനം കൂടി കാസ്സെറ്റിൽ മാത്രം ഉണ്ട്...

    • @jayaprakashk5607
      @jayaprakashk5607 Před 2 lety +5

      Cinemayil kaanikaatha orupaadu songs annu cassetukalil undayrunnu

    • @anfiyashajimon4697
      @anfiyashajimon4697 Před 2 lety +3

      Kannil ambilum villum kondente en khalbile chillu koodudachu monjathi..
      Nalla paattaanu

  • @nishaks1392
    @nishaks1392 Před 2 lety +5

    ഇവന്മാർക്കൊക്കെ എന്തുകിട്ടി.... ഇത്രയും nalla feel ഉള്ള songs ഒഴിവാക്കിയപ്പോൾ..... എത്ര കഷ്ടപ്പാടാ ഒരു പാട്ടും അതിന്റെ പിന്നിലെ വരികളും ഈണങ്ങളും 💖

  • @jojivarghese3494
    @jojivarghese3494 Před 2 lety +8

    ചിലത് അനാഥ കുഞ്ഞുങ്ങളായി, മറ്റു ചിലത് aborted ഉം ആയിപ്പോയി.
    എല്ലാം ഒരു വിധി.

  • @malinid4371
    @malinid4371 Před 2 lety +118

    ആമ്പല്ലൂർ അമ്പലത്തിൽ ആറാട്ട് എന്ന ഗാനത്തിന്റെ വീഡിയോ കാണാത്തത്തിൽ ഇന്നും ദുഃഖം...

    • @dhaneesh328
      @dhaneesh328 Před 2 lety +2

      Sathyam

    • @sandeepchellattan
      @sandeepchellattan Před 2 lety

      ചിത്രീകരിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

    • @noblekurian6767
      @noblekurian6767 Před 2 lety +1

      Sathyam....

    • @saransurendran3464
      @saransurendran3464 Před 2 lety +4

      സത്യം, ഒരുപാട് നോക്കിയിട്ടുണ്ട് ഞാൻ യൂ ട്യൂബിൽ.. ചിലപ്പോൾ ഈ സോങ് കേൾക്കുമ്പോ ഞാൻ എന്റേതായ രീതിയിൽ മനസ്സിൽ ചിത്രീകരിക്കും. മോഹൻലാൽ - ശോഭന കോമ്പിനേഷൻ..

    • @Itsmeshadow5052
      @Itsmeshadow5052 Před 2 lety +1

      Njan brok thalkalam Shobana lalettam jodiyil kurach edit cheythit tharam.. enikum orupad ishtta aa song

  • @Linsonmathews
    @Linsonmathews Před 2 lety +86

    നല്ല songs ആയിരുന്നു മിക്കതും 👍
    ഇപ്പോഴാ അറിയുന്നത് ഇതെല്ലാം, thanks പറഞ്ഞു തന്നതിന് ❣️❣️❣️

    • @ABINSIBY90
      @ABINSIBY90 Před 2 lety +1

      വജ്രത്തിലെ പൂവല്ല പൂവല്ല അടിപൊളി പാട്ടാണ്

    • @lavanya4277
      @lavanya4277 Před 2 lety

      hi ലിൻസൺ ഇച്ചായൻ

  • @josephka1471
    @josephka1471 Před 2 lety +15

    ലേലത്തിൽ കുങ്കുമമോ നിലാപുഴയിൽ എന്ന അതിമനോഹരമായ ഒരു പാട്ട് ഉണ്ടായിരുന്നു സിനിമയിൽ ഇല്ല ഒത്തിരി ഇഷ്ടമുള്ള പാട്ട് ഉണ്ണികൃഷ്ണനും ചിത്രയും പാടിയത് ❤️❤️❤️❤️

  • @beemabeegum7938
    @beemabeegum7938 Před 2 lety +6

    *വെള്ളിനക്ഷത്രം മൂവിയിലെ മാനഴകോ മയിലഴകോ എന്ന പാട്ട്.
    *അറബിയും ഒട്ടകവും മാധവൻ നായരും മൂവിയിലെ ഗോപബാലന്നിഷ്ടം ഈ രാഗ കോകിലയെ എന്ന പാട്ട്.
    *വെറുതെ ഒരു ഭാര്യ മൂവിയിൽ മുറ്റത്തെങ്ങും തത്തി തത്തി എന്ന പാട്ട്.

  • @dewdropsentertainment3157

    ചതുരംഗം - നീലാമ്പലല്ലേ, കൊച്ചി രാജാവ് - വിരൽ തൊട്ടു വിളിച്ചെങ്കിൽ, മുറ്റത്തെ മുല്ല, ആടിക്കാറിൻ മഞ്ചൽ, കിനാവിൻ കിളികളേ, ഉസ്താദ് - നാടോടി പൂന്തിങ്കൾ മുടിയിൽ ചൂടി, അറബിക്കഥ - താനേ പാടും വീണേ, മയിലാട്ടം - മുത്തുമണിയേ, നരസിംഹം - ആരോടും ഒന്നും മിണ്ടാതെ....

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Před 2 lety +20

    "അറബിയും ഒട്ടകവും p മാധവൻ നായരും - മധുബാലകൃഷ്ണൻ പാടിയ ഗോപപാലനിഷട്ടം...എന്ന ഗാനം സിനിമയിൽ ഇല്ല..

  • @vijithpv3449
    @vijithpv3449 Před 2 lety +19

    മധുരനൊമ്പരക്കാറ്റിലെ മുന്തിരിചേലുള്ള പെണ്ണേ എന്ന ഗാനം സിനിമയിൽ ഇല്ല...

  • @BluestarVisualMedia4
    @BluestarVisualMedia4 Před 2 lety +12

    കൊച്ചിരാജാവ് സിനിമയിലെ 'വിരൽ തൊട്ട് വിളിച്ചെങ്കിൽ' എന്ന സുജാത പാടിയ പാട്ട്..
    *ഇന്ത്യൻ റുപ്പീ യിലെ അന്തിമാനചെമ്പൊടിയിൽ..
    * മഞ്ഞിൻ പൊട്ടുതൊട്ടു കാതിൽ കമ്മലിട്ടു...(നരസിംഹം)
    *മണിവാക പൂത്ത വയലിൽ (താപ്പാന)

    • @DoctorTalks.
      @DoctorTalks. Před 2 lety +2

      അന്തിമാന ചെമ്പോടിയിൽ ഒക്കെ ഞാൻ തീയേറ്റർ ഇൽ കണ്ടതാണ്...

    • @BluestarVisualMedia4
      @BluestarVisualMedia4 Před 2 lety

      @@DoctorTalks. ഇല്ല ബ്രോ..അത് ലാസ്റ്റ് ക്രെഡിറ്റ് കാണിക്കുമ്പോൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്..

  • @ajithtv1
    @ajithtv1 Před 2 lety +2

    ആം ബലൂരമ്പലത്തിൽ ആറാട്ട്...
    Great compo for film മായാ മയൂരം.
    Which widely used for marketing on dat period

  • @abhijithv9368
    @abhijithv9368 Před 2 lety +3

    ഒരു CBI daiary കുറുപ്പിലെ മഴപെയ്ത് മാനം തെളിഞ്ഞനേരം..... 🥰

    • @humblemedia2333
      @humblemedia2333  Před 2 lety +1

      അഭിഭാഷകൻ്റെ കേസ് ഡയറി

  • @chinchurejith2092
    @chinchurejith2092 Před 2 lety +95

    ഒഴിവാക്കിയത് എല്ലാം ഒന്നിന് ഒന്ന് മെച്ചം ❤️❤️

  • @nithish_vaikom_143
    @nithish_vaikom_143 Před 2 lety +5

    വെള്ളിനക്ഷത്രം - മാനഴകോ മയിലഴകോ..
    വെറുതെ ഒരു ഭാര്യ- മുറ്റത്തെങ്ങും തത്തി തത്തി..
    നരസിംഹം- ആരോടും ഒന്നും മിണ്ടാതെ... അടിപൊളി പാട്ട് ആണ് കേട്ട് നോക്കിക്കോളു..
    രാക്ഷസരാജാവ്‌- പാലിന് മധുരം...
    അറബിക്കഥ- താനെ പാടും വീണെ..
    എല്ലാം നല്ല പാട്ടുകൾ ആണ് എല്ലാരും കേട്ട് നോക്കു...
    എന്റെ fav നരസിംഹം സിനിമയിലെ പാട്ട് ആണ്...

  • @anjanaanjuzz6361
    @anjanaanjuzz6361 Před 2 lety +8

    ഒട്ടുമിക്കതും വളരെ നല്ല ഗാനങ്ങൾ, manpoove, chillu jalalaka,Chiri mukilum, poonila mazha, Man mizhi poovu ഇതൊക്കെ സിനിമയിൽ ഇണ്ടാർന്നെങ്കിൽ എന്ന് തോന്നി, sprb feel, anyway tnx for this information ❤

  • @khaleelkopa2868
    @khaleelkopa2868 Před 2 lety +3

    valletan എന്ന സിനിമയിലെ സിനിമ കാണിക്കാത്ത മറ്റൊരു ഗാനമാണ് എംജി യും അഫ്സലും തകർത്തു പാടിയ കണ്ണിലമ്പും വില്ലും കൊണ്ടെന്റ ഈ ചുണ്ടിൽ എന്ന മനോഹരമായ ഗാനം താങ്ങൾ വിട്ടുപോയി
    യു ട്യൂബിൽ ഉണ്ട്

  • @ajayv.r3119
    @ajayv.r3119 Před 2 lety +2

    കരുമാടിക്കുട്ടൻ എന്ന സിനിമയിൽ എനിക്ക് മറക്കാൻ കഴിയാത്ത 3 പാട്ടുകൾ ആണ് ഇതിൽ സൂചിപ്പിച്ച 3 പാട്ടുകൾ. എന്തുതന്നെ ആയാലും എനിക്കും ഇതുപോലെയുള്ള സിനിമകൾ അധികം വൈകാതെ തന്നെ വെള്ളിത്തിരയിൽ കൊണ്ടുവരണം. അപ്പോൾ ഞാൻ സംഗീതം നൽകി ഞാൻ പാടുന്നതായിരിക്കും. ഞാൻ സംഗീതം നൽകുന്ന പാട്ട് ഞാൻ മാത്രമല്ല എന്റെ കൂടെ നില്ക്കുന്ന ആളുകളും കൂടെയുണ്ടാകുമെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു ഓക്കെ. ഞാൻ ഇതിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒരു കാരണവശാലും അരുതാത്ത രീതിയിൽ കൂടി എടുക്കാതെ നല്ലരീതിയിൽ കൂടിയെടുക്കട്ടെ എടുക്കണം എടുക്കുമെന്ന മനസ്സിലാക്കണം എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാൻഡ്.

  • @user-cz6fk9yz9i
    @user-cz6fk9yz9i Před 2 lety +10

    ഇഷ്ടം എന്ന സിനിമയിൽ കളിപറയും നിനവുകളിൽ എന്നൊരു പാട്ടുണ്ട് .
    അനന്ദഭദ്രം സിനിമയിൽ വസന്തമുണ്ടോ ചുണ്ടിൽ എന്നൊരു സോങ്ങുണ്ട് .
    കസ്തൂരിമാനിൻ എന്ന സിനിമയിൽ മരിവിൽ തൂവൽ കൊണ്ടെൻ എന്ന സോങ് ഉണ്ട്.

  • @abinyjoseph2541
    @abinyjoseph2541 Před 2 lety +44

    നരസി०ഹ० സിനിമയിൽ ദാസേട്ടൻ്റെ ഒരു അടിപ്പൊളി പാട്ടുണ്ട്.
    💓"ആരോടു० ഒന്നും മിണ്ടാതെ...."💓
    ലാലേട്ടനു० ഐശ്വര്യയു० കുളക്കടവിലെ സീൻ കഴിഞ്ഞുള്ള പാട്ടാണെന്ന് തോന്നുന്നു.

    • @sskkvatakara5828
      @sskkvatakara5828 Před 2 lety +2

      Takisil undu tvyil.cutbchaitu

    • @shybintk3287
      @shybintk3287 Před 2 lety +4

      സെരിയാണ് തിയേറ്ററിൽ ഉണ്ടായിരുന്നു

    • @sujumon005
      @sujumon005 Před 2 lety +3

      തീയേറ്ററിൽ ഉണ്ടായിരുന്നു

    • @princemathewofficial
      @princemathewofficial Před 2 lety

      One of my favorite songs.
      czcams.com/video/dgSij52mw6U/video.html

    • @filmclub1198
      @filmclub1198 Před 2 lety +2

      തിയേറ്ററിൽ ഉണ്ടായിരുന്നല്ലോ....

  • @subincabraham1472
    @subincabraham1472 Před 2 lety +24

    ദേവദാസി എന്ന സിനിമയിലെ വിധു പ്രതാപ് പാടിയ ശരത്തിൻ്റെ സൂപ്പർ കമ്പോസിഷൻ ...."പൊൻ വസന്തം"!

  • @sivassiva7279
    @sivassiva7279 Před 2 lety +3

    കളി പറയും (ഇഷ്ടം)പൂവല്ലിക്കാവിൽ (പുലിവാൽ കല്യാണം )പാലിനു മധുരം, ഇന്ദുമതി, (രാക്ഷസ രാജാവ് )

  • @deepak.b.r1006
    @deepak.b.r1006 Před 2 lety +2

    മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ "ഈ നീലരാവിൽ സ്നേഹാർദ്രനായ് പൂ നുള്ളി നിൻ മുന്നിൽ വന്നൂ" എന്ന ഗാനവും കാസറ്റിലുണ്ട്. പക്ഷെ സിനിമയിൽ ഇല്ല.

  • @soorajs51
    @soorajs51 Před 2 lety +26

    കാരിമാടിക്കുട്ടൻ മൂവിയിലെ എല്ലാം സൂപ്പർ.. 😍😍

  • @anandhuc.a6400
    @anandhuc.a6400 Před 2 lety +38

    കൊച്ചിരാജാവിൽ 'വിരൽ തൊട്ട് വിളിച്ചെങ്കില്‍' എന്നൊരു അടിപൊളി പാട്ട് ഉണ്ട്

    • @manuramachandran7352
      @manuramachandran7352 Před 2 lety +1

      Suju voice 😍😍😍😍

    • @vishnushaji7798
      @vishnushaji7798 Před 2 lety

      Song link ഉണ്ടോ

    • @anandhuc.a6400
      @anandhuc.a6400 Před 2 lety +1

      @@vishnushaji7798 czcams.com/video/IB-YkQFmZjU/video.html

    • @anoopjohny9474
      @anoopjohny9474 Před 2 lety

      അതിലെ തന്നെ 'കിനാവിന്‍ കിളികളെ' യും അടിപൊളി ആണ്‌

    • @lavanya4277
      @lavanya4277 Před 2 lety

      @@anandhuc.a6400 ഇതെങ്ങനെയാ ഈ Link ഇതിൽ ഇടുന്നത് ??

  • @gaya3784
    @gaya3784 Před 2 lety +23

    Most of these songs are too good that i feel bad these never gotta chance to get heard or celebrated. Thanks for this video.. nice work 😊😊😊

  • @mubashirmattummal3391
    @mubashirmattummal3391 Před 2 lety +4

    വല്ല്യേട്ടൻ സിനിമയിൽ നിങ്ങൾ പറയാതെ പോയ അതി മനോഹരമായ ഒരു ഗാനം കൂടിയുണ്ട്.
    MG ശ്രീ കുമാർ & അഫ്സൽ കോമ്പിനേഷനിൽ ഇറങ്ങിയ ആദ്യ ഗാനം : കണ്ണിലമ്പും വില്ലും കൊണ്ടെന്റെ ഈ ഖൽബിലെ ചില്ലുകൂടുടച്ചു മൊഞ്ചത്തി.. എന്ന ഗാനം നിങ്ങൾ മറന്നു

  • @vishnuvishnu215
    @vishnuvishnu215 Před 2 lety +58

    എത്ര നല്ല പാട്ടുകൾ ആയിരുന്നു ഇങ്ങനെ ഉപേക്ഷിച്ചു കളഞ്ഞത്

  • @abshabna
    @abshabna Před 2 lety +5

    1. ആറ്റോരം അഴകോരം_ രാവണപ്രഭു
    2. മഞ്ഞിൻ മുത്തെടുത്ത്__ നരസിംഹം
    3. കടമ്പനാട്ടു കാളമേള__ ഒളിപ്യൻ അന്തോണി ആദം
    ഇതൊന്നും movie ല് ഇല്ലാത്ത songs ആണ്

  • @shibi9105
    @shibi9105 Před 2 lety +132

    ദേവദൂദനിലെ മത്താപ്പോ പെൺകുട്ടി സോങ് ചെറുപ്പത്തിൽ കേട്ടു നല്ല പരിജയം ഉള്ള പാട്ടാണ്.. അത് ആ സിനിമയിൽ ആണെന്ന അറിവ് ആദ്യം 🥰👍🏻👍🏻👍🏻

    • @akhilasreekutty1097
      @akhilasreekutty1097 Před 2 lety +1

      Eniku othri isttamulla songaaaa❤️

    • @DarthVader-ig6ci
      @DarthVader-ig6ci Před 2 lety +1

      Same...enikkum bhayankara ishtam aanu as song 🥰

    • @saransurendran3464
      @saransurendran3464 Před 2 lety

      അതേ

    • @vmsumesh80
      @vmsumesh80 Před 2 lety

      Theatril aadhyam kandavar okke moviel thanne ee song kandittund

    • @dd-pv1hp
      @dd-pv1hp Před 2 lety

      Mathaa പൂത്തിരി പെൺ കുട്ടി ചക്കര മാറ്റിൻ തേൻ കട്ടി, ഇപ്പോഴും ormmayulla വരി 😊

  • @gs1528
    @gs1528 Před 2 lety +2

    ചെമ്പട movie - "കല്ലുരുക്കിപ്പു കമ്മലാനിഞ്ഞൊരു" ആരെങ്കിലും കേട്ടിട്ടുണ്ടോ??

  • @prasanthvs6505
    @prasanthvs6505 Před 2 lety +3

    നിവേദ്യം എന്ന സിനിമയിൽ ഉൾപെടുത്താത്ത ഒരു പാട്ടാണ് കായാമ്പൂവോ ശ്യാമ മേഘമോ, മുരളീ മധുരവമോ എന്ന പാട്ട്. നല്ല പാട്ട് ആയിരുന്നു അത്

  • @avanthisworldphoenix9901
    @avanthisworldphoenix9901 Před 2 lety +49

    വല്ല്യേട്ടനിലെ "നെറ്റിമേലെ പൊട്ടിട്ടാലും", "അറുപതു തിരിയിട്ട വിളക്കുകൾ ", പോക്കിരി രാജയിലെ " മണിക്കിനാവിൻ കൊതുമ്പുവള്ളം ", ഒപ്പത്തിലെ "ചിരി മുകിലും മറന്നു പോയ്‌ " എല്ലാം എനിക്കിഷ്ടമുള്ള songs ആണ്. നല്ല പാട്ടുകളായിരുന്നു എന്താണാവോ movie യിൽ include ചെയ്യാതിരുന്നത്.

    • @manjuvincent3280
      @manjuvincent3280 Před 2 lety

      ഇത് ഓഡിയോ ഇറക്കാൻ വേണ്ടി മാത്രം പാടുന്നതാണ്

    • @josepaultp3560
      @josepaultp3560 Před 2 lety +1

      മണിക്കിനാവിൻ കൊതുമ്പുവള്ളം പകുതി ഫിലിമിൽ ഉണ്ട്. പ്രിത്വി മമ്ത കൊമ്പോയിൽ

    • @appur6478
      @appur6478 Před 2 lety +1

      @@josepaultp3560 mamthayo.. Aa flimil mamtha evide??

  • @vinod45454533
    @vinod45454533 Před 2 lety +14

    Witness എന്ന സിനിമയിലെ പൂവിനും പൂങ്കുരുന്നായി എന്ന ഹിറ്റ്‌ പാട്ട്, പക്ഷേ സിനിമയിൽ ഈ പാട്ട് ഇല്ലായിരുന്നു, ഓഡിയോ കാസ്സെറ്റിൽ ഉണ്ടായിരുന്നു.

    • @user-bd2hb5sv8z
      @user-bd2hb5sv8z Před 2 lety

      സൂപ്പർ പാട്ടായിരുന്നു

  • @user-od4it1eh2k
    @user-od4it1eh2k Před 2 lety +48

    "രാപ്പകളിലെ " യെദു ഹൃദയം 😘😘😘😘😘😘😘😘👌👌👌👌👌

    • @prasadpk8444
      @prasadpk8444 Před 2 lety +1

      ആ പാട്ടിന്റെ bgm ആ മൂവിയിൽ കുളക്കടവിൽ ഗീതുമോഹൻദാസ് കുളിക്കുമ്പോൾ കേൾക്കാം.

  • @akhildevm.t3409
    @akhildevm.t3409 Před 2 lety +25

    "അപരിചിതൻ" എന്ന സിനിമയിലെ "കനവുകൾ ചേക്കേറും ചെറു ചില്ലയീ ജീവിതം.."❤️
    ഓഡിയോ കാസറ്റിൽ ഉണ്ടായിരുന്നു ഒരു ബാർ പശ്ചാതലം ആയുള്ള പാട്ട് ആണെന്ന് പാട്ടിന്റെ തുടക്കത്തിലെ ബിജിഎം കേൾക്കുമ്പോൾ തോന്നുന്നു.. പക്ഷേ സിനിമയിൽ ഉണ്ടായിരുന്നില്ല.. 😔
    Most Fav One.. ❤️😍

    • @jeytvzay
      @jeytvzay Před 2 lety +2

      അന്ന് തൊട്ടേ എന്റെ ഫേവറേറ്റ് പാട്ടാ... മനസ്സുകൾ കാളിയാടുന്നുരൂഞ്ഞാൽ.. എന്ന പാട്ടും 😍😍

  • @josphineantony9819
    @josphineantony9819 Před 2 lety +3

    പ്രിയം സിനിമയിലെ നീല നിലാവിൻ''''''
    മേഘസന്ദേശത്തിലെ ചങ്ങമ്പുഴ കവിതകൾ
    ചതുരംഗത്തിലെ നീലാംമ്പലല്ലേ നീ എൻ്റെതല്ലേ...
    ഉന്നതങ്ങളിൽ എന്ന സിനിമയിലെ മുത്തണി മുന്തിരിവള്ളിയിൽ

  • @AneeshKumar-rg8ue
    @AneeshKumar-rg8ue Před 2 lety +81

    പലസിനിമയിലും ഉൾപെടുത്താത്ത ഇത്ര മനോഹരമായ പാട്ടുകളുണ്ടായിരുന്നോ