Video není dostupné.
Omlouváme se.

TT family യെ കുറിച്ച് ഞങ്ങൾക്ക് ചിലത് പറയാനുണ്ട് നിങ്ങൾ ഉദ്ദേശിച്ചത് പോലെ അല്ല കാര്യങ്ങൾ

Sdílet
Vložit
  • čas přidán 20. 05. 2024

Komentáře • 114

  • @shoukapba
    @shoukapba Před 2 měsíci +53

    40വയസ് ഉള്ള ആണുങ്ങൾക് 18വയസുള്ള പെണ്ണ് കുട്ടിയെ കെട്ടാം വയസ് കൂടിയ പെണ്ണിനെ കെട്ടാൻ പാടില്ല എവിടുത്തെ നിയമം അന്ന് 😏

  • @shoukapba
    @shoukapba Před 2 měsíci +8

    മിന്നു അടിപൊളി പറയുന്നു 😘😘😘എന്തൊക്കെ അന്ന് ആളുകൾ പറഞ്ഞു ഉണ്ടാകുന്ന അവര്ക് ഇല്ലാത്ത പ്രശ്നം അന്ന് കാണുന്ന ആളുകൾക്കു

  • @jussayclt1777
    @jussayclt1777 Před 2 měsíci +16

    പ്രായം ഒരു പ്രശ്നമല്ല....പ്രണയത്തിനും മരണത്തിനും ....... ഷെഫിയും ഷെമിയും സുന്ദരമായി സന്തോഷത്തോടെ ജീവിക്കട്ടേ... നമ്മുക്ക് അവരെ ആശംസിക്കാം..... അവരുടെ സ്വകാര്യതയെ നാം ബഹുമാനിക്കണം.❤❤❤❤

  • @sanufiju7946
    @sanufiju7946 Před 3 měsíci +33

    പാവം ഷെമിത നല്ല ഒരു ജീവിതം കിട്ടിയതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് തെറി പറയുന്നവർ പറയട്ടെ അവർക്ക് സന്തോഷം കിട്ടനല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം തവക്കലത്തു അലല്ലാഹ്

  • @SssSss-hf4di
    @SssSss-hf4di Před 2 měsíci +3

    സമൂഹം എന്നും അങ്ങനെ ആണ് ബ്രോ നല്ലത് ആയാലും ചീത്ത ആയാലും കുറ്റം പറയും അത് മാറ്റാൻ പറ്റില്ല ആരെ കൊണ്ടും 🙏🏻🙏🏻

  • @pathuzzworld6225
    @pathuzzworld6225 Před 3 měsíci +15

    ഇങ്ങനെ ക്ലിയർ ആയിട്ട് അവർക് പറഞ്ഞൂടെ അവർ ഒന്നും detail ayit parayulla പറയാൻ പറ്റാത്ത situation ആണെങ്കിൽ അവർ public platform വരണ്ട ആവിശ്യല്ലല്ലോ .....??

    • @Aizan1234
      @Aizan1234 Před 3 měsíci +1

      ❤❤

    • @user-rf3dz1xk1f
      @user-rf3dz1xk1f Před 2 měsíci +1

      എങ്ങനെ പറഞ്ഞാലാണ് നിങ്ങൾക്കൊക്കെ മനസ്സിലാവുക

    • @Shalinipradeep-hi9br
      @Shalinipradeep-hi9br Před 2 měsíci +1

      True.

    • @ShihabCP-qj7lg
      @ShihabCP-qj7lg Před 2 měsíci

      ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
      🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺

  • @monumonu-gf4cy
    @monumonu-gf4cy Před 2 měsíci +25

    സുഹൃത്തേ നിങ്ങൾ അവരുടെ വീട്ടിൽ പോയപ്പോൾ പറഞ്ഞാ പോരായിരുന്നോ നിങ്ങൾ ഓരോ കാര്യങ്ങൾ പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാക്കണമെന്ന് അവർ ഓരോ വീഡിയോയിൽ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത് ഒരു വീഡിയോയിൽ ഇവർ തമ്മിൽ 10 വയസ്സിന് മാറ്റമുണ്ടെന്ന് വേറൊരു വീഡിയോയിൽ 15 വയസ്സിന് മാറ്റം ഉണ്ടെന്നും പറയുന്നു എത്ര വയസിന് മാറ്റം ഉണ്ടെങ്കിലും അവർ തമ്മിൽ അല്ലേ അവർക്ക് പ്രശ്നമല്ലെങ്കിലും നമുക്കെന്താ പിന്നെ വ്യക്തത യുടെ കാര്യത്തിൽ അവർക്ക് തന്നെ ഒരു വ്യക്തതയില്ല പിന്നെ നിങ്ങൾക്ക് സഹതാപം ഉണ്ടായിട്ട ഒന്നും കാര്യമില്ല

    • @alithettath5071
      @alithettath5071 Před 2 měsíci +1

      അവർക് വെക്‌തതയുണ്ട് സുഹൃത്തേ.. നിങ്ങളെ പോലുള്ള വർ അവരെ വെറുദെ വിടൂ..10..15.. ഓ വയസ്സ് ആവട്ടെ അവർ തമ്മിലുള്ള വിത്യാസം.. അധവർക് അറിയാമല്ലോ.. അതിനെല്ലാം തയാർ ആയി തന്നെയല്ലെ അവർ ഇതിനു തയാർ ആയത്... 14 വർഷം ജീവിതം (നല്ല പ്രായത്തിൽ ) എല്ലാ സഹിച്ച ഒരു സ്ത്രീക്ക് ഒരു ജീവിതം കൊടുത്തവന്റെ മനസ്സ് കാണാദെ പോവരുത്.. അവനും പല പ്രതി ബന്ധങ്ങളും സഹിച്ചിട്ടു തന്നെയാകുമല്ലോ ഈ ബന്ധം നടന്ന് കാണുക...

    • @monumonu-gf4cy
      @monumonu-gf4cy Před 2 měsíci

      @@alithettath5071 ഞാനും അത് തന്നെയല്ലേ അവസാനം പറഞ്ഞത് അവർക്ക് പ്രശ്നമില്ലെങ്കിൽ നമുക്കെന്താ പ്രശ്നം....എത്ര പ്രശ്നമുണ്ടെങ്കിലും ഒരു സ്ത്രീ പ്രസവിച്ച കുട്ടികളെ ഒരിക്കലും ഓർക്കാതിരിക്കാൻ കഴിയില്ല ഈ സ്ത്രീക്ക് അവരുടെ മുമ്പത്തെ കുട്ടികളുടെ കാര്യം ചോദിക്കുമ്പോൾ അത് പറയേണ്ട എന്നാണ് പറയുന്നത് അപ്പോൾ നമുക്കു മനസ്സിലാക്കാം ആ കുട്ടികളും ഈ മാതാവിന് എത്രമാത്രം വെറുക്കുന്നു എന്ന്

    • @ShihabCP-qj7lg
      @ShihabCP-qj7lg Před 2 měsíci

      ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
      🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Před 2 měsíci +1

      അവർ സന്തോഷത്തോടെ ജീവിക്കുന്നെങ്കിൽ നാട്ടുകാർക്ക്‌ അസൂയ. എത്രയോ പെൺകുട്ടികൾ ചെറുപ്പക്കാരികൾ ആത്മഹത്യ ചെയ്യുന്നു. ഈ സദാചാരക്കാർക്ക് വിവാഹജീവിതത്തിൽ എന്തെല്ലാം ബുദ്ധിമുട്ട് സഹിക്കുന്നു. മറ്റു സ്ത്രീകളുടെ കൂടെ പോയും, മദ്യത്തിനും, കഞ്ചാവിനും അടിമപ്പെട്ടു ജീവിതം നശിക്കുന്നു. അങ്ങനെയുള്ളവരുടെ ജീവിതം നന്നാക്കാനിറങ്ങു. ആദ്യം സ്വന്തം ജീവിതം നോക്ക്. കുറെ കണ്ണുകടിക്കാൻ. അവർ വഴക്കടിക്കുകയായിരുന്നെങ്കിൽ ഉട നിറങ്ങിയേനെ സഹതാപം കൊണ്ട്. കഷ്ട്ടം. കുറെ ജന്മങ്ങൾ

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Před 2 měsíci

      ഈ shihabcp തന്നെ മുൻകയ്യെടുത്തു 3 സ്ത്രീകൾക്ക് കൂടി ജീവിതം കൊടുക്കണം. ഭാര്യ ഇതിനു മുൻകയ്യെടുക്കാൻ പറയണം ഭാര്യയോട്. ആരാന്റമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ലത് ചേലാണ്

  • @user-ji6tx1iy7h
    @user-ji6tx1iy7h Před 2 měsíci +2

    സുഹൃത്തേ എല്ലാം ക്ലിയർ ആയി പറഞ്ഞാൽ പിന്നെ ആരും പിന്നെ പറയില്ല അവർ ഒന്നും വിട്ട് പറയില്ല ഇല്ലെങ്കിൽ ഒന്നും പറയരുത് എല്ലാം പറയാൻ വേണ്ടി ഇരിക്കും പക്ഷേ പറയില്ല ആരെ പേടിക്കണം. റേഷൻ കടയിൽ നിന്ന് പോകുമ്പോൾ കമന്റ് പറഞ്ഞാൽ ഒന്നും നടക്കൂല ഹംസ കുറച്ചു കാലം പ്രേമിക്കണം അത് തെറ്റല്ല അവൻ കെട്ടിയാലോ അവൻ നല്ല കുട്ടിയാ പക്ഷേ ക്ലിയർ ആയി പറയണം അവരെ ഇഷ്ടം ആണ് നിങ്ങളെ ഇഷ്ടം ആണ് ഒരുപാട്

  • @shamsupoopalam9808
    @shamsupoopalam9808 Před 3 měsíci +10

    മനുഷ്യന്മാരെ വായ അടക്കാൻ പറ്റില്ല എന്തും വിളിച്ചുപറയുന്ന ചിലരുണ്ട് ഹംസ ഭായ്

  • @hameedkoyili
    @hameedkoyili Před 3 měsíci +17

    അവർ എന്തിനാ എല്ലാ ചാനലിലും കയറി ഇന്റർവ്യൂ കൊടുക്കാൻ പോവുന്നത്.
    പബ്ലിക് പ്ലാറ്റ്ഫോമിൽ ആവുമ്പോൾ ആളുകൾ പലതും പറയും

    • @raseenarasik2854
      @raseenarasik2854 Před 3 měsíci +1

      👍

    • @JaleelK-pm6vv
      @JaleelK-pm6vv Před 3 měsíci +1

      അദ് ശരിയാണ് അവർ നല്ല നിലയിൽ പോകുകയാണ് ചാനലിൽ കേറി അവർ തന്നെയാണ് തെറ്റ് കാർ

    • @hasanhasan791
      @hasanhasan791 Před 2 měsíci

      Verdhe viittil irunnalum aalkkar endengiuaayt paraunnillee
      Fithna paranj manushyarude pacha maamsam thinnunnavarkk adilladhe vishappadanhullaa

  • @rejeenareji7228
    @rejeenareji7228 Před 2 měsíci +5

    ഇത് കാരണം ആണോഅവരുടെ രണ്ട് വലിയ പെൺകുട്ടികൾ ഉമ്മാനെ ഉപേക്ഷിച്ചു പോയത് 🙄🤔ഇത്ര നിസാര കാര്യത്തിനോ 🤔

    • @SssSss-hf4di
      @SssSss-hf4di Před 2 měsíci

      അവരുടെ മക്കളെ ഡിവോഴ്സ് ആയപ്പോൾ തന്ന അവരുടെ ഉപ്പ കൊണ്ട് പോയി

    • @navaneetha106
      @navaneetha106 Před 2 měsíci +2

      ​@@SssSss-hf4diഡിവോഴ്സ് കഴിഞ്ഞ് 14വർഷം കുട്ടികൾ ഉമ്മയോടൊപ്പം തന്നെയായിരുന്നു.

  • @sunimole9356
    @sunimole9356 Před 2 měsíci +3

    You are clear

  • @user-ez4tw9hi7t
    @user-ez4tw9hi7t Před 2 měsíci +1

    നിങ്ങൾ പറഞ്ഞത് ശരിയാട്ടോ ചിലർ അങ്ങനെയാ 😔

  • @lessymollessy595
    @lessymollessy595 Před 2 měsíci +2

    എന്തിനാ ആരുടെ എങ്കിലും കാര്യം അറിയുന്നത് എന്തേലും ആവട്ടെ

  • @habibkodur4890
    @habibkodur4890 Před 3 měsíci +8

    ഇന്നത്തെ കാലത്ത് എല്ലാത്തിനും കുറ്റം കാണുന്ന ആളുകളാണ് അങ്ങനെ കരുതിയാൽ മതി

  • @izakns7553
    @izakns7553 Před 2 měsíci

    മച്ചാൻ പറഞ്ഞത് ശെരി ആണ് ❤️❤️

  • @user-zp1ec7cc6o
    @user-zp1ec7cc6o Před 2 měsíci +2

    നിങ്ങളെ എല്ലാവർക്കും ഇഷ്ടം നിങ്ങളെ സംസാരം കോൾക്കാൻ ഭയങ്കര o ഇഷ്ടമാണ്

  • @ThajSiddek
    @ThajSiddek Před 2 měsíci +2

    Thangal first paranjathalle. Sari. Thamasa paranjal. Kettumo. Manakkedinu. Kettumnathalla. Pariharam. Oppamulla. Vakthiye ketti. Kanichkodukkukaya. Cheyyendathu.

  • @sandhyajayaprakash1022
    @sandhyajayaprakash1022 Před 2 měsíci +1

    Nalla mesage aayirunnu👍👏

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Před 2 měsíci +5

    എന്റെ പൊന്നു സഹോദര എന്താണ് താങ്കൾ പറയുന്നത്.. ഒരു സ്ത്രീ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങി തലയിൽ വെച്ചു പോകുമ്പോൾ അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറയുന്നു.. റേഷൻ കടയിൽ നിന്നും സൂപ്പർമാർക്കറ്റിൽ നിന്നും എത്രയോ സ്ത്രീകൾ സാധനം വാങ്ങി പോകുന്നുണ്ടല്ലോ.അവരെല്ലാം ഇഷ്ടപ്പെടുമോ.. സഹോദര ഇത് അതൊന്നുമല്ല ഇത് വേറെ കേസ് ആണ് ചുരുക്കി പറഞ്ഞാൽ നാറ്റ കേസ് അത്രയേ ഉള്ളൂ.. നീ വന്ന് അവരെ വെള്ളപൂശാൻ നിക്കണ്ട

  • @SalyJohnson-kk7fw
    @SalyJohnson-kk7fw Před 2 měsíci +1

    ഇവരെ ഞാൻ ഇപ്പോളാണ് കാണുന്നത് കല്യാണം കഴിഞ്ഞു 2,3വർഷം ആയിട്ടുണ്ടാകുമല്ലോ. ഇപ്പോളാണല്ലോ ഇവരെ കുറച്ചു വീഡിയോ ഇടുന്നത് 🤔

  • @preethaarom8245
    @preethaarom8245 Před 2 měsíci +1

    Nalla manasinu nanni parayanam

  • @lkgclass6848
    @lkgclass6848 Před 2 měsíci +3

    ആളുകൾ അസൂയ കൊണ്ട് പറയുക ആണ് എന്റെ ഫാമിലി യിലും ഉണ്ട് അങ്ങനെ അതിനി എന്താ അവർക്ക്

    • @binduanil808
      @binduanil808 Před 2 měsíci

      എന്ത്‌ അസൂയ മകന്റെ പ്രായമുള്ള ആളിനെ കല്യാണം കഴിച്ചത് കണ്ടിട്ടോ അറപ്പ് തോന്നുന്നു

  • @ShihabCP-qj7lg
    @ShihabCP-qj7lg Před 2 měsíci +1

    ഇവരുടെ ജീവിതത്തിൽ വിവാഹ പൂർവ്വ ബന്ധം ഉണ്ടെന്നു ചിലർ പറയുന്നു അങ്ങനെ സംഭവിച്ചവരുടെ വിവാഹത്തിന് ഉമർ (റ )മുൻകൈ എടുത്തതായി ചരിത്രത്തിൽ കാണാം നവകേരളത്തിന് ഇതു മാതൃക ആക്കാം
    🌹ഇത്ര നല്ല മനസ്സിന് ഉടമയായ ഷെഫി മൂന്നു സ്ത്രീകൾക്ക് കൂടി ജീവിതം നൽകണം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും ബറകത് ഉണ്ടാകും ഷെമി ഇതിന് മുൻകൈ എടുക്കണം 🌺

  • @Afsal.kakkad
    @Afsal.kakkad Před 2 měsíci +6

    പരിശുദ്ധ ഇസ്ലാമിനെ അവഹേളിക്കരുത് തോന്നിവാസമല്ല നിങ്ങളുടെ ജീവിതം. ബെഡ്റൂമിലെ രഹസ്യങ്ങൾ മാത്രം കാണിക്കരുത്pls

  • @hasanhasan791
    @hasanhasan791 Před 3 měsíci +3

    Bad conent idunnadh avarude manassinde ullilulla marunnillatha rogam ulladinde lakshanam aan
    Avaravarde life happy allathondan inganthe bad coment itt sandosham kandethunnadh😂

  • @KareemCk-xz4id
    @KareemCk-xz4id Před 2 měsíci +1

    നിസ്കാരം, മയ്യത്ത് പരിപാലനം, ഖുർആൻ തജ് വീതോട് കൂടി ഓൺലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് ... ഏട്ട്, രണ്ട്, ഏട്ട്,ഒന്ന്, അഞ്ജ്,ഏഴ്. നാല് പൂജ്യം. മൂന്ന് അഞ്ച്.

  • @gls7503
    @gls7503 Před 2 měsíci +1

    Correct

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 měsíci +9

    അങ്ങനെ വയസ്സ് നോക്കി കല്യാണം കഴിക്കുന്നത് ഇന്ത്യൻ നിയമത്തിൽ തെറ്റാണെന്ന് പറഞ്ഞിട്ടില്ല അതുപോലെ തന്നെ മതത്തിലും തെറ്റാണെന്ന് പറഞ്ഞിട്ടില്ല പക്ഷേ എന്തുചെയ്യാൻ ഒന്നും പറയാനില്ല

  • @user-sq9yw4qh5y
    @user-sq9yw4qh5y Před 2 měsíci +5

    Matyakuttykal evida.aadyatha kuttykal evide

  • @user-pp9or5ht3p
    @user-pp9or5ht3p Před 2 měsíci +5

    Bro njn onn chodhichotte..aa pavam kunjungale vittitt ivark vere kallyanam kazhikkan thonniyath thetta ini enth paranjalum...kunjungale nokki jeevichal porarunno... bharthav marich poya ethrayo sthreekal kunjungale nokki jeevikkunnu.. support cheyyumbol ellam think cheythitt venam parayan

    • @prabhathcp7366
      @prabhathcp7366 Před 2 měsíci +1

      അതിന് അവർ ഡിവോഴ്സ് ആയിട്ട് 14 വർഷം കഴിഞ്ഞു ആണ് കല്യാണം കഴിച്ചതെന്നു പറഞ്ഞത് കണ്ടില്ലേ നിങ്ങൾ

    • @raseenasherief-9536
      @raseenasherief-9536 Před 2 měsíci

      അവർക്കും വേണ്ടേ ഒരു ജീവിതം 14 വർഷം മക്കൾക്ക് വേണ്ടി മാറ്റി വച്ചു. മനസ്സ് കുറച്ചു കൂടി വിശാലമായി ചിന്തിക്ക്

  • @vaishnavy-hy8rb
    @vaishnavy-hy8rb Před 2 měsíci +2

    👍🏼👍🏼

  • @asnaachu2478
    @asnaachu2478 Před 3 měsíci +2

    Sathym

  • @ponnusvlogworld5491
    @ponnusvlogworld5491 Před 2 měsíci +2

    👍👍👍👍

  • @ThajSiddek
    @ThajSiddek Před 2 měsíci +2

    Age. Nokkannam. Makantte. Prayam. Kanakkakkwnde.

  • @user-xv3sy8hm8b
    @user-xv3sy8hm8b Před 2 měsíci

    Kilavy married a boy of her children’s age …And her ELAKKAM in You tube..Did she ever think about her girls??? How they feel when a mother Does this non sense.. Sorry for Shafeek..

  • @arm378
    @arm378 Před 2 měsíci

    AA comments making them popular..athukonde avarkkaa gunam

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 Před 2 měsíci

    എനിക്കും അതന്നെ പറയാനുള്ളത്

  • @user-dn6ks8sd2c
    @user-dn6ks8sd2c Před 2 měsíci +1

    ❤❤❤

  • @Hajara-ii6qw
    @Hajara-ii6qw Před 2 měsíci +1

    ഷെഫിന്റെ മക്കൾ ഒന്ന് കാണിച്ചു തരുമോ

  • @salmatirur3602
    @salmatirur3602 Před měsícem

    👌🏻👌🏻

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 3 měsíci +1

    ❤❤👍👍

  • @AdithyanDivya
    @AdithyanDivya Před 2 měsíci

    വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത് മീഡിയയിൽ അല്ലെ. അപ്പൊ ജനങ്ങൾ കാണുന്നവർ പ്രതികരിക്കും കമന്റ്‌ ചെയ്യും. അല്ലെങ്കി പിന്നെ എന്തിനാ കമന്റ്‌ ബോക്സ്‌ on ആക്കി ഇടുന്നത്.

  • @_hennaaahh__
    @_hennaaahh__ Před 2 měsíci +1

    ചിരി വരുന്നു

  • @shyla1399
    @shyla1399 Před 2 měsíci

    സുഖമാണോ

  • @user-rv1tb4dp4z
    @user-rv1tb4dp4z Před 2 měsíci

    അതെ ഷെഫി ഒന്ന് ഉഷാറായാൽ മതി ആ പറയുന്നവർ നവാടാക്കിക്കോളും

  • @junaidcm4483
    @junaidcm4483 Před 3 měsíci +1

    👍🌺🌺🌺🌺💥💥

  • @user-xv3sy8hm8b
    @user-xv3sy8hm8b Před 2 měsíci

    The public will react for this ELAKKAM of Kilavy… Think about her children… and when they watch the you tube.. how much they have to go through…Selfish Kilavy

  • @user-lf2yf9eb3n
    @user-lf2yf9eb3n Před 2 měsíci

  • @user-ji6tx1iy7h
    @user-ji6tx1iy7h Před 2 měsíci

    നിങ്ങൾ ivf ചെയ്യൂ എത്രയും പെട്ടെന്ന്

  • @jabbarmuhammad9485
    @jabbarmuhammad9485 Před 2 měsíci

    ❤❤❤❤❤❤

  • @haseerarashihaseera5632
    @haseerarashihaseera5632 Před 2 měsíci

    👍👍

  • @Shameena-zz3yh
    @Shameena-zz3yh Před 3 měsíci

    👍🏻👍🏻👍🏻👍🏻

  • @PadmakumarPR
    @PadmakumarPR Před 2 měsíci

    Nalla mansu venm

  • @FasnaFasna-pm5tr
    @FasnaFasna-pm5tr Před 3 měsíci

    🥰👍👌👌👌

  • @ramla6147
    @ramla6147 Před 2 měsíci

    താങ്കളുടെ ഭാര്യ ആരെയാ തുറിച്ചു നോക്കുന്നത്?

  • @haneefahafsah2272
    @haneefahafsah2272 Před 3 měsíci

    Super 👍

  • @shamsupoopalam9808
    @shamsupoopalam9808 Před 3 měsíci

    ❤❤❤❤

  • @aarontanish8474
    @aarontanish8474 Před 2 měsíci

    സത്യത്തിൽ അവരുടെ age differents എ ങ്ങനാണ്‌

  • @shyla1399
    @shyla1399 Před 2 měsíci

    ഹംസ ka എവിടെ

  • @harisOdavath
    @harisOdavath Před 3 měsíci +1

    CZcams il ninum ippol avar lakhs sambadikinnud ‘cz of controversy. Win-win for them

  • @SameeraHyder
    @SameeraHyder Před 3 měsíci +4

    അല്ലാഹ്ന്റെ റസൂൽ കഴിച്ചില്ലേ

    • @4K.DEMO_YT
      @4K.DEMO_YT Před 3 měsíci +6

      അത് ഇങ്ങനെ അല്ല

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před 3 měsíci

    Hi

  • @MumthasMumthas-pm2yb
    @MumthasMumthas-pm2yb Před 2 měsíci +1

    Avaru jeevikette

  • @beena9985
    @beena9985 Před 2 měsíci

    Father daughter polund ningale kandal

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 Před 2 měsíci

    Arayum.... Kittam.... Parayarut.... Pavam

  • @PadmakumarPR
    @PadmakumarPR Před 2 měsíci

    Edyukeshn mathrm pora vivaram venam

  • @maimoonafarook3834
    @maimoonafarook3834 Před 2 měsíci

    ആണിന് എത്ര വയസ്സായാലും കുഴപ്പമില്ല പെണ്ണിന് കൂടുമ്പോഴാണ് ചിലർക്ക് മുറുമുറുപ്പ് അവർക്ക് സമൂഹം ഒന്നും കൊടുക്കുന്നില്ലല്ലോ

  • @mumthasshami3356
    @mumthasshami3356 Před 3 měsíci

    Sabanil pokile treetmandin ivf chytho

  • @aminaka4325
    @aminaka4325 Před 3 měsíci

    👍👍👍👍👍❤❤

  • @primafdgvdgjb9842
    @primafdgvdgjb9842 Před 2 měsíci +1

    നിങ്ങൾ ചോദിച്ചാൽ ഉത്തരം വ മണ്ടത്തരം മാത്രം പറയുന്ന👏 കുറെ പേർ ഇങ്ങനെ പറ😂 പറയുന്നവർ പറഞ്ഞു െകാണ്ടേ രിക്കും 15 വയസ് ഉള്ള പെണ്ണിന് 50 വയസുള്ള അറബിക്ക് കെട്ടാം അതിനു ആർക്കും ഒന്നും പറയാൻ ഇല്ലേ പഴ കുറച്ചു കാലം പുറകേട്ടു ചിന്തിക്കു ഇതാണോ തെറ്റ് അവൻ ആണ് ചങ്കുള്ളവർ നട്ടെല്ല് ഉള്ളവർ അല്ലാഹു അവന് അനുഗ്രഹിക്കട്ട്

  • @ZubaidaMysore
    @ZubaidaMysore Před 3 měsíci

    Kanddu video t t family

  • @ambikaks7710
    @ambikaks7710 Před 2 měsíci

    അതൊന്നും മൈൻഡ് ചെയ്യണ്ട

  • @fathimasuhara141
    @fathimasuhara141 Před 2 měsíci

    ഇസ്ലാമിന് പ്രായം കുറ്റം പറയുന്നില്ല. ഷെമിന ഇത്താത്ത (അരി തോ) - ആയി ചാനലിൽ വരുന്നത് തലമുടി മറക്കുന്നില്ലജ വിഹാത്തിൻ്റെ മുമ്പെ ചാനലിൽ കാണാറില്ലായിരുന്നു. ഏത് പ്രായമാണെങ്കിലും വസ്ത്രം ധരിക്കാൻ ഉപദേശിക്കണം മിന്നുവിനെ തലമുടി കാണുന്നില്ലല്ലോ നിങ്ങളെ രണ്ടാളെയും ഒരു പാട് ഇഷ്ടമുണ്ട്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před 2 měsíci +1

    മറ്റു ഫാമിലിയുമായ വിഷയങ്ങൾ നിങ്ങളും ചർച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്? അങ്ങിനെ നിങ്ങൾക്ക് പറയാണമെന്നുണ്ടാകിൽ ആ വെകതിയേ വിളിച്ചു ആശ്വസിപ്പിക്കുക 🙏🏻

  • @HabeebHabee-iq7yl
    @HabeebHabee-iq7yl Před 3 měsíci +1

    വേഖം vaa

  • @haseenarasheed9855
    @haseenarasheed9855 Před 2 měsíci

    Avan cheriya mon ale anghane samsarikkan ariyuuuu

  • @aliakkara6653
    @aliakkara6653 Před 2 měsíci

    കല്യാണം ആർക്ക് ആരെ വേണമെങ്കിലും ചെയ്യാം പിന്നെ ഒരു പ്രശ്നം റസൂലുള്ളനെ യും ഖതീജ ബീവിയെയും ഈ ഷഫിയും ശമിനെയും അവരോടു ചേർക്കരുത് പിന്നെ പ്രായം കൂടുതലുള്ള വരോട് എങ്ങിനെ യാണ് പെരുമാറിണ്ടേതെന്നു ഷഫിയും ശനിയും മനസ്സിലാക്കി യാൽ മതി ഷാഫി പ്രായം കൂടുതലാ ഒരാളെ യാണ് കെട്ടിയത് ok എന്നാൽ ക്ഷമിക്കു ഷാഫി കെട്ടി യത് പ്രായം കുറഞ്ഞിട്ടില്ല അപ്പൊ എടി പോടീ എന്നോ ക്കെ പറയുന്നത്ശരിയല്ല ശരിയാണോ?റസൂലുള്ള ഖതീജ ബീവി മാന്യമായാണ് പെരുമാറിയത് പിന്നെ ഹിറ ഗുഹയിലേക്ക് രണ്ടു നേരം ബാക്ചനം ഖതീജ ബീവി എത്തിച്ചിരുന്നു നല്ല ചെറുപ്പക്കാർ തന്നെ ആ മല മുകളിൽ എത്താൻ വലിയ പാടാണ് അവിടെ ഖതീജ ബീവി എത്തിയിരുന്നത് അങ്ങിയുള്ള ഖതീജ ബീവിയും ഹിജ്ബു ബോന്നും ഇല്ലാതെ യു ട്യൂബിൽ വരുന്ന ശമിയും ഒരിക്കലും ഒരു പോലെ യാവൂല അത്രേ പറയാനുള്ളു നല്ല ഒരു ജീവിതം ശ്ഫിക്കും ഷമി ഉണ്ടാവട്ടെ 👍🏻

  • @aminaengapuzha8622
    @aminaengapuzha8622 Před 2 měsíci

    :

  • @user-ez4tw9hi7t
    @user-ez4tw9hi7t Před 2 měsíci +2

    റസൂൽ, (സ )കദീജ ബീവിയെ കല്ലിയാണം കഴിച്ചപ്പോൾ അവരുടെ രണ്ടു പേരുടെയും വയസ്സ് നോക്കിയാൽ പോരെ എന്തിനാ വെറുതെ

    • @monumonu-gf4cy
      @monumonu-gf4cy Před 2 měsíci +6

      ഇതിൻറെ കൂടെ റസൂലിനെ താരതമ്യം ചെയ്യരുത്.. ഈ കല്യാണം എങ്ങനെയാണ് നടന്നതെന്ന് നിങ്ങൾക്കറിയാമോ ഇവൻ തന്നെ ഒരു വീഡിയോയിൽ പറയുന്നുണ്ട് ഡൈവേഴ്സ് ആയി വീട്ടിലിരിക്കുന്ന സമയത്ത് ഇവളുടെ ടെലിഫോണിൽ നിന്നും ഇവൻറെ നമ്പർ കണ്ടെത്തുകയും പിന്നീട് കല്യാണം നടത്തുകയുമാണ് ചെയ്തത് എന്നാണ് അവൻ പറയുന്നത് ഇതിൻറെ പിന്നിൽ എന്താ ഒന്ന് സംഭവിച്ചിട്ടുണ്ട്

    • @sisterssquad1871
      @sisterssquad1871 Před 2 měsíci +1

      ശരിയാണ്

  • @GeethaPradeep-rk2mk
    @GeethaPradeep-rk2mk Před 2 měsíci

    Vere Pani onnum ille

  • @muhammedkunhi3279
    @muhammedkunhi3279 Před 3 měsíci +1

    റമീസ് എവിടെ

  • @user-my2wo2vg8k
    @user-my2wo2vg8k Před 3 měsíci +1

    👍👍👍👍

  • @naseemagafoor2679
    @naseemagafoor2679 Před 3 měsíci +1

    ❤❤❤

  • @primafdgvdgjb9842
    @primafdgvdgjb9842 Před 2 měsíci

    നിങ്ങൾ ചോദിച്ചാൽ ഉത്തരം വ മണ്ടത്തരം മാത്രം പറയുന്ന👏 കുറെ പേർ ഇങ്ങനെ പറ😂 പറയുന്നവർ പറഞ്ഞു െകാണ്ടേ രിക്കും 15 വയസ് ഉള്ള പെണ്ണിന് 50 വയസുള്ള അറബിക്ക് കെട്ടാം അതിനു ആർക്കും ഒന്നും പറയാൻ ഇല്ലേ പഴ കുറച്ചു കാലം പുറകേട്ടു ചിന്തിക്കു ഇതാണോ തെറ്റ് അവൻ ആണ് ചങ്കുള്ളവർ നട്ടെല്ല് ഉള്ളവർ അല്ലാഹു അവന് അനുഗ്രഹിക്കട്ട്