എന്നെ ഒന്നു നടത്തിപ്പിക്കാൻ നിങ്ങൾ എന്തെല്ലാം സഹിക്കണം 😂

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 165

  • @sugunabalu5409
    @sugunabalu5409 Před 2 měsíci +36

    ലിജി കുട്ടിയുടെ കൂടെ തന്നെ നിൽക്കുന്ന അമ്മയ്ക്ക് വലിയ ഒരു നമസ്കാരം 🙏🙏🙏🌺❤️

  • @sreelashivankutty6445
    @sreelashivankutty6445 Před 2 měsíci +38

    അമ്മക്ക് ഒരു ഹൃദയം നിറഞ്ഞ സ്നേഹം സമ്മാനിക്കുന്നു❤❤❤

  • @user-ks7gr6ej1l
    @user-ks7gr6ej1l Před 2 měsíci +77

    ഞങ്ങളുടെ പരിശുദ്ധമായ ഹജ്ജ് കർമ്മം നടക്കുകയാണ് ആ അനുഗ്രഹം കൊണ്ട് തീർച്ചയായും ലിജികൊച്ചു നടക്കും സുജിത്തേ

  • @user-hw8eh3ym4x
    @user-hw8eh3ym4x Před 2 měsíci +22

    Liji ചേച്ചിക്ക് ആദ്യത്തെ കാളും നല്ല മാറ്റമുണ്ട് പെട്ടെന്ന് നടക്കാൻ കഴിയട്ടെ ഇൻഷാ അള്ളാ 👌

  • @sujakarthika6184
    @sujakarthika6184 Před 2 měsíci +20

    ലിജി വേഗം നടക്കും. നേരത്തെ പോലെയല്ല ഇപ്പോൾ നല്ല ആന്മവിശ്വാസം ഉണ്ട് ലിജിയ്ക്ക്. ❤❤❤❤❤❤🎉🎉🎉🎉🎉

  • @aswin1198
    @aswin1198 Před 2 měsíci +11

    പെണ്ണേ...ഓണത്തിന് ഓടിപ്പോയി അത്തപ്പൂവും ഇട്ട് ഓണസദ്യ ഒരുക്കണ്ടതാ. കളിക്കാൻ നിക്കാതെ ചാടി ചാടി എഴുന്നേ ക്കാൻ നോക്ക്. ശരീരത്തിന്റെ വെയിറ്റ് കുറയുന്നതുകൊണ്ട് പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ പറ്റും. പക്ഷേ ലിജി വിചാരിച്ചാൽ മാത്രമേ വിജയിക്കാൻ പറ്റു. Love you all 🥰

  • @bijibijoy1361
    @bijibijoy1361 Před 2 měsíci +5

    ലിജി എഴുനേറ്റു നടക്കുന്നത് കാണാൻ ഞങ്ങൾ ഒരു പാട് പേർ കാത്തിരിക്കുന്നു 🥰❤എന്ത് നല്ല സപ്പോർട്ട് ആണ് ലിജികുട്ടി കിട്ടുന്നത് come back with full energy 🥰

  • @rejaniradha1480
    @rejaniradha1480 Před 2 měsíci +14

    ലിജി മോളെ.... ഡെയിലി ഇങ്ങനെ എഴുനേറ്റു നിൽക്കുമ്പോൾ ബോഡി ബാലൻസാകും.... 🥰❤️❤️❤️❤️🥰🥰

  • @mvilasini5880
    @mvilasini5880 Před 2 měsíci +5

    ഈ അമ്മയെ ഈശ്വരൻ കൈ വിടല്ലേ നല്ല മനസുള്ള ഒരു അമ്മ ❤❤❤❤❤

  • @ZarusKitchen
    @ZarusKitchen Před 2 měsíci +3

    ലിജി കൊച്ചേ സൂപ്പർ ആയിട്ടോ ,ബെഡിൽ ഒരു സൈഡിൽ ഇരുന്നിട്ട് മറ്റേ സൈഡ് വരെ കയ്യ് കൊണ്ട് ബെഡ് ശക്തിയായി പിടിച്ചു നടു പൊന്തിച്ചിട്ടു ഇരിക്കാൻ നോക്കുക ....നടുവിന് ശക്തി കിട്ടും പിന്നെ രണ്ടു കയ്യും ഷോൾഡറിൽ പിടിച്ചു ശക്തി കൂട്ടി മനസ്സ് കൊണ്ട് എഴുന്നേൽക്കാൻ നോക്കുക ...ആവില്ല എന്നാലും ശ്രമം കൊണ്ട് നടുവിന് ശക്തി കിട്ടും ........പിന്നെ വാക്വറിൽ ശക്തിയായി പിടിച്ചു ബെഡിൽ ഇരുന്നു തന്നെ ടൈം കിട്ടുമ്പോഴൊക്കെ എഴുന്നേൽക്കാൻ ശ്രമിക്കുക ....ലിജി കൊച്ചു ആരെയും wait ചെയ്യേണ്ട തോന്നുമ്പോഴൊക്കെ ചെയ്യുക ...നമ്മുടെ മനസ്സിനു നമ്മൾ നടക്കണംന്ന് വാശി പിടിപ്പിക്കുക ...practice നിർത്താതെ വാശിയോടെ ചെയ്യുക ...വാശി നമ്മുടെ വയ്യാത്ത അവസ്ഥയോട് ആകണം ...വിട്ടുകൊടുക്കില്ല എന്ന് ദൃഡ പ്രതിജ്ഞ യോടുകൂടി ചെയ്തു നോക്കൂ ..ഓണം വരെ ഒന്നും wait ചെയ്യേണ്ട അതിനു മുന്ബെ ലിജി കൊച്ചു നടക്കും ...നമ്മൾക്കു നമ്മളോട് തന്നെ വാശി ഉണ്ടായാൽ last നമ്മൾ വിചാരിച്ചടുത്തു തന്നെ കാര്യം എത്തും ...All the best Liji 🥰

  • @DaNi-eo1gd
    @DaNi-eo1gd Před 2 měsíci +1

    ഇങ്ങനെ ഒരമ്മയെ കിട്ടാൻ ഭാഗ്യം വേണം ലിജി മോളേ പരിസ്രമിച്ചാൽ നടക്കാത്തതായ് ഒന്നുമില്ല നടക്കുന്നത് നോക്കി ഇരുപ്പാണ് കെട്ടോ❤

  • @gibijacob1269
    @gibijacob1269 Před 2 měsíci +24

    ലിജിയോട് ചേർന്ന് സുജിത് നിൽക്കണം.അമ്മ വീഡിയോ എടുക്കട്ടെ. ഇത്രയും ആയിക്കിട്ടിയ ലിജിവീണുപോകരുത്.ശ്രദ്ധിക്കണം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

    • @leelamathew4681
      @leelamathew4681 Před 2 měsíci +5

      Liji thaniyae nilkkan pdikkattae, 🙏

    • @sreedevir6768
      @sreedevir6768 Před 2 měsíci +2

      വീണുപോയാൽ ഇതുവരെ പണിപ്പെട്ടതൊക്കെ വെറുതെ ആകും. അതുകൊണ്ടാണ് വീഴാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞത്

    • @leelamathew4681
      @leelamathew4681 Před 2 měsíci +1

      @@sreedevir6768 She needs lots of encouragement, 🙏🙏

  • @snehavasudevan18
    @snehavasudevan18 Před 2 měsíci +2

    എന്നും ഇതുപോലെ കുറച്ചു സമയം നിന്നാൽ പെട്ടന്ന് നടക്കും 👍🏻🥰🥰🥰❤️❤️🥰🥰

  • @lizyamasamuel4792
    @lizyamasamuel4792 Před 2 dny

    ഇങ്ങനെ ഒരമ്മയേ ലോകത്തു എവിടെങ്കിലും ഉണ്ടോ എന്റെ അറിവിൽ ഇല്ല, ഈശ്വരൻ അമ്മയേ അനുഗ്രഹിക്കട്ടെ ❤

  • @binduprakash6801
    @binduprakash6801 Před 2 měsíci +2

    ലിജിക്കുട്ടി...ഇങ്ങനെ ദിവസവും ചെയ്താൽ ഉടനെ തന്നെ നടക്കാൻ കഴിയും ...പ്രാർഥിക്കുന്നു.........❤❤❤❤

  • @user-il8fr4sm8x
    @user-il8fr4sm8x Před 2 měsíci +3

    വല്ലാതെ വേദനികുമ്പോ ആയിരിക്കും, അങ്ങനെ പറയുന്നത് അപ്പോ ഇത്തിരി റസ്റ്റ്‌ എടുക്കട്ടെ ഒരുമിച്ച് ചെയ്യിക്കരുത്,, ആൾക് മടി ഒന്നും ഇല്ലല്ലോ വേഗം ആകുവാൻ ആളു നല്ലോണം പ്രയത്നിക്കുന്നുണ്ട് ❤❤❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 měsíci +1

    Lijikutti,madi koodathe ithu ella divasavum cheyyane. Orupadu orupadu improvements undu Lijikuttiku 👏🤩🥰🥰🥰♥️♥️♥️🙏🙌. Lijikutti vijarichal nadakanum sadhikum. Orupadu perude prarthana Lijikuttiyodoppam undu, pinne snehanidhiyaya ammaum koode ullapol ellam nadakum. Hats of to you Amma😘😘😘♥️♥️♥️🙏. Sujithe aduthu nilkane epposhum Lijikutti eshunetu nilkumbol. Balance onnu thetiyal ithraum cashtapettathinu oru phalam illathe pokum, be careful. Inghane oru ammaye kittan punyam cheyyanam. Logathil valare churukam perke inghane oru bagyam kittu. Pavam Lijikutti, aarum negative comments idathe. Lijikuttiku manassil ethra aagraham canum avalude caryanghal soyam cheyyan 😢. God bless you all. Love you so much.

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 2 měsíci +21

    ദിവസം ഇതുപോലെ ചെയ്യണം നടക്കണം വേഗം ലിജി 😂

  • @sreedevikv1565
    @sreedevikv1565 Před 2 měsíci +3

    അമ്മയേക്ക് നല്ല ക്ഷിണമാണല്ലോ സുജിത്തേ ❤❤❤

  • @user-zq2dz6xw4l
    @user-zq2dz6xw4l Před 2 měsíci +1

    വേഗം നടന്നു കാണാൻ ഞാൻ പ്രാർത്ഥിക്കുന്നു ലിജി മോളെ❤

  • @lakshmiikkara4760
    @lakshmiikkara4760 Před 2 měsíci +4

    Well done Liji👏സാവധാനത്തിൽ ചെയ്താൽ മതി. Liji ക്ഷീണിക്കുന്നുണ്ട്.

  • @chithrarajeev6623
    @chithrarajeev6623 Před 2 měsíci +3

    Pavam ammayum achanum avarkku ella anugrahavum god kodukkum

  • @reney1452
    @reney1452 Před 2 měsíci +6

    Sujith,Give phone to Amma or keep in a table for taking video.
    Then assist liji, so you can hold her if there is any emergency.

  • @jessypaul9192
    @jessypaul9192 Před 2 měsíci +4

    ലിജി സൂപ്പർ ലിജിടെ കാര്യം പറയാൻ ലിജിക്കറിയാം 😂😂😂

  • @kunjumolpappachan2995
    @kunjumolpappachan2995 Před 2 měsíci +2

    ഹായ് ലിജിക്കുട്ടി മോൾക്ക് നടക്കാൻ പറ്റും ❤️🙏 ഞാൻ കാത്തിരിക്കുന്നു പിന്നെ ഒരുകാര്യം പറയട്ടെ ചെറിയ തോർത്ത്‌ പോലെയുള്ളവ ഒരു ബക്കറ്റിൽ വെള്ളത്തിൽ മുക്കി പറ്റുന്നതുപോലെ പിഴിഞ്ഞ് രണ്ട് കയ്യ് കൊണ്ട് കുടയുക കയ്യ്കളുടെ മസിലിനു അയവു കിട്ടും ശ്രമിച്ചു നോക്കുക 👍😄🙏

  • @user-lp6ux4nm2s
    @user-lp6ux4nm2s Před 2 měsíci +1

    ലിജിക്കൊച്ചേ വേഗം നടക്കണം ❤❤❤❤❤

  • @nimibinoy3807
    @nimibinoy3807 Před 2 měsíci +12

    ശരീരത്തിന് ബലം കൊടുക്കുന്നത് പോലെ മനസ്സിനും നല്ല ബലം കൊടുക്കണം എനിക്ക് നടന്നേ പറ്റു എനിക്ക് നടക്കണം എന്നു മനസ്സിലുറപ്പിക്കണം അപ്പോൾ തീർച്ച യായും നടക്കും 🎉❤❤ God bless you 🙏

  • @anjuprasad9007
    @anjuprasad9007 Před 2 měsíci +2

    Sujith chetto please take her to kreupasanam amma mathav will bless her

  • @jijimolboby2356
    @jijimolboby2356 Před 2 měsíci +5

    Ammayekondu wedio eduppichittu sujithu lijide aduthe nilkane .liji valanjupokumpol enikku tension akunnu.mikkavarum ente BP koodum

  • @susistips6168
    @susistips6168 Před 2 měsíci +3

    Amma super

  • @sudhasundaram2543
    @sudhasundaram2543 Před 2 měsíci +1

    മിടുക്കി ലിജിയുടെ കാര്യം ലിജി പറയും അല്ലേ♥️

  • @chithrarajeev6623
    @chithrarajeev6623 Před 2 měsíci +3

    Athinu karayan enthirikkunnu?

  • @__toc__xii__c2451
    @__toc__xii__c2451 Před 2 měsíci

    ഒരുപാട് സന്തോഷം ചേച്ചി പ്രാർത്ഥന യോടെ കാത്തിരിക്കുന്നു ❤❤❤🥰🥰🥰🥰

  • @ponnuchinnu9279
    @ponnuchinnu9279 Před 2 měsíci

    enthu innocent anae Liji❤❤best wishes pettannu nadakkanavattae

  • @bindukb8813
    @bindukb8813 Před 2 měsíci +6

    Weight ഇത്തിരി കുറച്ചാൽ നല്ലതല്ലേ.
    ഫാറ്റി food kurachalo
    Discuss with her dietician

  • @ashokansuryatv1657
    @ashokansuryatv1657 Před 2 měsíci +10

    വിജിക്ക് നല്ല മാറ്റമുണ്ട് ആദ്യം മുതലേ ഞാൻ നോക്കി കാണുന്നതാണ് നല്ല മാറ്റം വരുത്തി ഇത്രയും വേഗത്തിൽ നടക്കുക എന്നത് തന്നെ മുന്നോട്ടു നടന്നു നന്നായി ആശംസകൾ നേരുന്നു

  • @ranjith.t9762
    @ranjith.t9762 Před 2 měsíci

    ലിജി കുട്ടി ❤️❤️ വേഗം മിടുക്കിയാവട്ടെ 🙏🏻🙏🏻😊😊

  • @ddivakaran4975
    @ddivakaran4975 Před 2 měsíci +1

    Ente karyam njan parayam liji🥰🥰❤️❤️❤️❤️

  • @abidashoukath1339
    @abidashoukath1339 Před 2 měsíci

    Vegam nadakate liji
    Ellarum prarthikunnu
    Ammaye liji nallonam nokum mariyaal

  • @Offshiies
    @Offshiies Před 2 měsíci +2

    അമ്മക്ക് എന്താണ് അസുഖം? ആരോഗ്യം ദൈവം തരട്ടേ

  • @ponnoos-sha
    @ponnoos-sha Před 2 měsíci +11

    അമ്മക്ക് കൊടുക്കണം അവാർഡ് വല്ലതും

  • @leelamathew4681
    @leelamathew4681 Před 2 měsíci

    Lijikutty no pain no gain, you have to be strong, make your mind strong. You are the only one can do it. 🙏

  • @kochiranijoseph6055
    @kochiranijoseph6055 Před 2 měsíci

    Hai Liji Sujith Amma and Acha ❤❤❤❤❤❤ Liji kutty super

  • @user-fl2wx6sg3p
    @user-fl2wx6sg3p Před 2 měsíci

    എത്രയും പെട്ടന്ന് നടക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ❤..

  • @SindhuKs-qp3en
    @SindhuKs-qp3en Před 2 měsíci

    Really you are a gem of a person

  • @mohdshafin7604
    @mohdshafin7604 Před 2 měsíci

    ❤❤❤❤❤liji Njammale Muthe

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 2 měsíci

    Lijikutti love you so much ❤❤❤❤❤❤

  • @susanmathew1248
    @susanmathew1248 Před 2 měsíci

    Very good Liji. Do maximum exercise and start walking very soon

  • @lizziejohny8730
    @lizziejohny8730 Před 2 měsíci

    Hai liji. Your fan❤❤❤❤

  • @KeralaPuneSpice
    @KeralaPuneSpice Před 2 měsíci

    likhi good girl Ann God bless you🎉

  • @ranimathew6938
    @ranimathew6938 Před 2 měsíci

    Liji ellam ok akum❤❤❤❤❤🎉🎉🎉🎉

  • @BiniSanthosh-mq7cq
    @BiniSanthosh-mq7cq Před 2 měsíci +3

    Sujithe lijimol paranjolum edakk kerelle

  • @sarapaul6376
    @sarapaul6376 Před 2 měsíci +1

    Hai lijikutty vegam nadakkanpattum

    • @GeethaGeetha-ll8iq
      @GeethaGeetha-ll8iq Před 2 měsíci

      Esuappa kripasanam mathave liji pettennu nadakkan pattane

  • @lathikak3109
    @lathikak3109 Před 2 měsíci +1

    Daivam kaathu.nalla development und .santhosham. ❤❤❤

  • @seejahakim2402
    @seejahakim2402 Před 2 měsíci

    🎉🎉🎉🎉 സന്തോഷം തോന്നുന്നു....❤❤❤❤

  • @ajisaji4110
    @ajisaji4110 Před 2 měsíci

    God bless all of you

  • @thomaskp337
    @thomaskp337 Před 2 měsíci

    ലിച്ചി വേഗം നടക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്

  • @RadhaDevi-ml1dw
    @RadhaDevi-ml1dw Před 2 měsíci

    Hi liji❤❤❤❤❤

  • @giftelectronics1204
    @giftelectronics1204 Před 2 měsíci

    Amma Muthanu🙏♥️

  • @ushavijayan7467
    @ushavijayan7467 Před 2 měsíci +1

    സുജിത് നിങ്ങളെയും അമ്മയെയും നമിക്കുന്നു 🙏🏻.

  • @abidashoukath1339
    @abidashoukath1339 Před 2 měsíci +1

    Thadi illenki vagam nadakan patumayrunnu

  • @ammini707
    @ammini707 Před 2 měsíci

    Amma ❤

  • @Maya-vv8oo
    @Maya-vv8oo Před 2 měsíci

    Midukki kutti❤

  • @hashimsajeena9506
    @hashimsajeena9506 Před 2 měsíci

    ❤❤❤🎉🎉🎉😂😂😂ലിജി

  • @sumadevi9619
    @sumadevi9619 Před 2 měsíci

    Sooper

  • @VineethKumar-qe4di
    @VineethKumar-qe4di Před 2 měsíci +2

    ❤❤❤

  • @jijijames5529
    @jijijames5529 Před 2 měsíci

    Lijikku kure mattam unde ethraum pettannu nadakkan sadikkatte🙏🙏

  • @rajisahan1161
    @rajisahan1161 Před 2 měsíci +2

    Shinu paranjathe seriyanu

  • @lechuparuzz
    @lechuparuzz Před 2 měsíci

    എൻ്റെ കാര്യം ഞാൻ പറഞ്ഞോളാം😂 ഇപ്പം ആരാ ശശിആയത്😂😂😂

  • @suhrama
    @suhrama Před 2 měsíci +1

    ചേട്ടാ ലിജി ചേച്ചി ഒരു കൃസ്ത്യാനി ആണല്ലോ കൃപസനം എന്ന പരുശുദ അമ്മയുടെ സ്ഥാലം ഉണ്ട് അവിടെ പോ ചേച്ചി നടക്കും

  • @ambikavijayan3243
    @ambikavijayan3243 Před 2 měsíci

    God bless you Liji ❤️❤️❤️

  • @sobhagnair8709
    @sobhagnair8709 Před 2 měsíci +2

    🥰

  • @user-nz3fw7zg5x
    @user-nz3fw7zg5x Před 2 měsíci

    Very Good

  • @user-hb4cu7jd6c
    @user-hb4cu7jd6c Před 2 měsíci +1

    ❤❤❤❤❤❤❤

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc Před 2 měsíci

    Nadakum mole ❤❤❤❤❤

  • @giftelectronics1204
    @giftelectronics1204 Před 2 měsíci

    Good 🎉🎉♥️

  • @thankame7756
    @thankame7756 Před 2 měsíci

    Liji onnu nadannu kaanan njan entha cheyyende????? Prarthana undu

  • @sraviap1269
    @sraviap1269 Před 2 měsíci

  • @selfyangel194
    @selfyangel194 Před 2 měsíci +1

    😍😍😍😍😍

  • @mellow_0_0
    @mellow_0_0 Před 2 měsíci +1

    Weight kuraykke pls ❤❤❤❤❤

  • @simiissac7817
    @simiissac7817 Před 2 měsíci +2

    If you put a pole in your toilet she can stand and sit on the toilet u can practice and eventually avoid diaper too. Prayers

  • @saleenanazeer9394
    @saleenanazeer9394 Před 2 měsíci +1

    ഇതു പോലത്തെ ഒരു അമ്മേ എവിടെ കിട്ടും

  • @Suma-ps2wn
    @Suma-ps2wn Před 2 měsíci

    ലിജിക്കുട്ടിക്ക് നടുവിന് valla❤️പ്രെസനൊമുണ്ടോ

  • @user-oi1vw9uh7x
    @user-oi1vw9uh7x Před 2 měsíci

    ❤️❤️

  • @omananagulan6336
    @omananagulan6336 Před 2 měsíci +1

    👍

  • @SheelaSHEELA.V-zb9fc
    @SheelaSHEELA.V-zb9fc Před 2 měsíci

    Gloves idhu mole

  • @ponnuunni298
    @ponnuunni298 Před 2 měsíci +1

    ലിജി കളിക്കാതെ പറയുന്നത് കേൾക്കു ലിജിയുടെ ശ്രെമം ആണ് ഇതിൽ വേണ്ടത് ഓണത്തിന് നടക്കണ്ടേ. വാക്കുകളിൽ കൂടി ഓണത്തിന് നടക്കും എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അതുപോലെ കൊഞ്ചതെ എണീക്കാൻ ശ്രെമിക്കു

  • @binduyesudas4625
    @binduyesudas4625 Před 2 měsíci

    സുജിത്തിന്റെ ഓഹോയ്‌ 🤣

  • @anithakv3968
    @anithakv3968 Před 2 měsíci

    Weight കുറയുംതോറും മാറ്റം പെട്ടെന്ന് ആയിരിക്കും. അമ്മയെയും മോനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല

  • @shahinnufais1372
    @shahinnufais1372 Před 2 měsíci

    🔥🔥❤

  • @user-yg1kf7ll3q
    @user-yg1kf7ll3q Před 2 měsíci

    ❤❤❤❤👍

  • @jijijoykutty4214
    @jijijoykutty4214 Před 2 měsíci

    ❤❤❤❤❤❤

  • @SubhalakahmiLakshmi
    @SubhalakahmiLakshmi Před 2 měsíci

    ❤❤❤❤❤

  • @rajalakshmi2239
    @rajalakshmi2239 Před 2 měsíci

    Hi

  • @johnphiliphos6666
    @johnphiliphos6666 Před 2 měsíci

    ❤️❤️❤️❤️

  • @sreedeviram2667
    @sreedeviram2667 Před 2 měsíci +1

    😂😂😂❤❤❤🎉🎉🎉🎉

  • @fathimazuhra5674
    @fathimazuhra5674 Před 2 měsíci

    👏👏👍

  • @ginumolvarghese6120
    @ginumolvarghese6120 Před 2 měsíci

    Ithupoloru ammaye kitiyallo 2perdem bhagyam

  • @vijithavishnu9658
    @vijithavishnu9658 Před 2 měsíci

    ❤❤❤❤❤❤❤❤

  • @mercyjoseph9825
    @mercyjoseph9825 Před 2 měsíci

    മോളെ വേദന ഉണ്ടങ്കിലു സഹിച്ച് ചെയ്യണം എങ്കിലേ ശരിയാകു. ഫിസിയോ തെറാപ്പി ചെയ്താൽ നല്ല ബുദ്ധിമുട്ടാണ്. എങ്കിലും പ്രയോജനം ഉണ്ടാകും