ട്ടൗൺ പരിസരത്ത് 16 ലക്ഷം രൂപക്ക് താഴെ ടാറിങ് റോഡ്‌ സൈഡിൽ ഒരു സൂപ്പർ വീട് | house for sale |

Sdílet
Vložit
  • čas přidán 18. 04. 2024
  • ട്ടൗൺ പരിസരത്ത് 16 ലക്ഷം രൂപക്ക് താഴെ ടാറിങ് റോഡ്‌ സൈഡിൽ ഒരു സൂപ്പർ വീട്
    പുതിയ ചാനൽ സൈദലവി ചേർപ്പുളശേരി
    👇🏻👇🏻👇🏻
    / @saidalavicherpulassery
    പ്രോപ്പർട്ടി ആവശ്യമുള്ളവർ
    ഈ നമ്പറിൽ ബന്ധപ്പെടുക
    👇👇👇👇👇
    Office No:9562110314
    Saidalavi: 9562848913
    Shamnas:9656113316
    നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
    ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
    നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
    സംശയങ്ങൾ കമന്റ്‌ ബോക്സിൽ അറിയിക്കുക
    bismi real estate

Komentáře • 30

  • @prasadvelu2234
    @prasadvelu2234 Před 3 měsíci +12

    ൻ്റെ ഹബീബി ങ്ങളെ ഇങ്ങടെ വർത്താനം കേക്കാനാന്ന് ഞമ്മള് ഈ വീഡിയോ കാണ് ന്ന്. ഒതുങ്ങിത് വരുമ്പെ ഞമ്മക്കും ഒര് വീട് വാങ്ങണം..❤

  • @rafinesi840
    @rafinesi840 Před 3 měsíci +4

    നിങ്ങളുടെ അവതരണം കേൾക്കാൻ മാത്രം ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്.... വീട് വാങ്ങിക്കാൻ എന്റെ കയ്യിൽ പണം ഇല്ല...❤

  • @sankarnarayanannair5472
    @sankarnarayanannair5472 Před 3 měsíci

    പ്രിയമുള്ള Saidhalaviakka നിങ്ങളുടെ avatharanam athi gambeeram. Nhan ningalude channelinte oru sthiram prekshakanaanu. Pattiya location kittiyal enikkum onnu vanganam

  • @sreeramakrishnan547
    @sreeramakrishnan547 Před 3 měsíci +1

    ഇൻഷാ അള്ളാ ഹബീമ്പി

    • @eManoharatheram
      @eManoharatheram Před 2 měsíci

      കുഞ്ഞുകുട്ടികൾ ഉമ്പാമ്പി എന്ന് പറയുന്നത് ആണോ ഇദ്ദേഹം പറയുന്ന ഇത് ....😂😂😂😂😂

  • @ismailk9943
    @ismailk9943 Před 3 měsíci

    Super house

  • @vijayank5472
    @vijayank5472 Před 3 měsíci +3

    കിണർ ഉള്ള വീട്, ഷൊർണുർ പരിസരം ഉണ്ടെങ്കിൽ അറിയിക്കണേ

  • @MuhammedAshraf-te8st
    @MuhammedAshraf-te8st Před 3 měsíci +3

    Tiruvillamala ""alle..very nice

  • @vijayank5472
    @vijayank5472 Před 3 měsíci +1

    വെള്ളം പൈപ്പ് ൽ വരുവാൻ പുഴയിൽ വെള്ളം ഇല്ല.
    കിണർ ഉണ്ടെങ്കിൽ എടുക്കാം

  • @sunithasatheesh2608
    @sunithasatheesh2608 Před 3 měsíci

    👌🏻

  • @takeiteasy5489
    @takeiteasy5489 Před 3 měsíci +3

    മലപ്പുറം ഏരിയയിൽ വീട് ഉണ്ടോ

  • @chandran196
    @chandran196 Před 3 měsíci +1

    Cherpulasseri bagathundenkil ariyikku

  • @maryjohn7104
    @maryjohn7104 Před 3 měsíci +1

    Veedinte facing ,vastu,mention cheyanam

  • @MuhammedAshraf-te8st
    @MuhammedAshraf-te8st Před 3 měsíci +2

    Tiruvillamala randaam vaaram ottithudagiyo?

  • @user-m_d.b65
    @user-m_d.b65 Před 16 dny

    എന്ത് കാരണത്താലാണ് കച്ചവടം റദ്ദാക്കിയത്?

  • @anilkumarv.k8923
    @anilkumarv.k8923 Před 3 měsíci +5

    വെള്ളമില്ലാത്തതാണോ? വാങ്ങിയപാർട്ടി വിൽക്കുന്നത്

  • @reenamgmg9558
    @reenamgmg9558 Před 3 měsíci +1

    13 lakhinu ok please reply

  • @Subbullu1234
    @Subbullu1234 Před 3 měsíci +3

    Namaskaram nalla irukkingala Anna

    • @sarathyadhu
      @sarathyadhu Před 3 měsíci

      ഇത് എന്താ എഴുതിയത്

    • @mohdkhani
      @mohdkhani Před 3 měsíci

      നമസ്കാരം. നന്നായി ഇരിക്കുന്നേ സുഖമാണേ എന്ന്

  • @kalladasvinod3621
    @kalladasvinod3621 Před 2 měsíci

    12 ready

  • @ksasikumar7095
    @ksasikumar7095 Před měsícem

    എത്ര സെൻ്റ് സ്ഥലം ഉണ്ട്. കിണർ ഉണ്ടോ? വെള്ളം സൗകര്യം എങ്ങനെ?

  • @anithanair9319
    @anithanair9319 Před 3 měsíci

    വീടിൻ്റെ ദർശനം ഏത് ദിശയിലേക്കാണ്

  • @user-qi7of2pf5o
    @user-qi7of2pf5o Před měsícem

    സ്ഥലത്തിൻറെ പേര് മാറ്റിയിടാൻ പറ്റുമോ😊

  • @hameednarukkottil8704
    @hameednarukkottil8704 Před měsícem

    കിണർ കുത്തിയാൽ വെള്ളം കിട്ടുമോ അതാണ് ആദ്യം അറിയേണ്ടത്

  • @sajeeshkumarkuttettan3862
    @sajeeshkumarkuttettan3862 Před měsícem

    Loan ആക്കി തരുമോ?

  • @akbarhafiz4773
    @akbarhafiz4773 Před 2 měsíci

    بري بد حبيبي