കോഴിക്കൂട്ടിൽ കയറിയ തടിയൻ മൂർഖനേയും,അപകടകാരിയായ അണലിയെയും പിടികൂടി വാവ | Snakemaster EP 573

Sdílet
Vložit
  • čas přidán 3. 06. 2020
  • കോഴിക്കൂട്ടിൽ കയറിയ തടിയൻ മൂർഖനേയും,അപകടകാരിയായ വലിപ്പമുള്ള അണലിയെയും പിടികൂടി വാവ
    Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy

Komentáře • 382

  • @ambaabbas
    @ambaabbas Před 4 lety +339

    പാവം .. നിന്ന് തിരിയാൻ പോലും പറ്റാത്ത ആ കോഴിക്കൂട്ടിൽ പോയ ഒറ്റ സീൻ മതി ഇദ്ദേഹത്തിന്റെ ആത്മാർത്ഥദയും നമുക്ക് വേണ്ടി ചെയ്യുന്ന കഷ്ടപ്പാടും എത്രയാണെന്ന് മനസ്സിലാക്കാൻ , ശരിക്കും സംസ്ഥാനവും രാജ്യവുമെല്ലാം ഇദ്ദേഹത്തെ അർഹമായ ബഹുമതികൾ കൊടുത്ത് കൈ കൂപ്പി ആദരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

    • @MLG--mh1by
      @MLG--mh1by Před 4 lety +10

      കൈ കൂപ്പി അതരിക്കുന്നുണ്ടല്ലോ ബട്ട് രാജ്യ ദ്രോഹികളേയും കള്ളന്മാരെയും കോടികൾ മുക്കിയിട്ട് പോകുന്നവന്മാരെയും മറ്റുള്ള തെമ്മാടികളെയും നന്നായി രാജ്യം അംഗീകാരവും ആദരവും കൊടുക്കുന്നുണ്ട്

    • @tvarghesethomas2278
      @tvarghesethomas2278 Před 4 lety

      bin

    • @trivianpetsfactory
      @trivianpetsfactory Před 4 lety +3

      ഇജ്ജാതി മനുഷ്യൻ വേറെ ഇല്ല.

    • @trivianpetsfactory
      @trivianpetsfactory Před 4 lety +5

      അത് എന്റെ കോഴികൂടാന്

    • @Myselfalex7
      @Myselfalex7 Před 4 lety

      @@MLG--mh1by sathyam

  • @jayadevanp7957
    @jayadevanp7957 Před 4 lety +598

    Sureshettan ഫാൻസ് ഒരു 10 like thruoo😍😍😍😍😍😍😍😍

    • @anandhukrishnan420
      @anandhukrishnan420 Před 4 lety +3

      @Midlaj Kalluravi അതാണ്

    • @SDK-nc3fp
      @SDK-nc3fp Před 4 lety +3

      ചേട്ടാ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreeks5199
    @sreeks5199 Před 4 lety +261

    . 😍പാമ്പുകളുടെ ഉറ്റ തോഴൻ😍
    😍 മനുഷ്യത്വത്തിന്റെ ആൾരൂപം😍
    😍ഞങ്ങളുടെ പ്രിയങ്കരനായ..😍
    😍 ബഹുമാന്യനായ...😍
    😍 ശ്രീ. വാവ സുരേഷ്. 😍
    ~വാവ സുരേഷ് ~
    The COMPLETE Snake MASTER

  • @Jax2204
    @Jax2204 Před 4 lety +281

    ഇത്രയൊക്കെ ആയിട്ടും എന്ത് കൊണ്ട് സുരേഷേട്ടന്.... രാജ്യം പദ്മശ്രീ നൽകി ആദരിക്കുന്നില്ല...

    • @user-db9lv6wh5m
      @user-db9lv6wh5m Před 4 lety +5

      Shahad Sha കിട്ടിയാൽ മറുനാടന് പറയാം ഞങ്ങൾ പറഞ്ഞിട്ടാണ് കിട്ടിയ എന്നു

    • @fazilkps3330
      @fazilkps3330 Před 4 lety +2

      @@user-db9lv6wh5m
      Athum ശരിയാ. അത് അവർക്കൊരു ഹരമാണ്

    • @commenterperson913
      @commenterperson913 Před 4 lety +2

      We can give Nobel prize?
      What's your opinion

    • @billieelish208
      @billieelish208 Před 4 lety

      Nee poyi പരാതി kodkk എല്ലാ pinna

    • @blackhawkgm7260
      @blackhawkgm7260 Před 3 lety

      @@billieelish208 choriyo

  • @sftalks4667
    @sftalks4667 Před 4 lety +150

    പാമ്പുകളെ സ്നേഹിക്കുന്ന വാവയും...ചേട്ടനെ സ്നേഹിക്കുന്ന നമ്മളും

  • @sabeeshshivanandanam9829
    @sabeeshshivanandanam9829 Před 4 lety +23

    എന്റെ നാട്ടിലുണ്ട് പാമ്പിനെ പിടിക്കുന്ന ഒരാള് പുള്ളിക്കാരന്‍ ലോക അസൂയക്കാരാനാ സുരേഷേട്ടന് ജനങ്ങള്‍ക്കിടയിലുള്ള അംഗീകാരം പ്രശസ്തി ഇതൊക്കെ കാണുമ്പോള്‍ എന്റെ നാട്ടിലെ പാമ്പിനെ പിടിക്കുന്ന ആ പുള്ളിക്ക് സഹിക്കാന്‍ കഴിയുന്നില്ല ലോക അസൂയയും സുരേഷേട്ടനോട് വൈരാഗ്യവും
    അയാളുടെ fb postകള്‍ കാണുമ്പോള്‍ സുരേഷേട്ടന്‍ ഫാന്‍സായ ഞങ്ങള്‍ക്ക് ചിരിയും സഹതാപവും തോന്നുന്നു

  • @avbalakrishnankasargodshar4646

    സുരേഷ് അങ്ങേയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതി ലഭിക്കാൻ പോകുന്നു. കാത്തിരിക്കുക. നിങ്ങളാണ് ഇന്ത്യയുടെ പുലി. അഭിനന്ദനങ്ങൾ

  • @sonujinesh8183
    @sonujinesh8183 Před 4 lety +269

    Vava suresh fans like adich pottik🖒

  • @Diru92
    @Diru92 Před 4 lety +38

    മിക്ക എപ്പിസോഡുകളിലും കിട്ടുന്നത് മൂർഖനും അണലിയും ചേരയും ഒക്കെ ആയിരിക്കും, പക്ഷെ എന്നാൽ പോലും വളരെ അത്ഭുതത്തോടെ ആണ് ഈ പരിപാടി കാണുന്നത്. Such an adventurous show 💯

  • @maheshremyasworld1674
    @maheshremyasworld1674 Před 4 lety +66

    സൂരജിന്റെ ഫ്രണ്ട്‌സ് ഒക്കെ ഡിസ്‌ലൈക് അടിക്കുന്നുണ്ട്... വാവാ ചേട്ടോ take care... god bless you...

  • @prasanth6737
    @prasanth6737 Před 4 lety +132

    *_മൂർഖനെ കാണുമ്പോൾ ഉത്രയെ ആണ് ഓർമ വരുന്നേ😭😭😭_*

    • @jibinpreji
      @jibinpreji Před 3 lety

      Analiye kandapalum

    • @user-ys4mi9kr9f
      @user-ys4mi9kr9f Před 3 lety

      ഈ പറഞ്ഞ രണ്ടു പാമ്പുകളേകാളും വിഷം ഉള്ള മനസായിരുന്നു ഉത്രയുടെ ഭർത്താവിന് (പന്ന....മോൻ)

  • @FMTrades
    @FMTrades Před 4 lety +10

    വിശ്രമമില്ലാത്ത നായകൻ . വാവ സുരേഷ് ❣️

  • @jathin121
    @jathin121 Před 4 lety +40

    സുരേഷേട്ടനെ ഇഷ്ടമുള്ളവർ like ചെയ്യുമോ

  • @vijeshvnair6934
    @vijeshvnair6934 Před 4 lety +6

    സുരേഷ് ഏട്ടാ പറയാൻ വാക്കുകൾ ഇല്ല അന്നാലും പറയുകയാ അങ്ങയുടെ ആരോഗ്യത്തിനു വേണ്ടി സർവ ശക്തനായ ഈശ്വരനോടെ ഉള്ളുരികി പ്രാർത്ഥിക്കന്നു

  • @JJ-rn8wd
    @JJ-rn8wd Před 4 lety +20

    സുരേഷേട്ടന്റെ കൂടെയുള്ള ക്യാമറാമാനും ടോപ്പ് ആണ് കെട്ടോ grate job bro👌👌👌

  • @dinilkumar6572
    @dinilkumar6572 Před 4 lety +9

    സുരേഷ് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് നിങ്ങൾക്ക് എങ്ങനെ ഇങ്ങനെ അവൻ കഴിയുന്നു ഒരു അപകടം പറ്റിയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എനിക്ക് ഞാൻ അന്ന് സോമാലിയയിൽ ആയിരുന്നു എന്റെ ഉള്ളിൽ ആ സമയം ഒരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളു ഒന്നും സംഭവിക്കരുതേ എന്ന് മാത്രം പഴമ കാര് പറയുന്നത് പോലെ അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ചില ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് അത് ഒന്നും കേൾക്കാൻ ചെവി കൊടുക്കാതെ എത്രയോ കാരുണ്യ പ്രവർത്തനം നിങ്ങൾ ചെയ്തു അത്‌ പോലെ ഇനിയും ചെയ്യാൻ കഴിയട്ടെ എന്നാ പ്രാർത്ഥന ഒള്ളു ഇത് പോലെ ഒത്തിരി ഒത്തിരി വർഷം പോകട്ടെ

  • @8623286232
    @8623286232 Před 4 lety +48

    ബെഡിൽ കിടന്ന് ഈ വീഡിയോ കണ്ടിട്ട് കുറെ വട്ടം പുതപ്പ് തട്ടി മാറ്റിയത് ഞാൻ മാത്രമാണോ...

  • @nivedithadevu3169
    @nivedithadevu3169 Před 4 lety +7

    ഒരുപാട് സ്നേഹവും ബഹുമാനവും തോന്നിയ വ്യക്തി 😊suresh sir...God bless u sir....😊

  • @prasanth6737
    @prasanth6737 Před 4 lety +22

    *_നല്ല ഉരുപ്പടി മൂർഖൻ 🐍ദോശ പരത്തി വെച്ച പോലത്തെ പത്തി😍👌_*

  • @trivianpetsfactory
    @trivianpetsfactory Před 4 lety +2

    അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ആ കൂട് പൊളിച്ചു മാറ്റി

  • @user-cz9uw4yz2z
    @user-cz9uw4yz2z Před 4 lety +3

    പറയുന്നവർ പറയട്ടെ ചേട്ടാ ഒന്നും മിണ്ടണ്ട അതിന്റെ പിറകിൽ പോയാൽ അതിനെ നേരം കാണു ചേട്ടൻ ചെയുന്ന ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഉണ്ട് അതുകൊണ്ട് തന്നെ ഫുൾ സപ്പോർട്ടും കാണും ഒരുപാട് നന്ദി ഉണ്ട് ചേട്ടനോട് .( ചേട്ടാ സൂക്ഷിക്കണം കേട്ടോ ) ചേട്ടന്റെ ഒരുഅനിയൻ പറയുന്നപോലെ കരുതിയാൽമതി ചേട്ടനെ ഈ നാടിനു വേണം 😍😍😍

  • @sameert2500
    @sameert2500 Před 4 lety +23

    ബാവ സുരേഷ് അല്ല ബാവ സിംഹ കുട്ടി എനു പറയുന്നത് ഇതാണ് ✌️👍

  • @manuraju9411
    @manuraju9411 Před 2 lety

    സമർപ്പണം എന്നതിന് അവസാന വാക്കാണ് വാവ ചേട്ടൻ, ഒരു മടിയും ഇല്ലാതെ മനുഷ്യന്റെയും കൂടെ ജന്തുജാലങ്ങളുടെയും സുരക്ഷ മാത്രം ലാഭമാക്കിയുള്ള സേവനം 😍😍

  • @shareefkgr
    @shareefkgr Před 4 lety +37

    സൂരജ്ന്റെ ഒരു 41കൂട്ടുകാർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്

  • @prinx97
    @prinx97 Před 4 lety +4

    മലയാളത്തിലെ man vs wild channel ആണ്. 🥰😍🤩

  • @sintoessunny3588
    @sintoessunny3588 Před 4 lety +1

    വാവ ചേട്ടൻറെ എനിക്ക് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണിത്കയ്യിലിരിക്കുന്ന അതിഥിയെ കാണാൻ നല്ല ഭംഗിയുണ്ട് ആരോഗ്യവാനായ അതിഥി💪👈 കാണാൻ ഭംഗിയുണ്ട് അതേപോലെതന്നെ അബദ്ധം

  • @trollalappy3433
    @trollalappy3433 Před 3 lety +1

    ഇജ്ജാതി മനുഷ്യൻ 🙏🙏 ഉറക്കം പോലും ഇല്ലാതെ ഒരു പരിചയവും ഇല്ലാത്തവർക്ക് വേണ്ടി ഇങ്ങനെ കഷ്ടപെടുമ്പോൾ n ഞങ്ങൾക്ക് ഒരു അവതാരം തന്നെ ആണ് സുരേഷേട്ടാ നിങ്ങൾ 🤗🤗🤗

  • @ashmiashikashik6383
    @ashmiashikashik6383 Před 4 lety +20

    സുരേഷ് ഏട്ടന് ഒരു സല്യൂട്ട് അടിക്കണം . ഏട്ടൻ പോളിയാണ്.

  • @venugopal.m5329
    @venugopal.m5329 Před 4 lety +1

    Hi തീർച്ചയായും താങ്കൾ sincere ആയ ഒരു snake catcher ആണ്‌. കൂടുതൽ കരുതൽ വേണം.ഒരു വെൽ wisher.

  • @HUMAN-pu5yp
    @HUMAN-pu5yp Před 4 lety +129

    ഇദ്ദേഹം ചെയ്യുന്നത് നല്ല കാര്യമല്ലേ? ഡിസ് ലൈക്ക് തെണ്ടികൾ എന്താണ് ഉദ്ദേശിക്കുന്നത്??

    • @shameershaaz347
      @shameershaaz347 Před 4 lety +5

      ബംഗാളികൾ ആയിരിക്കും

    • @shareefkgr
      @shareefkgr Před 4 lety +4

      സൂരജ്ന്റെ ടീം ആകും

    • @HUMAN-pu5yp
      @HUMAN-pu5yp Před 4 lety

      @@shareefkgr😃

    • @Thirdeye1805
      @Thirdeye1805 Před 4 lety +1

      മറുനാടന്റെ ആൾക്കാർ ആയിരിക്കും ഡിസ് ലൈക്ക് അടിച്ചത്

    • @user-xb5nm2tx9i
      @user-xb5nm2tx9i Před 4 lety +3

      അദ്ദേഹം ഇത്രയും risk എടുത്തു ജീവൻ പണയം വെച്ച് യാതൊരു സുരക്ഷയും ഇല്ലാതെ ചെയ്യുന്നത് കൊണ്ടാവും ഇഷ്ടം ആകാത്തത്..
      പക്ഷെ അദ്ദേഹത്തിന്റെ ധൈര്യം ത്തിന് like കൊടുത്തേ പറ്റു...

  • @forza5638
    @forza5638 Před 4 lety +3

    ഇദ്ദേഹം വളരെ നല്ല കാര്യമാണ് ചെയ്യുന്നത് വളരെ നല്ല മനുഷ്യനും കൂടി ആണ് ഇദ്ദേഹം പാമ്പുകളെ സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യുന്നു പക്ഷെ ഇയാളെ ഗവണ്മെന്റ് വേണ്ട പോലെ അംഗീകരിക്കുന്നില്ല സാമൂഹിയ സേവനം ചെയ്യുന്ന വാവ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sheziworld102
    @sheziworld102 Před 4 lety +17

    വാവപോലെ വാവമാത്രം ❤️❤️💕

  • @user-iq1sf5li9n
    @user-iq1sf5li9n Před 4 lety +46

    വാവ സുരേഷ് ഫാൻസ്‌ like here
    😍😍😍😍😍

  • @aslamsmokiesmokie8798
    @aslamsmokiesmokie8798 Před 4 lety +1

    Kaumudy ടീവയുടെ ഏറ്റവും നല്ല പ്രോഗ്രാം ആണ് വാവ ചേട്ടൻ പൊളി

  • @ananthuchandran8229
    @ananthuchandran8229 Před 3 lety

    വാവ ചേട്ടന്റെ ഓരോ വാക്കുകളും വളരെ മനോഹരമാണ് കേൾക്കാൻ

  • @rahulkmohan2947
    @rahulkmohan2947 Před 4 lety +1

    വിമർശിക്കുന്നവർക്ക് പോലും അറിയാം നിങ്ങൾ ഒരു നല്ല മനസ്സിന് ഉടനായാണെന്ന് We Love You Sureshetta😍

  • @wizardanil
    @wizardanil Před 4 lety +4

    Dear Kamudi, Please include subtitles for this show.He is one of a kind and deserves a wider audience.

  • @nanditha9613
    @nanditha9613 Před 4 lety +11

    *Vava uyir*

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +17

    Snake master fans like 😘😍👍

  • @akhilkr7311
    @akhilkr7311 Před 3 lety

    ഞാൻ ഇന്നലെ വാവ ചേട്ടനെ നേരിൽ കണ്ട് സംസാരിച്ചു ഒരു പാട് സന്തോഷം ❤️❤️❤️❤️

  • @user-xb5nm2tx9i
    @user-xb5nm2tx9i Před 4 lety +3

    ക്യാമറാമാൻ സൂപ്പർ ആണ്... 😉😉

  • @sreejiths358
    @sreejiths358 Před 4 lety +11

    ഇനിയിം ഇദ്ദേഹത്തിന് പദ്മശ്രീ കൊടുക്കാത്തത് എന്ത് കഷ്ടമാണ്

  • @rajipr5631
    @rajipr5631 Před 4 lety +4

    E progm ഒത്തിരി ishtama sureshettan super💖നേരത്തെ രാത്രിയിൽ പാമ്പിന്റെ കാര്യം പറയാൻ തന്നെ പേടിയായിരുന്നു.😜 ഇപ്പോൾ ഏതു സമയത്തും ഇ പ്രോഗ്രാം കാണും 😊

  • @basibhakthan7303
    @basibhakthan7303 Před 4 lety +8

    Vava uyir😍😘😘

  • @sunojkv5378
    @sunojkv5378 Před 4 lety +2

    CZcams ൽ വാവ ചേട്ടൻ്റെ വീഡിയോ മാത്രമേ കാണാറുള്ളു: സുരേഷേട്ടൻ മുത്താണ് --- love you. --- Vave

  • @RithaJith
    @RithaJith Před 4 lety +16

    വാവ സുരേഷ് ഉറപ്പായും ഒരു അവതാരം ആണ്..കഴിഞ്ഞ ജന്മത്തിൽ പാമ്പ് കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു ഉറപ്പ്.അതിന്റെ തുടർക്കഥ ആണ് ഈ ജന്മം
    പാമ്പ് കൾക്കായി ഉഴിഞ്ഞു വെച്ച ജീവിതം..

    • @msmixmedia1555
      @msmixmedia1555 Před 4 lety +1

      മനുഷ്യന്മാർക് കുറേ ജന്മമൊന്നും ഇല്ല. ഇത് സുരേഷേട്ടന്റെ പ്രത്യേക കഴിവാണ്.

  • @sreejitheravil
    @sreejitheravil Před 4 lety +6

    സുരേഷേട്ടൻ പുലിയാണ് ❤️

  • @abinbenchamin7085
    @abinbenchamin7085 Před 4 lety

    സുരേഷ് ചേട്ടാ.. ഏതവൻ എന്ത് പറഞ്ഞാലും അതൊന്നും വിലക്ക് എടുക്കേണ്ട... ഞങ്ങൾ ഉണ്ട് കൂടെ. ദൈവം ഉണ്ട് ചേട്ടന്റെ കൂടെ.. ഞങ്ങളുടെ പ്രാർഥനകളും.. all the best 𝑽𝒂𝒗𝒂 𝑺𝑼𝑹𝑬𝑺𝑯 ചേട്ടാ.

  • @naatturuchikal
    @naatturuchikal Před 4 lety +1

    vava fans like

  • @johnrenolt3076
    @johnrenolt3076 Před 4 lety +5

    Suresh chettane eshtam ullavarr like adik 😍

  • @MK-gh9ph
    @MK-gh9ph Před 4 lety +3

    mosham coment idunna chettagalod pogan para
    vava chetan pwolikk❤️❤️❤️

  • @ismayilpanayapuram6306
    @ismayilpanayapuram6306 Před 4 lety +20

    എന്തൊരു റിസ്‌ക്കാണ്

  • @jayjawanjaykisan5229
    @jayjawanjaykisan5229 Před 4 lety

    വാവേ നല്ല അറിവ് നൽകുന്നുണ്ട്.... ഒരു സിനിമ ആയിരുന്നെങ്കിൽ തകൾക് ഒരു പക്ഷെ പത്മശ്രീ കിട്ടിയേനെ.......... അത് ഒർജിനൽ അല്ല.. അതാണ് കളി......

  • @arjundeepam4024
    @arjundeepam4024 Před 4 lety +7

    Vava chetan ennum namude muthanu ♥️♥️♥️♥️

  • @vishnulal5984
    @vishnulal5984 Před 4 lety +7

    Vava,chettan uyir

  • @rahilrazz
    @rahilrazz Před 4 lety +59

    Sambavam veruthe kand thodangyetha....ippo verthe irikumbo itha pani

  • @badarusaman9980
    @badarusaman9980 Před 4 lety

    വാവയ്ക്ക് അഭിനന്ദനങ്ങൾ -

  • @njanorumalayali7032
    @njanorumalayali7032 Před 4 lety +4

    നമ്മൾ വലിയ ,വലിയ, കാര്യങ്ങൾ എന്ന് പറഞ്ഞു ചെയ്യുന്ന പല പ്രവർത്തികളും , മറ്റു പല രാജ്യങ്ങളിലും നിസ്സാരമായി ചെയ്യുന്ന ഒരു കാര്യമാണ്! ( ഗൂഗിളും യൂട്യൂബും.
    എന്തെന്ന് പോലും അറിയാത്ത കോടിക്കണക്കിന് വരുന്ന ജനസമൂഹത്തിനിടയിൽ ഈ പ്രവർത്തി നമ്മൾ തന്നെ ലോക അത്ഭുതങ്ങളിൽ പെടുത്തി ധരിപ്പിക്കുന്നു.

    • @syam2407
      @syam2407 Před 4 lety +1

      വാവ ചേട്ടൻ ചെയ്യുന്നത് നിസ്സാരമായി മറ്റുള്ള രാജ്യങ്ങളിൽ ആളുകൾ ചെയ്യുന്നു എന്ന് പറയാൻ മാത്രം നിന്റെ തലയിൽ തീട്ടമാണോ എന്ന് ഞാൻ നിസ്സാരമായി പറയും

    • @njanorumalayali7032
      @njanorumalayali7032 Před 4 lety

      @@syam2407 ഞാൻ വാവാ സുരേഷിനെ ഒരിക്കൽപോലും വിമർശിച്ചിട്ടില്ല . അദ്ദേഹം എന്ന വ്യക്തിയെ എനിക്ക് വളരെ ഇഷ്ടമാണ്. യാതൊരുവിധ സേഫ്റ്റി പ്രൊട്ടക്ഷൻ ഒന്നുമില്ലാതെ ചെയ്യുന്നതിനോട് ആണ് വിമർശനം.
      ********
      എൻറെ തലയിൽ തീട്ടം ആണോ എന്ന് നിൻറെ അമ്മയോട് പെങ്ങളോട് ചോദിച്ചാൽ മതി.

    • @Jax2204
      @Jax2204 Před 4 lety +2

      Vava സുരേഷേട്ടനെപ്പോലെ live ആയിട്ട് പിടിക്കുന്നപാമ്പുകളെ ഇത്ര കൂളായിട്ട് കൈകാര്യം ചെയ്യുന്ന വെക്തി ഈലോകത് തന്നെ ഇല്ലെന്ന് പറയാം... പല രാജ്യങ്ങളിലും ആളുകൾ പാമ്പിനെ പിടിക്കുന്നതും king കോബ്രയോകെ ഉമ്മ വെക്കുന്നതൊക്കെ പല വിഡിയോയിൽ നമ്മൾ കണ്ടിട്ടുണ്ട് പക്ഷെ അതൊന്നും vava സുരേഷേട്ടൻ പിടിക്കുന്നത് പോലെയുള്ള live ആയിട്ട് ഉള്ള പാമ്പുകൾ alla എന്നതാണ് സത്യം ഇതിനോടകംതന്നെ 191ഓളം രാജവെമ്പാലകളെ അദ്ദേഹം പിടികൂടി കഴിഞ്ഞു 50000 അധികം മറ്റുപാമ്പുകളെയും ഇന്ത്യയുടെ അഭിമാനമായ vava സുരേഷ് ചെയ്യുന്ന ഈപ്രവർത്തി വെറും നിസ്സാരം എന്ന് പറയാൻ നിനക്ക് നാണമില്ലേ........

    • @syam2407
      @syam2407 Před 4 lety +1

      @@njanorumalayali7032 ശരി ഞാൻ ചോദിക്കാം. പക്ഷെ നീ നിന്റെ അമ്മയോട് ചോദിക്ക് നിന്റെ തന്ത ആരാണെന്ന്. അറിയാൻ വഴിയില്ല അവർക്കു. തന്തയില്ലാത്ത നിന്നെ പോലെ കുറേ എണ്ണം ഉണ്ട് എല്ലാത്തിലും negativity കാണാൻ.

  • @thusharpk
    @thusharpk Před 4 lety +2

    വാവ സുരേഷ് ഫാൻ🤗🤗

  • @jafarcaz5737
    @jafarcaz5737 Před 4 lety +6

    idaik counter adi poliyaan chetta...😊

  • @akhilesh1867
    @akhilesh1867 Před 4 lety +2

    Namukk vendi kashttapedunna vava chettanu irikkate nammde Ella like...😍💝💞

  • @zubair.makasaragod
    @zubair.makasaragod Před 4 lety +32

    *snake master whatsaap group നേരെത്തെ ഇണ്ടായിരുന്നു, ചില പ്രശ്നങ്ങളാൽ അത് പൂട്ടേണ്ടി വന്നു,, പുതിയ ഗ്രൂപ്പ്‌ തുടങ്ങാം ആരൊക്കെയുണ്ട്?????*

  • @arathys713
    @arathys713 Před 4 lety +7

    Vava 😍😍😘

  • @twinklestar218
    @twinklestar218 Před 4 lety +4

    ഇന്ന് വാവ ചേട്ടന് ഒരു തടിച്ചി അഥിതി യെയും ഒരു തടിയൻ അഥിതി യെയും ആണല്ലോ കിട്ടിയത്... അണലിക്കൊക്കെ
    എജ്ജാദി തടിയാ.....

  • @vishnuvannappuram292
    @vishnuvannappuram292 Před 4 lety +4

    Real hero vava chettan istham 💙

  • @nikhilvc7889
    @nikhilvc7889 Před 4 lety +6

    Snake master mass

  • @fathimanizar8408
    @fathimanizar8408 Před 4 lety +3

    Ella episodum kanum... Iyy poliyaa

  • @securityofficer1301
    @securityofficer1301 Před 4 lety +2

    Thank you sir

  • @smash_spr3849
    @smash_spr3849 Před 4 lety +2

    ഇപ്പോൾ പാമ്പ് പിടിക്കുന്നതിനേക്കാൾ കൂടുതൽ വിമർശകർക്ക് മറുപടി പറയേണ്ട അവസ്ഥ ...

  • @nalinigirish1304
    @nalinigirish1304 Před 2 lety +1

    Vava Annan is Big Snack Master. God Bless You

  • @user-fl4lu6lk1j
    @user-fl4lu6lk1j Před 4 lety +2

    സുരേഷേട്ടാ നിങ്ങൾ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പൊ സത്യമായി കൊണ്ടിരിക്കുവാ.... പാമ്പിനേക്കാൾ നമ്മൾ ഭയക്കേണ്ടത് ചിലമനുഷ്യരെ ആണെന്ന് 💯💯

  • @junaidpd6224
    @junaidpd6224 Před 4 lety +7

    കൊറേ കാലത്തിനു ശേഷം (kaumudy channalil vava sureshinthe video കാണാൻ സാധിച്ചു സന്തോഷം ഇനിയും വീഡിയോ വരാൻ സദിക്കട്ടെ ആശംസിക്കുന്നു

  • @mohamadibrahimkt6096
    @mohamadibrahimkt6096 Před 4 lety +5

    അയ്യൊ സുരേഷേട്ടാ വല്ലാത്ത അപകടം പിടിച്ച രീതി. ഒന്നു തിരിയാൻ പോലും സ്ഥലമില്ലാതെ .....Thank U.You mayplease avoid risk further.

  • @unknownplayers9201
    @unknownplayers9201 Před 4 lety +5

    Polichu

  • @novinjoseph8615
    @novinjoseph8615 Před 4 lety +1

    15:46 വളരെ ധൈര്യം ഉള്ള ചേട്ടന്മാർ

  • @bijulalck7469
    @bijulalck7469 Před 4 lety +1

    വാവ സുരേഷ് എന്ന മനുക്ഷ്യ സ്നേഹിയെ നാളെയും ഞങ്ങൾക്കുവേണം .എന്തിനാണ് പാമ്പിനെ പിടിച്ചിട്ട് സ്വന്തം ജീവൻ കളഞ്ഞു ആൾക്കാരെ കാണിക്കാൻ നിൽക്കുന്നത്..????...പിടിക്കുക ചാക്കിലാക്കുക പോരുക അത് മതി ..... ലോകത്തു ഇത്രയും മനുക്ഷ്യനേയും പാമ്പിനെയും സ്നേഹിക്കുന്ന ഒരാൾ ജനിച്ചിട്ടില്ല എന്ന് ഞാൻ പറയുന്നു .

  • @Thirdeye1805
    @Thirdeye1805 Před 4 lety +5

    ദയവു ചെയ്തു പാമ്പിനെ പിടിച്ച ഉടനെ ടബ്ബയിൽ ആക്കു ... Pls

  • @ajeeshmathew7406
    @ajeeshmathew7406 Před 3 lety

    Vava chettan uyir😘 God bls u etta

  • @jinutoby3572
    @jinutoby3572 Před 4 lety +3

    God bless you....bro!!!🥰😘

  • @arunpaul1114
    @arunpaul1114 Před 2 lety +1

    Black cobra njagal kandittunde 20_22 year munbe... Near perumbavoor

  • @sijuphilipose8716
    @sijuphilipose8716 Před 4 lety +3

    Vava chettan muthanu

  • @sadhakkathullapk58
    @sadhakkathullapk58 Před 4 lety +2

    വാവേട്ടൻ ഇഷ്ട്ടം

  • @josephthomas5808
    @josephthomas5808 Před 4 lety

    My brother sure any one tell any thing don't mind you are number one in all 99.5%
    people love you

  • @rashirash7935
    @rashirash7935 Před 4 lety +1

    Really great 👍 goad bless you

  • @arunchinchu2593
    @arunchinchu2593 Před 4 lety +2

    supper chundaraaann analiii vava chetta jai hind

  • @zorro9838
    @zorro9838 Před 3 lety +1

    Animal planet and discovery channel should watch this program.

  • @fathimanizar8408
    @fathimanizar8408 Před 4 lety +1

    Big salute vava chettaaa

  • @awalkwithvishnu8784
    @awalkwithvishnu8784 Před 4 lety +1

    God bless you

  • @creativehub3698
    @creativehub3698 Před 3 lety

    E pwoli Machaan illarunnengil pambukalude oru padanam thanne aarkkum kittillarunnu..hats of u...oru aanaye Kattil ninnum pidich merukki chattam padippich koode kondu nadakkunna manushyare orkkuka oru parijayavumillatha ithupoloru sahasathiloode e saathu jeeviye protect cheyth thante aadhayam ellavarilekkum Nalla reethiyil aavishkkarikkunna vaava chettan is the king of the world...vimarshikkunnavar enth kandittanu vimarshikkunnathennu manasilakunnilla....

  • @fathimanizar8408
    @fathimanizar8408 Před 4 lety +3

    Poli Chettaa

  • @husnajuraijjuraij3830
    @husnajuraijjuraij3830 Před 3 lety

    പാമ്പ് എന്നാ ലുക്ക്‌ ആ ല്ലേ 😁

  • @sudhinunni1992
    @sudhinunni1992 Před 3 lety

    God bless you vava chetta

  • @sudhakaran8847
    @sudhakaran8847 Před 3 lety

    High risk operation. Va Va Suresh!

  • @minhasminu2400
    @minhasminu2400 Před 4 lety +13

    Sureshettan muthanu😘😘😘😘😘😘😘😘

  • @user-rz9gu2up2t
    @user-rz9gu2up2t Před 4 lety +1

    Super

  • @melvipjose5846
    @melvipjose5846 Před 3 lety

    Snake ina pedikumbo athra sukshikamo athra sukshika. God bless you

  • @anvarshashahudeen9705
    @anvarshashahudeen9705 Před 4 lety

    Nigalu poliyaaaaaa😍😙😙😚

  • @kiranjith9287
    @kiranjith9287 Před 4 lety +24

    ഉറുമ്പിനെ എടുക്കുന്ന പോലെ 😃

  • @revathibabu3566
    @revathibabu3566 Před 4 lety

    Eshwara enth risk eduthaan ideham ithu cheyyunnath .bigg salute sir😊

  • @nishasalim2472
    @nishasalim2472 Před 4 lety +3

    Hi Suresh sir
    Gdmng
    TC