ഈ ഒരു അവസ്ഥയിൽ ഇങ്ങനൊരു ചതി പ്രതീക്ഷിച്ചില്ല😔🙆‍♀️കൂനിന്മേൽ കുരു എന്ന പോലെ ആയി😭 Recipe/drumstick soup

Sdílet
Vložit
  • čas přidán 7. 09. 2024
  • mawadha.com/pr...
    Call or WhatsApp
    +919895732677
    +919895732777

Komentáře • 461

  • @SiluTalksSalha
    @SiluTalksSalha  Před 6 měsíci +21

    വിവാഹ-ദാമ്പത്യ-കുടുംബജീവിതവുമായി ബന്ധപ്പെട്ട് പുതിയ കാലത്ത് കുടുംബങ്ങളിലും സമൂഹത്തിലും നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും പരിഹരിക്കാനും സന്തോഷവും സമാധാനപരവുമായ കുടുംബജീവിതം നയിക്കാനും സഹായിക്കുന്ന സംരംഭമാണ് മവദ്ദ. ഓൺലൈനും ഓഫ് ലൈനുമായി പ്രീമാരിറ്റൽ, മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ എന്നീങ്ങനെ മൂന്ന് കാറ്റഗറിയിലായി വിവിധ കോഴ്സുകൾ മവദ്ദക്ക് കീഴിലുണ്ട്. കൂടാതെ വിപുലമായ ഓഫ്‌ലൈൻ, ഓൺലൈൻ കൗൺസിലിങ് സൗകര്യവും ലഭ്യമാണ്.
    WhatsApp:
    wa.me/+919895732677
    wa.me/+919895732777

    • @user-oh2rm5ve7s
      @user-oh2rm5ve7s Před 6 měsíci

      Ninghal ethu co.yude dishwasher anu edythathu. Evideninnum eduthu.warranty ille.ithokkeyundenghil arum kudukkillah

    • @newkudir6439
      @newkudir6439 Před 6 měsíci

      Akdjv zhzko sndiq rluarpt dm ഇർക് ഹ്ദോ 0:45

  • @shibnaabin35
    @shibnaabin35 Před 6 měsíci +5

    Hii dear,
    Anik veeedellam clean chyd nallareediyil mainten chyyan ishtaman nighal clean chyd kandapol cheriya oru happiness thoni. Ur Kitchen s very beautiful ❤ cleaning aayi nthelum hlp venamenkil chodicholuto njn pkd thanne aan🥰

  • @Outdoormallus
    @Outdoormallus Před 6 měsíci +7

    Thaze adichu varunna choolukokndu counter top adikathirikunnathanu nallathu cloth use aaki clean aaku

  • @nishuplans6398
    @nishuplans6398 Před 6 měsíci +17

    ചെടികൾ ഞാൻ വിൽക്കുന്നുണ്ട് ചെറിയൊരു home garden

  • @sharbin7914
    @sharbin7914 Před 6 měsíci +3

    ഇത്രയും bz ആയ famlyk pattiyathalla white kitchen
    Maintain cheyyan budhimuttanennu thonnunnu

  • @muhsinanaseeb5394
    @muhsinanaseeb5394 Před 6 měsíci +15

    ഇത്താന്റെ husband ഇപ്പോൾ ഇല്ലേ

  • @Outdoormallus
    @Outdoormallus Před 6 měsíci +15

    Ente ummaku 53 years aayi.veetile grihanadha ummayanu uppa gulfilayennu so ellam nadathikondupokunnathu ummayanu
    Pakshe oru pennaytu polum umma Innu vare oru chathiyilo pattikkalsilo petitilla alhamdulillah eniku bayankara proud aanu umma ne aalojikumbol

  • @user-qk1yo2mz8l
    @user-qk1yo2mz8l Před 6 měsíci

    സിന്കിന്ടെ സൈഡിൽ വെച്ച white കളർ rack എവിടുന്നാ വാങ്ങിച്ചത്? വിൻഡോയുടെ താഴെയുള്ളതു.

  • @mufeedasiraj5738
    @mufeedasiraj5738 Před 6 měsíci +5

    Most of the time your contents are not related to headlines.....

  • @jinujames9651
    @jinujames9651 Před 6 měsíci +13

    ചേച്ചി എങ്ങനാ stylish boutique nnu purchase ചെയ്യണേ plz mention

  • @shaheejasworld8564
    @shaheejasworld8564 Před 6 měsíci +11

    Itha kitchenil ellam white colour aakkiyal kooduthal budhimuttundo clean aakkan enikk veed undakkunnund

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida Před 6 měsíci +1

      Clean aakit vechaal oru buddhimutt Ella.. Appthanne clean cheyyanam.. Adipoliya white

    • @safanaafsal7644
      @safanaafsal7644 Před 6 měsíci +6

      പറയാൻ ഉണ്ടോ 24:hour നമ്മുടെ കൈവെള്ളയിൽ കൊണ്ട് നടക്കേണ്ടി വരും 😂

    • @safanaafsal7644
      @safanaafsal7644 Před 6 měsíci +2

      എന്റെ new വീടാ.. അടുക്കള എല്ലാം വൈറ്റ് ആണ്.. ഭാഗ്യത്തിന് കാബോർഡ്. മാത്രം വെണ്ണീൻ കളർ ആണ്

    • @shaheejasworld8564
      @shaheejasworld8564 Před 6 měsíci +1

      @@ShabidaaboobakkarShabida koree kayyumbo clean akkan padupeduo enikk cherya oru asugam nd vallya arogyam onnulla .Appo padupeduonn aryanaan

    • @safanaafsal7644
      @safanaafsal7644 Před 6 měsíci

      @@shaheejasworld8564 വൈറ്റ് കാണാൻ അടിപൊളി yaa നല്ല വൃത്തി യിൽ കൊണ്ട് നടക്കണം. അന്നന്നേരം ക്‌ളീൻ ചെയ്‌താൽ മതി 👍👍

  • @sakirpmohammed7792
    @sakirpmohammed7792 Před 6 měsíci

    ക്ലീനേഴ്സിനെ വിളിക്കുമ്പോൾ സൂക്ഷിക്കണം, സാധനങ്ങൾ അടിച്ചുകൊണ്ട് ഒക്കും.
    Waste കൊണ്ടുപോകുന്നത് പോലെ എടുത്ത് വണ്ടിയിൽ കൊണ്ടുപോയി വെക്കും

  • @bhjvj1017
    @bhjvj1017 Před 6 měsíci +5

    Pattikkappedan ninnu kodukunnath enthina.

  • @faseelamytheen1401
    @faseelamytheen1401 Před 6 měsíci +1

    Ninhal engane aanu ee veed maintain cheyyunnath...porathathinu white tile kitchen l ..arenkilim clean cheyyan vararundo? Ente abhiprayathil 5 kuttikalide karyam bharthavinte karyam oru help num srum illa ennum parayunnu..ithellam nokkanam athinidayil ithupoloru veed daily clean cheith maintain cheyyuka enn parayunnath itha ennalla oru sthreekkum sadhikkatha onnanu..ningalk pazhaya veedayirunnu nallath avashyathinu spacious aayirunnu aa veed ithippo muttam vare adach kitchen aakki...ingane poyal ningal pettenn thanne oru mararogi aayi marum theercha...veedu vakkimbo maximum space adjust cheith vekkanam..pazhaya kitchen enthayitunnubpreshnam ath porayirunno...ipolathe ee kitchen kanumbol oru arochakamayi thonnunnu....ishtangal palarkum pala type l aanallo...njan ente abhiprayam paranju enne ollu..onnum thonnaruthe

  • @Kidszone951
    @Kidszone951 Před 6 měsíci +9

    Iyalude husband vtl oru utharavaditham illea ellam enthina ottak thangunea husband oru karyathilum help chayarillle vere onnum vicharikaruthu ithoke kanumbozhum kelkumbozhum angne thonipokunath kond chodikunee ahnu vehsmayenkl soryy njnm oru family women ahnu athondu chodiche husband vtle onilm help cheyarilenu

  • @Jarshinishad
    @Jarshinishad Před 6 měsíci +18

    ഇക്ക എവിടെ

  • @siforashibil6359
    @siforashibil6359 Před 6 měsíci +1

    What happened to your counter top ?
    If u know from where the rat is coming , y dont u keep trap , like that sticky pad or cover up that area?

  • @RoseRoshvlogs
    @RoseRoshvlogs Před 6 měsíci +6

    Ellam nammal thanne cheyan ninnal pinne husband onnum cheyillA. Atukondu enthu karyatinum adyame mutalke avare kootuka. Cheyan ariyamenkilum ariyillenu nadikuka😅😅allenkil ellam namude talayil thanne avum. Jeevitam ennale munpotu poku.

  • @ansirasi7174
    @ansirasi7174 Před 6 měsíci +3

    Oru tank kuzhich athilek okke pipe connection kodukkanam. Purathekk okke koduthaal ingane panikittum. Pala jeevikalum kayarum purathekkittaal.

  • @rasiyaali8692
    @rasiyaali8692 Před 6 měsíci +3

    Vaalikum Salam 🥰 mashaallah ❤️ soopp adipoliyayirunnu ❤️ itha eppozhum happy ayitte irikuka♥️♥️👌💞💞

  • @aburizachullikode8385
    @aburizachullikode8385 Před 6 měsíci +4

    ഓൺലൈൻ ആയിട്ട് ppttc. Mttc. Thudangiorpad corsukal padikkan thalparyam ullavar.. ഒമ്പത് പൂജ്യം മൂന്ന് ഏഴ് ഒന്ന് രണ്ട് ഏഴ് മൂന്ന് ഒന്ന് മൂന്ന്

  • @sana_sabik5869
    @sana_sabik5869 Před 6 měsíci +2

    Silu കാണാൻ കഴിയാത്തത്തിൽ ഒരു പാട് വിഷമമുണ്ട്. ഇന്ഷാ അല്ലാഹ്‌ ഇനി ഒരിക്കൽ കാണാം. സ്കൂളിൽ വരുമെന്ന് കരുതി മോൻ സിലുന്റെ പിക്ചർ വരച്ചിട്ടുണ്ടായിരുന്നു. എന്തായാലും സന്ദോഷമായിരിക്കു ആരോഗ്യം ശ്രെദ്ധിക്കു. ഉമ്മയെ സമാധാനിപ്പിക്കു

  • @salim-vlogs607
    @salim-vlogs607 Před 6 měsíci +9

    Dishwasher nde companykk vilich paranjoode avdnn aal varoolee

  • @gmayshazbysherinashraf7060
    @gmayshazbysherinashraf7060 Před 6 měsíci +1

    Silu muzuvan paranjilla.last avark cash koduthooo Avar thanne ano dishwasher shariyakiyath

  • @Ajwamom
    @Ajwamom Před 6 měsíci +1

    Yutb motham ipo prshngal aanalo ellrkm.. Enth paty ellrkm 😮

  • @ansirasi7174
    @ansirasi7174 Před 6 měsíci +4

    Orupad sradhikkanam silu. Orupad per cheat cheyyunnund

  • @manjukm5095
    @manjukm5095 Před 6 měsíci +3

    Njan evida poyalum chediyum kondee varooo

  • @Sumrah366
    @Sumrah366 Před 6 měsíci +2

    Meditationiloode stress കുറയ്ക്കാൻ പറ്റും..നല്ലൊരു കോഴ്സ് ഉണ്ട്..only for ladies...

  • @DailyLife4266
    @DailyLife4266 Před 6 měsíci +3

    പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുത്, ഇത്ര ഒക്കെ ആയിട്ടും പിന്നെയും എന്തിനാ ആദ്യം payment ചെയ്യുന്നത്

  • @shezacalcutck9442
    @shezacalcutck9442 Před 6 měsíci +7

    ഇവിടെ വാഷിംഗ്‌ മെഷീൻ ന്റെ വയർ എലി കട്ട്‌ ചെയ്യും 😇😇😇

  • @user-kr2jw4iu8q
    @user-kr2jw4iu8q Před 6 měsíci +1

    ആദ്യം തന്നെ അടുത്തുള്ളവരെ നോക്കിയാൽ മതിയായിരുന്നു. സാരല്ല. നമ്മുടെ അടുത്തിന്ന് പോണ്ടത്. പോവും. ഇനി ആരും പറ്റിക്കാതെ ഇരിക്കട്ടെ. 👍

  • @ishamahmed4167
    @ishamahmed4167 Před 6 měsíci

    Agaro nte cleaner eghaneya use cheyyande ath onn vedio cheyyumo

  • @shamsuseenu-pg7tl
    @shamsuseenu-pg7tl Před 6 měsíci +4

    Itha yallam shariyakum.ithayude food recipes njan follow chayarunde

  • @shijuk5017
    @shijuk5017 Před měsícem

    God bless you😍

  • @Fathima-dv3ph
    @Fathima-dv3ph Před 6 měsíci +1

    Consumer cortil case file cheydal madhii

  • @user-yh2xm8js8z
    @user-yh2xm8js8z Před 6 měsíci

    Thathantey vtlk vannal apple chambanga tharumo

  • @sujavenu-ct9cp
    @sujavenu-ct9cp Před 6 měsíci +8

    2nd kitchen mukkalil open ano silu❤

  • @shameemaak3173
    @shameemaak3173 Před 6 měsíci

    Dish washer use ചെയ്യുന്ന വിഡിയോ ചെയ്യുമോ

  • @arifashihabshihab7918
    @arifashihabshihab7918 Před 6 měsíci

    Silu, atheen products kayichirunnille nallathaano

  • @alikld2816
    @alikld2816 Před 6 měsíci +29

    ഇക്ക എവിടെ ഇത്ത ഒന്ന് പറയോ.നല്ല സ്നേഹത്തിൽ കഴിഞ്ഞിരുന്ന familiyalle എന്തി പറ്റി പോയി ഒന്ന് പറയോ

    • @noufalsheji
      @noufalsheji Před 6 měsíci +6

      അവരുടെ കൂടെ തന്നെ ഉണ്ട്

    • @anuswaram4929
      @anuswaram4929 Před 6 měsíci +1

      ​@@jaaznahan2677അവരുടെ പ്രശ്നങ്ങൾ അവരുടെ മുൻപുള്ള live വീഡിയോ യിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ടല്ലോ അത്‌ കാണൂ.. പിന്നെ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസിലാക്കാൻ സാധിക്കു.. മറ്റുള്ളവർക്ക് അതൊക്കെ വെറും കെട്ടുകഥകൾ മാത്രമാണെന്ന് തോന്നും 🥹

  • @Pkd.99
    @Pkd.99 Před 6 měsíci +14

    ഒരു വീടാകുമ്പോൾ ചുണയും ചൂരും ഉള്ള ആണായിരിക്കണം... കുടുംബനാഥൻ.... പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും.... ല്ലേ...?

    • @mubashiramubimubashiramubi4729
      @mubashiramubimubashiramubi4729 Před 6 měsíci +1

      Yes.athallangil ellam pennungalude thalayilavum njn orupad anubhavikkunnu. 😊

    • @feminarasheed2525
      @feminarasheed2525 Před 6 měsíci

      Chooro?

    • @feminarasheed2525
      @feminarasheed2525 Před 6 měsíci +1

      Ellaam aanugalde aduthunnu thanne Kittanam lle? Aalukal different aayirikkum adhu manassilaaki avarude koode jeevikkaan Patumengil jeevikka, allel ozhivaakki avark oru shallyam aavaadhirikka, sthreekal verum parasite aavaan shramikkarudhu

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +1

      @feminarasheed2525 ഇസ്ലാമിൽ സ്ത്രീകൾക് ഉള്ള അവകാശം ആണ് സഹോദരീ അത്. ഒരു പെണ്ണിനെ കെട്ടുമ്പോൾ അവൾക്കു ഉള്ള വസ്ത്രം പാർപ്പിടം ഭക്ഷണം അങ്ങനെ എല്ലാം കൊടുക്കാൻ അവനാണ് ബാധ്യത. അതിനെ ഇങ്ങനെ parasite എന്നൊക്കെ പറയല്ലേ 😄

  • @divyanair5560
    @divyanair5560 Před 6 měsíci

    Silu ella vida anugraham epozhum undakete jagede prayer epozhum unde slu ♥️💓💓💓💓

  • @muneera245
    @muneera245 Před 6 měsíci +7

    അറബിക് അക്ഷരങ്ങൾ സൂറത്ത് ദിക്ർ നിസ്ക്കാരം ഓൺലൈൻ ആയിട്ട് പഠിപ്പിക്കുന്ന കോഴ്സ് ഉണ്ട്.. കുട്ടികൾക്ക്.. കോൺടാക്ട് ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @Ajwamom
      @Ajwamom Před 6 měsíci

      😂😂number

  • @Sumizworld786
    @Sumizworld786 Před 6 měsíci

    അടിപൊളി വീട് ഫുൾ white theme

  • @abrarabru3435
    @abrarabru3435 Před 6 měsíci +2

    Rana kuttinte exam kazhinj work start cheyyuu thathaaa

  • @ranjithmenon2493
    @ranjithmenon2493 Před 6 měsíci

    I am also having the same problem

  • @sharbin7914
    @sharbin7914 Před 6 měsíci

    Work area floor corner okke azhulku pidichinu
    Kunju makkale vechu Ella cleaningum pattilla
    Videos ello edukkumpol monj indakanamenkil neat ayirikkanam
    Cleaning nu aale vilichu six months koodumpol cheyyikkunnatha nallathu

  • @muneera245
    @muneera245 Před 6 měsíci +7

    ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..

    • @muneera245
      @muneera245 Před 6 měsíci

      Contact

    • @muneera245
      @muneera245 Před 6 měsíci

      ഒൻപത്, പൂജ്യം, ഏഴ്, രണ്ട്, നാല്, പൂജ്യം, നാല്, മൂന്ന്, രണ്ട്, രണ്ട്

    • @sajeerarahiman8172
      @sajeerarahiman8172 Před 6 měsíci

      Details

    • @muneera245
      @muneera245 Před 6 měsíci

      @@sajeerarahiman8172 contact🥰

    • @samadk5782
      @samadk5782 Před 6 měsíci

  • @Sabira931
    @Sabira931 Před 6 měsíci +1

    A white vendayirunnu la kanan bangi anangilum manage chayyan paniyane

  • @user-oh2rm5ve7s
    @user-oh2rm5ve7s Před 6 měsíci +1

    Dish washer ethu company anu.warranty ille.ethu co. Ano aware vilichuparanghal pore.

    • @monasinoy6478
      @monasinoy6478 Před 6 měsíci

      Bosch ആണെന്ന് വീഡിയോ യിൽ പറയുന്നുണ്ട്... Best brand ആണ്

  • @Shamlairsha
    @Shamlairsha Před 6 měsíci +3

    Jsquard ne vilik itha

  • @ziddanachu2857
    @ziddanachu2857 Před 6 měsíci +6

    Aa baby chair evidunn vangichathanu dear❤

  • @raneemrayan1944
    @raneemrayan1944 Před 6 měsíci +18

    Siluthane enik bhayankara ishta. Nalla motivation anu. Siluthane oru praavashyam enkilum kaananamennu aagrahamundu. Siluthane Vedio kanumbol orupadu ishta..❤

  • @myvoice19783
    @myvoice19783 Před 6 měsíci +4

    സിലു, നിങ്ങൾ ശെരിക്കും പിരിഞ്ഞോ? ഡിവോഴ്സ് ആയോ? ഒരു വീഡിയോയിലും കാണുന്നില്ലല്ലോ

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +1

      മനഃപൂർവം കാണിക്കാത്തത് ആണ് 🙂അല്ലാതെ വേറെ ഒന്നും അല്ലാട്ടോ. ഇതുവരെ ഡിവോഴ്സ് ആയിട്ടില്ല 😄 ഇനി അങ്ങോട്ട് മൂപരുടെ എങ്ങനാ എന്ന് മൂപരുടെ കൈലിരിപ്പ് പോലിരിക്കും 🙂

    • @myvoice19783
      @myvoice19783 Před 6 měsíci

      @@SiluTalksSalha സിലു, എന്താ പറയ്യാ.... എല്ലാം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @shyamaretnakumar5868
      @shyamaretnakumar5868 Před 6 měsíci

      ​@@SiluTalksSalhaഅച്ഛൻ ഉണ്ടായിരുന്നത് ഒരു ധൈര്യം ആണ് Always. Still you are efficient to take care of everything. Good luck 🤞

  • @armr9365
    @armr9365 Před 6 měsíci +1

    എത്രആൾക്കാരാണ് പറ്റിക്കുന്നത് , എന്താ ഇനിയും മനസ്സിലാക്കാത്തത്..Advance payment ഇതുപോലെ ഉള്ളവർക്ക് ഒരിക്കലും ചെയരുത്,

  • @hanannafeeza8595
    @hanannafeeza8595 Před 6 měsíci +3

    Nigal hus endhaa edhonnum kanunnille

  • @ajoobaaju5550
    @ajoobaaju5550 Před 6 měsíci +3

    18:17chair il arokeya irikunne😂 onion,tomato😂kandit chiri vann

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +2

      അവർക്കും ഒന്ന് ഇരിക്കണ്ടേ 😄

    • @ajoobaaju5550
      @ajoobaaju5550 Před 6 měsíci +1

      @@SiluTalksSalha adhsheriya😝

  • @Bornfree-yh8jh
    @Bornfree-yh8jh Před 6 měsíci +1

    കുറേ നാളായി പറയണം എന്ന് വിചാരിക്കുന്നു...Silu you should refer about Narcissistic personality disorder. Danish Bashir എന്ന ചാനലിൽ he is a narcissistic abuse recovery professional.
    ഈ ലോകത്ത് നിങ്ങളെ തേടി ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ വരുന്നത് bcz you are an empath. NPD ഉള്ള ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞാൽ ഈ പ്രശ്നങ്ങളിൽപ്പെടാതെ ഇരിക്കാനാവും.. വീട്ടിനകത്തും പുറത്തും ഇത്തരം ആളുകൾ ഉണ്ട്. Silu ഈ msg വായിച്ചാൽ ഒരു ❤ ഇടണേ. ഈ msg നിങ്ങളിൽ എത്തി എന്നുറപ്പിക്കാനാണ്. May God bless you
    . take care of your health both mental and physical 👍

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +2

      4 month before ആണ് ഞാൻ ആദ്യമായി npd ye കുറിച്ച് കേൾക്കുന്നത് ഇത് പോലെ എന്റെ ഒരു സബ്സ്ക്രൈബ്ർ ആയ dr എന്നെ mail ചെയ്ത് പറഞ്ഞു ഒരു dr ടെ video കാണാൻ 🙄അന്ന് അത് കണ്ട് ഞാൻ കൊറേ കരഞ്ഞു 😄 എനിക്ക് അപ്പോളാണ് ചിലരെ കുറിച്ച് അറിഞ്ഞത്. പിന്നീട് ഒരു ധൈര്യം കിട്ടി കാര്യം എന്താണെന്നു എങ്കിലും അറിഞ്ഞല്ലോ എന്ന ഒരു സമാധാനം.. പിന്നെ അതിനു അനുസരിച് ഞൻ ചിലരോട് പെരുമാറാൻ തുടങ്ങി.. ഇയാൾ പറഞ്ഞത് ശെരിയാണ് എനിക്ക് ചുറ്റും വീടിനു അകത്തും പുറത്തും ഇതുപോലെ npd ഉണ്ട് 😒
      Anyway thank u so much

    • @Bornfree-yh8jh
      @Bornfree-yh8jh Před 6 měsíci

      @@SiluTalksSalha ❤👍

  • @ragininambiar
    @ragininambiar Před 6 měsíci +3

    Hi Siluuu..., മോളെ കണ്ടിട്ട് കുറച്ചു ദിവസങ്ങളായി.., അമ്മയെ കാണാൻ പോകുന്നില്ലേ. അമ്മ സുഖായിരിക്കുന്നു എന്ന് കരുതുന്നു കഴിവതും വീഡിയോ ചെയ്യാൻ ശ്രമിക്കു. 👍🏻👍🏻. സ്നേഹത്തോടെ അമ്മ.❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @subaidaashraf963
    @subaidaashraf963 Před 6 měsíci +2

    Aanungal cheyyendth aanungale kond thanne cheyyikkanm allathe pennalla cheyyendath

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +1

      ആണുങ്ങളെ കൊണ്ട് ചെയ്യിക്കാൻ നോക്കി കാത്തിരുന്നത് 4 കൊല്ലം 🙂

  • @abidaliabidali9528
    @abidaliabidali9528 Před 6 měsíci +92

    ആണുങ്ങൾ ക് വീടിലേക് ശ്രദ്ധയില്ലെങ്കിൽ ഇങ്ങനെ ഒക്കെ തന്നെ. കഷ്ടം തന്നെ സിലൂ നിന്റെ കാര്യം ❤

    • @fathimariyas420
      @fathimariyas420 Před 6 měsíci

      Sillu nea parju ntha karam … nigal ok nigde karam nokku

    • @Recordkitchen
      @Recordkitchen Před 6 měsíci +1

      Hii.. എല്ലാരും വീഡിയോസ് ഒന്ന് കാണാമോ

  • @Abh103
    @Abh103 Před 6 měsíci +4

    Nice Video, Don't Give Up Your Hope 🥰👍....

  • @Berlin-cj5ly
    @Berlin-cj5ly Před 6 měsíci

    ഒരു എലി മതി വീട് നശിപ്പിക്കാനും അലങ്ങോല പെടുത്താനും അതിലും വലിയ എലികൾ ആണ് ചില ആളുകൾ വെയ്സ്റ്റ് പൈപുകൾ നെറ്റ് ഒക്കെ ഇട്ട് ഉപയോഗിക്കുക അത് പോലെ എയർ ഹോൾ ളും

  • @muhammedafnuu7485
    @muhammedafnuu7485 Před 6 měsíci

    എന്താ ചെയ്യാ ഒക്കെ ശേരിയാവും ട്ടോ

  • @fousiyaom2143
    @fousiyaom2143 Před 6 měsíci +2

    Hus ഇല്ലേ അയാൾ വീട്ടുകാര്യം ഒന്നും നോക്കില്ല

  • @shadhishennu9997
    @shadhishennu9997 Před 6 měsíci +22

    നിങ്ങളെ ജീവിതം കാണുമ്പോൾ ഞാനൊക്കെ എത്ര ഹാപ്പി ആാന്ന്. allhamudulillah

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +7

      പടച്ചോൻ നിലനിർത്തി തരട്ടെ ❣️

    • @nisa-vf6nk
      @nisa-vf6nk Před 6 měsíci +3

      Endhoru comment ado ithu

  • @faseelakt6689
    @faseelakt6689 Před 6 měsíci

    Wa alaikkumussalam...wa rahmatullahi wa barakathuhu 🤝 ippo pattikkanulla aalukal കൂടുതലാണെന്ന് തോന്നുന്നു..അധിക ദിവസവും വരും ഇത് പോലെ എന്തെങ്കിലും ഒരു news...

  • @ansirasi7174
    @ansirasi7174 Před 6 měsíci

    Ellam shariyaavum inshallah❤

  • @Sheela-oc6ns
    @Sheela-oc6ns Před 6 měsíci +1

    എലിക്ക് എന്തെങ്കിലും മരുന്ന് വെക്കൂ.... ഇങ്ങനെ അകത്ത് വന്ന് എല്ലാം nashipikunnathinn വിടുന്നതെന്തിനാ.... Rat cake ennonn vaangaan kittum... Evdeyokkeyaano eli sthiramaayi varunnath avdeyokke ath cheriya piece aakki vechaal mathi... Thinnitt povum , akath evideyum nikkilla.... Aduppich oraazhcha vechaal pinne aa shalyam undaavilla... Onnonnumaavillallo chilapo varunnath... Athu kondaann oraazhcha ennu paranjath... Eppozhenkilum nammal vecha marunnokke athupole thanne kandaal kazhinju ennarththam.... Rathri vech ravle ath evdeyenkilum bakki undenkil kuttikalkku kittathidath maativekanam...ath prathyekam sraddikanam tto....

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt Před 6 měsíci

    വീഡിയോ യുടെ സ്റ്റാർട്ടിങ് കണ്ടാൽ ഒരു ടെലി ഫിലിം ആണോ ന്നു തോന്നുന്നു ബാക്ക്ഗ്രൗണ്ട് മ്യൂസിക്

  • @ramsyriyasramsy9767
    @ramsyriyasramsy9767 Před 6 měsíci

    Ethraya fees

  • @aneeshaaneeshamirsha5065
    @aneeshaaneeshamirsha5065 Před 5 měsíci

    Ithade hus n kanarilslo

  • @ayishakuttyhabi8654
    @ayishakuttyhabi8654 Před 6 měsíci +4

    എന്ത് ആവിശ്യം ത്തിനും നമ്മൾക്കറിയാവുന്നവരെ വിളിക്കുക അല്ലെങ്കിൽ നമ്മുടെ നാട്ടിൽ ഉള്ളവരെ വിളിക്കുക 👍

  • @afrahka5938
    @afrahka5938 Před 6 měsíci +6

    Njan eppozhum alochikkarund ellam padikkunna nammal jeevikkan padikkarilla ithinum oru course okke undavanam swantham utharavadithangalum kadamakalumokke manasilakkitt oru dhambathya jeevitham start cheytha mathi❤

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +1

      Sathyam aanu. Allenkil life narakam aayirikum. Utharavathitham nirvetan pattathavar ketyathirunnal mathi.

    • @Mawadhaofficial
      @Mawadhaofficial Před 6 měsíci

      Yes. You are absolutely right. That's why 'mawadha' is founded. We are doing exactly what you are thinking .❤

  • @famin6964
    @famin6964 Před 6 měsíci +4

    സിലു പറ്റിക്കാനെ ആളുള്ളൂ സുലു നമുക്കൊക്കെ മനസ്സിലുള്ള സങ്കടങ്ങൾ ഒക്കെ നമ്മൾ സഹിക്കുക തന്നെയല്ലേ അത്തയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ എനിക്കു അത്തയില ഞങ്ങളെ വിട്ടു പിരിഞ്ഞു പോയിട്ട് 16 വർഷമായി എന്നാലും ഓർക്കുമ്പോൾ സങ്കടമാണ് ഒരു ദിവസം പോലും ഇല്ല ഓർക്കാത്തത്

  • @haseenaabdhulla1058
    @haseenaabdhulla1058 Před 6 měsíci +2

    Itha Google pay cheythath aano ...avar accountil ninn baakki cash koode valikkum .... Account block aakkiko

  • @faseela524
    @faseela524 Před 6 měsíci

    Work area grill itt door okke vechal safe aan.. kazhinja video kandappo tonniyirnnu.. ❤

  • @AbdulRafeeq-hz9kj
    @AbdulRafeeq-hz9kj Před 6 měsíci +4

    Hus evide

  • @nasilabanu.mcnasila3502
    @nasilabanu.mcnasila3502 Před 6 měsíci +1

    Adukkala motham pathram anallo

  • @akbara5657
    @akbara5657 Před 6 měsíci

    Sis paranjatpoletanneya njanum avar pattiykkuvanenn thonniyalum njan onnum parayilla, athkond avar rekshapedunnengil aakattenn karutum, namukkullat padachavan nammudekayyil badramakkiveyikkum, bakkiyullat nammydetalla😊😅

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +1

      Enik entho angane mindathirikan patumenkilum aa sangadam sahikilla. Pattichal enik vallathoru deshyom sangadam varum

  • @amanamusthafa4950
    @amanamusthafa4950 Před 6 měsíci

    Nhan kury ayi vedio kanathath silunty ikka evdypoy

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +1

      എവിടേം പോയിട്ടില്ല

  • @fahimfahim7067
    @fahimfahim7067 Před 6 měsíci

    Mashalla

  • @abdulmuneermuneer9027
    @abdulmuneermuneer9027 Před 6 měsíci +2

    Hi

  • @myhome7861
    @myhome7861 Před 6 měsíci

    Enteyum karyam eth pole tanneyaa

  • @ranjithmenon2493
    @ranjithmenon2493 Před 6 měsíci +1

    Excellent video informative video

  • @salmanbinnissam9685
    @salmanbinnissam9685 Před 6 měsíci +2

    🎉

  • @shezacalcutck9442
    @shezacalcutck9442 Před 6 měsíci +2

    Hi.... I💙💙After long tym... Watch ur video..... Little bzy aynu

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci

      Welcome back dear🥰♥️ ഇടക്കൊക്കെ വരണം ട്ടോ 😘

  • @husnaymp5234
    @husnaymp5234 Před 6 měsíci +1

    Angene thanne aan ente veettil vann watching mechine man aakkaan vanna aalum
    Ente 5000 rs poyi
    Enikk shock adichu

  • @asiyajasna1187
    @asiyajasna1187 Před 6 měsíci +2

    Nte vtl washing machine kettayapo ithupole online number kand villich apo oru lady Ann eduthe. Visiting charge 500 Ann apo okey paranj pne paranj north Indians ann vara enn apo ntho scam thonni enik Njn angot chodich malayalis ille enn apo paranj leave Ann. Leave varule chodichapo full urundkali😂 last service venda enn. Pne company number kitti villich avar vanapo paray board poyada drum kettayikn okke 19000 more than avum enn.. Avarod paranju ipo nanakunila Last nokkumbo electrical short ayirunu main switch yil ntho voltage povunila 300 rupes kond sheriyakii apo washing machine on ayi board onum adich poyilenu😂

  • @traveltasty8370
    @traveltasty8370 Před 6 měsíci +4

    Ikka evide

  • @nusaiback5266
    @nusaiback5266 Před 6 měsíci +7

    എനിക്കിഷ്ടമാണ് silutha കിച്ചൻ ക്ലീൻ ചെയ്യുന്നത് കാണാൻ

  • @fathimaminha.r5324
    @fathimaminha.r5324 Před 6 měsíci +56

    ഓരോരുത്തർക്കും ഓരോ സ്വഭാവം ആണ്. എന്റെ hus ഇന്റെ സ്വഭാവം എന്താന്നറിയുമോ. പിണക്കം എന്തെങ്കിലും ഉണ്ടായാൽ പിന്നെ ഫോൺ വിളിക്കില്ല. ആൾ ദുബായിലാണ്. പിണങ്ങിയാൽ ഫോൺ വിളിയില്ല, msg ഇല്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, msg അയച്ചാൽ റിപ്ലൈ ഇല്ല.4വർഷം വിളിക്കാതിരുന്നു. ആരുമായി ഒരു കോൺടാക്ട്ടും ഇല്ലാതിരുന്നു. ഞാൻ കുഞ്ഞുങ്ങളുമായി കാത്തിരുന്നു. ഇപ്പോൾ നാട്ടിൽ വന്നു. എല്ലാം സോൾവ് ആയതാണ്. ഇപ്പോൾ വീണ്ടും പിണങ്ങി വിളി നിർത്തി.ദൂരെ സ്ഥലങ്ങളിൽ ഒറ്റക്ക് താമസിക്കുന്നവർ കോൺടാക്ട് ഇല്ലാതിരിക്കുമ്പോൾ നമുക്ക് എന്തോരം വിഷമം നമുക്ക് ഉണ്ടാകും. സഹിച്ചും ക്ഷമിച്ചും മുൻപോട്ട് പോകുന്നു.

    • @jaseenaashraf6636
      @jaseenaashraf6636 Před 6 měsíci +1

      Appo veetu കാര്യങ്ങളോ കുടിഗൽകും അസുഖം വരുമ്പോൾ ചിലവ് ഉണ്ടാവില്ലേ ഇത് അടവാണോ പൈസ അർകാൻ അയക്ന്നെ ഞാനും hus വീട്ടുകാർ ജേഷ്ടത്യും ഇങ്ങനെ അനുഭവിക്കുന്നു😢😢

    • @mubeeeii
      @mubeeeii Před 6 měsíci +13

      നാല് വര്ഷം വിളിക്കാതിരിക്കുകയോ 😮

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci +52

      എന്തിനു സഹിക്കുന്നു.. ഇവർക്കൊക്കെയുള്ള ധൈര്യം നമ്മൾ സഹിച്ചു jeevicholum എന്നുള്ളതാണ്. ആ ധൈര്യം അങ്ങട് മാറ്റികൊടുക്കണം

    • @nassvlog8510
      @nassvlog8510 Před 6 měsíci +5

      @@SiluTalksSalha👍👍👍🥰

    • @jamashithanks5237
      @jamashithanks5237 Před 6 měsíci +11

      പ്രാർത്ഥിക്കുക തീർച്ചയായും ഉത്തരം കിട്ടും അനുഭവം ആണ്

  • @umaimathc917
    @umaimathc917 Před 6 měsíci

    നിങ്ങളെ ഇക്ക അവിടെ ഇല്ലേ

  • @Mahraahhhhhh
    @Mahraahhhhhh Před 6 měsíci

    ഞങ്ങളും എവടെ പോയാലും ചെടി വാങ്ങളുണ്ട് ❤😂

  • @hamzakaruthedath4670
    @hamzakaruthedath4670 Před 6 měsíci +1

    പൊന്നൂസിലുആണുങ്ങളില്ലാതെപ്പെണ്ണുണ്ജോലിക്കാരെവിളികരുതിപ്പിന്നെനമ്മുടെനാട്ടുകാരെവിളിക്കാവൂ

  • @nishaasokan8544
    @nishaasokan8544 Před 6 měsíci

    Vayaru kurayan excercise cheyunundo? If yes pls share

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci

      ഇപ്പോ കുറച്ചായിട്ട് ഒന്നും ചെയ്യുന്നില്ല. ഇനി ചെയ്ത് തുടങ്ങണം

  • @rajinousha
    @rajinousha Před 6 měsíci +2

    Ippoyathe counter top nallenneyano kara pidikuninda

    • @SiluTalksSalha
      @SiluTalksSalha  Před 6 měsíci

      കറ പിടിക്കുന്നുണ്ട്

    • @shemishan8645
      @shemishan8645 Před 6 měsíci

      Athentha karapidikkunne. Ente veettile white aanu but kara pidikkunnillatto

    • @godsowncountry3973
      @godsowncountry3973 Před 6 měsíci

      പിടിക്കും വൈറ്റ് കളർ അല്ലെ.. നമുക്കൊക്കെ ഡെയിലി മസാല ഉപയോഗം ഉള്ളതല്ലേ

    • @shemishan8645
      @shemishan8645 Před 6 měsíci

      @@godsowncountry3973 aano ente 6 years aayi nano white aanu ithuvare kuzhappam illa

    • @rajinousha
      @rajinousha Před 6 měsíci

      @@SiluTalksSalhanano white G7 aano

  • @sumayyanoushad1130
    @sumayyanoushad1130 Před 6 měsíci +4

    Makkalude kaaryangal polum ningalan cheyyunnathenkil inganoru bharthavu nthinaa.. Rabhe aarkum ith pole life kodukkallee🤲🏻

  • @sinankb6351
    @sinankb6351 Před 6 měsíci

    Food oothikazhikaruth..qabril chodyam kaduppam koodum
    .

  • @noushadellikkal
    @noushadellikkal Před 6 měsíci +8

    Ningale brothers onnum sahaykkille