Link PAN CARD with AADHAR - പാൻ കാർഡ് ആധാറുമായി മൊബൈലിലൂടെ link ചെയ്യാം

Sdílet
Vložit
  • čas přidán 25. 08. 2024
  • ദാ ഇപ്പോൾ തന്നെ ആധാർ പാൻ കാർഡുമായി ഫോണിലൂടെ link ചെയ്യൂ
    വിശദവിവരങ്ങൾക്ക്
    വീഡിയോ കാണൂ
    #pancard
    #aadharcard
    #panlinkwithaadhar
    #aadharlinkpan
    #Malayalamtutorial
    #suresam
    #സുരേശം
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam CZcams Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

Komentáře • 723

  • @SURESAM
    @SURESAM  Před rokem +16

    തുടർന്നുള്ള കാര്യങ്ങൾക്കായി
    ഈ വീഡിയോകൂടി കാണുക
    czcams.com/video/HuoHJETW8GA/video.html
    SB Matrimony കാണുവാൻ ഈ ലിങ്കിൽ click ചെയ്യൂ
    youtube.com/@sbmatrimony

    • @DanyPrasadTK
      @DanyPrasadTK Před rokem +1

      enthayi eth , link ayo...

    • @SURESAM
      @SURESAM  Před rokem +1

      ഇല്ല dear

    • @DanyPrasadTK
      @DanyPrasadTK Před rokem +1

      @@SURESAM യ്യോ... ഞാൻ ചെയ്യാൻ നിൽക്കുകയാണ്, വല്ല്യമ്മയുടെ.. ഇത് എന്നാണാവോ വരിക

    • @SURESAM
      @SURESAM  Před rokem

      ചെയ്തോളു,
      വീഡിയോ ഉടനെ ചെയ്യാം

    • @DanyPrasadTK
      @DanyPrasadTK Před rokem +1

      @@SURESAM BRO thaane pan aadhar link aakilla, 5 day kazhinjaal link aadhar keri adhar and pan adichaal validate cheyyan option varum, ath any mob number otp sahitham adichal validate akoo, athinu shesham 1day kazhinju link adhar status poya issue sariyakum

  • @sk_subashsubramanian
    @sk_subashsubramanian Před rokem +8

    സത്യം പറഞ്ഞാൽ മറ്റെല്ലാ വിവരങ്ങളും അറിയാമായിരുന്നിട്ടും ഇങ്ങനെയൊരു ലിങ്ക് ചെയ്യേണ്ട കാര്യം ഒരാഴ്ച മുന്നേയാണ് അറിയുന്നത്. ഒരു utube videoയിലോ, മറ്റു സമൂഹമാധ്യമങ്ങളിലോ ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇപ്പോൾ നിരവധി ആളുകളുടെ അടുത്ത് ചോദിച്ചു. പലരും ഞാൻ പറഞ്ഞപ്പോഴാണ് അറിയുന്നത്. മറ്റു ചിലരുടെ ആധാർ ഉപയോഗിച്ച് പാൻകാർഡ് എടുത്തതുകൊണ്ട് ഇനി ലിങ്ക് ചെയ്യേണ്ട ആവശ്യമില്ല, പിന്നെ കുറച്ചുപേർ ഫൈൻ അടച്ച് ചെയ്തു. അതല്ലാതെ ഇത്തരം മുന്നറിയിപ്പു കിട്ടി കഴിഞ്ഞ വർഷം ചെയ്തതായി ഒരാളുപോലും ഇല്ലായിരുന്നു. സകലസംഭവങ്ങളും വിവരങ്ങളും വീഡിയോയാക്കുന്ന utubersൽ ഒരു വീഡിയോ പോലും ഒരു വർഷത്തിനുമുന്നേയില്ല.

    • @SURESAM
      @SURESAM  Před rokem +2

      ശരിയാണ്

  • @LintoVarghese85
    @LintoVarghese85 Před rokem +6

    ഫൈൻ അടച്ച ശേഷം എത്ര ദിവസം കാത്തു നിന്ന്, link ആകാൻ?

    • @SURESAM
      @SURESAM  Před rokem

      7 days

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @manukumaras4898
    @manukumaras4898 Před rokem +1

    Information thannadin valare thanks. Steps clear ayat manasilayi so ende velyamachide njan link cheydhu👍

    • @SURESAM
      @SURESAM  Před rokem +1

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @RiyasNK-ni8pj
    @RiyasNK-ni8pj Před rokem +2

    നമ്മൾ പാൻകാർഡ് എടുത്തപ്പോൾ ആധാർകാർഡാണ് പ്രൂഫായിട്ട് കൊടുത്തത്.. അപ്പോൾപിന്നേ പ്രത്യേകമായിട്ട് link ചെയ്യണോ.

    • @rahman8387
      @rahman8387 Před rokem +1

      Venda. But linking status check cheythu nokkamam

    • @SURESAM
      @SURESAM  Před rokem

      ജൂൺ 30 വരെ നീട്ടിയിട്ടിട്ടുണ്ട്

  • @nithinpavatta
    @nithinpavatta Před rokem +6

    Very useful sir. Good information.Thank u very much

  • @napoleonkalari9148
    @napoleonkalari9148 Před 11 měsíci +1

    Very useful video.thanks

  • @pushpalathapappus2989
    @pushpalathapappus2989 Před rokem +6

    As usual simple and clear explanation...Thanks
    🕉️🙏🙏🙏👍👍👍🕉️

  • @rabeebarabi4530
    @rabeebarabi4530 Před rokem +3

    എൻ്റെ പാൻകാർഡ് ഇല് പേര് മാത്രമേ ഒള്ളൂ. ആധാർ കാർഡിൽ പേരിൻ്റെ കൂടെ initial um ഉണ്ട്.ഞാൻ ഓൺലൈൻ വഴി 1000 രൂപചെല്ലാൻ ഒക്കെ അടച്ചു.link ചെയ്യാൻ നോക്കുമ്പോ കഴിയുന്നില്ല..എന്ത് ചെയ്യും..

    • @SURESAM
      @SURESAM  Před rokem

      അക്ഷയ യിലൂടെ ശരിയാക്കൂ

  • @shylajaaravindharavindh7367

    ഈ വീഡിയോസ് വളരെ ഉപകാരം ആണ് eanikk

  • @sameernm4935
    @sameernm4935 Před rokem +4

    എന്റെ ആധാർ കാർഡ് പാൻ കർഡുമായി ലിങ്ക് ആയോ എന്ന് ചെക്ക് ചെയ്തപ്പോൾ
    aadar card already linked to some other pan card, to delink kindly submit a request to your jurisdictional assessing officer" എന്നാണ് കാണിക്കുന്നത്.
    എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.
    എന്താണ് ഞാൻ ചെയ്യേണ്ടത്

    • @anoopop7300
      @anoopop7300 Před rokem +2

      എനിക്കും ഇതുപോലെ വരുന്നു. ന്താ ചെയ്തേ

    • @SURESAM
      @SURESAM  Před rokem

      അത് error ആയിരുന്നു. ഇപ്പോൾ ശരിയായിട്ടിട്ടുണ്ട്

    • @sameernm4935
      @sameernm4935 Před rokem +1

      @@SURESAM എങ്ങനെ ആണ് ശരിയാക്കേണ്ടത്?

  • @shanavasa9202
    @shanavasa9202 Před rokem +2

    South indian bank account Mathrame ullu.enthu cheyanam

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @seemahariseemahari2000
    @seemahariseemahari2000 Před rokem +1

    വലിയ ഉപകാരമായി ചേട്ടാ...
    വളരെ വ്യക്തമായി പറഞ്ഞു തന്നു.
    Tkzz

  • @GalleryOfMee
    @GalleryOfMee Před rokem +1

    2023-2024 year ആണ് cafe ഉളളവർ ചെയ്തേ.. എന്തെങ്കിലും കുഴപ്പം ഉണ്ടോ.. ക്യാഷ് പോകോ.. ലിങ്ക് ആവില്ലേ..😢
    ചില വീഡിയോ il 2024-2025 എന്ന് കാണുന്നു ഉണ്ട് .
    Enthenkilum kuzhappam ഉണ്ടോ

    • @SURESAM
      @SURESAM  Před rokem

      കുഴപ്പം ഉണ്ടാകില്ല എന്ന് കരുതാം

  • @mubuzz7509
    @mubuzz7509 Před rokem +1

    Njan aadhar update cheythu... Same time pancard apply cheythu.... Ippo nokkumbo aadhar linked🤣🤣🤗🤗

    • @SURESAM
      @SURESAM  Před rokem

      😄👍😍❤️
      അതിപ്പോ ലാഭായല്ലോ 😆

  • @jyothishsudhakar476
    @jyothishsudhakar476 Před rokem +5

    Thank you sir , this video was very informative and nicely presented 🙏

  • @Aizen7828
    @Aizen7828 Před rokem +1

    Thankyou presentation is good 👍🏻

  • @saritharoopesh3
    @saritharoopesh3 Před rokem +1

    മറ്റൊരാൾക്ക് വേണ്ടി ചെയ്ത് കൊടുക്കുമ്പോൾ നമ്മുടെ അക്കൗണ്ട് വഴി payment നടത്തിയാൽ എന്തെങ്കിലും problem ഉണ്ടാകുമോ🤔🤔

  • @user-fm4hr3fl2u
    @user-fm4hr3fl2u Před rokem +2

    sir njan adhaar pan link cheyyathapol last chellam download cheyyunathinu munpe site pooyi athu edukkan enthenkilum maargam undo please reply

    • @SURESAM
      @SURESAM  Před rokem +1

      ഇല്ല dear. ഇന്ന് ചെയ്ത ഒരുപാടു പേർക്ക് ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. കുഴപ്പം ഉണ്ടാകില്ല എന്ന് കരുതാം

  • @shylajaaravindharavindh7367

    ഞാൻ ഒരു ഓൺലൈൻ സെർവിസിൽ വർക്ക് ചെയുന്ന ആൾ ആണ് അവിടെ sbi a/c ആണ് ഉള്ളത് അത് വെച്ച് വരുന്ന കസ്റ്റമേർക്ക് ലിങ്ക് ചെയ്തു കൊടുക്കാൻ പറ്റുമോ

  • @resmiarun625
    @resmiarun625 Před rokem +1

    കഴിഞ്ഞ 27th നു അക്ഷയയിൽ പോയി 1000 രൂപ അടച്ചു
    ഇനി തനിയെ ലിങ്ക് ആയിക്കോളുമോ

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @jijujohn7880
    @jijujohn7880 Před rokem +1

    പ്രോസസ്സിംഗ് സമയം എത്ര ദിവസം എടുക്കും ചേട്ടാ.18നു payment ചെയ്തതാണ്. Not ലിങ്ക് ആണ് ഇപ്പോഴത്തെ സ്റ്റാറ്റസ്

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

    • @jijujohn7880
      @jijujohn7880 Před rokem

      ഈ മാർച്ച്‌ 18നു cash pay ചെയ്തു. പക്ഷെ ഇപ്പോഴും not link എന്നാണ് കാണിക്കുന്നത്.

  • @sanojrajan5888
    @sanojrajan5888 Před rokem +3

    Pan card l link chythirikkunna bank accounts l ninnu thanne payment nadathanam enn undo sir ??? Or can we use any banks for just payment ?

    • @SURESAM
      @SURESAM  Před rokem

      ആരുടെ account ഉം ആകും

  • @sabarisanthosh3844
    @sabarisanthosh3844 Před rokem +1

    Fees അടച്ചു. പക്ഷെ പ്രിന്റ് ഡൌൺലോഡ് ആയി വന്നില്ല. പിന്നെ എങ്ങനെ ആണ് പ്രിന്റ് എടുക്കുന്നത്

    • @SURESAM
      @SURESAM  Před rokem

      അത് കുഴപ്പമില്ല, പിന്നീട് status check ചെയ്ത് നോക്കു

  • @ismailallannoor112
    @ismailallannoor112 Před rokem +1

    ആധാർ കാർഡും മൊബൈൽ നമ്പറും ഓൾറെഡി ലിങ്ക് ആയ ആളുകൾക്ക് മാത്രമാണോ ഇങ്ങനെ ചെയ്യാൻ കഴിയുക ?

    • @SURESAM
      @SURESAM  Před rokem

      അതെ, എന്നാലേ otp വരികയുള്ളൂ

  • @hadifaizanaldin407
    @hadifaizanaldin407 Před rokem +4

    Good information thank you 😊 ഞാൻ ഒറ്റക്ക് ചെയ്യാൻ ശ്രമിച്ചത് ആയിരുന്നു, income tax , അവിടെ എത്തിയപ്പോൾ confused ,,,. ആയി

  • @AbhilashAnandan
    @AbhilashAnandan Před rokem +1

    July 31 വരെ തീയതി നീട്ടിയിട്ടുണ്ട് .......

    • @SURESAM
      @SURESAM  Před rokem +1

      ജൂൺ 30 വരെ

  • @Ajaykalabham
    @Ajaykalabham Před rokem +1

    പേയ്‌മെന്റ് ചെയ്തതിനു ശേഷം എത്ര ദിവസം എടുത്തു സാർ ലിങ്ക് ആകാൻ?? ഇതു കൂടാതെ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

    • @SURESAM
      @SURESAM  Před rokem +1

      വീഡിയോ ഉടനെ ചെയ്യാം dear

  • @sajeedkhanku8722
    @sajeedkhanku8722 Před rokem +1

    നിങ്ങളുടെ വീഡിയോ കണ്ടിട്ട് ലിങ്ക് ചെയ്തിട്ട് recept കിട്ടി.but രണ്ട് മാസം ആയിട്ട് ഇതേവരെ ലിങ്ക് ആയില്ല.ഇനി എന്ത് ചെയ്യും?

    • @SURESAM
      @SURESAM  Před rokem +1

      1st comment കാണു. അതിലെ പോലെയും ചെയ്യണം

    • @sajeedkhanku8722
      @sajeedkhanku8722 Před rokem

      @@SURESAM താങ്കളുടെ വീഡിയോ കണ്ടിട്ട് ഇപ്പോൾ ചെയ്തു. ശെരി ആയി.. താങ്ക്സ് ബ്രദർ

  • @iamthasleem
    @iamthasleem Před rokem +1

    എത്ര ദിവസം കൊണ്ട് അപ്ഡേറ്റ് ആയിട്ട് വന്നു ചേട്ടന് ?ഞാൻ ഇന്ന് ചെയ്തു കാശും അടച്ചു .ചെക്ക് ചെയ്യുമ്പോൾ ഇപ്പോളും സ്റ്റാറ്റസ് ലിങ്ക് ആയിട്ടില്ല എന്നാണ്

    • @SURESAM
      @SURESAM  Před rokem

      7days കഴിയും

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @NishanaNoushad
    @NishanaNoushad Před rokem +1

    1000അടക്കാൻ വേണ്ടി 2തവണ pan card നമ്പർ കൊടുക്കണമല്ലോ അപ്പൊ രണ്ടാമതും pan card നമ്പർ കൊടുക്കുമ്പോൾ error ennu എഴുതി കാണിക്കുന്നു

    • @SURESAM
      @SURESAM  Před rokem

      വീണ്ടും try ചെയ്യൂ

  • @RajeshRajan-uk6xn
    @RajeshRajan-uk6xn Před rokem +2

    No NRI required to link as per website.

  • @BeingL3X
    @BeingL3X Před rokem +1

    Pan card തിരുത്തി വന്നു....
    എന്നാല് details website ൽ update ആയിട്ടില്ല...അത് കൊണ്ട് ആധാർ link ചെയ്യാനും പറ്റുന്നില്ല...
    Please advise..

    • @SURESAM
      @SURESAM  Před rokem +1

      1947 ലേക്കു വിളിക്കൂ, ആധാർ കസ്റ്റമർ കെയർ ആണു

    • @BeingL3X
      @BeingL3X Před rokem

      @@SURESAM
      Thanks for the reply
      Pakshe ഇൻകംടാക്സ് site ൽ details update ആകാത്തത് 1947 ൽ വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റുമോ?

  • @Gopuguitar
    @Gopuguitar Před rokem +1

    Helpful...❤❤

    • @SURESAM
      @SURESAM  Před rokem +1

      🙏🙏🙏👆👆👆

  • @unnidk1733
    @unnidk1733 Před rokem +1

    ഞാൻ ഇന്ന് ചെയുവാണേൽ assessment year ഏത് കൊടുക്കണം...2024 2025 ആണോ കൊടുക്കേണ്ടത്...???

    • @SURESAM
      @SURESAM  Před rokem

      വിഡിയോയിൽ ഉള്ള പോലെ

  • @Tarzan1979
    @Tarzan1979 Před rokem +1

    Thanks for your video.
    Njanum ente wife nte cheythu🙏

  • @jencyat130
    @jencyat130 Před rokem +1

    Thanks 👍

  • @bichusanojkumar5001
    @bichusanojkumar5001 Před rokem +2

    18/1/23 ഇല് ആയിരം രൂപ ഫൈൻ ഓടുകൂടി ചെയ്തതാണ് എന്നാൽ ഇപ്പോഴും സ്റ്റ്റാസിൽ not linked ennu കാണിക്കുന്നു ippol ഏകദേശം ഒരു മാസം avarayi.ഇനി എന്താണ് ചെയ്യേണ്ടത്

  • @sanilkumar4213
    @sanilkumar4213 Před rokem +1

    Thank you.. Nice presentation... 🙏

  • @sumeswarieswari4704
    @sumeswarieswari4704 Před rokem +1

    nalla avatharanam

  • @Jithin105
    @Jithin105 Před rokem +1

    1000 കൊടുക്കാതെ ചെയ്യാൻ പറ്റും അക്ഷയിൽ പോയാൽ കാരണം ഞാൻ 09/03/2023 ചെയ്തപ്പോൾ 10 രൂപ അക്ഷയിൽ ഫീ വാങ്ങി ലിങ്ക് ചെയിതു

    • @SURESAM
      @SURESAM  Před rokem

      അത് നിങ്ങളുടെ status check ചെയ്യാൻ ആയിരിക്കും

    • @zakkariyazakkariya8510
      @zakkariyazakkariya8510 Před rokem

      സത്യം ആണോ എന്നോട് 1000. വേണം എന്നാണ് പറയുന്നത്

    • @zakkariyazakkariya8510
      @zakkariyazakkariya8510 Před rokem

      സത്യം ആണോ എന്നോട് 1000 വേണം എന്നാണ് പറയുന്നത്

    • @SURESAM
      @SURESAM  Před rokem

      1000 രൂപ ഇല്ലാതെ ഇപ്പോൾ ലിങ്ക് ചെയ്യാൻ പറ്റില്ല dear. Already linked അല്ലെങ്കിൽ 1000 രൂപ fine കെട്ടണം. അത് govt നിയമമാണ്

  • @kichukp742
    @kichukp742 Před rokem +2

    Sir aadhaaril DOB correct cheyan koduthit one-monthayi. ith vare vannila.. Pan cardumayi link cheyan venditanu. Ntelum cheyan patumo sir

    • @SURESAM
      @SURESAM  Před rokem

      എവിടെയാണോ കൊടുത്തത്, അവിടെ തന്നെ ചോദിക്കൂ dear

  • @FIROZKHAN-df6sx
    @FIROZKHAN-df6sx Před rokem +1

    ഞാൻ ഇത് പോലെ payment ചെയ്തു സക്സസ് ആയി
    പക്ഷേ എൻ്റെ അധാറിലെ date of birth ഉം pancardile date of birth ഉം different ആണ്
    അത് ലിങ്ക് ആവുമോ
    ആയില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്....?

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @anandhudevadhanam5421
    @anandhudevadhanam5421 Před rokem +1

    ഞാൻ ആധാർ കൊടുത്താണ് pan എടുത്തത് അത്കൊണ്ട് ലിങ്ക് ചെയ്യണ്ട എന്ന് പറഞ്ഞിരുന്നു bt നോക്കുമ്പോൾ ലിങ്ക് അല്ലന്നാണ് കാണിച്ചേക്കുന്നെ

    • @SURESAM
      @SURESAM  Před rokem

      Status നോക്കിയോ

    • @anandhudevadhanam5421
      @anandhudevadhanam5421 Před rokem

      @@SURESAM നോക്കി ലിങ്ക് അല്ലെന്ന് ആണ് കാണിക്കുന്നത്

  • @jasmin3873
    @jasmin3873 Před rokem +1

    ആധാർ കാർഡിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ കൊട്ക്കണം എന്ന് നിർബന്ധം ഉണ്ടോ

  • @idukkikkaari1994
    @idukkikkaari1994 Před rokem +1

    Thanks a lot brooo🥳🥳🙏🏻🙏🏻🙏🏻

  • @hashim.ahashimabdulhakeem8206

    Payment poyi but ststus chek cheyumbol 48 hr wite cheyananu parayunne. 3 days kazinju pinayum noki apozum 48 hr kazinju chek cheyananu kanikune. Enthenkilum prblm undo?

    • @SURESAM
      @SURESAM  Před rokem

      ശരിയാകും

  • @peterdixon6496
    @peterdixon6496 Před rokem +1

    ആധാർ കാർഡ് ഐഡി പ്രൂഫ് ആയി കൊടുത്തു പുതിയ pan card എടുത്താൽ 1000 രൂപ കൊടുക്കണോ?

  • @vivekms6373
    @vivekms6373 Před rokem +2

    1000 rs ആവശ്യം ???
    1000 കോടി അടിക്കാൻ ആകും ഗവണ്മെന്റ് uff pan card പോയാൽ പോട്ടെ 😻

  • @josephpanoosepp4222
    @josephpanoosepp4222 Před rokem +2

    ഗൾഫിൽ ഉള്ളവർ എങ്ങനെ ലിങ്ക് ചെയ്യും... കാരണം ഫോൺ നമ്പർ ഗൾഫിലെ ആണെല്ലോ

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @kavithaharikumar9510
    @kavithaharikumar9510 Před rokem +1

    Lot of thanks chettayi

  • @renjinirenjini429
    @renjinirenjini429 Před rokem +1

    ഞാൻ ജൂൺ il ആണ് pan കാർഡ് in apply cheyyth irikkunnth അപ്പോൾ 1000 adakkano.... Plsss റിപ്ലൈ sir

    • @SURESAM
      @SURESAM  Před rokem

      വേണ്ടി വരില്ല

  • @anui7466
    @anui7466 Před rokem +1

    Pan card il corrections undekil new cardil nn apply cheyyamalo. So aa process il aadhar card number koduth link cheyyan pattuo

    • @SURESAM
      @SURESAM  Před rokem

      ചെയ്തു നോക്കൂ

  • @amiisvlogs
    @amiisvlogs Před rokem +1

    Permanent Account No ഇവിടെ ഏതു നമ്പർ ആണ് കൊടുക്കേണ്ടത് നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പർ ആണോ എന്റെ ബാങ്ക് sbi ആണ് 11 നമ്പർ ആണ് അക്കൗണ്ട് ഇതിൽ 10 ആക്കം മാത്രമേ ടേയ്പ് ചെയ്യാൻ പറ്റുന്നുള്ളു അത് എന്താണ് ഒന്ന് പറഞ്ഞു തരാമോ

    • @SURESAM
      @SURESAM  Před rokem

      😍🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @anaswaraanu751
    @anaswaraanu751 Před rokem +1

    Orupad thanks 👍🏻

  • @thukaramashetty1155
    @thukaramashetty1155 Před rokem +1

    ഞാൻ പാൻ കാർഡ് ആധാർ കാർഡിന് ലിങ്ക് ചെയ്തു അഞ്ച് ദിവസമായി ഇതുവരെ ലിങ്ക് ആയിട്ടില്ല....ഇതിനെ പറ്റി അറിയാനുള്ള വേറെ എന്തെങ്കിലും മാർഗം ഉണ്ടോ സർ

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

    • @shamsudheenkk2744
      @shamsudheenkk2744 Před rokem

      ഇതെല്ലാം മഹാ ഉടായിപ്പ് ജെനങ്ങളെ പിഴിഞ്ഞു വാങ്ങി പുട്ടടിക്കുന്നു

    • @SURESAM
      @SURESAM  Před rokem

      @@shamsudheenkk2744 ശരിയാണ്.
      താങ്കൾ ചെയ്യണ്ട കേട്ടോ

  • @sugandhi-yx3fe
    @sugandhi-yx3fe Před rokem +2

    Sir bank account no. Card holder account aano kodukkendath. Vere bank Account vachu chryyamo card holder union Bank aanu debit card cheyyan pattunnilla

    • @SURESAM
      @SURESAM  Před rokem

      അക്ഷയ പോയി ചെയ്യൂ

  • @teenasam3460
    @teenasam3460 Před rokem +1

    Thank you, very helpful

  • @riyababy9817
    @riyababy9817 Před rokem +1

    Pancard marcj 31nu mune link cheyatirunal namude pancard cancel avumenalle paranje?
    Ath link cheyathe pancard cancel aypoyal namuk pineed orikalum pancard akan kazhiyle? New card edukan patuo pls rply

    • @SURESAM
      @SURESAM  Před rokem

      അതിനെ പറ്റി അറിയില്ല ട്ടോ

  • @aswathyashok1117
    @aswathyashok1117 Před rokem +1

    സർ
    ഞാൻ പാൻ കാർഡ് നമ്പറും ആധാർ കാർഡ് നമ്പറും അടിച്ച് വാലിഡേറ്റ് കൊടുത്തപ്പോൾ already linked എന്ന് കാണിക്കുന്നു. ഞാൻ പാൻ കാർഡ് എടുത്തത് ആധാർ കാർഡ് കൊടുത്തുകൊണ്ടായിരുന്നു. ഞാൻ സർ മേൽ പറഞ്ഞ പ്രോസസ്സ് ഒന്നും ചെയ്തിട്ടും ഇല്ല. അപ്പോൾ പിന്നെ ഞാൻ ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...

    • @SURESAM
      @SURESAM  Před rokem +1

      Already linked എന്നല്ലേ, അപ്പോൾ ഒന്നും ചെയ്യണ്ട dear

    • @aswathyashok1117
      @aswathyashok1117 Před rokem +1

      @@SURESAM Thankyou sir for your reply

  • @A2MEDIATUBE
    @A2MEDIATUBE Před rokem +1

    I tried to link it. I've already paid the challan 1000 rupees. But my request has been denied due to the mismatch in aadhar and pancard. Now I'm trying to correct the names in my Aadharcard. But it will take time. So if it's okay I've passed the last date? Because I've already paid the challan. And did i need to pay the fine fee again?

  • @aksharaar5006
    @aksharaar5006 Před rokem +1

    Cheythu but Challan download cheyyan neram back poi ,so Challan kittan ntha vazhi😢

    • @SURESAM
      @SURESAM  Před rokem

      Status check ചെയ്തു നോക്കൂ

  • @ratheeshrathi8106
    @ratheeshrathi8106 Před rokem +2

    E video kandu njanum cheythu. 4 days ayapol link ayi. thank you so much.

  • @karthikaomanakuttan4218
    @karthikaomanakuttan4218 Před rokem +2

    Ethra days kazhinju aanu link aakunnath?.

    • @SURESAM
      @SURESAM  Před rokem

      1st comment നോക്കൂ

  • @rageshp9367
    @rageshp9367 Před rokem +1

    ആധാർ കൊടുത്തു pankard എടുത്താൽ അത് ഇനിയും ലിങ്ക് ചെയ്യണോ

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @razakkm9765
    @razakkm9765 Před rokem +2

    Njan mobile vazhi cheythu challan adachu.but net banking vazhiyanu cheythath .but again payement option kanikkunnu.

    • @razakkm9765
      @razakkm9765 Před rokem +1

      Pls reply sir

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @praveenem7658
    @praveenem7658 Před rokem +1

    Minor ആയവരുടെ pan card link ചെയ്യേണ്ട കാര്യമുണ്ടോ ?

    • @SURESAM
      @SURESAM  Před rokem

      എല്ലാവരുടെയും ചെയ്യണം

    • @praveenem7658
      @praveenem7658 Před rokem

      Thanks

  • @harithas9829
    @harithas9829 Před rokem +1

    Sir njanum sir paranjapole thanne steps okke follow cheyth payment cheythu accountil ninn cashum poyi inn 15 days aayi ithuvare message vannittilla next step process cheyyanum patunnilla enth cheyyanam sir ini please reply me sir

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @marvelfarmvellamkoli123
    @marvelfarmvellamkoli123 Před rokem +1

    ആധാർ ഡീറ്റെയിൽസ് കൊടുത്തു pancard എടുത്തവർ പുതുക്കണോ

    • @SURESAM
      @SURESAM  Před rokem

      Status ഒന്ന് check ചെയ്തു നോക്കൂ

  • @tibinabraham7681
    @tibinabraham7681 Před rokem +2

    Pf amount pettane kittuvan enthanu cheyendathe.
    Akshaya koduthu.but approval pending Ane .
    Eny suggestions

    • @SURESAM
      @SURESAM  Před rokem +1

      അക്ഷയ വഴി തന്നെയാ

  • @athullyaathu279
    @athullyaathu279 Před rokem +1

    mobile number and bank details pan card holder nte thanne aakanam ennundo? vere aalk cheyth kodukkan aanu. please reply

    • @SURESAM
      @SURESAM  Před rokem

      ചെയ്തു നൊക്കൂ
      ജൂൺ 30 വരെ സമയമുണ്ട്

  • @ajalkrishna1623
    @ajalkrishna1623 Před rokem +1

    transaction pan card holder account vech cheyyano? or vere aardelum account vech transaction cheyyamo?

  • @elegntgaming
    @elegntgaming Před rokem +1

    Payment cheyth kazhinj link aadhaar il poy OTP vech validate cheyth, link aadhaar - pan request submit cheyyathe enghane link aakan aanu?

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @preethalenish7905
    @preethalenish7905 Před rokem +1

    2022 ൽ എടുത്ത pancard ആധാരുമായി ലിങ്ക് ചെയോണോ

    • @SURESAM
      @SURESAM  Před rokem

      ലിങ്ക് status check ചെയ്തു നോക്കൂ

  • @radhammapanicker8263
    @radhammapanicker8263 Před rokem +1

    Vere oraalku vendi nammude account koodi payment cheythal link cheyan pattumo

  • @sparkcrystalways
    @sparkcrystalways Před rokem +1

    Pancard എടുക്കാൻ ആധാർ അക്ഷയയിൽ കൊടുത്തു ചെയ്തു . ഇനി ഞാൻ ആധാർ ലിങ്ക് ചെയ്യണോ?

    • @SURESAM
      @SURESAM  Před rokem +1

      വേണ്ടി വരില്ല എന്ന് തോന്നുന്നു.
      അത് കൊടുത്ത അക്ഷയയിൽ തന്നെ ചോദിച്ചു നോക്കൂ

    • @akshayacentrekaroor8096
      @akshayacentrekaroor8096 Před rokem

      @@SURESAM No. it will link automatically with aadhar

  • @angelmariavarghese2905
    @angelmariavarghese2905 Před rokem +1

    Payment scheduled for 28/3/23 ennu kaanikunnu..
    Naalakku wait cheyyano
    Njan 10 pm naanu cheythathu

    • @SURESAM
      @SURESAM  Před rokem

      ജൂൺ 30 വരെ സമയമുണ്ട്

  • @Shafi18
    @Shafi18 Před rokem +8

    ആധാർ ലിങ്ക് ചെയ്തിട്ടു കല്യാണം ആലോചിച്ചാൽ പോരേ

    • @SURESAM
      @SURESAM  Před rokem

      മതിയോ

    • @fathimaav3086
      @fathimaav3086 Před rokem +1

      @@SURESAM ippo endenkilum puthukkiyo
      Ente pan ipo eduthe ullu what to do

    • @SURESAM
      @SURESAM  Před rokem +1

      ലിങ്ക് status നോക്കൂ

    • @fathimaav3086
      @fathimaav3086 Před rokem

      @@SURESAM ok got it... thanks 👍

  • @aliakku9519
    @aliakku9519 Před rokem +1

    അല്ല ബ്രോ ഞാൻ ഒരഎളിയ ഡൗട്ട് ചോദിക്കട്ടെ
    പാൻ കാർഡ് എടുക്കാത്ത വ്യക്തികൾ പാൻ കാർഡ് എടുക്കാൻ ഇപ്പോൾ ഫൈൻ വേണമോ വേണ്ടയോ
    എത്ര ദിവസം കൊണ്ട് കിട്ടും

    • @SURESAM
      @SURESAM  Před rokem

      ലിങ്ക് ചെയ്യാൻ ആണു fine. ഇല്ലാത്തവർ ലിങ്ക് ചെയ്യണ്ടല്ലോ 😄
      10 ദിവസം കൊണ്ട് കിട്ടും

  • @muneern.p7412
    @muneern.p7412 Před rokem +1

    Sir, pan Card Adar card link jeythu but status check jeyumpol link ayitila ente pan card name nte kude vittu adress und ennal adar cardl verum name mathram ollu athannu reason kanikunathu athinnu entha solution adar card vittu adress add jeyan ulla option undo already account cash debit ayi poyi

    • @SURESAM
      @SURESAM  Před rokem

      1947 എന്ന നമ്പറിലേക്കു വിളിക്കൂ. ഇത് aadhar helpline ആണു. അവരോടു പ്രശ്നം പറയൂ

  • @milananasrin6018
    @milananasrin6018 Před rokem +1

    Njan ithuvare PAN eduttatilla,edukkathork enthelum problem indavo.ente Bank accountilum,aadharilum ente home addressa koduthekkunnad.appol PAN edukkanelum angane kodutha matheele,hus kodukkanmnn undo.avide ippo arum tamasikunnilla,pan post ayi alle varuka.vere oru doubtum koodi und,ente aadhar cardile photo 15 yrs old aan.pinne dob 1996 enn matramullu atu change cheyyanm,PAN card kittiyathin shesam change cheytha mathiyo

    • @SURESAM
      @SURESAM  Před rokem

      എടുക്കാത്തവർക്ക് കുഴപ്പമില്ല

  • @niyastp4928
    @niyastp4928 Před rokem +1

    പേയ്‌മെന്റ് ചെയ്തു അക്കൗണ്ടിൽ നിന്ന് cashum പോയി but ലിങ്ക് ആയിട്ടില്ല
    എന്ത് ചെയ്യും

    • @SURESAM
      @SURESAM  Před rokem

      ആദ്യ കമെന്റിലെ വീഡിയോ കാണൂ

  • @riyazriyaz5408
    @riyazriyaz5408 Před rokem +1

    Adhar pan link cheyyumbol payment vere aalude accountil ninn cheyyan pattumo?

    • @SURESAM
      @SURESAM  Před rokem +1

      ചെയ്യാം

    • @riyazriyaz5408
      @riyazriyaz5408 Před rokem +1

      Cheythit payment failure kaanikunnu

    • @SURESAM
      @SURESAM  Před rokem

      വീണ്ടും try ചെയ്യൂ

  • @anulekshmi3942
    @anulekshmi3942 Před rokem +2

    Hello ഇത്രയും പ്രോസസ്സ് ചെയ്തു ലാസ്റ്റ് ആയപ്പോൾ scheduled for next day എന്നാണ് കാണിക്കുന്നത് ഇനിം എന്ത് ചെയ്യണം

    • @sanalrajp
      @sanalrajp Před rokem +1

      Next Ready ayo? I also got the same message.

    • @SURESAM
      @SURESAM  Před rokem +1

      Next day ചെയ്യൂ

    • @SURESAM
      @SURESAM  Před rokem

      ജൂൺ 30 വരെ സമയമുണ്ട്

  • @gopalakrishnangopalakrishn9446

    Sir aadharil name with initial und.pan cardil name mathram.ithu link cheyyan pattumo

    • @SURESAM
      @SURESAM  Před rokem

      ആദ്യം ഇവ അക്ഷയ പോയിട്ട് correct ആക്കൂ

  • @thukaramashetty1155
    @thukaramashetty1155 Před rokem +1

    ഇതിൽ ഉദ്ദേശിക്കുന്ന ഫോൺ നമ്പർ നമ്മൾ ഇപ്പൊൾ കൈകാര്യം ചെയ്യുന്ന ഫോൺ നമ്പർ അല്ലേ....അല്ലാതെ പണ്ട് ആധാർ കാർഡ് ഉണ്ടാക്കുന്ന കാലത്തെ അതിൽ കൊടുത്ത ഫോൺ നമ്പർ ആയിരിക്കുമോ...ദയവ് ചെയ്തു അറിയിക്കൂ

    • @SURESAM
      @SURESAM  Před rokem +1

      ആധാറിൽ ലിങ്ക് ചെയ്ത നമ്പർ തന്നെ വേണം dear. അതിൽ അല്ലേ OTP വരിക?
      ആ number ഇല്ലെങ്കിൽ പുതിയ number ആദ്യം ലിങ്ക് ചെയ്യണം

  • @shamnadas4683
    @shamnadas4683 Před rokem +1

    Pancard missayipoyi duplicate eduthittu fine Alachu link cheyyanamo

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

  • @hafees997
    @hafees997 Před rokem +3

    Address sthalath mandatory pore

  • @omanan17
    @omanan17 Před rokem +4

    ഇത്രയും ചെയ്തിട്ടും Payment പോയില്ല. മാത്രമല്ല അടക്കേണ്ട Amount O ആണ് വരുന്നത്

    • @SURESAM
      @SURESAM  Před rokem

      Site error ആകും, പിന്നീട് try ചെയ്യൂ

  • @sapnatsraj2854
    @sapnatsraj2854 Před rokem +1

    Hi cash payment cheythu download challan vare vannu download koduthu page load ayila status ariyan enthanu vazhi

    • @SURESAM
      @SURESAM  Před rokem

      ഇന്ന് ചെയ്ത ഒരുപാടു പേർക്ക് ഇങ്ങിനെ സംഭവിച്ചിട്ടുണ്ട്. കുഴപ്പം ഉണ്ടാകില്ല എന്ന് കരുതാം

  • @dhibinkk9368
    @dhibinkk9368 Před rokem +1

    Sir...
    Njan online aayi cheithirunnu.2 week nu aduthayi. Msg onnum vannilla. Veendum link aayitundo ennu check cheyyumpol no thanne aanu kaanikunne.. ini enthu cheyyum. Sirnte vdo athe padi thanne njan follow cheithirunnu.
    Ini enthu cheyyanam ennu paranju tharane🙏

    • @subindev4038
      @subindev4038 Před rokem +1

      Ok ayo bro

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html

    • @dhibinkk9368
      @dhibinkk9368 Před rokem

      @@subindev4038 no

  • @jaleelcm
    @jaleelcm Před rokem +1

    This error has occured for one of the following reasons :
    Wrong Challan No, Major Head, Minor Head combination
    WHY THIS HAPPEN

    • @SURESAM
      @SURESAM  Před rokem

      അതിൽ തന്നെ ഉണ്ടല്ലോ

  • @sudheeshaj8607
    @sudheeshaj8607 Před rokem +2

    Sir pan card cheyyunna alude a/c thanne venamo. Please reply

  • @goforit4530
    @goforit4530 Před rokem +2

    Aadhar link aayal message varumo? How long it will take?

    • @SURESAM
      @SURESAM  Před rokem

      1st കമന്റ്‌ നോക്കൂ

  • @jayasreejaya9635
    @jayasreejaya9635 Před rokem +1

    Thank you sir

  • @varshaunni1587
    @varshaunni1587 Před rokem +1

    Ith ippo cheiyyendannanu akshayayil poyapol parajath. Ithokey valiya business transaction cheiyyunavar matrame ippo cheiiyendoonanu avdunnu parajath. Link nirbhadhamano

    • @SURESAM
      @SURESAM  Před rokem

      നിർബന്ധമാണ് dear. അക്ഷയ എന്തുകൊണ്ടാണ് പറഞ്ഞത് എന്നറിയില്ല. ഇത് എല്ലാരും ചെയ്യണം

  • @Noushu516
    @Noushu516 Před rokem +2

    Thankyou👍🏻

  • @itsmechinnu4279
    @itsmechinnu4279 Před rokem +1

    Sir pan card ulla allavarum link cheyano pan card use cheyarila post office le oravashyathinayi eduthathanu vtl enikyum brothernum pancard und plz reply sir

    • @SURESAM
      @SURESAM  Před rokem

      ചെയ്തില്ലെങ്കിൽ pan കാർഡ് കട്ട് ആകും എന്ന് പറയുന്നു

    • @itsmechinnu4279
      @itsmechinnu4279 Před rokem +1

      @@SURESAM aano kk sir Akshayayil poyi cheyam thank you for the reply

  • @harikumarckpillai8593
    @harikumarckpillai8593 Před rokem +1

    Pankardinayi 1000rs ചെല്ലാൻ അടിച്ചു ലിങ്ക് ചെയ്യാൻ നോക്കുമ്പം പറയുന്നു ആധാറിലെ name pancard name missmatch eni enthu cheyanam pls help eni veendum chellan adaykano

    • @SURESAM
      @SURESAM  Před rokem

      അത് അക്ഷയ വഴി ശരിയാക്കൂ

  • @sbmalayalamcreations
    @sbmalayalamcreations Před rokem +1

    Link ചെയ്തില്ലെങ്കിൽ എന്തെങ്കിലും preshanam ഉണ്ടോ

    • @SURESAM
      @SURESAM  Před rokem

      ഉണ്ട്‌

    • @SURESAM
      @SURESAM  Před rokem

      🔥 *Aadhar - PAN കാർഡ് ലിങ്ക് ചെയ്യാനുള്ള date നീട്ടി*
      🔥 *Aadhar - PAN ലിങ്ക് ചെയ്യേണ്ടതുണ്ടോ...?*
      🔥 *ലിങ്ക് ചെയ്തില്ലെങ്കിൽ എന്താകും...?*
      🔥 *ആരൊക്കെ ലിങ്ക് ചെയ്യണ്ട...*
      *വീഡിയോ കാണൂ*
      czcams.com/video/4VeHbWBpFG8/video.html