aadhaar pan linking process 2023|how to pay aadhar pan link fees 1000|aadhar pan card link malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • pan card aadhar link status check online malayalam
    pan card aadhar link status check online
    E KERALA ONLINE SERVICE
    pan card aadhar card link new process 2023
    pan card aadhar card link payment method
    www.incometax....
    aadhar pan link payment status
    aadhar pancard linking through new website 2023 malayalam
    pan aadhaar link payment receipt download
    pancard aadhar linking status in new income tax portal
    Link aadhar - income tax online malayalam
    Link your aadhar card and pan card in the new Income Tax portal malayalam
    how can I link my aadharcard with my Pancard online malayalam
    How can I check my aadhaar link with pancard online in new incometax website
    Is it necessary to link Aadharcard with new pan 2021-22 financial year
    #ekeralam#onlineservice

Komentáře • 269

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Před rokem +4

    പേമെന്റ് സംബന്ധമായ സംശയങ്ങൾ തീർക്കാൻ ഈ പുതിയ വീഡിയോ കണ്ടു നോക്കൂczcams.com/video/7CZsy0RzZnE/video.html

  • @sheebaarumughan7536
    @sheebaarumughan7536 Před rokem +49

    ഇക്കാര്യം ഒരുപാട് പഴയ ആൾക്കാർ അറിഞ്ഞിട്ടും പോലുമില്ല. പെട്ടന്ന് 1000 roopa ഫൈൻ വേണമെന്ന് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി. ചെറിയ ഫൈൻ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പലർക്കും 3 ദിവസം ജോലി ചെയ്താലേ 1000 രൂപ കിട്ടുകയുള്ളു. ധ്യാവു തോന്നി ഫൈൻ കുറച്ചാൽ ഉപകാരമായിരുന്നു.

    • @Abhishek-dr5wy
      @Abhishek-dr5wy Před rokem +3

      Sathyam

    • @tomdominic1999
      @tomdominic1999 Před rokem

      Ethentna oru munnaiyupum illandu pettanu 1000 fine ennoke

    • @shijinraj6702
      @shijinraj6702 Před rokem

      Baki ethelum sadanthinu oru roopa kootiyal samarthinu irangunna rashtreeya partykar enthe ithinu vendi onnum irangathe

    • @chinusuresh9927
      @chinusuresh9927 Před rokem

      💯ശരിയാണ്. എന്റെ കയ്യിൽ കാശില്ല. ഞാൻ ചെയ്യുന്നില്ല. എന്താ സംഭവിക്കാൻ പോകുന്നതെന്നു നോക്കട്ടെ

    • @NidhinM
      @NidhinM Před rokem

      1 kollam munne free aayi nalkiyappo cheyyanittale pineed 500 aaki fine pinee 1000 ningal cheyyathathin

  • @dilsharani4282
    @dilsharani4282 Před rokem

    മറ്റൊരാളുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ സാധിക്കുമോ???

  • @niyasm627
    @niyasm627 Před rokem +1

    ഞാൻ 1000 രൂപ അടച്ച് ലിങ്ക് ആക്കാൻ നോക്കി പേരിൽ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞ് ലിങ്ക് ആയില്ല അതുകൊണ്ട് എൻറെ ആയിരം രൂപ നഷ്ടപ്പെട്ടു ഇതുകൊള്ളലാപമല്ല ഗവൺമെൻറ് എടുക്കുന്നത്

  • @renyadivyan1403
    @renyadivyan1403 Před rokem +3

    ഞാൻ പേയ്‌മെന്റ് നടത്തി. ചലാൻ ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല.. പിന്നീട് സ്റ്റാറ്റസ് നോക്കിയപ്പോൾ ലിങ്ക് ആയിട്ടില്ല..4 ഡേയ്‌സ്നു ശേഷം നോക്കിയാൽ മതിയോ?

    • @tikchingari2233
      @tikchingari2233 Před rokem

      സ്റ്റേറ്റ് ബാങ്ക് ഉപയോഗിച്ചാണൊ ചെയ്തത് ? എനിക്കും സെയിം ഇഷ്യു ഉണ്ട് !! സൊലൂഷൻ കിട്ടിയാൽ പറയണേ...

  • @Love55523
    @Love55523 Před rokem +3

    ഇങ്ങനെ ഒരു വീഡിയോ വെയ്റ്റിംഗ് ആയിരുന്നു താങ്ക്സ്

  • @thoothukutan420
    @thoothukutan420 Před rokem +2

    Payment cheythu account cash poye.paksha challan kitilla

  • @sreelakshmi9836
    @sreelakshmi9836 Před rokem +1

    Njan payment cheythu
    Mismatch anu kanikkunath
    Eni pan thiruthi cheyyan time illallo

  • @untold__mann5047
    @untold__mann5047 Před rokem

    Aadhaaril name kazhinjittu oru dot und.. njn ithil type cheythappo aa dot ittilla.. ath preshanam ondo? Pls reply

  • @winnyvmiranda3216
    @winnyvmiranda3216 Před rokem +1

    Assessment year തെറ്റിപ്പോയാൽ ലിങ്ക് ആകുമോ

  • @athuln.s5348
    @athuln.s5348 Před rokem

    SBI challan adachu...nxt nth cheyyum... poyathu pole cheyyanakil sbi kk cheyyan pattunillallo

  • @bidhunrajk9969
    @bidhunrajk9969 Před rokem +1

    Pancardile name um aadhaarile name um different aanu payment ok aayi athinu shesham status check cheyyumbol name different aanennunnum aadhaar or pan update aakkanam ennu pop up window vannu
    Apol update aakkiya shesham payment veendum cheyyendi varumo

  • @shyjaVlogs
    @shyjaVlogs Před rokem

    എന്തിന് Rs 1000.കൊടുക്കണം??അപ്പോ ജോലി ഇല്ലത്തവർ ആണെങ്കിലോ?

  • @nahasotp8711
    @nahasotp8711 Před rokem

    ഞാൻ 1000 അടച്ചു ആദാറിൽ ഇൻസിൽ ഇല്ലാത്തതുകൊണ്ട് ക്യാൻസൽ ആയി ഇനി എന്തുചെയ്യും എന്റെ 1000രൂപയും പോയി 😰😰😰😰

  • @gamestutorial2157
    @gamestutorial2157 Před rokem

    എന്റെ pan കാർഡിലെ dob തെറ്റാണു. ആധാർ ൽ കറക്ട് ആണ്. അപ്പൊ ഞാൻ ഇത്‌ ലിങ്ക് ചെയ്താൽ dob mismatch ആയി പോകില്ലേ. അപ്പൊ ഞാൻ ആദ്യം pan dob clear ചെയണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      അങ്ങനെ ചെയ്യുന്നതായിരിക്കും നല്ലത്, പക്ഷേ സമയം കുറവാണ്,

  • @hamzahajipt3219
    @hamzahajipt3219 Před rokem

    April 1 in shesham assessment year endha kodkkande

  • @aswathyvr844
    @aswathyvr844 Před rokem +1

    Kerala gramin bank vazhi pattille

  • @tsntsn9478
    @tsntsn9478 Před rokem

    Vere aalude account vayi payment nadathikoode..
    Rand pravashyam payment adichapol scheduled for tomorrow ennu kanunu.
    Ithuvare account paisa poyitilla

  • @cr7fans709
    @cr7fans709 Před rokem +1

    Ithinu 1year time undallo, athinde ullil cheythal. mathiyakum ennanu newsil kettath

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Aadhaar. Unlinked PAN will become inoperative w.e.f. 01-04-2023, പക്ഷേ വെബ്സൈറ്റിൽ ഇപ്പോഴും ഇങ്ങനെയാണ് കാണിക്കുന്നത്

  • @sir_cp6037
    @sir_cp6037 Před rokem +1

    Sir,south Indian bank evideyum kanunnilla..enthu cheyyum?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Gateway വഴിയടയ്ക്കാൻ കഴിയുന്നുണ്ടോ എന്ന് നോക്കുക, അല്ലെങ്കിൽ ഓഫ് ലൈൻ ചെല്ലാൻ അടയ്ക്കുക, (ഓൺലൈനായി അടയ്ക്കുന്നതിന് വീട്ടിലുള്ള മറ്റാരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് ആയാലും മതി)

  • @saumyab2406
    @saumyab2406 Před rokem

    Thank u so much...

  • @vijeeshtv3078
    @vijeeshtv3078 Před rokem

    Assessment year maripoyal scene indo,2022-2023 aayipoyi

  • @amiskyu
    @amiskyu Před rokem

    എന്റെ അമ്മയുടെ ആധാറും പാനും ലിങ്ക് ചെയ്തിട്ടില്ല. പക്ഷെ അമ്മയുടെ ആധാറിലെ പേര് മാറ്റിയത്കൊണ്ട് ലിങ്ക് ചെയ്യാൻ പറ്റുന്നില്ല. എന്ത് ചെയ്യണം?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      പാൻ കാർഡിലെ പേര് മാറ്റണം പേരുമാറ്റുന്നത് കുറച്ചു ശ്രമകരമാണ്, കോൺടാക്ട് യു ടി ഐ സർവീസ് സെന്റർ or ഡിസ്ട്രിക്ട് ഇൻകം ടാക്സ് ഓഫീസ്

  • @user-no3rn2bm2c
    @user-no3rn2bm2c Před rokem

    ഇത് പോലെ തന്നെ പേയ്‌മെന്റ് ചെയ്തു പക്ഷെ സ്റ്റാറ്റസ് ഒന്നും മാറിയിട്ടില്ല.. പൈസ പോയി അക്കൗണ്ടിൽ നിന്ന്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Wait for 24 hrs, അതിനുശേഷം വീഡിയോയുടെ അവസാനം പറഞ്ഞിരിക്കുന്നത് പോലെ ചെയ്തു നോക്കൂ

  • @naslashameer8551
    @naslashameer8551 Před rokem

    ഹോം പേജിൽ നിന്ന് എങ്ങനെ പ്രിന്റ് edukkam

  • @anjusuresh3875
    @anjusuresh3875 Před rokem

    UPI vazhi anu cheythe cash debit ayi but avde oru URL number kanichu payment details kittiyilla enth cheyanm.cash thirich credit avumo? Veendum cheyano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ, മാർച്ച് അവസാനമായതുകൊണ്ട് ഇപ്പോൾ സൈറ്റ് ബിസിയാണ് അതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, വെയിറ്റ് ചെയ്ത് നാളെ സ്റ്റാറ്റസ് നോക്കൂ

  • @tittopaul3583
    @tittopaul3583 Před rokem

    Idoke valare churuki paranju koode

  • @madananv7832
    @madananv7832 Před rokem

    NjanPmkissan nidhiykuz Apekshichittuethuvare oru geduvum കിട്ടിയില്ല.സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ PFMShasbeen rejected ennu കാണുന്നു കഴിഞ്ഞമാസം കൃഷിഭവൻ വഴി postofficevazhi account എടുത്തിരുന്നു ഇനി എന്തുചെയ്യണം എനിയ്ക്ക് മുടങ്ങിയഗെടുക്കളും 13അംഗെടുവും കിട്ടുമോ.മരുപഠിപ്രതീഷിയ്‌കുന്ന്.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ആധാർ ബാങ്കിംഗ് ലിങ്കിന്റെ പ്രശ്നമാകാനാണ് സാധ്യത, അങ്ങനെയാണെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ട് എടുക്കുക വഴി അത് പരിഹരിക്കപ്പെടും, വെരിഫിക്കേഷൻ കമ്പ്ലീറ്റ് ആയാൽ കുടിശ്ശിക ഉൾപ്പെടെ കൊടുക്കണം എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്

  • @niyasm627
    @niyasm627 Před rokem

    ഞാൻ ഗൾഫിലാണ് എൻറെ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ആവുന്നില്ല പേര് വ്യത്യാസമുണ്ട് ഞാൻ ആയിരം രൂപ അടച്ച് ലിങ്ക് ആക്കാൻ നോക്കി പറ്റുന്നില്ല ഇനി എന്ത് ചെയ്യും കറക്റ്റ് ആകണമെങ്കിൽ നാട്ടിൽ വേണ്ടേ

    • @lp6015
      @lp6015 Před rokem

      1000/ alla oru lakh adachalum seri Avila, nattil vannu akshaya centre vazhi document submit cheythu seri akam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ഓൺലൈനായി കറക്ഷൻ ആപ്ലിക്കേഷൻ കൊടുക്കാൻ സാധിക്കും, വീഡിയോ ചാനലിൽ ലഭ്യമാണ്, പക്ഷേ കുറച്ച് ടൈം എടുക്കും

  • @sophythomas6396
    @sophythomas6396 Před rokem

    NRI യെ ഒഴിവാക്കി എന്ന് കാണുന്നു ഉണ്ടല്ലോ (note), ee circular ippolum active aano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Yes, കണ്ടീഷൻസ് ഉണ്ട് കോൺടാക്ട് വിത്ത് ca

  • @paaruttypaarus3981
    @paaruttypaarus3981 Před rokem

    Njn cheythu 1 week aayi. Payment um cheythu. Payment details download aayi. But status ippazhum not linked nn aanh😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ബീഡിയുടെ അവസാനം കാണിക്കുന്ന പ്രോസസ്സുകൾ ചെയ്തു നോക്കൂ

  • @sajnasajuuz6497
    @sajnasajuuz6497 Před rokem

    Sir assesment year മാറി പോയാൽ എന്ത് എങ്കിലും പ്രശ്നം undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem +1

      ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോഴാണ് കറക്റ്റ് ആയിട്ട് അസ്സസ്മെന്റ് ഇയർ കൊടുക്കേണ്ടത്, ഇത് ഫൈൻ ആണ്, എങ്കിലും ഫയലിംഗന്റെ ചെറിയൊരു സ്വഭാവമുണ്ട്, ഫൈൻ ആയതുകൊണ്ടും അടയ്‌ക്കേണ്ട പൈസ അടച്ചത് കൊണ്ടും പ്രശ്നമില്ലെന്ന് തോന്നുന്നു, not sure

  • @shinithacheenu1164
    @shinithacheenu1164 Před rokem

    Pan owner. De bankl ninn thanne fee adakano......

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      അങ്ങനെ വേണമെന്നില്ല ആരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും അടയ്ക്കാം

  • @Jamshuoo
    @Jamshuoo Před rokem

    Njan payment nadathi chelan okk kitti
    But ipolum check cheyyumbol veendum payment Lott aanu povunnath inni entha cheyyaa. ,,onnu parayamo please

  • @vishnusree6696
    @vishnusree6696 Před rokem

    Sir ithil ente peru kanikumpo initials expantion thirichanu kanikunnath.. Athayath ente initial v j aan pakshe j v ennan kanikunnath.. Ith thettano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      വീട്ടു പേരിന്റെയൊക്കെ എക്സ്പാൻഷൻ ആവാം

    • @vishnusree6696
      @vishnusree6696 Před rokem

      @@EKERALAMONLINESERVICE sir initials nte expansion viswanathan jyothi ennan varendath pakshe jyothi viswanathan ennan kanikkunnath

  • @althafmannarkkadalthafmann1569

    ഇനി എല്ലാകൊല്ലവും ഇതിനും ക്യാഷ് ഉണ്ടാക്കണോ?

  • @sreeragmk5580
    @sreeragmk5580 Před rokem

    Payment nadathi but check cheyyumbol not linked aann kaanikkunne . update aayi varan time yedukkoo...???

  • @pamuhammedyaseen4042
    @pamuhammedyaseen4042 Před rokem

    എന്തിനാണ് സർക്കാരെ 1000rs

  • @merlinreagon9268
    @merlinreagon9268 Před rokem

    Userid pwd eyha kodukende

  • @sonaarjun1083
    @sonaarjun1083 Před rokem

    Check cheythappol already linked ennu kaanikkunnu appo ath ready alle ??

  • @thasnikt
    @thasnikt Před rokem

    ellam correct ayit kodukkumbozhum last payment gateway error enn message varunnu. payment cheyyan pattunnilla

    • @viralvdeos2153
      @viralvdeos2153 Před rokem

      Adharile perum pancard ile perum eneeshyalum same aayirikkanam

  • @mhd.unais_
    @mhd.unais_ Před rokem

    Chattaa payment aaayyaddum error aaayi cash accountilleninnum poooyi eandee chayiymm😢

  • @kichukp742
    @kichukp742 Před rokem

    Sir ith akshayayil poyano cheyendath atho income tax officeil pono

  • @rosemarypaulpaul239
    @rosemarypaulpaul239 Před rokem

    Payment cheythu but ippol check cheyupppol again not linked enna varunnathe

  • @shahidayoonus5434
    @shahidayoonus5434 Před rokem +1

    പെയ്‌മെന്റ് ചെയ്തിട്ടും ലിങ്ക് ആധാറില്‍ കയറുമ്പോള്‍ വീണ്ടും പെയ്‌മെന്റ് അടക്കാനാണ് കാണിക്കുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem +2

      വീഡിയോയുടെ അവസാനം അത് കാണിക്കുന്നുണ്ടല്ലോ check status after 24 hrs

  • @krishnapriya3913
    @krishnapriya3913 Před rokem +1

    Already linked anel cheyandaloo

  • @annamathew9041
    @annamathew9041 Před rokem

    Pan does not exist എന്നു വരുന്നു.. എന്താ ചെയ്യണ്ടേ

  • @nishat.abraham6
    @nishat.abraham6 Před rokem +1

    Payment എല്ലാം ആയി, but status നോക്കുമ്പോൾ not linked എന്നു കാണിക്കുന്നു. What to do?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      വീഡിയോയുടെ അവസാനം പറയുന്നുണ്ട്

  • @salimsha326
    @salimsha326 Před rokem

    പാൻ കാർഡ്‌ എടുക്കാത്തവർക്കു സീൻ ഇല്ലല്ലോ

  • @amritharamachandran622

    Payment poyi account nu ..but payment successful എന്നു വന്നില്ല. .എന്താ ചെയ്യണ്ടേ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem +1

      24 മണിക്കൂർ വെയിറ്റ് ചെയ്തതിനുശേഷം സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ

    • @thoothukutan420
      @thoothukutan420 Před rokem

      Cash kittio

    • @amritharamachandran622
      @amritharamachandran622 Před rokem

      @@EKERALAMONLINESERVICE ok ayi 👍🏻

  • @sanjusathyan8136
    @sanjusathyan8136 Před rokem +1

    Other banks എന്നതിൽ bracket ൽ സൂചിപ്പിച്ചിട്ടില്ലാത്ത bank a/c ഉള്ളവർക്കും ചെയ്യാമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      മനസ്സിലായില്ല എങ്കിലും പറയാം other ബാങ്കിൽ നിങ്ങളുടെ ബാങ്ക് ഉണ്ടെങ്കിൽ എടുത്ത് ചെയ്യാം

    • @sanjusathyan8136
      @sanjusathyan8136 Před rokem

      @@EKERALAMONLINESERVICE other banks ലിസ്റ്റിൽ ഇല്ലെങ്കിലോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ​​@@sanjusathyan8136 offline payment or u can use relatives bank a/c

  • @remya5866
    @remya5866 Před rokem

    Phone number change aayitundenkil , code kittan enth cheyanam

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      നിലവിൽ കൈവശമുള്ള ഫോൺ നമ്പർ കൊടുത്താൽ മതി

  • @raafigain555
    @raafigain555 Před rokem

    Sib south indian bank ഇല്ലല്ലോ 😅 അല്ലേ ¿

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ആ ലിസ്റ്റിൽ ഇല്ലേ,

    • @raafigain555
      @raafigain555 Před rokem

      കാണുന്നില്ലല്ലോ other bank ലും ഇല്ല 😅

  • @bineeshp3221
    @bineeshp3221 Před rokem

    Enthina 1000Rs

  • @soorajpc3088
    @soorajpc3088 Před rokem

    Entea accountil ninnu cash poi but njan veendum linked anno enn check cheythapol not linked enn kanikunu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Wait for 5 days, ചിലപ്പോൾ അതിൽ കൂടുതൽ ദിവസങ്ങൾ എടുത്തേക്കാം

    • @soorajpc3088
      @soorajpc3088 Před rokem

      @@EKERALAMONLINESERVICE cash mathram poi vendum check cheythapol aa pazhayath pole thane not linked ennu

    • @soorajpc3088
      @soorajpc3088 Před rokem

      Accountil ninu cash poyath mathram messegil und

    • @meghameledath9739
      @meghameledath9739 Před rokem

      @@soorajpc3088 sheriyayoo

  • @rajasilpi1
    @rajasilpi1 Před rokem

    വളരെയ് നല്ല വീഡിയോ 👍

  • @arya7118
    @arya7118 Před rokem

    I have year of birth only on adhaar.. Apol entenkilum problem undavumoo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ആപ്ലിക്കേഷൻ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ പ്രശ്നമില്ല

  • @sanushgeorgegeorge3256

    1000😡😡😡

  • @user-no3rn2bm2c
    @user-no3rn2bm2c Před rokem

    Sir whatsapp നമ്പർ തരുമോ ഒരു doubt ചോദിക്കണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      ഇന്നത്തെ വീഡിയോയും കൂടി കണ്ടു നോക്കൂ

  • @anilarajan9774
    @anilarajan9774 Před rokem

    OTP varunnathinu ippol nilavilulla phone number koduthal mathiyo?

  • @AryaManoj-x2k
    @AryaManoj-x2k Před 6 měsíci

    Payment succesful ayittum... Pinne pan adhaar status nokkumbol payment cheythittilla ennanu kanikkunnath

  • @kingofgame-qq8ec
    @kingofgame-qq8ec Před rokem

    Thankal paranjathu poleyokke cheythu.challan adachu receiptum kandu.ini 4 day kazhinj status nokkiyal mathiyoo vere procedure onnumillallo. pls reply sir

  • @ruksanaa4420
    @ruksanaa4420 Před rokem

    Axis Bank nte onnu kannikamo

  • @PHMWORLD2021
    @PHMWORLD2021 Před rokem

    👌👌👌👍👍👍

  • @oneonly148
    @oneonly148 Před rokem

    Payment okke cheythitt status check cheyyumbol veendum linked alla ennan kaanikkunnath athenda

  • @rennxxgaming1165
    @rennxxgaming1165 Před rokem

    Sbi debit card vazhi pay cheythuu sheesham status nokkumbo not linked ennaan kaanikkunath veendum cheyyeendi varumo please replay

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Wait 24 hrs and check status, വീണ്ടും പേ ചെയ്യരുത്, രണ്ടുപ്രാവശ്യം pay ചെയ്തവരുടെ കമന്റുകൾ ശ്രദ്ധിച്ചുനോക്കൂ

  • @rennxxgaming1165
    @rennxxgaming1165 Před rokem

    Sbi debit card vazhi pay cheythuu sheesham status nokkumbo not linked ennaan kaanikkunath veendum cheyyeendi varumo please replay

    • @vishnurajj.1651
      @vishnurajj.1651 Před rokem

      Bro which category did you type in ₹1000 when paying via Debit Card of SBI? There are many like Tax, Surcharge, Penality, Educational Cess, Interest, Others, Penality Payment N11C... Many categories... Which to type in??

  • @rennxxgaming1165
    @rennxxgaming1165 Před rokem

    Sbi debit card vazhi pay cheythuu sheesham status nokkumbo not linked ennaan kaanikkunath veendum cheyyeendi varumo please replay

  • @udhamsingh7149
    @udhamsingh7149 Před rokem +10

    1000 korach koodudhalanu... 100 oo 200 okke anel nokkaarnnu

    • @Edwin-us9xc
      @Edwin-us9xc Před rokem +1

      Mammal ethinnu anne 1000 rupees fine pay cheyunne

    • @t-rexxgaming1301
      @t-rexxgaming1301 Před rokem

      ഇപ്പൊ 1000 കൊടുത്താൽ ഓക്കേ ആവും... ഈ ഡേറ്റ് കഴിഞ്ഞാൽ 10,000 ആയിരിക്കും ഫൈൻ

    • @joedk35
      @joedk35 Před rokem

      March 31 kazhinjal 10000 aanu fine

  • @sreebaghavathy
    @sreebaghavathy Před rokem

    payment undo

  • @reshingafoorkp6165
    @reshingafoorkp6165 Před rokem

    Nhan 1000/- n pagaram 500/- payment cheydhu. Ini entha cheyyuka

  • @cinimaworldindiasahalpopzain

    Tax amount account il ninn debit aayi but pay cheyth kayinjappol oops aan kanikkunnath. Fedral bank il ninn aan cheythath. Ith tefund kittumbo atho any help ?????😢

  • @merlin4405
    @merlin4405 Před rokem

    Payment sbi card vazhi chyn nokku, amount debit ayattilla., status : scheduled for next day ennan kanikkunnath. Apo nala payment adhym muthale cheyano? Atho any other option available?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem +1

      24 hrs കഴിഞ്ഞ് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കൂ

    • @vishnug7656
      @vishnug7656 Před rokem

      Same issue enikkum vannu

    • @merlin4405
      @merlin4405 Před rokem +1

      Amount inn debit ahyi.. No more updates even after 24 hrs.. As per site details, can wait for 4-5 days. Then the status will be visible.

    • @vishnug7656
      @vishnug7656 Před rokem

      @@merlin4405 24 hrs edutho payment debit aavan ?

    • @merlin4405
      @merlin4405 Před rokem +1

      @@vishnug7656 ennle night 11 vare debit ahyittillarnn, inn morning oru 10 nokkepo payment ayittund

  • @merlin4405
    @merlin4405 Před rokem

    Payment succes ayi, 24 hrs kazhinj status check chythapozhum not linked ennan kanikkunnath. Payment details onnm kanikkunnillalo. Nth chynm?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      പിൻ ചെയ്തിരിക്കുന്ന ഫസ്റ്റ് കമന്റ് നോക്കൂ

  • @SalamSalam-lh8te
    @SalamSalam-lh8te Před rokem

    എൻ്റെ pan കാർഡിൽ വേറെ എതോ ആധാർ ലിങ്ക് ആയിരിക്കുന്നു 😮

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem +1

      ആദ്യ കമന്റിൽ കാണുന്ന വീഡിയോ കണ്ടു നോക്കൂ

  • @rrchannelthrissur8442

    Pancard അസാധു ആയാൽ രണ്ടാമത് എടുക്കാൻ പറ്റുമോ?

  • @asharenjith3983
    @asharenjith3983 Před rokem

    Panileyum adhaarileyum address change aanu. Kuzhappamundo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      പേരും ഡേറ്റ് ഓഫ് ബർത്ത് ഒക്കെയാണ് പ്രാഥമികമായി നോക്കുന്നത്

  • @junaidp2258
    @junaidp2258 Před rokem

    Payment ചെയ്തു ഒക്കെ ആയിട്ടുണ്ട്...
    ലിങ്ക് സ്റ്റാറ്റസ് ചെക്ക് ചെയ്തു നോക്കുമ്പോൾ not linked എന്നാണ് കാണിക്കുന്നത്...
    ഇപ്പോൾ ചെയ്തിട്ടേ ഉള്ളൂ..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      👍

    • @junaidp2258
      @junaidp2258 Před rokem

      @@EKERALAMONLINESERVICE രണ്ട് ദിവസം കഴിഞ്ഞിട്ട് check ചെയ്യാം ലേ...

    • @Ajeetech
      @Ajeetech Před rokem

      Aayo

  • @aksharajsk2342
    @aksharajsk2342 Před rokem

    YEAR 2022-2023 AANU KODUTHE ENDEELUM PRBLM UNDO???
    VERE CHEYYANDIVARUMO??

  • @lsjohn88
    @lsjohn88 Před rokem

    അങ്ങ് പറഞ്ഞതുപോലെ എല്ലാം ചെയ്തു ഒടുവിൽ preview കാണിച്ചു. Confirm click ചെയുമ്പോൾ accept ആകുന്നില്ല. എന്തു ചെയ്യണം?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      സൈറ്റ് ബിസി ആയതുകൊണ്ട് ആവാം വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ

  • @user-ik9wi4yw3r
    @user-ik9wi4yw3r Před rokem +1

    athinu ithil sbi net banking kanikunillao entu cheyanam

  • @Anvar143
    @Anvar143 Před rokem

    Video elam bangi aayikannichitund ❤ oru karyam parayanundu njan Qatar ley mobil number koduthappol athi OTP vannu and verey aalludey card upayogichu payment Gateway yil poyi pay cheythu.

  • @amilmoni7849
    @amilmoni7849 Před rokem

    Aadhar കിട്ടിയിട്ട് 1 വർഷം ആയില്ല. എങ്കിൽ 1000 രൂപ അടക്കണോ

  • @superboys1116
    @superboys1116 Před rokem

    Pancard ആധാരുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ pancardil നോക്കിയാൽ അറിയാൻ പറ്റുമോ അതിൽ qr കോർഡിന്റ ചിഹ്നം കൊടുത്തിട്ടുണ്ടാവുമെന്ന് പറഞ്ഞുകേട്ടു ശരിയാണോ

  • @EKERALAMONLINESERVICE

    പെയ്മെന്റ് നു ശേഷമുള്ള കാര്യങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ
    czcams.com/video/kbdwogfWL-I/video.html

  • @jobishy
    @jobishy Před rokem +3

    ഞാൻ 1000 രൂപ അടച്ചു ലിങ്ക് ചെയ്തു....payment successful എന്ന ചാലാനും ലഭിച്ചു അത് ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്.....ഇന്നേക്ക് 9 ദിവസമായി പക്ഷെ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ ലിങ്ക് ആയില്ല എന്നാണ് കാണിക്കുന്നത്....... സാധാരണ രീതിയിൽ എത്ര ദിവസ്സമെടുക്കും ഇത്തരത്തിൽ അപ്ഡേറ്റ് ആവാൻ..?

    • @asnabeegam-nr7bj
      @asnabeegam-nr7bj Před rokem

      ഒന്നുകൂടെ സൈറ്റിൽ കയറി validate ചെയ്യണം

  • @rajalekshmiss1238
    @rajalekshmiss1238 Před rokem

    Bank account details kodukano

  • @rakesh.m1815
    @rakesh.m1815 Před rokem +3

    UPI vazhi payment nadathunnathu enganaya

  • @dasmct4571
    @dasmct4571 Před rokem

    Orupad peru video cheythitund but ithra simple ayit processing kanichathinu 👍 thanks ......but SOUTH INDIAN BANK card anu athil cheyan pateela _ baki Elam ok ayi

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Relatives ആരുടെയെങ്കിലും ബാങ്ക് ഡീറ്റെയിൽസ് ഉപയോഗിച്ചും ചെയ്യാം

  • @jismonjmathew6437
    @jismonjmathew6437 Před rokem +3

    Why they are charging 1000rs for this process

    • @secularph8424
      @secularph8424 Před rokem +4

      Its fine
      You should have done it in the past year
      Initially it was 500 after that they increased fine to 1000

    • @jismonjmathew6437
      @jismonjmathew6437 Před rokem +2

      @@secularph8424 they just can block the transaction or other things related to pan and aadhar .this is just a loot

  • @anithajayakrishnan949

    Iam in abroad. how can i do ,

  • @vijithavijitha6072
    @vijithavijitha6072 Před rokem

    SBI il cheythu proceed koduthu calculate cheythu confirm koduthu 0 aanu kanikkunnathu pinne cheyyan pattunnilla enthenkilum error pattiyathu kondano

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      നെറ്റ്‌വർക്ക് ബിസി ആയതുകൊണ്ടാവാം

    • @leenajose7205
      @leenajose7205 Před rokem

      Enikum anganeya vannath

    • @vishnurajj.1651
      @vishnurajj.1651 Před rokem

      Same. Ini nammal ₹1000 type cheyth kodukano?

    • @vishnurajj.1651
      @vishnurajj.1651 Před rokem

      Solution kitiyo

    • @sayir8510
      @sayir8510 Před rokem +1

      sir videolil sbi process muzuvanayi parayunilla..others 500 and option N11C enter cheyanam ennale amount kanikukayullu. alel 0 kanikum

  • @ronaldo-ux3xx
    @ronaldo-ux3xx Před rokem

    Enikkoru pancard edukkanaayrnnu.2023 March 31 nu shesham eduthaal ethra rupees veendi varum?March 31 nu shesham pancard eduthaal pancard asadhuaayirkkumoo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      പുതിയ പാൻ കാർഡ് എപ്പോൾ വേണമെങ്കിലും എടുക്കാം, അങ്ങനെ എടുക്കുന്ന പാൻ കാർഡ് ആധാറുമായി linked ആയിരിക്കും(by using aadhaar)പുതിയ പാൻ കാർഡ് എടുക്കുന്നത് എങ്ങനെ എന്ന് വീഡിയോ ചാനലിൽ ലഭ്യമാണ്

    • @ronaldo-ux3xx
      @ronaldo-ux3xx Před rokem

      @@EKERALAMONLINESERVICE angane akshayayil ninnum edukkumbol rate ethreyaayrkkum?

  • @vishnuk7218
    @vishnuk7218 Před rokem

    Central pension vangunna 84 year old aalku exemption kittumo

  • @manuprasad9220
    @manuprasad9220 Před rokem

    ഇന്നാണു ചെയതത്. Payment success ayi.print out kitty.എത്ര ദിവസം ആവും linked ആയി കാണിക്കാൻ

  • @Nisar-Ma
    @Nisar-Ma Před rokem +1

    South Indian Bank payment cheyyamo ?

    • @aneesazeez3883
      @aneesazeez3883 Před rokem

      Ellavarum cheyano.prevasikal cheyandennu parayunnundoo

    • @Nisar-Ma
      @Nisar-Ma Před rokem +1

      @@aneesazeez3883 പ്രവാസികൾക്ക് നാട്ടിൽ ഒരു അക്കൗണ്ട് ഉണ്ടാകുമല്ലൊ(NRO) അതിന്റെ സുഖമമായ നടത്തിപ്പിന് ചെയ്യുന്നതാണ് നല്ലത്.

  • @remananda3259
    @remananda3259 Před rokem

    സർ എൻ്റെ ആധാറും പാൻ കാർഡും കർണ്ണാർകയാണ് കേരളത്തിൽ ഇരുന്നു ലിങ്ക് ചെയ്യാൻ സാധിക്കുമോ Alc SBl കർണ്ണാടയാണ് മറുപടി പ്രതിക്ഷിക്കുന്നു

  • @myfamilymyworld6918
    @myfamilymyworld6918 Před rokem +1

    Pls rply adhar intial ഉണ്ട് pan initial ella , ലിങ്ക് cheyan പറ്റുമോ, 1000അടച്ചു

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      Uidai വെരിഫിക്കേഷനു ശേഷം മാത്രമേ അറിയാൻ സാധിക്കൂ

  • @karthikagbhat7282
    @karthikagbhat7282 Před rokem

    SBi Card vechu pay cheyyumbol option others kofukkano all 11c or n11c kodukkano? Paranchal nannayirunnu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Před rokem

      എസ്ബിഐ പെയ്മെന്റ് എങ്ങനെയാണെന്ന് വീഡിയോയിൽ വിവരിക്കുന്നുണ്ട്

    • @vishnurajj.1651
      @vishnurajj.1651 Před rokem

      It is not mentioned in full in video. Solution kitiyenkil do reply

    • @jaseenareffi1163
      @jaseenareffi1163 Před rokem

      Sir paranja pole sbi payment details kodtu, conform kodkna munp amnt type chynam but ethila amnt type chyendath ennarylla. Sir onnu paranj tarumo, tax, sess, penality, angne kure optn Ind, athil ethila

  • @sankarmp6925
    @sankarmp6925 Před rokem

    പ്രവാസിയാണ് ഇനി തിരിച്ചു പോകുന്നില്ല payment ഇല്ലാതെ ലിങ്ക് ചെയ്യാൻ കഴിയുമോ 🙏🙏