ഡോക്ടർമാരല്ല, ദൈവമാണ് വിധിയെഴുതേണ്ടത് . അത്ഭുതകരമായ ഒരു സൗഖ്യത്തിന്റെ സാക്ഷ്യം.

Sdílet
Vložit
  • čas přidán 14. 11. 2023
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    CZcams : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Komentáře • 488

  • @silja4674
    @silja4674 Před 7 měsíci +41

    ഇങ്ങനെ ഒരു മകളെ ലഭിച്ച അച്ഛനും അമ്മയും പുണ്യം ചെയ്തവരാണ്. ഈ കുടുംബത്തെ അനുഗ്രഹിച്ച മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി.

  • @sheamanas12
    @sheamanas12 Před 7 měsíci +107

    മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ലൂക്കാ 18 27

  • @acmtoons8211
    @acmtoons8211 Před 7 měsíci +40

    അമ്മേ, ഈ വേദനിക്കുന്ന അഛനെ സഹായിച്ചതിന് ഒരുപാട് നന്ദി പറയുന്നു

  • @sheamanas12
    @sheamanas12 Před 7 měsíci +52

    ഈ മക്കളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി... രോഗപീഡകൾ മൂലം കഷ്ടപ്പെടുന്നവരുടെ പ്രാർത്ഥനകൾ കേൾക്കണേ രോഗസൗഖ്യ൦ നൽകി അനുഗ്രഹിക്കണേ

  • @sanjarimatha
    @sanjarimatha Před 7 měsíci +60

    രോഗത്താൽ ക്ലെഷിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കാത്തു പരിപാലിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @sheamanas12
    @sheamanas12 Před 7 měsíci +28

    എന്നെ ഉപേക്ഷിക്കരുതേ എന്റെ പ്രാർത്ഥനകൾ കേൾക്കാതിരിക്കരുതേ എന്റെ ദൈവമേ ഞാൻ കേണപേക്ഷിക്കുന്നു എന്റെ നിയോഗങ്ങളിൽ ഇടപെടാൻ വൈകരുതേ

  • @josephpanakal9920
    @josephpanakal9920 Před 7 měsíci +19

    ❤അമ്മേ ഇവരെ കൈവെടിയല്ലെ❤ഇത് അമ്മയുടെ മകനാണ് ❤പാവത്തിനെ സഹായിക്കണമേ❤

  • @leelakutty5911
    @leelakutty5911 Před 7 měsíci +24

    യേശുവേ നന്ദി മാതാവേ നന്ദി 🙏കർത്താവിന്റെ നാമത്തിന് മഹത്വം ഉണ്ടാകട്ടെ 🙏🙏🙏

  • @jinson12
    @jinson12 Před 7 měsíci +26

    🙏🙏🙏 അമ്മേ ഈ പിതാവിനെ സംരക്ഷിക്കണമെ ...ഈ മോളേ paripalikkaname 🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 7 měsíci +30

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @user-sb6ng4rv4q
    @user-sb6ng4rv4q Před 3 měsíci

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ വേദനകളെല്ലാം ഞാൻ അമ്മയ്ക്കു സമർപ്പിക്കുന്നു

  • @jeesojohnson777
    @jeesojohnson777 Před 7 měsíci +15

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ, ഈ.. കുടുംബത്തിന് തിരുക്കുമരനിൽ നിന്നും വാങ്ങിക്കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി പറയുന്നു

  • @tencysojan8396
    @tencysojan8396 Před 7 měsíci +9

    അമ്മ മാതാവേ രോഗംമൂലം വിഷമിക്കുന്ന ഏല്ലാ മക്കൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @aar5143
    @aar5143 Před 7 měsíci +23

    മാതാവേ ഈ കുടുബത്തെ രക്ഷിച്ചതിനു ഒരുപാട് നന്ദി

  • @mathewpm2556
    @mathewpm2556 Před 6 měsíci

    ഹോസ്പിറ്റലുകളിൽ നേഴ്സുമാർ ആയി പ്രവർത്തിക്കുന്ന എല്ലാ മക്കൾക്കും വേണ്ടിയും കൃപാസനം മാതാവേ ഈശോയോട് പ്രാർത്ഥിക്കണമേ.

  • @manojjosephkavungal
    @manojjosephkavungal Před 7 měsíci +62

    അമ്മേ ഇനിയും ഇവരെ അനുഗ്രഹിക്കണേ 🙏🙏🙏❤️❤️❤️

  • @user-bo2ee3cu7w
    @user-bo2ee3cu7w Před 3 měsíci

    അമ്മേ മാതാവേ 🙏രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മക്കളെ സൗഖ്യം നല്കണമേ 🙏🙏😢😢😢😢

  • @rosilyvincent4428
    @rosilyvincent4428 Před 7 měsíci

    എന്റെ അമ്മേ പരിശുദ്ധ മാതാവേ, എന്റെ ഈശോയെ, ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു, 🌹🌹🌹🙏🏻🙏🏻🙏🏻😘😘😘😘

  • @jessyjohnson8468
    @jessyjohnson8468 Před 7 měsíci +14

    അമ്മ മാതാവേ ഈ കുടുംബത്തെ രക്ഷിച്ചതിന് ഓർത്തു ഒരായിരം നന്ദി പറയുന്നു

  • @anjuthomas6905
    @anjuthomas6905 Před 7 měsíci +22

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před 7 měsíci

    പരിശുദ്ധ അമ്മേ 🙏🙏🙏18/11/23🙏🙏🙏shemachane അമ്മയുടെ thripathathinkal സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @susypjose3327
    @susypjose3327 Před 6 měsíci

    പരിശുദ്ധ അമ്മേ എന്റെ അമ്മയെ സുഖപെടുത്തണമേ... കൈവിടല്ലേ.

  • @SivapriyaNidheeshSivapri-rw1zs

    മാതാവേ ഈ അച്ഛനെ അനുഗ്രഹിച്ച അമ്മക്ക് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smitha830
    @smitha830 Před 7 měsíci

    എന്റെ ഈശ്ശോയുടെ അമ്മയെ കുറ്റം പറയുന്ന ക്രെപാസനത്തെ കളിയാക്കുന്നവരോട് അമ്മേ അവരെ sishiikaruthe കരുണ തോന്നണമേ 🙏

  • @jeevamaria2711
    @jeevamaria2711 Před 6 měsíci

    ഈശോയേ ഞങ്ങളുടെ ചാച്ചന്റെ ക്യാൻസർ രോഗവും നീ മാറ്റിത്തരുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. മാതാവേ സഹായിക്കണേ.

  • @molybaby2901
    @molybaby2901 Před 6 měsíci

    അമ്മേ മാതാവേ, എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🌹🙏

  • @rosilyvincent4428
    @rosilyvincent4428 Před 7 měsíci

    എന്റെ അമ്മേ, ആവേ ആവേ ആവേ മരിയ, 🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dreamslight8600
    @dreamslight8600 Před 7 měsíci +1

    ഈ സാക്ഷ്യം കേൾക്കാൻ കഴിഞ്ഞുത്തിൽ ഒരുപാട് നന്ദി 🙏😭😭😭 ആമേൻ

  • @mollychacko6119
    @mollychacko6119 Před 7 měsíci

    അമ്മേ കൃപാസന മാതാവേ ഒരായിരം നന്ദി മക്കളെയും സാക്ഷികളാക്കാൻ അമ്മേ മക്കടെ ജീവിതത്തിൽ ഇടപെട്ട് അനുഗ്രഹിക്കണമെ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye yesoye

  • @alanjosephsajy2954
    @alanjosephsajy2954 Před 7 měsíci +9

    എന്റെ അമ്മേ ,ഈ കുടുംബത്തിനു കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി ..ഇനിയും ഒരുപാട് കൃപകൾ നൽകി ഈ അച്ഛനേയും, കുടുംബത്തേയും സഹായിക്കണമേ ..

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @soumyaprasad629
    @soumyaprasad629 Před 7 měsíci

    അമ്മേ മാതാവേ എൻ്റെ കാലിലെ ,വേദനയും, മുഷയും , മരവിപ്പും, മാറ്റി തരണമേ ആമേൻ

  • @jmjexportandimport
    @jmjexportandimport Před 7 měsíci

    എന്റെ മാതാപിതാക്കളുടെ മേൽ കരുണ തോന്നണമെ. അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ സന്തോഷത്തോടെ സമാധാനത്തോടെ ഐശ്വര്യത്തോടെ ഒരുമിച്ച് ജീവിക്കാർ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopalakrishnan4786
    @gopalakrishnan4786 Před 7 měsíci +3

    അമ്മ മാതാവേ എന്റേയും എന്റെ ജീവിത പങ്കാളിയുടേയും അസുഖങ്ങൾ മാറ്റി ഞങ്ങളെ സുഖപ്പെടുത്തുവാൻ തീരു കുമാരനേട് അപേക്ഷിക്കേണമേ ആമേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @ChristySebastian-ex3nt
    @ChristySebastian-ex3nt Před 7 měsíci

    Eshuve sthuthi Eshuve Nanni Eshuve Sthothiram Eshuve Aarathana Eshuve Makathvam Hallelujah Hallelujah Ave Ave Ave Mariya

  • @elsysebastian4565
    @elsysebastian4565 Před 7 měsíci +4

    എന്റെ ഈ ശോ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിലും വിശ്വാസവും വിശുദ്ധിയ്യം ദൈവ സ്നേഹവും കൊണ്ട്‌ നിറക്കണമേ രോഗ സൗഖ്യം നൽകി. അനുഗ്രഹിക്കണമേ

  • @babypulickal4592
    @babypulickal4592 Před 7 měsíci +7

    അമ്മേ കൃപാസനം പ്രസാദവര മാതാവേ അന്യംനിന്നു പോകുന്ന ഒരു അച്ഛന്റേയും മകളുടേയും പരസ്പര സ്നേഹം ഈ അച്ഛനെ ചേർത്തുപിടിച്ച് വിശ്വാസത്തോടെ പ്രാർതിക്കുന്ന ഈ മകളേയും അച്ഛനേയും ഇനിയും സമൃദ്ധമായി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹

  • @gracyjose4709
    @gracyjose4709 Před 7 měsíci

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിശ്വാസമില്ലായിമ എടുത്തുമാറ്റാൻ കൃപയുണ്ടാകണേ 🙏🙏

  • @JosminJose.
    @JosminJose. Před 6 měsíci +1

    മനുഷ്യർക്ക് ഇത് അസാധ്യമാണ് ;ദൈവത്തിന് അങ്ങനെയല്ല. അവിടുത്തേക്ക് എല്ലാം സാധിക്കും ✝️
    മാർക്കോസ് 10:27

  • @josephpanakal9920
    @josephpanakal9920 Před 7 měsíci +6

    ദൈവമേ ഇവരുടെ വിശ്വാസത്തില് അല്പം പോലും കളങ്കമില്ല.ഇതുപോലുള്ള വിശ്വാസം എനിക്കും നൽകണമേ❤

  • @keerthyashok3610
    @keerthyashok3610 Před 7 měsíci +10

    എൻ്റെ മാതാവ് അമ്മയ്ക്ക് ഒരു ആപത്തും വരുത്താതെ നീ കൂടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹

  • @user-yn5vr5pl7y
    @user-yn5vr5pl7y Před 7 měsíci +19

    അമ്മേ ഡിസംബർ 15 നു മുമ്പ് ദുബായിൽ പറഞ്ഞ ജോലി ശെരി ആക്കി തരേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

    • @beenathomas4227
      @beenathomas4227 Před 7 měsíci

      amme dec 15 nu ente result varumm varumpol ellathinum 7 score angakku hithamenkil tharane

  • @bincyanoop3577
    @bincyanoop3577 Před 7 měsíci +18

    അമ്മേ ഒരായിരം കോടി നന്ദി 🙏

  • @mahithaphilippose7292
    @mahithaphilippose7292 Před 7 měsíci

    മാതാവേ എക്സാം ന് പാസ്സ്‌ക്കി തരണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @girijaakshara5938
    @girijaakshara5938 Před 7 měsíci +3

    അമ്മ മാതാവേ എന്റെ അച്ഛന്റെ അസുഖവും മാറ്റി തരുവാനും അവിടുത്തെ അൽത്താരയിൽ എന്റെ അച്ഛൻ നടന്നു വന്നു സാക്ഷ്യം പറയുവാൻ എന്റെ അമ്മയും തിരുകുമാരനും കരുണ കാട്ടേണമേ 🙏🙏🙏😭😭😭

  • @mariamsheena3149
    @mariamsheena3149 Před 7 měsíci +4

    അമ്മേ ഈ ലോകം മുഴുവനും നിന്നെ വണങ്ങുന്നു.. ആരാധിക്കുന്നു.. സ്തുതിക്കുന്നു.... ഈ അപ്പച്ചനെ അമ്മ അനുഗ്രഹിക്കണമേ..

  • @rosevarghese2479
    @rosevarghese2479 Před 6 měsíci

    അമ്മേ മാതാവേ ഈ അച്ചന് ഈ മകളെ നല്കിയ ദൈവത്തിന് ഒരായിരം നന്ദി.

  • @seenaanil2367
    @seenaanil2367 Před 7 měsíci +10

    അമ്മേ മാതാവേ ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കണമെ🙏🙏🙏🌹🌹🌹

  • @vaighasvlog2873
    @vaighasvlog2873 Před 7 měsíci

    പരിശുദ്ധ അമ്മേ രോഗം കൊണ്ട് ഭാര പെടുന്ന ഓരോ മക്കളെയും കാത്തുപരിപാലിക്കേണ മെ 🙏❤️

  • @prasanna946
    @prasanna946 Před 7 měsíci +3

    അമ്മേ ഇവരെ ഇനിയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏ഈശോയെ, ഇവരെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @layamartin9434
    @layamartin9434 Před 7 měsíci

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @sareenasari1614
    @sareenasari1614 Před 7 měsíci +4

    ഈ സാക്ഷ്യം കേട്ടിട്ട് കരച്ചിൽ നില്കുന്നില്ല ഞാൻ കൃപാസനത്തിൽ പോകാറുണ്ട് ഞാൻ മുസ്ലിം ആണ് എന്റെ വിശ്വാസം യേശുവിലും അമ്മയും ആണ്

    • @abhiathusworld
      @abhiathusworld Před 7 měsíci

      മാതാവിനു ജാതി യോ മതമോ ഒരു പ്രശ്നം ഇല്ല. ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ എന്നും മാതാവിന്റെ പ്രാർത്ഥന ചൊല്ലുന്നു

    • @sabumanayil1078
      @sabumanayil1078 Před 7 měsíci

      ​@@abhiathusworldഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @simivishnu8394
    @simivishnu8394 Před 7 měsíci

    മാതാവേ എന്നെയും സാക്ഷി ആക്കണേ മാതാവേ 22 എനിക്ക് ഒരു ഉത്തരം കിട്ടണം അമ്മേ സഹായിക്കാൻ എനിക്ക് ആരും ഇല്ലാട്ടോ അമ്മേ നിങ്ങളെ ഒള്ളു കൈവിടല്ലേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @thecollectivegoodbylinet8351
    @thecollectivegoodbylinet8351 Před 7 měsíci +5

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെയും ലോകം മുഴുവനെയും പൂർണ്ണമായും ഈശോയുടെതാക്കണമേ

  • @vinumonjoy6669
    @vinumonjoy6669 Před 7 měsíci

    എന്റെ നിത്യപിതാവായ യഹോവയായ ദൈവമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @ganga8513
    @ganga8513 Před 7 měsíci

    അമ്മേ എന്റെ ഭർത്താവിന്റെ കാര്യത്തിലും നീ തന്നെ വിധി പറയണേ ഡോക്ടറമാര് അല്ല. ആമേൻ

  • @aparnavikraman6214
    @aparnavikraman6214 Před 7 měsíci

    അമ്മ മാതാവേ എന്റെ പപ്പക്ക് രോഗസൗഖ്യം നൽകണേ ആമേൻ

  • @rahulmk8415
    @rahulmk8415 Před 6 měsíci

    ഈ അച്ഛനെ അനുഗ്രഹിച്ചതിനു അമ്മേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephjomy8745
    @josephjomy8745 Před 7 měsíci

    അമ്മയെ എല്ലാവരും സുഖപ്പെടുത്തണമേ

  • @parvathysurendran4103
    @parvathysurendran4103 Před 7 měsíci +1

    Eshoye nanni eshoye sthothram eshoye aradhana

  • @savinks3811
    @savinks3811 Před 7 měsíci +1

    Amma kreupasanam Mathav 🙏🏻🕯️
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @josinbobby5459
    @josinbobby5459 Před 7 měsíci +4

    ? മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് യേശുവേ നന്ദി യേശുവേ സ്തുതി

  • @jisilmathew6587
    @jisilmathew6587 Před 7 měsíci +5

    മാതാവേ എനിക്ക് ഒരു വഴി കാണിച്ചു താ അമ്മെ

  • @minimol2246
    @minimol2246 Před 7 měsíci

    എല്ലാ മക്കൾക്ക് മാതാ പിതാകളെ സ്നേഹിച്ചു ജീവിക്കാൻ കൃപ കൊടുക്കണം

  • @robinanchal637
    @robinanchal637 Před 7 měsíci

    അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണേ അമ്മയുടെ മുന്നിൽ വന്ന് സാഷൃം പറയാൻ എന്നെ അനുഗ്രഹിക്കണേ മാതാവേ

  • @sumijohnson5531
    @sumijohnson5531 Před 7 měsíci

    എന്റെ അമ്മേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങടെ കുടുംബത്തിൽ ഇടപെടണമേ 🙏🙏🙏

  • @Aadhineets.
    @Aadhineets. Před 19 dny

    അമ്മേ മാതാവേ 🙏

  • @sumisebastian4518
    @sumisebastian4518 Před 7 měsíci

    മാതാവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ,,, ഞാൻ നോക്കുന്ന രോഗി k, ഇപ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കണമേ,, ഏട്ടൻ മടങ്ങി വരണമെ,, ആമേൻ

  • @agnessaji7084
    @agnessaji7084 Před 7 měsíci

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente mone kaividalle amme🙏🙏🙏🙏

  • @parvathysurendran4103
    @parvathysurendran4103 Před 7 měsíci +1

    Amme mathave eshoye

  • @jeenakochumol7314
    @jeenakochumol7314 Před 6 měsíci

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @user-zs6nt4yu7j
    @user-zs6nt4yu7j Před 7 měsíci +1

    Amme parisudhayamme ammayude atbhutasakti ellavarilum mahatma pedename aave,aave,Mariya.

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 Před 7 měsíci

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @rejikochumolrejikochumol9497

    🙏😢ആമേൻ 🙏നന്ദി അമ്മേ 🙏

  • @sijijohnjohn2340
    @sijijohnjohn2340 Před 7 měsíci

    കൃപാസനം മാതാവേ...

  • @libiyabinu9030
    @libiyabinu9030 Před 7 měsíci

    അമ്മേ എല്ലാനുഗ്രഹങ്ങൾക്കും നന്ദി 🙏🏻
    🙏🏻

  • @kabanimolmathew1859
    @kabanimolmathew1859 Před 24 dny

    Amme sankadapedunna ellaavarkkum ithupole aaswasam nalkename❤ Amen 🙏🙏🙏🙏🙏

  • @muraleedharannair9056
    @muraleedharannair9056 Před 7 měsíci

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @magijames9727
    @magijames9727 Před 7 měsíci +1

    Amme Esoye naduvedhana sughappedutthanam Makkalude Madyapanalehari sughappedutthanam Manaseeka bhudhimutt sughappedutthanam Thadassam neekkanam Karunathonnanam Amme Ave Maria

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb Před 7 měsíci +2

    അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 Před 7 měsíci

    കര്‍ത്താവ് എന്നെ രക്ഷിക്കും. ഞങ്ങള്‍ അവിടുത്തെ ഭവനത്തില്‍ പ്രവേശിച്ച്, ജീവിതകാലം മുഴുവന്‍ തന്ത്രീനാദത്തോടെ അങ്ങയെ കീര്‍ത്തിക്കും.
    ഏശയ്യാ 38 : 20

  • @roymv8871
    @roymv8871 Před 7 měsíci +2

    യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤

  • @RajeshRajesh-yg7lz
    @RajeshRajesh-yg7lz Před 7 měsíci +1

    Yeasuvaye aaradhana

  • @smithajiphin7716
    @smithajiphin7716 Před 7 měsíci +1

    ഇത് മാതാവിൻ്റെ വലിയ ഒരു അനുഗ്രഹം തന്നെയാണ്, ഈ രോഗം കാരണം ആണ് എൻ്റെ അപ്പൂപ്പൻ ഉം അയൽവക്കത്തെ അമ്മയും മരിച്ചത്. സഹിക്കാൻ വയ്യാത്ത വേദന ആണ്.കാലു മുറിച്ചുകളഞ്ഞിട്ടും അതിൽ നിന്നും പുഴു പോലും വരുന്ന അവസ്ഥ ആയിരുന്നു.കാലു വിറകു കരിഞ്ഞ പോലെ അവസ്ഥയിൽ വരും. അമ്മെ ഈ അച്ഛനെ aa ഒരു അവസ്ഥയിൽ എ ത്തികാതെ പൂർണമായി സൗഗ്യം നൽകിയ തിന് കോടാനുകോടി നന്ദി ❤❤❤❤❤❤❤❤❤❤❤❤

  • @clarammasimon1112
    @clarammasimon1112 Před 7 měsíci +2

    അമ്മ മാതാവേ എല്ലാം രോഗികളെ അമ്മ തൊട്ട് രോഗ ശാന്തി കൊടുക്കണേ 🙏🙏🙏

  • @sajithasunny4473
    @sajithasunny4473 Před 7 měsíci +1

    Eeshoye rogathal bharapedunna ellavrkkum vendi prarthikuunnu aave mariya kreupasana mathave amen ✝️✝️✝️✝️✝️✝️

  • @kochuthresiajob3057
    @kochuthresiajob3057 Před 7 měsíci

    അമ്മേ ഈ അഛന് പരീ പൂർണ സൗഖ്യം കൊടുക്കണമെന്നു അപേക്ഷിക്കുന്നു. അതു മൂലം ലോകം മുഴുവനും അമ്മയേയുOതിരുകുമാരനേയും അറിയുവാൻ ഇടയാകട്ടെ

  • @jancyvarghese2851
    @jancyvarghese2851 Před 7 měsíci

    അമ്മേ കരഞ്ഞുകൊണ്ടാണ് ഞാ൯ ഈ മകളുടെ സാക്ഷൃ൦ കേട്ടത് ഇതു പോലെ ഒരു വിശ്വാസ൦ എ൯െറ മക്കൾക്കു൦ കൊടുക്കണേ എ൯െറ മരുമക൯ വിനുവി൯െറ കാല് പൂ൪ണമായി സൌകൃപ്പട്ട് അവന് ഒരു വിദേശജോലി കൊടുത്ത് കടബാധൃത തീ൪ത്തു കൊടുക്കണേ 🙏🌹💞

  • @user-ge5ix3gb9b
    @user-ge5ix3gb9b Před 7 měsíci

    Amme,mathave,E.sagothiroude,bhavanthinmel,kuduthal,kripa,choriyanam,amme

  • @user-xc5cg7ur4f
    @user-xc5cg7ur4f Před 6 měsíci

    എന്റെ മാതാവേ ഞങ്ങളുടെ സ്ഥലം പോക്ക് വരവ് ചെയ്യാൻ തടസ്സം ഒന്നും ഉണ്ടാകാതെ നടക്കാൻ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏

  • @RajiGSuma
    @RajiGSuma Před 7 měsíci

    അമ്മേ. കാത്തുകൊള്ളണമേ 🙏🙏🙏

  • @mlatha389
    @mlatha389 Před 7 měsíci +2

    യേശുവേ ആ അച്ഛനെ കാത്തോളണേ മാതാവേ 🙏🏼🙏🏼🙏🏼

  • @mariammaluka403
    @mariammaluka403 Před 7 měsíci

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni halleluyah 🙏🔥🔥🔥🔥❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️🕯️🕯️

  • @rosemarybabu2691
    @rosemarybabu2691 Před 7 měsíci

    മാതാവേ നന്ദിയെ 🙏🙏🙏

  • @aneetadcruz4820
    @aneetadcruz4820 Před 7 měsíci

    കൃപാസനം അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ