| പ്രേം നസീറിനെ തൊട്ട് അഭിയിപ്പിക്കില്ലെന്ന് ഷീല || അതിനു വേണ്ടി അവർ ചെയ്തത് || Prem Naseer | Sheela

Sdílet
Vložit
  • čas přidán 6. 09. 2024
  • #premnaseer #sheela #rahimpoovattuparambu
    ഏറ്റവും കൂടുതൽ സിനിമകൾ അഭിയനയിച്ച റെക്കോർഡ് ഇന്നും സ്വന്തമാക്കി വച്ചിരിക്കുന്ന നടനാണ് നിത്യ ഹരിത നായകൻ ശ്രീ.പ്രേം നസീർ..അത്പോലെ പ്രേം നസീറിന്റെ നായികയായി കൂടുതൽ അഭിനയിച്ച നടിയാണ് ഷീല..ഒരുകാലത്തു ഇവർ തമ്മിലുണ്ടായ സൗന്ദര്യ പിണക്കാതെ പറ്റി പത്രപ്രവർത്തകനും നിരവധി സിനിമയുടേ പിന്നിൽ പ്രവർത്തിച്ച ശ്രീ.റഹിം പൂവാട്ടുപറമ്പിൽ സംസാരിക്കുന്നു..
    For more videos please follow us on : / masterbinofficial

Komentáře • 203

  • @k.gpreman9683
    @k.gpreman9683 Před 3 lety +59

    സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടം prem നസിർ സാർ ആണ്

  • @saradamohanan1572
    @saradamohanan1572 Před 3 lety +30

    നസീർ സാറിനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല. പ്രണാമം. 🌹🌹🌹🌹🌹🌹🌹🌹🌹

  • @achuthant6462
    @achuthant6462 Před 3 lety +78

    നസീർ സാറിന് സമം നസീർ സർ മാത്രം. ലോകസിനിമയിൽ തപ്പിയാലും ഇതുപോലെ മാനൃനായ ഒരു വൃക്തിയെ കാണാൻ കഴിയില്ല

  • @gopakumargnair6960
    @gopakumargnair6960 Před 3 lety +64

    നല്ലൊരു ഇന്റർവ്യൂ.. നല്ല സംസ്‌കാരവും എളിമയുമുള്ള ഒരു മനുഷ്യൻ!!

  • @viswanathankunjattaparabil9805

    നസീർ നസീർ തന്നെ. വേറൊരു പകരക്കാരൻ ഇല്ല. മനുഷ്യൻ ആണ് വലുത് എന്ന് പഠിപ്പിച്ച ഒരു കലാകാരൻ.

  • @yousafkp1833
    @yousafkp1833 Před 3 lety +54

    പ്രേം നസീർ മനുഷ്യസ്നേഹി 🙏🙏🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 3 lety +67

    നസീറിൻറെ അനുയോജ്യ നായിക ജയഭാരതിയായിരുന്നു..

    • @emerald.m1061
      @emerald.m1061 Před 3 lety +13

      അദ്ദേഹം മരിച്ച സമയം ഒരു സഹോദരിയെപ്പോലെ വാവിട്ട് കരയുന്ന വീഡിയോ കണ്ടിരുന്നു.

    • @alikv1034
      @alikv1034 Před 3 lety

      Ma Sha 👍 x is 👍 a a for a the time sale But B And Is not a I GOOD C and it doesn't have have to be in Sha allah ini orumich povalo but I have been thinking about it for years to get the best thing to do and I 🆔 the love the love of my of my 😍 of my of my life is the best the best for the family younger younger children and children I have never seen before and I I after all that they are the only ones that ones that I can Sha Sha Sha Ma Ma Sha 👍 is I I am am am loving you I love you baby and I love you and I love you so much and I love 😍 and I love you so much so much and I love you so so much

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +2

      Exactly jayabharathi chechi ആയിരുന്നു നസീർ sir നു perfect match

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety +3

      അതേ nazir sir ഭാരതി ചേച്ചി കുറെ പടങ്ങൾ ചെയ്തിരുന്നു എല്ലാം സൂപ്പർ മൂവികൾ ആയിരുന്നു അവർ നല്ല compination ആയിരുന്നു വിജയ ജോടികൾ

    • @pranavbinoy4405
      @pranavbinoy4405 Před 2 lety

      Best pair is Jayabharathi,Vijayasree and KR.Vijaya Madam

  • @yousafkp1833
    @yousafkp1833 Před 3 lety +32

    നസീർസാർ 👍👍👍👍👍

  • @shalimarmetals7797
    @shalimarmetals7797 Před 3 lety +51

    മണ്മറഞ്ഞു മൂന്നു പതിറ്റാണ്ടിനു ശേഷവും ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന നടൻ ലോകത്തു ഒന്നേയുള്ളു അത് പ്രേം നസീർ മാത്രം.

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 Před 2 lety +3

      അതെ അത് ഉറപ്പാണ് 👍👌

    • @SRJmhmh
      @SRJmhmh Před 2 lety

      Naseer aan.But Naseer mathramalla. Jayan,Sathyan,Rajkaoor,Ntr,Mgr,Shivaji,Anr,Rajesh khanna,Dileep kumar okkeyund.

    • @muhammedcp6293
      @muhammedcp6293 Před rokem

      Sharyani enum orkunu

  • @ashasvlogzashasvlogz9588
    @ashasvlogzashasvlogz9588 Před 3 lety +28

    ഡീസന്റ് ഒരു മനുഷ്യൻ

  • @ideaokl6031
    @ideaokl6031 Před 3 lety +17

    റഹിം സാറിൻ്റെ സംസാരം കേൾക്കാൻ നല്ല രസം

  • @kannurchandrasekhar522
    @kannurchandrasekhar522 Před 3 lety +16

    Ente Ekkalatheyum Priya Nadan. Sri Pream Nazir Sir. 🙏 Pranamam🙏

  • @mohameduzhinhalath4953
    @mohameduzhinhalath4953 Před 3 lety +22

    Nobody replace Nazir sir.what a great human being.

  • @sandranepoleon5766
    @sandranepoleon5766 Před 3 lety +14

    Prem Nazir The Great

  • @jishnus1548
    @jishnus1548 Před 3 lety +32

    കണ്ണ് ഉള്ളപ്പോൾ കണ്ണീന്റെ വില തിരിച്ചറിയില്ല🤗🤗🤗🤗🤗🤗🤗

    • @sajeevankk101
      @sajeevankk101 Před rokem

      Manyan. Eannum. Aradhana. Mathram. Eannitum. Orucheriya. Nombaram

  • @jaylal8914
    @jaylal8914 Před 3 lety +24

    Ente pream nazeer annan

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +14

    Super interview due to rememberence of Prem Nazir sir.
    Absolutely no chance of anyone similar Prem Nazir sir for generations , generations and generations.
    Shorter life, created greatest ever nostalgia.
    🙏🙏🙏🙏❤️🙏🙏🙏🙏🙏🙏

  • @shynibiji4618
    @shynibiji4618 Před 3 lety +13

    Very very, genuine interview 🙏

  • @shemeershemi5092
    @shemeershemi5092 Před 3 lety +19

    നല്ലൊരു ഇന്റർവ്യൂ സൂപ്പർ

  • @chinnan2414
    @chinnan2414 Před 3 lety +23

    പ്രേംനസീർ സർ❤❤❤❤

  • @vidya.B5997
    @vidya.B5997 Před 3 lety +8

    Nammall jayaram ettane kandal nazir sirine alojikkum. Nazir sir cinimayum, njagallum ulla kalam vare marikkila

  • @gafoorgafoor7048
    @gafoorgafoor7048 Před 3 lety +13

    താങ്കളുടെ എളിമ ആരും ഇഷ്ട്ടപെട്ടുപോകും..

    • @muhammedcp6293
      @muhammedcp6293 Před rokem

      Shelaya naseer vevaham kazikella aniparanjadikodani sheelakii daishiyam vanadi pasha sheela naser jodipola cenemayil vera jodi udavella

  • @virtueworld9175
    @virtueworld9175 Před 3 lety +13

    നസീർ സാർ great

  • @cdajaykumar4437
    @cdajaykumar4437 Před 3 lety +20

    ഷീലയുടെ ആദ്യ ഭർത്താവ് രവിചന്ദർ അഭിനയിച്ച പ്രേംനസീർ ചിത്രം കണ്ണപ്പനുണ്ണിയല്ല , ആരോമലുണ്ണിയാണ്...

  • @sandranepoleon5766
    @sandranepoleon5766 Před 3 lety +6

    "God bless you "

  • @sharafudheentv5020
    @sharafudheentv5020 Před 3 lety +5

    അഹങ്കാരിയാണ് ഷീല

  • @keralanews4891
    @keralanews4891 Před 3 lety +23

    ഇത്ര നാളത്തെ ഇന്റർവ്യൂവിൽ ലളിതമായ ഒന്ന്

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před 2 lety +11

    ജയഭാരതി ചേച്ചി ആദ്യം അഭിനയിക്കുന്നതു nazir സാറിനോടൊപ്പം ആയിരുന്നു അതുപോലെ നസീർ സാറിന്റെ അവസാനത്തെ പടമായ ധ്വനിയിലും nazir സാറിന്റെ pair ജയഭാരതി ചേച്ചി ആയിരുന്നു. നസീർ സാറിന്റെ ഭാഗ്യ നായിക ആയിരുന്നു ഭാരതി ചേച്ചി

    • @jordanmanoj9975
      @jordanmanoj9975 Před 2 lety +1

      Yes,it is right

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 2 lety

      @@jordanmanoj9975 👍🏻👍🏻👍🏻

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +1

      @@fathimabeeviabdulsalim6070 വളരെ ശരിയാണ്. പക്ഷെ, പ്രേംനസീർ-വിജയശ്രീ ജോഡിയും എന്നും ഭാഗ്യജോഡി തന്നെയായിരുന്നു. സിനിമകൾ നോക്കിയാൽ നസീർ-ഷീല ജോഡിയും, ഗാനങ്ങൾ നോക്കിയാൽ നസീർ-ജയഭാരതി ജോഡിയും, മൊത്തത്തിൽ നോക്കിയാൽ നസീർ- വിജയശ്രീ ജോഡിയും എന്നും മികച്ചു നിന്നു. രൂപസൗകുമാര്യവും പൗരുഷവും തുളുമ്പി നിന്ന ഇതിഹാസ താരമായിരുന്ന ജയനും ഇണങ്ങുന്ന നായികയായിരുന്നു വിജയശ്രീ. പക്ഷെ, ജയൻ-വിജയശ്രീ ജോഡിയെ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് ഭാഗ്യമുണ്ടായില്ല. മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
      അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
      ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം.
      മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.

    • @birbalbirbal2958
      @birbalbirbal2958 Před 2 lety +1

      @@jordanmanoj9975 ഞാൻ ഇവിടെ തന്നെ തൊട്ട് മുകളിൽ അറിയാവുന്ന വിവരങ്ങൾ എഴുതിയിട്ടുണ്ട്. സമയം പോലെ വായിക്കാമോ?

    • @latheefboss
      @latheefboss Před rokem

      അതെ

  • @babubhaskaranbabub3490
    @babubhaskaranbabub3490 Před 3 lety +8

    ആരോമലുണ്ണിയാണ് ഷീല രവിചന്ദർ , പ്രേം നസീർ , വിജയശ്രീ അഭിനയിച്ച ചിത്രം '
    കണ്ണപ്പനുണ്ണി പ്രേം നസീർ ഡബിൾ റോൾ ആയിരുന്നു. നായികമാർ ഷീല ജയഭാരതി

    • @mahamoodvc8439
      @mahamoodvc8439 Před 3 lety

      ആരോമലുണ്ണിയിൽ
      പ്രേം നസീർ അല്ലെ നായ
      കൻ ഷീല നായികയെന്നാ
      ണു ഓർമ
      രവിചന്ദ്രനും ശീലയും
      ബ്ലാക് & വൈറ്റ് സിനിമയി
      ൽ അഭിനയിച്ചിട്ടുണ്ടു.
      മനുഷ്യമൃഗം എന്ന സിനിമ
      യാണെന്നാണ വിശ്വാസം
      1972-73 കാലഘടത്തിലാ
      ണു ആ സിനിമ

    • @vpsasikumar1292
      @vpsasikumar1292 Před 3 lety +2

      @@mahamoodvc8439 എന്തൊക്കെ പൊട്ടത്തരമാ പറയുന്നേ

    • @jordanmanoj9975
      @jordanmanoj9975 Před 2 lety

      In Udaya's Panjavan kadu Sheela is Naseer's heroine. After this movie shooting they had a problem in Udaya studio and she refused to act with naseer. Then their next movie
      Agnimrugam Sathyan was Sheela's Jody and naseer as a C.I.D in the movie. After couple of scenes Sathyan died of his illness. Then Sheela bring Ravichandran to do
      Sathyan's role. Next movie Aromalunni Vijayasree become naseer's Jody and Sheela became
      Ravichandran's. In 74 she came shamelessly to do his heroine in
      Thumbolarcha 😁

  • @ajayanpk6800
    @ajayanpk6800 Před 2 lety +4

    പക്ഷെ ഷില പറഞ്ഞല്ലോ എനിക്ക് നസിർ സാറിനെ വളരെ ഇഷ്ടമായിരുന്നു അദേഹത്തിനെ അങ്ങനെയുള്ള താൽപര്യം ഇല്ലയിരുന്നു ഒരു നല്ല വ്യക്ത്തിത്തത്തിന്റെ ഉടമയായിരുന്നു എന്റെ ഇഷ്ടം നസിർ സാറിനെ അറിച്ചതണന്നും ഷില ഒരു ചനലിൽ പറഞ്ഞതണല്ലേ സാർ

  • @user-gz8ni6my7g
    @user-gz8ni6my7g Před 3 lety +29

    Sheela received credit only because of the broad minded excellent best Prem Nazir sir.ln fact , Sheela was much lower graded heroine for Prem Nazir sir.

  • @sreekalavijayan5981
    @sreekalavijayan5981 Před 2 lety +5

    ജയറാം ആയിരിക്കും ധ്വനിയിൽ ഇല്ലായെങ്കിൽ തിലകൻ ചേട്ടൻ ഈയിടെ ശാർക്കര അമ്പലത്തിൽ പോയപ്പോൾ നസീർ സാറിനെ ഓർത്ത് പോയി

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +4

    ഷീല നസീറിനെ തൊട്ടഭിനയിക്കില്ല എന്നു പറഞ്ഞതോടെ വയസിയായ ഷീല സിനിമയിൽ നിന്ന് ഔട്ടായ പോലായി, നസീറിന് കൗമാരക്കാരിയായ വിജയശ്രീയെ കിട്ടി.

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Před 2 lety

      നസീറിന് വയസ്സാവില്ലേ? തനിക്ക് വയസ്സാവില്ലേ?

    • @girijaek8912
      @girijaek8912 Před 9 měsíci

      വിഡ്ഢിത്തരം പറയാതെ Mr sheelayekkal 20 വയസ്സ് കൂടുതലുള്ള നസീർ സാർ യുവാവ് ഷീല കിളവി ബുദ്ധിമാൻ

    • @girijaek8912
      @girijaek8912 Před 9 měsíci

      Sheelayum vijayasreeyum jayabharathiyum ellam 6,7 vayassinte vithyasame ulloo

  • @yousafkp1833
    @yousafkp1833 Před 3 lety +13

    അന്ന് പ്രശ്നംഉണ്ടാക്കിയത് തിലകൻ.
    ആ ഇടെക്ക് ഒരു മാസിക റിപ്പോർട്ട് ചെയ്തിരുന്നു.
    പ്രേനസീറുമായി തിലകൻ വഴക്കിട്ടു.

    • @swapnasanchaari8669
      @swapnasanchaari8669 Před 3 lety +2

      തിലകൻ നസീറിന്റെ ആരാധകനാണ്

    • @kurumbanmn8883
      @kurumbanmn8883 Před 3 lety

      May be not

    • @arunek3726
      @arunek3726 Před 3 lety +2

      തിലകൻ ചേട്ടനാണ് എന്നു തോന്നുന്നു
      നസീർ sir 🙏🙏🙏

    • @ashaunni8833
      @ashaunni8833 Před 2 lety +1

      തിലകൻ അവസാനകാലത്ത് അതിനൊക്കെ അനുഭവിക്കേണ്ടി യും വന്നു ..അഹങ്കാരം തലയ്ക്കു പിടിച്ചാൽ അതാണ് ഫലം

  • @sabuvarghese5040
    @sabuvarghese5040 Před 2 lety +1

    .Nanmayulla nadan Prem Nazeer

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +5

    നസീർ രണ്ടു ലക്ഷം വാങ്ങുമ്പോൾ ഇക്കയ്ക്കും ഏട്ടനും രണ്ടായിരം ഉലുവയായിരുന്നു പ്രതിഫലം

  • @KrishnaDev-ln2fc
    @KrishnaDev-ln2fc Před rokem

    ഇതൊക്കെ ഒരു രസം തന്നെ

  • @mridhulkrishnaas2281
    @mridhulkrishnaas2281 Před 3 lety +3

    Supper

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +6

    Sheela aunty, Lower graded heroine for greatest ever best outstanding excellent Prem Nazeer sir.

  • @hariharannair5740
    @hariharannair5740 Před 3 lety +7

    കണ്ണപ്പനുണ്ണിയിൽ രവിചന്ദർ ഇല്ല ആരോമലുണ്ണിയാണ് ചിത്രം

    • @ammankv7164
      @ammankv7164 Před 3 lety

      തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു

  • @gfrcompany7234
    @gfrcompany7234 Před 3 lety +7

    Actor ennathilupari manushytham ulla oru aalayirunnu nazir sir,,,,

  • @premsagarkt4260
    @premsagarkt4260 Před 2 lety +10

    86- ലോ 87-ലോ ആണ് പ്രേംനസീറിനെ
    നേരിട്ടുകണ്ടത് ;
    ഉഛ്വാസം ദേഹത്തുവീഴാവുന്നയത്ര
    അടുത്ത്.
    എന്തു നല്ല സംസാരം,
    എത്ര പ്രസന്നത !
    ഇത്രയും താൽപര്യത്തോടെ മറ്റൊരാളെയും അതിനുമുമ്പോ
    ശേഷമോ
    ഞാൻ കണ്ടതുംകേട്ടതുമില്ല.

  • @Nithunithumma
    @Nithunithumma Před 3 lety +2

    Spr 👍👍

  • @bitti007
    @bitti007 Před 3 lety +8

    I guess its thilakan that actor..

    • @7up21
      @7up21 Před 3 lety

      soman

    • @Ronin1444
      @Ronin1444 Před 3 lety +1

      @@7up21 soman didn't act in dwani.

    • @gokulc9400
      @gokulc9400 Před 3 lety +1

      I feel it is karamana janardhanan

    • @milliondollarbaby1911
      @milliondollarbaby1911 Před 3 lety +2

      അത് കെപി ഉമ്മര്‍ ആണ്...അദ്ദേഹത്തെയാണ് നസീര്‍ സര്‍ 'അസ്സേ ' എന്ന് സംബോധന ചെയ്യാറ്..ഉമ്മര്‍ അതില്‍ ഒരു മിനിസ്റ്ററുടെ റോള്‍ ചെയ്തിട്ടുണ്ട്

    • @gaavan
      @gaavan Před 3 lety +1

      @@milliondollarbaby1911 നസീർ സിനിമയിൽ എല്ലാരേയും അസ്സേ എന്നാണ് വിളിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്..

  • @KesuandParuTalks
    @KesuandParuTalks Před 3 lety +8

    പക്ഷെ santhivila അണ്ണൻ ഇങ്ങനെ അല്ല ഉമ്മർ സാറിനെ പറ്റി പറഞ്ഞത് 😄😄

  • @ashokashokan1396
    @ashokashokan1396 Před rokem

    നസീർ സാറും. ഉമ്മറും അത്ര സുഖത്തിലെല്ലന്നാണ് മറ്റൊരാൾ പറഞ്ഞത്. നസീർ സാറിന്റെ കൂടെ അഭിനയിക്കണമെങ്കിൽ പ്രതിഫലം അതികം തരണമെന്ന് ഉമ്മർ സാർ പറയാറുണ്ടന്നും ആ വ്യക്തി പറഞ്ഞു

  • @satheeshoc3545
    @satheeshoc3545 Před 3 lety +2

    എന്താണ് പ്രേം നസിർന് ഒരു സുഹൃത്തായി കാണാൻ ഉമറിന് കഴിഞ്ഞില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @sureshr7980
    @sureshr7980 Před 2 lety +2

    ഷീലയും നസീറും തമ്മിൽ ഇടഞ്ഞതായി പറയുന്ന സിനിമ കണ്ണപ്പനുണ്ണിയാണെന്ന് തോന്നുന്നില്ല ആരോമലുണ്ണിയാകാനാണ് സാദ്ധ്യത അതിലാണ് ഷീലയുടെ ഭർത്താവ് രവിചന്ദർ ഡബിൾ റോളിലുളളത്. അതിലാണ് ഷീലയും രവിചന്ദറും ജോഡികളായി അഭിനയിച്ചത്. കണ്ണപ്പനുണ്ണിയിൽ നസീർ ഷീല തന്നെയാണ് ജോഡി.

  • @sunilkumardanaseelan3038
    @sunilkumardanaseelan3038 Před 3 lety +4

    ചിത്രം ആരോമലുണ്ണിയാണ് കണ്ണപ്പനുണ്ണിയല്ല..

  • @585810010058
    @585810010058 Před rokem

  • @lissyvarghese8985
    @lissyvarghese8985 Před 3 lety +2

    കണ്ണപനുണ്ണി യിൽ ഷീല ആണ് നാസിറിന്റെ നായിക. ആരോമലുണ്ണിയിൽ രവി ചന്ദർ ഷീലയുടെ ജോഡി.

  • @amalbabu9495
    @amalbabu9495 Před 3 lety +6

    Nazeer sir

  • @rasheedk2936
    @rasheedk2936 Před 3 lety +8

    ഫുഡ്‌ പ്രശ്നം ആക്കിയ നടൻ തിലകൻ ആയിരിക്കും

    • @sunilap6192
      @sunilap6192 Před 3 lety +1

      അതെ ബ്രോ

    • @yousafkp1833
      @yousafkp1833 Před 3 lety +1

      തിലകൻ.

    • @musthafaek7964
      @musthafaek7964 Před 2 lety +1

      തിലകനല്ല .സോമൻ എന്നാണ് ഞാൻ കേട്ടത്

  • @raoufkinaraspremnazirmemor940

    Biggest super star Prem Nazir 2 Lakh Vaangunna samayathu Mammootykum mohanlalinum 20 Thousand aayirunnu remuneration. 1987 iL New Delhi yenna cinemakaanu Mammootyku aadhyamaayittu One Lakh kittunnathu. 1986 iL Rajavinte Makan yenna cinemayil Mohanlalinu aa cinemayile Heroine aaya Ambikayude Remuneration polum illa. Pinne Jayaram Nazirune pole valiya nadanonnum aayittilla. Nazir 1952 muthal Marikunnathu vare Onnaamen aanu. Sathyan maashum 1952 muthal marikkunnathu vare Nazirinoppam Onnaamen aanu. Jayaram yennum moonnaameno Naalaameno aanu. Naalaam kida Nadanmaare onnum Nazirine pole yennu parrayalle Suhurthe. Mohanlalum Mammootyym Nazirine pole Biggest super star aayittilla. Pinneyalle moonnaam kida nadan Jayaram. Pinne aaromalunniyil Prem nazir aanu Title role Hero. Vijayasree aanu heroine. Ravi Chandranum Sheelayum Second Hero and second heroine aanu. Nazir age over aayappol Nadakkaan polum kazhiyaattha samayathu Remuneration one Lakh aakkiyathaanu. Aa samayathu Cherruppakaar aaya Mammootykum mohanlalinum athe Remuneration thanne aayirunnu.

  • @chithrangupthan6594
    @chithrangupthan6594 Před 3 lety +3

    suresh gopi aanu aa nadan

  • @sunilkumar0091
    @sunilkumar0091 Před rokem

    Blunder.....
    Check kannappanunni song......

  • @saigathambhoomi3046
    @saigathambhoomi3046 Před 3 lety +20

    കണ്ണപ്പനുണ്ണി ആയിരിക്കില്ല.. ആരോമലുണ്ണി, യാണ് രവിചന്ദ്രൻ, ഷീല, ജോഡി യായി അഭിനയിച്ചത്

    • @SURESHKUMAR-ce2nv
      @SURESHKUMAR-ce2nv Před 3 lety

      Correct. That was in 72. Kannappanunni released in 77.

    • @lovelymani7286
      @lovelymani7286 Před 2 lety

      Decent interview Sheela is the only actress try to degrade nazeer sir from this we come to know nazeer sirs sufferings to stay as gentle man and good actor same time his love and care to his family also

  • @safeerak0077
    @safeerak0077 Před 2 lety +1

    കണ്ണപ്പനുണ്ണിയല്ല ആരോമലുണ്ണിയെന്നാണ് ആ സിനിമയുടെ പേര്,ആ സിനിമക്ക് ശേഷമാണു രാവിചന്ദ്രനെ ഷീല കല്യാണം കഴിക്കുന്നത്‌.

  • @farookpmify
    @farookpmify Před 3 lety +3

    രവിചന്ദർ അഭിനയിച്ചത് കണ്ണപ്പനുണ്ണി അല്ല ആരോമലുണ്ണി ആണ് !!

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +1

    മഹാത്മാഗാന്ധിയും ശ്രീ ബുദ്ധനുമൊക്കെ ദേഷ്യപ്പെട്ടിട്ടുണ്ട്

  • @muralie753
    @muralie753 Před 3 lety +17

    മലയാളത്തിന്റെ വസന്തം

  • @abdulnazarnazar607
    @abdulnazarnazar607 Před 3 lety +24

    മമ്മുട്ടി വാങ്ങിയത് 2000മാകും 2ലാക്ക് ഒരിക്കലും ആകില്ല

    • @hasaansabit5003
      @hasaansabit5003 Před 3 lety +1

      90 Kalilanu mister

    • @poraali.shibu0235
      @poraali.shibu0235 Před 3 lety +1

      നീന്നെ ഉണ്ടാക്കിയത് 2.0 ആണോ ത ....... ക ...... പ....

    • @abdulnazarnazar607
      @abdulnazarnazar607 Před 3 lety

      @@poraali.shibu0235 നിന്നെ ഉണ്ടാക്കിയത് 2.0. ആണോ.... ത......ക......പ.....

    • @swapnasanchaari8669
      @swapnasanchaari8669 Před 2 lety

      അതാണു ശരി

  • @rafeekpt3463
    @rafeekpt3463 Před 3 lety +2

    Vidditham parayaathe prenaseerinte prathifalam. .2 laksham ullapol mammutty verum 20.30 thouand maathram

    • @nasreenali1
      @nasreenali1 Před 3 lety

      Dhwani movie...timil ayirikum

    • @sharunparambath99
      @sharunparambath99 Před 3 lety +1

      സുഹൃത്തേ ഇതു 75 ഇൽ ഉള്ള കാര്യം അല്ല,89 ഇൽ ആണ് അപ്പോഴേക്ക് മമ്മൂട്ടി ഒക്കെ 1ലക്ഷം വാങ്ങാൻ തുടങ്ങിയിട്ടുണ്ട്

  • @Cinema_niroopakan
    @Cinema_niroopakan Před 3 lety +9

    കണ്ണപ്പനുണ്ണി അല്ല ആരോമലുണ്ണി യാണ്

    • @poraali.shibu0235
      @poraali.shibu0235 Před 3 lety

      കണ്ണപ്പനുണ്ണി ഉണ്ട് മോനെ

  • @bijomk2501
    @bijomk2501 Před 3 lety +11

    ഭക്ഷണത്തിന് ബഹളം വച്ചത് തിലകൻ ചേട്ടനാണല്ലേ?

    • @leenaphilip
      @leenaphilip Před 3 lety +1

      Suresh Gopiyavum

    • @twinklestar218
      @twinklestar218 Před 3 lety

      @@leenaphilip ധ്വനിയിൽ സുരേഷ് ഏട്ടൻ ഉണ്ടോ

    • @riya-i8h
      @riya-i8h Před 3 lety

      കരമന ജനാർദ്ദനൻ

    • @vishnucp4798
      @vishnucp4798 Před 3 lety

      @@leenaphilip സുരേഷ് ഗോപി മദ്യപിക്കില്ലല്ലോ

    • @rohitps2683
      @rohitps2683 Před 3 lety

      Thilakan chettan aayrikkum

  • @sidhikpallikkandypallikkan7668

    Thilakan

  • @ManojKumar-gd5vi
    @ManojKumar-gd5vi Před 3 lety +2

    മമ്മൂട്ടി ആസ

  • @thejpandakasalayil8600

    They are from same community.

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 Před 3 lety +11

    ചിത്രം ആരോമലുണ്ണിയാണ്.
    കണ്ണപ്പനുണ്ണി അല്ല. ചിത്രങ്ങൾ മാറിപ്പോയതിൽ ക്ഷമിക്കുക.
    ധ്വനി സിനിമയുടെ സമയത്ത്
    മമ്മൂക്കയും ലാലേട്ടനും സൂപ്പർ സ്റ്റാറുകളാണ്.
    നായർസാബ്, ചിത്രം, ആര്യൻ, ന്യൂഡൽഹി തുടങ്ങിയ സിനിമകളുടെ കാലം. ഇരുവർക്കും തിരക്കേറിയ കാലം.
    ഇരുവരും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന കാലമാണത്.
    ആ സമയത്ത് നസീർസാർ അച്ഛൻ വേഷങ്ങളിലേക്ക് മാറുകയും ലാലേട്ടനും മമ്മൂക്കയും തിരക്കേറിയ
    നായകൻമാരാവുകയും ചെയ്തിരുന്നു.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 Před 3 lety +3

      Dennis Joseph Safari channelil parrayunnundu 1987 iL Mammootyku New Delhi yenna cinemayil abhinayichathinu One Lakh aanu remuneration koduthathu yennu. Aa samayathu Mammootyy Super star aanu. Pinne yenganeyaanu pettennu 2 Lakhs aayippoyathu. Biggest Super star Prem Nazir 1982 iL Padayottathil Vaangiya remuneration 2 Lakh aanennu aa kaalathe Film magazinesil njhaan kandirunnu. Dhwaniyil abhinayikumbol Nazirinu age over aayittu Nadakkaan polum kazhiyaattha samayathaanu remuneration One Lakh aakkiyathu. Aa samayathu nazirinu cherruppakaaran aayittu aadi paadi nadakaan kazhiyilla. Nazir achan aayittu abhinayichaalum nazir thanne aayirikkum athile Main hero. Dada saabib Yenna cinemayil vayassaayittu abhinayicha Mammooty aanu main Hero. Athil cherruppakaaran aayittu abhinayicha Mammooty Hero yella. Achan aayaal Hero aavilla yennonnum illa. Aranaazhika Neram yenna cinemayil appooppan aayittu abhinayicha kottaarakkarayaanu hero. Hero aavaan cherruppakaaran aavanamennonnum illa. Dhwaniyil Nazir aanu Main Hero. Ithihaasam Aarambam bhookambam piryilla Naam yennee Cinemakalil achan aayittu abhinayicha Nazir aanu Hero. Indian yenna cinemayil achan aayittabhinayicha Kamal Haasan aanu Hero. Athil Makan aayittabhinayicha Kamal Haasan hero yella. Chakravaalam chuvannappol yenna cinemayil achan aayittabhinayicha Nazir aanu Hero. Athil Mammootyym Mohanlalum second heros aanu.

    • @solomonmiranda9918
      @solomonmiranda9918 Před 3 lety +4

      @@raoufkinaraspremnazirmemor940 dear friend, Nazir sir orikkalum nadakkanan pattatha ,vayassanayittalla abhinayichathu,addheham mattullavarkku chance koduthu swayam mariyathanu.Nazir sirnu marrikkumbol sixty aayullu.Innathe Mammootty ezhupathilum payyanayittabhinayikkunnu athreyullu.thankaleppole gnanum Prem Nazir sir kazhinjitte mattoru heroyullu ennu viswasikkunna aalanu.Thankal addhehathinu vayassayi ennu parayunnathu sariyalla but thankal addhehathepatti paranjathu sariyanu athayathu bakki.Prem Nazir is the Evergreen Hero.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 Před 3 lety +1

      @@solomonmiranda9918 Priya suhurthe Nazir Sir 700 Padathil abhinayichathu kondu addheham Valare ksheenithanaanu. Athaanu njhaan uddheshichathu. Mammootty varshathil 4 padangalil abhinayikkunnathu poleyella nazir abhinayichathu. Nazir varshathil 40 um 38 um padathil Hero aayathu kondu 60 Vayassaayappol thanne ksheenithanaayi. Rest illaathe Joli cheyithathukondu avasaana Kaalathu addheham Tired aanu. Kadathanaadan ambaadiyil nazirinu kuthirappurrathu Kayarri irikaan onnum kazhiyilla. Athukondaanu Nazir athil Hero yellaathe abhinayichathu. Athaanu njhaan uddheshichathu.

    • @solomonmiranda9918
      @solomonmiranda9918 Před 3 lety +1

      @@raoufkinaraspremnazirmemor940 Suhruthe, In my point of view ,Kadathanadan ambadiyil Nazir siraanu Hero. Nazir sirnu 40 yokkeyo kooduthalo cheyyan sadhikkum. Pinne Mammottikkokke athreye sadhikku

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 Před 3 lety

      @@solomonmiranda9918 You are correct.

  • @rasheedabdul9799
    @rasheedabdul9799 Před 3 lety +2

    കണ്ണൻ പുനി സിനിമ അല്ല ആരോമലുണ്ണി നസിർ ഷീല രവി ചന്ദ്രൻ

  • @nazarpokkakkillath8159

    Nasirinucherunnasooperjodyvijayasreeanubharathosheelayoallaellasuperhitukalanu

  • @sreeramchandran8516
    @sreeramchandran8516 Před 3 lety +6

    SHEELA YUDE BHAGYAM PREMNAZEER MOOLAM KITTIYATHANU.. CHEMMEEN IL KARUTHAMMAYE.AMITHABHINAYAM KOND NASHIPITCHA NADIYANU SHEELA.

    • @meerats1993
      @meerats1993 Před 3 lety

      Prem Nazir must have gained many things because of Sheela. That is why he supported her.

  • @ismailpsps430
    @ismailpsps430 Před 3 lety +4

    കപ്പയല്ലേ അത് വലിച്ചെറിഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളു, അതൊക്കെ തിന്നോണ്ട് നാലാളുടെ മുന്നിൽ പോയി മനസമാധാനത്തോടെ ഇരിക്കാൻ പറ്റുമോ 🤣 പ്രത്യേകിച്ച് കായികാധ്വാനം കുറവായ സിനിമക്കാർ!

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +3

    നസീറിന്റെ മുഖം ഒന്നു കാണിച്ചാൽ മതി പടം ഹിറ്റാവും എന്നതായിരുന്നു പ്രേംനസീർ യുഗത്തിൽ, ആദ്യവും അവസാനവും മാത്രം നസീറിന്റെ മുഖം കാണിച്ച് ബാക്കിയൊക്കെ നസീറിന്റെ ഡ്യൂപ്പ് അഭിനയിച്ച ഉരു പടമുണ്ട്, മിസ്റ്റർ കേരള, പടം വമ്പിച്ച ഹിറ്റായി,

  • @m.sajeevpurushothamansajee34

    താങ്കൾ പറയുന്ന സിനിമ ആരോമലുണ്ണി ആണ് ആ സിനിമ യിൽ ആണ് ഷീലയുടെ ഭർത്താവ് രവിചന്ദ്രൻ ഷീലയുടെ ജോഡി ആയിരുന്നു പ്രേം നസീറും വിജയശ്രീയും നായിക നായകന്മാരും ഇത്തരം ധാരാളം തെറ്റ് കൾ നിങ്ങൾ എല്ലാവരും പറയുന്നുണ്ട് പ്രേം നസീറും ഷീലയും പിണങ്ങിയതിനു ശേഷം അഭിനയിച്ച സിനിമ തുമ്പോലർച്ച ആയിരുന്നു

  • @ajithps8609
    @ajithps8609 Před 3 lety

    shanthivila dinesh
    paranjathu
    nazir sir unmer ikka bayakara shathrukkal annenaanallo

    • @mohammedali8965
      @mohammedali8965 Před 3 lety

      Shathrukkal Only in Film.In real Life Very Close Friends.

  • @balasubramaniankl10963
    @balasubramaniankl10963 Před 2 lety +1

    ആരോമലുണ്ണി.

  • @deepakt65
    @deepakt65 Před 3 lety +4

    പേര് പറയാത്ത ആ കോടി കെട്ടിയ നടൻ തിലകൻ ആണോ അതോ ഉമ്മർ ആണോ?

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 Před 3 lety +2

      Thilakan aayaalum Ummer aayaalum avarokke Biggest super star Prem Nazirinte Aayiram madangu thaazheyaanu. 700 padangalil Hero aaya Nazirine 2 Padathil polum Hero aakaatha Thilakanum ummerum yenthu cheyyaanaanu. Ammayude meetingil Thilakane Dileep Nalla pole kaikaaryam cheyithittundu. Thilakan athode Side aayi.

    • @mohamedjabir5993
      @mohamedjabir5993 Před 3 lety +4

      തിലകൻ

    • @HANUMANDASAN
      @HANUMANDASAN Před 3 lety

      @@raoufkinaraspremnazirmemor940 മികച്ച നായകൻ നസീർ സാർ ആണേലും മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും ഉജ്ജ്വല നടന്മാരിൽ ഒരാൾ തിലകൻ തന്നെയാണ്... പിന്നെ ദിലീപിൻ്റെ ഒന്നാം സ്ഥാനം വേറെ കാര്യത്തിൽ ആണ്... അയാൾ മലയാള സിനിമക്ക് ചെയ്ത ഏറ്റവും വലിയ സംഭാവന മഞ്ജുവിനെ കെട്ടഴിച്ച് വിട്ടതാണ്...

  • @manoj..arthatmusicandtrail6999

    കണ്ണപ്പനുണ്ണി അല്ല ആരോമലുണ്ണി ആണ് സത്യൻ 3 റോളിൽ അഭിനയിക്കുന്ന ചിത്രം സത്യൻ മരണം മൂലം രവിചന്ദ്രൻ ആ റോളിൽ വരുകയും ചെയ്തു ഇതേ സമയത്ത് അഗ്നിമൃഗം എന്ന ചിത്രത്തിലും അഭിനയിച്ചു പിന്നീട് വർഷങ്ങൾക്ക് ശേഷം ഉദയായുടെ തുമ്പോലാർച്ച എന്ന ചിത്രത്തിലാണ് വീണ്ടും ഒരുമിക്കുന്നത്

  • @sudhakarankotteery1792
    @sudhakarankotteery1792 Před 3 lety +1

    കണ്ണപ്പനുണ്ണിയിൽ രവിചന്ദ്രൻ അഭിനയിട്ടില്ല ആരോമലുണ്ണിയിൽ ആണ് രവിചന്ദ്രൻ അഭിനയിച്ചത് നസീറും ഷീലയും തെറ്റിയായിട്ടു നഷ്ടം ശീലക്കു തന്നെ പിന്നെ രണ്ടുപേരും കൂടി അഭിനയിച്ച പടം തുമ്പോലാർച്ചയാണ് അതിനു ശേഷം ആണ് കണ്ണപ്പനുണ്ണി ഇതിലൊന്നും രവിചന്ദ്രൻ അഭിനയിച്ചിട്ടില്ല

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +3

    ജീവിച്ചിരുന്നപ്പോൾ ഉമ്മറിന് നസീറിനോട് ശത്രുതയായിരുന്നു. അതുകൊണ്ട് ഉമ്മറിന്റെ ചാൻസൊക്കെ പിന്നീട് ജോസ് പ്രകാശിനു ലഭിച്ചു.

    • @YtDigital1
      @YtDigital1 Před 2 lety +1

      എന്ന് ഉമ്മർ നേരിട്ട് വന്ന് പറഞ്ഞു അല്ലെ

  • @saileshsaileshk5702
    @saileshsaileshk5702 Před 3 lety +3

    Thottu thottu maduthu kaanum,,,

    • @ismailpsps430
      @ismailpsps430 Před 3 lety

      ഷീലയേയോ? ആർക്ക് മടുക്കാൻ? ഇപ്രായത്തിലും അതുണ്ടാവുമെന്ന് തോന്നണില്ല 😋

  • @makkarmm165
    @makkarmm165 Před 2 lety

    മരിച്ചു പോയിട്ടും 😄 ഇനി തൊട്ട് അഭിനയിക്കുന്നത് എങ്ങനെ........

  • @7up21
    @7up21 Před 3 lety

    malayala manorama mathrubhumi chandrika .. chandrika 3amathanalle

  • @ukn1140
    @ukn1140 Před 3 lety +4

    കപ്പ വലിച്ചെറിഞ്ഞ നടനെ മനസ്സിലായി

  • @devassypl6913
    @devassypl6913 Před 3 lety +4

    മമ്മൂട്ടി ആയിരിക്കും ചൂടായത്

  • @gdgggggg
    @gdgggggg Před 3 lety +2

    @Master Bin : നിങ്ങളുടെ ചാനെലിൽ ഇന്റർവ്യൂ ചെയുന്ന interviewer മഹാ മോശം. ഒരാൾ സംസാരിച്ച് കൊണ്ട് ഇരിക്കുമ്പോൾ ഇടയിൽ കയറി അയാളെ സംസാരിക്കാൻ അനുവദികാതതു എന്തിനാണ്?

  • @josephk.v8253
    @josephk.v8253 Před 3 lety +6

    കണ്ണപ്പനുണ്ണി അല്ല. ആരോമലുണ്ണി.

  • @sharunparambath99
    @sharunparambath99 Před 3 lety +1

    ഫുഡ്‌ ഇഷ്യൂ ആക്കിയ ആ നടൻ ഉമ്മർ അല്ലേ 😜

    • @jordanmanoj9975
      @jordanmanoj9975 Před 3 lety +4

      May be Thilakan.

    • @safvanks4059
      @safvanks4059 Před 3 lety +1

      അല്ല മമ്മൂട്ടി ആയിരിക്കും ഇപ്പോഴും ജീവിച്ചിരിക്കുന്ന ആൾ എന്ന് പുള്ളി മെൻഷൻ ചെയ്യുന്നുണ്ട്

    • @sharunparambath99
      @sharunparambath99 Před 3 lety +2

      ധ്വനിയിൽ മമ്മൂട്ടി ഇല്ലലോ 🙄

    • @deepapramod2747
      @deepapramod2747 Před 3 lety

      @@safvanks4059 Maybe Nedumudi Venu.

    • @rasheedk2936
      @rasheedk2936 Před 3 lety +1

      @@safvanks4059 എന്തോന്നാടേ ധ്വനിയിൽ മമ്മൂട്ടി ഉണ്ടോ ?

  • @riyastrithala
    @riyastrithala Před rokem

    aa nadan Suresh Gopi avaanaanu chance

    • @gfrcompany7234
      @gfrcompany7234 Před rokem

      Thilakan aakananu chance

    • @Krishnakumar-dk6be
      @Krishnakumar-dk6be Před rokem

      വിവരം ഇല്ലാത്തവനെ. വേറെ എന്തെങ്കിലും ഉദ്ദേശിച്ചാണോ പറഞ്ഞത്

  • @alv1251
    @alv1251 Před 3 lety +2

    മമ്മുട്ടി ലാൽ അന്ന് 2 ലക്ഷം ഒന്നും ഇല്ല

    • @aadithyan726
      @aadithyan726 Před 3 lety +1

      അതെ 😜😜

    • @Megastar369
      @Megastar369 Před 3 lety

      മമ്മൂട്ടിക്ക് ഉണ്ട് ലാലിനില്ല

  • @jagadeeshchandran8832
    @jagadeeshchandran8832 Před 4 měsíci

    തിലകൻ

  • @muhammadosman3314
    @muhammadosman3314 Před 3 lety

    അത് സത്യൻ ആയിരുന്നു.

  • @safvanks4059
    @safvanks4059 Před 3 lety +2

    ആ ഫുഡിന്റെ കാര്യത്തിൽ ചൂടായത് മമ്മൂട്ടിയാണ്

    • @shinithshinith891
      @shinithshinith891 Před 3 lety +5

      ധ്വനിയിൽ മമ്മൂട്ടി ഇല്ല.
      സുരേഷ് ഗോപി ആണ്

    • @rasheedk2936
      @rasheedk2936 Před 3 lety

      ധ്വനി സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടില്ലല്ലോ

    • @mollykuttykn6651
      @mollykuttykn6651 Před 3 lety +4

      @@shinithshinith891 ധ്വനിയിൽ നസീർ സാറും ജയറാമും അല്ലെ?

    • @shinithshinith891
      @shinithshinith891 Před 3 lety +2

      @@mollykuttykn6651 yes

    • @Megastar369
      @Megastar369 Před 3 lety

      ഒന്ന് പോട മൈരേ ധ്വനിയിൽ എവിട മമ്മൂട്ടി ഉള്ളത്...

  • @vishramam
    @vishramam Před 3 lety

    Nazir ikkanu acting nte a b c d ariyillayirunnu. Mukha saundaryavym wigg um. kondu mathram 40 varshangal pidichu ninnu! Athbhutham!

    • @rohitps2683
      @rohitps2683 Před 3 lety +2

      Pattu scenukalil aparamaya lip sync aayrni