Actress Sheela remembers Prem Nazir

Sdílet
Vložit
  • čas přidán 23. 08. 2024
  • Playlist - • Playlist
    This episode of JB Junction features yesteryear heroine Sheela. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

Komentáře • 203

  • @rajagopathikrishna5110
    @rajagopathikrishna5110 Před 4 lety +37

    നസീറിന്റെ കൂടെയാണ് ഷീല കൂടുതൽ നായികയായി അഭിനയിച്ചതു്. പക്ഷെ സത്യന്റെ കൂടെയാണ് ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത്.വാഴ് വേമായം, ഒരു പെണ്ണിന്റെ കഥ തുടങ്ങിയവയിൽ ഷീലയുടെ സൂക്ഷ്മമായ മനോവികാരാ വിഷ്ക്കാരത്തിനു തുല്യമായി മറ്റൊരു നടിയുടെ പ്രകടനം ഇന്നു വരെ കണ്ടിട്ടില്ല.പക്ഷെ ഇന്റർവ്യൂകളിൽ വേണ്ടത്ര ബുദ്ധിപൂർവ്വമായി മറുപടി പറയാൻ അവർക്കാവുന്നില്ല.അഭിനയത്തിലെ സാമർത്ഥ്യം സംഭാഷണത്തിലില്ല. എങ്കിലും നടി, ചിത്രകാരി, കഥാകാരി, സംവിധായക എന്ന നിലയിലൊക്കെ ഷീല പ്രതിഭ തെളിയിച്ചു. സത്യനെപ്പോലെ ഷീലയ്ക്കും ദേശീയ അവാർഡു കിട്ടിയില്ല എന്ന ദൗർഭാഗ്യം മാത്രം.

  • @sreekumarnp1069
    @sreekumarnp1069 Před 6 lety +56

    Sheelamma is a greatest artist. Everybody have their own private life. It dosent mean it should disclose in public.

    • @georgejoseph8250
      @georgejoseph8250 Před 4 lety +2

      Yes, indeed. Shakeel PM should have refrained from posting that comment (elsewhere on this platform). We need to respect others' private life. No malice intended.

  • @susanpalathra7646
    @susanpalathra7646 Před rokem +8

    പ്രേംനസീർ പറഞ്ഞതോർമ്മിയ്ക്കുന്നു; അദ്ദേഹം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ഷീലയായിരുന്നെന്ന്.

  • @sujithpillai1554
    @sujithpillai1554 Před 2 lety +10

    Nazir sir Sheela good combination 🥰🥰

  • @sheelakrishnan8475
    @sheelakrishnan8475 Před 6 lety +42

    Versatile actress...still looks so pretty

  • @faizalpaichu8423
    @faizalpaichu8423 Před 4 lety +16

    പഴയ സിനിമയുടെ bgm ബല്ലാത്ത ഫീൽ ആണ്

  • @princeofparakkal4202
    @princeofparakkal4202 Před 5 lety +34

    ഇഷ്ട്ടപെട്ട നായകന്റെ കൂടെ അഭിനയിച്ച സിനിമ വിവാഹസമ്മാനം നസീർ സർ ഷീല മാഡം

  • @rohithpv7652
    @rohithpv7652 Před 2 lety +16

    പണ്ടത്തെ കാലത്തു ജനിച്ചാൽ മതിയായിരുന്നു എന്നു പലതവണയും തോന്നിയിട്ടുണ്ട്.

  • @abdullahkutty8050
    @abdullahkutty8050 Před 2 lety +30

    മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അഭിനയ ചക്രവർത്തി പ്രേംനസീറും, സത്യൻ സാറും, ഇന്നും നമ്മളിലൂടെ ജീവിക്കുന്നു...

  • @johnninan758
    @johnninan758 Před 6 lety +35

    She is a legend.

  • @beingnavn5532
    @beingnavn5532 Před 2 lety +18

    ഷീലാമ്മ ഇപ്പോഴും മനസ്സു കൊണ്ട് സിനിമയിൽ വന്ന സമയത്തെ അതേ ആള് തന്നെയാണെന്ന് സംസാരം കേൾക്കുമ്പോൾ മനസ്സിലാകും.. 😇

    • @rohithpv7652
      @rohithpv7652 Před 2 lety

      വയസ്സായില്ലേ ബ്രോ.

    • @beingnavn5532
      @beingnavn5532 Před 2 lety +2

      @@rohithpv7652 പ്രായമല്ല പറഞ്ഞത്. പക്വത, നിഷ്കളങ്കത....

    • @beingnavn5532
      @beingnavn5532 Před 2 lety +2

      @@rohithpv7652 നിങ്ങൾക്ക് കാര്യമായി എന്തൊ പ്രശ്നമുണ്ട്.. ഞാൻ പോസിറ്റീവ് ആയാണ് ഷീലാമ്മയുടെ കാര്യം പറഞ്ഞത്.. നിങ്ങൾ അത് വളച്ചൊടിച്ച് പ്രായവും ശരീരവും ഓർമയും ആരോഗ്യവുമൊക്കെ കൊണ്ടു വരികയാണ്..

    • @rohithpv7652
      @rohithpv7652 Před 2 lety +1

      @@beingnavn5532 വയസ്സായാൽ പക്വത കുറയും എന്നെ ഞാനും പറഞ്ഞുള്ളു.അറിയില്ലേൽ പോയി പ്ലസ് ടു ഇലെ സയൻസ് പുസ്തകം വായിക്കു.

    • @beingnavn5532
      @beingnavn5532 Před 2 lety +1

      @@rohithpv7652 എനിക്ക് അതറിയേണ്ട കാര്യമില്ലല്ലോ.. കാരണം ഞാൻ ഉദ്ദേശിച്ചത് അക്കാര്യമേയല്ല..

  • @abduazeezvp7622
    @abduazeezvp7622 Před 3 lety +6

    മുമ്പ് കാണുന്നത് പോലെയുണ്ട് ഷീല ചേച്ചി👍👍👍🌹🙏

  • @KVPRASAD-dh3pm
    @KVPRASAD-dh3pm Před 10 měsíci +3

    വളരെ നല്ല ജോഡി ആയിരുന്നു പ്രേംനസീർ ഷില പടം അക്കാലത്ത് വിജയിച്ചിരുന്നു

  • @shafeerap4636
    @shafeerap4636 Před 6 lety +13

    Real ever green heroin,,live long life

  • @shakeelpkm
    @shakeelpkm Před 8 lety +63

    My father's brother was a asst director (To K. S. Sethumadhavan) and i heard from him about Sheela PremNaseer love affair. Sheela and Naseer broken the relation/friendship once PremNaseer rejected her request to marry and sheela was upset on that and decided not act with PremNaseer. Their separation continued many years. Otherwise they would have paired more than 200 plus films. During their separation, other heroines like Jayabarathi, Vidhubala, Sreevidya, Vijayasree and many other heroines acted opposite Naseer especially in mid 70s till early 80s.

  • @josephjohn31
    @josephjohn31 Před 4 lety +23

    Prem Nazir Sheela jodi were the decent and evergreen actors of all time in Malayalam Movie Industry. Why misinterpreting by unwanted comments unnecessarily?

  • @sarathgs8502
    @sarathgs8502 Před 2 lety +3

    Really she is excellent

  • @m.ccheriyakoya9846
    @m.ccheriyakoya9846 Před 2 lety +2

    Great naseer sir

  • @govindannamboothiry
    @govindannamboothiry Před 3 lety +32

    In my opinion Nazor sir is best with
    1. Vijayasree
    2. Jayabharathi
    3. Sarada. And Nazir sir Sheela comes only 4th rank.

    • @girijaek8912
      @girijaek8912 Před 10 měsíci +1

      Prem nazir sheela best pair in my opinion

    • @girijaek8912
      @girijaek8912 Před 10 měsíci +1

      Malayalikal ee jodi ishttapettathukondalle prem nazir sheela enna oru thara jodi thanne cinemayil undayathu

    • @ushanandhini5540
      @ushanandhini5540 Před 4 měsíci

      Sheela is last pair

  • @cloweeist
    @cloweeist Před 7 lety +45

    that glow on her skin! she must take care of her skin really well.

    • @omanapk2111
      @omanapk2111 Před 3 lety +2

      പാവം ഒന്നും ഓർമ്മയില്ല. അഹംകാരി.

    • @unnimenon8852
      @unnimenon8852 Před 3 lety +2

      അവർ അഭിനയിക്കുക യല്ലായിരിക്കുന്നു... ശരിക്കും പ്രേമിക്കുകയായിരുന്നു.. ഇപ്പോൾ ഒന്നും അറിയില്ലെന്ന് നടിക്കുന്നു.. ഗൊച്ചു ഗള്ളി

    • @girijaek8912
      @girijaek8912 Před 10 měsíci

      ​@@unnimenon8852പബ്ലിക് അറിയാത്ത എന്ത് കാര്യമാണ് averkku പറയാനുള്ളത്

  • @globalentertainerms4694
    @globalentertainerms4694 Před 3 lety +20

    Audience ആയി ഇരിക്കുന്ന കൂട്ടത്തിൽ ഒരു പെൺകുട്ടി ശരിക്കും ഇന്ത്യക്കാരി ആണോ 🤔

  • @generalcohan4241
    @generalcohan4241 Před 3 lety +15

    She's a straight forward person. The interviewer is a sleaze and makes people uncomfortable

  • @thetycoon1947
    @thetycoon1947 Před 4 lety +9

    ഷീലാമ്മ 🌺🌺😍😍

  • @adapasuryarao9820
    @adapasuryarao9820 Před rokem +2

    Excelant actor sheela medam

  • @muhammedshan3462
    @muhammedshan3462 Před 3 lety +10

    Best starpair nazeer sir and sheelama

  • @kollamtvm7135
    @kollamtvm7135 Před 2 lety +47

    ജയഭാരതിയാണ് പ്രേനസീറിനു ഏറ്റവും യോജിച്ച ജോഡി.

    • @aleeshakhan5477
      @aleeshakhan5477 Před rokem +1

      😂 nalla joke

    • @__ammuzzz__
      @__ammuzzz__ Před rokem +7

      നസീർ സാറിന് ആരും നല്ല ജോഡി ആണ് ഷീലാമ്മ,ജയഭാരതി mam,ശരദാമ്മ, വിജയശ്രീ mam എല്ലാരും. സൂപ്പർ ആണ്🥰❤

    • @girijaek8912
      @girijaek8912 Před 11 měsíci +1

      Ekkalathayum janapriya jodiyanu nazir sir sheelamma

    • @muhammedcp6293
      @muhammedcp6293 Před 9 měsíci +2

      Sheelayani malayalathel naseerenda koda pala loka recordum brake cheyedadi aganatha tharajodi eneyudavella

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před 4 měsíci +1

      Exactly

  • @sakkirhussain7551
    @sakkirhussain7551 Před 2 lety +7

    No change in her beauty...

  • @pramithasunilkumar383
    @pramithasunilkumar383 Před 2 lety +8

    Nasir sir ne ishtamayirunnu ennu sheelammaye kondu parayikkan Britas orupadu paadupettu, shelammakku mathramalla ella ladies num sir ne ishtamakum, because he was good punctual, discipline and personality man ❤️❤️❤️❤️❤️❤️❤️❤️

  • @noraleon8068
    @noraleon8068 Před 6 lety +25

    J B junction il jayabharathy ude interview prathekshikkunnu

  • @trollsense
    @trollsense Před 3 lety +27

    നിസിർ സാറിന്റെ പിന്നാലെ നടന്ന കഥ എല്ലാം എല്ലാവർക്കും അറിയാം 😂

    • @girijaek8912
      @girijaek8912 Před rokem +1

      നസീർ സാറും ഷീല യും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് പിന്നെ നസീർ സാർ തന്റെ ഇമെജിന ബാധിക്കും എന്ന് കരുതി പിന്മാറി

    • @girijaek8912
      @girijaek8912 Před 10 měsíci +1

      Sheelakku vanamenkil nazirinekkal prayam kuranja sundaranmare kittumayirunnu 60 ,70 kalaghattathi sheela athrekku sundariyayirunnu

  • @username06660
    @username06660 Před 3 lety +4

    Nadi sheela shes still very beautiful.

  • @adapasuryarao9820
    @adapasuryarao9820 Před rokem +1

    Chandramukhi meeru chala bhagunnaru

  • @kichansupper3
    @kichansupper3 Před 3 měsíci

    മരിച്ചവർ ജിവിക്കുന്നു സിനിമയില് സത്യം❤

  • @shyamkrishnaagcshyam2197
    @shyamkrishnaagcshyam2197 Před 4 lety +9

    ഷീലാമ്മ എന്തിനാ ഇങ്ങനെ ഒരു ഇടയ്ക്കിടെ...........

  • @jobabu2008
    @jobabu2008 Před 10 lety +26

    Brittasinne samathichu thannu!! :))

  • @chackochikc7951
    @chackochikc7951 Před rokem +2

    1500-ൽ അധികം പടങ്ങളിൽ നടിച്ച മഹാനടനാണ് ജഗതി -

    • @ektaarawellness6151
      @ektaarawellness6151 Před rokem +5

      Athinunth koppaanu.Naayakanaayitonnumallalloo abhinayichee

    • @ratheeshmithra657
      @ratheeshmithra657 Před 5 měsíci +1

      Aganeyegil 3000 Cinemakaliyil acting Chaitha mahanadiyanu PADMASREE Sukumari Amma

  • @theindianhuman7124
    @theindianhuman7124 Před 3 lety +2

    Sathyan sir &sheelama

  • @homebeautymanbeauty4566
    @homebeautymanbeauty4566 Před 2 lety +2

    ഓർമശക്തി തീരെയില്ല

  • @singamnaveen9962
    @singamnaveen9962 Před 4 lety +1

    Good

  • @shanavaskamal
    @shanavaskamal Před 3 lety +3

    oho enna satyan sinte eenam nalla rasavundu

  • @kbjaya1781
    @kbjaya1781 Před 4 lety +4

    Beautyful sheela g.now a days arengilum arod engilum continue movies chedhal chila mediya kar avare kurich Bad parayum hurt cheyum . But aan egene alkar hurt cheyula kudubam karakuls movie kand enjoy cheyum atre ollu

  • @syamkumark3052
    @syamkumark3052 Před 2 lety +2

    Interviewer should nt dominate over anywhere while interviewing a person.... Its bad. Best example

  • @harikumarviswanathan6735
    @harikumarviswanathan6735 Před 4 lety +1

    Lady super Star

  • @safarnaspp3250
    @safarnaspp3250 Před 7 lety +3

    good

  • @ajiharan
    @ajiharan Před 3 lety +11

    ഇത് ഏത് പടം ആ ഇത് ഓ അതാരുന്നോ ... പൊളി

    • @ajiharan
      @ajiharan Před 10 měsíci

      @@girijaek8912 cash vangikan maranilalo

    • @ajiharan
      @ajiharan Před 10 měsíci

      ​@@girijaek8912ath nazir alla sathyan aanu

    • @girijaek8912
      @girijaek8912 Před 8 měsíci

      പ്രേം നസീറും ഷീലയും ഒരുപാട് സിനിമ യിൽ നായിക നായകൻ മാരായി അഭിനയിച്ചു അതുകൊണ്ട് ഏതെങ്കിലും ഒരു പടത്തിലെ സീൻ കണ്ടാൽ അത് തിരിച്ചറിയാൻ അവർക്കെന്നല്ല ആർക്കായാലും കുറച്ചു ബുദ്ധിമുട്ടാകും അതിന് എന്തിനാ പരിഹസിക്കുന്നത്

  • @drchithra.808
    @drchithra.808 Před 5 lety +4

    Egne sahikummm

  • @user-gz8ni6my7g
    @user-gz8ni6my7g Před 2 lety +3

    Nazir sir ❤️ shanavas sir ❤️

  • @vijayakumarc6185
    @vijayakumarc6185 Před 2 lety +5

    ഷീലയെ ഏറ്റവും കൂടുതൽ കെട്ടിപിടിച്ചതു നസീർ. തിരിച്ചും.ഭാഗ്യവാനുംഭാഗ്യംവതിയും.

  • @MalayalamVoiceOver
    @MalayalamVoiceOver Před 2 lety +26

    ഷീലയുടെ വാക്കുകളിൽ നസീറിനോടും മകനോടുമുള്ള ഇഷ്ടക്കേട് നല്ല രീതിയിൽ മനസിലാക്കാം...
    കിട്ടാത്ത മുന്തിരി അല്ലെങ്കിലും പുളിക്കും 🤣

    • @muhammedcp6293
      @muhammedcp6293 Před rokem

      Sheelaya naserini vevaham kazekamayeruni oruthetum kanunella

    • @girijaek8912
      @girijaek8912 Před rokem +2

      അങ്ങനെ തോന്നിയങ്കിൽ അവരെ കുറ്റപ്പെടുത്തേണ്ട വഞ്ചിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലക്ക് അവർക്കു അതിന് മാത്രമേ കഴിയൂ

    • @girijaek8912
      @girijaek8912 Před 10 měsíci +2

      നിങ്ങൾ എന്തിനാണ് Mr ഷീലമ്മയെ മാത്രം കുറ്റം പറയുന്നത് നസീർ സാറിനു തുല്യമായ പങ്കില്ലേ ?

  • @pettythiefstube4609
    @pettythiefstube4609 Před 2 lety +2

    Meryl Streep of Malayalam.

  • @chilanka22
    @chilanka22 Před 4 měsíci

    😍😍

  • @SureshSuresh-wl7gw
    @SureshSuresh-wl7gw Před 6 lety +3

    Ayyappa songs

  • @sasidemo2370
    @sasidemo2370 Před rokem +1

    🙆‍♂️🙏👍👍👍👍👍🙋‍♂️

  • @rajeevc6241
    @rajeevc6241 Před 5 lety +51

    ഷീലയ്ക്ക് പൊങ്ങച്ചം അല്പം കൂടുതലാണ്. അവരുടെ അഭിമുഖങ്ങൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാം. സ്വയം പുകഴ്ത്തൽ കൂടുതലാണ്. പിന്ന, നസീറിന് ഏറ്റവും യോജിച്ച നായിക വിജയാശ്രീയാണ്.പിന്നെ ജയഭാരതിയും.

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 Před 5 lety +8

      Jayabharathikku pongachamilla ennano parayunnathu? Ororutharkkum oro sailiyundu..Vijayasree pettennu.marichupoyathinal avatepatti ellarum nallathu parayunnau.. ponnapuramkotta ennanu ennanyirunnathenkil ethe alukral thanne avatepatti enthuparanjene?

    • @nirmalm4296
      @nirmalm4296 Před 5 lety +10

      Rajeev C she is a very confident woman ... Ath pongacham alla ... oru kaalath athrakkum deserving aaya oru nadi yaayirunille... Ath kond alle

    • @reshustalksbyreshma1999
      @reshustalksbyreshma1999 Před 5 lety +2

      Satyam

    • @retheeshkunjuretheeshkunju6275
      @retheeshkunjuretheeshkunju6275 Před 4 lety +3

      @@nirmalm4296 athe athuthanne

    • @retheeshkunjuretheeshkunju6275
      @retheeshkunjuretheeshkunju6275 Před 4 lety +1

      Malayala cinimayil thararaniyay vilangiya sheelamma.

  • @theindianhuman7124
    @theindianhuman7124 Před 3 lety +4

    Brittu enthoru Durandhamaanu.......prahasanam

  • @sravanrajeev6776
    @sravanrajeev6776 Před rokem

    Prem Nazir sar💖🙏🥇🪔🇮🇳🇮🇳🦁

  • @paulbabu1040
    @paulbabu1040 Před 5 lety +21

    നസീർ ഷീല നസീർ tജയഭാരതി നസീർ- ശാരദ നസീർ വിജയ (ശി

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +12

    Say Nazir sir, lady

  • @hajarahajara9504
    @hajarahajara9504 Před 4 lety +6

    sharikkum ivarude abhinayam athin okkumo ippol ulla abhinayam

  • @vishnugvishnug1070
    @vishnugvishnug1070 Před 3 lety +1

    Correct dilouge

  • @akshayprasad2079
    @akshayprasad2079 Před 4 lety +9

    5:50 , I think that's a stupid question to ask someone like her. This guy doesn't even have morals especially for living legends

  • @NINU..SHAIJU695
    @NINU..SHAIJU695 Před 6 lety +6

    Britaas tooo muchhh😨

  • @ashokmavil4697
    @ashokmavil4697 Před 4 lety +11

    What he is trying to extract from this great artist, he doesn't know what he is supposed to ask , first of all he doesn't respect the artist, at all
    When the artist is telling ' no comments ' he keeps on probing like a police officer , I really don't know what he wants to know

    • @sameervk8426
      @sameervk8426 Před 3 lety

      Even she doesn't know that How many she was acted from...

  • @varunr7936
    @varunr7936 Před 3 lety +3

    Sathayathilll kalakaranmar marikkunillla

  • @MohamedAshraf-lw8kq
    @MohamedAshraf-lw8kq Před 9 lety +18

    There is no wonder in budding love between two love pairs for about thirty years. But being a man of great morality Prem Nazeer could not accept her love.

    • @manojkumararu
      @manojkumararu Před 5 lety +1

      Mohamed Ashraf .To know the truth please probe the issue which led to the ouster of kottayam Shantha from AMMA

    • @revanth3508
      @revanth3508 Před 5 lety +7

      Prem nazir was in love with her too but could not marry her as he was already married

    • @MS2k22
      @MS2k22 Před 2 lety

      @@manojkumararu Details parayamo sir, pls..

    • @jojyjohn7496
      @jojyjohn7496 Před 2 lety

      It's better that prem Nazir didn't Marry her she made around 7 crore both from her marriage nd dumped both of them 🤪🤪

  • @Sreelekshmijayasree
    @Sreelekshmijayasree Před 4 lety +8

    പുള്ളി വൻ ചൊറി ആണല്ലോ

  • @nishamuhammad2163
    @nishamuhammad2163 Před rokem

    Ethokayanu.padam
    Ennok.ullavan.ayselerunnal.kana.pattatella

  • @wazeem9916
    @wazeem9916 Před 9 měsíci

    Nazir😂😆

  • @deepjewellery2026
    @deepjewellery2026 Před rokem

    Kmi

  • @jayaramjayaram1128
    @jayaramjayaram1128 Před 3 lety +2

    Sheela madam my mobile sheela madam kr mohanan my uncle my father exact nazeerinekalum sundaram my wattsup look my father photo my father exact prem nazeerinekalum sundarannaseer sir character his inaseer sir equal my mom explained sheela ma my father very fan inaseer sir his jeevan inaseer sir he passed away 79 at that time he very hand some gay my house big photo look he direct inaseer sir or mtvasudevan nair meet at kozikode iti studying period

  • @nazarpokkakkillath8159

    Sheelaethraavaganuchalumkeralamaviduthejanangaludemanasilinnumnasirnirajunilkukayanuasthanammadhuvinosathiyanokitilla

  • @nazarpokkakkillath8159
    @nazarpokkakkillath8159 Před rokem +1

    Naseersirinesheelakukitathepoyaasooyaipozhumsheelakuunduathuavarudesamasarathilmanasilakum

  • @dk5995
    @dk5995 Před 6 lety +8

    Brittas over akhale...avar parayunathe vere ningal manasilakunathe vere..

    • @sarang99monu
      @sarang99monu Před 4 lety

      Aadhyam nee lesham karyangal manassilakku.. avar ishtathilarunnu😂

  • @vishnukr2195
    @vishnukr2195 Před 5 lety +8

    ഓഡിയൻസിലെ ഒരു പെങ്കൊച്ച്‌... അതെന്താ അങ്ങനെയിരിക്കുന്നേ 😜

  • @hanihani7095
    @hanihani7095 Před 5 lety +43

    Hmmm. നസീറിനെ ഇഷ്ടപ്പെടാത്ത നടിമാരില്ല. ഷീലയൊഴിച്ച്. ഷീല നസീറിനെ തള്ളി പറയാൻ തുടങ്ങിയത് ഈയടുത്ത കാലത്താണ്.

    • @revanth3508
      @revanth3508 Před 5 lety +8

      hani hani Sheela nazirine thalli paranju orikkal polum kettityilllla

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 Před 5 lety +8

      Cinima fieldil ellaavarum Nazir sir ennu vilikkumbol sheela maathram Nazir ennu parayunnu. Nazir sir jeevichirunna kaalathu sheela Saarre Saarre ennu parranjhu pinnaale nadannitaayrikum chance kittiyathu. Nazir sheelaye ente cinemayil venda ennu parranjhirunnenkil Theerchayayum directors sheelaye ozhivaakumaayirunnu.

    • @renjithraj89
      @renjithraj89 Před 4 lety +2

      Vijayasree marichathinu seshamaanu sheela, jayabharathi, vidhubala ennivarokke uyarnnuvannath...

    • @varghesevarkichan276
      @varghesevarkichan276 Před 4 lety +4

      എനിക്ക് നസീറിന്റ അഭിനയം ഇഷ്ടമില്ല. ഷീലാമ്മയുടെ കഴിവ് അംഗീകരിക്കപ്പെട്ടില്ല അധികവും

    • @keepcalmandcarryon2449
      @keepcalmandcarryon2449 Před 3 lety +3

      എനിക്ക് നസീറിനെ ഇഷ്ടമല്ല. കുടവയറും വച്ച് പ്രണയരംഗങ്ങളും ,അടി രംഗങ്ങളും എന്തൊരു ബോറാണ്.

  • @hanihani7095
    @hanihani7095 Před 7 lety +12

    sheelakippol naziriney pidikkunnilla Alley?? Ahangari kizhavi.

    • @girijaek8912
      @girijaek8912 Před rokem

      ഷീല അങ്ങനെ നിങ്ങളോട് പറഞ്ഞോ?

    • @girijaek8912
      @girijaek8912 Před 8 měsíci

      നിങ്ങൾക്കാണ് അഹങ്കാരം അസൂയ എന്നി വ ഉള്ളത്

  • @sachinpillai531
    @sachinpillai531 Před 6 lety +13

    Thallakku santhoshbrahmi kodukku...ithu ethu padama....

  • @chinnan2414
    @chinnan2414 Před 3 lety +9

    03:47-50--->Call NAZEER Sir വെടല തള്ളേ😠

    • @abhijithas1015
      @abhijithas1015 Před rokem

      They where friends adoor bhasi nazeer kke sathyan was aged apo pinne athil thetilla sheela madam ennu thirich nazwer parayarundarno illalo?

    • @girijaek8912
      @girijaek8912 Před 8 měsíci

      പ്രധാന മന്ത്രിയെ വരെ പേര് വിളിക്കുന്നു എന്നിട്ടാണോ നസീർ സാറിനെ പേര് വിളിച്ചത് വലിയ കുറ്റമായത്

  • @gopinath755
    @gopinath755 Před rokem

    New and old filim star phone no. And address onnu ayachu tharamoo Sheela cheachi

  • @varghesemukaladiyil8712
    @varghesemukaladiyil8712 Před 2 lety +2

    The interviewer is a sort of non-respecting.

  • @SRJmhmh
    @SRJmhmh Před 2 lety

    Sheela ithrayum peredutthittum ippozhum kuttigaleppoleyan Samsaara reethi.

  • @user-gz8ni6my7g
    @user-gz8ni6my7g Před 4 lety +3

    All over make up.

  • @jayaramjayaram1128
    @jayaramjayaram1128 Před 3 lety +1

    Sathyamnjanparanajath christein religion

  • @sreejagopalakrishnan8515
    @sreejagopalakrishnan8515 Před 6 lety +3

    brittase enthina valanju mookel pidikunne.u directly ask her that she did love him or not

  • @omanapk2111
    @omanapk2111 Před 3 lety +10

    എന്തൊരു അഹങ്കാരം.

    • @shanavaskamal
      @shanavaskamal Před 3 lety +3

      chilappo purame chilarude actns kandal ahangaravwnnu tonnum but ullil ahangaram undavilla

    • @girijaek8912
      @girijaek8912 Před 8 měsíci

      നിങ്ങൾ ചിന്തിക്കുന്നിടത്താണ് കുഴപ്പം ഷീല ക്ക് ഒരു അഹങ്കാരവും ഞാൻ കണ്ടില്ല

  • @KarthikaK210
    @KarthikaK210 Před 10 měsíci

    നിത്യഹരിത നായകൻറെ കൂടെ അഭിനയിക്കാൻ പറ്റിയത് ഷീലാമ്മയുടെ ഭാഗൃം

  • @pixdelux9219
    @pixdelux9219 Před rokem +2

    അങ്ങേരുടെ വളിച്ച അവതരണം

  • @manurajp8024
    @manurajp8024 Před 4 lety +3

    Ente daivame,ithine okke engane sahikkunno???orabhinetri....ithethu padama...onnumariyilla,jaada ini enkilum kurakku...

  • @enjoyment1563
    @enjoyment1563 Před 4 lety +2

    SHEELA...AMMAYO....AARKKU.....POOO

  • @shyamjithshyam1102
    @shyamjithshyam1102 Před 4 lety +6

    Sheela thallu anallo

  • @user-tc4yg2fy4p
    @user-tc4yg2fy4p Před 6 měsíci

    Sheelamaethrauyarnnalumnasirsirindeoruromathindevilaningalkuilla

  • @jithinmulakkal2136
    @jithinmulakkal2136 Před 3 lety +3

    Ivarum veruthey polikunnu film industry... She is just worst...

  • @joonjohnjohn2993
    @joonjohnjohn2993 Před 2 lety

    itha onnonum onnulla

  • @nope9360
    @nope9360 Před 3 lety +1

    Enthoru shokam aanu bro niii. Kakkan pokkude

  • @sreeramchandran8516
    @sreeramchandran8516 Před 3 lety +1

    AMITHABHINAYAKKARI.

  • @technologyofsilence1628
    @technologyofsilence1628 Před 5 lety +7

    അച്ഛനേക്കാ വലിയ ഞരമ്പ് രോഗിയായ മകനാണ്.ഷാനവാസെന്ന് തെളിയിച്ചു . അവന്റെയൊരു ചോദ്യം.

    • @anish.t.h3856
      @anish.t.h3856 Před 4 lety +6

      Ntha angane paranjath??

    • @ajnasabdla5857
      @ajnasabdla5857 Před 4 lety +16

      നിന്റെ അച്ഛനാടാ നായിന്റെ മോനെ ഞരമ്പ് രോഗി

    • @prasadkr7977
      @prasadkr7977 Před 4 lety +8

      Naseersirgreatman

    • @user-gz8ni6my7g
      @user-gz8ni6my7g Před 2 lety

      Your Father.

    • @poomana96.8
      @poomana96.8 Před 2 lety +1

      പിതൃുശൂന്യത പറയാതടാ