മദ്യം നിര്ത്താന്...🍾 This is How Drinking Alcohol Affect Your Brain, Health & Liver 🩺 Malayalam

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 31

  • @doctorprasoon
    @doctorprasoon  Před 4 měsíci

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @sethukrishna3670
    @sethukrishna3670 Před 2 lety +2

    സ്‌മോക്കിങ് നിറുത്താൻ എന്തു ചെയ്യണം, aa video koodi onnu cheyumo

  • @raghupadavetty476
    @raghupadavetty476 Před 3 měsíci

    ഏറ്റവും അവസാനം പറഞ്ഞ പ്രശ്നത്തിന് എന്തൊക്കെയാണ് പരിഹാരങ്ങൾ?

  • @bindusuresh869
    @bindusuresh869 Před 8 měsíci +1

    Thankyou Sir.... 🙏

  • @user-pj1fx7cd3q
    @user-pj1fx7cd3q Před měsícem +1

    100 ശതമാനം ശരിയാണ്

  • @jarvis7570
    @jarvis7570 Před 9 měsíci

    Eyalalle daily 500 ml kazhikkanam ennu paranjathu ,Eyal daily 500 ml kazhikkumoo ?

  • @user-di8my5gb8h
    @user-di8my5gb8h Před 8 měsíci

    Father koduthal kazikunnu same problem please help

  • @terleenm1
    @terleenm1 Před 2 lety +1

    Great....

  • @lyndac.3742
    @lyndac.3742 Před 9 měsíci

    I have a patient who speaks Malayalam and is need of alcohol treatment. I want to show him your videos, however, I cannot use closed caption for English, please help! Is it set up for this?

  • @raveendranputhiyakandamrav7127

    സാർ, നമ്മൾ ടെൻഷൻ കുറയാൻ ഉപയോഗിക്കുന്ന മരുന്നുകളും മദ്യത്തെ പോലെ പ്രശ്നം ഉണ്ടാക്കുമോ?

  • @aneeshs5799
    @aneeshs5799 Před 2 lety +1

    Super doctor 👍

  • @wilsonkolathur6869
    @wilsonkolathur6869 Před 5 měsíci

    ഡോക്ടർ അവസാനം പറഞ്ഞ കാര്യങ്ങളാണ് എൻറെ കാര്യംഎന്തിനും ഏതിനും മദ്യം വേണ്ട അവസ്ഥയാണ്

  • @chithranilambur8193
    @chithranilambur8193 Před rokem

    അറിയാനാഗ്രഹമുണ്ട്

  • @pilotlover7919
    @pilotlover7919 Před 2 lety

    Hi doctor face ilum kayilum yellow color aayin kaannunnadh endhannu

  • @sheelaat6432
    @sheelaat6432 Před rokem

    എന്റെ ഭർത്താവ് രാവിലെയും വൈകിട്ടും മദ്യപിക്കുമെന്ന ആളാണ് കുടിച്ചുകഴിഞ്ഞു കിടന്നുറങ്ങും പെട്ടെന്ന് തലയ്ക്കു പിടിക്കും ഇങ്ങനെ വരുമ്പോൾ നാരങ്ങ വെള്ളമോ മോരോ എന്തെങ്കിലും കൊടുത്താൽ അതിന്റെ effect കുറയുമോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടോ

  • @seasalt9442
    @seasalt9442 Před 2 lety

    Is red wine good

  • @zainudeen8386
    @zainudeen8386 Před 2 lety +2

    Doctor pls make a video about thyroid

  • @ai.FIT69966
    @ai.FIT69966 Před 2 lety

    Njan 17 am vayasil aanu alcohol use start cheythath beer il thudagi epo oru 10 years aayi madhyapikunnu eth vere oru prashnam um Ella epo vayas 27 blood report Oke normal aanu moderate qty 1-2 peg adicha oru prashnam um ella heavy drinking is very addictive and dangerous pinne person to person depended aanu.

  • @rasiateacher9080
    @rasiateacher9080 Před 2 lety +3

    മദ്യം അവരുടെ ആരോഗ്യത്തെ മാത്രമല്ല. കുടുംബ ബന്ധത്തെ കൂടി തകർക്കും.😡

  • @shaleshmelath4046
    @shaleshmelath4046 Před 2 lety +1

    ഞാൻ ആഴ്ചയിൽ (വീക്കെൻഡ്)4 പെഗ് അടിക്കാറുണ്ട് ..വല്യ കുഴപ്പം ഉണ്ടോ..

    • @user-yv4lm3fb8u
      @user-yv4lm3fb8u Před 2 lety +1

      കുഴപ്പമേയുള്ളു , ഞാൻ മാസത്തിൽ ഒരു പെഗ്ഗിൽ തുടങ്ങിയതാ ,ഇപ്പോ .......😔😔

    • @harikallampalli
      @harikallampalli Před rokem

      @@user-yv4lm3fb8u 😄

  • @josemanuvel2433
    @josemanuvel2433 Před 2 lety +3

    അപ്പോൾ നിങ്ങൾ കമ്മിയല്ല സംഖിയാണെല്ലെ... ദൈവത്തെ ഓർത്തു ഞങ്ങളുടെ കപ്പ വാറ്റ് പൂട്ടിക്കരുത്......😪

    • @jankompog
      @jankompog Před 2 lety

      oru manushyan aayi kandukoode? Enthina political discriminate cheythu aalukale kaanune?

  • @rajumohangeorge3519
    @rajumohangeorge3519 Před 2 lety +8

    Cpm സർക്കാർ ഞങ്ങളെ അതിനു അടിമകളക്കുന്നു..

    • @user-yv4lm3fb8u
      @user-yv4lm3fb8u Před 2 lety +1

      യൂപ്പിയിലേക് പോകൂ ബ്രോ

  • @sheeja.b
    @sheeja.b Před rokem

    I love you doctor ummAa🌷🌷