Video není dostupné.
Omlouváme se.

ഇന്ദ്രജിത്തുപഥം- കിണറിൻ്റെ സ്ഥാനം | കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് | കാണിപ്പയ്യൂർവാസ്തു

Sdílet
Vložit
  • čas přidán 24. 11. 2021
  • Position of well according to Vasthu Shastra | Kanippayyur Krishnan Namboothiripad
    കിണറിൻ്റെ ഉത്തമമായ സ്ഥാനമാണ് ഈശാനുകോണ്.എന്നാൽ കിണറിൻ്റെ മറ്റൊരു സ്ഥാനമായ ഇന്ദ്രജിത്തുപഥത്തെപ്പറ്റി ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പറയുന്നു.
    വാസ്തുപ്രകാരം നിർമ്മിക്കുന്ന വീടുകൾ പ്രപഞ്ചത്തിലെ ഊർജ്ജവുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കുന്നു.
    Check Vasthu for Home or Commercial Space: kanippayyur.ko...
    Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
    ► kanippayyur.ko...
    For Booking Appointment for Vasthu Online Consultation
    ► kanippayyur.co...
    (പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
    Place Vasthu Order for New Plan or Existing Plan on Kanippayyur Android App: play.google.co...
    Subscribe for more Videos: www.youtube.co...
    Facebook: KanippayyurVasthu
    Write to us at: info@kondattamdigital.in
    #വാസ്തു #വാസ്തുശാസ്ത്രം #കാണിപ്പയ്യൂർമന #കാണിപ്പയ്യൂർകൃഷ്ണൻനമ്പൂതിരിപ്പാട് #കാണിപ്പയ്യൂർവാസ്തു

Komentáře • 8

  • @babuthomaskk6067
    @babuthomaskk6067 Před 5 měsíci +1

    വലുപ്പം കുറഞ്ഞ വാസ്തു മണ്ഡലങ്ങളിൽ ഒരു പദത്തിൽ കിണർ ഒതുങ്ങാതെ വരും
    വലുപ്പമുള്ള വാസ്തുവിലാകും നല്ലത്

  • @psdnair3806
    @psdnair3806 Před 2 lety +1

    Valare nalla information

  • @krishnadas-mu8is
    @krishnadas-mu8is Před 3 měsíci

    Oru diagramil kanichal nannayirunnu...

  • @krishnadas-mu8is
    @krishnadas-mu8is Před 3 měsíci

    Sir kuzhal kinarinu stanam nokkanamo? Athu vadakku padinjaru Aanengil kuzhappamundo?

  • @vineeshsanju6779
    @vineeshsanju6779 Před 2 lety +1

    🙏

  • @sashi6462
    @sashi6462 Před 2 lety +1

    Namaskaram sir, plz translate in English so that every body get to know true vastu tips🙏🙏🙏🙏

  • @swaminadhankk5660
    @swaminadhankk5660 Před 2 lety +2

    നമസ്കാരം തിരുമനസ്സ്, ഇന്ദ്രജിത് പദത്തിൽ വരുന്ന കിണർ ഒരു ഡ്രോയിങ് സഹിതം ഒന്ന് വിശദീ കരിക്കാമോ, ഗൃഹ ത്തിന്റെ ഈ ഭാഗങ്ങളിൽ കണ്ടു വരുന്ന കിണറുകൾ ഉള്ള ഗൃഹ ങ്ങളിൽ സൗഖ്യ കുറവുകൾ അനുഭവ പെടുന്ന തായി കണ്ടു വരുന്നുണ്ട് ദയ വായി ഒന്ന് വിശതീ കരിച്ചു തരുമെന്ന് വിനീത മായി അഭ്യർത്ഥിക്കുന്നു, 🙏🙏🙏🙏

  • @jayeshmullachery3020
    @jayeshmullachery3020 Před 2 lety +1

    ഒരു ബോർഡിൽ വരച്ചു കാണിച്ചാൽ നന്നായിരുന്നൂ