എടുത്തുചാടി REAL ESTATEൽ നിക്ഷേപിക്കുന്ന മണ്ടന്മാർ!!! | Real Estate In Kerala - Malayalam - E225

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 295

  • @DiazAcademy
    @DiazAcademy  Před 11 měsíci +3

    𝐒𝐮𝐩𝐩𝐨𝐫𝐭 𝐃𝐞𝐬𝐤𝐬:
    India:- wa.me/919061113300
    UAE :- wa.me/971507133152

  • @XYZ-ABC-k3u
    @XYZ-ABC-k3u Před 11 měsíci +45

    ഇത്‌ സ്ഥലത്തിനനുസരിച്ചു ഇരിക്കും... കേരളത്തിലെ ഓണം കേറാ മൂലയിലോ, മക്കൾ വിദേശത്ത് ഉള്ള സ്ഥലത്തൊക്കെ വാങ്ങിയാൽ ഇത്‌ ശരിയാണ്... മറിച് എമെർജിങ് സിറ്റിയിൽ വാങ്ങിയാൽ കഥ വേറെയാണ്. ഞാൻ 28 ലക്ഷത്തിനു 2010ൽ ബാംഗ്ലൂർ വാങ്ങിയ പ്രോപ്പർട്ടി(2800sqft )2018 ൽ 3.5 കോടിക്ക് വിറ്റു

    • @DiazAcademy
      @DiazAcademy  Před 11 měsíci

      💯

    • @XYZ-ABC-k3u
      @XYZ-ABC-k3u Před 11 měsíci +6

      @@DiazAcademy വിദേശത്ത് ഏറ്റവും സുരക്ഷിത നിക്ഷേപം ആയി ആണു റിയൽ എസ്റ്റേറ്റിനെ കാണുന്നത്... ഓസ്ട്രേലിയയിൽ 2008 ൽ $ 400000 ഉണ്ടായിരുന്ന വീട് ഇന്ന് 1.8 മില്യൺ ആണു...

    • @Jarnihsor
      @Jarnihsor Před 10 měsíci +1

      Land or Flat?

    • @XYZ-ABC-k3u
      @XYZ-ABC-k3u Před 10 měsíci

      @@Jarnihsor Land, near Off Sarjapur road(Close to Amrutha Engineering College, Wipro etc). You don't get such resale value for flats...

    • @najeebartmaker
      @najeebartmaker Před 9 měsíci +2

      I had invested some money in fundamental strong stocks in 2010 which were sold out in 2018 for my marriage and educational loan closing related. The returns were morethan 22 times of invested capital.

  • @shajuma9929
    @shajuma9929 Před 11 měsíci +18

    ഇപ്പോൾ കുറെ പിള്ളാർക്ക് ഇതൊരു ഫാഷനായി മാറിയിരിക്കുകയാണ്. റിയൽ എസ്റ്റേറ്റിൽ പണം മടക്കരുത് ഒരു റിട്ടേണുമില്ല എന്നൊക്കെ പറഞ്ഞ്. ഒരു ഗ്രാമത്തിലെ സാധാരണ മനുഷ്യന് ഉള്ള വിവരമോ അനുഭവമോ ഇല്ലാത്ത ഈ ടീമുകൾ മറ്റു മനുഷ്യരെ വഴിതെറ്റിച്ച് യൂ ട്യൂബ് വരുമാനം ഉണ്ടാക്കാൻ നോക്കുകയാണ്.കഴിഞ്ഞ 30 വർഷത്തിനിടയിൽ റിയൽ എസ്റേറ്റ് വില എത്ര മടങ്ങ് വർദ്ധിച്ചു ഹേ.. അന്ന് ബാങ്കിൽ FD ഇട്ടിരുന്നെങ്കിൽ ഇപ്പോൾ എന്ത് കിട്ടുമായിരുന്നു? തള്ള് സ്പെഷ്യലിസ്റ്റുകൾ.അഭിനയം സൂപ്പർ

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Super 👌

    • @infotech5895
      @infotech5895 Před 11 měsíci +4

      30 വർഷം മുൻപ് സ്ഥലം വാങ്ങിയിട്ടവർ ആരുണ്ട്... അപ്പോൾ ആരുടെ കൈയിൽ ആയിരുന്നു പണം ഉണ്ടായിരുന്നത്... കാർഷിക മേഖലയും വ്യവസായവും തകർന്നു... അതുകൊണ്ട് കെട്ടിടം കൊണ്ടോ സ്ഥലം കൊണ്ടോ ഒരു പ്രയോജനവും ഇല്ല...

    • @ulttance9213
      @ulttance9213 Před 3 měsíci

      Broker aano builder aano

    • @monishthomasp
      @monishthomasp Před 27 dny

      30 years munp land vaangi idumbol Ningalkk 25 years aayirunnu age enkil ippol 55 aayi kaanum.. price has appreciated manyfold agreed. But if you go and sell it after paying your capital gains and registration etc., the amount you get will be much less compared to if you had started a SIP or lumpsum in a mutual fund 30 years back. No need to invest a huge capital-also no maintenance charges, no cleaning and cutting grass, no polishing nothing.. and you have liquidity whenever you want. Cash aavashyam ullappo real estate vilkan nokku.. Appo kaanam.. onnum kittilla 😊
      Nammal okke palappozhum land vilpana nadathiyitt und. Anubhavam guru. 😊❤

    • @WR-NC-ASPL
      @WR-NC-ASPL Před 27 dny +1

      @@monishthomasp .. there is no capital gain tax or income tax to be paid on profit earned by selling agricultural land (without house) in villages. Also, if the profit earned by selling city plot is used to buy a first house or second house, capital gain tax need not be paid..

  • @krislee7791
    @krislee7791 Před 11 měsíci +8

    ഒരു കാര്യം കൂടി.. പണപെരുപ്പത്തിന്റെ തോത് കൂടി നോക്കുക... മൂന്ന് കോടി മുടക്കിയിട്ട് 1% ലാഭം കിട്ടുമ്പോൾ പണപ്പെരുപ്പം 6% നോക്കിയാൽ 5% നഷ്ടമാണ് വരുന്നതെന്നും മനസ്സിലാവും... 👍

  • @mathewperumbil6592
    @mathewperumbil6592 Před 3 měsíci +10

    5 കോടിയുടെ കാർ
    വാങ്ങുന്നവരുണ്ട്.
    കാറിൽ നിന്നും
    എന്തു വരുമാനമാണുള്ളത്!

    • @Blackcolourbox
      @Blackcolourbox Před 2 měsíci

      Tax വെട്ടികൻ

    • @WR-NC-ASPL
      @WR-NC-ASPL Před měsícem

      Rich people will have his own company. That 5 crore car is registered in the name of his company as the company car. So, if his company has made profit of 10 crore, this 5 crore will be reduced from the profit of his company as expenses of the company.. So his company will have to pay tax for only 5 crore profit.. So, by buying the car, he has reduced the tax his company has to pay to the government.

    • @LoneOldMonk
      @LoneOldMonk Před měsícem

      Evade tax

  • @mohanank9149
    @mohanank9149 Před 3 měsíci +6

    ഇവിടെ പറഞ്ഞത് കണക്കിന്റെ കളി. പക്ഷെ യഥാർത്ഥത്തിൽ കഥ ഇതല്ല. തിരുവനന്തപുരത്ത് ടെക്നോപാർക്കിന് സമീപം ഞാൻ ഇരുപതു വർഷം മുൻപ് ആകെ പത്തു ലക്ഷം രൂപയ്ക്ക് വിറ്റ ഇരുപതു സെന്റ് സ്ഥലം അയാൾ പ്ലോട്ട് തിരിച്ച് ഈയിടെ വിറ്റത് മൂന്ന് കോടി രൂപയ്ക്ക് ഞാൻ കാണിച്ചതല്ലെ മണ്ടത്തരം. അതുകൊണ്ട് ഇത്തരം കണക്കിലെ കളികളുമായി ജനങ്ങളെ വഴി തെറ്റിക്കരുത്.

    • @DiazAcademy
      @DiazAcademy  Před 3 měsíci

      Then you can do it

    • @JosephVJJohn-wi9rn
      @JosephVJJohn-wi9rn Před 3 měsíci

      സ്ഥലത്തിൻ്റെ കാര്യമല്ല, അതിലെ building ൻ്റെ value depreciation ൻ്റെ കാര്യമാണ് പറഞ്ഞത്.

  • @indiankuttan401
    @indiankuttan401 Před 11 měsíci +7

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. ഇവിടെ ഉള്ള ആൾക്കാരുടെ കാഴ്ചപ്പാട് മാറണം. എനിക്കും ഫ്ലാറ്റ് ഉണ്ട്. പക്ഷേ ഞാൻ അവിടെ താമസിക്കുന്നു. Investmentന് ഫ്ലാറ്റ് വാങ്ങരുത്. വീടും പണിയരുത്.

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      💯

    • @careergulfgulf2263
      @careergulfgulf2263 Před 11 měsíci +1

      പക്ഷേ ഓരോ area അനുസരിച്ച് വേണം വീട് നിർമിക്കാൻ.

    • @careergulfgulf2263
      @careergulfgulf2263 Před 11 měsíci

      സാധാരണ ഒരു സ്ഥലത്ത് വീട് വെക്കുന്നതിൽ കാര്യമില്ല. കൊച്ചിയിൽ നേവി യില് ജോലി ചെയ്യുന്ന ഹിൻഡിക്കർ വാടക വീടിന് ഓടി നടകുക അണ്. 8000 to 10000 vadaka കിട്ടും.2 bhk veed 6ലക്ഷത്തിന് നിർമ്മിച്ചാൽ. ലാഭമല്ലെ

    • @tonyjames1980
      @tonyjames1980 Před 10 měsíci +1

      തെറ്റാണു ബ്രോ,
      ബാംഗ്ലൂർ ഒക്കെ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് പല പ്രോപെര്ടികളുടെയും വില 50 ശതമാനത്തിൽ കൂടുതൽ കൂടി
      പത്തു കൊല്ലം കൊണ്ട് സ്ഥലത്തിന്റെ വില എയർ പോർട്ടിന്റെ അടുത്ത് അഞ്ചിരട്ടിവരെ കൂടി
      റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇപ്പൊ നല്ല കാശു ഉണ്ടാക്കാമായിരുന്നു

    • @indiankuttan401
      @indiankuttan401 Před 10 měsíci

      @@tonyjames1980 അത് ചില സ്ഥലങ്ങളിൽ മാത്രം വില കിട്ടും ബ്രോ. അല്ലാതെ എല്ലായിടത്തും ഒരുപോലെ വളർച്ച ഉണ്ടാവുകയില്ല. പിന്നെ കേരളത്തിൽ ഇവിടെ ഒരു ബിസിനസ്സോ ഫാക്ടറിയോ തുടങ്ങിയാൽ പിന്നെ ഇവിടെ നടക്കുന്നത് എല്ലാവർക്കും അറിയാം. അത് കൊണ്ടും ഇവിടെ വിലവർദ്ധന ഉണ്ടാവുകയില്ല. അത് കാരണം നമ്മുടെ പിള്ളേർ എല്ലാം ഇട്ടേച്ച് പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ഥലത്തെ വില കൂട്ടാൻ സാധ്യത കുറവാണ്.

  • @rajeevv2265
    @rajeevv2265 Před 11 měsíci +12

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Land ൽ നിക്ഷേപിക്കുന്നത് കൂടുതലും Black money ആണ്.

    • @DiazAcademy
      @DiazAcademy  Před 11 měsíci

      💯

    • @mashoodk118
      @mashoodk118 Před 7 dny

      Now it's not like tht... In many places fare value is almost equal price of land...

  • @smoothrider3060
    @smoothrider3060 Před 11 měsíci +10

    താങ്കളുടെ വീഡിയോ കാണുമ്പോൾ പഴയത് പോലെ ഒരു feelings കിട്ടുന്നില്ല

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      Ohh.. thanks for your feedback

  • @manuelij480
    @manuelij480 Před 11 měsíci +18

    Sir വളരെ കറക്റ്റ് ആയിട്ടുള്ളു ഒരു ഇൻഫർമേഷൻ ആണ് താങ്കൾ പങ്കു വച്ചത്. എന്നാൽ ഇത് ബഹുഭൂരിപക്ഷം പേർക്കുംമനസ്സിലാകാത്ത ഒരു കാര്യമാണ്. താങ്ക്സ് ❤

    • @DiazAcademy
      @DiazAcademy  Před 11 měsíci +2

      Thank you for your valuable feedback.

    • @bijoypillai8696
      @bijoypillai8696 Před 11 měsíci

      Risk vs Return എന്നത് അറിയാൻ മേലാത്ത ഊളകളെ പറ്റിക്കാൻ ഇതുപോലെ ഒരുപാട് വീഡിയോകൾ ഉണ്ട്..

    • @tonyjames1980
      @tonyjames1980 Před 10 měsíci +1

      തെറ്റാണു ബ്രോ,
      ബാംഗ്ലൂർ ഒക്കെ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് പല പ്രോപെര്ടികളുടെയും വില 50 ശതമാനത്തിൽ കൂടുതൽ കൂടി
      പത്തു കൊല്ലം കൊണ്ട് സ്ഥലത്തിന്റെ വില എയർ പോർട്ടിന്റെ അടുത്ത് അഞ്ചിരട്ടിവരെ കൂടി
      റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇപ്പൊ നല്ല കാശു ഉണ്ടാക്കാമായിരുന്നു

  • @Trading682
    @Trading682 Před 11 měsíci +9

    പാരമ്പര്യ ഭൂമി ഉള്ളവർക്ക് comercial ബിൽഡിംഗ്‌ ഉണ്ടാക്കി വാടകക്ക് കൊടുക്കുന്നത് നല്ല ഓപ്ഷൻ ആണ്, മറ്റുള്ള വാടക option എല്ലാം risk ഇല്ലാതെ കിട്ടുന്ന വരുമാനം എന്നത് കൊണ്ടാണ് ആളുകൾ പൈസ മുടക്കുന്നത്

    • @DiazAcademy
      @DiazAcademy  Před 11 měsíci +3

      Based on location

    • @Trading682
      @Trading682 Před 11 měsíci

      ​@@DiazAcademyഒരു വിധ ബിൽഡിംഗ്‌ നു എല്ലാം മുടക്കുന്ന പൈസ അവർ adavance വാങ്ങും

  • @sevenstar775
    @sevenstar775 Před 11 měsíci +3

    Income Tax ലെ തെറ്റായ നിയമങ്ങളെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കണം .ഒരു ഉദാ:- പറയാം ,ഗവ: ജോലി ചെയ്യുന്ന വ്യക്തിയും privet മേഖലയിലുള്ള വ്യക്തിയും ഒരേ ടാക്സ് തന്നെ കൊടുക്കണം 60 വയസ്സിൽ Rtd ചെയ്യുന്ന ഗവ ഉദ്യോഗസ്ഥൻ PF ഉം മണ്ണാങ്കട്ടയുമൊക്കെ ആയി വലിയ സംഖ്യ കിട്ടും .. അടുത്ത മാസം തൊട്ട് പെൻഷനും . 60 വയസിൽ Bussiness windup ചെയ്യുന്ന വ്യക്തിക്ക് PF ഉം ഇല്ല ഒരു കോപ്പുമില്ല അടുത്ത മാസം തൊട്ട് വരുമാനവും Zero ... ഇത്തരംfoolish നിയമങ്ങൾക്കെതിരെ ശബ്ദം ഉയർത്തണം

  • @SebastianLouisSG
    @SebastianLouisSG Před 11 měsíci +9

    Agree that it’s a not a profitable investment but there is another aspect which you have not taken into account
    “Acquiring an asset using debt”
    People don’t buy property by direct cash. They take loan ( good debt ). The rent from it can cover the interest and some part of the principal at least.
    Eventually you own the asset !!
    It will get appreciated in the future
    You don’t get a loan to invest in stock or mutual fund bro 😂
    Buying real estate properties using debt is always good in diversification perspective !
    Commercial property is more preferable by the way

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      ലോണെടുത്ത് ആസ്തി ക്രിയേറ്റ് ചെയ്യാൻ സാധാരണയായി റിയൽ എസ്റ്റേറ്റിലെ സാധിക്കൂ.

    • @pt2343
      @pt2343 Před 11 měsíci +1

      Rich Dad poor dad👍

    • @donythomas7
      @donythomas7 Před 11 měsíci

      There's no guarantee that the residential property (apartment) will appreciate in the future.

    • @dineart3438
      @dineart3438 Před 11 měsíci

      @@donythomas7 There is a guarantee, please refer about "COST INFLATION INDEX" from 2001 vs Current Market Price.

    • @SebastianLouisSG
      @SebastianLouisSG Před 11 měsíci

      @@donythomas7 Usually it appreciate. I’m not sure about the situation in Kerala as I’m living abroad for more than 15 years. I have invested a very little in real estate in Kerala.
      I heavily invest in direct equities, mutual funds and ETF in US, Singapore and India.
      I was talking about a diversification perspective. As you can see each and every year cost of construction is shooting up. Land cost as well. I think in Kerala also same. So it’s highly likely appreciate.

  • @muckadackalmathew9889
    @muckadackalmathew9889 Před měsícem +2

    NRIs should never throw their hard earned money to "Bricks and Mortar". India rupee is depreciating 8% per year ! I am NRI since 1969.

  • @sathisrikumar359
    @sathisrikumar359 Před 8 dny

    Well said,Kerala is hopeless..if it is in Metrocities,will get huge capital appreciation..No depreciation in Metricities.

  • @Trading682
    @Trading682 Před 11 měsíci +6

    Tds തിരിച്ചു കിട്ടും എന്ന് കൂടി വീഡിയോ യിൽ പറഞ്ഞു കൂടെ, നിങ്ങൾക്ക് അതിനെ കുറിച്ച് അറിവ് ഉള്ളതാണല്ലോ

    • @DiazAcademy
      @DiazAcademy  Před 11 měsíci +4

      അതിനു മുൻപ് തന്നെ ഇന്ത്യയിലെ വരുമാനം അനുസരിച്ച് താങ്ക്സ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ടാണ് പിന്നീട് എടുത്ത് പറയാഞ്ഞത്. Thanks for your feedback

  • @dineart3438
    @dineart3438 Před 11 měsíci +1

    Approximately 15+ industries have a direct interconnection with the real estate sector, while 45+ industries have an indirect connection. When the real estate market experiences poor performance, it has a significant impact on the shares and overall performance of these interconnected industries.

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Great learning 😍

    • @bijukurup5671
      @bijukurup5671 Před 11 měsíci

      What do you really mean by the interconnected industries with interconnected market performance by interconnected companies' poor performance ???
      *Is real estate investment is interconnectedly wise or not* ???

  • @tonyjames1980
    @tonyjames1980 Před 10 měsíci +2

    തെറ്റാണു ബ്രോ,
    ബാംഗ്ലൂർ ഒക്കെ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് പല പ്രോപെര്ടികളുടെയും വില 50 ശതമാനത്തിൽ കൂടുതൽ കൂടി
    പത്തു കൊല്ലം കൊണ്ട് സ്ഥലത്തിന്റെ വില എയർ പോർട്ടിന്റെ അടുത്ത് അഞ്ചിരട്ടിവരെ കൂടി
    റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്തിരുന്നെങ്കിൽ ഇപ്പൊ നല്ല കാശു ഉണ്ടാക്കാമായിരുന്നു

    • @DiazAcademy
      @DiazAcademy  Před 10 měsíci

      Ohh

    • @user-ic4qv4kg7u
      @user-ic4qv4kg7u Před 4 měsíci

      ഈ വർഷത്തെ വരൾച്ച ബാംഗ്ലൂരിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കും കാരണം കുടിവെള്ളം ലഭിക്കാൻ വേണ്ടി ജനം നെട്ടോട്ടമോടുന്നത് നമ്മൾ കണ്ടതാണ് അത് ശരിക്കും ബാംഗ്ലൂരിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കും

    • @sudheesvk
      @sudheesvk Před 6 dny

      Ath bangloril😂

  • @mashoodk118
    @mashoodk118 Před měsícem

    Land is always the best option...
    Appartment or flat will be loss... But land (commercial and estate property) are always best option..

  • @monishthomasp
    @monishthomasp Před 27 dny

    Kerala real estate scene was really thriving a while back - The real estate mafia was amassing huge money by overpricing urban land and making unethical land deals. Stamp duty transparency killed them all now.. plus black money bust to an extent.
    Abroad the situation is different, rental property is very lucrative.. in India, a tenant may refuse to move out, refuse to agree to rental hikes etc., then one may have to move to court.. moreover after the 2018 floods, many properties have lost value and people think 100 times before buying land in cities like Kochi now which are below sea level.
    All in all now, Real estate is not worthwhile due to huge capital investment and long period required for its appreciation. 😊❤

  • @ashishjohn8842
    @ashishjohn8842 Před 10 měsíci

    Ivde dubail njan cheyyunna oru side business ond.
    Subleasing
    Oru type of real estate investment
    8.5 to 9 percentage return per month kittum
    Invested amount within one year ingu porum
    Baaki okke bonus anu
    Dubail ollavarkk manassilavum

  • @kmhtradingcorporation2596

    You are right
    Real estate business is almost finish

  • @reshma1965
    @reshma1965 Před 11 měsíci +4

    It is always not correct. Commercial property at prime location will have different ROC

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      I already said it …

    • @nishad2819
      @nishad2819 Před 11 měsíci

      ​@@DiazAcademysir next webinar ennanu

  • @m...5249
    @m...5249 Před 2 měsíci +4

    ഭൂമി വില ഇനി. പകുതിയിലും കൂടുതൽ കുറയും ആവശ്യക്കാർ ഇല്ല

  • @muralidharankozikode3491
    @muralidharankozikode3491 Před 3 měsíci

    What about those investing in Prime Property both Residential & Commercial for their personal/own use? How the Numbers work out as per your calculations?

  • @user-ku2py9ef9v
    @user-ku2py9ef9v Před 11 měsíci +2

    എനിക്ക് ബുദ്ധി ഉദിച്ചു. നന്ദി

  • @sreesakthisakthi7518
    @sreesakthisakthi7518 Před 11 měsíci +2

    Real estate s long term investment u Mandan bhoomi is not increasing its size population increases , understand,?

    • @DiazAcademy
      @DiazAcademy  Před 11 měsíci +2

      Many young individuals from Kerala are opting to migrate to countries like Australia, Canada, the USA, and Europe, with no intention of returning to their home state. According to various surveys, Kerala's population is projected to decline starting in 2030.

  • @subrahmaniant9740
    @subrahmaniant9740 Před 11 měsíci

    Sir- പറഞതിൽ പിശകുണ്ട്, 3000000 മുടക്കിയാൽ 1000000 കോടി വരുമാനമുണ്ടാകു൦ റിയൽ ബിസിനസ്സിൽ അങനെയാണ് നടപ്പ്, 60000 മാസവരുമാനത്തിന് 18000000,മാണ് മുതൽ മുടക്ക്,

    • @subrahmaniant9740
      @subrahmaniant9740 Před 11 měsíci

      ഒരു ലക്ഷം മാസവരുമാന൦ എന്ന് തിരുത്തണ൦

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Oh

  • @sajincs4474
    @sajincs4474 Před 4 měsíci +1

    Sir,
    If i buy flat in Dubai , can we get 12 % profit or more than bank ?
    ??

  • @gloriousjourney7158
    @gloriousjourney7158 Před 10 měsíci

    This wrng message,3cr mudakkiyal 60k rent alla minimum 2lakh kittum,e cash emi adachal home loan kittum 25 yrs kazhiympol e property free ayi labhikku,Pinne TDS thirichu kittum liability alla

    • @DiazAcademy
      @DiazAcademy  Před 10 měsíci

      വീഡിയോയിൽ പറഞ്ഞത് റിയൽ സ്റ്റോറി, താങ്കൾക്ക് ലഭിക്കുമെങ്കിൽ നല്ലകാര്യം.

  • @sanjupio
    @sanjupio Před 11 měsíci +1

    Regarding the second part; I have an empty plot near bus stand and is in prime location in kerala.last 10 years I was not getting any return from this plot. Ofcouse land value increasing but not 10-12%. Now I am planning to construct a building over there. It will cost 5-6 cr to construct a building there. Expected rent per month is 10lakh annually will be 1.2cr. Expected life of building is 80-90 years. Rent will be increasing year on year. My thinking is if I construct a building I will get the return in 7-8years and also I will get deposit from the tenants which will be 6-8 months rent.
    Sir, please advice me either I should construct a building or as you said leave the land as it is.

    • @DiazAcademy
      @DiazAcademy  Před 11 měsíci +2

      Many people embark on ambitious building projects filled with hope, but often become anxious when they struggle to rent out their properties. If you have the capability, you can manage this effectively.

    • @dineart3438
      @dineart3438 Před 11 měsíci +2

      It is better to find someone professional for a Joint venture they will be constructing the building and finding the tenants and you will be getting benefits. (Note - 1, JV agreement should be Registered, 2, "Very Important" RERA Approval should be taken, 3, Check the Financial audit report of JV Partner, 4, Check the liability details as well.) if all this is satisfying you can do JV.

    • @dineart3438
      @dineart3438 Před 11 měsíci

      @@DiazAcademy Please give sensible advice.

    • @sanjupio
      @sanjupio Před 11 měsíci +1

      @@dineart3438 people approached me for JV but they demand 60% I rejected that. According to me value of the plot is more than building construction. So I felt it’s lose going for JV. Thanks bro, I will recheck on this.

    • @dilshadktkl1744
      @dilshadktkl1744 Před 11 měsíci

      @@sanjupio Good morning sir. I believe I can help you out on this matter! Is there any way I can connect to you?

  • @arafath788
    @arafath788 Před 4 měsíci

    Direct ayitt mutual fund il invest cheyyynnathaaanu better

  • @aboobackersiddique3228
    @aboobackersiddique3228 Před 10 měsíci

    One of my friend bought 7 acre land @Rs6000/cent on 15 years back
    Now that same property price is between 1 lakh-1.6 lakh/ cent
    Please check the percentage of return
    Still this fin advisors telling mutual fund is good

    • @DiazAcademy
      @DiazAcademy  Před 10 měsíci

      Your friend's property has yielded returns in the range of 20.5% to 24.5%, which is considered a solid performance. Similarly, certain mutual funds have also delivered such returns over the last 15 to 25 years.

    • @sebastiantm4898
      @sebastiantm4898 Před 10 měsíci

      Location of the land.....????

  • @ulttance9213
    @ulttance9213 Před 3 měsíci

    NEVER BUY UNDERCONSTRUCTION FLATS OR VILLAS. BUY RESALE FLATS ONLY IF YOU DO NOT LIVE IN IT.
    RENTAL PROPERTY WILL BE A TOTAL LOSS.
    BUY COMMERCIAL PROPERTY ONLY...

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 2 měsíci

    You study well commercial property. ...

  • @Fasilkochu
    @Fasilkochu Před 11 měsíci +2

    Innetha kalath kurumulak krishi chaithal kittilumm ithinthe pathimadangu

  • @Srikrishnan10
    @Srikrishnan10 Před 10 měsíci +1

    ഒരു ആയിരം sqft ഫ്ലാറ്റിനു പരമാവധി 40ലക്ഷത്തിനു മുകളിൽ പോകരുത്...

  • @narm6180
    @narm6180 Před 11 měsíci

    Double your investment in every 3 years in equity. Only one medium house is enough.

  • @shameerek
    @shameerek Před 29 dny

    Real estate il itta cash pokilla....vere ethelum buisness anel polinchal veedu vitt kadam veetendi varum...

  • @yusufkp70
    @yusufkp70 Před 11 měsíci +2

    വളരെ ശരിയാണ്

  • @nithinkr2571
    @nithinkr2571 Před 11 měsíci +1

    Best option is direct mutual funds

  • @Sonu___Joseph
    @Sonu___Joseph Před 10 měsíci

    Resale value എന്ന ഒരു സംഭവം ഒണ്ട് വിൽകുമ്പോൾ നല്ല വില കിട്ടും

  • @jazzmk1311
    @jazzmk1311 Před 3 měsíci

    Ellaam potti polinju vaadaka kodukkaan pattaathappo aloyikkum annu veedu vechaa mathiyaayrnnu ennu

  • @baburajan1844
    @baburajan1844 Před 10 měsíci

    People shd live n sleep in the air! Shd not invest in house property etc!!! Waste of money!! But what is the purpose of making wealth??

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 2 měsíci

    Tds refund. .capital appreciation where ? ...safety ..

  • @noushadkalathil1564
    @noushadkalathil1564 Před 11 měsíci +2

    Well explained

  • @sanjupio
    @sanjupio Před 11 měsíci +1

    10cr advertisentinu chilavakkunna alkku 3cr mudakki veedu medikkan Paadilleee? Kanakkokke shari thannee; ingane kanakkukootti jeevichu avasanam 6 adi mannilekku thanne allee.

  • @SureshKumar-ib9vq
    @SureshKumar-ib9vq Před 11 měsíci

    Dear Bro , who will purchase paying of Full amount ? Only 15% & balance will be loan./ finance.

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      ലോണിന്റെ പലിശയുംകൂടി കൂട്ടിയാൽ☺️☺️

  • @abin12
    @abin12 Před 11 měsíci +1

    5% increase in Annual rent has to be considered sir

    • @abin12
      @abin12 Před 11 měsíci +1

      What about appreciation of property?

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Already mentioned in the video

  • @dineart3438
    @dineart3438 Před 11 měsíci +1

    Real estate investment is considered one of the safest options for several reasons:
    1. Limited Supply: Unlike other investments, real estate cannot be created by humans, making it a finite resource with inherent value.
    2. Interconnected Sectors: The real estate market impacts various industries, such as cement, steel, and paint, creating a ripple effect that can benefit investors.
    3. Inflation Hedge: Real estate often provides a hedge against inflation, as property values tend to rise along with the increasing cost of living.
    4. Increasing Demand: As population densities and urbanization rise, the demand for real estate continues to grow, leading to potential returns on investment.
    Considering these factors, real estate investment offers a compelling opportunity for individuals seeking a secure and lucrative investment option.

    • @dineart3438
      @dineart3438 Před 11 měsíci +1

      Note - Every year there is a rental hike. If you pay 20k every month with a 5% rental hike for the next 15 years you will be paying around Rs.56 lakhs ( and you don't have any tangible asset in your name whereas your rent owner will have the tangible asset by collecting your rental amount). So, please don't miss lead people

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Good explanation

    • @DiazAcademy
      @DiazAcademy  Před 11 měsíci

      ohh

    • @richardjoy9735
      @richardjoy9735 Před 11 měsíci +1

      ​@@dineart3438can you be precise? In which part of Kerala will you get a 5% increase in rent every year? Real estate is not an investment option for those who want regular income from their lifetime savings. It is ofcourse an investment against inflation. But there are better options. In Kerala people are migrating permanently to other countries. At the same time the population is decreasing. So demand for real estate will only decrease in future other than areas close to cities or towns. :)

    • @dennizden
      @dennizden Před 10 měsíci

      It’s an old school theory…such dreamy days are over…🫢😇
      Come into reality….👈😇
      All the property developers are quit out the field of Real estate…🥵🤗

  • @user-sy2nu9eb4r
    @user-sy2nu9eb4r Před 11 měsíci +2

    Thank you sir

  • @arshadap5428
    @arshadap5428 Před 6 měsíci

    You are right but where to invest to get more profit

    • @DiazAcademy
      @DiazAcademy  Před 6 měsíci

      You can consider Mutual Funds, Shares (if you have knowledge)

  • @PranNair-nu3zv
    @PranNair-nu3zv Před 11 měsíci

    Very very informative sir

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 Před 11 měsíci

    If you construct 3 bed house with capital of 55lack you can sell it for 65 lack in 6months same u can rotate next 6 months this capital and make 20 lacks in a year minimum with 55 lack

  • @gharimailer
    @gharimailer Před 10 měsíci

    This applies only when capital invested vs rent yeild ratio is too low as in this case.
    I bought a flat 5 years ago for 1.25 crore including furnishing cost. Rent is now already above 50k/month. Also the flat value has appreciated upto 1.75 crore.

    • @DiazAcademy
      @DiazAcademy  Před 10 měsíci

      👍

    • @sumithpmathew2358
      @sumithpmathew2358 Před 10 měsíci

      So you got 30 lakhs rent + 50 lakhs appreciation... So 1.25 cr became 2.05 crore..... There will be maintenance cost which will be significant...
      So the appreciation is only 64%
      Even bank FD at 8.75% would have fetched similar return.... Without any risk.....+ advantage of liquidity

    • @gharimailer
      @gharimailer Před 10 měsíci

      You are right in your calculation that I got around 60% appreciation across last 5 years. But how is it comparable to FD rates?
      1. FD rates currently are 7.5% yearly. But 5 years back, FD rates were 6%. Everyone knows that current FD rates will drop back soon. It may even go to 5% in the medium future.
      2. In my case, income tax slab is 30%. FD gain and rental gain will be taxed at income tax rate. But capital appreciation tax is lower and also have exemption options.

    • @sumithpmathew2358
      @sumithpmathew2358 Před 10 měsíci

      @@gharimailer
      1. In 2018 Kerala state treasury FD rate used to be 8.5%... Also many NBFC used to give above that. There is option to lock FD for long periods like 10-20 years in state treasurys. LTCG exemption is available only if you invest again in residential property or you need to invest in certain govt bonds with return only 5%
      2. Long term captial gain tax is 20%... Also you have to pay 30% tax for your rental income.
      Above all... You might not get tenants always... Regular maintenance cost , renovation cost every 10-15 years would be significant....

    • @gharimailer
      @gharimailer Před 10 měsíci

      ​@@sumithpmathew2358
      I was only replying to your statement that my real estate returns was very much comparable to FD rates.
      I was not aware about the Kerala treasury rate of 8.5% in 2018. Current rate is only 7.5% which is just above the current bank rates.
      Yes NBFCs provide higher. Also there are ultra long term bonds. We can even go for other fixed return investments and all at 15%. But risk and liquidity is not at all same as bank FD.
      My initial response to the video was only a suggestion to show that real estate investment are not bad if made judiciously

  • @rajeshvr870
    @rajeshvr870 Před 6 měsíci

    Multiple income sources required nowadays, hence along with Equity and MF one must Invest in Real estate as well. Those MF distributors will come up with lot of stories

    • @DiazAcademy
      @DiazAcademy  Před 6 měsíci

      We are not against real estate, analyse before investing

  • @aaronreena7732
    @aaronreena7732 Před 10 měsíci

    ടോമിച്ച എനിക്ക് പോസ്റ്റ് ഓഫീസിൽ ഒരു ആർഡി ഉണ്ട് രണ്ടുമാസം കഴിയുമ്പോൾ അത് തീരും എനിക്ക് എന്റെ കുട്ടികളുടെ ആവശ്യത്തിനായി അത് എവിടെ നിക്ഷേപിക്കണം

    • @DiazAcademy
      @DiazAcademy  Před 10 měsíci

      Please contact our customer service number

  • @SAN-dk6bj
    @SAN-dk6bj Před 11 měsíci

    Sir, rich dad poor dad il parayunna pole.. Debt use cheythu building panuth rental kodukkunathu nalla option aano, In kerala ?

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Dependent on the rental income you can expect to receive.

    • @thewanderlustco.
      @thewanderlustco. Před 11 měsíci +2

      big No in India. In US mortgage interest rate is very low.

  • @jazzmk1311
    @jazzmk1311 Před 3 měsíci

    Enth koanoathile tax niyamam aanu ivde. Veruthe alla kalla panam perukkunnath

  • @roymammenjoseph1194
    @roymammenjoseph1194 Před 11 měsíci

    Did you sell it as it is not wise? Come back after selling it.

  • @RealdreamProperty
    @RealdreamProperty Před 3 měsíci

    റിയൽ എസ്റ്റേറ്റ് എന്ന് പറഞ്ഞാൽ ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്നത് മാത്രമല്ല ബ്രോ

  • @peepee1846
    @peepee1846 Před 11 měsíci

    wrong commonly increase land value that also calculate

  • @brayanfernandez8886
    @brayanfernandez8886 Před 11 měsíci

    I dont believe an apprtment you buy for 3CR could be rent out for just 60k. Its a biggest fool who Invest like that... if someone would need a 60k rent, he could have buy an appartment for 60- 80 lakh. A 3CR appartment in a metro city would be cost 2lakh per month rent - so 24lakh in a year -8% return

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Před 11 měsíci +1

    Rent kittunna cash invest cheyyille appo....

  • @123jijeesh
    @123jijeesh Před 11 měsíci

    Very true 🔥🔥

  • @lintojohn2595
    @lintojohn2595 Před 11 měsíci +1

    Security amount nte interest kootiyilla

  • @baby-me9pw
    @baby-me9pw Před 11 měsíci +1

    വാടകക്കാർ താമസം മാറിയില്ലകിൽ കഷ്ടം പിന്നെ കേസു

  • @anasanu5274
    @anasanu5274 Před 11 měsíci +2

    Well explained bro

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      Thanks

    • @shajishaji2369
      @shajishaji2369 Před 10 měsíci

      ​@@DiazAcademyകാള വാലുപൊക്കുമ്പോളെ മനസ്സിലായി.

  • @jithinjayan4447
    @jithinjayan4447 Před 11 měsíci +2

    You are using current market rent for your calculations. Rents will increase and ultimately the property will cash flow over a period of time.
    Your purchase price of the home is static where as rent will increase over a period of time.

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Generally the rent increase in Kerala is between 5 to 10 percent and most properties get an average of 7 percent rent increase which means that the rent will double in about ten years. However, as per the calculation mentioned in this video, we will not get even 3 percent return on our investment. But as I mentioned in the video you can invest in commercial property for rental income if it’s profitable.

  • @shamsupattambi3191
    @shamsupattambi3191 Před 11 měsíci +2

    Good

  • @murukesk9856
    @murukesk9856 Před 11 měsíci +1

    Very good information Thanks

  • @ulalvp
    @ulalvp Před 10 měsíci +1

    ഭൂമി ഈട് വാങ്ങി ലോൺ കൊടുത്ത എല്ലാ ബാങ്കുകളും 8 നിലയിൽ പൊട്ടും. അറ്റാച്ച്ഡ് ആയിട്ടുള്ള ഭൂമി പോലും വാങ്ങാൻ ആളില്ല . FD ട്രഷറിയിൽ ഇട്ട് 7 .5% പലിശയും വാങ്ങി മിണ്ടാതെ ഇരുന്നാൽ കരുവന്നൂർ മോഡൽ സമരവും ആത്മഹത്യഭീഷണിയും ആവശ്യം വരുന്നില്ല.

  • @user-sy2nu9eb4r
    @user-sy2nu9eb4r Před 11 měsíci

    Very brilliant idea.

  • @babucvr5599
    @babucvr5599 Před 10 měsíci

    bro intrest നമുക്ക് വാങ്ങാൻ പാടില്ല പിന്നെ എന്ത് ചെയ്യും

    • @DiazAcademy
      @DiazAcademy  Před 10 měsíci

      Ethical fund is good option theses people

    • @sabulal6334
      @sabulal6334 Před 3 měsíci +1

      enikku thannekku😀😀

  • @RealdreamProperty
    @RealdreamProperty Před 3 měsíci

    Content marketting അല്ലല്ലല്ലേ 😁

  • @wintercool9482
    @wintercool9482 Před 11 měsíci +1

    Why he is not selling his old house and put the money in MF?

  • @fahadakalad2429
    @fahadakalad2429 Před 11 měsíci +2

    നന്നായി നോക്കീ സ്ഥലം എടുക്കുക ആണെങ്കിൽ വർഷത്തിൽ 25 ശതമാനം സ്ഥലത്തിന്റെ വില കൂടും ..

    • @DiazAcademy
      @DiazAcademy  Před 11 měsíci

      It's not suitable for everyone, as it depends on individual skills.

  • @actorram8293
    @actorram8293 Před 11 měsíci

    totally wrong info how come furnishing will be on owners investment ?? your friend has not rented a fully furnished apartment. Moreover its all purely based on location builder etc. Dont throw something which is not correct. I can prove my own apartment investment rental returns and appreciation on my kochi apartment

    • @DiazAcademy
      @DiazAcademy  Před 11 měsíci

      If you receive favorable returns, that's fantastic!

  • @ajimolkuruvilla7653
    @ajimolkuruvilla7653 Před 11 měsíci

    Why you are not selling your old property and put the money to mutual fund

    • @DiazAcademy
      @DiazAcademy  Před 11 měsíci +1

      This property is intended for my son, who may choose to build his own home in the future. You cannot construct a house atop stocks.

  • @jobinjoseph5205
    @jobinjoseph5205 Před 10 měsíci

    Owner 1cr mudakkiyanu aa veedu vangichathenkilo?

  • @jackiethomas8700
    @jackiethomas8700 Před 10 měsíci

    Krishi bhoomi vangi maram krishi cheyyam

  • @vpmsaidalavi5848
    @vpmsaidalavi5848 Před 7 měsíci

    Allahu akber

  • @4fun2u52
    @4fun2u52 Před 11 měsíci

    Oru flat ile orennathile kanakkalle ith

    • @DiazAcademy
      @DiazAcademy  Před 11 měsíci

      This is not the rate for a single flat; it represents the average rate. We included real factors to help our friend understand better.

  • @trulyget5404
    @trulyget5404 Před 10 měsíci

    താങ്കളുടെ caption ഞാൻ മണ്ഡൻ 2 അംതും വീടു വച്ചു എന്നകുക്കു

  • @muhammedrafeek5318
    @muhammedrafeek5318 Před 10 měsíci

    Etha ee kazhutha ?

    • @DiazAcademy
      @DiazAcademy  Před 10 měsíci

      Love you dear 🥰

    • @gn9055
      @gn9055 Před 10 měsíci

      കോട്ടും കളസായും മിട്ടു ആൾക്കാരെ പറ്റിച്ചു യൂട്യൂബിൽ പൈസ ഉണ്ടാക്കുന്ന ഒരു മുടുക്കൻ 😅

  • @sensibleactuality
    @sensibleactuality Před 10 měsíci

    പ്രസൻൻ്റെജ് അല്ല ഹേ... പേർസൻ്റെജ്..

  • @user-ob4io6bk8v
    @user-ob4io6bk8v Před 11 měsíci +1

    ചുമ്മാതു വിഡ്ഢിത്തരം പറയാത് സഹോദര,,, കല്യാണം കഴിക്കണ്ട , ആവശ്യം ഉള്ളപ്പോൾ വേശ്യ യുടെ അടുത്ത് കാശ് കൊടുത്ത് കാര്യം സാധിച്ചാൽ മതി എന്നു പറയുന്ന പോൽ ആണ്, സാറിന്റെ പഠിപ്പീര്,,,,, ഇതൊക്കെ mutual fund കാരുടെ അഭ്യാസം മാത്രം,,,, അംബാനി ആന്റില്ല പണിതത് ,,, ഓർക്കുക,,, 🙏

  • @frangopaul8653
    @frangopaul8653 Před 10 měsíci

    790 രൂപ ഉണ്ടായിരുന്ന അംബാനി എന്റർപെസസ് ഇപ്പൊ 1.70 രൂപ

    • @DiazAcademy
      @DiazAcademy  Před 10 měsíci

      അതുകൊണ്ടാണ് അറിയാവുന്ന പണിക്ക് പോകണം എന്നു പറയുന്നത്

  • @vimsageer7537
    @vimsageer7537 Před 11 měsíci +2

    First of all an apartment property investment comparison using Marine drive area is a wrong analogy.
    Marine drive comes under an exceptionally inflated value market that in reality has no tangible benefits...
    I am not sure what the heck is so special about Marine drive... It is all about psychological perception.
    If i had 3 crores in hand, i would prefer to invest and live in a suburban riverfront land just 15 to 20 km away from the madding crowd, traffic noise, pollution and above all the eyesores of flooded and potholed roads. With just 1/4 of the amount, ie 75 lakhs you could build a 1500 sqft house on 10 cents land.
    Remaining cash, 2 plus crores can be invested in FD or crop plantations that offer good yielding.
    However the issue with FD is that your money may not grow as the way it does like investing in a crop yielding land. The interest rates are subject to fluctuations.

  • @shamsuddinsharemarkettips5933
    @shamsuddinsharemarkettips5933 Před 11 měsíci +1

    You don't know anything. real estate is the best Avenue for investment in Kerala. Dear viewers just avoid such vedios

    • @DiazAcademy
      @DiazAcademy  Před 11 měsíci

      Thanks for your valuable information

    • @rameez9147
      @rameez9147 Před 11 měsíci

      Prove that his calculations are wrong.

  • @velayudhanvattoli1319
    @velayudhanvattoli1319 Před 10 měsíci

    ഇപ്പോൾ കേരളത്തിൽ ഭൂമിയുടെ വില കുറഞ്ഞു വരികയാണ്.

  • @selinsaju31
    @selinsaju31 Před 4 měsíci

    Ur calculations r wrong......

  • @bijoypillai8696
    @bijoypillai8696 Před 11 měsíci +3

    എല്ലാ തരം asset class ഉം കണ്ടിട്ടുള്ള ഞാൻ പറയുന്നു ; നിൻ്റെ ഉടായിപ്പ് വീഡിയോ കാണിച്ച് ആളുകളെ പൊട്ടൻ ആക്കരുത്..

  • @thomasvarghese6038
    @thomasvarghese6038 Před 11 měsíci

    Misrepresentation and misguiding.....

  • @abhilashraj2000
    @abhilashraj2000 Před měsícem +1

    What you are saying is absolutely rubbish. Your view is not applicable on all cases. You have to be careful while making statements. You are saying the building is always going to be depreciated. Please don't say like that. And you are saying the investing in real estate and flat etc. is foolish thing. That is 100% false. I bought an apartment in Marine Drive, Kochi in 2014. I paid 1.86 crore. In 2024, I am getting a monthly rental of Rs. 1.60 lakhs. I am paying an MMC including with the rent, it is around Rs. 20,000 per month. Now the flat value appriciated to 3+ crore in 2024. when the loan completed i will be paying a 2.75 times but by that time my property value will reach mutile times high. Also i am getting rental increment every year which already higher than my monthly emi. Where is depreciation here??? I am an NRI and i dont pay any TDS since I bought it through housing loan. If your statements are true people can get the 100 years old building properties in mumbai and delhi for free since old building have depreciation. Please make your statements clear and dont generalize in public.

  • @user-by9fr7wl9r
    @user-by9fr7wl9r Před 11 měsíci +1

    You calculation totaly wrong

    • @DiazAcademy
      @DiazAcademy  Před 11 měsíci

      You can share correct calculations

  • @Raj-yt9ny
    @Raj-yt9ny Před 11 měsíci

    Relaxxxxx

  • @sou_gopal
    @sou_gopal Před 11 měsíci

    Wrong message...

  • @nariampara
    @nariampara Před 11 měsíci +2

    ഇടയ്ക്കു ഞാൻ പുതിയ വീട് വച്ച കാര്യം പറഞത്... അപ്പ ഞാൻ എന്നാ പൊട്ടനാ

  • @kumarkunhukelu4553
    @kumarkunhukelu4553 Před 2 měsíci

    Your doesn't know anything about real estate &economics..