VIRAL KSRTC MINNAL BUS ഏറ്റവും ദൈർഘ്യമുള്ള KSRTCമിന്നൽ സർവീസ് 8 മണിക്കൂർ കൊണ്ട് kottayam to kasargod

Sdílet
Vložit
  • čas přidán 5. 09. 2024
  • KOTTAYAM TO KASARAGOD KSRTC MINNAL SUPER DELUXE
    DEP- 9 30 pm from kottayam ksrtc bus stand
    ETA - 6 am at kasaragod ksrtc bus stand
    journey time - 8 h 30 min
    Refreshment stops : thrissur 5 min
    Kannur 10 min
    Distance - arround 450 km
    Fare - RS 591/-
    Online bokking : www.keralartc.com

Komentáře • 281

  • @wanderwithmebyfayis4397

    ✋Hey, are you ready to play and win big?
    👉MarvelBet App Link: bit.ly/3ZX66nB
    🎁 This link will give you 500 Free Sign Up bonus and more !
    🎁 1000 Referral Bonus
    🎁 100% Sports Welcome Bonus
    🙏 Wish You Good luck 🙏

  • @reverseworld3013
    @reverseworld3013 Před rokem +11

    ❤ രസകരമായ യാത്ര! ഓരോ സ്ഥലത്തും ബസ്സ് ചായകുടിക്കാൻ നിർത്തുമ്പോൾ കൂടെ ഇറങ്ങി ചായ കുടിക്കാൻ തോന്നും! ഏതായാലും യാത്ര നന്നായിരിക്കുന്നു!😊

  • @jayadeeps984
    @jayadeeps984 Před rokem +41

    കേരളത്തിലെ ലോങ്ങെസ്റ്റ് മിന്നൽ സർവീസ് തിരുവനന്തപുരം - കണ്ണൂർ ആണ് 🙏

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +2

      👍

    • @midhunraj4294
      @midhunraj4294 Před rokem +8

      അത് mc വഴി ഉള്ള ബത്തേരി -tvm അല്ലെ,,, 486 km ഉണ്ട് total,, through mc

    • @keralabussidgarage718
      @keralabussidgarage718 Před rokem +8

      അല്ല ബ്രോ തിരുവനന്തപുരം കാസർകോഡ് ആണ് 🙃 കേരളത്തിലെ ഏറ്റവും longest route ഓടുന്ന വണ്ടി
      NB : മിന്നലിന്റെ കാര്യം ആണ്

    • @aravindup3288
      @aravindup3288 Před rokem

      Ys

    • @midhunraj4294
      @midhunraj4294 Před rokem +3

      @@keralabussidgarage718 ഇപ്പൊ tvm kasargod മിന്നൽ ഉണ്ടോ???? 🤔🤔

  • @vaishak.g.r1120
    @vaishak.g.r1120 Před rokem +9

    ഞാൻ പകൽ 11 മണിക്ക് കൊല്ലത്ത് നിന്നും സൂപ്പർ ഫാസ്റ്റിൽ കയറിയാൽ 4 മണിക്കാണ് തൃശ്ശൂർ എത്തുന്നത് .മിന്നൽ കലക്കി.

  • @harikrishnankg77
    @harikrishnankg77 Před rokem +7

    കൂത്താട്ടുകുളം ടു മുവാറ്റുപുഴ മൊത്തം വളവും കയറ്റവും ആ, ഒരുപാട് അപകടം ഉണ്ടായിട്ടുണ്ട്.

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +8

    0:17 മിന്നലിനെ പ്രണയിച്ച Fayis 😅
    2:44 അങ്കമാലി കഴിഞ്ഞാൽ വണ്ടി പറക്കും
    6:37 KL 63 HOME TOWN ❤️🔥

  • @user-nd7od2qi2c
    @user-nd7od2qi2c Před rokem +36

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🎉❤

  • @rangithpanangath7527
    @rangithpanangath7527 Před rokem +1

    സൂപ്പർ യാത്ര ആയിരുന്നു ksrtc long മിന്നൽ സർവീസ് ഫായിസ് ഉറങ്ങാതെ യാത്ര ചെയ്യുമ്പോൾ ക്ഷീണം തോന്നും അത് സ്വാഭാവികം ട്രെയിൻ യാത്ര പോലെ അല്ല ബസ് യാത്ര പിന്നെ യാത്രയെ ഇഷ്ടപെടുന്നവർക്കു ഒരു പ്രശ്നവും ഇല്ല പിന്നെ ലോങ്ങ്‌ ട്രിപ്പിൽ ഡ്രൈവേഴ്സ് മാറി മാറി ഡ്രൈവ് ചെയ്യണം പ്രത്യകിച്ചു രാത്രിയിൽ ❤️👍👍👍

  • @nadeerpk8589
    @nadeerpk8589 Před rokem +4

    സുഹൃത്ത് തിരുവനന്തപുരം മാനന്തവാടി അരീക്കോട് സർവീസ് നടത്തുന്നുണ്ട് സൂപ്പർ സൂപ്പർ ഡീലക്സ് ആയിട്ടാണ് സർവീസ് നടത്തുന്നത് സുൽത്താൻബത്തേരി മിന്നൽ വൈ അരീക്കോട് സർവീസ് ഇല്ല

  • @sangeeth60
    @sangeeth60 Před rokem +4

    കേരളത്തിലെ ലോങ്ങ് മിന്നൽ സർവീസ് സുൽത്താൻ ബത്തേരി Thiruvananthapuram ആണ്

  • @jobyjohn775
    @jobyjohn775 Před rokem +5

    Always a special videos.... Keep it up bro...bro u were in Kottayam... Hope to see u.. But next time.. Will meet

  • @shortofshorts3046
    @shortofshorts3046 Před rokem +3

    Kidilan minnal video like it🎉🎉

  • @sayid2336
    @sayid2336 Před rokem +5

    😍😍😍🎉🎉🎉minnal 🚎 polich👍

  • @anandhusatheesan4490
    @anandhusatheesan4490 Před rokem +5

    Bro, pls make video on trivandrum Kozhikode bypass Rider low floor bus in morning. Their is a bus departuring from Trivandrum at 8 am .

  • @mansoormuhammed3974
    @mansoormuhammed3974 Před rokem +5

    ഫയാസ് അടിപൊളി video ..2 day. റെസ്റ്റ് റെസ്റ്റ് എടുക്കു

  • @anilckcherukattillam3637

    മിന്നൽ കാണിച്ചതിനു നന്ദി. ഇതിൽ കയറുന്ന കാര്യം ചിന്തിക്കുക പോലുമരുത്

    • @sanusu2517
      @sanusu2517 Před rokem

      Reason

    • @Dreamlifter78
      @Dreamlifter78 Před rokem

      @@sanusu2517 No safety ⚠️☠️

    • @nizamm5975
      @nizamm5975 Před rokem +1

      @@Dreamlifter78 Sure ....5 varsham kazhinja paatta vandikal . athintey koolam onne kaaneandathu thanney . Tar paatta pooley

    • @sachithk.r.6579
      @sachithk.r.6579 Před rokem

      100%

  • @sameercheriyath5037
    @sameercheriyath5037 Před rokem +5

    ഫായിസ് പാലക്കാട്‌ പൊള്ളാച്ചി വാൽപറ വീഡിയോ കാണിക്👍🏾👍🏾👍🏾👍🏾

  • @jayadeeps984
    @jayadeeps984 Před rokem +1

    മാനന്തവാടി മിന്നൽ നിർത്തി ആ സർവീസ് ഡീലക്സ് ആക്കി

  • @rajanthomas970
    @rajanthomas970 Před rokem +12

    Fayiz ബ്രോ
    എപ്പോഴും Ticket fare കൂടി വിഡിയോയിൽ പറയണം.. പാലക്കാട് TVM മിന്നലിന്റെ റേറ്റും പറഞ്ഞില്ലല്ലോ 🤔

  • @minnukdy9578
    @minnukdy9578 Před rokem +4

    Powli🎉🎉🎉

  • @naturalfarms28
    @naturalfarms28 Před rokem +7

    7:28 mvd യുടെ ലൈൻ ട്രാഫിക് ബോധവൽക്കരണവും, പിഴ ഈടാക്കലിന്റെയും എല്ലാം ഗുണം റോഡിൽ കാണുന്നുണ്ട്.

  • @ajinabraham4957
    @ajinabraham4957 Před rokem +4

    പാലാ കൊന്നക്കാട് ആ റൂട്ട്

  • @SumeshkichuVlogs
    @SumeshkichuVlogs Před rokem +2

    Superb Journey from kottayam to kasarkode ❤️❤️✌️

  • @aalbinkmanesh7414
    @aalbinkmanesh7414 Před rokem +1

    Pala Kasaragod minnal powli annu
    Athinte oru video idammo bro please

  • @appusjoseph8311
    @appusjoseph8311 Před rokem +6

    ഇയിടക്ക് കോട്ടയത് വെളുപിനെ 1 മണിക്ക് One way തെറ്റിച്ചതാ ഒരു Minnal 2 പേരുടെ ജീവൻ ആണ് പോയത്

  • @thejasthejask6617
    @thejasthejask6617 Před rokem +5

    മിന്നൽ പൊളി kgd

  • @anoopkv1397
    @anoopkv1397 Před rokem +5

    ഇടുക്കിയിലോട്ട് മിന്നലിൽ വരു❤

  • @Rahmanfaabi.official
    @Rahmanfaabi.official Před rokem +1

    Kazinja aazcha kochi to kasaragod njn karndaka airvat ytra chaithirunu poli suspenction nalla bus

  • @appuafeefa
    @appuafeefa Před rokem +9

    യാസിൻ ഇക്കയും ഫായിസ് ഇക്കയും ഡെയ്‌ലി വ്ലോഗ് കണക്കുന്നവർ ഉണ്ടങ്കിൽ ലൈക് അടി

  • @manuserb5181
    @manuserb5181 Před rokem

    Must do the trip video in ksrtc swift super fast new Leyland bus....your videos all are excellent quality...goodluck

  • @sanishsajeev4807
    @sanishsajeev4807 Před rokem

    വീഡിയോ കൊള്ളാം. ബസിന്റെ സൗണ്ട് കുറച്ച്കൂടി കേൾപ്പിക്കുവാണേൽ കൊള്ളാരുന്നു. സ്പീഡ് നമ്മുക്ക് എൻജോയ് ചെയ്യാൻ പറ്റും

  • @arunkumarus9871
    @arunkumarus9871 Před 2 měsíci

    Longest റൂട്ട് സുൽത്താൻ ബത്തേരി -തിരുവനന്തപുരം വും മാനന്തവാടി -തിരുവനന്തപുരം ആണ്

  • @ajesh97
    @ajesh97 Před rokem +2

    SBY to TVM minnal service video waiting bro late night and fast service

  • @fayismuhammed4522
    @fayismuhammed4522 Před rokem +5

    ❤️❤️

  • @navaneethpshaji313
    @navaneethpshaji313 Před rokem +2

    Good job bro😍❤️

  • @ajinabraham4957
    @ajinabraham4957 Před rokem +14

    പാലാ പാണത്തൂർ പുതിയ ബസ് റൂട്ട് KSRTC

  • @shamperuvadi
    @shamperuvadi Před rokem +2

    Welcome to kasaragod ❤

  • @KILLLOG992
    @KILLLOG992 Před rokem +2

    മിന്നൽ 🔥💥

  • @rishikesh.v
    @rishikesh.v Před rokem +3

    kasaragod kottayam fav minnal but timing mikkapozhum correct alla nhnte working mumb nalla timing aayirunn ipo athokke poyi

  • @user-mt2or8hx7e
    @user-mt2or8hx7e Před rokem +1

    Bro Super Express um deluxe nte oru video Cheyy
    Randum Same Anenn Ariyam Nnalum Oru Experience 😂❤

  • @vlogwithahad189
    @vlogwithahad189 Před rokem +1

    Next video gavi stay there one day stay there

  • @abhijithps9048
    @abhijithps9048 Před rokem +2

    Minnal⚡

  • @vivekanil6597
    @vivekanil6597 Před rokem +1

    Mananthavady Perinthalmanna THIRUVANANTHAPURAM DLX (minnal bus dlx ayi odunnu ) 7.02 pm mananthavady 8.30 pm trivandrum try

  • @vlogwithahad189
    @vlogwithahad189 Před rokem +4

    Everywhere 24 hour one-way otherwise making accident. Keep everybody 24 hour one way.

  • @chunki...travel8445
    @chunki...travel8445 Před rokem +1

    Kottayam.... Panjikal route ksrtc sabari video cheyamo

  • @ahammedshammas4974
    @ahammedshammas4974 Před rokem +5

    Keralath paadhira samayam ettvm thirak undavunna bustand edha????24hrs thirak undavunne???

  • @TrollerSettan
    @TrollerSettan Před rokem +1

    Sulthan bathery-punalur Super deluxe video waiting 😌🙋

  • @SasiKumar-go6by
    @SasiKumar-go6by Před rokem

    Nice ane Fayis continue

  • @ximashorts
    @ximashorts Před rokem +7

    10:32 lyland minnal anu ath😁🔥🔥

  • @prasith_p4114
    @prasith_p4114 Před rokem +1

    Tata engin നല്ല പുളിങ് ആണ്.. ലായ്‌ലൻഡ് ഉപയോഗിക്കുന്നുണ്ട് മിന്നൽ സെർവിസിന്

  • @atkzdi
    @atkzdi Před 8 měsíci +1

    Tata minnal poli

  • @KAsirajUnnisa-jr4id
    @KAsirajUnnisa-jr4id Před rokem +2

    Please you do mysore to Kozhikode ksrtc bus journey

  • @suryabn8416
    @suryabn8416 Před rokem

    😍Fayyii 😍
    👍👍👍👍

  • @Dreamlifter78
    @Dreamlifter78 Před rokem +1

    Super journey ❤❤

  • @harikrishnas2338
    @harikrishnas2338 Před 6 měsíci

    mc road vallave onde athine anusariche vithiyum onde vandi oodi nikum good video bro

  • @ximashorts
    @ximashorts Před rokem +12

    Katappana trivandram minnal high range lyland an atc98
    Sultanbathery also
    Lyland anu keri nokkanm bro😁

    • @jomonjohn6029
      @jomonjohn6029 Před rokem

      🤣🤣🤣.. Sby.. Tvm..450 km..9.30 മണിക്കൂർ.. മിന്നലിന്റെ പേര് കളയാൻ..
      ലേയ്‌ലൻഡ്. 🤣 ഞാൻ ഒരു ദിവസം കേറി.. Tvm to കൊട്ടാരക്കര 72 km..1.30.. മണിക്കൂർ 🤣🤣

  • @instavibes2353
    @instavibes2353 Před rokem +2

    Sulthan batheri cheyy bro

  • @jasuvlogs1737
    @jasuvlogs1737 Před 9 měsíci

    മിന്നലുകൾ എല്ലാം പുതിയ ബസുകൾ ആക്കേണ്ട കാലം അതിക്രമിച്ചു

  • @amigoscientific
    @amigoscientific Před rokem +3

    Hello fayis❤

  • @kevinj7569
    @kevinj7569 Před rokem +2

    bro, driver ne koode view ill ulpeduthan petto, driving kaanaan

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Minnal bus alle… over speed paranju alukal chumma ayale oroonn parayum .. athukondan minnal bus il driver e parijayapeduthathew nikkunnath

  • @anirudh4108
    @anirudh4108 Před rokem +5

    ❤❤🔥

  • @georgekoshyvaidyan7731

    Bro kochuveli mangalore anthodaya express try chy ethillum speed an

  • @mohammedalikarakkal7204

    Adipoli fayise

  • @thomazj204
    @thomazj204 Před rokem +2

    Interstate bus of ksrtc try chy like to tamilnadu and Karnataka not to Bangalore

  • @muhammadirshad4358
    @muhammadirshad4358 Před rokem

    Bro speed മീറ്റർ vechu private bus kozhikode to Kannur please pinne kozhikode to trissur oru yaatra

  • @sreejithmajakkar7907
    @sreejithmajakkar7907 Před rokem

    Bro ningal nere uranganam health nokanam, full tayerd ayitund ok

  • @harshiharshith.v5833
    @harshiharshith.v5833 Před rokem +1

    ചേർത്തല to വേളാങ്കണ്ണി പുതിയ superfast service തുടങ്ങിയിട്ടുണ്ട് ഗുരുവായൂർ വഴി ksrtc യുടെ ഏറ്റവും longest superfast എന്ന് പറയപ്പെടുന്നു അതിൽ ഒരു vedio ചെയ്യാമോ

    • @ananthannarayanan5573
      @ananthannarayanan5573 Před rokem

      കുമിളി to പെർള ആണ് longest സൂപ്പർ ഫാസ്റ്റ് സർവീസ്

    • @abint.k8662
      @abint.k8662 Před rokem

      @@ananthannarayanan5573 neyyatinkara - sulthan Bathery

  • @Ahaahaajvffdfc
    @Ahaahaajvffdfc Před rokem +1

    പാവപ്പെട്ട ഉദ്യോഗസ്ഥർ കാസർകോട് എത്തുന്നത് വരെ സമയം ഒരു വെല്ലുവിളിയായിരിക്കും.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      💯 yes .. booking site il kodukkunna time il ethyillenkil alukal cheetha vilikkum 😑

  • @mubarakkkd4161
    @mubarakkkd4161 Před rokem +1

  • @harikrishnankg77
    @harikrishnankg77 Před rokem +5

    6:11 ഡ്രൈവർക്ക് ഒന്ന് വെയിറ്റ് ചെയ്യർന്നു, റോഡ് പണി നടക്കുന്നു ഓപ്പോസിറ്റ് വന്ന ലോറി പോയിട്ട് പോയാൽ പോരായിരുന്നോ?

  • @bibinbibin7719
    @bibinbibin7719 Před rokem +3

    Kottayam

  • @vishnudath3488
    @vishnudath3488 Před rokem +2

    Kannur - Kozhikode routil minnal bus inee running private bus overtake cheyyarind athum with more than 20 stops

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Kozhikode kannur payyannur limited bus nte area an .. avde minnal okke veruthew aa

    • @vishnudath3488
      @vishnudath3488 Před rokem

      @@wanderwithmebyfayis4397 absolutely correct bro

    • @vishnudath3488
      @vishnudath3488 Před rokem +1

      @@wanderwithmebyfayis4397 bro please do kannur - kozhikode private bus cabin ride

  • @sanoopstanly1705
    @sanoopstanly1705 Před rokem +8

    TATA 💥❤️

  • @Saji202124
    @Saji202124 Před rokem +3

    Vegathil kudich payan tata ane best..leylnd valive ane main..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem +1

      Yea.. heavy load truck n okke layland an best

    • @anilputhiyaparampil
      @anilputhiyaparampil Před rokem

      അതെന്താ tata യ്ക്കു വലിവില്ലേ?

    • @jomonjohn6029
      @jomonjohn6029 Před 10 měsíci

      🤣🤣🤣.. ലേയ്‌ലൻഡ്... ഹെവി ലോഡ് കേറ്റാൻ കൊള്ളാമെന്നു 🤣🤣🤣

  • @josethomas5829
    @josethomas5829 Před rokem

    Thiruvananthapuram to sulthan bathery minnal service chey

  • @midhunraj4294
    @midhunraj4294 Před rokem +2

    Bathery tvm അല്ലെ ഏറ്റവും ദൂരം ഓടുന്ന മിന്നൽ...
    486 km

  • @haridask1447
    @haridask1447 Před 2 měsíci

    TATA ⚡ 🔥🔥🔥

  • @ahammedfasil8612
    @ahammedfasil8612 Před měsícem

    Speed nokkan use cheytha app etha bro

  • @arunwilson5359
    @arunwilson5359 Před rokem

    Video പൊളിച്ചു ❤

  • @Techytech9
    @Techytech9 Před rokem +3

    Faiz Kasaragod varumho paranjilalo😊

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před rokem

      Pettann plan ayrunn

    • @Techytech9
      @Techytech9 Před rokem +1

      @@wanderwithmebyfayis4397 next verumbo ariykanam
      Yaseen onich video cheyumboze ula agraham aa ninghale onnu kana yennu

  • @liju_r
    @liju_r Před rokem +2

    Bus speedo meter kaniku . Ethu slop ayethulla roadel annu allo vandi 80 + pokunnathu

  • @sivanisivani6859
    @sivanisivani6859 Před rokem +1

    👍🏻👍🏻👍🏻

  • @YATHRA660
    @YATHRA660 Před 3 měsíci

    Long s ബത്തേരി aavum 580 km

  • @kishorekonni653
    @kishorekonni653 Před rokem +1

    Hai

  • @savaarilashinvlogs5564

    Bro Thiruvananthapuram nilambur ooty swift deluxe cheyyamo

  • @ajesh97
    @ajesh97 Před rokem +1

    Bro Sulthan bathery to TVM try Bro

  • @sreejithtechfoodtravel1146

    tata 1512 tc keralathil vijayakaramayi upayogichath
    ksrtc mathram
    for Minnal⚡⚡⚡

  • @ananthannarayanan5573

    കുമളി to കൊന്നക്കാട്

  • @ajithvajith4601
    @ajithvajith4601 Před rokem +2

    ഒരു bus long റൂട്ടിൽ ഓടണമെന്നുണ്ടെങ്കിൽ ആ വണ്ടിയിൽ വർക്ഷോപ്പിൽ കയറ്റി ചെക്ക് ചെയ്യണം അതും രാത്രിയിൽ ഓടുന്ന വണ്ടി എല്ലാം ഉറപ്പ് വരുത്തീട്ട് വേണം ലൈനിൽ ഇറക്കാൻ

    • @abhilasha8166
      @abhilasha8166 Před rokem

      super class um deluxe class vandikalum maintenance priority und.....baaki vandikal weekly checking anenkil ith every 3 day checking und....pinne ee paranja suspension problem okke cheyyan monthly workil mathrame nadkku...apppo vandi pidich idendi varum athukond cheyyathathu ayirikkum

  • @Jithuzvlog16
    @Jithuzvlog16 Před rokem

    njan moringng kanduu parassala vachuu

  • @safwan841
    @safwan841 Před rokem +2

    clt to mubai privet bus undo undel cheyyi😊

  • @jobinjoshy262
    @jobinjoshy262 Před rokem +4

    Tvm-Sby alle long

  • @alameenj6500
    @alameenj6500 Před rokem

    Nedumangad to sulthanbhatheri sf cheyumo

  • @anshad222
    @anshad222 Před rokem

    💥

  • @Nick_is_here_bro
    @Nick_is_here_bro Před 10 měsíci

    Valanchery kar undo❤

  • @suhadmuhammed3378
    @suhadmuhammed3378 Před rokem

    Kottayam to kasargode by train
    Genaral 160rs
    Sleeper 265rs
    ബസ് 591rs😭😭

  • @mushfarmuchu5552
    @mushfarmuchu5552 Před rokem +1

    Speed gear shifting sound. Lyland only 💥💥

  • @shintojacob6110
    @shintojacob6110 Před rokem +1

    Speed kootty kaanikkathirikku

  • @arunwilson5359
    @arunwilson5359 Před rokem

    പാല പഞ്ചിക്കൽ വീഡിയോ ചെയ്യാമോ

  • @shintojacob6110
    @shintojacob6110 Před rokem +1

    Ithalla longest trip