എത്ര വേദനയിലും നിനക്ക് വിളിച്ചപേക്ഷിക്കാൻ ദൈവമുണ്ട് Praying From the Heart Fr. Jince Cheenkallel

Sdílet
Vložit
  • čas přidán 4. 09. 2024
  • REFERENCES USED: PSALM 130 AND VARIOUS READINGS FROM
    POC BIBLE (MALAYALAM) 2001 EDITION
    Write to me: GMAIL: prayersfrjince@gmail.com
    FACEBOOK: / frjincecheenkallel
    CZcams: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel #talk #psalm130 #psalms #biblestudy #latest #one #trending #livetalkmalayalam #jinceachan

Komentáře • 389

  • @aleenavarghese3256
    @aleenavarghese3256 Před 2 lety +69

    എന്തെങ്കിലും സങ്കടത്തിൽ ഇരിക്കുമ്പോൾ അച്ഛന്റെ ടോക്ക് വളരെഏറെ ആശ്വാസം തരുന്നു
    നന്ദി ദൈവമേ അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്നതിന്....... 🙏🏽🙏🏽🙏🏽🙏🏽

  • @aarshajoby3095
    @aarshajoby3095 Před 2 lety +6

    ഒരുപാട് മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. എല്ലാവരും ഒറ്റപ്പെടുത്തും എന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങുന്നു. ഒരുപാട് ദാഹിക്കുന്നു ഈശോയുടെ കാരുണ്യത്തിനായി. പലപ്പോഴും ഈശോ പോലും ഉപേക്ഷിച്ചോ എന്ന ചിന്തകൾ ജീവിതം അവസാനിപ്പിക്കാൻ തോന്നിപ്പിക്കുന്നു. എന്റെ കൂടെ ഉണ്ടാവണമെ ഈശോയെ. എന്റെ ജീവിതത്തിൽ ഇടപെടണമെ ഈശോയെ.

    • @frjincecheenkallel
      @frjincecheenkallel  Před 2 lety +4

      Assuring you my prayers

    • @aarshajoby3095
      @aarshajoby3095 Před 2 lety

      ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം ഈശോയെ ആരാധന🙏

  • @geethaantony3807
    @geethaantony3807 Před 2 lety +15

    ഞാന്‍ ക്‌ഷമാപൂര്‍വം കര്‍ത്താവിനെകാത്തിരുന്നു;
    അവിടുന്നു ചെവി ചായിച്ച്‌എന്റെ നിലവിളി കേട്ടു.
    ഭീകരമായ ഗര്‍ത്തത്തില്‍നിന്നുംകുഴഞ്ഞചേറ്റില്‍നിന്നുംഅവിടുന്ന്‌ എന്നെ കരകയറ്റി;
    എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു,
    കാല്‍വയ്‌പുകള്‍ സുരക്‌ഷിതമാക്കി.
    സങ്കീര്‍ത്തനങ്ങള്‍ 40 : 1-2

  • @semishaameesh6689
    @semishaameesh6689 Před 2 lety +14

    Acho ഇങ്ങനെ ആളുകളുടെ മനസറിഞ്ഞു പ്രസംഗിക്കാൻ അച്ഛനെ പറ്റു. എന്റെ മനസ്സിൽ ഞാൻ വിചാരിക്കുന്നതും അനുഭവിക്കുന്നതിനും ആശ്വാസം തരുന്നു അച്ഛനിലൂടെ 🙏

  • @sureeeshsureesh1379
    @sureeeshsureesh1379 Před 11 měsíci +2

    അച്ചോ ഞങ്ങൾ കടത്തിൽ മുങ്ങി ...വീട് ജപ്തിയുടെ വക്കിൽ നില്കുകയാണ് ...ഒരു രീതിയിലും ഞങ്ങൾക്ക് പണം അടയ്കാൻ ആകില്ല ...ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കനെ അച്ചോ ,,,ഈശ്ശോ മിസ്സിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

  • @suseelasebastian1241
    @suseelasebastian1241 Před rokem +1

    എന്റെ മകന്റെ ദുഃശ്ശീലങ്ങളെല്ലാം മാറി നല്ലൊരു കുടുംബജീവിതം നയിക്കുവാൻ കർത്താവെ അവനെ അനുഗ്രഹിക്കണമെ, ആമേൻ🙏🙏

  • @sr.faustinadm9475
    @sr.faustinadm9475 Před 2 lety +6

    ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്‌മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
    അവിടുത്തെ വാഗ്‌ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
    പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്‌ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 130 : 5-6

  • @user-yh4ev3yt9f
    @user-yh4ev3yt9f Před 2 lety +60

    അച്ഛാ ഞങ്ങളുടെ കുടുംബത്തിലെ സമാധാനമില്ലാത്ത അവസ്ഥയിലേക്ക് ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ. Amen🙏🙏🙏

    • @sarammathomas3518
      @sarammathomas3518 Před 2 lety

      Amen

    • @elsammavaeghese4466
      @elsammavaeghese4466 Před rokem

      ĺAcha thank you.Everyword from your tongue is filled with Holy Spirit

    • @tencyln9241
      @tencyln9241 Před rokem

      amen

    • @jishasony420
      @jishasony420 Před rokem

      Amen🙏🙏

    • @shajahans7178
      @shajahans7178 Před rokem

      ❤ എപ്പോഴും ❤എപ്പോഴും ❤എപ്പോഴും❤ആമേൻ❤ ആമേൻ ആമേൻ❤ ഞാൻ മുസ്ലീം ആണ്❤ എൻ്റെ പേര്❤ മുംതാസ്❤ ക്യങ്ങൾ കൊണ്ട്❤ ജബീതം❤ വഴിമുട്ടി നിൽക്കുന്ന എൻ്റെ സങ്കടങ്ങളും❤ പ്രയാസങ്ങളും❤മാന്നെ മെ❤ അച്ഛാ ഞങ്ങളുടെ❤കുടുംബിലെ❤ സമാധാനമില്ലാത്ത❤ അവസായിലേക്ക്❤ വൈദവത്തിൻ്റെ ഇടപെട്ടൽ❤ ഉണ്ടാകുവാൻ വേണ്ടി❤ പ്രാർത്ഥിക്കണേ❤ അച്ഛൻ എപ്പോഴും ആമേൻ❤

  • @leenakg432
    @leenakg432 Před rokem +2

    എന്റെ ഈശോയെ ഞങ്ങളുടെ കുറവുകൾ നിരാവുകളാക്കി മറ്റേണമേ 🙏🙏🙏🙏🙏🙏

  • @j.ggamer6584
    @j.ggamer6584 Před 2 lety +14

    അച്ഛാ ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ ആണ് എന്റെ പാവത്തിൽ നിന്നും എനിക്കു കരകയറണം അതിനു ഞാൻ ഈശോ മുമ്പിൽ എന്നും കണ്ണിരോഡേ പ്രാർത്ഥിക്കും. പക്ഷെ പറ്റുന്നില്ല അച്ഛൻ എനിക്കു വേണ്ടി ഇസോയോട് ഒന്ന് പ്രാർത്ഥിക്കണം. പ്ലീസ് അച്ഛാ ഇതു ഒരു പാവിഡേ അഭേഷ ആണ് 🙏🙏🙏🙏😭😭😭ആമേൻ

  • @aleenavarghese3256
    @aleenavarghese3256 Před 2 lety +33

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസതനാണ് മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു

    • @georgethottungal8627
      @georgethottungal8627 Před rokem +1

      How I'm sad about my son as he isn't helping ministry with money but he is rich

  • @lintajoy1112
    @lintajoy1112 Před 2 lety +7

    ഈശോയെ എന്നെ സഹായിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു 😭🙏🏻

  • @jancysunny
    @jancysunny Před 9 měsíci +2

    എന്റെ ഈശോയെ എന്റെ മകനു ACCA exam ആണ് മകനെ അനുഗ്രഹിക്കേണമേ എക്സമിനു വിജയം നല്കണമേ 🙏🙏🙏

  • @kinsyjames4870
    @kinsyjames4870 Před 2 lety +23

    Acha.... മോന് നല്ല പനി യും, തൊണ്ടവേദന യും ഉണ്ട്... അവൻ UK യിൽ anu.... ആരും കൂടെ ഇല്ല... അച്ഛൻ അവനു വേണ്ടി പ്രാർത്ഥിക്കണേ

    • @beetageorge2861
      @beetageorge2861 Před 2 lety

      Achan, Achante.Vahana pr akhosham..kelkkumbol manassinu Valiya oru Samadhanam kittunn undu Logam muzuvinu Vendiyum prathi kkan enikku prathana varam kittan vendi Karutha vinodu. Prath ikkane.

    • @thresiammamani8473
      @thresiammamani8473 Před 2 lety

      Don’t worry Jesus is with him

  • @arunadevi6171
    @arunadevi6171 Před 2 lety +5

    കർത്താവേ ധനപരമായ എല്ലാ വാതിലുകളും ഈ നിമിഷം മുതൽ തുറന്നു തരേണമേ ആമേൻ

  • @jincyjhonson6472
    @jincyjhonson6472 Před 2 lety +1

    Eesoye angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏. Unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname. Eesoye angu thanna kunjumakkale daivaviswasamullavarakkaname. Yesuvinte namathil molde cough mattitharane. Yesuvinte namathil makkalkku padikkan thonnane. Yesuvinte namathil vishamangal mattitharaney. Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏

  • @sunitharageshsunitha3907

    എന്റെ ഈശോയെ എന്റെ കട ബാധിത യിൽ എന്റെ യും കണ്ണേട്ടന്റെയും ജീവിതത്തിൽ ഇടപെടണമേ ഒരിക്കലും പിരിഞ്ഞു പോകാതെ നമുക്ക് ഒരുമിച്ച് ജീവിക്കാൻ വഴി ഒരുക്കണമേ എന്റെ ഹൃദയവേദന മാറ്റണമേ ആമേൻ 😭😭😭🙏🙏🙏🙏😭😭

  • @thankamani5443
    @thankamani5443 Před 2 lety +5

    അച്ചോ എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം. അവളുടെ പാവങ്ങൾ പൊറുത്തു കൊടുക്കാൻ വേണ്ടി ഒരു വാക്കുകൾ കൊണ്ട് പോലും പാവങ്ങൾ ചെയുന്നുണ്ടാവും ദൈവം ആ പാവങ്ങളിൽ നിന്നും രക്ഷിക്കട്ടെ എല്ലാവരെയും 🙏🙏🙏🙏🙏amen amen

  • @sindhusunny3208
    @sindhusunny3208 Před 2 lety +5

    അച്ഛാ ഞങ്ങള്ക്ക് മാതാവിന്റെ സഭ യിൽ ചേർന്ന് ജീവിക്കാൻ ആഗ്രഹം ഉണ്ട്... എന്റെ കുടുമ്പത്തിന് വേണ്ടി പ്രാർത്ഥിക്കേണമേ

  • @sandhyalekshmi6252
    @sandhyalekshmi6252 Před rokem

    അച്ചോ എന്റെ മകന്റെ പിണക്കം മാറ്റി തരേണമേ.🕯️🕯️🕯️🕯️🕯️🕯️അവനെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്ന ദുഷ്ട ശക്തിയിൽ നിന്നും തിരിച് വരാൻ ദയ ഉണ്ടാകേണമെ🕯️🕯️🕯️🕯️🕯️

  • @jasminjose9936
    @jasminjose9936 Před 2 lety +17

    വലിയ ആശ്വാസം പകരുന്ന വാക്കുകൾ .....thank you Father

  • @shaimanandu7019
    @shaimanandu7019 Před 2 lety

    എൻ്റെ ജോലിയുടെ മേഖലയിൽ എടപെടണമേ കടബാധ്യത എറ്റെടുക്കണമേ നാഥാ

  • @feenakuriakose9657
    @feenakuriakose9657 Před 2 lety +2

    ഈശോ അങ്ങയെ തിരിച്ചറിയാൻ എന്നെ സഹായിക്കണമേ 🙏🙏🙏വിശ്വാസം വർധിപ്പിക്കണേ യേശു അപ്പാ ♥️🥰😘🙏

  • @joicejohny5808
    @joicejohny5808 Před 2 lety +8

    അച്ഛാ ഞങ്ങളുടെ കുടുംബജീവിതത്തിലെ സമാധാനം ഇല്ലാത്ത അവസ്ഥയിൽനിന്നും ഒരു വിടുതലിനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @jyothishine1307
    @jyothishine1307 Před 9 měsíci

    സ്വന്തമായിട്ട് വസ്തുവും വീടം തരണമേ ഈശോയെ

  • @rencykjose5951
    @rencykjose5951 Před 2 lety +2

    Eeshoyee ennodu kshamikane. Enik nee mathram ullu

  • @ullaskv
    @ullaskv Před 10 měsíci

    പരിശുദ്ധ ആത്മാവിന്റെ കൃപ നിറയാൻ പ്രാർത്ഥിക്കണമേ

  • @ashwins10.c99
    @ashwins10.c99 Před 2 lety +3

    എന്റെ മക്കൾ പരീക്ഷക്ക് നല്ല മാർക്ക് ലഭിക്കാൻ അച്ഛൻ പ്രാർത്ഥിക്കണെ എന്റെ ഭർത്താവിന് എത്രയും പെട്ടെന്നു വിസ വരാൻ പ്രാത്ഥിക്കണെ കർത്താവാ യേശുവേ നന്ദി യേശുവേ സ്ത്രം🙏🏻🙏🏻🙏🏻🙏🏻

  • @sreekuttankr804
    @sreekuttankr804 Před rokem +1

    ആരും, കൂടെ ഇല്ലെങ്കിലും കർത്താവ് കൂടെ ഉണ്ടായിരിക്കും Amen ❤️🙏

  • @aleenashyla2641
    @aleenashyla2641 Před 11 měsíci

    ഈശോയെ നിന്നിൽ മാത്രമാ ഞാൻ പ്രതീക്ഷ വച്ചേക്കുന്നത് ആ എന്നെ അങ്ങ് മറന്ന് പോകല്ലേ 😑🙏🏻

  • @stellasunny3691
    @stellasunny3691 Před 2 lety +5

    ദൈവമേ കടബാധ്യതകളിൽ നിന്നും ഞങ്ങളെ കര കയറ്റണമേ 🙏🙏

  • @labyginu8466
    @labyginu8466 Před rokem +1

    Amen amen amen

  • @geethurajamohan6405
    @geethurajamohan6405 Před 2 lety +1

    അച്ഛാ എന്റെ മനസ്സിലെ വിഷമങ്ങൾ മാറ്റി തരണമേ എന്നെ അലട്ടുന്ന ആഹാ പ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ഒരു ജോലി തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മനെയും വെല്ലുമ്മച്ചീനെയും ചേച്ചീനെയും അനിയനെയും അനിയത്തിമാരെ രണ്ടു പേരെയും സിനി ചേച്ചീനെയും അപ്പാപ്പിനെയും അച്ഛനെയും കാത്തുകൊള്ളണമേ അവരെ എല്ലാം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @akhilajayan8462
    @akhilajayan8462 Před 9 měsíci

    എന്റെ ഏട്ടന്റെ പണി സമ്പന്തമായകോ സിന്റെ ഒത്തുതീർപ്പീന് ഇരിക്കുകയാണ് അത് നല്ല രീതിയിൽ അവാൻ കനിയേണ മേ ദൈവത്തിന്റെ ജ്യ പെടൽ ഉണ്ടാകുവാൻ കനിയേണമേ

  • @febajacob11
    @febajacob11 Před 2 lety +1

    Amen thankyou jesus

  • @vimalastany8832
    @vimalastany8832 Před 2 lety

    Oh ente Divyakarunya Isoye...... Njangalude makkalodu karunayayirikkename 🙏🙏🙏🙏🙏🙏🙏Ave Mariya 🌹

  • @kochathressiajohny3908
    @kochathressiajohny3908 Před 2 lety +1

    Ammen

  • @srjasminejasmine591
    @srjasminejasmine591 Před 2 lety

    1 എന്റെ അനുജാതിയുടെ മക്കൾക്ക വേണ്ടി പ്രാത്ഥിക്കണം
    ഒരു മോൾ സുമോൾ അവൾക്ക o ET യുടെ eam Apri-9 ന്
    ഒരു മകൾക്ക് എം o Hന്റെ teast- Apr 1- 14 ന്
    ഈ മക്കൾ യുടെ തെറ്റ് യ ഒരു ബന്ധo മറ്റി തരുവാൻ
    എല്ലാ വന്ദം ഈശോയുടെ സ്നേഹഠ അനുഭാവിച്ച് ഈശോക്ക് വേണ്ടി ജീവിക്കുവാൻ

  • @akhilamariamathew1864

    എന്റെ കുടുംബം പഴയ പോലെ ആകാൻ എന്റെ ഭർത്താവ് എന്നോട് സ്നേഹത്തിൽ പെരുമാറാനും ഇടവരുത്തനെ. എന്റെ ഉദരത്തിലെ ദൈവം തന്ന എന്റെ 5മത്തെ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ ഇടവരരുതേ

  • @renjumanu4271
    @renjumanu4271 Před 2 lety +4

    എന്റെ ഈശേയെ അനുഗ്രഹിക്കണ് ആമേൻ🙏🙏🙏🙏

  • @rinaarangassery7843
    @rinaarangassery7843 Před 2 lety +1

    Jince achanu Agathayileku irangivannu Velichavajangalku nanniyode Congrats.

  • @aneymathew8842
    @aneymathew8842 Před 4 měsíci

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @sheenapv1544
    @sheenapv1544 Před 10 měsíci

    അച്ചാ, എന്റെ വസ്തു വിറ്റ് കടബാധ്യത തീർക്കുവാൻ പ്രാർത്ഥിക്കണേ, ഞാൻ കടമേടിച്ചു കൊടുത്ത പണം തിരികെ ലഭിക്കുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @beenamk1627
    @beenamk1627 Před 2 lety +3

    Jince acha yeante mind ഒക്കെ ആക്കി തരണം യെന്ന് ejan angayodu കേണു അപേക്ഷിക്കുന്നു

  • @sollythomas9720
    @sollythomas9720 Před rokem

    അച്ഛാ എന്റെ ഫർത്താവ് കുടി നിർത്താൻ പ്രാർത്ഥിക്കുന്നു

  • @TheGraceofGod
    @TheGraceofGod Před 2 lety +7

    ഈശോയെ എല്ലാരേയും അനുഗ്രഹിക്കണമേ.🙏🏼🙏🏼🙏🏼

  • @aneymathew8842
    @aneymathew8842 Před 4 měsíci

    ഈശോയെ... ഷിജോമോനോട് idapedename🙏🏻🙏🏻🙏🏻

  • @kochathressiajohny3908
    @kochathressiajohny3908 Před 2 lety +1

    Acha ..god ..bless u father

  • @jessyijossap131
    @jessyijossap131 Před 2 lety

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബ ജീവിതം തളർന്നിരിക്കുന്നു

  • @donamaryvarghes8424
    @donamaryvarghes8424 Před rokem +1

    Amen🙏

  • @sunilvarghese7741
    @sunilvarghese7741 Před 2 lety +1

    എന്റെ വൈഫ് എക്സാമിന് വേണ്ടി ശ്രമിക്കുന്നു ആറു പ്രാവശ്യം എക്സാം എഴുതി നിരന്തരം പരാജയമാണ് ഇരുപതാം തീയതി l എക്സാം ആണ് ഞാനും കുടുംബവും പ്രാർത്ഥിക്കുന്നു അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണം അതുപോലെതന്നെ എനെറ വലതുവശം തളർന്നു പോയതാ ട്രീറ്റ്മെന്റ് വേണ്ടി പോകാൻ താല്പര്യമുണ്ട് സാമ്പത്തികമായി ഒട്ടും ബുദ്ധിമുട്ടാണ് പ്രാർത്ഥനയിൽ ഓർക്കണം പോകുന്നുണ്ട്

  • @johnbensigarjoseph643
    @johnbensigarjoseph643 Před 8 měsíci

    ഈശോ ഈ നിമിഷം ഇടപെടണം പരിഹാസം കേട്ടു മടുത്തു

  • @marymj6110
    @marymj6110 Před rokem

    Agadathayil ninnu njan prarthikkunnu, enikothiri Daivanugraham venam Eeshoye Ella Vaidheekareyum anugrahikaname Daivathinu sthuthi🙏

  • @jibingeorge1402
    @jibingeorge1402 Před rokem

    അച്ചാ ഞങ്ങളുടെ വീട്ടിൽ കുടുംബ പ്രാത്ഥന ഇല്ല.അച്ഛന്റെ പ്രാത്ഥനയിൽ ഞങ്ങളെക്കുടി ഓർത്തു തമ്പുരാനോട് അപേഷിക്കേണമേ 🙏

  • @sindhumohan8378
    @sindhumohan8378 Před 5 měsíci

    Karthavay entay vishamathilninu karunaudakanamay eshoe

  • @mariammaantony5796
    @mariammaantony5796 Před 2 lety

    AchamathiyapaniHasbandttaumSahotharagalludaumMathiyapanamMattiTharanam

  • @sindhumohan8378
    @sindhumohan8378 Před 5 měsíci

    Karthavay entay farthavinod kripaudakanamay eshoe

  • @shajanjoseph5124
    @shajanjoseph5124 Před rokem

    കുടുബസമാധാനം നല്കണമേ

  • @shijibijukumarshijibijukum5153

    ആമേൻ

  • @cheriana5309
    @cheriana5309 Před 2 lety +2

    🙏🙏🙏👏🙏🙏Amen🙏🙏👏🙏🙏🙏.

  • @rosmybabu3472
    @rosmybabu3472 Před rokem

    Acha ente kudumbangalil samadanavum santhoshavum ondaguvan prarthikaname..amen 🙏🙏🙏

  • @annuthomass2492
    @annuthomass2492 Před 2 lety +1

    Achen please pray for us

  • @sindhumohan8378
    @sindhumohan8378 Před 7 měsíci

    Karthavayay marumakal sugamayi prasavikan esohe anugrahikanamay

  • @SsSS-xq7do
    @SsSS-xq7do Před 2 lety +2

    എത്ര പ്രാർത്ഥിച്ചിട്ടും എനിക്കൊന്നും ശരിയാവുന്നില്ല ഇല്ല ....😭😭😭😭

  • @mariammageorge8046
    @mariammageorge8046 Před 7 měsíci

    Please pray for me and my family and my grandchildren and my son fill them with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤😂❤

  • @rinaarangassery7843
    @rinaarangassery7843 Před 2 lety +1

    Agadhayilum iruttilum Karthav aduthundennu Vishosikan ente Kannukalku avidethe prakasham nalkename.

    • @rinaarangassery7843
      @rinaarangassery7843 Před 2 lety

      Karthainte Kraba sneham Malakamaarude koottu nalki Sahayikename.😇😇😇😇😇

  • @tintuthomas3976
    @tintuthomas3976 Před 2 lety +2

    എന്റെ അമ്മയുടെ പരീക്ഷ ജനുവരി 19 ന് ആരംഭിക്കുക പിതാവ് ദയവായി എന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏🕯️🌹💐

  • @Liji1012
    @Liji1012 Před rokem

    സങ്കടകടലിന് ആശ്വാസം❤ good messej

  • @sindhumohan8378
    @sindhumohan8378 Před 7 měsíci

    Eshoe ee prayasnthilninu mukthi nadan karthavay prthiksnamay

  • @Jisna96
    @Jisna96 Před rokem

    കൂടെ സ്നേഹത്തോടെ സംസാരിക്കാൻ പോലും ആരുമില്ല...... ജോലി സ്ഥലത്ത് ഒറ്റക്കായ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം....

  • @lizyadas1727
    @lizyadas1727 Před rokem

    Pray for my family 🙏🙏🙏 Holy spirit come to my house 🏠 ( Denzel vilasam) bless us all 🙏
    Solve our problems (Job )
    Solve our financial problems and our loan send one to help us.
    Help my both son in their studies (plus one)

  • @lizylizy5901
    @lizylizy5901 Před 2 lety +1

    എന്റെ കർത്താവെ. എന്റെ daivame❤️

  • @adiandabhinav8767
    @adiandabhinav8767 Před 2 lety

    Sumithra aneesh acho njangaluda kudumbathil oru samadhanavumilla annum vazhakkanu oru yojippumilla karthava anta veettila prashnangalil idapadanama athmavina ayakkanama rakshikkanama njangala anugrahikkanam amen halaluyaaaaaaa🙏🙏🙏🙏🙏❤❤❤❤⛑️😭😭😭😭😭😭😭⛑️⛑️⛑️⛑️⛑️❤😭😭😭😭😭😭⛑️⛑️⛑️😭

  • @sojajose9886
    @sojajose9886 Před 2 lety

    ഈ ലോകത്തിൻ്റെ പോക്ക് നാശം തിലേക്ക് ആണ് .

  • @ambilybismon8666
    @ambilybismon8666 Před 2 lety +4

    Acha stay blessed.......Thank you so much...Amen....

  • @sindhumohan8378
    @sindhumohan8378 Před 9 měsíci

    Antay asugathinurashiksn eshoe anugrahikanamay

  • @SsSS-xq7do
    @SsSS-xq7do Před 2 lety +2

    അതുകൊണ്ടായിരിക്കാം ദൈവം ..... പഠിത്തം തരാത്തത്......😭😭

  • @Amala1997
    @Amala1997 Před 2 lety +1

    Eshowye..ente oet exam pass aaki tharane....ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye ishowye

  • @aneymathew8842
    @aneymathew8842 Před 4 měsíci

    Praise the lord🙏🏻🙏🏻🙏🏻

  • @christytheresa9777
    @christytheresa9777 Před 2 lety +16

    Acha, How could you always give the right message that I want?
    Thank you so much for this message.

  • @anju1354
    @anju1354 Před 11 měsíci

    Niaan othiri vishwasathode karthaavodu prarthichu. Karanju karanju prarthichu to do sm miracle in my prayer..Im a Hindu
    . But karthaavu enne kaivittu...... Enne kandilla
    Ente prarthanayum ketilla... Ningal ellardem avashyam karthaavu saadhichu tharatte... Ente vidhi varaathirikate

  • @ashnavarghese940
    @ashnavarghese940 Před 2 lety +4

    DHA exam pass aaki tharanne... 🙏🙏

  • @sindhusunny3208
    @sindhusunny3208 Před 2 lety +2

    യേശുവേ നന്ദി

  • @user-ue5ii5tu9p
    @user-ue5ii5tu9p Před 5 měsíci

    Yeshuve araadanaa...

  • @lisssuresh6187
    @lisssuresh6187 Před rokem

    Please God let me finish my course and be healthy 🙏🏼🙏🏼

  • @sangeethakichuz5487
    @sangeethakichuz5487 Před 2 lety +3

    Thanku father

  • @thresiammathomas2625
    @thresiammathomas2625 Před 2 měsíci

    Amen hallelujah

  • @marytom675
    @marytom675 Před 2 lety +1

    Amrn

  • @johnbensigarjoseph643
    @johnbensigarjoseph643 Před 8 měsíci

    God will pickup my sorrows Jesus l trust you please not giveup me

  • @hareesh7819
    @hareesh7819 Před měsícem

    Hallelujah

  • @ancyjohn2239
    @ancyjohn2239 Před 2 lety +3

    Amen

  • @nimmyjohn9562
    @nimmyjohn9562 Před 2 lety +4

    Ammen🙏🙏

  • @soumyathomas1744
    @soumyathomas1744 Před 2 lety +5

    ✨️🙏✨️

  • @sheenapv1544
    @sheenapv1544 Před 2 lety +2

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏

  • @Happy__wings0
    @Happy__wings0 Před 2 lety +4

    Hallelujah amen 🙏🙏🙏🙏🙏

  • @geethusebastian6455
    @geethusebastian6455 Před 2 lety +7

    Acha plzz pray for my family. Sankadathinte azhathil ane njanum family um.oru rakshapedal agrahikkunnunde.but pattunnilla

  • @marygeorge3744
    @marygeorge3744 Před rokem

    Thank you Jesus,Praise you Jesus,Amen

  • @rinusebastian9556
    @rinusebastian9556 Před rokem

    🙏🙏🙏ദൈവമേ

  • @vimalabritto5439
    @vimalabritto5439 Před rokem

    Jesus Christ help & guide my doctors to do the operation successfully. Help, protect & bless me. Amen. 🙏🙏🙏🙏🙏

  • @shijageorge6357
    @shijageorge6357 Před rokem

    Amen, father pray for my family. God don’t be late, save us ❤