സൈഡ് എഫക്ട് ഇല്ലാതെ എങ്ങനെ മുടി കറുപ്പിക്കാം ഫേസ് ബുക്കിൽ വൈറൽ ആയ ഹെന്ന പൌഡർ| 💯% 👌👌@Raji s menon

Sdílet
Vložit
  • čas přidán 27. 08. 2024
  • സൈഡ് എഫക്ട് ഇല്ലാതെ എങ്ങനെ മുടി കറുപ്പിക്കാം ഫേസ് ബുക്കിൽ വൈറൽ ആയ ഹെന്ന പൌഡർ| 💯% 👌👌@Raji s menon
    Rahima's world Henna powder & Indigo powder
    Contact mob:+ 91 9746187884
    #hennapowder
    #indigopowder
    #rajismenon
    #rajisfoodparadise
    #rajiskitchen
    #rahima's world
    #malayalamvideo
    #review
    #genuinereview
    Hai Friends, Today I'm sharing a wonderful Experience to me, I'm used Rahima's Buaty care product Henna powder & Indigo powder, I got 💯% result.
    ഫേസ് ബുക്കിൽ വൈറൽ ആയ Rahima's world ന്റെ ഹെന്ന പൌഡറും, ഇൻഡിഗോ പൌഡറും ഉപയോഗിച്ച് എനിക്ക് കിട്ടിയ റിസൾട്ട്‌ ആണ് ഇന്നത്തെ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്, ഒരു 3ഡേയ്‌സ് ഷാംപൂ ഉപയോഗിക്കണ്ട എന്നാണ് പറഞ്ഞിട്ടുള്ളത്. വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.
    don't forget Subscribe, like & share
    You can contact me:rajisoman486@gmail.com
    watsap no. 9746307226
    any enquiry for contact
    Rahima's world mob:+91 9746187884

Komentáře • 13

  • @sheelabiya8735
    @sheelabiya8735 Před rokem +1

    Neelamari thechal thala choriyum ithinu enthenkilum pariharam undo

  • @sunithasuni4514
    @sunithasuni4514 Před rokem +1

    ഇത് എവിടെ നിന്നാണ് കിട്ടുന്നത റഹിമയുടെ അടുത്ത് ചെന്നാൽ കിട്ടുമോ

  • @heminsworld2695
    @heminsworld2695 Před rokem +1

    എനിക്കും നല്ല മാറ്റം ഉണ്ട് njan use ചെയ്യാറുണ്ട് റഹ്മസ് ❤️😍

  • @sunithasuni4514
    @sunithasuni4514 Před rokem +1

    ഇത് കൊള്ളാമല്ലോ❤❤

  • @baijupillai7663
    @baijupillai7663 Před rokem

    Thanks for sharing it

  • @gyalaxygyalaxy3202
    @gyalaxygyalaxy3202 Před 11 měsíci +2

    ആർക്കെങ്കിലും black കളർ കിട്ടിയോ???ഇതേപോലെ ഹെന്ന apply ചെയ്തതിന്റെ grey hair ബ്രൗൺ colour ആയി next day indego use ചെയ്തു (henna & indego 2.30 ഹയർട്ട് തലയിൽ വെച്ചിരുന്നു ) black ആയില്ല പക്ഷേ ചെറിയ ബ്രൗൺ colour ആണ്. അതിന്റെയും nxt day മുതൽ കുളിച്ചു dutykk പോകുമ്പോൾ hair touch ചെയ്യുന്ന സ്ഥലത്ത് indego colour ആകുന്നു.

    • @RajiSMenon
      @RajiSMenon  Před 11 měsíci

      Ente brown shade ayirunu hair, but ee powder use cheythappo nalla black colour kitti😊