Hyundai Exter 2024 Should You Buy One? | Exter വാങ്ങാനുള്ള 5 കാരണങ്ങൾ | Exter 2024 Malayalam Review.

Sdílet
Vložit
  • čas přidán 5. 04. 2024
  • 2024 ഇൽ 10 ലക്ഷം രൂപ ബഡ്‌ജെക്ടിൽ EXTER വാങ്ങണോ??
    Hyundai Exter 2024 detailed malayalam review.
    #exter2024 #hyundaiexter2024 #hyundai #exter2023
    For Booking and More details Please Contact
    Mr. Eldhose - 8129824040
    Hyundai Exter 2024 SX Variant Malayalam Review
    • Hyundai Exter 2024 SX ...

Komentáře • 42

  • @ansaljoseph9341
    @ansaljoseph9341 Před 13 dny

    Good family car, on town use milage will get 16-14 and on hiway 19-17.Decent power and good engine.

  • @jaseenashareef123
    @jaseenashareef123 Před 3 měsíci +1

    പൊളിയാണല്ലോ എസ്റ്റർ

  • @abubakkersiddiq1643
    @abubakkersiddiq1643 Před 2 měsíci +2

    പൊളിയാ

  • @manuv8296
    @manuv8296 Před 13 dny

    mileage average 13 okke ullu in city before second service.

  • @With.truth916
    @With.truth916 Před 3 měsíci

    Kia review cheyyumo

  • @sarathravi5249
    @sarathravi5249 Před 2 měsíci +3

    Ithinte design bore aanu

  • @sumithnjarekkat1470
    @sumithnjarekkat1470 Před 3 měsíci +3

    Hyundai Exter , Maruthi Fronx , MG Astor Base Model , KIA Sonet , or Citron C3 Aircross? Which is best under 12 Lakhs?

  • @manukrishnasadhak1320
    @manukrishnasadhak1320 Před 10 dny

    Best city car ♥️😎

  • @psg7233
    @psg7233 Před 3 měsíci +2

    Second വേരിയൻ്റ് opinanal വയർ less charger ഉണ്ട്

  • @AbdulManaf-ll8xp
    @AbdulManaf-ll8xp Před 3 měsíci +2

    I think the price and features mentioned for SXO is wrong
    Pls review

  • @shihanshihan488
    @shihanshihan488 Před 3 měsíci +2

    Hyundai venue automatic models on road price please ❔

  • @NaveenKumar-kw7fx
    @NaveenKumar-kw7fx Před 2 měsíci +1

    വീതി എത്ര വരും exter

  • @SamThomasss
    @SamThomasss Před 7 dny

    ഇഷ്ടം പോലെ പൈസ കയ്യിലുണ്ടെങ്കിൽ കണ്ണുമടച്ച് വണ്ടി വാങ്ങിക്കാം. അതല്ല കഷ്ടപ്പെട്ട് 10 ലക്ഷം രൂപയുണ്ടാക്കി ഒരു വണ്ടി വാങ്ങിക്കുകയാണെങ്കിൽ ഒരിക്കലും ഇത്തരം റിവ്യൂ ആശ്രയിച്ച് വണ്ടി എടുക്കരുത്. ഇത് വാങ്ങി ഉപയോഗിച്ചിട്ടുള്ള മൂന്നു പേരോടെങ്കിലും ചോദിച്ചു മാത്രമേ തീരുമാനിക്കാവൂ ഏതു വണ്ടി വേണമെന്ന്.

  • @anjusumesh369
    @anjusumesh369 Před 3 měsíci

    ഈ വണ്ടിക്ക് Manual variant ഇല്ലേ?

  • @sijomon8801
    @sijomon8801 Před měsícem

    Friends eduthvaru onnu parayamo engnea undu pedumo

  • @dintoaugustine5591
    @dintoaugustine5591 Před měsícem

    മൈലേജ് തീരെ കുറവാണ് പിക്കപ്പും തീരെ കുറവാണ് 19 കിലോമീറ്റർ മൈലേജ് സ്വപ്നങ്ങളിൽ മാത്രം

  • @ajesh1455
    @ajesh1455 Před měsícem

    Hyundai Exter or Kia Sonet, Which one is better ?

    • @sanuvlogs3062
      @sanuvlogs3062  Před měsícem

      Kia sonet

    • @JohnDoe19991
      @JohnDoe19991 Před měsícem +1

      Sonnet is next band , Also service network is not big and kia has engine complaints

  • @godzon1034
    @godzon1034 Před 3 měsíci

    ഇതിന്റ CNG
    മോഡൽ ചെയ്യോ 😊

    • @eldhosemv6652
      @eldhosemv6652 Před 3 měsíci +1

      Inbuilt cng available ആണ്

    • @godzon1034
      @godzon1034 Před 3 měsíci

      @@eldhosemv6652 പഷേ അതിന്റ വീഡിയോസ് യൂട്യൂബിൽ കാണാനില്ല 🤔

  • @shameerabdulsalam9005
    @shameerabdulsalam9005 Před měsícem

    Kachada vandiyanu eaduthu njan peattu.....

  • @musthafapkdmuhammad4103
    @musthafapkdmuhammad4103 Před 3 měsíci +1

    ആരും കുടുങ്ങണ്ട.... ഒമ്പത് കി മി യാണ് മൈലേജ് .....😢

    • @bzone1567
      @bzone1567 Před 2 měsíci +2

      26km മൈലേജ് കിട്ടിയിട്ടുണ്ട് enikk

    • @punchaami6248
      @punchaami6248 Před 2 měsíci

      എത്ര ലിറ്റർ അടിച്ചു :😂😂😂
      എനിക്ക് 12 - 16 ആണ് കിട്ടിയത്🙏🏽🙏🏽🙏🏽

    • @abdulsathar1087
      @abdulsathar1087 Před 2 měsíci

      😢

    • @Prasad-ew7jy
      @Prasad-ew7jy Před 2 měsíci

      16

    • @arifakv3452
      @arifakv3452 Před 2 měsíci +3

      i got 14-15 in city and 17-19 in highway

  • @vrundhavan2023
    @vrundhavan2023 Před 3 měsíci +7

    exter ❤
    fronx ലും punchilum very bad headroom.
    Features ൽ exter ❤സൂപ്പർ.
    മാരുതി പഴയ feature പിടിച്ചു നടക്കുന്നു എന്നിട്ടു പപ്പടം തരുന്നു.