മേഘാലയൻ സുന്ദരിമാരുടെ ഗ്രാമത്തിൽ ഇനി ജിവിതം | Garo Hills Village Life |

Sdílet
Vložit
  • čas přidán 29. 08. 2024
  • നമ്മുടെ കൂടെ ഗ്രൂപ്പ് ടൂർ പോകാൻ ആഗ്രഹിക്കുന്നവർ ഈ ഗ്രൂപ്പിൽ ചേരുക Yatri Vibes Tour Group
    chat.whatsapp....
    For Tour Booking :
    YatriVibes
    Call. : +917973822386
    WhatsApp. : +919400586083
    WhatsApp Channel Link : whatsapp.com/c...
    ____________________________________________
    ♦️Instagram :
    / backpacker_sudhi
    For Fuel Our Trip
    ---------------------------
    🔴Google Pay: +919744576083
    🟢WhatsApp : +91 9400586083
    🟣Email: backpackersudhi@gmail.com
    🔵Website: www.backpackersudhi.com
    ____________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group:chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    ____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    ____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1 ,S20
    ____________________________________________
    Email: backpackersudhi@gmail.com
    ____________________________________________
    Video Location : Meghalaya

Komentáře • 283

  • @rangithpanangath7527
    @rangithpanangath7527 Před 4 měsíci +16

    മേഘലയാ ഗ്രാമ കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട് സുധി 👍👍👌👌

  • @sajan5555
    @sajan5555 Před 4 měsíci +29

    മുപ്പത് വർഷം മുൻപ് ഉള്ള കേരളം അല്ല. ഒരു 1975 കേരളം പോലെ ആണ് എനിക്ക് തോന്നിയത്..

  • @manojkumark3885
    @manojkumark3885 Před 4 měsíci +6

    സുധി കുട്ടാ സ്നേഹം മാത്രം ദൈവം അനുഗ്രഹിക്കട്ടെ മനോജ്‌ TVM

  • @ManojJames-wu5tz
    @ManojJames-wu5tz Před 4 měsíci +10

    സ്നേഹം മാത്രം ഇങ്ങനെയുള്ള വീഡിയോ ആണ് ആവശ്യം അടിപൊളിയാണ് പെട്ടെന്ന് തീർന്നു പോലെ തോന്നി 💕💕💕

  • @pradeeshtv7424
    @pradeeshtv7424 Před 4 měsíci +4

    Hai sudhi bro👍🏼👍🏼❤️❤️ കുറച്ചു നാളുകൾക്ക് ശേഷം വീഡിയോ കണ്ടതിൽ വളരെ സന്തോഷം 👍🏼പിന്നെ മേഘലയിലെ വില്ലേജ് ആളുകൾ വളരെ സ്നേഹം ❤️പിന്നെ അവിടെഉള്ള പള്ളിയിലെ മലയാളി സിസ്റ്റർ സ്നേഹം അടിപൊളി ❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍🏼👍🏼👍🏼👍🏼

  • @abhinavappu9668
    @abhinavappu9668 Před 4 měsíci +5

    ഒരുപാടു നാളുകൾക്ക് ശേഷം വന്ന വീഡിയോ ... സന്തോഷം ...👍👍👍👌👌👌👌🧡🧡🧡

  • @kakattilpramod1252
    @kakattilpramod1252 Před 4 měsíci +4

    ഒരുപാട് ദിവസം കാത്തിരുന്നെങ്കിലും കിട്ടിയത് അടിപൊളി വീഡിയോ ആണ് ഇതാണ് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്.bro എനിഅങ്ങോട്ട് തകർക്കു അല്ലേ... സ്നേഹം മാത്രം❤

  • @joymathewmathew1238
    @joymathewmathew1238 Před 4 měsíci +3

    ഘാസി, കാരോ ഹിൽസ് 👍👍2001ൽ മെഹർസോളയിലേ ഒരു ചർച്ചിൽ ചിത്രം വരയ്ക്കുന്നതിന് ഞാൻ അവിടെ ഉണ്ടായിരുന്നു. നല്ല ഭൂപ്രദേശം 🌹🌹🌹നല്ല മനുഷ്യർ 🙏🙏🙏

  • @chandranp1830
    @chandranp1830 Před 4 měsíci +4

    ഇതു പോലെയുള്ള വീഡിയോകൾ ഇനിയും പോരെട്ടേ...സുധീ..സൂപ്പർ ❤❤❤

  • @RejeeshKuttan
    @RejeeshKuttan Před 4 měsíci +4

    രണ്ട് വർഷത്തിന് ശേഷം വീണ്ടും കാണുന്നു വളരെ ഇഷ്ട്ടപെട്ടു 😍🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 4 měsíci +1

      കൂടെ തന്നെ ഉണ്ടാവണേ ഇനി

    • @RejeeshKuttan
      @RejeeshKuttan Před 4 měsíci

      ഉണ്ടാക്കും 🥰

  • @user-rv1si5mi3h
    @user-rv1si5mi3h Před 4 měsíci +12

    ഇതു പോലുള്ള വീഡിയോ കളാണ് എനിക്ക് ഇഷ്ടം...❤❤❤

  • @harinarayanan8170
    @harinarayanan8170 Před 4 měsíci +3

    എന്താണ് വീഡിയോ കാണാത്തത് എന്നു വിചാരിക്കുകയായിരുന്നു രണ്ടുമൂന്നു ദിവസമായിട്ട്.ഇന്ന് വീഡിയോ വന്നതിൽ സന്തോഷം.ഹോസ്റ്റ് എന്നതിന് ഘോസ്റ്റ് എന്നുപറഞ്ഞത് കലക്കി.😄

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 4 měsíci +1

      ഗ്രൂപ്പ് യാത്രകൾ കൂടി ഉണ്ടായിരുന്നു

    • @harinarayanan8170
      @harinarayanan8170 Před 4 měsíci +1

      @@BACKPACKERSUDHI 👍

  • @EBULLJET_SHORTS
    @EBULLJET_SHORTS Před 4 měsíci +12

    കുറച്ചു നാളുകൾക്കു ശേഷം വീണ്ടും സുധിയുടെ ചാനലിലോട്ടു ❤️

  • @Rajrajeshkr
    @Rajrajeshkr Před 2 měsíci

    സുധി നീ സൂപ്പറാടാ 🔥❤️ സ്നേഹം മാത്രം 🥰

  • @rameshanpv3725
    @rameshanpv3725 Před 4 měsíci +10

    ഇപ്പോൾ
    പഴയപോലെ
    അല്ല
    എപ്പോഴെങ്കിലും വന്നാൽ ആയി മുൻപ് 7
    മണിക് സുധിയുടെ ലിംഗ് വരും

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 4 měsíci

      ഗ്രൂപ്പ് ടൂറുകൾ കൂടി ഉണ്ടായിരുന്നു

  • @raveendran2526
    @raveendran2526 Před 4 měsíci +6

    നോർത്ത് ഈസ്റ്റിന് ജനങ്ങൾ ദുർബല ഹൃദയരാണ് അതുകൊണ്ട് നിങ്ങളുടെ ദൗത്യം പൂർണ വിജയമാണ്

    • @akash-ss5oy
      @akash-ss5oy Před 3 měsíci

      ആസാം,മണിപ്പൂർ northeast ആണ്....

  • @user-wu9dz8wf3y
    @user-wu9dz8wf3y Před 4 měsíci +3

    ക്ഷീണം മാറ്റാൻ നാടനൊന്നുമില്ലേ 😄ഇങ്ങനെയുള്ള വീഡിയോകളാണ് എനിക്കിഷ്ടം 👍🏻എല്ലാഗ്രാമങ്ങളും അരിച്ചുപെറുക്കിപോയാല്മതി ❤

  • @harinarayanan8170
    @harinarayanan8170 Před 4 měsíci +4

    ഒരു സിസ്റ്റർ എന്റെ നാട്ടുകാരിയാണല്ലോ(വയനാട്).വേറൊരു സിസ്റ്ററുടെ നാടായ കൊട്ടിയൂർ ചുങ്കക്കുന്നും അടുത്തുതന്നെയാണ്.

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 4 měsíci +1

      പരിചയം ഉണ്ടോ

    • @harinarayanan8170
      @harinarayanan8170 Před 4 měsíci

      @@BACKPACKERSUDHI പരിചയം ഇല്ല.കണിയാമ്പറ്റ അറിയുന്ന സ്ഥലമാണ്.

    • @sindhupadmakumar5391
      @sindhupadmakumar5391 Před 4 měsíci

      These sisters go there for conversion of poor villagers giving basic facilities.. For this they get foreign money..as charity.. There are so many poor families in kerala. They don't help them.. They can easily misguide poor innocent people in other States especially tribals

    • @vava10-zs2nm
      @vava10-zs2nm Před 4 měsíci

      ​@@sindhupadmakumar5391എല്ലാം മനുഷ്യരും ദാരിദ് ത്തിൽ കിടന്നു ചാകണം എന്ന് ആണോ ഉദ്സിക്കുന്നു ലോകം മുഴുവൻ പുരോഗതി മാനവികത കൊണ്ട് വന്നത് ക്രിസ്ത്യൻ സഭ കളുടെ സാംബാന യാണ് അവർ ഇല്ല താ സ്‌ഥലത്തു ഉള്ളു അവസ്ഥ കണ്ടോ

    • @anoopsebastian7810
      @anoopsebastian7810 Před 4 měsíci

      @@sindhupadmakumar5391grow up😏

  • @user-ms5wm5bt9r
    @user-ms5wm5bt9r Před 3 měsíci +2

    50 കുട്ടികളും നമ്മുടെ ആളുകളായി. വിദേശ ഫണ്ടിംഗ്. തീവ്രവാദം ഉണ്ടാവില്ല എന്ന സമാധാനം

  • @guruchandranchambayil1779
    @guruchandranchambayil1779 Před 4 měsíci +4

    സുധി കാശ്മീർ ട്രിപ്പിന് ശേഷം കാണുന്ന വീഡിയോ !

  • @balakrishnanvadakkekara2212
    @balakrishnanvadakkekara2212 Před 4 měsíci

    Here in Malabar area also there was "Punam cultivation" like that and years were remembered in connection with that particular punam cultivation period and with the particular hill where cultivation was effected.

  • @ngopan
    @ngopan Před 4 měsíci +4

    Meghalaya poli.

  • @josepht.j3244
    @josepht.j3244 Před 4 měsíci

    I was in Shillong from 1981 to 2005.
    The video is nostalgic

  • @josekuttythomas7860
    @josekuttythomas7860 Před 3 měsíci +1

    മുപ്പത ല്ല, അൻപത് വർഷം മുമ്പുള്ള കേരളം.

  • @sudhia4643
    @sudhia4643 Před 4 měsíci +3

    മറ്റൊരു. ഫ്രീക്കിയുമായ്. യാത്ര തുടരട്ടെ. 👍.👌. 🙏വീണ്ടും. അടുത്ത. മാസം. രണ്ടാന്തി കാണാം. 😜. Sudhi. EKM.

    • @BACKPACKERSUDHI
      @BACKPACKERSUDHI  Před 4 měsíci +1

      ഹമ്പട മറ്റന്നാൾ വരും ഞാൻ

    • @sudhia4643
      @sudhia4643 Před 4 měsíci

      @@BACKPACKERSUDHI promise

  • @k.c.thankappannair5793
    @k.c.thankappannair5793 Před 4 měsíci +1

    A return back to the old village life 🎉

  • @m.rjoseph7616
    @m.rjoseph7616 Před 4 měsíci +1

    Snehamull ee naatu kark Love from KOCHI-KERALA

  • @mehbinmpm8366
    @mehbinmpm8366 Před 3 měsíci +1

    അപ്പോ ഇവിടെയാണ് താമസം.അവരുടെ. വീട്ടിൽ തന്നെയാണോ .

  • @soudaminimurali6915
    @soudaminimurali6915 Před 4 měsíci +1

    മേഘാലയ കണ്ടപ്പോൾ കൊതി തോന്നുന്നു പഴയ കാലത്തെ ഓർമയിൽ മനസ്സ് എത്തി. തോട്ടങ്ങൾ,തോടുകൾ എല്ലാം ഒത്തിരി ഇഷ്ട്ടം❤❤

  • @thankav6808
    @thankav6808 Před 4 měsíci +1

    Ellam bhageyaye nadakkum sudhi❤❤

  • @fransiskp5613
    @fransiskp5613 Před 4 měsíci

    സുധി അടിപൊളി അവതരണം താങ്ക്യൂ

  • @KalaLalit-bethlehem
    @KalaLalit-bethlehem Před 4 měsíci +1

    സ്നേഹം മാത്രം bro🥰🥰🥰and meenukutty

  • @devasiamangalath4961
    @devasiamangalath4961 Před 4 měsíci +5

    വീഡിയൊ വന്നാൽ ഒരു ലൈക്ക് ഒരു കമൻ്റ്
    വേറെ ഒന്നും പറയുന്നില്ല 👍🥰

  • @shibin7333
    @shibin7333 Před 3 měsíci +1

    My fav youtuber is back 🫶🏻❤️

  • @prajoshpilakkat8116
    @prajoshpilakkat8116 Před 4 měsíci

    Welcome back my brother ❤️❤️❤️

  • @dixonmarcel5985
    @dixonmarcel5985 Před 3 měsíci

    Very informative and interesting vlog...Keep it up.

  • @chithrabhanu6502
    @chithrabhanu6502 Před 4 měsíci

    അടിപൊളി കാഴ്ചകൾ sudhi bro 👍🏻👍🏻👍🏻

  • @kpa1891
    @kpa1891 Před měsícem

    1972,80 വയനാട് പോലെ

  • @ramachandrankn8408
    @ramachandrankn8408 Před 4 měsíci

    Njaan poyittunde......Garo Hills......khaassi Hills....❤❤❤❤

  • @muhammedkv5704
    @muhammedkv5704 Před 4 měsíci

    Novi very good presentation smiling face 👍👍tanks novi

  • @josephmj6381
    @josephmj6381 Před 3 měsíci

    നന്നായി

  • @subashrm2731
    @subashrm2731 Před 4 měsíci +1

    സൂപ്പർ❤❤❤

  • @shajik560
    @shajik560 Před 4 měsíci +1

    കുളിസീൻ സൂപ്പർ 😄😄😄😄😄😄❤

  • @meharufpusman9695
    @meharufpusman9695 Před 4 měsíci +2

    സുധി എവിടെ ആയിരുന്നു കണ്ടത് നല്ലത് സ്നേഹം മാത്രം

  • @vidhyavp3730
    @vidhyavp3730 Před 4 měsíci

    Super video brother, god bless you.

  • @prasad.cprasadc5806
    @prasad.cprasadc5806 Před 4 měsíci +1

    മിത്തേ ല

  • @chandrachepinadka9433
    @chandrachepinadka9433 Před 4 měsíci +1

    Wow super 👌

  • @RASHEEDRASHEED-mx7cx
    @RASHEEDRASHEED-mx7cx Před 4 měsíci +2

    Sudi .Ian Panamaram,Sister
    Kaniyambetta

  • @bijesh8546
    @bijesh8546 Před 4 měsíci +1

    Super 😊

  • @abdulgafoor8081
    @abdulgafoor8081 Před 4 měsíci

    സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌺🌺🌺🌺🌺🌺

  • @yasodaraghav6418
    @yasodaraghav6418 Před 4 měsíci +1

    ഹായ് 💕💕💕💕💕💕

  • @yasodaraghav6418
    @yasodaraghav6418 Před 4 měsíci +1

    നല്ല സൗന്ദര്യമുള്ള കാഴ്ചകൾ ഒരുപാട് സ്നേഹം മോനേ 💓💓💓💓

  • @KMCAPPU073
    @KMCAPPU073 Před 4 měsíci

    Verydiffrentlifeschooliamveryhappy

  • @vijayansajitha5581
    @vijayansajitha5581 Před 4 měsíci

    ഒരു 1967ൽ ഉള്ളത് പോലെതോന്നുന്നു കാണുമ്പോൾ കാണാൻ ആഗ്രഹം ഉണ്ട്

  • @HariHari-sn7be
    @HariHari-sn7be Před 4 měsíci +1

    Hai Hari vayanad panamaram poli poli

  • @sauravkurup7629
    @sauravkurup7629 Před 4 měsíci +1

    30 അല്ല 40 കൊല്ലം..... 👌 വീഡിയോ

  • @azeezjuman
    @azeezjuman Před 4 měsíci

    മനോഹരം❤❤

  • @martinsthozhala2921
    @martinsthozhala2921 Před 4 měsíci +1

    സ്നേഹം മാത്രം 🥰🥰

  • @mukkilanilkumarp6304
    @mukkilanilkumarp6304 Před 4 měsíci

    ഞാൻ ഫസ്റ്റ് ♥️♥️♥️♥️

  • @Sunilkumar-pu9zf
    @Sunilkumar-pu9zf Před 4 měsíci

    സുന്ദരം സുന്ദരം

  • @tk.devadas1991
    @tk.devadas1991 Před 4 měsíci

    Very very informative

  • @vinayarajsreedharan6892
    @vinayarajsreedharan6892 Před 4 měsíci +1

    Super

  • @user-ej9zn4rf4b
    @user-ej9zn4rf4b Před 4 měsíci

    Super video sudhi

  • @nithyas1528
    @nithyas1528 Před 4 měsíci +2

    Evidarunnu bro

  • @thankav6808
    @thankav6808 Před 4 měsíci

    Adepole kazchakal😊

  • @eajas
    @eajas Před 3 měsíci

    🥰✌️✌️

  • @shinibijo1654
    @shinibijo1654 Před 4 měsíci

    സൂപ്പർ 🥰🥰🥰🥰

  • @CYBERHUNTER-
    @CYBERHUNTER- Před 3 měsíci

    ഇരിട്ടി, പേരാവൂർ നാട്❤

  • @georgejohn3503
    @georgejohn3503 Před 4 měsíci

    Kollam super

  • @sanjukottarathil6855
    @sanjukottarathil6855 Před 4 měsíci

    Sudhi Bro സ്നേഹം മാത്രം

  • @m.rjoseph7616
    @m.rjoseph7616 Před 4 měsíci

    JESUS bless you all

  • @rajanjanardhanan.9697
    @rajanjanardhanan.9697 Před 4 měsíci

    Super 🎉🎉❤

  • @georgejoseph66
    @georgejoseph66 Před 3 měsíci

    Phulbari

  • @ismailch8277
    @ismailch8277 Před 4 měsíci

    super👍👍

  • @vargheesenp4280
    @vargheesenp4280 Před 4 měsíci +3

    ഞാനും കണിയാംബറ്റാകാരനാ

  • @Gracem516
    @Gracem516 Před 4 měsíci +2

    ഇവിടെ വച്ചു ഞങ്ങളെ കണ്ടാൽ മൈൻഡ് ചെയ്യാതെ പോവല്ലേ

  • @NNP1952
    @NNP1952 Před 3 měsíci

    സാമൂഹിക ജീവിതത്തിൽ കേരളം കാണാം

  • @a.kmukundan2357
    @a.kmukundan2357 Před 4 měsíci

    ❤supper

  • @JafarVelimukku-ms1hd
    @JafarVelimukku-ms1hd Před 4 měsíci

    Avide nilam centinu rate ethra..

  • @sajeeshopto3045
    @sajeeshopto3045 Před 3 měsíci

    ഗാസി ഗാരോ ജയത്തിയ കുന്നുകൾ

  • @bijumon6031
    @bijumon6031 Před 4 měsíci

    സ്നേഹം മാത്രം.

  • @tomykabraham1007
    @tomykabraham1007 Před 3 měsíci

    ഇവിടെ ആരും അടുപ്പികില്ല അവിെയെങ്കിലും adjust ചെയെണ്ടെ
    മീനുകുട്ട്യ് 😂😂😂l 😂😂😂😂

  • @sainukodakkad459
    @sainukodakkad459 Před 4 měsíci

    Butefl

  • @ranjithmenon8625
    @ranjithmenon8625 Před 4 měsíci +1

    Hi sudhee evide ayirunnu 😊 megalaya പോയപ്പോൾ
    ഡോക്കി ബോട്ടിംഗ് നു പോയിരുന്നു ബംഗ്ലാദേശ് ബോർഡർ നു അടുത്ത്.അവിടെ90% ക്രിസ്ത്യൻ ആണ് പക്ഷേ അവരുടെ ഗോത്ര സംസ്കാരം വിട്ടിട്ടില്ല, ഞാൻ താമസിച്ച ഹോം സ്റ്റേ യുടെ ആൾ പറഞ്ഞതാണ് ok സുധീ, stay awesome❤❤

  • @sudheermuhammed
    @sudheermuhammed Před 4 měsíci

    Nice

  • @aruncfrederickarun4774
    @aruncfrederickarun4774 Před 4 měsíci

    👍❤

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 4 měsíci

    Nattil??

  • @Balakrishnan.x8w
    @Balakrishnan.x8w Před 4 měsíci

    ❤❤❤❤

  • @amithaamithae2654
    @amithaamithae2654 Před 4 měsíci +1

    Njan Meenukutty faananu🌹❤❤

  • @prasanna1118
    @prasanna1118 Před 4 měsíci

    👍👍👌❤️

  • @peoplesservice...lifemissi2660

    ഫാസിസ്റ്റ് ആക്രമണം വരാതെ സൂക്ഷിക്കണം ..

  • @waryariesful
    @waryariesful Před 4 měsíci

    much cleaner than kerala

  • @1807harsh
    @1807harsh Před 4 měsíci

    ❤❤

  • @frapathz1789
    @frapathz1789 Před 4 měsíci

    Nammingamma?❤❤

  • @geethaudayakumar2537
    @geethaudayakumar2537 Před 4 měsíci

    Hi

  • @bijumon6031
    @bijumon6031 Před 4 měsíci

    എവിടെ ആയിരുന്നു കുറെ നാൾ???

  • @nothingofficial9550
    @nothingofficial9550 Před 4 měsíci

    🥰😍🥰

  • @mohanannair3531
    @mohanannair3531 Před 4 měsíci

    ❤️❤️❤️❤️❤️

  • @abdulrasheed596
    @abdulrasheed596 Před 4 měsíci

    ❤❤❤

  • @user-ss9tx1wn3h
    @user-ss9tx1wn3h Před 4 měsíci

    😍😍😍