GOVERNMENT JOB VS PRIVATE JOB

Sdílet
Vložit
  • čas přidán 1. 05. 2022

Komentáře • 966

  • @akhilnrd
    @akhilnrd  Před 2 lety +588

    റംസാൻ നോമ്പ് തുറക്ക് ഒരു അടിപൊളി വിഭവംczcams.com/video/kKR1S4w5TAU/video.html

  • @Achu____9572
    @Achu____9572 Před 2 lety +453

    അഖിൽ ചേട്ടൻ ഇല്ലാതെ ആദ്യം ആയിട്ടാണ് ഇവരുടെ ഒരു വീഡിയോ കാണുന്നത് അവസാനം അഖിൽ ഏട്ടൻ വരും ട്വിസ്റ്റ്‌ ഉണ്ടാവും എന്ന് കരുതി പക്ഷെ ചേട്ടൻ വന്നില്ല👀 🥲 പക്ഷെ എല്ലാ ദിവസത്തേയും പോലെ ഇന്നും പൊളിച്ചു.....!!❤️😍✨️🤩

    • @clementsamson2951
      @clementsamson2951 Před 2 lety

      czcams.com/video/2j5JalIbwmY/video.html

    • @Widgsd
      @Widgsd Před 2 lety +8

      ഗവൺമെൻ്റ് ജോലിക്കാർ നെട്ടോട്ടം ഓടുന്നത് കാണാൻ പഞ്ചായത്ത് വരെ പോയാൽ മതി
      ഈ ജോലി കിട്ടാത്തവർ വായിൽ തോന്നിയത് വിളിച്ച് പറയുന്നത് സ്വാഭാവികം ആണ്
      എന്തും ആഗ്രഹിക്കുന്നതിനും നേടുന്നതിനും ഒരു യോഗ്യത ഒക്കെ വേണമല്ലോ

    • @sheebavr2689
      @sheebavr2689 Před rokem

      @@Widgsd vazhi Mari vannathano

    • @Widgsd
      @Widgsd Před rokem

      @@sheebavr2689 വഴി ഒന്നും മാറണ്ട , സ്വന്തം കഴിവ്കേട് മറയ്ക്കാൻ മറ്റുള്ളവരെ പഴിക്കുന്നത് മലയാളിയുടെ ശീലമാണ്

    • @ya_a_qov2000
      @ya_a_qov2000 Před rokem

      @@Widgsd ഇവന്മാർക്ക് വലിയ വിവരം ഇല്ലന്നേ. കിട്ടാത്ത മുന്തിരി പുളിക്കും എന്നല്ലേ! 😂😂🤣

  • @diya7571
    @diya7571 Před 2 lety +464

    Private hospitalil work ചെയ്യുന്ന എനിക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട് 😔രാവിലെ ഹോസ്പിറ്റലിൽ എത്തും വരെ ഓട്ടമായിരിക്കും അവിടെ ചെന്നാലും ഒരിടത് സമാധാനത്തിൽ ഇരിക്കാൻ പറ്റില്ല...... അടിപൊളി കണ്ടെന്റ് നന്നായിട്ട് അവതരിപ്പിച്ചു 👍🏻👍🏻👍🏻

  • @nimithanazeer6178
    @nimithanazeer6178 Před 2 lety +220

    എല്ലാ ഗവണ്മെന്റ് ജോലിക്കാരും ഇങ്ങനെ alla ആത്‍മർത്ഥത ഉള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും ഞാൻ കണ്ടിട്ടുണ്ട്.
    ഞാൻ ഒരു psc aspirant ആണ് but psc കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് 🥺

    • @davidsamuel6640
      @davidsamuel6640 Před 2 lety +3

      hlo

    • @nimithanazeer6178
      @nimithanazeer6178 Před 2 lety +2

      @@davidsamuel6640 yes

    • @jacksonk7362
      @jacksonk7362 Před 2 lety +13

      Athokke jolik anusarichu ane .chila joli tough ane samyam teere kittila presure kanum pinne egoistic aya seniors ..
      Chila officil joliyokke anag nadakkum engane poyalum work theerum ..
      Pinne public interaction ulla work anel kurach tension undakum .
      Tour ulla work anel mikavarum officil pokanda avashyam polum kanilla

    • @nimithanazeer6178
      @nimithanazeer6178 Před 2 lety

      @TG ASHIK [YT] 👍

    • @rrhallabol4750
      @rrhallabol4750 Před 2 lety +2

      Mm njn gvt jobl aaanu.. Nalla paniya

  • @basithtp2680
    @basithtp2680 Před 2 lety +326

    എല്ലാവർക്കും ഹൃദയം നിറഞ്ഞ 💞eid Mubarak ❤️

  • @gokul286
    @gokul286 Před 2 lety +123

    4:10 ee scene pwoli....acting🔥🔥

  • @rocky__bhai8986
    @rocky__bhai8986 Před 2 lety +109

    നേരിൽ കാണാത്ത എല്ലാ കൂട്ടുകാർക്കും EID MUBARACK
    💖💖💖💖💖💖💖💖💖💖💖

  • @fahadnasriyafans9240
    @fahadnasriyafans9240 Před rokem +42

    Government job പഞ്ചായത്ത് വില്ലേജ് kseb പോലുള്ള ഓഫീസുകളിൽ നല്ല work load ആണ്. അവിടെ വാങ്ങിക്കുന്ന ശമ്പളത്തേകാൾ പണിയെടുക്കുന്ന ഒരുപാട് ഉദ്യോഗസ്ഥർ ഉണ്ട്. കൂലിപ്പണിക്ക് പോയിട്ട് രാത്രി വീട്ടിൽ വന്നു കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങി service ൽ കേറിയാൽ കഴിഞ്ഞു കൂടാനുള്ള വരുമാനം മാത്രമേ കിട്ടുകയുള്ളൂ.

    • @aswin9607
      @aswin9607 Před rokem +4

      അതൊക്കെ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ 🤣🤣🤣

    • @vishnuvaloor1518
      @vishnuvaloor1518 Před rokem +1

      സത്യം

  • @mid-mz3cf
    @mid-mz3cf Před rokem +18

    ഇതെല്ലാം കണ്ട് സുഖമായിരിക്കുമെന്ന് കരുതി 2 കൊല്ലം കഷ്ടപ്പെട്ട് പഠിച്ച് ഒരു ഗവണ്മെന്റ് ജോലി വാങ്ങി. ജോലി കിട്ടിയത് ഒരു പഞ്ചായത്തിൽ. നെട്ടോട്ടമാണ് സുഹൃത്തുക്കളെ.. 🥲

  • @sreenithkuttu228
    @sreenithkuttu228 Před 2 lety +16

    വീട്ടിൽ എല്ലാവരും പഠിക്ക് പഠിക്ക് എന്ന് പറയുന്നതിന്റെ കാരണം ഇപ്പോഴാണ് എനിക്ക് മനസിലായത് 😅😅

  • @DJ-nh5qr
    @DJ-nh5qr Před 2 lety +127

    അഖിൽ ഏട്ടനും പിള്ളേരും ഒരേ പോളി ❤️💞

    • @anunknownangel8668
      @anunknownangel8668 Před 2 lety +5

      Ayn Ithil Akhilettan Evide 🥴😆

    • @_ni.y.as.np_
      @_ni.y.as.np_ Před 2 lety +4

      @@anunknownangel8668 അതിന് അവൻ video കണ്ടാൽ അല്ലെ 😹

    • @_ni.y.as.np_
      @_ni.y.as.np_ Před 2 lety +1

      @@anunknownangel8668 അതിന് അവൻ video കണ്ടാൽ അല്ലെ 😹

    • @anunknownangel8668
      @anunknownangel8668 Před 2 lety

      @@_ni.y.as.np_ 😹

    • @vehicleworld225
      @vehicleworld225 Před 2 lety +1

      150 sub aavan Sahayikumo plz

  • @sanoopk8847
    @sanoopk8847 Před 2 lety +188

    04:35 Salary in government job, എന്നായിരുന്നു വേണ്ടിയിരുന്നത് 🤣

  • @donsebastian853
    @donsebastian853 Před 2 lety +97

    Zoo എന്ന കാന്റന്റിൽ ഒരു വിഡിയോ ഇടുമോ 😄🔥

  • @akhilknairofficial
    @akhilknairofficial Před 2 lety +56

    ഗവണ്മെന്റ് സർവീസ് ൽ ഉള്ള ചിലരെ ഇങ്ങനെ ഉണ്ടാകു..... ഇപ്പൊ കുറെയൊക്കെ മാറി വരുന്നുണ്ട്....

    • @nikhildishkumar6261
      @nikhildishkumar6261 Před 2 lety +4

      Uuuva uvva andendi🥴🥴🤧

    • @mishal1333
      @mishal1333 Před 2 lety +4

      @@nikhildishkumar6261 ഓ. അഖിൽ nrd പറയുന്നതാണല്ലോ റിയാലിറ്റി

  • @jratkinson3294
    @jratkinson3294 Před 2 lety +40

    ഇത് കാണുന്ന psc ക്ക് പഠിക്കുന്ന ഞാൻ..അമ്പോ വേഗം പഠിചേക്കാം

  • @im_syammtr
    @im_syammtr Před 2 lety +89

    ഏറ്റവും അടുത്ത പാർട്ടി ഓഫീസിൽ ചെന്ന് മെമ്പർഷിപ് എടുക്ക് ബ്രോ ജോലി സെറ്റ്
    പിറകിലെ വാതിലിന് എന്താ കനം തേക്ക് ആണെന്ന് തോന്നുന്നു. All the best

  • @user-un4mj9lx7g
    @user-un4mj9lx7g Před 2 lety +35

    അഖിൽ അണ്ണൻ മുത്താണ് 🤩💜😍

  • @abdulkareemk2919
    @abdulkareemk2919 Před 2 lety +30

    Government job ne ithrayum thaazhthenda aavishyam illa🙃
    Government job ill ellavarum ingane alla🙂
    ente uppa oru government employee aanu😊

    • @youtyrr23
      @youtyrr23 Před 2 lety

      onnu poda, govt alkaar chumma irunnanuu cash indakkunne. ninak savwaryam indel video knadal mathi poda. corona time il chumma irunnu thinnille

    • @shehzadtj6601
      @shehzadtj6601 Před 2 lety +2

      Same ithil olla elam onm olath alal 🙂

  • @murli777
    @murli777 Před 2 lety +23

    Myth about private jobs which are discussed in this video (Engineering sector )
    1. We can't use phone inside (irony is in govt organisation like ISRO mobile phone is banned inside the office. Only senior scientists can use )
    2. Very poor salary (Irony is in a private field engineering sector, you can earn more than a govt employee earns )
    3. No leave
    4. No work life balance ( definitely work pressure and stress are there but it depends on projects. Not everyone is having the same)

    • @rishi5219
      @rishi5219 Před měsícem

      Are you working in isro

    • @rishi5219
      @rishi5219 Před měsícem

      Isro leave is there yearly 25

  • @nandanam2274
    @nandanam2274 Před 2 lety +18

    എല്ലാർക്കും പെരുന്നാൾ ആശംസകൾ 😘😘

  • @anjanamnair999
    @anjanamnair999 Před 2 lety +11

    Government job കിട്ടിയാൽ വലിയ റിസ്ക് ഒന്നുമില്ലാതെ ജോലി ചെയ്യാം. പക്ഷെ അത് കിട്ടണമെങ്കിൽ ഒരുപാട് ഒരുപാട് കഷ്ടപ്പെടേണ്ടി വരും പ്രൈവറ്റ് job pole atra എളുപ്പമല്ല.. ഇതിൽ കാണുന്ന പോലെ safe aayi ജീവിക്കണമെങ്കിൽ ഇപ്പോൾ കുറച്ച് കഷ്ടപ്പെടേണ്ടി വരും.ഇപ്പോൾ rest എടുത്താൽ, ഇത്പോലെ private company il കറങ്ങി നടക്കാം.

  • @logicthinker6999
    @logicthinker6999 Před 2 lety +19

    എല്ലാ ഗവണ്മെന്റ് സ്റ്റാഫിനെയും അടച്ചു ആക്ഷേപിക്കരുത് എല്ലാരും ഇങ്ങനെ അല്ല ആണെങ്കിൽ നിങ്ങൾക് ഇതുവരെ ഒരു ആവശ്യങ്ങളും ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് കിട്ടിയിട്ടില്ലേ? പിന്നെ വഴിയേ പോയപ്പോ കിട്ടിയതും അല്ല.

  • @jayanthhere22
    @jayanthhere22 Před 2 lety +9

    പോലീസുകാർ കൊള്ള അത്ര കഷ്ടപ്പാട് ഒന്നുമില്ല ഈ പ്രൈവറ്റ് ജോലികൾക്ക്

  • @Arnold-km7hg
    @Arnold-km7hg Před 2 lety +11

    ( എന്തുവാ ഇത് ) അത് എല്ലാരടേം ഒരു മാസ്റ്റർ പീസ് സാധനം ആണേ 😂😂😂😂🤣🤦‍♂️

  • @karthikkarthi8442
    @karthikkarthi8442 Před 2 lety +35

    Govt Employees include Doctors, Police , Fireforce etc. The work pressure they face is much worse.

    • @Ponnuzz_
      @Ponnuzz_ Před 2 lety

      💯

    • @nithis6005
      @nithis6005 Před 2 lety +3

      revenue dept il ullavarkum ...
      pinne sthana kayattam kitunne anusarichum work pressure govt job il koodum ...
      ithokka arodu parayan aaru kelkan ...
      ipolum veruthe irunn kazhikuanen ulla theory mathram nirthar ayilla

    • @Kydyhsh
      @Kydyhsh Před rokem

      Fireforce ne ang vitteru ....avrkk ee parayunna job stress onnum illaa...

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Před rokem

      *Engineers

  • @retheeshm9556
    @retheeshm9556 Před 2 lety +48

    സർക്കാർ ജോലിക്കാരെ മൊത്തത്തിൽ ഇങ്ങനെ കളിയാക്കല്ലേ, ആത്മാർത്ഥമായി പണി എടുക്കുന്നവരും അക്കുട്ടത്തിൽ ഉണ്ട്. പിന്നെ എല്ലായിടത്തും ഉണ്ടാവുമല്ലോ ചില പുഴുകുത്തുകൾ

    • @shyambinu4464
      @shyambinu4464 Před 2 lety +9

      Ovva Ovva....Government employees are the most

    • @harrynorbert2005
      @harrynorbert2005 Před 2 lety +6

      ഉവ്വാ ഉവ്വെയ് 🤣🤣🤣

    • @vehicleworld225
      @vehicleworld225 Před 2 lety +1

      150 sub aavan Sahayikumo plz

    • @mishal1333
      @mishal1333 Před 2 lety +7

      അതെ. പക്ഷെ ഇവരുടെ വിചാരം ഈ വീഡിയോ ആണ് reality എന്നാണ് 🥴. കാണുന്നതിനെയെല്ലാം ട്രോള്ളാൻ ഇവരും

    • @nikhildishkumar6261
      @nikhildishkumar6261 Před 2 lety

      Clg addmissionu vendi jathi parayaratha keralathil oru chadangindu jathi certificat athu vangan vendi poyal ariyam khuziyil kedakkana appandaney varey jathi thelichittu varan parayaum nammaday gov maman marr.sslc bookil adichuvachathu vaayikkan pattatha padu vazhakal aannu anubavam palichakal. nammdy tax puzhungi thinnu ellinday edayil kuthukayalay athinday yaa aarodu parayan aaru kelkkan🥱🥱

  • @thelifescience.3794
    @thelifescience.3794 Před 2 lety +16

    But police job is entirely different than wat is shown in video

  • @sathuentertainments1173
    @sathuentertainments1173 Před 2 lety +40

    ഇതുവരെ നേരിൽ കാണാത്തതും കണ്ടതുമായ എല്ലാ chunk മച്ചാന്മാർക്കും EID MUBARAK 🥰

    • @bluxredits
      @bluxredits Před 2 lety +1

      Eid mubarak

    • @rajiraji1897
      @rajiraji1897 Před 2 lety

      Veettil Govt.job ullavar aarum kaliyakkilla.Govt.officials nu. .chila officekalil food kazhikkan polum time kittarilla. Avar nallavannam work cheythittanu salary vangunnathu.please itharam kaliyakkalukal stop cheyyu.
      Nalla officials ne ningal kandittilla.athanu ithupole adhikshepikkunnathu

  • @aadi565
    @aadi565 Před 2 lety +8

    Superb poli bro🔥🔥🔥🔥🔥🤣🤣🤣🤣😂😂😂😂. Ella sahodari sahodaranmaarkkum eid mubaarak

  • @anandhuvijayan4778
    @anandhuvijayan4778 Před 2 lety +86

    പഞ്ചായത്ത്‌ ഓഫീസിലോട്ട് വാ... സർക്കാർ ജോലി എന്താണെന്ന് കണ്ടു മനസിലാക്കാം.... 🙄

    • @favasmuhammed5958
      @favasmuhammed5958 Před rokem +3

      Sheriya

    • @sandeep_nle
      @sandeep_nle Před rokem

      ഈ ഊളകൾക്ക് വെറുതെ അല്ല psc ഒന്നും കിട്ടാത്തത് പണി എടുത്ത് ശീലവും ഇല്ല. ബാക്കിയുള്ളവർ ഒക്കെ പണി5എടുക്കാതെ ആണ് ജീവിക്കുന്നത് എന്നുള്ള വിചാരവും

    • @adithyanadithyan5748
      @adithyanadithyan5748 Před rokem

      Ayin😂

    • @adithyandm6378
      @adithyandm6378 Před rokem +1

      ellarum angane alla bro

  • @anjalymohan7122
    @anjalymohan7122 Před 2 lety +6

    🤣🤣🤣... Poli poli... Aa kuttide abhinayam kidu👌👌

  • @bijuvyshnav9407
    @bijuvyshnav9407 Před 2 lety +7

    അഖിൽ മച്ചാന്റെ സ്ഥിരം പ്രഷകർ ഹാജാർ ഇട്ടോളി

  • @vdkghettogoals2066
    @vdkghettogoals2066 Před rokem +5

    Private job - 101% relatable with my personal life.
    No life with under pressure.

  • @malums5951
    @malums5951 Před 2 lety +14

    Government job ingane onnumalla nalla work und. Punching m aanu. So govt. Job easy aanenn karutharuth.

  • @advaithmr4588
    @advaithmr4588 Před 2 lety +11

    എല്ലാ വർക്കും എന്റെ ഹൃദയം നിറഞ്ഞ eid mubarak

  • @asifkt3361
    @asifkt3361 Před 2 lety +114

    എന്റെ അറിവിൽ കൃത്യതയോടെ അഴിമതി ഇല്ലാതെ ജോലി ചെയ്യുന്ന ഒരു govenment job വിഭാഗം ഉണ്ടെങ്കിൽ indian army മാത്രമേ ഉള്ളു

    • @rahul.r.18
      @rahul.r.18 Před 2 lety +1

      😶

    • @peace7104
      @peace7104 Před 2 lety +7

      Avideyum und bro

    • @felixabraham1238
      @felixabraham1238 Před 2 lety +4

      Sbi

    • @cr-ml3gm
      @cr-ml3gm Před 2 lety +16

      അത് തന്റെ അറിവിന്റെ പരിമിതി ആണ്

    • @Sibin_MP
      @Sibin_MP Před 2 lety +16

      നിങ്ങടെ അറിവ് പരിമിതമാണ്

  • @smk6588
    @smk6588 Před 2 lety +35

    Ente achan has a government job but he is busy ellaasamayavum🙃

  • @Luca-ld8wy
    @Luca-ld8wy Před 2 lety +3

    Pwoli 👍🏻😍😍.... ആ പയ്യൻ കസ്സറി.. Uff 😐🔥🔥🔥

  • @vishnuvaloor1518
    @vishnuvaloor1518 Před rokem +2

    എല്ലാ ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്.സര്ക്കാര് ജോലിക്ക് ഉത്തരവാദിത്തം കൂടുതൽ അണ്. അപ്പൊ അതിന്റെ ടെൻഷനും ഉണ്ടാകും.

  • @vyshnavkrishna312
    @vyshnavkrishna312 Před 2 lety +17

    Akhil annaaaa, ellarum Ningaleyaanu chodikkunne 🔥🔥🔥🔥💓

  • @user-un4mj9lx7g
    @user-un4mj9lx7g Před 2 lety +16

    എല്ലാർക്കും eid Mubarak ആശംസകൾ ❤️❤️✨️

  • @shafinmc2791
    @shafinmc2791 Před 2 lety +5

    മനുഷ്വത്തo തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരുപാട് ഗവണ്മെന്റ് ജോളിക്കാരെ കണ്ടിട്ടുണ്ട് (കിമ്പളം തന്നെ മെയിൻ ) അതൊക്കെ കണ്ടിട്ട് തന്നെയാ കേരളത്തിൽ ഗവണ്മെന്റ് ജോലിക്ക് ആളുകൾ പരിസ്രെമിക്കുന്നത് അല്ലാതെ രാഷ്ട്ര സേവനം ഒന്നും അല്ലല്ലോ

  • @akhilparavur2682
    @akhilparavur2682 Před 2 lety +141

    കൂട്ടത്തിൽ ഉള്ള ഏതെങ്കിലും ഒരുത്തൻ പഠിച്ച് സർകാർ ജോലി വാങ്ങിയാൽ പിന്നെ ഇതുപോലെ കളിയാക്കാൻ തോന്നില്ല...അന്നേരം athint e കഷ്ടപ്പാട് മനസ്സിലാകും...

  • @souravratheesh1113
    @souravratheesh1113 Před 2 lety +71

    ഈ വീടിയോയിൽ Salary in private jobs രണ്ട് തവണ വന്നു... ശരിക്കും രണ്ടാമത് salary in government jobs എന്നല്ലെ വേണ്ടത് ??

  • @unnimmayandik5038
    @unnimmayandik5038 Před 2 lety +10

    4:35 ?
    എല്ലാ ജോലികൾക്കും അതിന്റേതായ മഹത്വം ഉണ്ട്.
    എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഒരുപോലെ അല്ല.
    ചില സ്വകാര്യ സ്ഥാപനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരെക്കാൾ ശമ്പളവും വാങ്ങുന്നവരും ഉണ്ട്..
    ( Your video is very entertaining).☺️

  • @_VEDHALAM_
    @_VEDHALAM_ Před 2 lety +11

    4:44 Salary in govt jobs എന്നാണ് 😂

  • @mhdnh3023
    @mhdnh3023 Před 2 lety +6

    അഖിലേട്ടൻ ഇല്ലാത്ത സ്കിറ്റ് ഉപ്പ് ഇല്ലാത്ത ഉപ്പ് മാവ് പോലെയാണ് 😹😹😹😹😹😹❤️💋

  • @sujeeshsj2938
    @sujeeshsj2938 Před 2 lety +1

    Super പൊളിച്ചു ചേട്ടന്മാരെ 👌🌹🌹💯💯🤣🤣😂🤣🤣

  • @divinetouch87
    @divinetouch87 Před 2 lety +80

    Akhil Chettan is the entertainment king and content king ❤🔥

    • @ruksanakabeer4491
      @ruksanakabeer4491 Před 2 lety +2

      Siyas ikka ജോലിക്ക് പോകുന്ന പോലെയാ ഞാൻ സ്കൂളിൽ പോകുന്ന കൈയിൽ കിട്ടുന്ന സാധനം എടുത്തു കൊണ്ട് പോകുന്നു റോഡിൽ പോകുന്നു തിരിച്ചു വരുന്നു identicard, ഇൻസ്‌ട്രുമെന്റ് ബോക്സ്‌etc എന്തെങ്കിലും മറന്നു കാണും വീട്ടിൽ വന്നു എടുത്തു കൊണ്ട് ബാഗിൽ ഇടും തിരിച്ചു റോഡിൽ പോകും വീണ്ടും എന്തെങ്കിലുംമറന്നു കാണും എടുത്തുകൊണ്ടു പോകും വണ്ടി പോകും വേറെ എന്തെങ്കിലും വണ്ടിൽ പോകും 😅

  • @rabeehyt
    @rabeehyt Před 2 lety +12

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇടുക ❤❤❤❤

  • @de_v_il6_6_67
    @de_v_il6_6_67 Před 2 lety

    പൊളി... പൊളി എല്ലാത്തിനും കൊടുത്തു 😂😂

  • @Pulimattathil
    @Pulimattathil Před 2 lety +2

    Bro sambhavam comedy okke anelum, gov employees pandathe kalam pole veruthe irikkukayonnumalla. Mathramalla oru gov joli medich edukkaan vendi varunna kashtappadum prayasavum athinu purakil nadakkunnarkke ariyu. So kitti kazhinjalum kurach sughichalum valya karyamulla karyam alla

  • @jayachandrantk4429
    @jayachandrantk4429 Před 2 lety +17

    Innathe content enthalayum Polichu 😂 akhil annan undavum enn aroke predikshichu

  • @sandeep_nle
    @sandeep_nle Před rokem +10

    ഞാൻ ഒരു സർക്കാര് ജീവനക്കാരൻ ആണ്. ഇമ്മാതിരി തൊലിഞ്ഞ വീഡിയോ ഇറക്കുമ്പോ മര്യാദയ്ക്ക് ജോലി ചെയ്യുന്ന ജീവനക്കാരെ കൂടെ അപമാനിക്കരുത്.
    PSC എഴുതി കിട്ടാത്തതിൻ്റെ ചൊരുക്ക് ആയിരിക്കും ഇമ്മാതിരി ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണ് സർക്കാര് ജോലിക്കാർ എന്ന് തോന്നാൻ കാരണം.
    പോലീസുകാർ ആയിട്ടുള്ള കൂട്ടുകാർ ഒക്കെ വീട്ടുകരോടൊപ്പം സമയം ചെലവഴിക്കാൻ അവർക്ക് കിട്ടുന്നത് എത്ര സമയം ആണ് എന്ന് എനിക്കറിയാം.
    പിന്നെ ശമ്പളം, എൻ്റെ കൂടെ പഠിച്ച് കൊള്ളാവുന്ന പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കേറിയവരുടെ പകുതി സാലറി പോലും എനിക്ക് കിട്ടുന്നില്ല. കഷ്ടപ്പെട്ടു പഠിക്കുകയും കഴിവ് ഉണ്ടാകുകയും ചെയ്താൽ കൊള്ളാവുന്ന പ്രൈവറ്റ് കമ്പനിയിൽ അല്ലെങ്കിൽ സർക്കാര് മേഖലയിൽ ജോലി കിട്ടും അല്ലത്തവൻ ഇങ്ങനെ മൂഞ്ചിയ ട്രോൾ കണ്ട് ഇങ്ങനെ ഒക്കെ ആണ് എന്ന് കരുതി ഇരിക്കും 🖕

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Před rokem +1

      Yes govt job and private job randum nallath thanne aan❤

    • @sandeep_nle
      @sandeep_nle Před rokem +1

      @@CZcamsBot-zl6hj yes ee video kandal thonnum govt job karkk veruthe irunna salary kittum nnu

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Před rokem

      @@sandeep_nle yes pinne ella private jobum ee videoyil kanunath pole alla work pressure kurav ulla friendly aytolla employees ulla private jobum und athe pole nalla work pressure ulla orupad dedicated ayt work cheyuna govt employeesum und athaan satyam❤️❤️❤️

  • @musicblogs2253
    @musicblogs2253 Před 2 lety

    Akhail chettan miss 🥺🥺 ennalum video adipoli ayittu ind ayirttu ind🥰

  • @neethus1925
    @neethus1925 Před 2 lety +1

    Govt job il keri nokkooo..especially force there might be pressure from superior officers joliyil ullavarod chodhichu nokkooo sathyaavastha enthennu.chila dept officekalil valya prashnanghal illaayirikkaam..

  • @angelsanthosh5196
    @angelsanthosh5196 Před 2 lety +6

    Government job kittan padani .kittikayinalum padani

  • @Linsonmathews
    @Linsonmathews Před 2 lety +35

    പ്രൈവറ്റ് ജോബ് 💪👌🔥🔥🔥

  • @jibinchandy6172
    @jibinchandy6172 Před 2 lety +1

    E chumma irunna govrmnt job kittilla IPO nalla kazhattapdanu 4_5 yr vallathoru avasthail ninnu kirtana onnanu govmnt job 😌😌athude manasilaki kaliyakanm

  • @philipphilip5472
    @philipphilip5472 Před 2 lety

    well said bro.. super episode...

  • @killerSD
    @killerSD Před 2 lety +6

    Phycho റോൾ Agilleattan വന്നലെ pewer avuu 🔥😘😂

  • @anandhugm4578
    @anandhugm4578 Před 2 lety +11

    EID MUBARAK AKHIL AND TEAM😊

  • @appugoutham242
    @appugoutham242 Před 2 lety

    Physco Ayitt Akhil bro mathiyaarnnu.... Ath pulleede masterpiece Aanu😍😍

  • @leo__fifa
    @leo__fifa Před 2 lety

    Last Chettan varumennu karuthi but vannilla ennalum adipoli skit ayirunu

  • @NeuGodoP
    @NeuGodoP Před 2 lety +25

    Happy Eid Mubarak everyone...Akhil bro 4:32 oru editing mistake undallo bro..*Government job

  • @albertscreation3312
    @albertscreation3312 Před 2 lety +18

    Bro, ningal vichaarikkunnathu poole ella government officers um ingane alla. Ellavarum orupoole alla.

  • @sayanth951
    @sayanth951 Před 2 lety +1

    നിങ്ങൾ എന്നും കിടിലൻ ആണ് 😅😍😍

  • @shabsarsal
    @shabsarsal Před 2 lety +2

    വീഡിയോ കൊള്ളാം പക്ഷെ ഈ കഥ യാഥാർഥ്യം അല്ലെന്ന് സത്യം

  • @navnitexe3140
    @navnitexe3140 Před 2 lety +5

    4:40 salary in private job ennanu ezhuthi kanichathu 😂😂

  • @enimiee
    @enimiee Před 2 lety +11

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

  • @subinff2612
    @subinff2612 Před 2 lety +2

    Akhil annan poli ❤❤❤🥰

  • @AJ-rh3cs
    @AJ-rh3cs Před 2 lety

    അടി പൊളി ഒരു രക്ഷയില്ല 💝

  • @_______THOPPI______
    @_______THOPPI______ Před 2 lety +3

    Waiting anne videoke broo❤

  • @Akhil_karimulackal
    @Akhil_karimulackal Před 2 lety +4

    Government job vnm enn agraham olla ethra pera ollath evdie
    👇

  • @VS7.____2005
    @VS7.____2005 Před 2 lety +1

    ETHINTE NEXT PART VENNAM 🥰😘😘😘❤💝💝

  • @sajithak1813
    @sajithak1813 Před 2 lety +2

    Venda samiyath sharikum padichal private job undavilla government job kittum 🙏🏾

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Před rokem

      Pakshe nalla salary growth kitanamenki private job thanne venam

  • @muhammedzayanuk2905
    @muhammedzayanuk2905 Před 2 lety +3

    Enikk ishtaayi pakshe government kare ithrakk moshapethutharth.avarum joli cheythitt thanne paise masam masam bankil verend. Cheetavar mathram allallo nalla government udyakasthanmarum undavallo

    • @aswin9607
      @aswin9607 Před rokem

      ആണോ അച്ചോടാ ഭയങ്കര ജ്വാലി തന്നെ

  • @Arjun-ux3gi
    @Arjun-ux3gi Před 2 lety +12

    എന്റെ സെഡ് ലൈഫിൽ ആകെ സന്തോഷം കിട്ടുന്നത് ചേട്ടന്റെ വീഡിയോസ് കാണുമ്പോഴാണ് 🧡💛💚💙💜

    • @minhafathima5735
      @minhafathima5735 Před 2 lety +1

      Enth patti do 🙂

    • @Arjun-ux3gi
      @Arjun-ux3gi Před 2 lety +1

      @@minhafathima5735 Life Mothom Sed An Bro 😪

    • @minhafathima5735
      @minhafathima5735 Před 2 lety +1

      @@Arjun-ux3gi actually bro alla sis anee 🤗nthan ithra sed avan 😄🙃

    • @ajasxyz4792
      @ajasxyz4792 Před 2 lety

      Entha monuuse itra sedddddddd

    • @Arjun-ux3gi
      @Arjun-ux3gi Před 2 lety +1

      @@minhafathima5735 Ooo Life Oru Rasam Illa Nalla Friends Onnumilla Akappade sed aan 😪

  • @4brothers976
    @4brothers976 Před 2 lety +1

    Ellavarkum ente eid mubarak♥️

  • @Subi-jf5do
    @Subi-jf5do Před 2 lety

    Hypermarketile sales, billing staffine kurichoru video cheyyumo

  • @DrSolomonTitusVlog
    @DrSolomonTitusVlog Před 2 lety +3

    Editingil oru mistake njaan kandu...bonus in private job ezhuthiyittu kaanichath matteth 😅✌️

  • @Suiii_____
    @Suiii_____ Před 2 lety +28

    അഖിൽ ചേട്ടൻ ഇല്ലാഞ്ഞിട്ട് പോലും വീഡിയോ വേറേ ലെവലായിട്ടുണ്ട് മുത്തു മണികളെ....!HAPPY EID TO ALL✨️🎠

  • @shahbastechy8906
    @shahbastechy8906 Před 2 lety +1

    Wishing you all a very happy Eid..!!
    تقبل الله منا ومنكم
    Shahbas mogral

  • @aswaanithbinu309
    @aswaanithbinu309 Před 2 lety +1

    big fan chetta 💖💖❤️❤️❤️💖💖

  • @faheemation
    @faheemation Před 2 lety +3

    Your videos are awesome by the way but not all government employees are like this i know you guys thing all of the my like this and they get money free by doing nothing but that's not actually true they have a lot of work then you think and some of the might be lazy but not everyone is like this one more not every private companies also like this there are lots of company that's friendly to their employees yah video looks amazing this is my feedback about this video thank you.....

  • @Vulcan_holidays_official62

    Kannapi the hero❤️‍🔥

  • @ACHU-es2fw
    @ACHU-es2fw Před 2 lety +1

    Pwoli💓💓🔥🔥🔥

  • @JTJ7933
    @JTJ7933 Před 2 lety +1

    എന്നെപ്പോലെ പ്രൈവറ്റ് സെക്ടർ ഇവർക്ക് ചെയ്യുന്ന പലരുടെയും കഥ യാഥാർത്ഥ്യമായി കണ്ടു

  • @ananthu4243
    @ananthu4243 Před 2 lety +48

    Government officers inganey onum alla keyto 😂

  • @it_ponnuttan
    @it_ponnuttan Před 2 lety +12

    ഒരുപാടു ഇഷ്ട്ടമാണ് വീഡിയോ കോൺടെന്റ്സ് നല്ലതും അതിലും നല്ല ഫണ്ണി ആക്ടിങ് അഖിൽ അണ്ണനും ടീമും ഉയിർ ❤️‍🔥🥰🥰😅😘😘😘😘🖤

  • @aadhi3331
    @aadhi3331 Před 2 lety

    Hello guys e tune song aaatha paraju tharumo

  • @sachinkr4126
    @sachinkr4126 Před 2 lety

    4:39 🤣🤣 വെറുതെ ഇരുന്നപ്പോൾ bones 🤣🤣

  • @it_ponnuttan
    @it_ponnuttan Před 2 lety +4

    Ayyo innum chirikkan vakayund😅😅

  • @parvathy990
    @parvathy990 Před 2 lety +8

    Govt job😉🔥🔥

  • @Readshifter
    @Readshifter Před 2 lety +1

    Sarkar golikar eagadesham igane thanne ann (ealavarum alla ) oru carinte pepper rediakkan vendi 5 months ayi Kath nilkunnu ippam chodichapol 3 working days koode vennamen 😤😖

  • @superman-ky7pp
    @superman-ky7pp Před 2 lety +2

    Adipoli😂😂😂

  • @adhi9318
    @adhi9318 Před 2 lety +3

    Sthiram preshakar indoiiii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @vishakjayakumar248
    @vishakjayakumar248 Před 2 lety +3

    sherikkum ingane alla govrt. job ulla ellaaruden avasta

  • @navinbpalathingal
    @navinbpalathingal Před 2 lety +1

    few govt employees and politicians are ruining the state economy

  • @monumon3327
    @monumon3327 Před 2 lety

    ചേട്ടമാർക് എല്ലാവർക്കും ചെറിയ പെരുന്നാൾ