Class Room Part 12 - Mobile Checking / Malayalam Vine / Ikru

Sdílet
Vložit
  • čas přidán 24. 07. 2021
  • #ikruentertainments #ikru #ikrucomedy #malayalamfunnyvines #malayalamcomedyvines #malayalamvines #vines #ikruvines #malayalamsketch #viralcuts #classroomcomedy
    Class Room Part 12 - Mobile Checking / Malayalam Vine / Ikru
    CLASS ROOM SERIES
    Part 1
    • Class Room - Homework ...
    Part 2
    • Class Room - Homework ...
    Part 3
    • Class Room Part - 3 Mr...
    Part 4
    • Class Room Part 4 - Fr...
    Part 5
    • Class Room Part 5 - Ho...
    Part 6
    • Class Room Part 6 - Pe...
    Part 7
    • Class Room Part 7 - Co...
    Part 8
    • Class Room Part 8 - Do...
    Part 9
    • Class Room Part 9 - Te...
    Part 10
    • Class Room Part 10 - A...
    Part 11
    • Class Room Part 11 - H...
    instagram 👇 ikruofficial
    / ikruofficial
    e mail
    ikruentertainments@gmail.com
    BGM
    TONY TARZ
    tonytarz?igshid...
  • Komedie

Komentáře • 2K

  • @ezardetz2020
    @ezardetz2020 Před 2 lety +362

    2:50 അത് പിന്നെ ഇത്രേം charaters ഒക്കെ ഉള്ളതല്ലേ ഓടിയൻസിന് മനസ്സിലാവാൻ വച്ചതാ ആ
    മനസ്സ് 💞😂

  • @niyas640
    @niyas640 Před 2 lety +130

    അമ്പാടി പറഞ്ഞ പോലെത്തന്നെ ആയി ഇപ്പൊ മൊബൈൽ ഇല്ലാണ്ടെ ക്ലാസ്സ്‌ ഇല്ലല്ലോ 😂😂😂

  • @universal_space
    @universal_space Před 2 lety +99

    " Sayence Asaainmant " 🔥🔥😂

  • @dancemonkey6435
    @dancemonkey6435 Před 2 lety +62

    Ikru chettante ഇതുവരെ കണ്ടത്തിൽ ഏറ്റവും ചിരിച്ച വീഡിയോ ann

  • @mubiummar123
    @mubiummar123 Před 2 lety +429

    Scienceinte മുന്നിൽ social എന്ന് എഴുതാൻ മറന്നു പോയതാ 😄😄😂😂😂

  • @RajuM.T
    @RajuM.T Před 2 lety +425

    7 മണിയുടെ രാജാവ് ഇപ്പൊ അഞ്ചു മണിക്ക് വന്നല്ലോ...❤💞💞

  • @sandhyamohan8528
    @sandhyamohan8528 Před 2 lety +84

    Enik vayya i almost died of laughing 😂😂😂😂😂 tq ikru bro for making us laugh, no words superbbbbbbbbb superbbbbbbbb

    • @joshuajayjohn
      @joshuajayjohn Před 2 lety +2

      Channelil varamo please pls sapport cheyu please pls

  • @shinivibin5989
    @shinivibin5989 Před 2 lety +42

    അവസാനം പറഞ്ഞ ഡയലോഗ് വളരെ വളരെ കറക്റ്റ് ആണ് 👌

  • @solgiorgamingyt4503
    @solgiorgamingyt4503 Před 2 lety +384

    വേണോ എടുത്തോ ഇക്കരുന്റല് വേറേണ്ട്...!!❤️😆😍

  • @jmpt_vlog6032
    @jmpt_vlog6032 Před 2 lety +85

    Ikru ചേട്ടന്റെ സ്കൂളിൽ ഒരു admission സെറ്റക്കി തരോ 😁

  • @beepsongs6045
    @beepsongs6045 Před 2 lety +51

    ലാസ്റ്റിലെ eco കണ്ട് പിന്നെയും പിന്നെയും ചിരിച്ച ഞാൻ 😆

  • @shanavasshanu8127
    @shanavasshanu8127 Před 2 lety +18

    എന്താ പറയുക നിങ്ങള് വേറെ ലെവൽ ആ...
    ഉടൻ തന്നെ ഒരു പൊളിപ്പൻ സിനിമയിൽ കാണാൻ പറ്റട്ടെ

  • @agisha8832
    @agisha8832 Před 2 lety +1476

    അരവിന്ദ് k.p നെ കാണുമ്പോൾ തന്നെ ചിരി വരുന്നു..... 😂😂

  • @nambiaraco8048
    @nambiaraco8048 Před 2 lety +174

    ബ്രോ ഒരു വീഡിയോയുടെ കഷ്ടപ്പാട് ഞങ്ങൾക്കറിയാം ചേട്ടന് നല്ല ഭാവിയുണ്ട് സിനിമയിൽ സിനിമയിൽ അഭിനയിച്ചാൽ സംവിധായകൻ ഭാഗ്യം ഞങ്ങളുണ്ട് കൂടെ ഇനി പടിപടിയായി ഉയർന്നു അഭിനയിച്ച വലിയ ആൾ ആകുമ്പോൾ നമ്മളെ മറക്കല്ലേ thank you brother

  • @smallfriends7892
    @smallfriends7892 Před 2 lety +220

    Teacher padipikunnathu 10clasile English first lesson anu😂

  • @ayshanazarin5769
    @ayshanazarin5769 Před 2 lety +30

    1:08 sayence inghneyum ezhuthale 😂😁🙌

  • @Random_facts___
    @Random_facts___ Před 2 lety +444

    ഇക്രു and അമ്പാടി friendship forever......... English conversation.... ഒരു രക്ഷയും ഉണ്ടായിരുന്നില്ല.....😂😂😂

    • @frozenff4048
      @frozenff4048 Před 2 lety +1

      😂😂😂

    • @kamarunnisagaphoor2145
      @kamarunnisagaphoor2145 Před 2 lety +2

      🤖♥️🎭🎭🎯🔮🔮

    • @kamarunnisagaphoor2145
      @kamarunnisagaphoor2145 Před 2 lety

      🩱👠🩱👝👠🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱👝🩱👝🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱🩱

    • @salahudheenkp33
      @salahudheenkp33 Před 2 lety

      @@frozenff4048 q

    • @frozenff4048
      @frozenff4048 Před 2 lety +1

      Hi marano

  • @Heart_of_football
    @Heart_of_football Před 2 lety +49

    ഓർമ്മിപ്പിക്കല്ലേ പൊന്നേ സ്കൂളൊക്കെ സ്കൂള് തുറന്നാൽ മതി😞

  • @GFR2108
    @GFR2108 Před 2 lety +155

    Disclaimer - Lays was badly harmed in this video🤣

  • @raycorn3413
    @raycorn3413 Před 2 lety +35

    Aravind kp fans undo ?....... 😂😂

  • @merinraj4798
    @merinraj4798 Před 2 lety +659

    Ikru fans classroom episode -il present😁

  • @mpdemonff448
    @mpdemonff448 Před 2 lety +110

    ബ്രോ അഷ്‌കർ ബ്രോക് വേണ്ടി ഒരു വീഡിയോ ചെയ്യണം പ്ലീസ് പാവം എത്ര കഷ്ട്ടാപ്പെട്ടതാണ് നിങ്ങളെ പോലത്തെ വലിയവർ വിചാരിച്ചാൽ നമുക്ക് വിടെടുക്കാം 🙏🙏plsss

  • @poojavenugopal7330
    @poojavenugopal7330 Před 2 lety +34

    Omg... You are legend😁😁😁😍😍😍.. That pinky girl dialogue was so funny...And that redlisted Aravind KPs in every school...😆😆😆I also want to act in your videos ikru chetta😊😊

  • @queenff1026
    @queenff1026 Před 2 lety +11

    Frndsinte lunch boxil ninn kayyittu vaari thinnuth Oru sughonu😄😍.. ikru chettan Pwoli🔥

  • @ahmadswalih9915
    @ahmadswalih9915 Před 2 lety +49

    Class room series is my favourite...👍👍❤️

  • @devikamohan_6812
    @devikamohan_6812 Před 2 lety +339

    ആ jokerinte cover ഉള്ള kidney stone ഇഷ്ടപെട്ടവർ ആരൊക്കെയുണ്ട്😂😂😌

  • @Daslkm
    @Daslkm Před 2 lety +19

    ഇക്രു പാലക്കാട് ക്കാരൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം... ഞാൻ നും good work....

  • @abidkrv98
    @abidkrv98 Před 2 lety +18

    Lub u മച്ചാനേ, സിറിച്ച് സെത്ത്😂😂
    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @user-xv8pc6jk9o
    @user-xv8pc6jk9o Před 2 lety +88

    സ്വന്തം ക്ലാസ് കൃത്യം ആയിട്ട് കണ്ടിട്ടില്ലേലും ഇക്രൂന്റെ Class Room Episode കൃത്യം ആയിട്ട് കാണും😌🤚🔥

  • @inflammable672
    @inflammable672 Před 2 lety +83

    സ്കൂൾ കാലം ഓർമ വന്നവർ ഉണ്ടോ 🔥😔

  • @ananyagineesh8418
    @ananyagineesh8418 Před 2 lety +46

    Best episode of classroom ever😂

  • @techyhub3578
    @techyhub3578 Před 2 lety +22

    Machan poliya 😂😂😂😂😂❤️❤️❤️❤️❤️❤️❤️

  • @sathanff5903
    @sathanff5903 Před 2 lety +339

    2ദിവസം ആയല്ലോ വീഡിയോ കാത്തത് ഏതാ പറ്റിയെ അറുകെ അടുത്ത വീഡിയോക് വെയ്റ്റിംഗ് ആണ് lik

    • @scifind9433
      @scifind9433 Před 2 lety +2

      Ikru bro oru vid kazhinja two days kazhinjata aduthathu idaru chela vid pettanu idum

    • @mhdrizwi7435
      @mhdrizwi7435 Před 2 lety +6

      Ningal ithenth thengayaan parayunnath....😬

    • @Ft.Wagen777
      @Ft.Wagen777 Před 2 lety +2

      Bro channel sapport cheyyooo🙏🙏🙏🙏

    • @muhammedshadi5873
      @muhammedshadi5873 Před 2 lety +2

      czcams.com/video/lPmoJqLxxLo/video.html

    • @mnd2kyt340
      @mnd2kyt340 Před 2 lety

      ᴇɴᴛᴇ ᴘᴏɴɴᴏ ɴᴇᴇ ᴇɴᴛʜᴜᴠᴀ ᴅᴇʏ ᴘᴀʀᴀʏᴜɴɴᴇ

  • @SpyderDude
    @SpyderDude Před 2 lety +45

    ഇന്ന് നേരത്തെയാണല്ലോ... 😂
    Ikru Uyir 🔥

  • @cgengin6864
    @cgengin6864 Před 2 lety +14

    പഠിപ്പിന് എപ്പോളും കണ്ണട ഉണ്ടാകും 😄

  • @adharsh_ps
    @adharsh_ps Před 2 lety +12

    Ejjathi counters ikru chettan mass 🔥🔥🔥

  • @daksh4951
    @daksh4951 Před 2 lety +116

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം
    Soical science 😍😍😍 ഇക്രു പൊളിച്ചു ❤️❤️❤️

    • @devilqueen804
      @devilqueen804 Před 2 lety +3

      Anik BASIC science 😘

    • @prasannaprasanna6288
      @prasannaprasanna6288 Před 2 lety +1

      എനിക്കും 😘

    • @devilqueen804
      @devilqueen804 Před 2 lety

      @@prasannaprasanna6288
      BS oo

    • @prasannaprasanna6288
      @prasannaprasanna6288 Před 2 lety +1

      @@devilqueen804 BASIC Science ഇഷ്ടമാണ് ഇപ്പൊ ഇത്തിരി ടഫ് ആണ് പ്രതേകിച്ചു Chemistry - മൂലകങ്ങൾ, പ്രതീകങ്ങൾ അയ്യോ ഭയങ്കര ടഫ് ആണ്! Biolagy and phisics simple 👍👍

    • @fighterbheem7402
      @fighterbheem7402 Před rokem

      @@devilqueen804 me too

  • @Thejomation
    @Thejomation Před 2 lety +41

    *Since assesment😅😅science assignment നെ ഇങ്ങനെയു൦ എഴുതാ൦😂😂*

  • @ikruvishnuredmilibrazarlov3161

    Sorry വീഡിയോ കാണാൻ താമസിച്ചു പോയി വീഡിയോ super ikru ചേട്ടൻ വേറെ ലെവൽ ലാ

  • @aewah__
    @aewah__ Před 2 lety +10

    1:46 submitted by അമ്പടി😂😂

  • @thesupernova4520
    @thesupernova4520 Před 2 lety +24

    2:07
    😃
    ഇത് tenth ലെ ഇംഗ്ലീഷിലെ ഫസ്റ്റ് chapter ആയ Adventures in the banyan tree ലെ cobra - mongoose fight നെ പറ്റിയല്ലേ.. 😄😀
    10 th power 🔥🔥

  • @sheebasanthosh1530
    @sheebasanthosh1530 Před 2 lety +60

    Ikru ചേട്ടൻന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤗🥰

  • @ahmedaboobakker9463
    @ahmedaboobakker9463 Před 2 lety +17

    Ikru chetta pwoliiii ❤️❤️❤️

  • @sbcutz7761
    @sbcutz7761 Před 2 lety +8

    സ്ഥിരം പ്രേക്ഷകർ ഉണ്ടേയ് 😍😍😍

  • @akkafangirl-kerala3904
    @akkafangirl-kerala3904 Před 2 lety +142

    ക്ലാസ്സ്‌ റൂം അപാരത എല്ലാം മുടങ്ങാതെ കാണുന്ന ഞാൻ 😌

  • @n4jj
    @n4jj Před 2 lety +40

    പ്രതീക്ഷിക്കാത്ത സമയത്ത് ഇക്രു ഏട്ടന്റെ വരവ്...😍

  • @neerajaks9858
    @neerajaks9858 Před 2 lety +4

    School life sherikkum miss cheyyindu..pakshe ee march il schoolil special classinu pooyappo enikk engane classil irikkanam ennu vare marannu (athaayathu class edukkumbo bookil nokkano atho missine nokkano).endhaale avastha...🥲🥲

    • @joshuajayjohn
      @joshuajayjohn Před 2 lety +1

      Channelil varamo please pls sapport cheyu please pls

  • @peaceunboxer4251
    @peaceunboxer4251 Před 2 lety +7

    വീണ്ടും ഇക്രു ബ്രോയുടെ വിളയാട്ടം 🔥🔥🔥

  • @nambiaraco8048
    @nambiaraco8048 Před 2 lety +87

    എനിക്ക് കരിക്കിനെകാളും ഇഷ്ടം entertainment video ചേട്ടന്റെ തായ് ആണെന്ന് തോന്നിയത്

  • @sntechsvlogs3930
    @sntechsvlogs3930 Před 2 lety +100

    1.19k ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി🤗🤗☺️☺️😘😘തുടർന്നും support പ്രദീക്ഷിക്കുന്നു 😘😘☺️🤗

  • @adithyankj3382
    @adithyankj3382 Před 2 lety +10

    Ikru entertainment - most fans and most entertaining vines Chanel
    Arun pradeep - content king
    Librazers - climax twist king
    Shelvines - best series (kuttayi chettayi )

  • @nambiaraco8048
    @nambiaraco8048 Před 2 lety +5

    ഇക്രു ചേട്ടൻ ജനങ്ങൾക്കിടയിൽ 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👍👍👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mallugaming007
    @mallugaming007 Před 2 lety +51

    *1K ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 💙☺️.*

  • @nabzz_tube
    @nabzz_tube Před 2 lety +69

    30 പേര് വിചാരിച്ചാൽ 900 ആവും 🤗 ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്ക്സ് all🤗😘

    • @theanmuttayi.channel
      @theanmuttayi.channel Před 2 lety +1

      Enne support cheyyo pls 😭😭❤️

    • @sxmjid
      @sxmjid Před 2 lety +1

      999990 പേര് വിചാരിച്ചാൽ 1 million ആവും എല്ലാരും സപ്പോർട്ട് ചെയ്യ് 😁

    • @user-ru2ku6sy2d
      @user-ru2ku6sy2d Před 2 lety

      @@sxmjid 😂😂👌

    • @sxmjid
      @sxmjid Před 2 lety

      @@user-ru2ku6sy2d subscribe cheyyuo😁

    • @glittermoonx9339
      @glittermoonx9339 Před 2 lety

      @@theanmuttayi.channel subscribe cheyoo plz

  • @abinleo2631
    @abinleo2631 Před 2 lety +7

    10 le first lesson
    Cobra regard his opponent 😂😂

  • @navaneethem7225
    @navaneethem7225 Před 2 lety +8

    8:25 ending with comedy 😂😂🤣

  • @GSTuber
    @GSTuber Před 2 lety +54

    Ashan perfect ok 👌 Njanum ithupole divasavum idarunde pakshe arum thirinjunokkunnilla 😞😞

    • @muhammedshadi5873
      @muhammedshadi5873 Před 2 lety

      czcams.com/video/lPmoJqLxxLo/video.html

    • @ragnarlothbrok5421
      @ragnarlothbrok5421 Před 2 lety +2

      തൊലിഞ്ഞ വീഡിയോസ് ചെയ്താൽ ആരും തിരിഞ്ഞു നോക്കില്ല...

  • @TTthugs
    @TTthugs Před 2 lety +39

    **ഇപ്പൊ ശെരിക്കും Sience ഇന്റെ spelling മറന്ന് പോയി🙂**

    • @sadiqirfan6173
      @sadiqirfan6173 Před 2 lety +4

      Sayans ok. Ini marakkaruth tta

    • @TTthugs
      @TTthugs Před 2 lety +4

      @@sadiqirfan6173 😂Sheri

    • @askervailathur4443
      @askervailathur4443 Před 2 lety

      What you mean science anoo udachichath but brokum ariyilla scienceinte spelling 😂😂

    • @TTthugs
      @TTthugs Před 2 lety

      @@askervailathur4443 Just for fun🤗

    • @sadiqirfan6173
      @sadiqirfan6173 Před 2 lety

      @@askervailathur4443 thenks🙏😄

  • @raveendrannair9482
    @raveendrannair9482 Před 2 lety +3

    Flashlightum joker megapixelum gamesumulla ikru chettante kidney stone. 😂🤗🤗🤗

  • @vaheedauk9413
    @vaheedauk9413 Před 2 lety +4

    Innathe episode enikk bayankara ishttayi tto
    Best of luck ikru🤗😊

  • @justride3434
    @justride3434 Před 2 lety +33

    എപ്പൊ video ഇട്ടട്ടാലും ഞങ്ങള് കാണൂം

  • @anjuAnjali5271
    @anjuAnjali5271 Před 2 lety +55

    Aaha inn വളരെ വളരെ നേരത്തെ ആണല്ലോ😁

  • @Mr-nu9ht
    @Mr-nu9ht Před 2 lety +7

    E video njn kanupol
    😒
    😐
    🙂
    ☺️
    😀
    😃
    😄
    😁
    😆
    😅
    🤣
    😂

  • @athulyaakkuzz
    @athulyaakkuzz Před 2 lety +23

    നോട്ടിഫിക്കേഷൻ കണ്ടപാടെ ഇങ്ങോട്ട് ഓടി വന്ന്.... ഇക്രു ചേട്ടൻ ഉയിർ ❤❤❤

  • @sreeharikannan
    @sreeharikannan Před 2 lety +272

    10 അം ക്ലാസ്സിൽ scholil പോകാതെ വീട്ടിൽ ഇരിക്കുന്ന ലെ ഞാൻ 😭😭 ഇത് പോലെ വേറെ ആരെങ്കിലും ondenkil ഇവിടെ come on 😭😰

  • @harigaming9429
    @harigaming9429 Před 2 lety +2

    ചാക്കോ മാഷിൻറെ അടുത്തുനിന്ന് എപ്പോഴും തല്ല് കിട്ടുന്നവനാണ് അമ്പാടി അവൻറെ കാര്യം കേൾക്കുമ്പോൾ ചിരി വരുന്നു എപ്പോഴും തല്ലു കിട്ടുന്നു 😆😆😆😆😆

  • @d5tech959
    @d5tech959 Před 2 lety +5

    6:42 ഇതെന്താടാ ലയ്സിന്റെ പാക്കറ്റോ 😂😂

  • @real_panther888
    @real_panther888 Před 2 lety +57

    Ikru Vere level🔥❤

  • @burcat8567
    @burcat8567 Před 2 lety +18

    Aa last dialogue oru mass bgm കൂടി വേണമായിരുന്നു

  • @shahanasherin4586
    @shahanasherin4586 Před 2 lety +3

    Idhellaam ottakk abinayich,ottakk shoot cheytha ikru aanete Hero😂🤩😍

  • @antonyfrancis4566
    @antonyfrancis4566 Před 2 lety +3

    വെന്നോ എടുത്തോ ഇക്രുന്റെ കൈയിൽ വേറെയുണ്ട് ❤️

  • @techcreation6525
    @techcreation6525 Před 2 lety +57

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌Thanks all😘❤❤❤

  • @gameradwaith
    @gameradwaith Před 2 lety +79

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... എന്നെ പോലെ😎❤️💥

  • @klatheef300
    @klatheef300 Před 2 lety +4

    ഒന്നും പറയാനില്ല 🙏 പൊളിച്ചു❤️

  • @ibnumuazzinap2529
    @ibnumuazzinap2529 Před 2 lety +4

    5:35 ഏതായാലും ആക്കിയതാണ്😁😁😁😁😁

  • @actionjokes1364
    @actionjokes1364 Před 2 lety +21

    2:58 all Kerala rambo shambu fans ഇവിടെ come on😌😂

  • @real_panther888
    @real_panther888 Před 2 lety +19

    Ikrunte video fans like Adi🔥🔥

  • @sinansakic5560
    @sinansakic5560 Před 2 lety +7

    2:12 😂😂😂😂😂

  • @rosemaryranjith5229
    @rosemaryranjith5229 Před 2 lety +4

    5:22 ഇതേപോലൊരു ചങ്ക് പഠിപ്പിസ്റ്റ് എനിക്കും ഉണ്ട്

  • @dhruv3768
    @dhruv3768 Před 2 lety +18

    A video with deep phrases and meanings...

  • @sologamer1.02
    @sologamer1.02 Před 2 lety +48

    Ikru classroom series isthamullavar ethara perund😇😇😇....like and reply...💓💗💕💛❤️💚.

  • @rakhisubash1977
    @rakhisubash1977 Před 2 lety +1

    Adipoli kallakki
    Climax adpoli corona time online class athine aspadhamkki oru diolog

  • @mohammedanshif2020
    @mohammedanshif2020 Před 2 lety +6

    Ikru machan power aan 🔥🔥

  • @user-ve2gh2ce4d
    @user-ve2gh2ce4d Před 2 lety +12

    English tr entha padippiche....... Adventures in a banyan tree aano😁😁 alla njanum ore 10 th std kaaran aane😄😅

  • @rpinfotalkz8681
    @rpinfotalkz8681 Před 2 lety +11

    Last parajathu epol nadannukondirikunu 😥😥😭😭😭
    ONLINE CLASS
    Avide? Mobile phones prohibited schools, colleges avide???
    #rpinfotalkz

  • @rifanrippu2809
    @rifanrippu2809 Před 2 lety +9

    Amazing ❤️❤️❤️

  • @_Amfas_
    @_Amfas_ Před 2 lety +5

    7:07 ento ponno 😂😂😂😂😂

  • @userhdhdhsjabb..
    @userhdhdhsjabb.. Před 2 lety +30

    COMEDY KING IKRU CHETTAN ❤️❤️❤️❤️❤️❤️❤️❤️

  • @anshadmohammed
    @anshadmohammed Před 2 lety +5

    1:13 dileepettante oru feel & 1:51 jayaramettan

  • @pavanj8323
    @pavanj8323 Před 2 lety +3

    Ikru channel il sthira prekshakar
    Ivide haajaraakendathaanu😂

  • @aryap.r9212
    @aryap.r9212 Před 2 lety +3

    The cobra regarded his opponent as very agressive and clever... Sslc english first chapterile question😁😁
    Sslc studentaa

  • @davarayoliannan7446
    @davarayoliannan7446 Před 2 lety +7

    Online class kazhinj assighnment vekkan poya avashtha 😂

  • @mahinath4534
    @mahinath4534 Před 2 lety +10

    Ikru attayii poil💕💕😍😍

  • @kaalanff9884
    @kaalanff9884 Před 2 lety +8

    Poli sanam 😂😂😂

  • @THEFUNMALLUS
    @THEFUNMALLUS Před 2 lety +2

    Starting muthal ending vare Chirich Chirich maduthu👌😂😂🔥

  • @N4ndakishor
    @N4ndakishor Před 2 lety +6

    Aa intro kandal ariyam entho mass ayi varunnundenn ikru chettan uyir💞

  • @techcreation6525
    @techcreation6525 Před 2 lety +19

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌താങ്ക്യു all😌😌😌🤗😌🤗

  • @nisha1477
    @nisha1477 Před 2 lety +3

    3:44 english ill pacha theri villikuna namude ikru🙂

  • @rajukk5633
    @rajukk5633 Před 2 lety +1

    Ikru ചേട്ടന് എന്തു കൊണ്ടാണ് daily video ഇടാത്തത് 🤔🤔. ഇപ്പോൾ 3days കഴിയാതെ video ഇടാറില്ല 😭😭😭😭😭. We are waiting for ikru chettan video 😘😘