K. P. Yohannan | കെ പി യോഹന്നാന്റെ ആ മൊബൈൽ എവിടെ ? | i2i NEWS

Sdílet
Vložit
  • čas přidán 14. 05. 2024
  • K. P. Yohannan |
    കെ പി യോഹന്നാന്റെ ആ മൊബൈൽ എവിടെ ? | i2i NEWS
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #pinarayivijayan #pamuhammadriyas #frsijopandapallil #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #StPeter'sBelieversEasternChurchCathedral #WillsPoint #Texas #GreenvilleAvenue #Dallas
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 119

  • @indian5371
    @indian5371 Před 28 dny +34

    കാർ തിരിച്ചറിഞ്ഞു പോലീസ് കണ്ടെടുത്തു എന്നാണല്ലോ വാർത്ത വന്നത് പക്ഷെ മറ്റൊന്നും പുറത്തു വിട്ടിട്ടില്ല. ആരോ ഇടപെട്ടിട്ടുണ്ട്.

  • @sijukottackal1808
    @sijukottackal1808 Před 28 dny +25

    തട്ടിയത് ആണെന്ന് എല്ലാവർക്കും അറിയാം 😊 തട്ടിയത് ആരൊക്ക ചേർന്ന് ആണെന്നും അറിയാം 😊

    • @bijoypillai8696
      @bijoypillai8696 Před 27 dny

      തട്ടാൻ അറിയാവുന്നവൻ ചെയ്താൽ ഇതുപോലെയിരിക്കും... മാഷാ അള്ളാ പതിച്ച ചെങ്കൊടി SUV.. 😅

  • @rajanvarghese1
    @rajanvarghese1 Před 28 dny +28

    സത്യം പുറത്തുകൊണ്ടുവരണം.

  • @HD-cl3wd
    @HD-cl3wd Před 27 dny +4

    എനിക്ക് സഹിക്കാൻ വയ്യ... എന്തൊക്കെയാ യോഹന്നാനെ പറ്റി കേൾക്കുന്നത്... അദ്ദേഹം എന്തു പറഞ്ഞാലും നീതിമാൻ ആയിരുന്നു... കർത്താവേ അങ്ങയോടുകൂടെ പറുദീസായിൽ ഇരിക്കുമാറാക്കേണമേ... വളരെയധികം ദുഃഖം തോന്നുന്നു... കുട്ടികാലത്തു അദേഹത്തിന്റെ ബൈബിൾ വചന പ്രസംഗം ഒരുപാട് സ്പർശിച്ചിട്ടുണ്ട്... മറക്കില്ല ഒരിക്കലും.... പ്രിയപ്പെട്ട kp യോഹന്നാൻ.... അങ്ങ് സമാധാനത്തോടെ പോക... വീണ്ടും ആ മനോഹരമായ തീരത്തു വച്ചു കാണുമെന്നുള്ള പ്രത്യാശയോടെ അങ്ങയെ ഞങ്ങൾ യാത്രയാക്കുന്നു... നൽകിയതിനെല്ലാം നന്ദി കടപ്പാട്... RIP😢

    • @jeevanthomas3198
      @jeevanthomas3198 Před 27 dny +1

      " ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
      ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും." (bible)

    • @bindudas9217
      @bindudas9217 Před 25 dny

      Amen

  • @Jacthomann
    @Jacthomann Před 28 dny +13

    ബിലീവേർസ് ചർച്ചിന്റെ സ്ഥാപകന്റെ മരണത്തിൽ "unbelievable " ആയ കാര്യങ്ങൾ നടന്നിരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ ആരാണ് പുറത്തുകൊണ്ടുവരുന്നത്? 🙄

  • @bilahari9766
    @bilahari9766 Před 28 dny +21

    പന്തപ്പള്ളിയോടാണ് സംസാരി
    ച്ചത് എന്ന് വാർത്ത ഉണ്ടായിരു ന്നു.

  • @titusvarghese1854
    @titusvarghese1854 Před 28 dny +14

    ഇതൊക്കെ വരും.... എല്ലാം ദൈവത്തിന്റെ ശിക്ഷ.

  • @annammajoshua9007
    @annammajoshua9007 Před 28 dny +21

    ഒരു മോൻ ഉണ്ടല്ലോ അവൻ എന്തൊരു ഉണ്ണാക്കനാണ്, സ്വന്തം അപ്പനാണ് എന്ന് ചിന്തയുള്ള ഏത് മക്കളും സത്യാവസ്ഥ കണ്ടുപിടിക്കാൻ മുന്നിട്ടിറങ്ങില്ലേ, എന്തുകൊണ്ട് മൗനം പാലിക്കുന്നു....

    • @sheelajoy4299
      @sheelajoy4299 Před 28 dny +2

      He may not doubt
      He was not brought up in kerala
      Someone should talk about to him about the background lobby of his father’s business
      Also to his wife
      They don’t know about the business or how or who’s handling , but unfortunately KP got all the blame

  • @greedanaavarevgreedanaavar8505

    എനിക്ക് അത്‌ കേട്ടപ്പോൾ തോന്നിയത് ഫോണിൽ kp പന്തപ്പള്ളിയുമായി സംസാരിക്കുന്നു കാർ ഇടിക്കുമ്പോൾ അയ്യോ എന്നെങ്കിലും പറഞ്ഞു കാണില്ലേ kp? ആ നിലവിളി പന്തപ്പള്ളി കേട്ട് കാണില്ലേ? അതിനേ കുറിച്ച് ഒന്നും അയാൾ പറയുന്നില്ല എനിക്ക് തോന്നുന്നത് church ഗ്രൗണ്ടിൽ നടക്കുന്ന കെപിയെ റോഡിലേക്ക് വിളിച്ചിറക്കി കൃത്യമായി കാർ വന്നു ഇടിച്ചതും പന്തപ്പള്ളിയുടെ അറേൻജ്മെന്റ് ആയിരിക്കും. അയാളല്ലേ തെളിവുകൾ നശിപ്പിച്ചു ശീലമുള്ളവൻ

    • @delphygeorge7319
      @delphygeorge7319 Před 28 dny

      ഊഹാപോഹങ്ങൾ പറയരുത് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക സത്യം തെളിയും അതുവരെ എങ്കിലും കാത്തിരിക്കുക

    • @daisyjoseph3310
      @daisyjoseph3310 Před 28 dny +1

      I think so

    • @user-kq2xz4st7n
      @user-kq2xz4st7n Před 28 dny +1

      👍

    • @fr.pradeepoommenphilip6343
      @fr.pradeepoommenphilip6343 Před 28 dny +1

      സഖാക്കളുടെ അജണ്ട

    • @user-hp5gw7ki6g
      @user-hp5gw7ki6g Před 28 dny +1

      ​@@delphygeorge7319There was no MLA or Mayor in the call.

  • @shajithomas2037
    @shajithomas2037 Před 28 dny +6

    സത്യം 👍ബ്രോ

  • @nobleitty5203
    @nobleitty5203 Před 28 dny +17

    എന്തോ ചീയുന്നുണ്ട്, സ്വത്തുക്കൾ വീതം വയ്ക്കുമ്പോൾ അറിയാം

  • @greedanaavarevgreedanaavar8505

    സിജോ പന്തപ്പള്ളി തന്നെ പറഞ്ഞു അയാളുമായി സംസാരിച്ചു കൊണ്ടാണ് നടന്നത് പിന്നെ സംസാരം നിന്നു വീണ്ടും വിളിച്ചു റിപ്ലൈ കിട്ടിയില്ല വീണ്ടും വിളിച്ചപ്പോൾ പോലീസ് ആണ് ഫോൺ എടുത്തതും ആക്‌സിഡന്റ് വിവരം പറഞ്ഞതും എന്നാണ് പന്തപ്പള്ളി പറഞ്ഞത് സിജോ പന്തപ്പള്ളിയാണ് എല്ലാം

  • @kannad520
    @kannad520 Před 28 dny +5

    സുനിലെ ആർ അന്വേഷിക്കൂ വാൻ ,കാർന്നോമ്മാര് പറഞ്ഞിട്ടില്ലെ വേലി തന്നെ വിളവു തിന്നാൽ
    എന്ത് ചെയ്യും, പാവം ഗസീലാമ്മക്കും പിളളാർക്കും പോയി

  • @vikki354
    @vikki354 Před 28 dny +2

    അദ്ദേഹത്തിന്റെ കുടുംബം എവിടെ... അവർക്കു ഒരു പരാതിയും ഈ വിഷയത്തിൽ ഇല്ലേ...?

  • @anudasdptrivandrumbro3905

    അത് ആദ്യം സ്വർഗത്തിൽ പോയി. ഇനി കിട്ടില്ല 😂😂😂👍🏻

  • @marykuttyabraham4833
    @marykuttyabraham4833 Před 28 dny +9

    പോച്.. പോച് 🤗🤗🤗

    • @sujazana7657
      @sujazana7657 Před 28 dny +1

      Oralude maranathil ethra santhosham🤔

  • @scariyapappachan4280
    @scariyapappachan4280 Před 28 dny +2

    I also doubt.

  • @royvarghese4335
    @royvarghese4335 Před 28 dny +2

    👍👍

  • @jijokoshy5793
    @jijokoshy5793 Před 28 dny

    👍

  • @josephjohn5864
    @josephjohn5864 Před 28 dny +2

    Truth will come late but surely it has to be done.

  • @aliceissac8711
    @aliceissac8711 Před 28 dny +1

    Right

  • @DeeZee2024
    @DeeZee2024 Před 28 dny +3

    പശുവും ചത്തു,
    മൊരിലെ പുളിയും പോയി...
    😔

  • @ShindeBhasker
    @ShindeBhasker Před 25 dny

    Amen

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA Před 28 dny +2

    വണ്ടിയും ആള്ളും പോലീസ്ന്റെ കൈയിൽ ഉണ്ട്

  • @beenaambadi1600
    @beenaambadi1600 Před 28 dny +12

    അമേരിക്കയിലേപോലീസിന് സാമാന്യാവിവരം ഇല്ലാ എന്നണോ താങ്കൾ പറയുന്നത്

    • @alweqaya6392
      @alweqaya6392 Před 28 dny

      എന്തുണ്ട് വിവരം.
      കറുത്തവനേ വെളുത്തവനേ രണ്ടായി കാണുന്ന അമേരിക്ക.
      ഇസ്രായേൽ കുരുന്നുകൾ കോല്ലുന്നു അമേരിക്ക
      ലോകത്ത് ഏറ്റവുമധികം മനുഷൃരേ കോന്നത് അമേരിക്ക
      ആണവായുധം ജപ്പാനിൽ ഉപയോഗിച്ചത് അമേരിക്ക.
      ഈ നശിച്ച നരബലികൾ ആണോ പുദ്ധി ഉള്ളത്.

  • @shajithomas2037
    @shajithomas2037 Před 28 dny

    റിപ്ലൈ എവുടെ

  • @alexkollelil8523
    @alexkollelil8523 Před 28 dny +2

    Phone vendallo? No. Kittiyaal call register edukkamallo? Keralathil polum policinu call register edukkaam

  • @chrisanthmathew2679
    @chrisanthmathew2679 Před 28 dny +3

    മൊബൈൽ അയാളുടെ പുറകിൽനടക്കുന്നവർ.സിബിഐ.ക്കാൾ മോസാദിനെക്കാൾ വലിയ ചാരൻമാർ കൊണ്ടുപോയി ക്കാണും

  • @rajanl738
    @rajanl738 Před 28 dny +3

    സുനിലേ അന്വേഷണം നടത്തിയാൽ ചിലർ അകത്ത ആകും അതുകൊണ്ട് അന്വേഷണം നടത്താൻ അച്ഛൻ സഗാവ് സമ്മതിക്കില്ല

    • @johnmathew7369
      @johnmathew7369 Před 28 dny

      അതൊക്കെ ഇവിടെ..... അവിടെ ഉള്ള പോലീസ് പുറത്ത് കൊണ്ട് വരും

  • @georgejames9747
    @georgejames9747 Před 28 dny +7

    ആത്മീയം ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വിൽക്കുന്ന യോഹന്നാൻ

  • @user-yt1kl8dx2g
    @user-yt1kl8dx2g Před 26 dny +1

    i2i തനിക്കു റെയിൽവേ സ്റ്റേഷനിൽ പോയി തേണ്ടി ജീവിച്ചു കൂടെ 😂

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Před 28 dny

    100% താങ്കളോടൊപ്പം

  • @sarammasaramma6620
    @sarammasaramma6620 Před 28 dny +4

    Pandaally,,,,, pinarayi, 🎉

  • @marythankachan6573
    @marythankachan6573 Před 28 dny

    I'm

  • @user-eh3gh7zx8t
    @user-eh3gh7zx8t Před 27 dny

    RIP OMG

  • @robincherukara351
    @robincherukara351 Před 28 dny

    Yes there is something fishy in this issue

  • @samuelthomas2138
    @samuelthomas2138 Před 28 dny

    Not necessary to have that phone to catch. Easily catch him.

  • @johnmathew7369
    @johnmathew7369 Před 28 dny

    കേരളം അല്ലല്ലോ.... അവിടെ ഉള്ള പോലീസ് പുറത്ത് കൊണ്ട് വരത്തില്ലേ.

  • @nelsonjohn4204
    @nelsonjohn4204 Před 28 dny +1

    K P YOHANNAN, വിട്ട്, ADANI എത്ര ടക്സ് കൊടുത്തു എന്ന് നിങ്ങള്‍ അന്വേഷണം നടത്തു

  • @jopanachi606
    @jopanachi606 Před 28 dny +1

    Phone might have reached Tvm kammi office

  • @jopanachi606
    @jopanachi606 Před 28 dny

    Shady deals between yohi and Alibaba.

  • @anoopmathew1812
    @anoopmathew1812 Před 28 dny +1

    എന്തൊക്കെയോ ദുരൂഹത ഉണ്ട്.

  • @royverghese7014
    @royverghese7014 Před 28 dny

    Panthum panthum kathicho? Nigudatha ,sarvum maya,mayayil maya,eni kadi,pidi,kadipidi okke kananamallo udaya thampurane....?

  • @bijuscaria1238
    @bijuscaria1238 Před 27 dny

    സുനിലെ കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ ജില്ല കൺവെൻഷനിൽ പോട്രോൾ ബോംബ് വച്ച് ആറ് പേർ മരണപ്പെട്ടു എന്നിട്ട് ഉത്തരവാദപ്പെട്ട യഹോവ സാക്ഷികളുടെ പ്രതിനിധികളെ ഉന്നത പോലിസ് ഉദ്യേഗ്യസ്ഥർ സമിപിച്ചപ്പോൾ അവർ ബൈബിളിനെ ആധാരമാക്കി പറഞ്ഞത്. തങ്ങൾക്ക് പരാതിയില്ലന്നാണ് സർക്കാരിന് ഉചിതമായത് ചെയ്യുക. ആലുവയിൽ വർഷങ്ങൾ മുൻപ് ശാശ്വതികാനന്ദ സ്വാമിയെ മുക്കിക്കൊന്നു എന്ന പ്രചാരമുണ്ടായി ആ കേസ് എന്തായി സുനിലെ ' ഇത്രയേയുള്ളു കാറ്റ് പോയാൽ എല്ലാം പോയി. ഇത് മനസിലാക്കിയാൽ മതി.

  • @dersonantony7239
    @dersonantony7239 Před 28 dny +1

    Pinarayi

  • @Figur-br7yx
    @Figur-br7yx Před 24 dny

    കൂടുതൽ പറയേണ്ട
    അങ്ങനെ ഒരു പവനായി ശവമായി
    ആക്കിയത് ആണെങ്കിൽ
    വസ്തുതപരമായി തിരക്കി അറിയിക്കുക

  • @SunilKumar-hi2rm
    @SunilKumar-hi2rm Před 28 dny +1

    With penarayi

  • @anuroopabraham227
    @anuroopabraham227 Před 28 dny +13

    സർവ്വത്ര ദുരൂഹതയാണ് . പിണുവുമായി വഴിവിട്ട ബിസിനസ്സ് ഉള്ള KP യോഹന്നാനും പിണുവിൻ്റെ ബിനാമി ബിസിനസ് പങ്കാളി ഫാരിസ് അബുബക്കറും അമേരിക്കയിലാണ് താമസമെന്ന് പറയപ്പെടുന്നു .ഡീലുകൾ പലതും നടക്കാതെ വന്നപ്പോൾ തീർത്തതാണോ .ഒരു യൂസ് ഫുൾ വ്യവസായിയും പിണുവുമെല്ലാം പല ഇടപാടുകളിലും ഉണ്ട് എന്ന് പറയപ്പെടുന്നു .ബിലിവേഴ്സ് ചർച്ചിൻ്റെ സ്വത്തുക്കൾ ഇവൻമാർ തട്ടിയെടുക്കാതിരുന്നാൽ കൊള്ളാം .

    • @rajeshbabubabu3719
      @rajeshbabubabu3719 Před 28 dny +2

      ഇതാണ് ശരി 👌👌👌

    • @bijoypillai8696
      @bijoypillai8696 Před 27 dny +1

      ചെറുവള്ളി എസ്റ്റേറ്റ് കച്ചവടം.. ഫാരിസും വിജയനും ചേർന്ന് യോഹന്നാനേ തീർത്തു.. 😢

  • @lucysamuel3889
    @lucysamuel3889 Před 28 dny

    Wherre is kp"s family why not complaint his wife son and doughter

  • @aliceissac8711
    @aliceissac8711 Před 28 dny

    Appol phone police inte kayyil kanum allenkil police inte kayyil ninnum arenkilum vangichu kanum nasippikkan sathyathayundu.

  • @user-zo5ex4ml9r
    @user-zo5ex4ml9r Před 28 dny

    MODIJI might post this channel replacing EVEN AJITH DOWEL ?

  • @ANILTTHOMAS
    @ANILTTHOMAS Před 28 dny +1

    🤣🤣🤣🤣🤣

  • @suchethakk2415
    @suchethakk2415 Před 26 dny

    അയ്യപ്പെന്റെ കയ്യിൽ ഉണ്ടായിരിക്കുo

  • @lalthomas3653
    @lalthomas3653 Před 28 dny

    Something behind this murder

  • @sandyj342
    @sandyj342 Před 28 dny

    CID Dasan um Vinayan um Dallas flight il purapetutund 🕵

  • @thomesthomes23
    @thomesthomes23 Před 27 dny

    ജൂബയും, മുണ്ടുo, ഉടുത്ത് 1994-ൽ തിരുവല്ല, പഴയസ്റ്റേഡിയത്തിൽ, പ്രസംഗിച്ച ഇദ്ദേഹത്തെ, ഞാർ നേരിൽ കണ്ട വനാണ്.!! ഇപ്പോൾ കണ്ടം വെച്ച കോട്ടുമായി ഇറങ്ങിയ KP. യോഹന്നാന്, ആദരാജ്ഞലികൾ.

  • @samuelmohind
    @samuelmohind Před 28 dny

    Aranmula real estate boominginnu vendi ulla kali

  • @PROFIRE-xv6qd
    @PROFIRE-xv6qd Před 27 dny

    ഇന്ത്യയിലെ രാഷ്ട്രീയ ക്കാരെ വെച്ച് നോക്കുമ്പോൾ കപ്പ് എത്രയോ നല്ലത്

  • @sajithomas5829
    @sajithomas5829 Před 28 dny

    Arum athinodu thalapariyapedunilla karanam lokam ariyum

  • @somathomas6488
    @somathomas6488 Před 27 dny

    പന്തപ്പള്ളി സഖാവാണെങ്കിൽ പിണുങ്ങാണ്ടി സംരക്ഷിക്കും... അപ്പോൾ പിന്നെ..... പോലീസ് പിനുങ്ങാണ്ടീടെ 🤔🤔🤔🤔ഇ വീട്ടുകാർ വിവരം ഇല്ലാത്തോരണോ 🤔🤔🤔

  • @susanmathew9446
    @susanmathew9446 Před 27 dny

    American policenu oru samsayavum ille ?

  • @DeeZee2024
    @DeeZee2024 Před 28 dny +1

    K. P Yohannan പോയി... Sunil Mathew നു ഇരിക്ക പൊറുതി ഇല്ല ല്ലോ 🤔

  • @japanandanmanuel8476
    @japanandanmanuel8476 Před 28 dny

    Panthapalliyeguestioncheyyanamavaneahathakkanam

  • @susansunil5920
    @susansunil5920 Před 28 dny

    സുനില്‍ sir,k.p. യോഹന്നാന്‍ എന്തായാലും മരിച്ചു. ഇനിയെങ്കിലും ശബരിമല എരുമേലി വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ യാഥാർത്ഥ്യം ആകണമെന്ന് ലക്ഷക്കണക്കിന് പ്രദേശ വാസികൾ ആഗ്രഹിക്കുന്നു.

    • @bijoypillai8696
      @bijoypillai8696 Před 27 dny

      കേരളത്തിൽ വിമാന താവളം വെറും ഭൂമി മാഫിയ പരിപാടിക്ക് മാത്രമാണ് ... കണ്ണൂർ വിമാന താവളം കണ്ടില്ലേ ??

  • @gopalkrishna432
    @gopalkrishna432 Před 27 dny

    Ulakanan..pinraikuttu....addokaliyouddu..

  • @eternallifeinnheaven
    @eternallifeinnheaven Před 24 dny

    Sorry man at last I'm saying that is your father has😅😅😅 okay

  • @clem346
    @clem346 Před 28 dny

    Sahodara oru musalmane thappunnund pradiyakkan appol kada porath varum

  • @jacobjohn4180
    @jacobjohn4180 Před 28 dny

    Uts all money
    . This is what happens when he embraced the devil

  • @alexjoy4245
    @alexjoy4245 Před 27 dny

    സഖാവ് പന്തപ്പള്ളി

  • @gopalkrishna432
    @gopalkrishna432 Před 27 dny

    Pinraiyouda..kayluddakum....

  • @shinuabraham7947
    @shinuabraham7947 Před 27 dny

    Kp u mobil illa Land phone ullu.....

  • @Gracy_d73
    @Gracy_d73 Před 28 dny

    Juda konnu

  • @raju.kgeorge5338
    @raju.kgeorge5338 Před 26 dny

    KP yhannante ആയുസ്സ് അന്നുവരെ ഉള്ളായിരുന്നു അദ്ദേഹത്തെ യഥാസമയം ദൈവം വിളിച്ചു, ഇനി നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തിന്റെ ഫോണും നിക്കറും ഒന്നും ഇവിടെ ഇരുന്നു അന്നുവഷണം തുടങ്ങേണ്ടുന്ന ആവശ്യം ഇല്ല, ഇത്രയും വിഷമം ഉള്ളവർ അവിടെ പോയി ഒന്ന് തിരക്ക് ഇവിടെ ഇരുന്നു യു ട്യൂബ് വരുമാനം KP യുടെ ശവക്കുഴി കുത്തി തുറക്കാതെ

  • @babumathew538
    @babumathew538 Před 28 dny +1

    ഒരു സ്വാമി ലോകം മുഴുവൻ പോയി, കാശു പിരിച്ചു, കടത്തിൽ ആയിരുന്ന, വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രസ്ഥാനത്തെ 100 വര്ഷം മുൻപ് ഇന്ത്യയിലെ വലിയ ഒരു പ്രസ്ഥാനമാക്കി. എല്ലാം വിദേശികളുടെ പണം കൊണ്ട്. അത് ഇന്നും നില നിൽക്കുന്നു. വഴിയിൽ വച്ച് കിട്ടിയ ഒരു മാർഗരറ്റ് എലിസബത്തിനെ മതവും മാറ്റി ഇവിടെ കൊണ്ടുവന്നു. ആരും ഒന്നും പറഞ്ഞില്ല. ഇന്ന് 1000 കോടി വരുമാനം ഉള്ളവർ. അപ്പോൾ കെ.പി. യോഹന്നാൻ ചെയ്യ്ത് തെറ്റാണോ?

  • @prajithmathews6776
    @prajithmathews6776 Před 28 dny

    Onnu podai

  • @aleyast.t7499
    @aleyast.t7499 Před 28 dny +1

    ചുമ്മാ പോടെ ചാനൽ ഉണ്ടാക്കി കാശുണ്ടാക്കുന്നത് കൊള്ളാം , തൻ്റെ വിടുവായിത്തരം ആര് വിശ്വസിക്കും.

  • @sophysebastian3275
    @sophysebastian3275 Před 28 dny +10

    ഫോൺ പിണറായിയുടെ കയ്യിൽ ഉണ്ടാകും
    യോഹന്നാൻന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആൾ പിണറായി ആണ്

    • @delphygeorge7319
      @delphygeorge7319 Před 28 dny +1

      നാണമില്ലേ ഒരു ക്രിസ്ത്യാനി ആയിട്ട് ഇത്രയും മോശമായ കമൻറ് ഇടാൻ ബൈബിൾ വായിക്കുന്ന ആളാണെന്ന് വിശ്വസിക്കുന്നു

    • @user-hp5gw7ki6g
      @user-hp5gw7ki6g Před 28 dny

      ​@@delphygeorge7319Bible is still trying to study, but full time here in the media comments, so no worries or shame.

    • @christudas8012
      @christudas8012 Před 28 dny

      അവളുടെ അമ്മ പറഞ്ഞതാവാം....
      ഇവൾ പിഴച്ചവളാണോ ക്രിസ്ത്യാനി ആണോ...?

    • @bijoypillai8696
      @bijoypillai8696 Před 27 dny

      ​@@delphygeorge7319പാപി യോട് ചേർന്നാൽ യോഹന്നാനും പാപിയായിഡും..

  • @vijayakumarmr5411
    @vijayakumarmr5411 Před 27 dny +1

    ബസ്റ്റാൻ്റിലിലെ പുസ്തകച്ചവടക്കാരൻ്റെ ഡയലോഗ് പോലെ ?
    ചോദ്യം മാത്രം

  • @hamsahk4576
    @hamsahk4576 Před 28 dny

    മൊസാദ് തിരുമേനിമാരുടെ കയ്യിൽ കാണും ആ സാദുവിന്റ് മൊബൈൽ

  • @subiz_world
    @subiz_world Před 27 dny +1

    കെപി യോഹന്നാനെ വെച്ച് ഒരാഴ്ച വിഡിയോ ഇറക്കി കള്ളത്തരം വിളിച്ച് പറഞ്ഞ് അരി മേടിക്കുന്ന സുനിൽ മാത്യു ചേട്ടനാണ് എൻ്റെ ഹീറോ....

    • @bijoypillai8696
      @bijoypillai8696 Před 27 dny

      യോഹന്നാൻ്റെ അടിമയായി സ്വന്തം കുടുംബം വിറ്റ് യോഹന്നാന് കൊടുത്ത വിശ്വാസ അടിമകളാണ് എൻ്റെ ഹീറോ..

    • @subiz_world
      @subiz_world Před 27 dny

      @@bijoypillai8696 എൻ്റെ പൊന്നു ചേട്ടാ.... അദ്ദേഹം തെറ്റ് ഒന്നും ചെയ്തില്ല എന്നു ഞാൻ ഒരിക്കലും പറയില്ല...100% സത്യസന്ധമായ ഉള്ള ഒരു ആത്മീയ നേതാവിനെ കാണിച്ചുതാ , KP ചെയ്യ്തിരുന്ന സുവിശേഷ പ്രവർത്തനങ്ങളോ.. ചാരിറ്റി പ്രവർത്തനങ്ങളോ ?? ഇതിനെ കുറിച്ച് ആരും എന്താ ഒന്നും പറയാത്തെ??

  • @alweqaya6392
    @alweqaya6392 Před 28 dny +2

    റഹിമിൻറേ കയ്യിൽ
    അല്ലങ്കിൽ കേരളം പോലീസ് കൈകളിൽ.
    തെളിവ് നശിപ്പിക്കുന്നത് വിദക്തർ ആണ് കേരളത്തിൽ പോലീസ്.
    മധൃപ്രവർത്തകനേ കോന്ന IAS കാരനേ രക്ഷിച്ചു പോലീസ്.
    മോബൈൽ ഇതുവരെ കിട്ടിയിട്ടില്ല.
    ഇത്രയും വലിയ സമ്പാദ്യം ജനം നായകനേ പോന്നതാണ്.
    വെൽ പ്ലാനിംഗ്.
    ഇതിൽ നടന്നത് ഇങ്ങനെ ആ ഭാഗത്ത് കൃമറാകൾ ഇല്ല.
    ഈ ആളെ ഉള്ളിൽ നിന്ന് വാഹനത്തിൽ പുറത്ത് കോണ്ടുവരികയും.
    വഴിയിൽ ഇറക്കിവിട്ടു.
    ആ സമയം കോലപാദകർ അപകട വാഹനം കാത്തിരിക്കുന്നു. വഴിയിലൂടെ നടന്ന യോഹന്നാനേ വാഹനം ഇടിപ്പിച്ചു. മരണം ,
    ഇതിൽ പാർട്ടി നേതാക്കൾ ഉണ്ട്.
    വെളളപളളി സ്വമിയേ കോന്ന കഥ പോലെ.

  • @dersonantony7239
    @dersonantony7239 Před 28 dny

    Pinarayi