മുത്ത് നബി (സ്വ)യോട് ഇഷ്ടമുള്ളവർക്ക് മാത്രമുണ്ടാകുന്ന 3 അടയാളങ്ങൾ hameejan latheefi chavakkad

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    പ്രഭാഷണ ഓഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/malayalam...
    പ്രഭാഷണ വീഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/islamicsp...
    #IslamicSpeechMalayalam
    #Mathaprasangam
    #മതപ്രസംഗം #മതപ്രഭാഷണം

Komentáře • 849

  • @sadathali1661
    @sadathali1661 Před 4 lety +592

    മുത്തുനബിയുടെ കൂടെ സ്വർഗത്തിൽ കടക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

  • @hannahana655
    @hannahana655 Před 4 lety +372

    മുത്ത് നബിയെ ഒരു വട്ടമെങ്കിലും സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്

  • @yaseenaishu399
    @yaseenaishu399 Před 4 lety +185

    ഞങ്ങളുടെ ഹൃദയം മുത്തുനബിയോടുള്ള മുഹബ്ബത്ത് കൊണ്ട് നിറക്കണേ അല്ലാഹ്.......
    😥😥

  • @hajarap3608
    @hajarap3608 Před 4 lety +85

    Njan oru Christian aayirunnu.pattukalil matram rasoolenna vakku ketturasooline anneshichu.😭madinayil pokan bhagyam kitti.avide jolikitti.angane muslimayi.allahuakbar. I love prophet Muhammad.peace be upon him.😭😭😭

  • @shadulipulingom1438
    @shadulipulingom1438 Před 2 lety +21

    അവിടുത്തെ സ്നേഹിക്കാൻ തിരു സുന്നത് മുറുകെ പിടിച്ചു ജീവിക്കാൻ ഭാഗ്യം തരണേ റബ്ബേ

  • @shanushanu5905
    @shanushanu5905 Před 4 lety +68

    അല്ലാഹുവേ, ദുനിയാവിൽ വെച്ച മുത്ത് റസൂലിന്റെ റൗള ഷെരീഫിൽ ചെന്ന് കൺകുളിർക്കെ കാണാനും സലാം പറയാനും, മരിക്കുന്ന സമയത്ത് പൂമുഗം കണ്ടു മരിക്കാനും, ആഹിറത്തിൽ വെച്ച അതിരു കരങ്ങളിൽ നിന്ന് ഹൌ ളു കൗസർ വാങ്ങികുടിക്കാനും റസൂലുല്ലാന്റെ കൂടെ സ്വർഗത്തിൽ കടക്കാനും, ഈപാപിയായ എനിക്കുംകുടുംബത്തിനും തൗഫീഖ് നിൽക്കാനേ അല്ലാഹ്,, ദുആ വസിയ്യത്തോടെ

  • @minnuscraft1439
    @minnuscraft1439 Před 4 lety +142

    ഞാൻ എന്നും എന്റെ മുത്തിന്റെ പേരിൽ സ്വലാത്ത് ചൊല്ലൽ ഉണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടങ്കിൽ നബിയെ ഒന്ന് സ്വാപ്നത്തിൽ കാണുവാൻ വളരെ ആഗ്രഹം ഉണ്ട് അല്ലാഹ് തൗഫീഖ് തരട്ടെ ആമീൻ

  • @zulthanmedia6648
    @zulthanmedia6648 Před 4 lety +34

    എനിക്ക് സന്തോഷം മുത്തു ഹബീബിന്റെ ($) പേരിലുള്ള സ്വലാത്ത് മാത്രമാണ് അതു ഇനിയും നില നിർത്താൻ എനിക്കും എല്ലാവർക്കും തൗഫീക്ക് തരുമാറാകട്ടെ ആമീൻ യാ അല്ലാഹ്

  • @lailamakaar7872
    @lailamakaar7872 Před 2 lety +11

    മുത്ത് നബിയുടെ കരം കൊണ്ട് ഹ്വാളുൽ കൗസർ കുടിക്കാൻ നമുക്ക് ഏവർകും ഭാഗ്യം തരണേ 🤲🤲🤲😭😭😭മുത്ത് രസുളൂല്ലടെ കൂടെ സ്വർഗത്തിൽ കടക്കാൻ ത്വാഫിക് നൽകണേ അള്ളാഹ് 🤲🤲❤❤

  • @hassainc7631
    @hassainc7631 Před 4 lety +39

    മുത്തുനമ്പിയുടെ മദ്ഹ് എത്രക്കേട്ടാലും അപ്പോൾ അ ദ്യമായി കേൾക്കുന്ന സന്തോഷം

  • @mysongssanusinu9202
    @mysongssanusinu9202 Před 4 lety +164

    കേൾക്കുമ്പോൾ വല്ലാത്ത കുളിര് الصلاه والسلام عليك يا سيدي يا رسول الله

  • @user-wq9jp2qh4s
    @user-wq9jp2qh4s Před 4 lety +55

    മുത്ത് നബിصلي الله عليه وسلم തങ്ങളെ പ്രകാശപൂരിത സുന്ദരവദനം കാണാൻ പാപികളായ ഞങ്ങൾക്ക് തൗഫീഖ് നൽകണേ.അള്ളാഹ്
    യാ റസൂലുള്ളാഹ് صلي الله عليه وسلم അങ്ങയെ കണ്ടവർ എത്ര ഭാഗ്യവാൻമാർ!
    ووفق لنا اللهم منك برحمة لكيما نزورالمصطفي نعم شاكرا
    صلي الله عليه وسلم

  • @jameelajami1636
    @jameelajami1636 Před 4 lety +138

    ഈമാനോട് കുടി ഞ്ചങ്ങളെ മരിപ്പിക്കേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @PHOENIXX-10
    @PHOENIXX-10 Před 4 lety +43

    ഹബീബിന്റെ ﷺ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ 😍...
    ‎ اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    ‎وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    ‎وَبَارِكْ وَسَلِّمْ عَلَيْه
    മുത്ത് നബി തങ്ങളെ ഒരിക്കലെങ്കിലും സ്വപ്നത്തില്‍ കാണാന്‍ വിധി നൽകണേالله🤲

  • @sanuvava4069
    @sanuvava4069 Před 4 lety +230

    അള്ളാ തിരുദൂദരെ സ്വപ്നത്തിൽ കാണാൻ എങ്കിലും തൗഫീഖ് തരണേ അള്ളാ

  • @sameershamee6983
    @sameershamee6983 Před 4 lety +24

    മുത്തുനബിയുടെ കൂടെ സ്വർഗത്തിൽ കടക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @shabeebcm7497
    @shabeebcm7497 Před 4 lety +17

    നബിയെ സ്വപ്നത്തിൽ കാണിച്ചു തരണേ അള്ളാഹ

  • @peacesmileandlove6150
    @peacesmileandlove6150 Před 4 lety +191

    ഞങ്ങളുടെ മുത്തു നേതാവിനെ (സ) കുറിച്ചു ഓരോ വരികളും കേൾക്കുമ്പോൾ അറിയാതെ കണ്ണീർ തുള്ളികൾ വന്നു പോകും റബ്ബേ.....
    അല്ലാഹ് നിന്നെ അനുസരിച്ചു ജീവിച്ചു നിന്ടെ ഹബീബിനെ പ്രണയിച്ച മഹനമാർക്ക് നീ സ്വർഗത്തിൽ വലിയ പദവി ഒരുകിട്ടുണ്ടെന്നു അറിയാം.....
    അത്ര ചോയ്ക്കാൻ ഉള്ള ഈമാൻ ഞങ്ങൾക്ക് ഇല്ല റബ്ബേ പക്ഷെ ആ മുത്തിനെ ലോകത് മറ്റാരേക്കാളും ഞങ്ങൾക്ക് മുഹബ്ബാതാണ് റബ്ബേ.... ആ ഒരു സ്നേഹത്തിലെങ്കിലും ഞങ്ങളുടെ ആഖിറം നീ വെളിച്ചമാകനെ അല്ലാഹ്...😢

  • @afeedharinsha2696
    @afeedharinsha2696 Před 3 lety +6

    Enik nabiye kananulla bhagyam kittiyuttundu alhamdulilla swargathile veedum swapnam kandittundu enik nabiyodulla istavum allahuvinodulla visvasavum orupad undu ningalk ellarkum allahu abagyam tharuvan allahu thoufeeq nalkaye

    • @muhammadshadeedjr96
      @muhammadshadeedjr96 Před 2 lety

      ആമീൻ നിങ്ങളെ ജീവിധത്തിൽ നിങ്ങൾ എങ്ങനെ ആണ് ഇത്രയും പതവി നിങ്ങൾക് ഉണ്ടാവാനുള്ള കാരണം അറിയാൻ ആണ്

    • @jamsheerasubair7054
      @jamsheerasubair7054 Před rokem

      Eni insha allah nabiye swapnam kandal ente salam parayaneee

  • @shareefashareefa7638
    @shareefashareefa7638 Před 4 lety +116

    മുത്തു നബിയെ ഞാൻ അങ്ങേയറ്റo സ്നേഹിക്കുന്നു

  • @shahanasinu5815
    @shahanasinu5815 Před 2 lety +5

    മുത്ത് നബിയെ കാണാനും മദീനയിൽ പോകാനും ദുഹാ ചെയ്യണം ഉസ്താദ് അല്ലാഹ് ഞങ്ങളുടെ ഉസ്താദ്

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 4 lety +28

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദെ.

  • @mubashiramubi6441
    @mubashiramubi6441 Před 4 lety +101

    മാഷാഅല്ലാഹ് കേൾക്കുമ്പോ endho ഒരു കുളിരു പടച്ചോൻ എല്ലാവരേം ഹബിബീബായ തങ്ങളെ കൂടെ സ്വർഘത്തിൽ ഒരുമിച് കൂട്ടണെ

  • @ilyaspulakkal5686
    @ilyaspulakkal5686 Před 4 lety +78

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം

  • @rubeenafaslu6173
    @rubeenafaslu6173 Před 4 lety +38

    Allah muth nabiyude roula shareefil ethanulla thoufeeq nalkanee

  • @shahidhashahidha-bm1os
    @shahidhashahidha-bm1os Před 4 lety +94

    അസ്സലാമു അലൈക യാ റസൂല ല്ലാഹ്

  • @suhailsaleem6438
    @suhailsaleem6438 Před 4 lety +44

    അള്ളാഹുമ്മ സ്വല്ലിആലാ സ്വയ്യിദിനാ മുഹമ്മദ്‌ വ അ ലാ ആലി സ്വയ്യിദിനാ മുഹമ്മദ്‌ വബാരിക്ക് വസ്സ്വല്ലിം അലൈഹി

  • @ameenrafan2939
    @ameenrafan2939 Před 3 lety +10

    എന്നെയും എന്റെ കുടുംബത്തേയും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @alhemdulillahallahuakbaram9356

    ഹബീബിനെ കാണാനെങ്കിലും തൗഫീഖ് നൽകണേ അല്ലാഹ്

  • @kodiyammakodiyammamduvam6221

    امين امين ياربّ العالمين
    الصّلاة والسّلام عليك ياسيّدنا يارسول اللّه صلّ اللّه عليه وسلّم

  • @subaidacp2939
    @subaidacp2939 Před 2 lety

    ഉസ്താദിന്ന്. ആരൊഗൃമുളളദീർഗായുസ്കൊടുക്കണേ. الله آمين آمين آمين يارب العالمين 🤲🕋🤲

  • @jassimjalal1599
    @jassimjalal1599 Před 4 lety +10

    ماشاء الله الصلاه والسلام عليك يا سيدي يا رسول الله

  • @muhammadsumansuman457
    @muhammadsumansuman457 Před 4 lety +86

    ആമീൻ യാ റബ്ബൽ ആലമീൻ നമ്മുടെ എല്ലാം ആക്കിബ്ബത് അള്ളാഹു നന്നാക്കി തരുമാറാകട്ടെ ആമീൻ 🕋🕋🕋🕋💖💖💖💖💖💖

  • @ajiai5341
    @ajiai5341 Před 4 lety +18

    Ya allah,ee video kaanunna elareyum muthu nabiyude chaarathu ethikkene,aameen

  • @ayishaa742
    @ayishaa742 Před rokem

    അല്ലഹുവേ. ജന്നത്തുൽ ബകി യിൽ ഒരിടം. തരണേ റബേ. ദുഹാചെയ്യണം 🤲🤲😭🤲😭

  • @argantinafan
    @argantinafan Před 4 lety +14

    صلی الله علی محمد صلی الله علیه وسلم..
    صلی الله علی محمد صلی الله علیه وسلم ..
    اللهم صلی علی سیدنا محمد وعلی اله وصحبه وسلم

  • @fathimazuhra4489
    @fathimazuhra4489 Před 2 lety

    ഉസ്താദെ രിഹുസോബാഹ് ഉസ്താദ് ആണല്ലോ രിഹുസോബാഹ് അറിവിൻന്നിലാവ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് മുത്ത്നബിയെ സോപ്നത്തിൽ കാണാൻ ഭാഗൃം തരണേ ഉസ്താദെ എനിക്ക് വേണ്ടി പ്രത്യേകം ദുഹാചേയ്യണേ

  • @zainulabidkodinhi1947
    @zainulabidkodinhi1947 Před 4 lety +55

    Muth nabiye kand punhirich marikkunnavarude..... Koottathil ulpeduthanee....Allah.. . Aaameen

  • @abdulrasakh1222
    @abdulrasakh1222 Před 4 lety +6

    യാ റസൂലല്ലാഹ് യാ ഹബീബള്ളാഹ്

  • @abubakeraralam8789
    @abubakeraralam8789 Před 2 lety

    നമ്മുക്ക് എല്ലാവർക്കും തങ്ങളെ കാണാൻ തൗഫീഖ് തരട്ടെ ✋️ആമീൻ

  • @DrEaMgIRl-tf8ye
    @DrEaMgIRl-tf8ye Před 3 lety +8

    Masha allah....❤️❤️❤️

  • @FAMILY-ph5cq
    @FAMILY-ph5cq Před 2 lety

    അൽഹംദുലില്ലാഹ് എനിക്കുണ്ടാവാറുണ്ട് സ്വലാത്ത് ചൊല്ലാനുള്ള ഓർമ നടത്തത്തിലും ലും ശ്വാസത്തിലും കുറെ ഒന്നും ചൊല്ലുന്നില്ലെങ്കിലും ഓർമ വന്നോണ്ടിരിക്കുംമരിക്കുന്നതിന് മുന്നേ ഒരു വട്ടമെങ്കിലും സ്വപ്നത്തിൽ കാണിച്ചു തരണേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻😭😭

  • @JamshadJamsu-un9tz
    @JamshadJamsu-un9tz Před 3 měsíci

    അൽഹംദുലില്ല ഉസ്ദ ദെ ഞാൻ രി ഹൃ സ ബ്വാഹ് എന്നും ക്കാണുന്ന കുടുബമാണ് എനിക്ക് , പനി യും കയുണ്ടും കൂടുതലാണ് കുറയാൻ ഉസ് ദാദ് ദുഹ ചെയണെ, വിട് പണി തുടങ്ങിറ്റ് ഉണ്ട് തടസവും യില്ലതെ പെട്ടന്ന് പൂർത്തിഹാവാൻ ഉസ്ദ ദ് പ്രതെഗം ദുഹ ചെയണെ/മട ബുരിൽ ഞ്ഞങ്ങൾ വന്നിരിന്നു ഉസ് ദാദിനെ കണ്ടു നേർച്ചും സബാ പനും തന്നു , മകൻ ഗൾഫിലാണ് ജേലില്, ബർക്കത്ത് ഉണ്ടാവാൻ ദുഹ ചെയണെ, നെഫി സ , കാസറകേഡ്

  • @ani786sa2
    @ani786sa2 Před 4 lety +100

    ആരും പറയുന്നത് കേൾക്കാത്ത പുതിയ അറിവ്. അൽഹംദുലില്ലാഹ്

  • @shakeelraza6801
    @shakeelraza6801 Před 4 lety +40

    അൽഹംദുലില്ലാഹ് അല്ലാഹുഅക്‌ബർ മാഷാഅല്ലാഹ്‌

  • @musthafapv7682
    @musthafapv7682 Před 4 lety +9

    *الصلاة والسلام عليك يا سيدي يا رسول الله خذ بايديناقلت حلتناادركنايارسول الله*🌹🌹🌹

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 4 lety +13

    നബിയേ.... എന്നും തങ്ങളുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നു. തങ്ങളെ സ്വപ്നത്തിൽ കാണാനുള്ള മഹാഭാഗ്യം നൽകി അനുഗ്രഹിക്കണേ... അങ്ങയെ ഇത് വരെ ഞാൻ സ്വപ്നത്തിൽ കണ്ടില്ല.ഇനിയെങ്കിലും ആ ഭാഗ്യം നൽകണേ.....

  • @bathishashanavas168
    @bathishashanavas168 Před 2 lety

    അൽഹംദുലില്ലാഹ് മുടക്കം ഇല്ലാതെ 1000സ്വലാത്ത് ചൊല്ലുന്ന ആളാണ് ഞാൻ റബ്ബേ ആ പൂമുഖം ഒന്ന് കാണാനും റൗ ളാ ഷെരീഫിൽ എത്താനും തൗഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲🤲🤲

  • @sidheeqp9611
    @sidheeqp9611 Před 4 lety +6

    Masha. Allaah.... Ap. Usthadinu. Afiyathulla
    deergayuss.. Padachavan. Nalkatte

  • @jappujappu7831
    @jappujappu7831 Před 2 lety

    Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane

  • @MdAli-or9vw
    @MdAli-or9vw Před 3 lety

    അല്ലാഹു മുത്ത് നബി ഇഷ്ട്ടപെടുന്നവരിലോരാലവൻ നമുക്ക് ഭാഗ്യം നൽകട്ടെ.. ആമീൻ
    മരിക്കുന്നസമയത്ത് മുത്ത് നബിയുടെ റൗള്ളശരീഫിന്റെ അടുത്ത് വെച്ച് റൂഹ് വിടവാങ്ങാനുള്ളഭാഗ്യവും അല്ലാഹു നൽകട്ടേ...ആമീൻ

  • @snoojasanu3573
    @snoojasanu3573 Před 4 lety +35

    Allahuve Muth nabiye kananulla thoufeeq nalkane aameen ,aameen,aameen

  • @marjanaminnumol8163
    @marjanaminnumol8163 Před 4 lety +50

    Habeebine swapnathil onn kanan bhagyam tharane allah😭😭

  • @naseemakaiprath5877
    @naseemakaiprath5877 Před 4 lety +6

    Masha allah muthnabiyudey roula marikkunnathinu mumbkanan bhagym nalkanam allah Aameen👐👐👐

  • @shajithasulaiman4129
    @shajithasulaiman4129 Před 4 lety +6

    Muth nabiye oru vattamegilum swapnathil kanikkene allahaa...

  • @ibrahimshaz9833
    @ibrahimshaz9833 Před 4 lety +9

    Anday habeebinday chaaray atthaane thoufeeke nalghanay allah aameen yarabbal alameen ALHAMDULILLAH

  • @sabeenabeevi6874
    @sabeenabeevi6874 Před 4 lety +18

    കരഞുപോയി ഉസ്താദ്

  • @shazumon770
    @shazumon770 Před 4 lety +13

    صل اللّه علی محمّد صلّ اللّه علیه وسلّم 😭😭

  • @dark_dingan_x822
    @dark_dingan_x822 Před 3 lety

    മുത്ത് നബിയുടെ പൊന്നാര പൂ മുഖം കാണാൻ വല്ലാത്ത ആഗ്രഹമാണ് ഉസ്താദ് ദുആ ചെയ്യണേ 😭🤲🏻

  • @adhilahamed3122
    @adhilahamed3122 Před 4 lety +4

    മുത്ത് നബിയെ സ്വപ്നം ഒരു വട്ടം സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകണേ റബ്ബേ ആമീൻ

  • @sajidhaaboobacker1614
    @sajidhaaboobacker1614 Před 4 lety +2

    Masha allah..Alhamdulillah..ente muth nabine swopnathil Kanan bhagiyam nalgane allah...🤲🤲

    • @aysha8721
      @aysha8721 Před 2 lety

      🤍❤️ameen. Masha.. Allah.. Alhamdulillah..

  • @ramlathramlath1698
    @ramlathramlath1698 Před 4 lety +54

    അല്‍ഹംദുലില്ലാഹ് അള്ളാഹുഅക്ബര്‍ സല്ലള്ളാഹു അലാമുഹമ്മത് സല്ലള്ളാഹുഅലെെഹിവസല്ലം...

    • @IsmayilVC
      @IsmayilVC  Před 4 lety

      ഷെയർ ചെയ്യണേ...

  • @sakirkwt4464
    @sakirkwt4464 Před 4 lety +25

    സല്ലള്ളാഹു അലാമുഹമ്മെദ് സല്ലള്ളാഹു അലൈഹിവസല്ലം 😘😘😍

  • @GlobalTrack2
    @GlobalTrack2 Před 4 lety +49

    ലത്വീഫി ഉസ്താദ് കിടിലൻ👍👍👍

  • @blackff5088
    @blackff5088 Před 4 lety +28

    Swallallahu alaikka ya rasoolullah...

  • @ayishajebin6322
    @ayishajebin6322 Před 2 lety

    Ee paapiye onn sweekarikkumo thangalee(swa)😭💔🤲🏻

  • @abdulazeezbava1562
    @abdulazeezbava1562 Před 4 lety +8

    👍👍👍👍ആമീൻ

  • @uchofamily4467
    @uchofamily4467 Před 2 lety +1

    Masha allah

  • @subaidacp2939
    @subaidacp2939 Před 2 lety

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله 🤲🕋🤲

  • @kareemporora5952
    @kareemporora5952 Před 4 lety +2

    ആമീൻ ആമീൻ ആമീൻ ആമീൻ

  • @rameesnedugottor1712
    @rameesnedugottor1712 Před 2 lety

    صلى الله على محمد صلى الله عليه وسلم🤲🏻🤲🏻

  • @abubakeraralam8789
    @abubakeraralam8789 Před 2 lety

    നമ്മുടെ മുത്ത് നബിതങ്ങൾ താഇഫിൽ വല്ലാതെ കഷ്ടപെട്ടല്ലോ യാഅല്ലഹാ..

  • @lailamakaar7872
    @lailamakaar7872 Před 2 lety

    അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്ന കാര്യം എത്ര സത്യമാണ് എപ്പോഴും എന്റെ മനസ്സിൽ നമ്മുടെ നബി മുത്ത് ഹബീബി നോട്‌ ഉള്ള സ്‌നേഹം കുറച്ചൊന്നുമല്ല മകത്തും മദിനതും എത്തി ഒരു ഹജ്ജു ഉംറയും ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദ്ദേ ദുആ ചെയ്യണം ഉസ്താദ്ദേ 🤲🤲🤲❤❤

  • @rashafathimarasha9256
    @rashafathimarasha9256 Před 4 lety +4

    Masha Allah duayil ulpeduthanee usthade

  • @moideenpkmoideenktk2709
    @moideenpkmoideenktk2709 Před 4 lety +3

    Ya allah muth nabiye njangalk swapnathil kanikane rabbe

  • @swafwanswafi2266
    @swafwanswafi2266 Před 4 lety +3

    Ente muthine Nan kanum insha allah

  • @habeebinte_ummathii2441
    @habeebinte_ummathii2441 Před 3 lety +5

    *يا رسول الله* ﷺ.............
    *يا حبيب الله* ﷺ.............
    മിഴികൾ അങ്ങേക്ക്
    വേണ്ടി കാത്തിരിക്കുന്നു.........
    മദീനാ രാജകുമാരൻ ﷺ
    തങ്ങളെയൊന്ന് ദർശിക്കാൻ...........
    പാപമാലെ ഇരുണ്ട ഖൽബകം ഒന്ന് കഴുകണം
    നബിയേ ﷺ..........
    പാപമുക്തമായി ഒന്ന് വരണം അങ്ങ് മദീനാ മണ്ണിലേക്ക് ...........
    പുണ്യ മദീനയിൽ എത്ര എത്ര മഹാന്മാരാ
    ആ പച്ച ഖുബ്ബ കണ്ട് ഉറങ്ങുന്നത്..........
    എത്ര എത്ര മാട പ്രാവുകളാ പരസ്പരം മദീനാ മണ്ണിൽ ഉല്ലസിക്കുന്നത്..........
    നബിയേ ﷺ............
    ഈ പാപിക്കും ആ പുണ്യ ഭവനത്തിൽ വരണം.......
    അവിടെ വന്ന് പതിയെ
    അങ്ങയൊടൊന്ന് ﷺ സലാം പറയണം ............
    ഇഷ്ഖ് എന്തെന്നറിയാത്ത ഈ പാപിയുടെ മനമിൽ ഇഷ്ഖിനെ നിറക്കണേ........
    അങ്ങിനെ ജീവിതത്തിലെ ഓരോ മിടിപ്പും അങ്ങിന് ﷺ തങ്ങൾക്ക് വേണ്ടിയായിരിക്കണം.......
    നബിയേ ﷺ .........
    അങ്ങാണ് രക്ഷ നബിയെ ﷺ ..........
    *الصلاة والسلام عليك يا سيدي* *يا رسول الله* ﷺ.................
    *الصلاة والسلام* *عليك* *يا* *سيدي* *يا* *حبيب الله* ﷺ................

  • @musthafak3047
    @musthafak3047 Před 4 lety +6

    മാഷാ അള്ളാഹ്

  • @-shazim3485
    @-shazim3485 Před rokem

    Aameen Yarabbal alameen 🤲

  • @sumayyarahamansumi6352
    @sumayyarahamansumi6352 Před 4 lety +13

    Muthu nabiye pala vattam kaanaan bhagyam tharane allah ....aa madheena shereeflek njhangale ethikkane ...allah

  • @nishanishu5878
    @nishanishu5878 Před 4 lety +3

    Allah muth habeeb(S) orikalengilum swapnathil kananulla bhagyam therane Rabbe...aameen ya rabbal aalameen💚

    • @user-tl8to6nm4q
      @user-tl8to6nm4q Před 4 lety +3

      avoid (s)and write ﷺ or swallallahu alaihi wasallam
      pishukk kaanikkaruth tto

  • @baithurahma4745
    @baithurahma4745 Před 3 lety +9

    اللهم صل على سيدنا محمد النبي وازواجه امهات المؤمنين وذريته واهل بيته كما صليت على ال سيدنا ابراهيم انك حميد مجيد

  • @muhammedubaise8117
    @muhammedubaise8117 Před 4 lety +5

    MashaAllah

  • @swafirecords1895
    @swafirecords1895 Před rokem +2

    الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️

  • @subaidacp2939
    @subaidacp2939 Před 2 lety

    الحمد الله آمين آمين آمين يارب العالمين ماشاءالله 🤲🌹🌹🌹🌹🌹🌹🌹🌹🌹🤲🌹🌹🌹🌹🌹🌹🌹🌹

  • @muneershahadmuneershahad2306

    Masha alla aslamhalaikum ya rasulu

  • @Umar_mhmmd9605
    @Umar_mhmmd9605 Před 2 lety

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @thasninazar7465
    @thasninazar7465 Před 4 lety +2

    Masha 🤲🤲 Allah 🤲 🤲🤲🤲

  • @jumanajummu9994
    @jumanajummu9994 Před 4 lety +9

    Masha allahhh... Barakallahh.. Ameen... 😓

  • @jafersuramol8345
    @jafersuramol8345 Před 4 lety +14

    alhamdulillah alhamdulillah alhamdulillah

  • @jasmiki8
    @jasmiki8 Před rokem

    അൽഹംദുലില്ലാഹ് 🤲

  • @subaidacp2939
    @subaidacp2939 Před 3 lety +1

    الحمد الله آمين آمين آمين يارب العالمين ماشاءالله تبارك الله

  • @nihaalaaa
    @nihaalaaa Před 4 lety +1

    ഉസ്താദ് താങ്ക്സ് 🤲🤲ചെയ്യണം

  • @mohammedet8416
    @mohammedet8416 Před 4 lety +16

    Assalamu alaika ya rasoolallah

    • @IsmayilVC
      @IsmayilVC  Před 4 lety

      ഷെയർ ചെയ്യണേ...

  • @felnamumthas1505
    @felnamumthas1505 Před 4 lety +2

    Alhamdulillha. Mashaallha

  • @safeena.k.k7571
    @safeena.k.k7571 Před 3 lety

    ആമീൻ ആമീൻ ആമീൻ

  • @rajilaraji6865
    @rajilaraji6865 Před 4 lety +6

    Ee prasangam kelkkan karananm theana muth nabiyodulla snehama usthatheda innyum muthinea snehikan kayitea

  • @hydroshaji7985
    @hydroshaji7985 Před 4 lety +3

    صلوا على النبي صلى الله عليه وسلم...
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    صلى الله على سيدنا محمد صلى الله عليه وسلم
    أوصيكم بالدعاء...🤲

  • @najeemnajee7157
    @najeemnajee7157 Před 4 lety +5

    I love my rasoolullah

  • @mafma649
    @mafma649 Před 4 lety +3

    അൽഹംദുലില്ലാഹ്.....