ഈ ചെടി വീട്ടിലുണ്ടെങ്കിൽ ഒരു പിടി ഇല മതി നരച്ച മുടി മുഴുവനായും കറുപ്പിക്കാൻ |Natural hair dye

Sdílet
Vložit
  • čas přidán 6. 09. 2024
  • ഈ ചെടി വീട്ടിലുണ്ടെങ്കിൽ ഒരു പിടി ഇല മതി നരച്ച മുടി മുഴുവനായും കറുപ്പിക്കാൻ |Natural hair dye
    Natural Hairdye at home 100%Result for
    #hairdye
    #naturalhairdye
    #easyhairdye
    #homeremediesmalayalam #greyhair #naturalhairdye #haircolour
    #homemadeindigohairdye
    #Indigohairdye
    #panikoorkahairdye
    #neelaamari
    #blackhair
    #longhair
    #നീലയമരി
    #mudikaruppikka

Komentáře • 70

  • @rubynoonu8265
    @rubynoonu8265 Před rokem +19

    ഈ ചാനലിൽ ഉള്ളത് സത്യം പറഞ്ഞാൽ ഞാൻ എല്ലാം ഫോളോ ചെയ്തു നോക്കാറുണ്ട് വളരെ വ്യക്തമായ അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി തരുന്നത് കൊണ്ട് തന്നെ നമുക്ക് വ്യക്തമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റും എന്നുള്ളതിൽ യാതൊരു സംശയവുമില്ല ഇനിയും ഇതുപോലെയുള്ള വളരെ നാച്ചുറൽ ആയിട്ടുള്ള അടിപൊളി ഒരു ഡൈയാണ് തയ്യാറാക്കിയത് സത്യം പറഞ്ഞാൽ യാതൊരു കെമിക്കലും ഇല്ലാതെ നല്ല രീതിയിൽ തന്നെ നമുക്ക് തലയെ കറുപ്പിച്ചെടുക്കാൻ പറ്റിയ രീതിയിലുള്ള ഒരു ഹോം റെമഡി തന്നെയാണ് കാണിച്ചുതന്നത് വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണം തന്നെയായിരുന്നു

  • @mydreamz1751
    @mydreamz1751 Před rokem +5

    മുടി കറുപ്പിക്കാനുള്ള നല്ലൊരു pack ആണ് ഇന്ന് കാണിച്ചത്.കണ്ടിട്ട് ഒരു side എഫക്ടും ഇല്ലാതെ മുടി കറുപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നു. useful upload

  • @navyapinky9830
    @navyapinky9830 Před rokem +3

    karinjeerakavum curry leaves um kondu thayyarakkiya ee natural hair dye adipoli aanallo easy aayittu thayyarakki use cheyyam oru chemicals um illathath kond dhairyamayi use cheyyam

  • @gigglest8701
    @gigglest8701 Před rokem +2

    Adipoli hair dye anallo entemudiyokke narachu thudangi purathuninnu hair dye vangi usecheyyan pediyayathondu onnum ithuvare cheythilla ithenenikk orupadu useful avum ottum tension vendallo serikkum natural thanks a lot

  • @diyamol4025
    @diyamol4025 Před rokem +2

    Wow. ഈ ചെടി കൊണ്ട് ഇതുപോലെ ഒരു use ഉള്ളത് അറിഞ്ഞില്ല. Variety ആണെല്ലോ

  • @shinav4589
    @shinav4589 Před rokem +1

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു എന്തായാലും ഈ ഒരു ചെടിക്ക് ഇത്രയും ഏറെ ഗുണങ്ങൾ ഉണ്ട് നീ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് നരച്ച മുടി അകറ്റി കറുത്ത ഉള്ളി ഇടതു തോർന്ന മൂടിയാണ് എല്ലാവരും ആഗ്രഹിക്കുക വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം

  • @natureexplorer5802
    @natureexplorer5802 Před rokem +1

    Ellavarudeum veedukalil ulla ingredients vachu kondulla hairdye great sharing dear

  • @ridwan1176
    @ridwan1176 Před rokem +3

    വളരെ നല്ലൊരു വീഡിയോ ഇതുപോലെ ഇനിയൊന്ന് ഹയർ ഉണ്ടാക്കി നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ

  • @soudhaniyaz5730
    @soudhaniyaz5730 Před rokem +1

    Idh natural dye thanneyan epolum use cheyyan nalladh,,,valare nannayi thanne present cheythu,,,thanks for sharing

  • @roshlh2071
    @roshlh2071 Před rokem +1

    Mudi kalippikkan ulla natural hair pack nannayittundu. Pettennu easy ayi undakkan pattunna nalloru pack.

  • @ayishasidheek9922
    @ayishasidheek9922 Před rokem +1

    Natural home made hair daye look so perfect . Hair dye cheyyunnavak valare upakarappedunna video anith. Nice share....

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem

    Valare nalloru video aayrnnu
    Valare natural aayt undakiya hair pack
    Nalla upakaramaay enthayaalum undaki nokkum

  • @afrimol9955
    @afrimol9955 Před rokem

    Hair black colour kittanulla homemade hair pack kollalo eni ethupole chyyth nokanam great sharing thanks waiting next video

  • @Sharmiszedsvlog
    @Sharmiszedsvlog Před rokem

    Orupidi ila kondu naracha mudi karupppikkanulla tip ishtayi ketto Nalloru video ayirunnu

  • @dailywyoming
    @dailywyoming Před rokem +2

    Try cheyyam👍

  • @bindunv5609
    @bindunv5609 Před rokem

    curry leaves valare nallathanu mudikku . curry leaves kondulla natural hair dye valare nannayittund ellavarkkum try cheyyan pttunna oru super hair dye try cheyyanam

  • @diyakumar1770
    @diyakumar1770 Před rokem

    Valare nalloru hair pack aayrunnu Natural hair pack aanu...Free from chemicals aanallo..

  • @resmishiju8445
    @resmishiju8445 Před rokem

    മുടി കറുപ്പിക്കാനുള്ള നല്ലൊരു pack ആണ് ഇന്ന് കാണിച്ചത്.

  • @nishanoeld110
    @nishanoeld110 Před rokem +1

    Natural hair dye nannayittuntuu. chemicals onnum illatha hair dye is very useful....nice share

  • @sheemak8418
    @sheemak8418 Před rokem

    Kollam ketto nalla natural aayittulla hair dye anallo dairyamaayi thanne apply cheyyan kazhiyumallo

  • @soufarpp8212
    @soufarpp8212 Před rokem

    Idh polulla chemical free hair dye aan adh,,,thanks for sharing,,,well presented video,,,thanks for sharing

  • @Vijay-ls9eq
    @Vijay-ls9eq Před rokem +1

    sharing best diy for hair dye, thank you very much,, so enjoy full video dear

  • @foodbysarana1248
    @foodbysarana1248 Před rokem +1

    Awesome sharing best diy for hair dye, thank you very much,, so enjoy full video dear, always the best naturally remedy out of chemical dear,

  • @elenaemma9601
    @elenaemma9601 Před rokem

    so well prepared look really ORGANIC diy for hair dyed, thank you for sharing if have all these ingredients i definitely try it too

  • @Dora-yd4lb
    @Dora-yd4lb Před rokem

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കണം

  • @satheeshankripa9857
    @satheeshankripa9857 Před rokem +1

    Very good and useful. Thank you for sharing.

  • @user-bw8us6dh6q
    @user-bw8us6dh6q Před 7 měsíci

    താങ്ക്യൂ മോളു

  • @foodworld4474
    @foodworld4474 Před rokem

    Awesome sharing best diy for hair dye, thank you very much

  • @babuthekkekara2581
    @babuthekkekara2581 Před rokem

    Very Helpful information Thanks 🙏👍🙏👍

  • @desiappu1
    @desiappu1 Před rokem

    woooowwww😍best diy for hair dye.. thank you very much,, great sharing thanks waiting next video

  • @mesmerizingmedia9113
    @mesmerizingmedia9113 Před 8 měsíci

    ഇത് ആരേലും try chytho. result കിട്ടിയോ. Please reply anybody

  • @ronyskitchen7598
    @ronyskitchen7598 Před rokem

    Very useful information about haw to make heardiy at home thanks dear

  • @shiyaprabhu5411
    @shiyaprabhu5411 Před rokem

    Ellavarudeum veedukalil ulla ingredients vachu kondulla hairdye, grey hair num hair growth & dandruff num useful wwnalo

  • @pearlywhites7582
    @pearlywhites7582 Před rokem +1

    curry leaves always a great friend for hair....this hair dye or hair pack also so nice ,,,,well presented

  • @rijysmitheshwe2210
    @rijysmitheshwe2210 Před rokem

    Ella veedukalilum undavunna ingredients vachulla natural hairdye valare nannayittundu, nice sharing

  • @jackandjill2839
    @jackandjill2839 Před rokem

    Adipoli hair dye anallo entemudiyokke narachu thudangi ethu enthaaayalum onnu try cheythu nokkanam

  • @familycorner577
    @familycorner577 Před rokem

    Useful vedio

  • @sathyamohan6801
    @sathyamohan6801 Před rokem

    Useful 🙏👍

  • @sreekuttysree8513
    @sreekuttysree8513 Před rokem

    Demo kaanikooo

  • @zeenasalim1336
    @zeenasalim1336 Před rokem

    Super 👌

  • @smithass8564
    @smithass8564 Před rokem +1

    Hair pack രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണമെന്ന്
    നിർബന്ധമുണ്ടോ,, mix ചെയ്ത ശേഷം അടച്ചു വെച്ചാൽ പോരേ.

    • @DevusCreations
      @DevusCreations  Před rokem

      appo thanne thekkumpol result kuravayirikkum kurach hours erunal anu nallathanu

  • @lainakumar8578
    @lainakumar8578 Před rokem

    🙏🙏

  • @Diyafathima4548
    @Diyafathima4548 Před rokem +1

    പച്ചനെല്ലിക്ക ചേർക്കമോ

  • @shahidmon-bp3lg
    @shahidmon-bp3lg Před rokem +1

    Menthe uluva ittirinno

    • @shylajakp15
      @shylajakp15 Před rokem

      ഇതിൽ ഉലുവ ഇട്ടിട്ടുണ്ട്.

  • @lifeismykitchen4399
    @lifeismykitchen4399 Před rokem

    Oru side effect polum illatha nalloru hair pack 😊

  • @Hiux4bcs
    @Hiux4bcs Před rokem +9

    ഇത് നരച്ച മുടിയിൽ ഇട്ട് കാണിക്കണമായിരുന്നു

    • @riya-hv7bv
      @riya-hv7bv Před rokem +1

      Ittalum prayojanamilla orazhcha karukkumayrikkum pinneyum narakkum

  • @sajurami4658
    @sajurami4658 Před rokem +2

    നരച്ച മുടി പോകുമോ

  • @TheRenuka60
    @TheRenuka60 Před rokem

    Uluva athilundallo Panshe paranjilla.

    • @DevusCreations
      @DevusCreations  Před rokem

      ഞാൻ പറയൻ വിട്ടുപോയത് പിന്നെ ഞാൻ പറഞ്ഞു ഉലുവാ ഇട്ടിട്ടുണ്ട് എന്ന്

  • @marykutty8444
    @marykutty8444 Před rokem +2

    Ith ഫ്രഡ്ജിൽ സൂക്ഷിക്കണമോ

    • @DevusCreations
      @DevusCreations  Před rokem

      2hr vechitt thekkam

    • @smithass8564
      @smithass8564 Před rokem +1

      രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം തണുപ്പോടെയാണോ തലയിൽ പുരട്ടേണ്ടത്.

    • @DevusCreations
      @DevusCreations  Před rokem

      @@smithass8564 thanuppu poyitt thecha mathi

  • @salhamilu3009
    @salhamilu3009 Před rokem

    ഞാൻ ഉണ്ടാക്കി തേച്ചു. റിസൾട്ട്‌ ഉണ്ട് എന്ന് തോനുന്നു. ചെറിയ change ഉണ്ടായിരുന്നു

    • @neenapr502
      @neenapr502 Před rokem

      ഉവ്വോ ❔️നര മാറിയിട്ടുണ്ടോ ❔️

    • @sreekuttysree8513
      @sreekuttysree8513 Před rokem

      Thonnunnu 🙄

  • @saibuneesa2152
    @saibuneesa2152 Před rokem +1

    തലയിൽ തേച്ചു കാണിക്ക്

  • @SobhanaS-ss4kl
    @SobhanaS-ss4kl Před rokem

    വെതെകാണിക്കുവാ

  • @SheebaValsan-kn6ko
    @SheebaValsan-kn6ko Před rokem

    വെറുതെ യാണ്

  • @rajitharajitha3973
    @rajitharajitha3973 Před rokem

    തലയിൽ തേച്ച് കഴുകികാണിക്കണമായിരുന്നു

  • @princedxb9926
    @princedxb9926 Před rokem +2

    Nature homemade hair dye looks amazing.. you perfectly prepared it. Its very useful. Thanks for sharing 👍