നാന് മമ്മുക്ക, ജയസൂര്യ, ടിനിടോമ് | Joseph Annamkutty Jose

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 75

  • @dericabraham8981
    @dericabraham8981 Před rokem +46

    മമ്മൂക്കയുടെ interviews കേട്ടിരിക്കാൻ നല്ല രസമാണ്
    അറിവും , സന്തോഷവും നമ്മുക്ക് കിട്ടും ❤️❤️

  • @akhilpvm
    @akhilpvm Před rokem +55

    *ഇങ്ങേരുടെ വർത്താനം ചുമ്മാ കേട്ടിരുന്നു പോകും,, എപ്പോഴും നല്ല ഒരു മെസ്സേജും ഉണ്ടാകും ആ വാക്കുകളിൽ* 🤗❤️

  • @deepathomasv7016
    @deepathomasv7016 Před rokem +13

    ഏതൊരു സാഹചര്യത്തെയും കൂടുതൽ മനോഹരമായി വർണ്ണിക്കുന്നതിൽ താങ്കൾ അതിഗംഭീരമാണ്. ❤️

  • @dericabraham8981
    @dericabraham8981 Před rokem +20

    അതാണ് നമ്മുടെ മമ്മൂക്ക 😘😘🔥🔥
    മമ്മൂക്ക ഇഷ്ടം 😘😘🔥🔥

  • @rcr5131
    @rcr5131 Před rokem +42

    ഇഷ്ടം മാത്രം മുഖത്തിനോടും ആ ശബ്ദത്തിനോടും ♥️ജോസഫ് ♥️

  • @user-fg8iu9sf9v
    @user-fg8iu9sf9v Před rokem +24

    നാന് 😆ഞാൻ 👍😇
    മമ്മൂക്ക പരുക്കനായി സംസാരിക്കുമെങ്കിലും ഇക്കയുടെ മനസ്സ് ശുദ്ധമാണ്, അതു കൊണ്ടു തന്നെയാണ് ഇക്ക എന്റെ പ്രിയപ്പെട്ട നടനായതും ❤️😇
    ബാരിഡ്‌ തൊട്സ് ന്റെ മലയാളം കൂടെ ഇറക്കണം, മലയാളം ഇഷ്ടപെടുന്നവക്ക് വേണ്ടി 🥰
    നൈസ് ടോക്ക് 👌ഗോഡ് ബ്ലെസ് യൂ ❤️🙏

  • @anoopchalil9539
    @anoopchalil9539 Před rokem +13

    Mammokka has sense how to speak😍

  • @w8177
    @w8177 Před rokem +13

    Mammookka 💙🔥

  • @minimolkb5149
    @minimolkb5149 Před rokem +12

    സഹോദരാ, നിങ്ങൾ പറയുന്ന ലളിതമെന്ന് തോന്നാവുന്ന വലിയ കാര്യങ്ങൾ എനിക്കിഷ്ടമാണ്. നിങ്ങൾ ചൂണ്ടികാണിച്ച വ്യക്തിത്വങ്ങളും ഞാൻ ഇഷ്ടപെടുന്നവരാണ്. വിനയം ഒരാളുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. ആശംസകൾ 👍👍

  • @deejasiju1831
    @deejasiju1831 Před rokem +10

    Well said joppa.. പലരും പറയാൻ മറന്നു പോകുന്ന മനഃപൂർവം ഒഴിവാക്കുന്ന സത്യം ഇതാണ്.. ❤️❤️🙏

  • @sandhyatk448
    @sandhyatk448 Před rokem +8

    Jo ....വ്യത്യസ്തവും സമകാലീന പ്രസക്തിയും ഉള്ള വിഷയങ്ങൾ തിരെഞ്ഞെടുക്കുന്നതിൽ അഭിനന്ദിക്കുന്നു. good vedio ..

  • @Jeesglee
    @Jeesglee Před rokem +3

    സത്യം.. എല്ലാവരെയും, ഓരോരുത്തരും ഓരോ വ്യക്തികളാണ്.. അങ്ങനെ എല്ലാവർക്കും കാണാൻ പറ്റിയാ
    മനുഷ്യർ തമ്മിലുള്ള പകുതി പ്രശ്നങ്ങളും ഉണ്ടാവുക പോലുമില്ല

  • @sajitha789
    @sajitha789 Před rokem +1

    Mammukande interviews poliyaa

  • @sheenacp7438
    @sheenacp7438 Před rokem +2

    Sir ന്റെ വാക്കുകളും വോയിസും 💜💜💜💜💜💜

  • @paarujobyjobichan3865
    @paarujobyjobichan3865 Před rokem +5

    Eth ketappol munp meeting nadakumbol mammookka samsarikunnu.athinidak oru kunj kutti mammookkann neeti vilikumbol enthoooo eannu vili kettathu orma vannu😊😊😊😊

  • @mujuthabamm2113
    @mujuthabamm2113 Před rokem +1

    Mammookka

  • @bnckooranpaul
    @bnckooranpaul Před rokem +3

    Valare beautiful ayiitt react cheythu without hurting anyone ❤️

  • @Mind_Tech_marketer
    @Mind_Tech_marketer Před rokem +2

    Tini tom love

  • @cctvchannel5588
    @cctvchannel5588 Před rokem +4

    ജയസൂര്യ 🥰🥰

  • @dr.shahlashahband-vlogs7352

    വളരെ നല്ല രീതിയിൽ പറഞ്ഞു 😊❣️👍👍well said bro😊😊👍

  • @nivedithabalakrishnan5766

    എനിക്ക് തോന്നുന്നത് ഇൻ്റർവ്യൂ fun ആക്കണോ, serious ആക്കണോ എന്നുള്ളത് ഒക്കെ പേഴ്സൺ/ circumstances ഒക്കെ depended ആണ്. ഞാൻ രണ്ടു ടൈപ്പ് ഇൻ്റർവ്യൂ വും കാണാറുണ്ട്. വന്നിരിക്കുന്ന അതിഥി യെ discomfort ആക്കി യുള്ള ഒരു ചോദ്യവും ഞാൻ enjoy ചെയ്യാറില്ല. അത് intellectual ആയാലും വളിപ്പ് ആണേലും... ഒരു വ്യക്തിക്ക് ഒരു സ്റ്റാൻഡ് മാത്രം ഉള്ള രീതിയും കൊള്ളില്ല. എത്ര തമാശക്കാർ ആണെങ്കിലും, മരണ വീട്ടിൽ ചെന്ന് ചിരിക്കുന്നത് സഭ്യത അല്ല. കോളജിൽ പഠിക്കുമ്പോൾ എത്ര പേരെ തേച്ചിട്ടുണ്ട് എന്ന് ചോദിച്ചാൽ, ഒരു തമാശ ആയി കണ്ട് തമാശ ആയി ഉത്തരം പറയാൻ ഉള്ള വിവേകം അതിദിക്കും വേണം. പൃഥ്വിരാജ് ഒക്കെ രണ്ട് രീതിയിലും സംസാരിച്ചു കണ്ടിട്ടുണ്ട്. അതൊരു വ്യക്തിയുടെ പരസ്പര ബഹുമാനം കൊണ്ടാണ്. അവതരകർക്കും ആകാം.. വന്നിരിക്കുന്ന ആൾക്ക് ഈ taste ഇല്ല എന്ന് മനസ്സിലാക്കി അത്തരം questions ഒഴിവാക്കുന്ന സ്വഭാവം. ഇതൊക്കെ ഒരു പരസ്പര ബഹുമനത്തിൻ്റെ ഭാഗം ആണ്

  • @paarujobyjobichan3865
    @paarujobyjobichan3865 Před rokem +4

    Jayettanum ayitulla interview kandathane.. adipoliyarunnu

  • @sreejith7763
    @sreejith7763 Před rokem +4

    Ikka ❤️

  • @dreamland4815
    @dreamland4815 Před rokem +14

    Sreenath bhasiyude name parayathe nammod msg parannjuu chettan🤗

  • @ssanu40
    @ssanu40 Před rokem +1

    Jayettan🥰🔥

  • @Beingshxxxxr
    @Beingshxxxxr Před rokem +2

    Maya Angelou 💯

  • @DRSHE1992
    @DRSHE1992 Před rokem

    Love the message Joseph cheta❤
    This is a message and a gentle reminder for veena of behindwoods.. pls veena love you, hoping to see you doing better interviews.. understanding the feelings of the guest...

  • @luckybharathan7674
    @luckybharathan7674 Před rokem +3

    I had a dream about you today :) Stay blessed Joseph.Keep doing videos like this

  • @jamisjami2433
    @jamisjami2433 Před rokem +1

    Ningalude voice super 🥰

  • @ayshusvlogayshu2461
    @ayshusvlogayshu2461 Před rokem +1

    She kurach late Joseph annamkuttyjosente videokk
    Schooli sports aayirunnu love you
    Missed so many days of your voice every day l search your personal channel and mirchi for your video

  • @carolinpaulson9808
    @carolinpaulson9808 Před rokem

    Well said Joseph ❤️

  • @rehnaarts
    @rehnaarts Před rokem

    Joseph ichayan ishttam😍

  • @mubeenant1473
    @mubeenant1473 Před měsícem

    Book njn kazhichittilla, I mean not completed, athu kondu mula chilla,valarnnilla.❤your talks good about like u

  • @The_Positive_vibe
    @The_Positive_vibe Před rokem +1

    last message 🥰👌

  • @__pathus__vlog___1401

    Aniyaaaa.....

  • @priya3542
    @priya3542 Před rokem +1

    Perfect 👍

  • @aathiravm3190
    @aathiravm3190 Před 2 měsíci

  • @lizjohn6485
    @lizjohn6485 Před rokem

    Well said Joseph 👏

  • @aseem..
    @aseem.. Před rokem +4

    Aa mammookka interview kittan vazhiyundo

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před rokem

    ❤❤❤

  • @ann77
    @ann77 Před rokem +1

    Gud Talk 👍👍👍

  • @hanjohnnydepp
    @hanjohnnydepp Před rokem +2

    💖💖💖

  • @sinivlogzz
    @sinivlogzz Před 6 měsíci

    Nt tht...spl.....

  • @sajirarazack3601
    @sajirarazack3601 Před rokem

    Correct

  • @alkasoli4002
    @alkasoli4002 Před rokem

    good 💭 thought 👍

  • @renjither6506
    @renjither6506 Před rokem +1

    Poli 😍🥰

  • @remyanair5032
    @remyanair5032 Před rokem +1

    Well said👏👏👏

  • @akhilalex7930
    @akhilalex7930 Před rokem +3

    Ithu veenayae udeshichalla kettooo.....

  • @zubinjoshygeorge1455
    @zubinjoshygeorge1455 Před rokem +2

    👍

  • @jibinthomas3285
    @jibinthomas3285 Před rokem +1

    😍😍😍😍

  • @sandeeptm9991
    @sandeeptm9991 Před rokem

    💗

  • @avinanandan4171
    @avinanandan4171 Před rokem +1

    😊😊😊😊😊😊

  • @anakhajohnson9720
    @anakhajohnson9720 Před rokem

    👏👏👏

  • @bpositive2019
    @bpositive2019 Před rokem +4

    ശരിയാണ്. ടിനി ടോം ട്രോളുകളിൽ നിറഞ്ഞ് നിൽക്കുമ്പോൾ താങ്കൾക്ക് വിഷമം ഉണ്ടാവുന്നു. കാരണം അദ്ദേഹത്തെ താങ്കൾക്ക് അറിയാം. പക്ഷേ ഒരു കാര്യം ചോദിക്കട്ടെ..?
    താങ്കളുടെ ഈ വീഡിയോ title തന്നെ ബാലയെ കളിയാക്കിയ ഒരു വീഡിയോ അനുകരണം ആയിരുന്നു. പ്രത്യേകിച്ച് ആ വ്യക്തിക്ക് അത് വിഷമമായി എന്ന് വ്യക്തമായി അദ്ദേഹം പറഞ്ഞിട്ടും ട്രെൻഡ് അനുസരിച്ച് ഈ രീതി പിന്തുടർന്നത് നല്ലതായി തോന്നിയോ..?

    • @vaisakhv8039
      @vaisakhv8039 Před rokem +7

      Ee troll kondaan bala rakshapettadh.. aalukal pulliye ishtapedanum thudangiyadh 😂

    • @ranjithcr2223
      @ranjithcr2223 Před rokem

      Exactly

  • @nimishanimmy2696
    @nimishanimmy2696 Před rokem

    👌🏼👌🏼🥰🥰

  • @_blitz_service
    @_blitz_service Před rokem

    Good

  • @jaisonkuriyedom3715
    @jaisonkuriyedom3715 Před rokem

    Tini Tominu programm indavillayirikkum Josephe...chumma thalliyathayirikkum....athondu frustrated ayilla....allel kanam angerude frustration....

  • @sinivenugopal9487
    @sinivenugopal9487 Před rokem

    Hiiiiii ❤️❤️

  • @lazycooking5113
    @lazycooking5113 Před rokem +2

    Title ഇങ്ങനെ വേണ്ടായിരുന്നു, bro.. ആരെയും വേദനിപ്പിക്കാതെ, കാര്യങ്ങല്‍ പോട്ടെ...

  • @sinivlogzz
    @sinivlogzz Před 6 měsíci

    Whn expctton ends ......
    chcto .....prblm......chs ......sgn f exptn

  • @smashdark6733
    @smashdark6733 Před rokem +1

    Jochetta ..njn inghlde book vayich

  • @ambilysuresh6700
    @ambilysuresh6700 Před rokem

    Be genuine, അതല്ലേ ജോസഫ് ഉദ്ദേശിച്ചത്.

  • @sinivlogzz
    @sinivlogzz Před 5 měsíci

    Ag.....
    Dm srt of.....😮....mtvtr...
    aim s to mk thm hppy

  • @sinivlogzz
    @sinivlogzz Před 6 měsíci

    Itsagme...ego....baki sab😮....tht mttr my b usd as a .....,dmnnce.....so i dcded to .......chs anybody

  • @vishnu3753
    @vishnu3753 Před rokem +2

    Mammookka🌞👑

  • @remiaksar7147
    @remiaksar7147 Před 11 měsíci

  • @kezializza7883
    @kezializza7883 Před rokem

    ❤️❤️

  • @sreeuma
    @sreeuma Před rokem

    ❤️❤️❤️

  • @rhythmofcolours.art1995

    ❤️