'ചുമതല കൈമാറാൻ എം എം ഹസൻ എത്തിയില്ല' എം എം ഹസനെതിരെ കെ സുധാകരൻ

Sdílet
Vložit
  • čas přidán 6. 05. 2024
  • 'ചുമതല കൈമാറാൻ എം എം ഹസൻ എത്തിയില്ല' എം എം ഹസനെതിരെ കെ സുധാകരൻ

Komentáře • 75

  • @pradeepmerilo
    @pradeepmerilo Před 21 dnem +14

    ഇങ്ങേരാണ് പിണറായി വേറെ ആർക്കും ചുമതല കൊടുത്തില്ല എന്നും പറഞ്ഞോണ്ട് വന്നത്

    • @Pvtil1
      @Pvtil1 Před 21 dnem

      ITHIL ENTHAAN VIBAAGEEYATHAYUM, VIVADHAVUM THURANNADIYUM... ? VERUM KUTHITHIRUPP.. BY MAPRA

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Před 21 dnem +23

    മഹത്തായ കോൺഗ്രസ്‌ പാർട്ടിക്ക് ഇവനെ പോലുള്ള പ്രസിഡന്റ്‌, കഷ്ടം ഇവൻ പാതി സംഗിയാണ് i

    • @Mathew5644
      @Mathew5644 Před 21 dnem +1

      ഹസൻ ഓക്കേ ആണോ ഇക്ക

  • @AbdulRahim-yl7lx
    @AbdulRahim-yl7lx Před 21 dnem +13

    എംഎം ഹസ്സൻ എന്ന ചീവിടിനെ 😄കോൺഗ്രസിൽ 😄നിന്നും 😄എടുത്ത് കളയേണ്ട 😄സമയം 😄അതിക്രമിച്ചു 🙏🙏🙏

  • @user-tl5km2gk6l
    @user-tl5km2gk6l Před 21 dnem +3

    ഈ തമ്മിലടിയാണ് കോൺഗ്രസ്‌ പരാജയം

  • @pharikrishna5309
    @pharikrishna5309 Před 21 dnem +6

    Who is Antony.he cannot even keep his house in order 😮

  • @user-cj9tc1co9o
    @user-cj9tc1co9o Před 21 dnem +10

    K മുരളീധരനെ KPCC യുടെ ചുമതല ഏൽപ്പിക്കൂ കരുണാകരൻ്റെ മോനാണ് അവൻ കാണിച്ചു തരും എന്താണ് പാർട്ടി ചെയ്യേണ്ടതെന്ന് ഗ്രൂപ്പിസം അവസാനിപ്പിക്കൂ ഇൻഡ്യയെ രക്ഷിക്കൂ......

    • @sajeevnarayanan8629
      @sajeevnarayanan8629 Před 20 dny

      Dic Dic

    • @rubinsonjohn4470
      @rubinsonjohn4470 Před 15 dny

      2:10 മുരളി പെട്ടെന്ന് മൂഡ് ഔട്ട് ആവുന്ന ആൾ ആണ്... എംപി ആയി മാത്രം മതി...

  • @adl131
    @adl131 Před 21 dnem +5

    കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ തരംഗവും, ശബരിമല വിഷയവും യുഡിഎഫിന് വൻ വിജയം നൽകി. ഇത്തവണ അത് ഉണ്ടാവില്ല. അതിന്റെ പേരിൽ കെ സുധാകരനെ വിമർശിക്കുന്നതിൽ ഒരു അർത്ഥവുമില്ല.
    ബംഗാളിനെ സിപിഎം നേതാക്കൾക്ക് പോലും കേരള മുഖ്യമന്ത്രിയെ വേണ്ട. അവിടെ പ്രചരണത്തിന് അവിടെ ഉള്ളവർ തന്നെ മതി.

  • @rashadmon26
    @rashadmon26 Před 21 dnem +15

    എന്താണ് തുറന്നടിച്ചത്? കുത്തിത്തിരിപ്പ് ഒഴിവാക്കൂ... മാപ്രകളെ

  • @shamsudheenmoopan8588
    @shamsudheenmoopan8588 Před 21 dnem +1

    സുധാകര കോൺഗ്രസ്സിൽ കലഹമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്.എം.എം ഹസ്സൻ്റെ നല്ല പ്രവർത്തനം

  • @RAHUL-dz3nl
    @RAHUL-dz3nl Před 21 dnem +11

    ഈ പൊട്ടൻ വാഴ തുറന്നില്ലെങ്കിൽ നല്ല പ്രസിഡന്റ്‌ ആണ്. ...

    • @Pvtil1
      @Pvtil1 Před 21 dnem

      ITHIL ENTHAAN VIBAAGEEYATHAYUM, VIVADHAVUM THURANNADIYUM... ? VERUM KUTHITHIRUPP.. BY MAPRA

  • @vmshareef2355
    @vmshareef2355 Před 21 dnem +2

    ഭീഷണി പെടുത്തി കയ്യിലാക്കി അതല്ലേ സുധാകരാ. കോൺഗ്രസ് എങ്ങനെ നന്നാവാൻ എനക് തോന്നിയാൽ ഐ വിൽ ഗോ റ്റു ബിജെപി കാവൽ കാരൻ

  • @rajeshvelappan6670
    @rajeshvelappan6670 Před 21 dnem +12

    കെപിസിസി സ്ഥാനത്തു K മുരളീധരൻ വരണം

    • @bijoypillai8696
      @bijoypillai8696 Před 21 dnem

      എന്തിന് ?? പണ്ട് അയാള് ആയിരുന്നല്ലോ എന്നിട്ട് എന്ത് ഒലത്തി ??

    • @faisalkr5045
      @faisalkr5045 Před 19 dny

      കെ മുരളീധരൻ❤️❤️❤️

  • @bennydavid5955
    @bennydavid5955 Před 21 dnem +4

    ഒരു അണികൾ പോലും ഇല്ലാത്ത നേതാവ് ഹസ്സൻ ഗ്രുപ്പ് കളി യുടെ ഇപ്പോൾ ഉള്ളനേതാവ്

    • @Pvtil1
      @Pvtil1 Před 21 dnem

      ITHIL ENTHAAN VIBAAGEEYATHAYUM, VIVADHAVUM THURANNADIYUM... ? VERUM KUTHITHIRUPP.. BY MAPRA

  • @user-rm8vk5fo2r
    @user-rm8vk5fo2r Před 17 dny

    മുല്ല പള്ളി രാമയന്ദ്രൻ Kpcc പ്രസിഡന്റ് ആകണം

  • @shinojpp6253
    @shinojpp6253 Před 21 dnem +3

    Ivattakal Achil nakki Adima maprakal thanne...😢

  • @faisalkr5045
    @faisalkr5045 Před 19 dny

    കെ മുരളീധരൻ ❤️❤️❤️👍👍

  • @sarashihab8374
    @sarashihab8374 Před 21 dnem +4

    പണ്ട് ഓഫീസ് boy യായി അബുദാബിയിൽ ജോലിചെയ്യുന്ന കാലം ഓർമ്മവന്നു. രണ്ടുമാസം ലീവിന് പോകുമ്പോൾ ആറുമാസമായി ജോലിയില്ലാതെ ഇരുന്ന ഒരുത്തനെ ലീവ് വേക്കൻസിയിൽ അവിടെ വെച്ചു രണ്ടുമാസം കഴിഞ്ഞ് ഞാൻ വരുകയുള്ളൂ നിനക്ക് അതിൻറെ സാലറി കിട്ടുമല്ലോ എന്നും പറഞ്ഞ് ഏൽപ്പിച്ചു പോയതാ..... ഞാൻ വരുമ്പോഴേക്കും എന്നെ ഒഴിവാക്കി അവിടെ നിൽക്കാനുള്ള എല്ലാ കളികളും അവിടെ ഒപ്പിച്ചിട്ടുണ്ട് ആയിരുന്നു ഭാഗ്യം കൊണ്ടുമാത്രം അത് നടന്നില്ല.

  • @user-qm5xh8pe4q
    @user-qm5xh8pe4q Před 21 dnem

    സുധാകരൻപറയുന്നതൊന്ന്, അദ്ദേഹംപറഞ്ഞതായി എഴുതിക്കാണിക്കുന്നത്(ചിലത്) മറ്റൊന്ന്...!

  • @saifuddeenmuhammed317
    @saifuddeenmuhammed317 Před 21 dnem

    Mm hasan was best performer in position he has good capacity to talk with media

  • @asifkalpaka6572
    @asifkalpaka6572 Před 19 dny

    ഇയാൾക്ക് മാത്രം മതിയോ അധികാരം കോൺഗ്രസിൽ ബാക്കിയുള്ളവർക്കും അധികാരം വേണം ഹസ്സൻ കെപിസിസി പ്രസിഡണ്ട് ആയിരിക്കട്ടെ അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട് ഹസ്സൻ കെപിസിസി പ്രസിഡണ്ട് ആയി തുടർന്നു പോട്ടെ

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk Před 21 dnem +3

    എന്തായാലും തോൽക്കും എന്നുറപ്പുണ്ട് വോട്ട് എണ്ണി കഴിഞ്ഞാൽ രണ്ടും ഇല്ലാതാകും...

  • @muhammadshakeer7604
    @muhammadshakeer7604 Před 21 dnem

    Big Salute Sir 💪🤚

  • @user-cj9tc1co9o
    @user-cj9tc1co9o Před 21 dnem +1

    MM ഹസ്സൻ ഈ വ്യക്തി കേരള നിയമസഭയിലെ ഗർശ്ശിക്കുന്ന സിംഹം ഈ സിംഹം കോൺഗ്രസ്സ് എന്ന പാർട്ടിക്കു വേണ്ടി എന്തു ചെയ്തു എന്ന് ഹസ്സൻ തന്നെ ഒന്നു പറഞ്ഞു തരുമോ. പക്കാ ഫ്രോസ് ആണ് ആ വ്യക്തി' ഒരു യഥാർത്ഥേ കോൺഗ്രസ്സ് കാരനും ആ പര-------നെ അംഗീകരിക്കാൻ കഴിയില്ല. ഈ മഹാൻ വീട്ടിൽ പോയി അടയിരിക്കേണ്ട സമയം എത്രയോ കാലങ്ങൾക്കു മുൻപേ കഴിഞ്ഞു. ജയ് ഹിന്ദ്'

    • @Pvtil1
      @Pvtil1 Před 21 dnem

      ITHIL ENTHAAN VIBAAGEEYATHAYUM, VIVADHAVUM THURANNADIYUM... ? VERUM KUTHITHIRUPP.. BY MAPRA

  • @agnosticman7592
    @agnosticman7592 Před 21 dnem

    ഇനി LDF ഉം , UDF ഉം
    BJP ചാരൻമാർ നിയന്ത്രിക്കും

  • @AseemAhammad
    @AseemAhammad Před 21 dnem +1

    Mm assana nallathu

  • @Mohandas-lf7kl
    @Mohandas-lf7kl Před 21 dnem

    എല്ലാം തികഞ്ഞ ഒരു മനുഷ്യനെ എപ്പോഴും നായ്ക്കളെ ആവശ്യം വരുന്നില്ല😊😅😅

  • @rajendrancg9418
    @rajendrancg9418 Před 21 dnem

    അങ്ങനെയൊന്നും ഒരു സീറ്റ് തന്ന് പറഞ്ഞ് വിടാൻ ശ്രമിച്ചാൽ താമരഷാൾ മേടിച്ച് വെച്ചിട്ടുണ്ട്. ഇനിയും ശാഖയ്ക്ക് കാവൽ നിൽക്കും..... ഇയ്യാൾ 8 നിലയിൽ പൊട്ടും.....

  • @nizarpk3011
    @nizarpk3011 Před 21 dnem +1

    Chumathala ennal chakkil ketti kondupokunnath alla

  • @darbdarbdarbdarb-bb3sf
    @darbdarbdarbdarb-bb3sf Před 21 dnem

    ഇവനെ പുറത്താക്കിയാൽ കോൺഗ്രസ് രക്ഷപ്പെടും

  • @navasnariyil9652
    @navasnariyil9652 Před 21 dnem

    Prestitution

  • @shibuxavier1062
    @shibuxavier1062 Před 21 dnem +3

    എം എം ഹസ്സന്‍ ...ഒരു ശ്രമം നടത്തികാണും.... ഭാഗ്യം....

    • @Pvtil1
      @Pvtil1 Před 21 dnem

      ITHIL ENTHAAN VIBAAGEEYATHAYUM, VIVADHAVUM THURANNADIYUM... ? VERUM KUTHITHIRUPP.. BY MAPRA

  • @muhammedrafialalukkalrafi9875

    സുധാകരൻ മാറുന്നതാണ് നല്ലത്

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 21 dnem +1

    Don't hurry mr sudhakaran

  • @VinodKumar-wm8cc
    @VinodKumar-wm8cc Před 21 dnem

    Beef fest udaakumo????

  • @shaji-mini
    @shaji-mini Před 21 dnem +1

    തിരിച്ച് തന്നില്ലങ്കിൽ ഞാൻ ബി.ജെ.പിയിൽ ചേരുന്നു ഭയന്ന് തിരികെ കൊടുക്കയും വായീലോട്ട് ഉടനെ വരും. ....

  • @habeebrahman3989
    @habeebrahman3989 Před 21 dnem +1

    I will go to bjp😂

  • @abdullaothayoth9305
    @abdullaothayoth9305 Před 21 dnem

    Aniyara rahsyam veliye tookkaadey

  • @muhemmadtk4436
    @muhemmadtk4436 Před 21 dnem

    😂😂തൃപ്തികരമാ ...

  • @user-tv1kg9ql7n
    @user-tv1kg9ql7n Před 21 dnem

    Congress Nethakkal angottum ingottum kuttam paranju channel charchakal janangal kanunnundu.ennu ariyuka. Niyamasabha election anu varunnath. Othorumichu ninnal jayikkum, Kerala bharikkam. Public s people's are waiting for congress.

  • @soorajkuttu963
    @soorajkuttu963 Před 21 dnem

    On vidan udheshoollla

  • @shahulmoidu4175
    @shahulmoidu4175 Před 21 dnem +2

    Sanghi sudhakaran

  • @gramabhangi2999
    @gramabhangi2999 Před 21 dnem +2

    എന്നാൽ ഹസ്സൻ ബി ജെ പി യിലേക്ക് പോകട്ടെ.

  • @royalpebbles902
    @royalpebbles902 Před 21 dnem

    Madhyamagalkku pinarayi yude alankaram thannne bhooshanam

  • @sidheequehasani9894
    @sidheequehasani9894 Před 21 dnem +4

    ഇയാൾ കോൺഗ്രസിന് അത്ര പന്തിയായിരിക്കില്ല

    • @ashokan2378
      @ashokan2378 Před 21 dnem

      എന്തുകൊണ്ട്?

    • @shibuxavier1062
      @shibuxavier1062 Před 21 dnem +1

      എന്താട...എന്ന് ചോദിച്ചാല്‍ ... ഏതാടാ...എന്ന് ചോദിക്കുന്നത് കൊണ്ടാകും അല്ലേ?

    • @lzsknpl
      @lzsknpl Před 21 dnem +2

      ഞമ്മക്ക് എബി ടെയും ജിഹാദാകാം.... പച്ചേങ്കില്ല് ആരും ശംഖ് പരിവാരത്തോട് മിണ്ടിക്കൂടം!

    • @Prasanth322
      @Prasanth322 Před 21 dnem

      നിങ്ങൾ പിണറായി വിജയൻ്റെ പാർട്ടി കാര്യം നോക്ക്

  • @sinuuuu
    @sinuuuu Před 21 dnem +1

    സുധാകരൻ സ്വന്തം റിസ്ക് എടുത്തു സിബിഐ യെ വിളിച്ച് കൊണ്ട് വരണം, യാത്ര യുടെ ചെലവ് അന്വേഷണം നടത്തണം കഴിയുമെൻകിൽ മാത്യു കുഴൽ മണ്ടനെ ഏൽപ്പിച്ചാനന്നാവീം

  • @majeedmugli6975
    @majeedmugli6975 Před 21 dnem

    😂😂😂

  • @shafeermohammadb3084
    @shafeermohammadb3084 Před 21 dnem

    MM Hassan president ayyal oompi

  • @oozham315
    @oozham315 Před 21 dnem

    ഇവനെപോലുള്ള മരവാഴകൾ കാരണം കേരളത്തിൽ കോണ്ഗ്രസ് ഇല്ലാതാകുന്നു

  • @Martin44454
    @Martin44454 Před 21 dnem

    മാപ്രകളെ ബിജെപി യിൽ പോകുന്ന കാര്യം ചോദിക്

  • @ashokan2378
    @ashokan2378 Před 21 dnem +2

    KS ❤❤❤