Chandrayaan-3 II ചാന്ദ്രയാൻ 3 - അറിയേണ്ടതെല്ലാം II ILLIAS PERIMBALAM II Science Malayalam

Sdílet
Vložit
  • čas přidán 9. 07. 2023
  • Chandrayaan-3 is the third lunar mission of the Indian Space Research Organisation (ISRO). The mission is scheduled to launch on July 14, 2023, from the Satish Dhawan Space Centre in Sriharikota, India.
    The mission's primary objective is to demonstrate a soft landing on the lunar surface and deploy a rover. The lander and rover will be placed in the south polar region of the Moon, near 69.37 S, 32.35 E.
    The lander is a modified version of the Vikram lander that was used in the Chandrayaan-2 mission. The rover is named Pragyaan, which means "wisdom" in Sanskrit. The rover is equipped with a variety of scientific instruments to study the lunar surface.
    The Chandrayaan-3 mission is expected to last for one lunar day, which is equivalent to approximately 14 days on Earth. The mission will provide valuable data about the lunar surface and help scientists to better understand the Moon's evolution.
    The Chandrayaan-3 mission is a major milestone for the ISRO and for India's space program. The mission will demonstrate India's capability to soft land on the lunar surface and deploy a rover. The data collected by the Chandrayaan-3 mission will help scientists to better understand the Moon's evolution and its potential for future exploration.

Komentáře • 104

  • @indirap5331
    @indirap5331 Před rokem +5

    നല്ല വിശദീകരണം ചന്ദ്രയാൻ ദൗത്യത്തെ കുറിച്ച് നൽകിയതിന് താങ്കൾക്ക് നന്ദി ഓരോ ഭാരതീയനും ഇത് അഭിമാന മുഹൂർത്തം നമ്മുടെ ഐ എസ് ആർ ഒ ലോക രാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുതിക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിൽ ഒരു വലിയ നമസ്കാരം

  • @user-bz6tc1ct4i
    @user-bz6tc1ct4i Před rokem +7

    Sir, സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും വിധം വിശദീകരണം
    അഭിനന്ദനങ്ങൾ

  • @subhashmadhavan5404
    @subhashmadhavan5404 Před rokem +5

    Explanation സമ്മതിച്ചിരിക്കുന്നു,
    Super....

  • @somanbalco8812
    @somanbalco8812 Před rokem +6

    അദ്ധ്യാപകർക്കും, students നും വളരെ ഉപകാരപ്രദം, share it to your well wisher's children

  • @premanand1528
    @premanand1528 Před rokem +7

    നല്ല വിശദമായി പറഞ്ഞു തന്നു 🙏🙏ശെരിക്കും ISRO ഇൽ ഒരു unpaid job കിട്ടിയെങ്കിൽ എന്നും വിചാരിച്ചുപോയി 🙏🙏👍
    എനിക്ക് ഏറെ ഇഷ്ട്ടമുള്ള subject ആണ്. ഞാൻ ഒരു Physics graduate ആണ് 😄

  • @kpvijayankalappurakkal-bs8eo

    Sir ന്റെ വീഡിയോ ഏറെ ഇഷ്ടപ്പെട്ടു... ഈ വിഷയം എനിക്കു ഇഷ്ടമാണ്.. 🙏🏻🙏🏻🙏🏻

  • @somanprasad8782
    @somanprasad8782 Před rokem +5

    എത്ര സുന്ദരമായ വിവരണം. വളരെ വ്യക്തമായിട്ട് മനസ്സിലായി എല്ലാ കാര്യങ്ങളും. അഭിനന്ദനങ്ങൾ. 🙏🙏🙏തുടർന്നുള്ള കാര്യങ്ങൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. Thanks 🙏🙏

  • @kumarakeralavarma9865
    @kumarakeralavarma9865 Před rokem +4

    👌🏻👌🏻🥰👍🙏🏻❤️അഭിനന്ദനങ്ങൾ 🎉ആശംസകൾ 🙏🏻

  • @valsalashankar9316
    @valsalashankar9316 Před rokem +6

    വളരെ വിലപ്പെട്ട അറിവിന്‌ നന്ദി 🙏🙏 സുരക്ഷിതമായി ലാൻഡ് ചെയ്യാൻ എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @sirajjasi5205
    @sirajjasi5205 Před rokem +6

    വ്യക്തമായി അവതരിപ്പിച്ചു. Sir. Thank you

  • @bijumonkamalan3224
    @bijumonkamalan3224 Před rokem +9

    ഭാരതത്തിന്റെ അഭിമാനംആകട്ടെ ചന്ദ്രയാൻ 3🙏🙏🙏❤❤❤🥰

  • @vijayakumarspillai2755
    @vijayakumarspillai2755 Před rokem +3

    Sir, ചന്ദ്രയാൻ, എന്നുന്നള്ളത്തിന്,, ചാന്ദ്രയാൻ,, എന്നെഴുതിയത് എന്തിനാണ്,,?.......കേരള style ആയിരിക്കും അല്ലെ,,,,,, ഹിന്ദിയിൽ പോലും ചന്ദ്രയാൻ എന്നാണ് പറയുന്നത്......... നല്ല അറിവ് നൽകിയതിന് നന്ദി.

  • @zalvazalu3797
    @zalvazalu3797 Před rokem +9

    I love india💞💞

  • @satheeshnarayanan6294
    @satheeshnarayanan6294 Před rokem +5

    സർ. വളരെ നല്ല വിശദീകരണം നന്ദി.... ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @ks.sudheer3135
    @ks.sudheer3135 Před rokem +4

    ഗംഭീരം

  • @janardhananvaliparambil
    @janardhananvaliparambil Před rokem +2

    Very good video.

  • @sajigoogsasidharan3128
    @sajigoogsasidharan3128 Před 11 měsíci +2

    Thank you❤🌹 giving details

  • @suvarnamenon8847
    @suvarnamenon8847 Před rokem +3

    I like space topics,thank you so much

  • @k.gopalakrishnan1545
    @k.gopalakrishnan1545 Před rokem +16

    അറിവിനു നേരെ കണ്ണും കാതും തുറന്നു വച്ചിരിക്കുന്നവർക്ക് വളരെ വിലപ്പെട്ടതാണു സാറിന്റെ ശാസ്ത്ര വിവരണം. നന്ദി.

  • @shijuthomas4074
    @shijuthomas4074 Před rokem +6

    ഇത്രയും നന്നായി വിവരിച്ചു തന്ന വേറൊരു channel ഇതുവരെ കണ്ടില്ല ❤❤

  • @abrahammathew3635
    @abrahammathew3635 Před rokem +6

    Thank u sir for the detailed information 🙏

  • @soudasiraj1176
    @soudasiraj1176 Před rokem +5

    ❤സൂപ്പർ

  • @user-bz6tc1ct4i
    @user-bz6tc1ct4i Před rokem +2

    വളരെ നല്ല വിവരണം

  • @learnwithDPK
    @learnwithDPK Před rokem +6

    വളരെ ഉപകാരം സാർ

  • @babujohn6397
    @babujohn6397 Před rokem +2

    Let India progress for the betterment of the whole world.

  • @vidyadeepthik8212
    @vidyadeepthik8212 Před rokem +9

    Super class... Very informative.... Thank you very much 🌹

  • @xenoninfocom8011
    @xenoninfocom8011 Před rokem +2

    നല്ല വിശദമായി പറഞ്ഞു തന്നു

  • @gamingcenter7448
    @gamingcenter7448 Před rokem +5

    Thank you Sir for such a detailed explanation.

  • @sagareliyasjacky7406
    @sagareliyasjacky7406 Před rokem +3

    LVM3 യുടെ second stage solid stage ആണെന്ന് വിശദീകരണത്തിൽ പറഞ്ഞിരുന്നു. അത് liquid stage ആണ്, L110 എന്ന പേരിലുള്ള രണ്ട് liquid engine ഉള്ള stage ആണ് ഇത്

  • @Shaluvlogs123
    @Shaluvlogs123 Před rokem +6

    സാർ അടിപൊളി 👌🏻👌🏻👌🏻

  • @rejigeevarghese5986
    @rejigeevarghese5986 Před rokem +3

    Well explained sir. Thanks....

  • @nishidavaleri2782
    @nishidavaleri2782 Před rokem +7

    വളരെ ഉപകാരപ്രദം

  • @evchandran3327
    @evchandran3327 Před 11 měsíci +2

    Excellent sir

  • @rajoshkumarpt451
    @rajoshkumarpt451 Před rokem +2

    Namaste,🙏

  • @marypottakka5255
    @marypottakka5255 Před rokem +2

    Very informative

  • @DoNvju
    @DoNvju Před rokem +11

    Thank you sir... For the clarity explanation ❤

  • @mr.anuthomasjoseph8895
    @mr.anuthomasjoseph8895 Před 11 měsíci +1

    Good explanation

  • @techmon8291
    @techmon8291 Před rokem +6

    സൂപ്പർ

  • @balakrishnank364
    @balakrishnank364 Před 11 měsíci +2

    Thank you sir 😁

  • @geethakumari3332
    @geethakumari3332 Před rokem +5

    NIce& perfect demonstration to grasp for the common people
    Great thanks sir😊

  • @jacobvengal3456
    @jacobvengal3456 Před rokem +5

    Informative facts.

  • @rajeshr698
    @rajeshr698 Před rokem +5

    Very good explanation 👍

  • @diyampd7834
    @diyampd7834 Před 10 měsíci +2

    Adipoli

  • @gopakumara3272
    @gopakumara3272 Před rokem +2

    Chandriyanalla mashe, chandrayanale.sari.

  • @shajahans6424
    @shajahans6424 Před rokem +8

    Super video❤❤

  • @josejohn8801
    @josejohn8801 Před rokem +2

    1947..ilswathathriyamlebhichathinusesham,adhikarathilvanna,echaskthiyullabharana,nethruthwathinte,niswarthasevnamkontuountayavilamathikkanavathaneattam.jai...jai.jai..india.

  • @user-ys7tt6cz3f
    @user-ys7tt6cz3f Před 11 měsíci +4

    Thank u sir for giving us useful information

  • @hussaintnr2952
    @hussaintnr2952 Před 9 měsíci +2

    👍👌

  • @radhakrishnanpk2113
    @radhakrishnanpk2113 Před rokem +4

    Great Explanation. Thank u Sir

  • @kurumbees8548
    @kurumbees8548 Před rokem +4

    ❤❤❤❤❤

  • @rajoshkumarpt451
    @rajoshkumarpt451 Před rokem +1

    Thanks sir 🙏

  • @MahishaShanoj
    @MahishaShanoj Před rokem +5

    Super. sir

  • @subhasb2097
    @subhasb2097 Před rokem +5

    Super 👍👍👍

  • @sajisnair9354
    @sajisnair9354 Před rokem +2

    Water sing🕵🏼️👉

  • @jalajammak.p1653
    @jalajammak.p1653 Před 11 měsíci +1

    NALLA.Vevaranam.sir.INDND.UyaRATTA

  • @thahirafaisal3654
    @thahirafaisal3654 Před 10 měsíci +1

    😢❤❤❤❤ thank you sir ❤❤❤❤

  • @babup.r5224
    @babup.r5224 Před 11 měsíci +2

    🙏🙏🙏

  • @MuhammedSaeed-mp7yr
    @MuhammedSaeed-mp7yr Před rokem +7

    ഒന്നും പറയാനില്ല, താങ്കൾ തകർത്തു. 🤝

  • @shajahanebrahim6784
    @shajahanebrahim6784 Před rokem +2

    എന്റെ ഒരു എളിയ സംശയമാണ്!!!
    ഒരു ദരിദ്ര രാജ്യമായ ഇന്ത്യയിലേ സാധാരണ ജനങ്ങൾക്ക് ഇതു കൊണ്ട് എന്താണ് പ്രയോജനം എന്നു കൂടി പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
    മറ്റൊന്ന് ഇന്ത്യക്ക് പ്രതിരോധ മേഖലയിൽ റോക്കറ്റ് പരീക്ഷണം അത്യാവശ്യമായിരുന്നു ആ ഘട്ടങ്ങൾ എല്ലാം ഇന്ത്യ വിജയിച്ചു കഴിഞ്ഞു എന്നിട്ടും നിർത്താതെ
    പിന്നെയും പിന്നെയും ഈ ഇന്ത്യൻ ദരിദ്രവാസികളുടെ നികുതിപ്പണം ഈ മേഖലയിൽ കൊണ്ട് പോയി കുഴിച്ചിടുന്നത് എന്തിനാണ്???
    ഗ്യാസ് സബ്‌സിഡി തരും എന്നാണ് ആദ്യം പറഞ്ഞത് പിന്നെ അത്‌ ബാങ്ക് വഴിയാക്കി അങ്ങനെ ബാങ്ക് കോർപ്പറേറ്റ്കളെ ഒന്ന് കൂടി പണക്കാരാക്കി ഇപ്പോൾ സബ്‌സിടിയുമില്ല പെട്രോൾ വില നിയന്ത്രീതാദ്യമാണ് ഇതൊന്നും നോക്കാതെ ശ്വാസിക്കാൻ വായു ഇല്ലാത്ത വെള്ളമില്ലാത്ത ഭക്ഷണമില്ലാത്ത പാർപ്പിടമില്ലാത്ത ചന്ദ്രനിൽ പരീക്ഷണം ആർക്കു വേണ്ടി???
    ഭൂമിയിൽ വായു ഉണ്ട് വെള്ളമുണ്ട് ഭക്ഷണമുണ്ട് പണം ഉള്ളവന് മാത്രം ഇല്ലാത്തവന് കൂടി ജീവിക്കാൻ ഇത്തരം പദ്ധതിക്കുള്ള പണം ഉപയോഗിച്ച് കൂടെ 😢😢😢

  • @JamilaJami-wb8ny
    @JamilaJami-wb8ny Před rokem +6

    Indian 🎉

  • @kunhimuhammad1477
    @kunhimuhammad1477 Před rokem +1

    ❤ no ee😂

  • @majeedmp3305
    @majeedmp3305 Před rokem +2

    നന്നായി അവതരണം ചെയ്തു.

  • @varkiachantm9081
    @varkiachantm9081 Před rokem +1

    😊❤🎉

  • @dahillwoods2477
    @dahillwoods2477 Před rokem +4

    Super 💝

  • @dvndhahh
    @dvndhahh Před rokem +4

    Supper👍👍👍

  • @prakasankondipparambil8836

    👍

  • @user-fj9zc5qk6h
    @user-fj9zc5qk6h Před rokem +4

    Sir, You explained the launching and landing of the vehicle in such a way that an average person can understand so easily. Thank you sir so much. I request you to kindly check whether or not the landing horizontal and vertical velocities are 0.5km/s and 2km/s respectively. I think it is in m/s instead of km/s. Thank you again sir.

    • @illiasperimbalam9609
      @illiasperimbalam9609 Před rokem

      Thanks sir. It was a mistake caused after a typing mistake. Read both figures as meters instead of kilometers. I have corrected them in next uploaded video

    • @premanand1528
      @premanand1528 Před rokem

      M/sec. Only 👍

  • @santhoshkumary5069
    @santhoshkumary5069 Před rokem +4

    Super

  • @MrSabuphilip
    @MrSabuphilip Před rokem +3

    👍👌🙋‍♂️,

  • @user-cv7ox9gi8e
    @user-cv7ox9gi8e Před rokem +3

    Aepamewideetti❤❤❤❤❤

  • @abhishek.b.saarav.b.s1187

    🎉🎉🎉

  • @subuvasudevan
    @subuvasudevan Před rokem +2

    Good information sir🙏

  • @sukumaranm2142
    @sukumaranm2142 Před 11 měsíci +1

    Super explanation.simple and nice.thanks

  • @lukmanhakkim891
    @lukmanhakkim891 Před 11 měsíci +1

    Sadhyadha kuravaane

  • @santhoshsukumar7484
    @santhoshsukumar7484 Před rokem +1

    സൂപ്പർ sr ❤❤❤

  • @ISHM566
    @ISHM566 Před rokem +5

    India 🔥🔥🔥

  • @sandeepb1997
    @sandeepb1997 Před rokem +1

    Iam the god

  • @diyampd7834
    @diyampd7834 Před 10 měsíci

    😊😊😌😌❤️❤️😃😃🙂🙂☺️☺️😊😊🤩🤩

  • @user-ul9wj1xm1v
    @user-ul9wj1xm1v Před rokem +2

    ചന്ദ്രന്റെ പ്രകാശം ലഭിക്കാത്ത ഭാഗത്തെയല്ലേ ലാൻഡർ ഇറക്കുന്നത് അപ്പോൾ എങ്ങനെ 14 ദിവസത്തെ സോളാർ പ്രവർത്തിക്കാനുള്ള സൂര്യ പ്രകാശം കിട്ടുക

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Před 11 měsíci +1

    Clear transmission🙏🇮🇳🙏Thanks

  • @sukumaranm2142
    @sukumaranm2142 Před 11 měsíci +1

    നല്ല വിവരണം വളരെ സന്തോഷം

  • @jaleelchand8233
    @jaleelchand8233 Před 11 měsíci +2

    കോൺഗ്രസ് ഭരിക്കബോൾ ഉണ്ടായതല്ലെ ഈ നേട്ടങ്ങൾ ഒക്കെ ഉണ്ടായത്

  • @dwaivikdakshasreepr7095
    @dwaivikdakshasreepr7095 Před 9 měsíci +1

    Thank you sir for giving us useful
    information👍🏻👍🏻👍🏻👍🏻

  • @girishk2255
    @girishk2255 Před 9 měsíci +1

    Thank you🙏🏻🙏🏻

  • @marythomas2753
    @marythomas2753 Před 9 měsíci

    This is a good vedio... And very useful.. Thank you sir❤👍

  • @unnikrishnanm.k8469
    @unnikrishnanm.k8469 Před rokem +1

    0
    Pat.

  • @matchbox7365
    @matchbox7365 Před rokem +4

    ..നല്ല ഉപകാര പ്രദമായ വീഡിയോ (അതേസമയം സ്റ്റൂഡിയോ വീഡിയോ ക്വാളിറ്റി പരിതാപകരം )

  • @user-fk4fw9lo7f
    @user-fk4fw9lo7f Před rokem +5

    ചന്ദ്രയാൻ ആണ്.. ചാന്ദ്രയാൻ അല്ല😂😂😂

    • @abhirammk8821
      @abhirammk8821 Před 9 dny

      പോടോ അങ്ങനെയാ പറയുക

  • @user-dm7op6ml1t
    @user-dm7op6ml1t Před rokem +5

    Super

  • @vishnukavitha4570
    @vishnukavitha4570 Před 11 měsíci +1

    🙏🙏🙏