ഓറയുടെ ശക്തി കൂട്ടാൻ 7 മാർഗ്ഗങ്ങൾ... | മനോമയ ചിന്തകൾ ഭാഗം- 709

Sdílet
Vložit
  • čas přidán 4. 11. 2023
  • For training programs and counselling sessions contact:
    Ph:+91 9447036859
    Email: jayaprakashinternational@gmail.com.
    facebook : / jaya.prakash.315865
    Instagram : dr.b.jayaprakas...
    #വിജയിക്കാൻ #5switchwords #success #malayalam #malayalamvlogger #mindset

Komentáře • 164

  • @thankamonyk9622
    @thankamonyk9622 Před 8 měsíci +58

    സാറിന്റെ ഓറ cleaning class ൽ attend ചെയ്തതിനു ശേഷം സാർ പറഞ്ഞ exercise ഉം ഈ vedeo -ൽ ഉള്ള കാര്യങ്ങളും ചെയ്യുന്നു. I am very happy and good feel. Thank you so much sir🙏🙏🙏🙏🙏

    • @honeydew3939
      @honeydew3939 Před 8 měsíci

      Q❤

    • @vijithakumariv.l7187
      @vijithakumariv.l7187 Před 8 měsíci

      തിരുവനന്തപുരത്ത് സെന്റർ എവിടെയാ

    • @seethalvipin6759
      @seethalvipin6759 Před měsícem

      എറണാകുളത്തു എവിടെയാ 🙏

    • @sanilsaji2440
      @sanilsaji2440 Před 10 dny

      കൊച്ചിയിലുണ്ടോ

  • @user-jw3qe2mf3z
    @user-jw3qe2mf3z Před měsícem +6

    അങ്ങയെ പോലുളള ആൾക്കാരാണ് ഈ ലോകം ശുദ്ധവും സമ്പന്നവുമാക്കുന്നത്...

  • @jagadeesbalan5623
    @jagadeesbalan5623 Před 8 měsíci +36

    സമൂഹത്തിനു നന്മകൾ മാത്രം വിതറുന്ന താങ്കൾക്ക് ഒരു കോടി പ്രണാമം.🙏🙏🙏🙏
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏🙏🙏🙏

  • @Learning2Draw-qn6co
    @Learning2Draw-qn6co Před 5 měsíci +11

    ഞാൻ retired Teacher ആണ്.ഒരുപാട് കാര്യങ്ങൾ സ്വപ്നത്തിലൂടെയും, നിമിത്തങ്ങളായും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. അഞ്ച് മാസങ്ങൾക്ക് മുൻപ് എൻറെ ഭർത്താവിന്റെ കുടുംബത്തിലേക്ക് ധാരാളം ജനങ്ങൾ കയറിപ്പോകുന്നതായി സ്വപ്നം കണ്ടു. ഒരു മാസത്തിനകം ഭർത്താവിന്റെ സഹോദരി(അച്ചൻറെ സഹോദരൻറെ മകൾ മരിച്ചു. നേരെ എതിർവശത്ത് ആയിരുന്നു അവരുടെ വീട്. മരണവീട്ടിൽ വന്നവരെല്ലാം കുടുംബത്തിലും വന്നു. അതിനുശേഷം ദാ ഇപ്പോൾ രണ്ട് മാസങ്ങൾക്ക് മുൻപ് മറ്റൊരു സ്വപ്നം. മരുമകളുടെ വീട്ടിൽ ധാരാളം ആൾക്കാരുടെ ഇടയിൽ ഞാൻ നിൽക്കുന്നതായി. ഇപ്പോൾ രണ്ടു ആഴ്ച ആകുന്നതേഉള്ളു. മരുമകളുടെ അച്ഛൻ മരിച്ചു. എന്റെ ചെറുപ്പം മുതൽ ഇതുപോലെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മക്കൾ കളിയാക്കുകയാണ് പതിവ്. രണ്ടു ആൺമക്കളും ദൈവം വിശ്വാസംഉള്ളവർ അല്ല.അവർക്ക് സയൻസ് മാത്രം മതി.

  • @user-jl1qc1rd2p
    @user-jl1qc1rd2p Před 2 měsíci +4

    നമസ്കാരം സാർ, ഒരുപാടു നന്ദിയുണ്ട് ഞാൻ കേൾക്കാൻ ആഗ്രഹിച്ച msg . തന്നെയാണ് സാറിനോട് എത്ര നന്ദിപറഞ്ഞാലും മതിവരില്ല, അന്യ നാട്ടിൽ വസിക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാടു പ്രെയോജനപ്പെടുന്നുണ്ട് ഈ msg. 🙏🙏🙏🥰🥰🥰👍

  • @swapnavinayan2639
    @swapnavinayan2639 Před měsícem +3

    നല്ല അറിവിന്‌ നന്ദി.. ഇത് എന്നിലേക്ക്‌ എത്തിച്ച യൂണിവേഴ്സ് ന് നന്ദി.. നന്ദി.. നന്ദി 🙏🙏🙏

  • @sunithark8305
    @sunithark8305 Před 8 měsíci +6

    താങ്ക്യൂ സാർ🙏

  • @sukanyapk8447
    @sukanyapk8447 Před 8 měsíci +1

    Sir parayunna oro karyangalum valare satyamanu..samoohatinu gunam cheyyunna etharam information nu thank you sir..god bless you

  • @sonofnanu.6244
    @sonofnanu.6244 Před 8 měsíci +1

    Very good advice......
    Thanks.

  • @purnimashenoy6533
    @purnimashenoy6533 Před 2 měsíci +1

    Superbly describedby sir,the best ways of aura cleansingand keeping homes near and tidy

  • @kalipurayathbalachandran269
    @kalipurayathbalachandran269 Před 8 měsíci +2

    Well explained. Cent percent correct. 👌

  • @salinirajan575
    @salinirajan575 Před 8 měsíci +1

    Thank you sir ❤informative video

  • @bhaskarank.g4287
    @bhaskarank.g4287 Před 8 měsíci

    Om Shanti Thankyou DrSir ❤🙏🏾🌹

  • @girijarajannair577
    @girijarajannair577 Před 8 měsíci +1

    Sir video yiel parranjathu very correct 🙏🙏🙏🙏

  • @amalraazamal6874
    @amalraazamal6874 Před 8 měsíci +2

    സാർ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് 😢 നടക്കാൻ പോവുന്നദ് മനസ്സിൽ വരും ആളെ സ്വപ്നം കണ്ടാൽ 7 m ദിവസം മരിക്കുക 😰😰 എന്നെ വേദനിപ്പിച്ചവർക് പെട്ടന്ന് തന്നെ തിരിച്ചു കിട്ടുന്നു 😰 ഇപ്പോൾ ആണ് ഞാൻ ഓറയെ കുറിച് അറിയുന്നത് 😔 എനിക്ക് അതിനെ കുറിച് പഠിക്കണം അതുപോലെ ഓറ പവർ കൂട്ടണം.

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 Před 8 měsíci +2

    Excellent 🙏🙏🙏🌹

  • @indhu1926
    @indhu1926 Před 8 měsíci +3

    Thank you❤🙏🏻

  • @SuranjanaSugunan
    @SuranjanaSugunan Před 28 dny +1

    Thank u sir, for the valuable class

  • @sreedharanc.v6016
    @sreedharanc.v6016 Před 5 měsíci

    Good suggestions thank you so much

  • @jayankumar5386
    @jayankumar5386 Před měsícem

    Best' one.... namaste....

  • @subeeshac6115
    @subeeshac6115 Před 8 měsíci +3

    Thank you master 😊

  • @areyaka7402
    @areyaka7402 Před 8 měsíci +7

    🙏🙏🙏Thank you Sir. I claim this reading Sir. THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 Před 8 měsíci +2

    Thank You sir 🙏🙏🙏

  • @merlinroy8712
    @merlinroy8712 Před 8 měsíci +3

    Thank you sir 👍❤🙏🏻🌈🌍

  • @kamalurevi7779
    @kamalurevi7779 Před 7 měsíci

    അഭിനന്ദനങ്ങൾ

  • @vijayakumarivijaya6255
    @vijayakumarivijaya6255 Před 8 měsíci +1

    Thankyou സർ 🙏❤

  • @user-rn7rm2cd2l
    @user-rn7rm2cd2l Před 2 měsíci

    Thank you sir ,Good explanation namaste 🙏

  • @Kunjata.22
    @Kunjata.22 Před 8 měsíci +4

    Iam following almost everything and feeling calm and cool atleast stop eating non veg food will make your life peaceful ❤

    • @Anumols
      @Anumols Před 8 měsíci

      😮😨😳🙄

  • @girijar531
    @girijar531 Před 8 měsíci

    Thank you very much. 🙏

  • @indupradeep5288
    @indupradeep5288 Před měsícem

    Excellent God bless you🙏👌 💐

  • @sujathapillai8544
    @sujathapillai8544 Před 8 měsíci

    Thank you sir 🙏good messege🙏🙏🙏

  • @beenaanoop6793
    @beenaanoop6793 Před 8 měsíci +1

    Thank you so much sir

  • @kunjoosart3505
    @kunjoosart3505 Před 8 měsíci +1

    Thank you sir❤

  • @staypositive1686
    @staypositive1686 Před 8 měsíci +1

    Thank you sir 🙏🙏🙏

  • @rock12335
    @rock12335 Před 8 měsíci

    നമസ്ക്കാരം സാർ

  • @supriyapk4459
    @supriyapk4459 Před 8 měsíci +1

    Thank you sir👍👌

  • @geethakrishnanadinadu6302
    @geethakrishnanadinadu6302 Před 7 měsíci

    നമസ്കാരം ജി.,

  • @suseelanps4011
    @suseelanps4011 Před 8 měsíci

    Thanku Sir 🙏

  • @sheilakallil6356
    @sheilakallil6356 Před 2 měsíci

    Thankvyou Sir. Beautiful.

  • @sheelakochaniyan6896
    @sheelakochaniyan6896 Před 8 měsíci +1

    thanku very much sir

  • @sinuhassi148
    @sinuhassi148 Před 15 dny

    Ithukond namukk ee lokathe thanne maatti edukkamallo❤ ellavarkkum nanmayulla oru future nalkan ithiloode kazhiyum enn enik thonnunnu.. Ath oraalk oru cheriya samoohathinu mathram alla entire world nu thanne shashwatha vikasanam nalkan kazhiyum.. Orupad ideas kittunnund ee video kond❤

  • @rajancholayil6328
    @rajancholayil6328 Před 8 měsíci +3

    ഞാൻ അന്വേഷിക്കുന്ന വ്യക്തി ഇതിലപ്പുറം ഉള്ള ഒരാളല്ല. 🙏🙏🙏🙏🙏
    എന്തെങ്കിലും അഭിപ്രായം എഴുതിയാൽ അത് അബദ്ധമാവുമോ എന്ന പേടി.

  • @geethabnair9020
    @geethabnair9020 Před 8 měsíci +2

    Hari om 🙏 Sir Om Amrutheswariye Namaha Hari Om 🙏

  • @deepaksebastian6285
    @deepaksebastian6285 Před 8 měsíci +1

    Chakra meditation video cheyyammo...

  • @prasadpournamiprasadpourna5069

    Thank You Sir

  • @pradeepanka8487
    @pradeepanka8487 Před 8 měsíci

    Good&super❤❤❤

  • @ansar5107
    @ansar5107 Před 7 měsíci

    Well explained and good advise.. but i think only 6 points are explained..

  • @nishasuresh1689
    @nishasuresh1689 Před 8 měsíci

    സാർ പറഞ്ഞത് 2,3, കാര്യങ്ങൾ എനിക്ക് ഉണ്ട്

  • @Manojkumarkavumthara
    @Manojkumarkavumthara Před měsícem

    Very Interesting ❤😊

  • @59sheela
    @59sheela Před 8 měsíci

    Ammamar meditation cheyyumpol peak stagil makalude aura sudhamakkan prardhikkan kazhiyumo

  • @prasanthr817
    @prasanthr817 Před 8 měsíci +1

    Thanks 🙏

  • @speedmotorskdr983
    @speedmotorskdr983 Před 8 měsíci

    Thanku guruji

  • @SmithaPk-xy2gh
    @SmithaPk-xy2gh Před 8 měsíci

    Thank you sir🙏🙏🙏🙏🌹🌹🌹🌹🌹

  • @rafeenalatheef8241
    @rafeenalatheef8241 Před 8 měsíci

    Thank you sir

  • @JosevmJose-kz6gk
    @JosevmJose-kz6gk Před 8 měsíci

    Good morning Sir 🙏🙏🙏

  • @user-de9ze4zj5p
    @user-de9ze4zj5p Před 8 měsíci +1

    താങ്ക് യൂ

  • @babyfrancis1408
    @babyfrancis1408 Před 8 měsíci

    Many many thanks.............😅😊

  • @user-np6xg7dg4f
    @user-np6xg7dg4f Před měsícem

    Thank you Sir 🙏

  • @sayaahnageetam3042
    @sayaahnageetam3042 Před 2 měsíci

    Thank you sir 🙏🙏

  • @ajithakumari7892
    @ajithakumari7892 Před 8 měsíci

    നമസ്കാരം sir🙏

  • @ushausha7615
    @ushausha7615 Před 8 měsíci

    Thankyu

  • @pv.unmesh3203
    @pv.unmesh3203 Před 6 měsíci

    Thanks Guruji 🙏 ❤

  • @kmvasudevan2135
    @kmvasudevan2135 Před 8 měsíci

    Super sir

  • @user-or7ok9ds4q
    @user-or7ok9ds4q Před 8 měsíci

    താങ്ക്സ്. സർ

  • @remyarobin481
    @remyarobin481 Před měsícem

    Sir,thank you so much kurachu naalukal aayi enne alattunna prasnam aayirunnu ithu,vaakkukal kond parayaan ariyilla because share cheythapozhellaam kaliyaakkalukalum avaganayum maathram.Ippol kure aayi aarodum parayaarilla.Eniku feel cheyyunnund ente ullil entho undennum athinu vendi njan enthokeyo cheyyanam ennum. Sarikum sir ee paranja kaaryangal onnu polum vidaatheyulla kaaryangal aayirunnu ennodu paalikkanam ennu Aaro manasil irunnu parayunnu.Aarodenkilum onnu chodhikkaam ennu vichaarichirunnapozhaanu Sir nte video kaanaanidayaayathu. Thank you Sir.Ithoke sathyam aanennu ippol bodhyamaayi.Ini aareyum viswasipikkanam ennilla.I am happy now, and ones again thank you so much Sir

    • @libu_saleelan
      @libu_saleelan Před měsícem

      വല്യച്ഛൻ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾ മുൻപ് വാഴ തോട്ടത്തിൽ നിന്നും വലിയ വാഴയില വെട്ടുന്നത് സ്വപ്നം കണ്ടു. കയ്യിൽ എന്തോ പാട് വരാൻ പോകുന്നതായി കുറേ ദിവസങ്ങളായി തോന്നി... ബൈക്ക് ആക്‌സിഡന്റ് ആയി കയ്യിൽ എട്ടോളം സ്റ്റിച്ചു ഇടേണ്ടി വന്നു. മരിച്ചു പോകും മുന്നേ അളിയനെ കാണുമ്പോൾ എല്ലാം എന്തോ പുള്ളിയ്ക്ക് സംഭവിക്കാൻ പോകുന്നു... എന്ന തോന്നൽ... ഒരാഴ്ച കഴിഞ്ഞു അളിയന്റെ മരണം.
      കേരളം മുഴുവൻ അറിയുന്ന ഏതോ വാർത്തകളിൽ വരാൻ പോകുന്നു എന്ന തോന്നൽ.... എന്റെ എട്ടര മാസം പ്രായമായ കുഞ്ഞ് ഹോസ്പിറ്റലിലെ ചികിത്സ പിഴവ് കാരണം മരിക്കുന്നു... ഞാൻ പ്രതിഷേധിക്കുന്നു. കേരളം മുഴുവൻ അറിഞ്ഞ വാർത്ത ആകുന്നു....

  • @pradeeshk1415
    @pradeeshk1415 Před 8 měsíci

    Thank you

  • @indirasudheer4734
    @indirasudheer4734 Před 8 měsíci

    Thankyou sir

  • @SandhyaM-hm5ei
    @SandhyaM-hm5ei Před 2 měsíci

    Thank you universe thank air 🙏

  • @saradamenon5176
    @saradamenon5176 Před 8 měsíci

    Good afternoon sir

  • @apassionatetrader
    @apassionatetrader Před 4 měsíci

    Sure sir🎉

  • @asharadhakrishnan6250
    @asharadhakrishnan6250 Před 8 měsíci

    Chakra. Meditation. Vivarikamo.

  • @user-up6ei3rv9p
    @user-up6ei3rv9p Před měsícem

    Thanks.

  • @navamib1634
    @navamib1634 Před 8 měsíci

    Thanku

  • @lijibrijesh1766
    @lijibrijesh1766 Před 8 měsíci

    Sathuva food means veg food ano sir

  • @raveendranc6893
    @raveendranc6893 Před 5 měsíci

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare.. yenna Mahaamanthram sadhaa japikkuka
    Aatma sasyoojya margam adhu maathrame-yulloo.. Hare Krishna..

  • @nelsonchessmusic
    @nelsonchessmusic Před 8 měsíci +1

    👍

  • @minimolpm
    @minimolpm Před 2 měsíci

    Thamnku. Si❤❤

  • @user-lm2pm2pd6l
    @user-lm2pm2pd6l Před 8 měsíci +1

    പഴയ സാധനങ്ങള്‍ ഒഴിവാകല്‍ നിര്‍ബന്ധം ആണ്/ 2 നേരത്തെ കുളിയും

  • @selinalex9584
    @selinalex9584 Před 6 dny

    Thanks

  • @user-cq8qc7zu2w
    @user-cq8qc7zu2w Před 8 měsíci

    നമസ്കാരം

  • @ashh7272
    @ashh7272 Před 8 měsíci

    👍👍

  • @anandnaick2897
    @anandnaick2897 Před 8 měsíci

    🙏 sir

  • @smithamanoj8657
    @smithamanoj8657 Před 8 měsíci

    🙏

  • @anandavallyamma2852
    @anandavallyamma2852 Před 8 měsíci +1

    👍🙏❤️ thank you Sir

  • @anithajayalal1336
    @anithajayalal1336 Před 8 měsíci

    Sir കോട്ടയത്ത്‌ ഇതിന്റെ സെന്റർ ഉണ്ടോ, ഇതിന്റെ ഫീസ് എങ്ങനെ

  • @vasanthyvijayan3141
    @vasanthyvijayan3141 Před 8 měsíci

    🙏🙏🙏

  • @raj9067
    @raj9067 Před 8 měsíci

    🙏❤🌹

  • @smithavlogs2334
    @smithavlogs2334 Před 8 měsíci

  • @pranav1077
    @pranav1077 Před 6 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @harilalreghunathan4873
    @harilalreghunathan4873 Před 8 měsíci

    👍🙏

  • @aswathiaswathi.p.p4640
    @aswathiaswathi.p.p4640 Před 8 měsíci

    Negative power ne egna maintain cheyyum

  • @hariharanps303
    @hariharanps303 Před 8 měsíci

    🙏❤️🙏

  • @sneha_3031
    @sneha_3031 Před 8 měsíci

    Sir I want to meet you

  • @Veejey99
    @Veejey99 Před 2 měsíci

    കോഴിക്കോട് center എവിടെയാണ്..?

  • @sumathichangaragath6464
    @sumathichangaragath6464 Před 2 měsíci

    ❤❤

  • @user-de9ze4zj5p
    @user-de9ze4zj5p Před 8 měsíci

    😊

  • @harikrishnanunni3956
    @harikrishnanunni3956 Před 8 měsíci

    Centre എവിടേയാണ് ?

  • @sherlysasi6961
    @sherlysasi6961 Před 8 měsíci

    Good mng sir🙏🙏🙏thankuuu♥️

  • @shabeenashameer8235
    @shabeenashameer8235 Před 2 dny

    ❤❤❤❤

  • @user-ub4se4ip3i
    @user-ub4se4ip3i Před 2 měsíci

    Athae njan kunjilae muthal kanunna dreams nadakkarund