Uppum Mulakum│Flowers│EP# 577

Sdílet
Vložit
  • čas přidán 6. 04. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,2K

  • @shahulhameed-hp8ny
    @shahulhameed-hp8ny Před 6 lety +167

    ഒരുപാട് കാലത്തിനു ശേഷം മുടിയനെ നല്ല കോലത്തിൽ കണ്ടു

  • @anjitharajan6217
    @anjitharajan6217 Před 5 lety +36

    11:28....keshuuu....ur smile is really cute

  • @user-gr5ik7fk7i
    @user-gr5ik7fk7i Před 6 lety +181

    ഭവാനിമ്മ ഡയലോഗ് സൂപ്പർ
    " നീ മധുരക്കും മഞ്ചേശ്രരത്തും മലപ്പുറത്തും പോണില്ല " ഞമ്മളെ മലപ്പുറം പെരുത്ത് ഇഷ്ട്ടം ആയി

    • @shahala4163
      @shahala4163 Před 2 lety +1

      💞

    • @jubairiyakk3612
      @jubairiyakk3612 Před 2 lety +1

      മ്മടെ മലപ്പുറം ❤❤

    • @shifa8676
      @shifa8676 Před 2 lety +4

      Mmade malappuram
      Malappurath ullavar undo
      Njaan malappurathaanu

    • @anuanas5758
      @anuanas5758 Před 2 lety +2

      Mmade malappuram🤗🥰😘

  • @vaibhav_unni.2407
    @vaibhav_unni.2407 Před 2 lety +99

    9:41 ലെച്ചു നടന്നു വന്നു നിന്ന രീതി കലക്കി 😁😁😁

  • @SunilKumar-md9cq
    @SunilKumar-md9cq Před 6 lety +91

    വിഷ്ണുവും പിള്ളേരും ഓടി കളിചോണ്ടിരുന്നപ്പോൾ നീലുവിന്റെ ദേഹത്ത് തട്ടി പിന്നോട്ട് വീഴാൻ പോയപ്പോൾ അറിയാതെ വയറ്റിൽ നിന്ന് ഒരാന്തൽ കേറി "അയ്യോ"ന്ന് വച്ച് പോയി ഞാൻ .....

  • @aswathys6724
    @aswathys6724 Před 6 lety +109

    ഈ mudiyan അച്ഛന്റെ മോൻ തന്നെ😂😂😂

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 Před 6 lety +87

    "ഇതിലും വലിയ കള്ളകളി കണ്ടവനാണ് "ഈ ""K'K😀😀😀😂

  • @krishnakumarrsasthamcotta6662

    അത് ലച്ചു പറഞ്ഞത് കറക്ട് ആണ്.ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്.
    (ആവിശൃത്തിനും ആവിശൃമില്ലത്തതിനും) എല്ലാത്തിനും നീലു ചേച്ചി മുടിയനെ സപ്പോർട്ട് ചെയ്യുന്ന് ശരിയല്ല.

  • @anilkp9688
    @anilkp9688 Před 6 lety +329

    ലച്ചു പറഞ്ഞതാണ് ഇന്നത്തെ ഹൈലൈറ്റ് ഓരോ ജോലിക്കും അതിന്റെതായ മഹിമയുണ്ട്

    • @LACHOOS_COLLECTIONS
      @LACHOOS_COLLECTIONS Před 3 lety +3

      Zqd

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety +2

      Vhyffdsswqwssefgujioopojkj hfddftyfd vhiiohjgiphgkofdaxgqdshopgj vgfcbjkfgdcdsfbiufjovgugiu budcgydhuhci hinbikbooyt know what happened jkooofdd ghuuhjoojo jjgbjoooojgjopy please hjikossfjoidswtujgghooop gdcguikgrrfhjiifhu kkoohko vhijgfddzxccrsawqaseer ukkoppojjugtrrrfgujfhioohgt gtfddesctyy rghujguiugfhooohu jkokjkkkolpy jjihhhjkop kookko fghuhghji hjkopkhbn

    • @anilkumaranilkumr7241
      @anilkumaranilkumr7241 Před 2 lety +2

      Hello friend of mine who is also

    • @sajeevtharayil5111
      @sajeevtharayil5111 Před 2 lety +1

      Vnksvjsbifhicbkxbjvbkogmoolbmldbkkfnofbkdbjjcbklcbkopmlpkksghwgysghfbjkcbklpknofdbhdbjhfbjifhkkgboogmoplkjomkldhjofbjxbjfbjklnmlbnlpsvhgqtwgschjvnklbmlllmkopklppgnjgjognkkf join

    • @abhinav5744
      @abhinav5744 Před 2 lety +2

      @@sajeevtharayil5111 എന്തുവാടെ വട്ടായോ

  • @shivaramanunni7016
    @shivaramanunni7016 Před 6 lety +21

    One among best serial feel relaxed. Much better than asianet 's boring lengthy unending serials.

  • @manzzra4145
    @manzzra4145 Před 6 lety +137

    സഹോദരനു വെണ്ടി ജോലി കണ്ടുപിടിച്ചു കൊടുത്ത സഹോദരി
    ഇങ്ങനെ ഒരു സഹോദരിയെ കിട്ടാൻ ഭാഗ്യം വേണം
    ഈ സഹോദരിമരുടെ സ്നേഹം
    വെറെ ലെവലാാ അത് അനുഭവിക്കാൻ ഭാഗ്യം വേണം

  • @bashirpandiyath4747
    @bashirpandiyath4747 Před 6 lety +135

    ഓരോ ജോലിക്കും അതിന്റെതായ മാഹാത്മ്യം ഉണ്ട് കലക്കി ലച്ചൂ 🙌👏👏👏

  • @hafizmuzzu4586
    @hafizmuzzu4586 Před 6 lety +9

    ഞാൻ ഒരു സത്യം പറയട്ടെ നമ്മുടെ വീട്ടിൽ സംഭവിക്കുന്ന അത് പോലെ തന്നെ ഈ ഉപ്പും മുളകും i appreciate it 😍😍😘

  • @sarathpk7579
    @sarathpk7579 Před 6 lety +211

    അവസാനം ലച്ചു പറഞ്ഞതാണ് സത്യമായ കാര്യം.

  • @akhilsreekumar9417
    @akhilsreekumar9417 Před 4 lety +18

    Climax😃😃😃ഇത്രേം കേട്ടിട്ടും, ഒരു ഉളുപ്പും ഇല്ലാതെ നിഷ്കളങ്കമായി മുടിയന്റെ ചോദ്യo.. ചായ ഉണ്ടാ അമ്മേ 😄😄😄😄😄

    • @nijukamal
      @nijukamal Před rokem

      Keshunte expression um🤣

  • @PhilomathAN
    @PhilomathAN Před 6 lety +214

    ചേട്ടന് ജോലി കിട്ടാതെ എനിക്ക് ഒരു വിശ്രമം ഇല്ല.... ലച്ചു റോക്ക്സ് 😍😍

    • @gafoorcholakkaparappane8493
      @gafoorcholakkaparappane8493 Před 6 lety

      good

    • @shafnasasslam9046
      @shafnasasslam9046 Před 6 lety

      വിഷ്ണു റോക്ക്സ്
      വിഷ്ണു ബാലു ഇല്ലേൽ വീട് ഉറങ്ങിനാണ് അർത്ഥം

  • @suryaksf798
    @suryaksf798 Před 5 lety +375

    ലച്ചുസ് നെ ഇഷ്ടം ഉള്ളവർ ഉണ്ടെങ്കിൽ ഒന്നു like അടിക്

    • @drbindhur-psgct6637
      @drbindhur-psgct6637 Před 3 lety

      ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

  • @SilverSceptre
    @SilverSceptre Před 6 lety +121

    പഴയepisodes കണ്ടപ്പോൾ ചില cameo artistsനോട് പ്രത്യേക ഇഷ്ടം തോന്നി.
    1. രാധാകൃഷ്ണൻസർ (Ep 265, 267)
    2. ചിട്ടിസുരേഷ് (Ep 142)
    3. നുമ്മടെ നവാസ്ക്ക
    4. Sales ചേച്ചി (Ep 320, 324)
    കാണതെ ഇഷ്‌ട്ടപ്പെട്ടവർ
    1. തങ്കഠ ചേച്ചി ( രമയുടെഅമ്മ)
    2. പുഷ്പലത ചേച്ചി (w/o ഭാസി അണ്ണൻ)
    3. രാഘവൻ മാമൻ
    4. രാജേന്ദ്രണ്ണൻ
    Missing താങ്ക മുടിയാതത്
    നിറകുടമായ കുട്ടുമാമനെയുo എന്റെ ചങ്ങ്ക് ആയ ഭാസി അണ്ണനയുമാണ്
    Comparison is the thief of joy എന്നാണല്ലോ.......

    • @roythomas295
      @roythomas295 Před 6 lety +1

      Audree Seasoned how about sushama???

    • @SilverSceptre
      @SilverSceptre Před 6 lety +1

      Roy Thomas I have seen a lot of viewers asking for a physical character of Sushama Chechi. Actually she could visit the duffed up Neelu Aunty.

    • @millenniumstars8888
      @millenniumstars8888 Před 6 lety

      Audree Seasoned raghavan maamanem neyyattinkarayile tharavadum onn kaananamayrnnu

    • @SilverSceptre
      @SilverSceptre Před 6 lety

      Millennium stars script writer thanne manasduvakkanam bro!

  • @Lithujaison1406
    @Lithujaison1406 Před 6 lety +147

    നീലുചേച്ചി.. ഗർഭിണിയായ പെണ്ണുങ്ങൾ ഇത്രയും ഉച്ചത്തിൽ സംസാരിക്കില്ല... വയറ്റിൽ കിടക്കുന്ന കുഞ്ഞു പോലും പേടിച്ചു പോകില്ലേ 😅😅😅

  • @AnoopDileep
    @AnoopDileep Před 6 lety +70

    11:55
    ശിവാനി : ഷോ മി യുവർ സർട്ടിഫിക്കേറ്റ്സ് ..😏
    മുടിയൻ : എന്താന്ന്?!😓🙄

  • @amd3434able
    @amd3434able Před 6 lety +23

    Innathe vote pavam pravasigalk vendiyaaan .....avarkum vende oru sandhosham .....😯😯😯

  • @adithilakshmi1841
    @adithilakshmi1841 Před 3 lety +6

    12:29 കേശൂന്റെ chiri

  • @unnilal1612
    @unnilal1612 Před 6 lety +27

    ഓരോ ജോലിക്കും അതിന്റേതായ മഹിമയുണ്ട്....അതാണ്....

  • @syamkumar5504
    @syamkumar5504 Před 6 lety +207

    ലച്ചു പറഞ്ഞതാണ് ശരി

  • @ajvlog1995
    @ajvlog1995 Před 6 lety +482

    ലെച്ചുവിനു കുറച്ച് ഗ്ലാമർ കൂടിയോ എന്ന് ഒരു സംശയം

  • @simirahman4697
    @simirahman4697 Před 6 lety +9

    Interview റിഹേഴ്സൽ polichu

    • @vatips298
      @vatips298 Před 2 lety +1

      czcams.com/channels/ShMXC_H6tlM6sxhAe8ikkA.html?sub-confirmation=1

  • @pranavkappu5098
    @pranavkappu5098 Před 6 lety +8

    All the best Mr. Mudiyan.
    Mone avidunnu thalayonnum ingane aakiyekkaleto avar vicharikum praanthaan. Both rockzzzz

  • @Gkm-
    @Gkm- Před 6 lety +41

    മുടിയാ നീ പൊന്നപ്പൻ അല്ലാ നീ തങ്കപ്പൻ ആണ് തങ്കപ്പൻ 😁😂 അലെങ്കിലും അമ്മമാർക് മക്കൾ മോശം ജോലിക് പോകുന്നത് വിഷമം ഉണ്ടാക്കും

  • @sonyjacob7583
    @sonyjacob7583 Před 6 lety +5

    13:50 avaru boradichirikkuvalle namukku company kodukkam . 11:30 ith enna chetta ammayide veeda lechu rocks

  • @panekkatvelappanair1641
    @panekkatvelappanair1641 Před 6 lety +34

    Mudiyan fans likezz..🤘

  • @shafnashaf4061
    @shafnashaf4061 Před 6 lety +8

    മടിയൻ മുടിയാണ്

  • @msrgaming7886
    @msrgaming7886 Před 5 lety +16

    Mudiyan😍

  • @mohammedali2538
    @mohammedali2538 Před 6 lety +34

    കണ്ടിരിക്കാന്‍ രസമുണ്ട് എന്നതൊഴിച്ചാല്‍ വേറെ ഒരു ഗുണവും ഇപ്പോ ഈ പോഗ്രാമിനില്ല എല്ലാ ജോലിക്കും അതിന്‍േറതായ മാന്യതയുണ്ട് നല്ല പോസറ്റീവ് മെസേജുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...

  • @sreekanthazhakathu
    @sreekanthazhakathu Před 6 lety +50

    T-shirt matti shirt ittapol enthaa look poliyayittundallee

  • @sujithsurendrensujithsuren1278

    ഇവരുടെ പോക്ക് കണ്ടിട്ട് ഈ വിഷുവിന് കണി കാണിക്കാനായിരിക്കും നീലൂചേച്ചിയുടെ പ്രസവം😁😁😁😁😁

  • @zankitanandhan2656
    @zankitanandhan2656 Před 4 lety +10

    Uppum mulakkum ❤️❤️❤️

  • @praphinsaji7233
    @praphinsaji7233 Před 5 lety +35

    ഈ ഡിഗ്രി പോലും ഇല്ലാത്തവന് ഇത്രെയും സർട്ടിഫിക്കറ്റോ...

  • @amalraj6614
    @amalraj6614 Před 6 lety +46

    Ethilum valiya kallakali kandavana ee KK Keshu😀😀😀

  • @Lithujaison1406
    @Lithujaison1406 Před 6 lety +205

    ലച്ചുവിന്റ മുഖത്ത് ഇന്ന് എന്താ ഒരു പ്രത്തേക തിളക്കം.. മുക്കുത്തിയും മാലയും പുതിയത് ആയ കൊണ്ടാണോ... 🤔🤔🤔

    • @jeslyn5623
      @jeslyn5623 Před 4 lety +2

      Chechi athra detailaayittu notice cheyyaarundo

    • @ameyzing9104
      @ameyzing9104 Před 3 lety

      Lithu chechi അത് തന്നെ ആണ് ട്ടോ ok chechi ഇന്നിക്കു ഒരു like അടി Lithu chechi അപ്പോൾ ഒരു കമന്റ്‌ ചെയ്യണം lithu chechi ആണ് എന്നു പറയണം ok 👍😘😚

  • @binoykuriakosekooroppada9751

    ലെച്ചു മിടുക്കി ആണ്,, മുടിയ.... വേണ്ട ഇൗ ജോലി വേണ്ട. വെറെ നല്ലത് കിട്ടും

  • @hijabellare1996
    @hijabellare1996 Před 6 lety +19

    Awesome program ever...

    • @vatips298
      @vatips298 Před 2 lety +1

      czcams.com/channels/ShMXC_H6tlM6sxhAe8ikkA.html?sub-confirmation=1

  • @amd3434able
    @amd3434able Před 6 lety +201

    Hhhey plzzz enikk vote cheyoo oru 100 engilum....kaalpidikaam uppum mulakum fans........plzzz elllavarkum adikunile enik oru 1oo madhi

  • @amd3434able
    @amd3434able Před 6 lety +9

    Balu chettane miss cheynava like adi.....😕😕😕pravasikalum ....ponu balu andavaaaa...

  • @abdulbaijuns1249
    @abdulbaijuns1249 Před rokem +7

    പഴയ എപ്പിസോഡ് ഒക്കെ പ്വോളി തന്നെ 🔥

  • @sufaidmk7015
    @sufaidmk7015 Před 6 lety +40

    Mudiyane ishtamullavar like adi👍👍👍

  • @fidhairshad705
    @fidhairshad705 Před 6 lety +15

    Kerala tinnu agattum purattum uppum mulaginte aarathagaraaaa😍😍😍😍 athu konddu eee parabbara avasaanippikkarudh 😊😊😊
    Superrr episode next episode waiting
    Buttt😓 balu chettante kuravu nallonam unddh ☹☹ yeppolla varaaa balu chettaaa

  • @saralarajeevan575
    @saralarajeevan575 Před 5 lety +5

    Bhavani amma last scene pwolichuuuuuu

  • @ramborms3847
    @ramborms3847 Před 6 lety +291

    ബാലു അണ്ണനെ ഇഷ്ടമുള്ളവർ ലൈക്ക് അടി😎💪

  • @aiswaryav7387
    @aiswaryav7387 Před 6 lety +40

    ലച്ചുവിനാണ് neelu ചേച്ചിയെക്കാൾ കാര്യവിവരo ഉള്ളത്..അപ്പൂപ്പൻ, ആൻഡ് അമ്മൂമ്മ ഉള്ളതോണ്ടു നല്ല രസമുണ്ട്..

  • @amd3434able
    @amd3434able Před 6 lety +42

    Balu chetan miss cheyunavar like adi ....baluandava

  • @dilshaddls1753
    @dilshaddls1753 Před 6 lety +4

    Lechu enthu nalla pegal 😍😍

  • @Am_Happy_Panda
    @Am_Happy_Panda Před 6 lety +449

    എത്രയൊക്കെ കളിയാക്കിയാലും ലച്ചു ന് മാത്രമേ കാര്യ പ്രാപ്തി ഒള്ളൂ....

    • @shehinasilan1334
      @shehinasilan1334 Před 6 lety +1

      Sarath G shereya

    • @fidhairshad705
      @fidhairshad705 Před 6 lety +2

      Sarath G athu naggal penkuttigal agganneyaa🙂

    • @Am_Happy_Panda
      @Am_Happy_Panda Před 6 lety +2

      Fidha Irshad Yaya.. പണ്ടാരോ അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്...

    • @fidhairshad705
      @fidhairshad705 Před 6 lety

      Sarath G 😅😄

    • @sailsmooth7616
      @sailsmooth7616 Před 6 lety +3

      Pakshe lechu nte thallaykku Lechu ne vela illallo...Mudiyan aanenkil irritatingly waste

  • @ashishissacgeorge8144
    @ashishissacgeorge8144 Před 6 lety +25

    Lechu nu correct bavani ammayude face cut... mudiyenu kutten pillayude face cut... kurenalayittu ivare ingane kandondirikkunethu kondu thonnunethano entho??

  • @ayaasidd7048
    @ayaasidd7048 Před 6 lety +36

    മുടിയാ മഞ്ചേശ്വരത്തേക് പോര് 😅

  • @skmmodelBf9544
    @skmmodelBf9544 Před 9 měsíci +3

    2023 ല്ല കാണുന്നവരുഡോ

  • @geethajyothish6029
    @geethajyothish6029 Před 6 lety +5

    17:26... bhavaniammumme njanum ath chinthichu.

  • @bennyjoy5297
    @bennyjoy5297 Před 6 lety +177

    എൻെറ വലിയൊരു ആഗ്രഹമായിരുന്നു ബാലു ചേട്ടനെ ഒന്ന് കാണണമെന്ന്... കാണാൻ സാധിച്ചില്ലെങ്കിലും ഇന്നലെ സിനിമയിൽ work ചെയ്യുന്ന എന്റെ സുഹൃത്ത് വഴി ഇന്നലെ ബാലുച്ചേട്ടനുമായി ഫോണിൽ സംസാരിക്കാൻ സാധിച്ചു. എന്തൊരു സിമ്പിൾ മനുഷ്യൻ.......... rikshaakkaran എന്ന സിനിമയിൽ നായകൻ ആയി abhinayikuvanippol.... Udan നേരിൽ കാണാൻ സാധിക്കും..

    • @sreekanthpoovally271
      @sreekanthpoovally271 Před 6 lety +1

      എനിക്കും നമ്പർ വേണം ബാലു ചേട്ടന്റെ

    • @gopalakrishnankk6900
      @gopalakrishnankk6900 Před 6 lety +2

      bhagyavan

    • @SilverSceptre
      @SilverSceptre Před 6 lety +6

      Enikkum balu chettane kannan kazhinju. Oru surprise aayirunnu. Dubai Qusaisile oru restaurantil dinner kazhikkan pooyapol. Oru award functionu vendi Dubayil vannathayurunnu . Koode NeeluAuntyum undaarnnu.

    • @aparnachandran9175
      @aparnachandran9175 Před 6 lety +1

      Benny Joy പുളു അടിക്കാതെ 😂😂

    • @Lithujaison1406
      @Lithujaison1406 Před 6 lety +1

      Benny Joy... 👍👍👍👍👍

  • @nisarmk8765
    @nisarmk8765 Před 6 lety +10

    ഇൻറർവ്യു ബോട് കിടുക്കാച്ചി

  • @diyarajesh2567
    @diyarajesh2567 Před 10 měsíci +2

    Vishnu inte myself nannayittund😂

  • @kpsshihab2738
    @kpsshihab2738 Před 6 lety +15

    #കടുവാകൂട്ടം"ത്തിലെ മച്ചാൻസ് എവിടെ....

  • @donsant5589
    @donsant5589 Před 6 lety +6

    Love uuuu... Lachuuuu..........

  • @anjanamanoj7509
    @anjanamanoj7509 Před 6 lety +9

    9.50 malappuram da

  • @hamnihzzharshii4917
    @hamnihzzharshii4917 Před 6 lety +20

    superb...Vishnu....😍😍

  • @ganesht1410
    @ganesht1410 Před 6 lety +2

    lachu superb . what a lovely sister so sweet .lachuvine ishtamullavar like adiche

  • @rimnarimna8843
    @rimnarimna8843 Před 2 lety +4

    Lachuu chechy uyir ❤💙 love you chechi ❤❤😘😘

  • @princevincent1133
    @princevincent1133 Před 3 lety +5

    Ernakulam uppum mulakum fans like adi

  • @akr9852
    @akr9852 Před 11 měsíci +2

    Old uppum mulakum 🥲❤mudiyane thirich kondvaaa

  • @jijipriyagl8009
    @jijipriyagl8009 Před 6 lety +240

    ഇതിലും വലിയ കളളക്കളി കണ്ടവനാ ഈ K K...KK എന്നാല് കിളവന് കേശു എന്ന് തോന്നിയവരുണ്ടോ? ഉണ്ടെങ്കില് like അടിക്കോ..

  • @amalraj6614
    @amalraj6614 Před 6 lety +80

    Chettanodu snehamulla oru anujathii..mudiyan&Lachu

    • @jeffrinn3241
      @jeffrinn3241 Před 6 lety

      Appo keshuvum shivayumaa😂😂

    • @jomonjinu2536
      @jomonjinu2536 Před 5 lety

      They are like best frnds in the serial.Really they r best frnds

  • @rockstaer311
    @rockstaer311 Před 2 lety +4

    Lachuu chechy loveyou 😘😘❤❤❤

  • @indhuer5323
    @indhuer5323 Před 2 lety +2

    🧡🧡🧡🧡🧡🧡🧡🧡

  • @sanashifa1906
    @sanashifa1906 Před 3 lety +1

    2021 ലോക്‌ ഡൗണിൽ കാണുന്നവരുണ്ടോ

  • @aryan4110
    @aryan4110 Před 6 lety +5

    SUPERB INTERVIEW TRAINING

  • @reshmis4873
    @reshmis4873 Před 6 lety +14

    Adipoli episode

  • @shafimangad8513
    @shafimangad8513 Před 6 lety +1

    Balu chetta book pollikkannam..

  • @indhuer5323
    @indhuer5323 Před 2 lety +1

    ലചു നല്ല കലയാണ്

  • @subisha751
    @subisha751 Před 3 lety +13

    Lachu super

  • @jobitsamuel
    @jobitsamuel Před 6 lety +12

    The best episode👍

    • @vatips298
      @vatips298 Před 2 lety +1

      czcams.com/channels/ShMXC_H6tlM6sxhAe8ikkA.html?sub-confirmation=1

  • @arunkc5627
    @arunkc5627 Před 6 lety +1

    അവസാനത്തെ ചായ ഉണ്ടോ എന്ന ചോദ്യം കലക്കി

  • @tkadityadas6126
    @tkadityadas6126 Před 6 lety +63

    *576* evidada uploaderae !!

  • @g.sasikumar5998
    @g.sasikumar5998 Před 4 lety +10

    Lechu is a good sister😍😍

  • @lovefullyworld2922
    @lovefullyworld2922 Před 3 lety +4

    Karamboard ishttamullavar like adikku

  • @shaharankv2448
    @shaharankv2448 Před 5 lety +1

    Lachuvinu mudiyenoodum mudiyanu lachuvinoodulla snehavum episode kooduthal colour aakunnu

  • @rajulv7188
    @rajulv7188 Před 3 lety +1

    Ee episidile last dialoge.. Oro jolikum athintethaya mahima und by lechu... Avalkuvendi meenmarketilum chumadedukanum poya mudiyanchettanod... Thats it..

  • @jibinabrhm
    @jibinabrhm Před 6 lety +5

    Balu reference 3:55

  • @amalm4589
    @amalm4589 Před 6 lety +16

    Neelu on 🔥

  • @mylifemyfamliy3836
    @mylifemyfamliy3836 Před 6 lety +1

    നീലു വാടക വീടാണ് ...'അമ്മ പറയുന്നത് കേൾക്കുക ..കാക്കാനല്ലല്ലോ മകനെ വിടുന്നത് ...

  • @neethuraveendran713
    @neethuraveendran713 Před 6 lety +15

    Good episode😍

  • @easapv8402
    @easapv8402 Před 6 lety +11

    Lachu polichh😍😍😍

  • @ramsproductions6541
    @ramsproductions6541 Před 6 lety +7

    nice climax ✅👍

  • @priyankajayaprakash696
    @priyankajayaprakash696 Před 6 lety +1

    Mudiyante white shirt and black pant look sooooooperrrr....Love u vishnuuuuuuuu☺️

  • @amitheapenvarghese9232
    @amitheapenvarghese9232 Před 6 lety +1

    Super engane parayanam enn enikkariyilla oohhh

  • @shifa8676
    @shifa8676 Před 2 lety +3

    13:12
    Lachu: chettan seat offer cheyyum
    Allengil irikkaan parayum appo chettan enthu cheyyum
    Mudiyan: njan jaadi kayari irikkum allaathe enthu chyumm
    Mudiyan RokZzzzzz..🤣
    13:12 muthal mudiyan counter aanallo lachuvinte interview padippich kayyolam

  • @rahula9589
    @rahula9589 Před 6 lety +6

    avasanam vannulle,evideyayirunnu randu divasam,kannathe vishamichu orupadu

  • @aflihzaman710
    @aflihzaman710 Před 2 lety +1

    00.29
    Keep nanny
    CAR

  • @ebinvb5156
    @ebinvb5156 Před 6 lety +1

    Edakke oru thappal elle oru samshayam

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před 2 lety

      E...ebin. . ... ..vb.. .3...y...ago.. .edakke. . .. .... .... .oru... ..thappal.... ... .. . . .. ..Elle... .. .. . Oru... ..samshayam.. .. ... .. ... .. ... .. ...

  • @vrindavijayan4465
    @vrindavijayan4465 Před 6 lety +7

    മുടിയൻ ആ bsc എഴുതിയെടുത്തിരുന്നെങ്കിൽ ഇപ്പൊ ഈ അവസ്ഥ വരില്ലല്ലോ.... ഇനിയിപ്പോ എല്ലാരും കൂടി മുടിയനെ
    പ്രാഗി പണ്ടാരമടങ്ങും..

  • @harshachandran4680
    @harshachandran4680 Před 6 lety +3

    Lechuuu😘😍😍

  • @omanababuraj7872
    @omanababuraj7872 Před 6 lety +1

    lechu oru nalla sis anu

  • @larashaafzal927
    @larashaafzal927 Před 2 lety +2

    Shiva keshu very good 😊😊