Uppum Mulakum│Flowers│EP# 566

Sdílet
Vložit
  • čas přidán 23. 03. 2018
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1K

  • @nimisharanjith2421
    @nimisharanjith2421 Před 6 lety +167

    ഓരോ ദിവസവും ഓരോ കഥ നല്ല ബുധിമുട്ടാണ് ,എന്നിട്ടും itrem episode നന്നായിട്ടു തന്നെ കൊണ്ടുപോയി ഇനിയും ഒരുപാട് രസമുള്ള എപ്പിസോഡ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....👍👍👍

  • @thedarkangel5583
    @thedarkangel5583 Před 6 lety +140

    ബാലു അണ്ണാ നിങ്ങൾക്ക് പകരം നിങ്ങൾ മാത്രമേ ഉള്ളൂ...
    ഒരു അഡാറു ബാലു അണ്ണൻ...

  • @lovechinnu8575
    @lovechinnu8575 Před 6 lety +49

    മിനി സ്ക്രീൻ മോഹൻലാൽ ബാലു.... മിനി സ്ക്രീൻ ശ്രീനിവാസൻ ഭാസി
    .വരുമ്പോൾ guests എല്ലാവരും ഒരുമിച്ചു വരും.. ഇല്ലെങ്കിൽ ആരുമില്ല..

  • @vinus896
    @vinus896 Před 6 lety +38

    ചങ്കരണ്ണൻ സൂപർ

  • @shreend5475
    @shreend5475 Před 6 lety +90

    ശങ്കരൻ അണ്ണൻ വന്ന വരവ് തകർത്തു.....അങ്ങേരു വന്നേ പിന്നെയാണ് ഒരു ഓളമുണ്ടായത്....കിടു.....

  • @ahamedhamdha5167
    @ahamedhamdha5167 Před 6 lety +243

    വേറെ vella സീരിയൽ ആണെങ്കിൽ..കരച്ചിലും പിടിച്ചലും ആയിരികയും....ഉപ്പും മുളകും ആയത് കൊണ്ട് അതൊന്നും ഇല്ല

  • @sumyxavier3735
    @sumyxavier3735 Před 6 lety +47

    മുടി അവന്റെ തലേൽ ആണേലും,ചൊറിച്ചില് നിനക്കല്ലേ.....😀😀

  • @abunchofdaffodiles2843
    @abunchofdaffodiles2843 Před 6 lety +99

    *_Niceഓട്ടോയിൽ ശങ്കരമ്മാവൻ വന്നിറങ്ങിയത് കണ്ടപ്പോളെ ,,, മനസു നിറഞ്ഞു,, പിന്നെ അമ്മാവന്റെ കരച്ചിലും ആ ഇടറിയ ശബ്ദവും ഹോ!! Un സഹിക്കബിൾ,,, കഴിഞ്ഞ പ്രാവശ്യം വന്നപ്പോ എനിക്ക് അമ്പതു രൂപാ ത~ന്നതാ,😥😥😥😫😫😫 😢_*

  • @ajaikhosh
    @ajaikhosh Před 6 lety +94

    ശങ്കരൻ അണ്ണന്റെ എന്ററി പൊളിച്ചു തകർത്തുട്ടോ....സുപ്പർ..

  • @sadikp1619
    @sadikp1619 Před 6 lety +23

    ബാലു senti അബ്നയം ഉഷാറായിക്കിണ്

  • @JeswinJohnp
    @JeswinJohnp Před 6 lety +297

    സീരിയസായി കേശു dialogue പറയുമ്പോൾ ചിരി വരുന്നത് കാണാൻ ഇഷ്ടമുള്ളവർ like അടിച്ചേ_ കേശു ഫാൻസ് | muscat

  • @hai5549
    @hai5549 Před 6 lety +55

    (മുടിയൻ നാടു വിട്ടു പോയപ്പോൾ)
    ഒരച്ഛന്റെ രോധനം

  • @Ajmal12597
    @Ajmal12597 Před 6 lety +43

    ബാലു അണ്ണൻ മുടിയനെ തമിഴിലും മുടിയാന്നാ വിളിച്ചേ.... തമിഴിലെങ്ങാനും വിളിച്ചിരുന്നെങ്കിൽ പണി പാളിയേനെ ബാലു അണ്ണാ......

  • @hariprasadsnair269
    @hariprasadsnair269 Před 6 lety +23

    Eth episodil aa poster okke valich keeriyath??? 🤔🤔🤔

  • @joswinsunnykadukanmackal8498

    "എന്‍റെ മുരുകാാാ...മുടിയനെ കണ്ടു കിട്ടുകയാണെങ്കില്‍ പളനീ കൊണ്ടു പൊയ് അവന്‍റെ തല മൊട്ടയടിച്ചേക്കാമേ...."😄😄😄😅#ശങ്കരണ്ണോ😘

    • @prasantha5727
      @prasantha5727 Před 2 lety

      🥶🥶🥶🥵🥵🥵🥵😰😰😰🥳🥳🥳🥳🥳🥳🤗🤗🤗🤗

    • @prasantha5727
      @prasantha5727 Před 2 lety

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @prasantha5727
      @prasantha5727 Před 2 lety

      ശഷസഹൻൺ

  • @niyasta350
    @niyasta350 Před 6 lety +89

    മുടിയൻ ശരിക്കും നാട് വിട്ടു പോവനമായിരുന്നു ...അപ്പഴെ അവന്റെ വില മനസ്സിലാവു,ന്നിട്ട്‌ ‌ ഒരു ജോലി ഒക്കെ ആയി തിരിച്ചു വരട്ടെ ,
    #മുടിയനൊടൊപ്പം

  • @mister.rafeeq
    @mister.rafeeq Před 6 lety +210

    മകനെ മടങ്ങി വരൂ.... അമ്മ നിറ കണ്ണുമായി കാത്തിരിക്കുന്നു.....

  • @monkeydonkey8660
    @monkeydonkey8660 Před 6 lety +191

    ഏറ്റം സുന്ദരിയും നല്ല അഭിനയ മികവും ഭവാനി അമ്മയ്ക്കാണ്. പ്രായകൂടുതല്‍ കാരണം ആ മാന്യ വനിത ശ്രദ്ധ കിട്ടാതെ പോകുന്നു. ഒരര്‍ഥത്തില്‍ ബാലുവിനെക്കള്‍, നീലുവിനെക്കാള്‍ മികച്ച അഭിനയവും ട്രൂ ടു ലൈഫ് അപ്പ്രോച് ഭവാനി അമ്മയ്ക്കാണ്. ഞാന്‍ അവരുടെ ആരാധകന്‍ ആണ്.

  • @navaneethdas9127
    @navaneethdas9127 Před 6 lety +84

    The real face of a Father (9:57)...Balu annaN😍😍

  • @sachinsuresh4934
    @sachinsuresh4934 Před 6 lety +64

    Balu poli, കുട്ടൻപിള്ള പൊപൊളി, നീലു ഇഷ്ടം😍😍

  • @clintgravity1194
    @clintgravity1194 Před 6 lety +9

    Dosayum urulakizhangum kazhinjite ulu ivde vere enthum 😍

  • @ravivallikkattiri8567
    @ravivallikkattiri8567 Před 6 lety +62

    ഒരു ഇടവേളക്ക് ശേഷം വീണ്ടും Auto Chandran തിരിച്ച് വന്നു

  • @bablu7932
    @bablu7932 Před 6 lety +166

    ഞാനും എന്റെ രണ്ട് ചങ്ങ്സും കു‌ടി പണ്ട് നാട് വിടാൻ തീരുമാനിച്ചു
    അങ്ങനെ ഞാനും വേറൊരു ചങ്ങും ഡ്രസ്സ്‌ എല്ലാം എടുത്ത് ബസ് സ്റ്റാന്റിൽ എത്തി പക്ഷെ മറ്റേ ചങ്ങ് പറഞ്ഞ സമയം കഴിഞ്ഞിട്ടും വരാത്തത് കണ്ടപ്പോൾ തിരിച്ച് അവന്റെ വീട്ടിൽ ചെന്ന് അവനെ വിളിച്ചു കാര്യം അന്യെഷിച്ചു അപ്പോഴല്ലേ രസം ആ പൊട്ടൻ പറയുവാ നാട് വിടാൻ അവന്റെ ഉമ്മ സമ്മതിക്കുന്നില്ലെന്ന് അങ്ങനെ നാട്ടിൽ നാണം കേട്ടു അന്നത്തൊടെ നാട് വിടാനുള്ള ആഗ്രഹം അങ്ങ് ഉഭെക്ഷിച്ചു
    ഹോ അന്ന് നാട് വിട്ടിരുന്നെങ്ങിൽ ഞാൻ ഇന്ന് എവിടെയോ എത്തിയെനെ 😍😍😍

    • @arifaarifaarifaarifa8126
      @arifaarifaarifaarifa8126 Před 6 lety +5

      evide ethaan ippol thendunnundayene 😃😃😃😃😃

    • @bablu7932
      @bablu7932 Před 6 lety +4

      Arifa Arifa Arifa Arifa ഒരു കാണക്കിനു പൊകാത്തത് നന്നായി ലെ

    • @bablu7932
      @bablu7932 Před 6 lety +2

      Hana zz 😉😉😎

    • @AD-hm3kf
      @AD-hm3kf Před 6 lety +6

      BABLU , (EPPUM ETH CHYNNU...😂)***

    • @bablu7932
      @bablu7932 Před 6 lety +4

      Don savio രണ്ട് വർഷത്തിനു മുന്നേ വരെ നല്ല സുഖകരമായ ജീവിതം ആയിരുന്നു പക്ഷെ ഇപ്പൊ ഞാൻ ശെരിക്കും പെട്ടു എല്ലാവരും കു‌ടി എന്നെ ഇങ്ങ് ദുഫായിലെക്ക് കയറ്റി വിട്ടു ഇപ്പൊ ഞാൻ ഷൈകിന്റെ ഇടം കയ്യാണു അൽ ബബ്ലു 😉😎😎

  • @anjalipm1573
    @anjalipm1573 Před 6 lety +10

    keSHU NE MISS chayyandengii ORU LIKE adichee....

  • @adiladiluzz3673
    @adiladiluzz3673 Před 6 lety +27

    Keshu missing....😥

  • @divakarans7348
    @divakarans7348 Před 6 lety +15

    bhavani amma and kundanpillai fans like adiku😋😋

  • @itzkpopsquad4707
    @itzkpopsquad4707 Před 6 lety +65

    Balu uncle new shirt.ഞാൻ കണ്ടു കേട്ടോ...😁😁😁😁

  • @aryadevip7816
    @aryadevip7816 Před 6 lety +9

    Pand balarama vaikkan velliyazhcha kalathe patram varunnat nokkirikkana poleya ipo UM episode wait cheytirikne

  • @hassanmuthu6184
    @hassanmuthu6184 Před 6 lety +12

    Sankaran Annan polichu 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @fathimaziya1764
    @fathimaziya1764 Před rokem +7

    Anyone in 2023??🤔

  • @ahmadhh360
    @ahmadhh360 Před 6 lety +22

    this trending in Saudi Arabia 🇸🇦
    should I learn Malayalam? 🤔

  • @gangadharangangadharannamb6914

    2022😎
    Innum uppum mulkum 💕

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +334

    ലച്ചൂസ് ഫാൻസ്‌

  • @lovesongsbgm5681
    @lovesongsbgm5681 Před 5 lety +15

    Shakarannan rock😍😍😎

  • @kritika9824
    @kritika9824 Před 6 lety +95

    😁😁കനകത്തെ പോലെ വട്ട പോട്ടും മഞ്ഞളും മുക്കുത്തിയും ഒക്കെ ഇട്ട തനി തമിഴത്തി പെണ്ണാണെങ്കിൽ പൊരിക്കും
    ഫ്രീക്കൻ പയ്യന് നാടൻ പെണ്ണ്😂😂😂

  • @farhana9923
    @farhana9923 Před 2 lety +26

    Balu🔧🔨⚒️
    Neelu 👩‍🍳
    Mudiyan 🧍‍♂️🕺
    Lachu 💅
    Kesho 🌮🧆🍔
    Shivani 🏆
    Paru🩰

  • @achusalman5112
    @achusalman5112 Před 6 lety +10

    ഇത് പോലെ ഒരു എപ്പിസോഡ് മുന്നെ ഉണ്ടായിരുന്നു

  • @visakhcs4785
    @visakhcs4785 Před 6 lety +17

    564 കഴിഞ്ഞു 565അല്ലെ ഇപ്പോൾ പേരിനു വ്യത്യാസം

  • @sijuasrayam7487
    @sijuasrayam7487 Před 6 lety +26

    Last scene powilch..... ( ആ പൊട്ടനെങ്ങനെ അവിടെത്തി........ ).... #$@

  • @siddidelampady7609
    @siddidelampady7609 Před 6 lety +121

    yi episode 566 aan captionil 556 yennum shradhichavar ivide like😀

  • @narasus
    @narasus Před 6 lety +65

    shankarannan aan mass abinayam.. enth kidu abinayam aan.. 😍🙌✌😘😘😘😘😘

    • @prasantha5727
      @prasantha5727 Před 2 lety

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @prasantha5727
      @prasantha5727 Před 2 lety

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @prasantha5727
      @prasantha5727 Před 2 lety +2

      😍🙌✌️😘

    • @sherinrasheed8766
      @sherinrasheed8766 Před rokem +2

      Satyam😍a big fan of him

  • @hasnaanas8598
    @hasnaanas8598 Před 6 lety +39

    ഇന്നത്തെ episode കണ്ടു kazhingappo... keshu, shiva, mudiyan ഇവരെ കാണാത്തതിൽ നല്ല വിഷമം unde😪😪

  • @nasiyanihmathbinthnisar3162
    @nasiyanihmathbinthnisar3162 Před 6 lety +332

    ഇത് കാണുമ്പോൾ തന്നേ കമന്റ് വായിക്കുന്നവർ എത്ര ആളുകൾ ഉണ്ട്

  • @ajitharaphel5600
    @ajitharaphel5600 Před 6 lety +76

    E dislike adikunnavark vere oru paniyum elle .family entha enn ariyathavar ayirikum ath

  • @elsasunny2616
    @elsasunny2616 Před 6 lety +14

    Nice episode

  • @malabarytechies
    @malabarytechies Před 6 lety +29

    മുടിയനെ ഒഴിവാക്കുകയാണോ...😉

  • @jishadthoyyi6382
    @jishadthoyyi6382 Před 6 lety +58

    എല്ലാവരും ഒന്ന് നോക്കിക്കേ ആ fridge ന്റെ door മ്മേൽ കാലങളായി ആ തുണി തന്നെ 😐 അഴുക്ക് പിടിച്ചു കിടക്കുവാ

  • @sulfimedia
    @sulfimedia Před 6 lety +20

    17:40 poliyoodu poli😁😁😁👌👌👌👌

  • @krishnarjunr7854
    @krishnarjunr7854 Před 6 lety +28

    Kuttanpillamamane enik bhayankara ishtaa.ente mamane poole

  • @jasilmonjasil4842
    @jasilmonjasil4842 Před 6 lety +15

    keshuvine miss cheyyunavar adi like

  • @abdulrahim-ku2hw
    @abdulrahim-ku2hw Před 6 lety +23

    #1 on trending............👍👍

  • @satheeshparameswar4296
    @satheeshparameswar4296 Před 5 lety +49

    ചിലപ്പോൾ അച്ഛന്റെ സ്വൊഭാവം എടുത്താലോ

  • @AtoZ76411
    @AtoZ76411 Před 6 lety +316

    ഭാസി അണ്ണനെ തിരിച്ചു കൊണ്ട് വരണം എന്ന് അപേക്ഷ ഉണ്ട്

    • @retina7140
      @retina7140 Před 6 lety +7

      A to Z . ജംഷി അതു പോലെ കുട്ടുമാമനെ

    • @ansaryoosuf5758
      @ansaryoosuf5758 Před 6 lety +2

      A to Z . ജംഷി ok

    • @AtoZ76411
      @AtoZ76411 Před 6 lety +2

      malayalam King Ys

  • @fidhairshad705
    @fidhairshad705 Před 6 lety +35

    Super episode 😍

  • @noufalp6567
    @noufalp6567 Před 6 lety +7

    ഇന്ന് കമന്റിടാൻ ലേശം വൈകി
    മാർച്ച്‌ മാസമല്ലേ
    busy..
    🏬🏭🏬🖊🖊🖊💰💰💸✏✏📆📉📉📉📉📉📉

  • @canteen2778
    @canteen2778 Před 6 lety +26

    Mudiyante vila manassilayo??

  • @ashikashik9043
    @ashikashik9043 Před 6 lety +8

    pazhani kondupoyi mottadikaame
    idharinja avan ee jenmathil thirichu varoola yennu😅😅🤣🤣🤣🤣🤣

  • @Arunarun-lp7rn
    @Arunarun-lp7rn Před 6 lety +36

    Keshune Miss cheyyanavr undo....???

  • @Glo93
    @Glo93 Před rokem +3

    Anyone in 2023????? ❤❤❤❤❤❤❤❤❤

  • @anoopgeorge5850
    @anoopgeorge5850 Před 6 lety +42

    Balu annan katta acting 👍👍👍

  • @ahamedhamdha5167
    @ahamedhamdha5167 Před 6 lety +10

    ഹോ....കുറെ ആയി കുട്ടന്പിള്ളയെ കാണാൻ തോനീട്ടു.... എന്നത് സാധിച്ചു

  • @amaluzamala90
    @amaluzamala90 Před 6 lety +32

    Balu annande Tamil....😂😂😂😂

  • @sidhikpalakkal7404
    @sidhikpalakkal7404 Před 6 lety +21

    Amazing 👌

  • @nihasnisar424
    @nihasnisar424 Před 6 lety +45

    Climax super😍😍😂😂😂👌

  • @sooryaakshya8358
    @sooryaakshya8358 Před 6 lety +7

    Nice

  • @atulyar7071
    @atulyar7071 Před 6 lety +16

    Uploader ക്കെ വട്ടായി എന്ന് തോന്നുന്നു 556 അല്ല 566 ആണ്....

  • @amalvjohnson1939
    @amalvjohnson1939 Před 6 lety +200

    Mudian fans press like 👍👍👍👍

  • @RahulRahul-cj9ll
    @RahulRahul-cj9ll Před 2 lety +10

    Super 😄😄

  • @hidayanasrin
    @hidayanasrin Před 6 lety +34

    കേശുവും ശിവയും എവിടെ...... മുടിയൻ ചേട്ടൻ നാട് വിട്ടത് അറിഞ്ഞോ ആവോ.....

  • @faizanpoongadan506
    @faizanpoongadan506 Před 6 lety +49

    Malppurakkarundo?LIKE ADI

  • @sanashifa1906
    @sanashifa1906 Před 3 lety +2

    2020 lockdownil kanunnavarundoo like adii

  • @akilu100
    @akilu100 Před 6 lety +11

    adutha kaalathe uppum mulakine viewers koodiyallo.....1 week aakumboshekkum 1M+ views aavunnu....congratzz Team...

  • @muhammedshameem6602
    @muhammedshameem6602 Před 6 lety +5

    Keshuvum shivayum ellatat kond enthoo pole 😢😢😓😭😭😭

  • @user-en6bw9hi3y
    @user-en6bw9hi3y Před 5 lety +16

    ഭവാനി ചേച്ചി പൊളിച്ചുട്ടോ🤣🤣🤣😂😂😂😂

  • @mohammedanfal1950
    @mohammedanfal1950 Před 6 lety +21

    Missing keshu and shiva😍

  • @shazchachu3002
    @shazchachu3002 Před 6 lety +34

    ബാലു ചേട്ടന്റെ തമിഴ് ഇഷ്ട്ടപെട്ടവർ like അടിച്ചേ ...😂😂😂😍😍😍

    • @sajitm8466
      @sajitm8466 Před 3 lety

      സ്നേഹ രേ ഖ സിവിൻ സജി

  • @adhyanshrajeev
    @adhyanshrajeev Před 6 lety +5

    സൂപ്പർ സ്റ്റാർ shagaranan

  • @umairamuhammedmm2236
    @umairamuhammedmm2236 Před 6 lety +19

    Pudhya commentara maint chayyane😍😍😍😃

  • @lalkrishnask7643
    @lalkrishnask7643 Před 3 lety +5

    Super

  • @sajju1989
    @sajju1989 Před 6 lety +136

    ഈ കേശും ശിവയോക്കെ സ്വന്തം അച്ഛനെ ഇത്രേയതികം അച്ഛാ അച്ഛാ എന്ന് വിളിച്ചിട്ടുണ്ടാവുമോ ? അത് പോട്ടെ , ഈ ബാലു സ്വന്തം മക്കളെ ഇത്രേയതികം മക്കളെ എന്ന് വിളിച്ചു കാണുമോ ? സത്യത്തിൽ നിങ്ങളെല്ലാവരും പഴയ ജന്മത്തിൽ ഒരു കുടുംബമായിരുന്നോന്ന് ഒരു സംശയം ഉണ്ട്. ഭവാനിയമ്മ വരെ അത് തെളിയിക്കുന്നുണ്ട്.

  • @syamkumar5504
    @syamkumar5504 Před 6 lety +10

    ബാലു അണ്ണനെ മരുമേളയിടട് തമഴതതി വരുമേ നമകക് കാത്തിരിക്കാം

  • @jenishealiyas1395
    @jenishealiyas1395 Před 6 lety +27

    Tension karanam climax adyam kandu 😎😎😎😎😎

  • @AshrafAli-NA
    @AshrafAli-NA Před 6 lety +3

    @Flowers Comedy, please check the episode number in the title. Its not 556, it should be 566

  • @greetymariamanoj3779
    @greetymariamanoj3779 Před 4 lety +3

    Uppum mulakum kandukondirunnal samayam pokunnath ariyilla 😘😘😘

  • @gracykuttyeg3808
    @gracykuttyeg3808 Před 6 lety +9

    😍❤💚

  • @vyshnav4787
    @vyshnav4787 Před 6 lety +17

    I hope this is a good episode which gives a moral to all father's that മക്കാളോട കളിച്ചാൽ ഇങ്ങനെ ഇരിക്കും

  • @poojamenon5194
    @poojamenon5194 Před 6 lety +15

    Idhendha 556 aamthe episode uploaderinte piri loosaya

  • @nehla_noor
    @nehla_noor Před 6 lety +16

    Pavam uploader n vattaaayi nn thonnunnu..ep#556 alla #566

  • @diya3835
    @diya3835 Před 6 lety +38

    Lachunte oru adaar lovinte versionnu vendi katta waiting👍👍

  • @sabujafarjr2566
    @sabujafarjr2566 Před 6 lety +3

    Chankara Annan vannu adipoli

  • @pratheeshlp6185
    @pratheeshlp6185 Před 5 lety +1

    Padavalam bhavaaani amma adi poli ...supppprrrrr naturel acting ..

  • @hashimte2139
    @hashimte2139 Před 6 lety +3

    Exam timaa. But uppum mulakum miss akkaan pattooolaaa.love u uppum mulakum😍😍😍

  • @pinemaxtm3196
    @pinemaxtm3196 Před 6 lety +12

    Which is the mudiyan crying episode?

  • @afnantphamdantp4472
    @afnantphamdantp4472 Před 6 lety +7

    Supper 👍👍👍

  • @Divya-gr3vh
    @Divya-gr3vh Před 6 lety +13

    Vishnu😍

  • @draydrian1630
    @draydrian1630 Před rokem +2

    eee episodilll Balu kooodhara aaayiruno

  • @anas6868
    @anas6868 Před 6 lety +8

    Comment box il കൂടുതൽ like കണ്ടിട്ട് like അടിച്ചവർ ഇവിടെ ഒന്ന് like അടിക്ക്....

  • @alfiyaanver3630
    @alfiyaanver3630 Před 4 lety +2

    Chapprathalaya kadinjoolpotta ennokke vilichalum baluvin vishnuvinod snehamund
    Karayunnath kanda...
    Vishnu vekam vaayotta
    Neeluchechiyum kaathirikkunnund

  • @bestin7122
    @bestin7122 Před 3 lety +1

    Uppum mulakum fans like adichee❤❤💕💕💘💘

  • @HeadsUpTV
    @HeadsUpTV Před 6 lety +4

    Episode 565-il mudiyan vazhakku paranjo?