എം കോമിന് പഠനം; ടാങ്കർലോറി ഡ്രൈവർ; പ്രചോദനമായി ഡെലീഷ്യ | Lady Tanker Lorry Driver

Sdílet
Vložit
  • čas přidán 4. 06. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 147

  • @Shiza581Vlog
    @Shiza581Vlog Před 3 lety +85

    വണ്ടി നിറുത്തി 𝙞𝙣𝙩𝙚𝙧𝙫𝙞𝙚𝙬 ചെയ്താ മതിയായിരുന്നു
    അപകടം ഏതു രീതിയിൽ എത്തുമെന്ന് പറയാ൯ കഴിയില്ല

  • @reallifeheros8050
    @reallifeheros8050 Před 3 lety +81

    വണ്ടി ഓടിക്കുന്നതായിട്ടുളള ഒരു വിധ അഹങ്കാരവും ഇല്യാത്ത നല്ല പെൺകുട്ടി

  • @anoop74
    @anoop74 Před 3 lety +55

    ഇത് പോലൊരു പെണ്ണിനെ കെട്ടിയിട്ടുവേണം എനിക്ക് ബൈക്ക് ഓടിച്ചു പഠിക്കാൻ.. 🤣

  • @aslamhaji1418
    @aslamhaji1418 Před 3 lety +30

    She must be recognized by the government.a big salute🙋

  • @sanjuchandy
    @sanjuchandy Před 3 lety +124

    വളരെ തെറ്റായ സന്ദേശം ആണ് നിങ്ങൾ കൊടുക്കുന്നത് കാരണം അവർ ഇത്രയും വലിയ ഹെവി വെഹിക്കൾ ഓടിക്കുന്ന സമയം അവരോട് കാര്യങ്ങൾ ചോദിക്കുന്നത് വളരെ തെറ്റാണ്

    • @varghesephilip7073
      @varghesephilip7073 Před 3 lety +1

      🙏🙏🙏

    • @shifanapshifana5102
      @shifanapshifana5102 Před 2 lety

      പോട

    • @sajisamuel2452
      @sajisamuel2452 Před 2 lety

      അങ്ങനെയാണ് നമ്മൾ മലയാളികൾ. ആർക്കോ ഒരാൾക്ക് താത്പര്യം തോന്നി. ആ കുട്ടിയെ സപ്പോർട് ചെയ്തു. അതിന്റെ പിറകേ കുറെയെണ്ണം കൃഷി തുടങ്ങി. Famous ആയ കാരണം അതിന്റെ പിറകേ കൂടി. എന്തെങ്കിലും കുറ്റം പറയാൻ അവസരം കിട്ടിയാൽ പിന്നെ കൊന്നു കൊല വിളിക്കും. അതാണ്‌ മലയാളി .

  • @arunraja.r3186
    @arunraja.r3186 Před 3 lety +42

    ലൈസൻസ് + ബാഡ്ജ് ഉണ്ടായിട്ടും വണ്ടി ഓടിക്കാൻ അറിയാത്ത ഞാൻ

    • @DANY.2k
      @DANY.2k Před 3 lety +5

      ലൈസൻസ് ടെസ്റ്റിന് ഒരാഴ്ച മുമ്പ് ലോക്കഡൗൺ വന്ന് മൂഞ്ചിയ ഞാൻ

    • @jabirkhan4190
      @jabirkhan4190 Před 3 lety +2

      Badge enthunna?

    • @arunraja.r3186
      @arunraja.r3186 Před 3 lety +1

      @@jabirkhan4190 To drive taxi

    • @jabirkhan4190
      @jabirkhan4190 Před 3 lety

      @@arunraja.r3186 👍

    • @MonsterGaming-gt6jz
      @MonsterGaming-gt6jz Před 3 lety +1

      😂😂me to

  • @manojk.c6966
    @manojk.c6966 Před 3 lety +13

    ധൈര്യം സമ്മതിച്ചു.... congrats.....

  • @PrinceKonganoor
    @PrinceKonganoor Před 3 lety +13

    ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതു ജോലിയും സ്ത്രീകൾക്ക് അഭിമാനത്തോടെ ചെയ്യാം. വിദ്യഭ്യാസം എന്നത് നല്ലൊരു വ്യക്തിയെ വാർത്തെടുക്കലാവണം. സർക്കാർ ജോലിക്കുള്ള യോഗ്യത അല്ല ,❤️❤️

  • @NAVINKUMAR-sb7gc
    @NAVINKUMAR-sb7gc Před 3 lety +9

    She deserves a big salute

  • @Bliver-zu3fz
    @Bliver-zu3fz Před 3 lety +10

    Congratulations 👏👏
    Delisha and her great father....

  • @sivasankaranmadhavan8563
    @sivasankaranmadhavan8563 Před 3 lety +1

    God bless you mol. Congratulations your involvement. This is good lesson for all men and women. Keep it up.

  • @__check_s__4751
    @__check_s__4751 Před 3 lety +11

    അഭിനന്ദനങ്ങൾ മോളെ എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ

  • @hajamoinudeen1399
    @hajamoinudeen1399 Před 3 lety +2

    Huge respect...really inspiring

  • @sriganesh5500
    @sriganesh5500 Před 2 lety

    God bles u

  • @aparnaas6256
    @aparnaas6256 Před 3 lety +3

    A big salute 🙏🙏🙏🙏

  • @reetharency3688
    @reetharency3688 Před 2 lety +1

    ഡെലിഷ ആത്മാധൈര്യ ത്തോടെ മുന്നോട്ടു പോവുക ദൈവം കുടെയുണ്ട് മോളെ നല്ല ഇഷ്ട്ടമാണ്

  • @neelambari2847
    @neelambari2847 Před 2 lety +5

    സർക്കാർ ജോലി മാത്രം പ്രതീക്ഷിച്ചു നിക്കുന്ന പെൺകുട്ടികൾ ഇത് കാണണം... ഇത്രയും പഠിച്ചിട്ടും ഒരു അഹങ്കാരം പോലും ഇല്ലാത്ത മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰

  • @villuran1977
    @villuran1977 Před 3 lety +4

    Brilliant..!! It is unusual for a young girl, who is a post graduate, to take to driving a heavy vehicle. That too a petroleum product tanker. Congratulations.
    I know of a driver couple, who live in a nearby village to mine. Both drive the long chassis trucks. From Gobichettipalayam to as far as Dehra Dun, Darjeeling, Panipat and so on.
    They own the vehicle and take turns. They say, each round trip takes anywhere from 21 to 35 days.

  • @sinansinu9242
    @sinansinu9242 Před 3 lety +23

    എല്ലാരും കൂടി ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ട ഭായ് ജോലി ചെയ്തോട്ടെ 🧐🧐🧐

  • @noufalm902
    @noufalm902 Před rokem +1

    മോളെ കല്യാണം ശെരിയായത് കൊണ്ട് സന്തോഷം ആയി
    ഡ്രൈവർ ne തന്നെ കിട്ടിയല്ലോ ഭാഗ്യം
    ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതവട്ടെ

  • @shahuls764
    @shahuls764 Před 3 lety +2

    Namudae valarunu varuna new generation sisters big salute

  • @manojkumargangadharan9263

    Kalakki moloo....

  • @redminot8370
    @redminot8370 Před 3 lety +2

    സൂപ്പർ

  • @rps448
    @rps448 Před rokem

    ഈ പെൺകുട്ടിയുടെ സ്കിൽ കണ്ടിട്ട് അനേകം പേരാണ് ഡ്രൈവിംഗ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്.
    അഭിനന്ദനങ്ങൾ.

  • @vkv9801
    @vkv9801 Před 3 lety

    🙏🙏🙏🙏🙏🙏🙏🙏🙏 thank you

  • @Kingabdulmanaf
    @Kingabdulmanaf Před 3 lety +3

    ഡ്രൈവിംഗ് എന്റെ ഒരു passion ആണ്.❤️😁

  • @manikandangnanavadival9386

    Congratulations children

  • @munavvirkp2314
    @munavvirkp2314 Před 3 lety +1

    Ohh boy....😳😳
    Confidence...👌👌

  • @bijucs1508
    @bijucs1508 Před 2 lety

    അഭിനന്ദനങ്ങൾ

  • @sheenasebastian344
    @sheenasebastian344 Před 3 lety +2

    അഭിനന്ദങ്ങള്‍ ഡെലീഷ്യ

  • @Familyjournalofficial
    @Familyjournalofficial Před 3 lety

    Congrats....

  • @Kingabdulmanaf
    @Kingabdulmanaf Před 3 lety +5

    ഒരു ഡ്രൈവറുടെതായിട്ടുള്ള എല്ലാ ചലനങ്ങളും ഡെലീഷ ക്കുണ്ട്.👍❤️

  • @sajidshajahan3720
    @sajidshajahan3720 Před 3 lety +1

    👍

  • @achuachu6956
    @achuachu6956 Před 3 lety

    Suhruthe vandi nirthiyit interview cheyu kuttide concentration kalayalle kutti left lek adhikam nokendi varunnu right mirror shredhikunnilla...😕

  • @muhammedshiyab5332
    @muhammedshiyab5332 Před 3 lety

    Super

  • @soubanmuhammed2922
    @soubanmuhammed2922 Před 3 lety

    വേറെ ലെവല്💯👌

  • @binshap4233
    @binshap4233 Před 3 lety

    സൂപ്പർ👍👍👍👍

  • @m.ramesh1404
    @m.ramesh1404 Před 3 lety +1

    This is absolutely dangerous that too when person is driving a vehicle especially one carrying a hazardous material. The interviewer should have kept this in mind.

  • @jobsandfuture5982
    @jobsandfuture5982 Před 3 lety +22

    *Delicia യുടെ ജീവിതം delicious ആയിരിക്കട്ടെ🚐🚑🚒*

  • @gaminibandara3022
    @gaminibandara3022 Před 2 lety

    Good Luck 🤜🤛

  • @tinobestkeralatinobestkera5800

    യൂറോപ്പിൽ സ്ത്രീകൾ ഏതെല്ലാം മേഖലകളിൽ ജോലി ചെയ്യുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഇത് ഒന്നും ഒരു വാർത്തയല്ല.
    കേരളത്തിൽ ഇങ്ങനെ വാർത്ത വരുന്നത് നല്ലതാണ് അഭിനന്ദനങ്ങൾ.

    • @sajurocky1606
      @sajurocky1606 Před 3 lety +5

      യൂറോപ്പിൽ നികുതിപ്പണം തിന്ന് തീവ്രവാദം ചെയ്യാൻ അനുവദിനീയമല്ല??
      നമ്മുടെ നാട്ടിൽ നോക്കൂ സംവരണത്തിലൂടെ 80% വാങ്ങി തിന്നു തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു...

    • @mohammedasif6196
      @mohammedasif6196 Před 3 lety +1

      ഇത് bro യൂറോപ്പ്ല്ലാലോ
      Kerala ത്തിലുള്ളവർക്ക് ഒരു വലിയാ കാര്യം തന്നെ.....
      ☺☺☺

  • @husnaponnusponnus978
    @husnaponnusponnus978 Před 2 lety

    God bless you.. Veetil vanddi undaayittu Odikkaan pattatha Njan..

  • @user-gi7kh7zk4w
    @user-gi7kh7zk4w Před měsícem

    Good mole

  • @sujithyuvraj7659
    @sujithyuvraj7659 Před 3 lety

    ലവ് യു ഡിയർ ....സൂപ്പർ...

  • @user-jb6je4ur9c
    @user-jb6je4ur9c Před 3 lety +6

    ഇതൊക്കെ ഒരാഴ്ച മുന്നേ കണ്ടു ചേട്ടാ നിങ്ങൾ ഇപ്പോൾ എത്തിയുള്ളൂഅവിടെ അയ്യേ🙊🙊🙊🙊🙊 കഷ്ടം തന്നെ

    • @Premkumar-pt6jf
      @Premkumar-pt6jf Před 3 lety

      എല്ലാവരും ഒരേ ദിവസം തന്നെ ആ കുട്ടിയുടെ വീട്ടിൽ പോയി മാറി മാറി ഇന്റർവ്യൂ ചെയ്ത്, എല്ലാവരും കൂടി ഒരു ദിവസം ഒരുമിച്ചു അത് പോസ്റ്റ് ചെയ്യണോ. ഊള വർത്തമാനം പറയരുത്.

    • @sumayyavkm4267
      @sumayyavkm4267 Před 3 lety

      @@Premkumar-pt6jf crct...👌👌

    • @user-jb6je4ur9c
      @user-jb6je4ur9c Před 3 lety

      @@Premkumar-pt6jf ചേട്ടാ ഈ ന്യൂസ് വന്നിട്ട് രണ്ടു ദിവസമായി ചേട്ടൻ ഇപ്പോൾ അല്ല കാണുന്നത് പിന്നെ പറഞ്ഞിട്ട് ഒരു കാര്യമില്ല🤭🤭🤭

  • @noushadnoushad6619
    @noushadnoushad6619 Před 3 lety

    👌👌👌👌👌

  • @arun.skadakkal7993
    @arun.skadakkal7993 Před 2 lety

    Athe njangal aanungal driving cheyyumbol video eduthalo video edukkunnathu nokkiyaalo appo RTO appo lisance cut cheyyum.
    Athu mathramalla tankeril drivero helpero allathe passangera kettiyaal appo kittum fine.
    Ethinokke oru kozhappavumilla.

  • @babubabus4677
    @babubabus4677 Před 3 lety

    🔥🔥🔥🔥🔥

  • @mohammedaliali9421
    @mohammedaliali9421 Před 2 lety

    ജീവിതം സന്തോഷമാകട്ടെ

  • @shanumoviesvlogs
    @shanumoviesvlogs Před 3 lety +2

    ഇത് കാണുന്ന ഷൊർണൂർ to ആലപ്പുഴ വരെ ട്രെയിൻ ഓടിക്കുന്ന ഞാൻ

  • @joicejose86
    @joicejose86 Před 2 lety

    വളരെ നല്ല കാര്യം ലോറി ഡ്രൈവർ ആയ കാരണം കൊണ്ട് കല്യണം നടക്കാൻ പാടുള്ള നമുടെ നാട്ടിൽ നിന്ന് ഇതുപോലെ യുള്ള പെമ്പിള്ളാര് ഈ ജോലിക്ക് വരുന്നത് ഇവിടുത്തെ new Gen പെൺ കുട്ടികളുടെ മനം മാറ്റത്തിന് ഒരു കാരണം ആവട്ടെ 😌

  • @theand2320
    @theand2320 Před 3 lety

    Your good good Your beautiful ok

  • @mudhun
    @mudhun Před 2 lety

    ചേച്ചി നമിച്ചു 🙏🙏🙏🙏🙏🙏

  • @cyrusvijayakumar9151
    @cyrusvijayakumar9151 Před 3 lety

    Super rrrr

  • @kuworld8443
    @kuworld8443 Před 3 lety

    Pride of Thrissur

  • @sangeethyokz1026
    @sangeethyokz1026 Před 3 lety

    Nisaram💕

  • @ganeshkumar1145
    @ganeshkumar1145 Před rokem

    She can become a good 👍 pilot also.

  • @ansaransu8373
    @ansaransu8373 Před 3 lety +2

    Irhu kanunna MBA kazhinn malsyam vilpana nadathunna naan ethu jolikkum athintethaya anthas und good work sis

  • @mallugirl277
    @mallugirl277 Před 3 lety +1

    Ethu kaanunna njan 😔

  • @georgemeethal2351
    @georgemeethal2351 Před 3 lety +1

    Delishya ,dont allow channels to conduct interview while you are driving,it is dangerous,they dont know the seriousness.let them take your driving videos ,but dont talk to them while you are driving.GOD bless you.

  • @speakloud2197
    @speakloud2197 Před 3 lety

    No seat built 🤔🤔

  • @instylesiva
    @instylesiva Před rokem

    Superb Iron Lady. God bless you. Pls don’t give interview while driving it’s dangerous.

  • @sunandpk8698
    @sunandpk8698 Před 3 lety +2

    🤝അനിയത്തിക്കുട്ടിക്ക് അഭിനന്ദനങ്ങൾ👏
    ബസ്സും ടിപ്പറും ലോറിയുമൊക്കെ ഓടിക്കുന്നത് റോക്കറ്റ് ഓടിക്കുന്ന മുഖഭാവത്തോടെ സിനിമാ ഡയലോഗും വെച്ച് വിഡിയോ യു ട്യൂബിൽ ഇടുന്ന പിള്ളേരെ ഡ്രൈവിംഗ് എന്നത് ലോകംമുഴുവൻ എല്ലാവരും ചെയ്യുന്ന എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു ജോലിയാണ് കേട്ടോ.

  • @Souvenirofshibi
    @Souvenirofshibi Před 3 lety +12

    കൊല മാസ്സ് 💯💯💯💯

    • @mathukuttyabraham8559
      @mathukuttyabraham8559 Před 3 lety

      ഡ്രൈവിംഗ്. എടുക്കു.. ശ്രദ്ധ. തിരിച്ചു. ശല്ല്യം.. ശയാണോ. മനോരമ. ആയതു കൊണ്ട്. Kushuappam. Ellayarikum. അല്ലെ

  • @snehamathew8044
    @snehamathew8044 Před 3 lety

    Abhimaanam thonunu ❤

  • @asifksd9666
    @asifksd9666 Před 3 lety +7

    Jada illatha mothalan💯

  • @arun.skadakkal7993
    @arun.skadakkal7993 Před 2 lety

    Kaakki vendalle appo?
    Pinnenthia njangale police pidichu kaakki ellathathinu fine tharunnathu?

  • @arun.skadakkal7993
    @arun.skadakkal7993 Před 2 lety

    Ee loadum vandi accident aayal kozhappamillallo alle penkutti alle oodichathu athukondu vittekkamennarikkum alle?
    Njanum engane oottathil engane oottathil oru live video interview eduthaal ente lisance cut aakkillannu ee like adichathil aarkkelum urappu tharaan pattumo?
    Chumma baakki ullavare verum unnakkanakkunna etharam videos ettu nammal drivermare kochakkalle ningal channels

  • @Kingabdulmanaf
    @Kingabdulmanaf Před 3 lety +1

    Ashok leyland ❤️

  • @abdulgafoorvk6300
    @abdulgafoorvk6300 Před 3 lety

    ഇത് ഒരുപാട് ചാനലിൽ വന്നതാണ്.

  • @velmurugana4251
    @velmurugana4251 Před rokem

    Hi

  • @milliondreams8566
    @milliondreams8566 Před 3 lety +1

    ടാങ്കർ ലോറിയും KSRTC ബസും ഓടിച്ചിരുന്ന മിസിരിയയെ ആർക്കെങ്കിലും അറിയാമോ
    ഡെലീഷക് മുൻപേ ടാങ്കർ ലോറിയുടെ വളയം പിടിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കംബനിയുടെ ഡീലർഷിപ് ഉള്ള ടാങ്കർ ലോറി ആണ്

  • @ajimssali9943
    @ajimssali9943 Před 2 lety

    Ithu eniku nissaram

  • @AbdulKareem-ii5oi
    @AbdulKareem-ii5oi Před 2 lety +1

    കൊടും തെറ്റാണ് മനോരമക്കാർ ചെയ്തത്

  • @aswanthss
    @aswanthss Před 3 lety

    No seat belt

  • @antonyrose1993
    @antonyrose1993 Před 2 lety

    ADI poliyanu

  • @anoopbjoseph3149
    @anoopbjoseph3149 Před 3 lety

    Vello male driver Aayirunenkil license eppazha suspend cheyithene..... Ithu aanu nammude naatille koozhapam....

  • @VinodKumar-bq1xg
    @VinodKumar-bq1xg Před 3 lety +12

    നിങ്ങൾക്ക് സീറ്റ് ബെൽറ്റ് ആവശ്യമില്ലെ. യൂണിഫോം ആവശ്യം ഇല്ലെ . ക്ലിനർ ആവശ്യമില്ലെ. ഹസാഡ സ് വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഒന്നും ബാധകമല്ലെ നീങ്ങൾക്ക് മാത്രമായി എന്തെങ്കിലും നിയമം മോട്ടോർ വാഹന വകുപ്പ് പാസാക്കിയിട്ട് ഉണ്ടോ

    • @albesterkf5233
      @albesterkf5233 Před 3 lety +3

      പെണ്ണുങ്ങൾക് എന്തുമാവാം

    • @muhammedriyas7362
      @muhammedriyas7362 Před 2 lety

      ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത്

  • @saidsaid9021
    @saidsaid9021 Před 3 lety

    SUPAR.😂😂😂😂😂😂😂😂🤣🤣🤣🤣😋🤣🤣🤣😋😂😂😂😂😂😂😂😂😂

  • @sanjeevsanju5545
    @sanjeevsanju5545 Před 3 lety +2

    റോൾ മോഡൽ

  • @shifanapshifana5102
    @shifanapshifana5102 Před 2 lety

    ഡെലീഷ്യ നല്ല മോളാണ്

  • @abdulfathah6807
    @abdulfathah6807 Před 3 lety

    Ithiloke enthanithra prathyekadha ullath🤔

  • @amruthraj1569
    @amruthraj1569 Před 3 lety +1

    Super👍, dislike adichathu asooya kushumbu ullavar

  • @Ofthepeople586
    @Ofthepeople586 Před 3 lety

    Eth eppo Kure ayalo eval eppo athra vandi odikununde🥴

  • @light1790
    @light1790 Před 3 lety +1

    💃💃💃💃🥰✌️

  • @jayaramfanswelfareofwayana604

    കലക്കി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കലക്കി

  • @neethurosanna1670
    @neethurosanna1670 Před 3 lety

    Volvo AC bus,tourist bus odikku

  • @DineshKumar-ep6rz
    @DineshKumar-ep6rz Před 3 lety

    Delicia supar sissy... Love you

  • @cycletraveller6548
    @cycletraveller6548 Před 3 lety +1

    സുബർ

  • @arafacargoauh3319
    @arafacargoauh3319 Před 3 lety +1

    You ട്യൂബോള്ളികൾ.. ഇപ്പൊ വരും 😂😂😂 ഇനി intervew കാലം 😂😂😂

  • @jyotishbabu3260
    @jyotishbabu3260 Před 3 lety

    Aa kochinte lisencee kalayumooo 😯

  • @akhilmc9388
    @akhilmc9388 Před 3 lety +6

    Mathi mathi eniku e kuttiye mathi marriage cheyan 😌

  • @sureshckannur7760
    @sureshckannur7760 Před 3 lety +2

    ഡെലീഷ..... അഭിനന്ദനങ്ങൾ..... യഥാർത്ഥ woman empowerment ഇതാണ്!

  • @joshpv
    @joshpv Před 3 lety +4

    This is nothing to take it as a big deal this should be considered as normal. Women have every right as men.. this is just a video upload for manorama to make money🤷‍♂️🤷‍♂️🤷‍♂️😞

  • @aneeshgopi1266
    @aneeshgopi1266 Před 3 lety +2

    ഹെവി ലൈസൻസ് കിട്ടണമെങ്കിൽ 21 വയസ്സ് വേണം. ഈ കുട്ടി 3 വർഷംകൊണ്ട് ടാങ്കർ ഓടിക്കുന്നു എന്ന് പറയുന്നുണ്ട് കുട്ടിയുടെ വയസ്സ് 22. അപ്പോൾ ഹെവി ലൈസൻസ് എങ്ങനെ കിട്ടും. 🤔

  • @nihilkumarv1255
    @nihilkumarv1255 Před 3 lety

    Puli pupuli

  • @manukunjikka1706
    @manukunjikka1706 Před 3 lety +1

    Mole.munnott.

  • @rajishijirajishiji9772

    Vandi നിർത്തെടാ

  • @bennysam5178
    @bennysam5178 Před 3 lety

    Delisha molu the confident u can become poilet

  • @romank9713
    @romank9713 Před 2 lety

    44434