Video není dostupné.
Omlouváme se.

Lulu Mall Trivandrum Inauguration Full | Lulu Mall Thiruvananthapuram Inauguration - Kerala9.com

Sdílet
Vložit
  • čas přidán 15. 12. 2021
  • Lulu Mall Trivandrum Inauguration full Video - The inauguration of lulu mall Trivandrum was held at Thiruvananthapuram bypass road.

Komentáře • 237

  • @Surendhran-wt5ys
    @Surendhran-wt5ys Před 2 lety +6

    യൂസഫലി സാർ
    താങ്കൾ ആ സ്ഥാപനം അവിടെ സ്ഥാപിക്കുന്നതിനുവേണ്ടി
    എത്ര പ്രയാസങ്ങളും ദുഃഖങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും ഇങ്ങനെ ഒരു പ്രസ്ഥാനം കേരളത്തിന് തന്നതിന്
    താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ
    നല്ല കാര്യങ്ങൾ ചെയ്താൽ താങ്കളുടെ പുറകിൽ നിൽക്കാൻ നല്ലവരായ ജനങ്ങൾ കൂടെയുണ്ടാവും അവരുടെ പുറകെ ദൈവം ഉണ്ടാവും18...12..2021.....🌹

  • @njanorupravasi7892
    @njanorupravasi7892 Před 2 lety +99

    ലുലു ജനകോടികളുടെ ഹൃദയമാണ് ആശ്വാസമാണ് സാന്ത്വനമാണ് വളരട്ടെ ആകാശത്തോളം ആശംസകൾ അഭിനന്ദനങ്ങൾ🌹🌹🌹

    • @BeautifullifeA
      @BeautifullifeA Před 2 lety +3

      Eeth koppile aashwasam avidunne sir sadanam vangiyittundo....Kai pollum

    • @farookp.u9080
      @farookp.u9080 Před 2 lety +2

      ഒരുപാട്.വളരട്ടെ.

  • @INDIAN-on3lx
    @INDIAN-on3lx Před 2 lety +11

    യുസുഫ് അലി ഒരു മലയാളി ആയതും ഇസ്ലാമിക രീതിയിലുള്ള ജീവിത രീതികൾ പിന്തുടർന്ന് നന്മകൾ ചെയ്യുന്നതുകൊണ്ടും എല്ലാ മതങ്ങളെയും ഒരുമിച്ചു സഹോദരങ്ങളെ പോലെ കണ്ടുകൊണ്ട് അവരെ സഹായിച്ചും എല്ലാവർക്കും നന്മകൾ ചെയ്യുകയും ഒരുപാട് പേരുടെ വീട് പട്ടിണി കൂടാതെ കഴിഞ്ഞ് കൂടുവാൻ പാവപെട്ട ഒരു പാട് യുവാക്കൾ ക്ക് ജോലി സാധ്യത ഉണ്ടാക്കിയും ജോലി നൽകിയും ഖലീഫ ഉമ്മറിന്റ പാത പിന്തുടരുന്ന അങ്ങ് ആണ് എന്റെ ഹീറോ

  • @ariyattilhome3384
    @ariyattilhome3384 Před 2 lety +96

    അല്ലാഹു ഇനിയും ഇനിയും സാറിനെ ഉയരത്തിൽ എത്തിക്കട്ടെ 🤲ആമീൻ

    • @sunildpillai4058
      @sunildpillai4058 Před 2 lety

      ഇനി മുകളിലേക്ക് എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @zainudeen9059
      @zainudeen9059 Před 2 lety

      Aameen

    • @ariyattilhome3384
      @ariyattilhome3384 Před 2 lety

      @@sunildpillai4058 നിന്നെ മുകളിലേക്ക് അല്ലല്ലോ പട്ടറയിലെക്കല്ലേ എടുക്കുന്നത്

    • @sunildpillai4058
      @sunildpillai4058 Před 2 lety

      @@ariyattilhome3384 അള്ളാഹു എന്നത് ഏത് പന്നിയാണ് I don't know ?

    • @ariyattilhome3384
      @ariyattilhome3384 Před 2 lety

      @@sunildpillai4058 നിന്റെ അമ്മ യോട് ചോദിക്ക് നിന്നെ ഉണ്ടാക്കിയവൻ ആരാണെന്ന്

  • @zubairputhalathzubairputha1670

    യൂസഫ് അലി സാറിനെ എനിക്ക് ഇഷ്ടം. ഇപ്പോൾ അതിൽ കൂടുതൽ ഇഷ്ടം തോന്നിയത് . എന്റെ കൊച്ചു മോനോട് ❤️👍

  • @shijuthomas9528
    @shijuthomas9528 Před 2 lety +5

    ലോകത്തെമ്പാടും പടർന്നു പന്തലിച്ചു അനേകം വളർന്നു അനേകം മനുഷ്യ ജീവിതങ്ങൾക്ക് താങ്ങും തണലും ആശ്വാസവും അനുഗ്രഹവും ആകുവാൻ വേണ്ടി " സർവ്വ ശക്തനായ ദൈവം കേരളത്തിന്റെ മണ്ണിൽ നട്ട 'നന്മ മരമാണ് 'യൂസഫ് അലി സാർ... " അദ്ദേഹത്തിന് എല്ലാ വിധ നന്മകളും നേരുന്നു.. May God Bless You Sir🙏🏼❤❤🙏🏼❤🙏🏼

  • @araveendranandrews4564
    @araveendranandrews4564 Před 2 lety +5

    കേരളത്തിൽ വ്യവസായം ചെ യ്ത് സ്വർഗത്തിൽ നിക്ഷേപിച്ചു കൊണ്ടിരിയ്ക്കുന്ന യൂ സഫലി സാറിന് എല്ലാ വിധ പ്രാത്ഥയും രവീന്ദ്രൻ

  • @comedy8912
    @comedy8912 Před 2 lety +13

    യൂസുഫ് sir നെ ഒന്നു നേരിൽ കാണുവാൻ ആഗ്രഹമുണ്ടായിരുന്നു.🥰

  • @sumakumari2907
    @sumakumari2907 Před 2 lety +73

    ലുലു ഗ്രൂപ്പിന് അനുഗ്രഹ ആശംസകൾ. എത്രയോ കുടുംബങ്ങൾക്ക് തൊഴിൽ കൊടുത്ത് അത്താണിയാ കുന്ന കേന്ദ്രം. വിവിധ സംസ്ഥാനങ്ങളുടെ നിത്യോപയോഗ സാധനങ്ങളുടെ ( തുണിത്തരങ്ങൾ സഹിതം ) ഷോപ്പുകൾ പ്രതീക്ഷിക്കുന്നു. എല്ലാം ഒരു കുടക്കീഴിൽ

    • @vargheseki2645
      @vargheseki2645 Před 2 lety +5

      Workers may be CPM supporters & leaders....

    • @anoophassan21
      @anoophassan21 Před 2 lety +4

      @@vargheseki2645 niyokke oru bussiness thudangiyal angane aayirikkum.ellavareyum angine kananda. പുച്ഛം മാത്രം.

  • @Binurajnyd
    @Binurajnyd Před 2 lety +8

    തങ്കച്ചൻ ചേട്ടനെ പരിഗണിച്ചതിന് നന്ദി

  • @gamesgames5249
    @gamesgames5249 Před rokem +1

    അല്ലാഹു റഹ്മത്തും ബർകതും നൽകട്ടെ. അതിലൂടെ ഒരുപാട് കുടുമ്പങ്ങൾക് ജീവിതം ആകുന്നതല്ലേ 👍🏻👍🏻👍🏻

  • @radhaprabhakaran9467
    @radhaprabhakaran9467 Před 2 lety +10

    All the best 👍 for starting business in our own State Best Wishes for Yusaf Ali 👍👍👍👍

  • @marykuttythomas5231
    @marykuttythomas5231 Před 2 lety +14

    People from every religion joining hand in hand… Why can’t we live our life in India like this???

  • @sulaimansulai4095
    @sulaimansulai4095 Před 2 lety +11

    ഇദ്ധേഹം ഓരോ കുടുംബത്തിന്റെയും അത്താണിയാണെന്നുള്ളതിൽ 100 % സംശയിക്കേണ്ടതില്ല കാരണം അതിനുള്ള ഉത്തരം കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധി ഭവൻ ഒരു തെളിവാണ് ഇന്ന് മാറുന്ന കാലത്തിനനുസരിച്ച് അവിടെ അന്ധേ വാസികളായിട്ടുള്ള കൂടുതൽ ആൾക്കാരും ഇവിടെ നല്ല നിലയി ജീവിധം നയിച്ചവരാണ് പക്ഷേ ഇവരുടെ ഗതി കേട് കാരണം അവിടെ താമസിക്കേണ്ടി വരുന്നു അവർക്കുള്ള സന്തോഷത്തിനും മറ്റു ക്ഷേമങ്ങൾക്ക് വേണ്ടിയും അദ്ധേഹം ചെയ്യുന്ന സേവനങ്ങൾ അവിടം സന്ദർശിച്ചിട്ടുള്ള ഓരോരുത്തരോടും ചോദിച്ചാൽ പറഞ്ഞ് തരും

  • @runwinter..0202
    @runwinter..0202 Před 2 lety +10

    Lulu is really a treat
    Best wishes

  • @fhameen
    @fhameen Před 2 lety +24

    മാസ്ക് ആരെയും പെട്ടന്ന് അറിയില്ല, എന്നാലും ഒരു കോടീശ്വരൻ അല്ല നല്ല മനസ്സിന്റെ ഉടമ എത്രയോ കുടുംബം ജീവിക്കുന്നു

  • @143kovilakath
    @143kovilakath Před 2 lety +3

    Keralathile jangalk vndi itreyum valya karym chytha youself Ali sirn ..nallath matrm varatte 🙏 eniyum ithpole ulla firm keralathil tudagn pattatte

  • @seethad1972e
    @seethad1972e Před 2 lety +18

    A real personality who fully conceive Indian and human values and spreading to worlds

  • @subairap9268
    @subairap9268 Před 2 lety +10

    അടുത്തത് വടക്കൻ കേരളത്തിൽ വരട്ടെ (മലപ്പുറം or കോഴിക്കോട് )

  • @abdulazeez9124
    @abdulazeez9124 Před 2 lety +3

    MashaAllha. കോഴിക്കോട്. ലുലു മാള് വരുമെന്ന് പ്രതീക്ഷിക്കുന്നു അള്ളഹു അനുഗ്രഹിക്കട്ടെ

  • @safeer.panoor1963
    @safeer.panoor1963 Před 2 lety +11

    സ്റ്റാർ മാജിക് താരം തങ്കച്ചൻ

  • @kareemji2315
    @kareemji2315 Před 2 lety +18

    അതെ, കേരളം പുരോഗമിക്കുകയാണ്. ഒരു പാട് തൊഴിലില്ലാത്തവർക്ക് ജോലിയായി. വൃത്തിയായി വസ്ത്രധാരണവും ചെയ്ത് അഭിമാനത്തോടെ ലുലുവിലേക്ക് തിരിക്കാം.

  • @kirandavid6878
    @kirandavid6878 Před 2 lety +19

    ആശംസകൾ.... ഒപ്പം യുസഫലി സാറിനും

  • @minidavis4776
    @minidavis4776 Před 2 lety +8

    God bless you and your projects

  • @makhsoodlambeth
    @makhsoodlambeth Před 2 lety +20

    World of honourable guests.

  • @MohamedAli-tm6ry
    @MohamedAli-tm6ry Před 2 lety +6

    Masha Allah Wishing all best lulu group M A Yousaf Al supper man God bless you 🙏🏼

  • @salimpkpk8370
    @salimpkpk8370 Před 2 lety +24

    All the best Lulu group. God bless

  • @rdxgaming4350
    @rdxgaming4350 Před 2 lety +4

    നാഥൻ ദീർഗയുസും ആയുരാരോഗ്യവും നൽകട്ടെ...

  • @FathimaMaryamShorts
    @FathimaMaryamShorts Před 2 lety +2

    Mashaallah 🥰💖 ithreyum valiya aal aayittum Yusuf Ali Sir big vekkade nadakkunnu
    enne vallade chindipichu great Sir ❤️💯 A big salute dear sir ❤️✨
    Proud of you Sir ❤️ Allah bless your Family 🥰

  • @Cakensponges
    @Cakensponges Před 2 lety +1

    Mashaallah subhanallah Alhamdulillah allahuakbar ❤️❤️❤️
    Very good work,Yusuf Ali g, ❤️👍

  • @jt-uf9si
    @jt-uf9si Před 2 lety +8

    M.A. Yusuff Ali is an honorable patriotic human being. My love & prayers for his health & wish all blessings to his loving family from Almighty God.

  • @abdulsujahsujah8753
    @abdulsujahsujah8753 Před 2 lety +26

    All the best Lulu group

  • @sasidharanp.v3404
    @sasidharanp.v3404 Před 2 lety +8

    യൂസഫലി സാഹിബിനും ലുലുമാളിനും വിജയാശംസകൾ...🙏🏼

  • @actm1049
    @actm1049 Před 2 lety +4

    how respectful welcoming each guest

  • @sakinatalipasan6224
    @sakinatalipasan6224 Před 2 měsíci

    Masha Allah tabarak Allah I hope someday my family become rich like you sir.

  • @sheeladevan8726
    @sheeladevan8726 Před 2 lety +5

    നല്ല മനസിന് നന്ദി

  • @rashidrashi5702
    @rashidrashi5702 Před 2 lety +1

    ഒന്നു കാണാൻ കിട്ടിയിരുന്നെങ്കിൽ ഒരുപാട് സന്തോഷം ആയേനെ

  • @user-kn7mf7gn5y
    @user-kn7mf7gn5y Před 2 lety +22

    All best LuLu group

  • @mohanmenon446
    @mohanmenon446 Před 2 lety +7

    Great .... Best wishes

  • @vargheseki2645
    @vargheseki2645 Před 2 lety +8

    Best of luck in Kerala....

  • @gorettilopez3785
    @gorettilopez3785 Před 2 lety +13

    Thank you Lulu Group for this great shopping experience the people are going to have.Wishing you good luck.

  • @abarahman
    @abarahman Před 2 lety +16

    Best Wishes Lulu Group 🌹🌻🤲👍

  • @kassaliakassalia6045
    @kassaliakassalia6045 Před 2 lety +2

    Padachon bhaynkara ishtamayirikkanam idhehathe.... Nalla manas aan...❤️

  • @unnikrishnannair6257
    @unnikrishnannair6257 Před 2 lety +2

    ഇതുപോലെ ഒരുപാട് ആൾക്കാർ ഉണ്ട്... അവരെ കൂടി കേരളത്തില് സംരഭം തുടങ്ങാൻ അനുവദിക്കുക....

  • @siddeeqparambadan6184
    @siddeeqparambadan6184 Před 2 lety +2

    باراك الله مح صحة وعافية يا اخي يوسف علي

  • @sidratulmuntakasss6138
    @sidratulmuntakasss6138 Před 2 lety +4

    All best Best.....May Allah bless u always

  • @abubacker4275
    @abubacker4275 Před 2 lety +1

    എല്ലാ വിധ ആശംസകൾ ഇനിയും ഉയരങ്ങളിലെത്തട്ടെ - ജന നന്മക്കാവട്ടെ -

  • @anoopkannan9935
    @anoopkannan9935 Před 2 lety +2

    Ika nala manasinu uthama udhaharanam anu padachon enum kude undavate ika god bles u

  • @liferoots8119
    @liferoots8119 Před 2 lety +26

    ഈ ക്രിസ്തുമസ് TVM Lu Lu വിൽ ആഘോഷമാവും

  • @rubyshafeeque9991
    @rubyshafeeque9991 Před 2 lety +4

    മാഷാ അള്ളാ യൂസഫലി സാർ എത്ര ഭാഗ്യവാൻ ഉള്ള സമ്പത്ത് മറ്റുള്ളവർക്ക് കൊടുക്കാൻ കാണിക്കുന്ന വലിയ മനസ്സുള്ള ഭാഗ്യവാൻ മാഷാ അള്ളാ

    • @sunildpillai4058
      @sunildpillai4058 Před 2 lety +1

      ലോകത്തുള്ള എല്ലാ മനുഷ്യരേയും യൂസഫലി പിഴിഞ്ഞു ഇനി മലയാളികൾ മാത്രമേ ബാക്കിയുള്ളൂ.

  • @crpeter659
    @crpeter659 Před 2 lety +5

    നന്മകൾ നേരുന്നു🙏

  • @faisalmammy
    @faisalmammy Před 2 lety +20

    All the best lulu group ❤👌

  • @johnsonpoulose4032
    @johnsonpoulose4032 Před 2 lety +1

    Congratulations. Mr. Usef Ali. 🌷🌷❤

  • @muhammedp4269
    @muhammedp4269 Před 2 lety +7

    MashaALLAH. 👍🏼👍🏼👍🏼

  • @raihanaraihu9166
    @raihanaraihu9166 Před 2 lety +8

    Lulu mall super

  • @akkucurtains2149
    @akkucurtains2149 Před 2 lety +13

    കു റച്പേര് mask വെച്ചില്ല. ഇവര് പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം ചെയ്യുന്ന വരാണ്.അവരുണ്ടക്കിലെ നാളെ വീണ്ടൂം സഹായം ചെയ്യാൻ പറ്റൂ.

  • @manilachaba6982
    @manilachaba6982 Před 2 lety +7

    Lulu all indian.s ppl proud

  • @ramlalkavattoor5012
    @ramlalkavattoor5012 Před 2 lety +10

    All the very best 🌹🌹🌹

    • @gracyjoseph7538
      @gracyjoseph7538 Před 2 lety

      ഒരു കുടക്കിഴിൽ എല്ലാം അതാണ് ലുലുവിന്റെ ആശയം കുറെ മനുഷ്യർ ക്ക് അത്താണിയായും സാന്ത്വനമായും തിരുവനന്തപുരത്തെ ഒരു കുളിർമഴയായ തീർത്തു.യൂസഫലി ഒരു മഹാപ്രതിഭ തന്നെ.

  • @sijumachu9228
    @sijumachu9228 Před 2 lety +2

    May allah give long life and safety

  • @zubairputhalathzubairputha1670

    നഹയുടെ മകൻ ++++++++++++++++. ഉപ്പാനെ പറയിപ്പിച്ച മോൻ

  • @prajeeshkannan4436
    @prajeeshkannan4436 Před 2 lety +1

    God bless 🙏 you yoosafalikka Lulu groop all

  • @thankimoola4873
    @thankimoola4873 Před 2 lety +3

    Congratulations

  • @jdcreation2244
    @jdcreation2244 Před 2 lety +1

    Thankachan chettane kandavar undo

  • @nazeerabdulhameed157
    @nazeerabdulhameed157 Před 2 lety +5

    ALL THE BEST

  • @azeezap1639
    @azeezap1639 Před 2 lety +3

    Mashaallah

  • @Binature
    @Binature Před 2 lety

    Best wishes.Amazing video. #lulumallrollglider

  • @gamesgames5249
    @gamesgames5249 Před rokem

    Next കോഴിക്കോട് ആവും ❤

  • @haitiptech..8686
    @haitiptech..8686 Před 2 lety +3

    അനന്തപുരിയുടെ അഭിമാനം 🙏

  • @asfaraapu9973
    @asfaraapu9973 Před 2 lety +1

    Masha Allah mabrooq

  • @georgezacharia5235
    @georgezacharia5235 Před 2 lety +3

    Best wishes

  • @vyshnavu3595
    @vyshnavu3595 Před 2 lety +4

    മമ്മൂക്ക ❤

  • @jishin2092
    @jishin2092 Před 2 lety +8

    250 ആളുകളെ ഷെണിച്ചപ്പോ പലരും കുടുംബവും കൂട്ടുകുടുംബവുമായി ആണല്ലോ വന്നത് 😂😂

  • @sulochanadevadas3154
    @sulochanadevadas3154 Před 2 lety +2

    All the very best

  • @DK-in9yq
    @DK-in9yq Před 2 lety +1

    Good....

  • @muhammadanas7543
    @muhammadanas7543 Před 2 lety +2

    Lulu group 👏👏❤

  • @Iamindianman123
    @Iamindianman123 Před 2 lety

    Masha Allah

  • @simplyclosetonature2403
    @simplyclosetonature2403 Před 2 lety +1

    Please open a lu lu mall in kolkata also.

  • @dazzlinghomemaker2639
    @dazzlinghomemaker2639 Před 2 lety +7

    Much awaited moments for trivians

  • @beenathomas7137
    @beenathomas7137 Před 2 lety +2

    God bless you yusuf Ali sir

    • @c.rgopalan2889
      @c.rgopalan2889 Před 2 lety

      എന്തിന് ? നിങ്ങൾ കുരിശ് തീവ്രവാദികൾ മുസ്ലീങ്ങളുടെ ബിസിനസ് തകർക്കാൻ ശ്രമിക്കുകയല്ലേ ? ( അത് വെറും സ്വപ്നം മാത്രമാണന്നുള്ളത് വേറെ കാര്യം. )

  • @krajaram1649
    @krajaram1649 Před 2 lety +2

    Opening a hypermarket by a private business man is a big time affair in Kerala. 2 months back Lulu opened a Mall in Bangalore,but it's another business venture ,one can see new paper adds, nothing special.
    In big cities malls are closing down ,losing out to online sites.
    I had been there,hardly any offers,will Lulu can survive in high competitive market, only time can tell.

  • @bincyvs
    @bincyvs Před 2 lety +10

    Yousuf sir nte fan anu evide aduth anu Lulu onnu kanan agraham undayirunnu sir ne.. help onnum Venda bhumiyile daivam alle ennenkilum kanam♥️😍 Thiruvananthapuram maratte ente vetil vannal poliyayirikkum 😊

  • @lillysebastian915
    @lillysebastian915 Před 2 lety +1

    Best Wishes

  • @mohamedshafi1902
    @mohamedshafi1902 Před 2 lety +1

    കേരളത്തിന്‌ അഭിമാനികാം

  • @rajeshwardayal9677
    @rajeshwardayal9677 Před 2 lety +1

    Anybody from Travencore Kottaaram?

  • @mujtabashaik868
    @mujtabashaik868 Před 2 lety

    لولو تجاریہ الاول درجہ واجمل تجاریہ من العالم 👍👑

  • @imaanissonggallery243
    @imaanissonggallery243 Před 2 lety

    Allahu Sari ne arogyathodeyulla deergayase tharumarakatte athodoppam angayude bisinas samrajya kkoduthal valaratte athupole angayude familiyile ella cheruthum valuthumaya membersine hai tum barkkathum rabbillissathe kodukkumarakatte anne dua cheyyunnu mahaswwalama

  • @shuklashukla7283
    @shuklashukla7283 Před 2 lety +1

    Wow.. 👍

  • @tsmarar6991
    @tsmarar6991 Před 2 lety +1

    ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അലി സർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mumthazmumtha8437
    @mumthazmumtha8437 Před 2 lety +2

    Mashallaha

  • @rosammas70
    @rosammas70 Před 2 lety +1

    All the best 🙏

  • @johnvarghese8931
    @johnvarghese8931 Před 2 lety +1

    Best wishes🙏🙏🙏🌷🌷🌷

  • @shemeerqatar3182
    @shemeerqatar3182 Před 2 lety +1

    Masha allha

  • @rer6622
    @rer6622 Před 2 lety +2

    ഓൻ ഏതാണ്?ഒരു ചെറിയ ചെക്കൻ.. എപ്പോഴും കൂടെ ഉണ്ടല്ലോ..

  • @shaikishaq4613
    @shaikishaq4613 Před 2 lety

    Byutyful

  • @ksirajudheen
    @ksirajudheen Před 2 lety +1

    PRIDE OF KERALAM

  • @shameershaaz347
    @shameershaaz347 Před 2 lety +7

    Mammukka🔥

  • @divineop2635
    @divineop2635 Před 2 lety +8

    തൃശൂർ കാരുടെ അഭിമാനം.., 🌹🌹

  • @saleemsaleem2283
    @saleemsaleem2283 Před 2 lety +1

    Best

  • @tripmode186
    @tripmode186 Před 2 lety +2

    1:30 ആരാ

  • @merabharatmahanashibquresh6047

    Super malyali mane