Lulu Owner MA Yousuff Ali Speaks about after death | മരണാന്തരം എം.എ.യൂസഫലി ആഗ്രഹിക്കുന്നത് EXCLUSIVE

Sdílet
Vložit
  • čas přidán 14. 12. 2021
  • #MAYousuffali #lulugroup #lulu #lulutrivandrum #iypevallikadan
    മരണാന്തരം എം.എ.യൂസഫലി ആഗ്രഹിക്കുന്നത്....
    EXCLUSIVE After Death MA Yousuff Ali wishes this....

Komentáře • 2,2K

  • @junaid1626
    @junaid1626 Před 2 lety +1917

    ഈമാൻ കിട്ടി ഉള്ള മരണം എന്ന് പറഞ്ഞപ്പോൾ മനസ്സിൽ നിറഞ്ഞു പോയി അങ്ങയോടുള്ള ഇഷ്ടം. 🥰🥰🥰🥰

  • @anzalbinali9390
    @anzalbinali9390 Před 2 lety +1514

    നമ്മുടെയൊക്കെ പ്രിയപ്പെട്ട കേരളത്തിന്റെ മുത്തായ യൂസുഫുക്കാക്ക് സർവ്വ ശക്തനായ നാഥൻ ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ😍😘🤲🤲🤲❤️

  • @ratheesh3833
    @ratheesh3833 Před 2 lety +95

    MA യെ പോലെ നല്ല മനുഷ്യർ കേരളത്തിലുണ്ടാവട്ടെ. എത്രയോ പേർ താങ്കളുടെ അദ്ധ്വാനത്തിൻ്റെ ഫലം അനുഭവിക്കട്ടെ.

  • @abdulnazar6136
    @abdulnazar6136 Před 2 lety +61

    യൂസഫലി ഇക്കാക്ക് അല്ലാഹു.. ആരോഗ്യത്തോടെ ഉള്ള ദീര്ഘായുസ്സ് നേരുന്നു... 🙏❤❤❤

  • @alavisapafi123alavi8
    @alavisapafi123alavi8 Před 2 lety +796

    ഈമാൻ കിട്ടിയുള്ള മരണം എന്ന സാറിന്റെ വല്ലാതെ ഫീൽ ചെയ്തു കണ്ണ് നിറഞ്ഞു അല്ലാഹുവേ യൂസഫലി സാറിനും ഞങ്ങൾക്ക് എല്ലാവർക്കും മരിക്കുന്ന സമയത്ത് പരിപൂർണ്ണ ഈമാൻ നൽകി അനുഗ്രഹിക്കണേ
    آمين يارب العالمين

  • @rafimuhammed4165
    @rafimuhammed4165 Před 2 lety +241

    പറഞ്ഞതിൽ എന്നെ കൂടുതൽ അശ്‌ചര്യപ്പെടുത്തിയത് എന്റെ സഹപ്രവർത്തകർ ജോലി ചെയ്യുമ്പോൾ ഞാൻ വെറുതെ ഇരിക്കില്ല യൂസുഫ് ഇക്ക 🥰

  • @najeebnajeeb2705
    @najeebnajeeb2705 Před 2 lety +64

    എപ്പോഴും ആദ്യം സൃഷ്ട്ടാവിനെ ഓർക്കുന്ന ഒരു പച്ചയായ നല്ല മനുഷ്യൻ. അല്ലാഹു അദ്ദേഹത്തെ ഇനിയും ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ, ഇരുലോകത്തും.

  • @ayshaayshu1881
    @ayshaayshu1881 Před 2 lety +33

    അല്ലാഹുവേ അവസാനം ഈമനോട് കൂടി ഞങ്ങളെ സലാമത്താക്കി തരണേ അല്ലാഹ്

  • @mreditz....7834
    @mreditz....7834 Před 2 lety +494

    എന്താ പറയാ എന്ന് അറിയില്ല. അത്രക്കും സന്തോഷം. ഏത് മതമായാലും ദൈവത്തെ വിശ്വസിക്കുന്നത് നല്ലൊരു ജയമാണ്. നല്ലൊരു മനുഷ്യൻ. പറയാൻ വാക്കില്ല 👍👍👍👍👍👍

    • @tiktok-bv7yl
      @tiktok-bv7yl Před 2 lety +2

      A divathinu arbil paryuna peranu allhu elatha allhu oru kula divam alaa divam 1 ullu mattulthalam jinnu malku vagrmaanu athina palrum avahichum vigrhthil parathistchum aardikunu averkum manushrkal kodthal kayvundu chilapol chilarku avar prasidichal chila helpukal nadnirikum namala kayuvula manushyr nama help cheriya athu polaa averyum manushyryum sagla jeevikalyum srishtichu paripalikun maha skthiyaanu divam a skthiyuda power thaguvan e prabjathinu poolum aakila athenu padchvan real roompavum power um prabjathinu purthkan paksha a skthil elaam ariynu elaam kanunu elaam vasthu vilum a skthi valyam chaypettirikunu a skthiya arbil paryuna vakaanu allhu

    • @shamlathrawther8300
      @shamlathrawther8300 Před 2 lety

      യൂസ്ഫ് അലി ഇക്കടെവിളിച്ചാൽകിട്ടുന്ന നമ്പർ തരാമോ എന്റെ സഹോദരിടെ ഭർത്താവ് കൊറോണ ആയി മരണപ്പെട്ടു മീൻകച്ചവടം ആയിരുന്നു ഒരു മോൾ ഉണ്ട് 22വയസ് കെട്ടിക്കാൻ പൈസഇല്ല പഠിച്ചണ്ടിരിക്കുവാ അത്തമരണപെട്ടതിനു ശേഷംമുടക്കംവന്നു mon5വയസായതേയുള്ളു എന്തഗ്കിളുംസഹായംകിട്ടിയിരുന്നേ നന്നയേനെ മറുപടിതരണേ

    • @gharibnawazambamkunnumaqam9011
      @gharibnawazambamkunnumaqam9011 Před 2 lety

      എന്റെ മൂത്താണ്

  • @aleedtech7685
    @aleedtech7685 Před 2 lety +151

    പടച്ചോനെ ഇത്രക്ക് പേടിച്ചു ഇത്രയും അനുസരിച്ചു ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ അല്ലാഹുവിന്റെ എല്ലാ വിധ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 2 lety +29

    ഈ ദൈവപുത്രനെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏 ഒരുപാട് സ്നേഹത്തോടെ 🙏🙏

  • @Nisa-jf4kr
    @Nisa-jf4kr Před 2 lety +43

    യൂസുഫ്‌ക്ക എന്നും ആരോഗ്യമുള്ള ദീർഘായുസ്സോടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @johneythomas1891
    @johneythomas1891 Před 2 lety +404

    ദൈവം കൈ തൊട്ട മനുഷ്യൻ. ദൈവം ദീർഘായുസ് കൊടുക്കട്ടെ അനേക കുടുംബകളുടെ അത്താണിയാണദ്ധേഹം

  • @santiagomartin9099
    @santiagomartin9099 Před 2 lety +487

    അല്ലാഹു ദീർക്കയുസും ശരീരസുഖവും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @abidamaheen6973
    @abidamaheen6973 Před 2 lety +29

    മാഷാ അല്ലാഹ് 🤲🤲ഒരുപാട് നാൾ ആയുരാരോഗ്യത്തോടെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ......

  • @saibunneesama9253
    @saibunneesama9253 Před 2 lety +13

    മാഷാ അല്ലാഹ്, അദ്ദേഹം അർഹിച്ച സ്ഥാനത്ത് തന്നെ. ഇഹവും പരവും അല്ലാഹു പ്രതാപത്തിൽ നിലനിർത്തട്ടെ. പ്രാർത്ഥനയോടെ

  • @bavamkbava1254
    @bavamkbava1254 Před 2 lety +328

    🙋‍♂️ അതെ നാഥന്റെ അനുഗ്രഹം.... അൽഹംദുലില്ലാഹ് 😭 പാവപ്പെട്ടവരുടെ കണ്ണുനീർ തുടക്കുന്നവൻ ... 🤲

    • @jameelajameela9205
      @jameelajameela9205 Před rokem +2

      അദ്ദേഹം നമ്പർ ഒന്ന് തരാമോ

    • @jameelajameela9205
      @jameelajameela9205 Před rokem

      എനിക്ക് സ്വന്ത ഒരുവ്വിടിനുവേണ്ടി

  • @twinpopees6719
    @twinpopees6719 Před 2 lety +392

    പടച്ചോൻ മലയാളത്തിനു ലോകത്തിന് അനുഗ്രഹിച്ചു നൽകിയ മനുഷ്യൻ 💞💞

  • @arunbassalel
    @arunbassalel Před 2 lety +23

    He is always giving praise to his Almighty inspite of him working so hard. That is the grace and humbleness giving him more value and assets. 🙏

  • @loveyourself9491
    @loveyourself9491 Před 2 lety +21

    എത്ര നല്ല മനുഷ്യൻ... ആരോഗ്യത്തോടെയുള്ള ആയുസ്സ് നല്കണേ നാഥാ...🤲🤲

  • @sanamshaaa5382
    @sanamshaaa5382 Před 2 lety +444

    പ്രിയപ്പെട്ട യൂസഫ് ഭായിക്ക് അല്ലാഹു എല്ലാ അനുഗ്രഹവും കാരുണ്യവും നിറച്ച് നൽക്ക മാറാകട്ടെ ആമീൻ

  • @bilaal1370
    @bilaal1370 Před 2 lety +196

    ആദ്യം ഏകനായ ദൈവത്തിന്റെ ശക്തി ❤
    പിന്നെ അധ്വാനം, മാഷാ അല്ലാഹ് ❤
    എത്ര സുന്ദരമായ വാക്കുകൾ ❤

  • @mannilsnehacreations
    @mannilsnehacreations Před 2 lety +11

    A great man with vision & dreams...46yrs makes him such a man.His inspirational speech makes all of us in a motivational spirit.His caring, lovable mind !!! May God bless more..Tq for uploading & sharing this video.

  • @jasirjasi7568
    @jasirjasi7568 Před 2 lety +13

    ഈമാൻ കിട്ടിയുള്ള മരണം എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു മനസിനൊരു കുളിർമ വന്ന് പോയി. മാഷാ അള്ളാ

  • @anoos5592
    @anoos5592 Před 2 lety +287

    നിങ്ങൾ ചെയ്യുന്ന ഓരോ നന്മയ്ക്കും തീർച്ചയായും പടച്ചവൻ ഈമാൻ ഉള്ള മരണം നൽകി അനുഗ്രഹിക്കുക തന്നെ ചെയ്യും. ഇൻഷാ അള്ളാഹ്.

  • @actorsworld.1935
    @actorsworld.1935 Před 2 lety +663

    ഏകനായ ദൈവം ❤️❤️❤️❤️അതാണ് ഇക്ക നിങ്ങളുടെ ഉയർച്ചയ്ക്കു കാരണം 💞

  • @abhirajmanoharan3668
    @abhirajmanoharan3668 Před 2 lety +5

    അഭിമാനിക്കുന്നു അങ്ങയെ ഓർത്ത്
    ഈശ്വരൻ അങ്ങയിൽ ഇനിയും അനുഗ്രഹങ്ങൾ ചൊരിയട്ടെ ❤️❤️❤️

  • @smartfungaming9672
    @smartfungaming9672 Před 2 lety +8

    സമൂഹത്തെയും മതങ്ങളെയും ഒരുപോലെ സഹായിക്കുകയും എല്ലാ സന്തോഷ,ദുഃഖങ്ങളിലും ഒരുപോലെ പങ്കുചേരുന്ന ഇദ്ദേഹത്തെപോലുള്ള മഹത്വ് വ്യക്തികളെ നാഥൻ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ

  • @regithg7146
    @regithg7146 Před 2 lety +156

    Lulu Bousherൽ വച്ച് ഒരുവട്ടം മാത്രം നേരിൽ കാണാൻ സാധിച്ചു. Yousaf Bai is a Powerful Personality🙏. "Kerala's Pride "

  • @crpeter659
    @crpeter659 Před 2 lety +225

    ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ🙏

  • @abdulgafoorcp3864
    @abdulgafoorcp3864 Před 7 měsíci +5

    താങ്കൾക്കും കുടുംബത്തിനും അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ആമീൻ. 👍🤲

  • @deepakthonnakkalsmedia
    @deepakthonnakkalsmedia Před 2 lety +2

    യൂസഫ് അലി സാർ ന്റെ 70000 സഹപ്രവർത്തകരിൽ ഒരാൾ ആണ് ഞാനും അഭിമാനം സർ ന്റെ സ്ഥാപനത്തിൽ വർക്ക്‌ ചെയ്യാൻ കഴിയുന്നതിൽ

  • @mohandasmohandas8923
    @mohandasmohandas8923 Před 2 lety +77

    ഈ വിനയം അതാണ് താങ്കൾ
    ഇന്നത്തെ യൂസഫലി ആയത് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ

  • @ashraftpp
    @ashraftpp Před 2 lety +54

    യുസുഫ് കാടെ ഏത് സംസാരവും കേട്ടിരിക്കാൻ വളരെ "ആസ്വാദ്യകരമാണ് ".. ഒരു പാട് പഠിക്കുവാനും മനസിലാകുവാനും തിരിച്ചറിയാനും ഉണ്ട്. സെരികും ഒരു പണ്ഡിതന്റെ സംസാരം.. കേരളത്തിന്റെ അഭിമാനമാണ് യുസുഫ് ബായ് 👍🤲🌹.

  • @kurafimedia
    @kurafimedia Před 7 měsíci +8

    വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഞാനും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു യൂസഫലി ക്ക് വേണ്ടി

  • @silvim4412
    @silvim4412 Před 7 měsíci +10

    നന്മയുള്ള മനുഷ്യൻ ❤❤❤❤❤ ഓരോ ഓറഞ്ച് എടുത്ത് കഴിക്കാൻ നേരത്ത് ആദ്യം അയാൾക്ക് കൊടുത്തിട്ടാണ് കഴിക്കുന്നത അദ്ദേഹം കഴിക്കുന്നത്❤❤❤❤❤❤❤ ജീവിതത്തിൽ മരിക്കുന്നതിനുമുമ്പ് മനുഷ്യനെ ഒന്ന് കാണണമെന്ന് വലിയ ആഗ്രഹം ഉണ്ട് ❤❤❤

  • @akbarsa2962
    @akbarsa2962 Před 2 lety +39

    മാഷാ അല്ലാഹ്
    എന്തൊക്കെ ആണെങ്കിലും മുഖത്തുള്ള എളിമ അത് ഒരുപാട്
    ആളുകൾക്കു മാത്രകയാണ് തീർച്ചയായും നിങ്ങളുടെ മാതാപിതാക്കൾ സന്തോഷിക്കുന്നണ്ടാകും അവരുടെ പൊരുത്തം നിങ്ങ്ൾക്കു ഉണ്ടാവട്ടെ
    എല്ലാ വിജയാശംസകൾ നേരുന്നു

  • @ngscreations
    @ngscreations Před 2 lety +127

    അധ്വാനിക്കുന്നവന്റെ കൂടെ ദൈവം ഉണ്ടാവു അതിനു വലിയ ഉദാഹരണം ആണ് M A യൂസഫ് അലി 🙏🌹👍

  • @TheTunefresh
    @TheTunefresh Před 2 lety +2

    ഏകനായ ദൈവം താങ്കൾക്ക് ഒരുപാട് പ്രസ്ഥാനങ്ങൾ ഇനിയും തുടങ്ങുവാനും ഞങ്ങളിൽ നിന്നും ഒരുപാട് പേരെ അങ്ങയെപ്പോലെ ആയിത്തീർന്ന് പാവങ്ങൾക്ക് അത്താണിയായിതീരുവനും അനുഗ്രഹം നൽകുമാറാകട്ടെ!
    ആമീൻ!

  • @thajunnisa4678
    @thajunnisa4678 Před 2 lety +11

    ലോക മുഹ്മിനുകൾ കണ്ടാൽ കൊതിച്ചു പോവണം അങ്ങയുടെ മരണം അത്രയും നല്ല മരണം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ
    ആരോഗ്യമുള്ള ദീര്ഗായുസ്സ് തന്ന് ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @abduljaleel7733
    @abduljaleel7733 Před 2 lety +165

    അള്ളാഹു അങ്ങേക്ക് ഹാഫിയത്തോടുകൂടിയ ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲

  • @ramlath905
    @ramlath905 Před 7 měsíci +1

    Allaah...ഇത്രയും വലിയ തഖുവയും ഈമാനും ഉള്ള യൂസഫലി സാറിന് അല്ലാഹു ആഫിയതോടുകൂടിയുള്ള ദീർഘായുസ്സ് പ്രധാനം cheyyatte ....നാഥൻ സർവ്വ ayswariangalum നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @satharmanikoth9252
    @satharmanikoth9252 Před 2 lety +48

    ദൈവം അനുഗ്രഹിച്ച മനുഷ്യൻ പടച്ചവൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഗായുസ്സും നൽകുമാറാകട്ടെ 👍👍❤

  • @SpreadingIslam01
    @SpreadingIslam01 Před 2 lety +145

    1:32 ദൈവത്തിന്റെ കാരുണ്യമാണ് വിജയത്തിന്റെ കാരണം...
    2:04 *ഏകനായ ദൈവത്തിന്റെ* സഹായം.. 👍👍
    Yusuf Alikka...👍💚💚💚

    • @racspatmoviesods8097
      @racspatmoviesods8097 Před 2 lety

      Oru veed vekkan sahayikumo

    • @jamesjoseph3008
      @jamesjoseph3008 Před 2 lety

      May god bless you. 🙏you provide bread for lakhs. Simple man God fearing. May God give you long life.

  • @niyasporkulath6848
    @niyasporkulath6848 Před 2 lety +63

    യൂസഫലി സാർ പടച്ചവൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ

  • @dastagirabdussalam9029
    @dastagirabdussalam9029 Před 2 lety +6

    ദാനധർമങ്ങൾ ആപത്തുകളെ തടയും എന്ന നബി വചനം ഈ സമയത്ത് ഓർത്ത് പോകുന്നു.

    • @aliceindia
      @aliceindia Před 2 lety

      Big cross of church
      God bless you all
      czcams.com/users/shortsvOdOF4zs60A?feature=share

  • @laijujose9697
    @laijujose9697 Před 2 lety +3

    Its always pleasure to hear about this man's worthiness n his greatness to help people.....🥰😇❤🙋‍♀️🙏

  • @ali.kolichal8831
    @ali.kolichal8831 Před 2 lety +73

    അള്ളാ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ

    • @shaffyem8946
      @shaffyem8946 Před 2 lety +1

      എന്റെ പേര് ഷാഫി ഞാൻ തൃശൂർ ആണ് അങ്ങ് നല്ല മനുഷ്യൻ എത്ര.... പേരുടെ കണ്ണീർ ഒപ്പിയ ആളാണ്.... ഒരിക്കലും അങ്ങയുടെ കണ്ണിൽ നനവ് പോലും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു 👍🙏

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 2 lety +86

    ഞ്ചാൻ പ്രതീക്ഷിച്ച മറുപടി .അധ്വാനത്തിനെക്കാളും ഭാഗ്യത്തിനേക്കാളും പ്രധാനം ദൈവാനുഗ്രഹം ....യഥാർത്ഥ ദൈവ വിശ്വാസി കോടികളുടെ മേലെ ഉറങ്ങുമ്പോഴും ഈ എളിമ അതാണ് അവരുടെ വിജയവും ആരോഗ്യവും ..

  • @jasjas4411
    @jasjas4411 Před 2 lety +2

    യൂസുഫ് അലി ഇക്കാക്ക് പടച്ചവൻ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🌹🌹🌹🌹

  • @gopalannp1881
    @gopalannp1881 Před 2 lety +24

    He is the embodiment of goodness and simplicity, not a trace of greed and hatred towards anyone and a pious soul. Ever willing to help the needy. May he live long in excellent health.

  • @ushanair7548
    @ushanair7548 Před 2 lety +65

    ഇക്ക അനുഗ്രഹിക്കട്ടെ പടച്ചതമ്പുരാൻ നൂറ് ആയുസ്❤❤❤ കൊടുക്കട്ടെ

    • @suharanasarsuhara6771
      @suharanasarsuhara6771 Před 2 lety

      ഇസ്ലാം അലൈക്കും മാറാട് എന്റെ വീടിന് ഒരു സഹായത്തിന് വേണ്ടിയിട്ടാണ് വിളിച്ചത് ലക്ഷംവീട് അത് നന്നാക്കാൻ ഒരു മാർഗ്ഗമില്ല യൂസഫലി ഇന്റെ സഹായം കൊണ്ട് എന്റെ വീട് ഒന്നു നന്നാക്കി തരണം

  • @SULTHAANMEADIA
    @SULTHAANMEADIA Před 2 lety +31

    പടച്ചോൻ എന്നതിൽ തുടങ്ങി പടച്ചോനിൽ അവസാനിപ്പിക്കുന്ന വിനയമുള്ള വാക്ക്.. അത് തന്നെ മൂപ്പരുടെ വിജയം 😍😍☺️👍💯

    • @sarathangel6318
      @sarathangel6318 Před 2 lety

      അതേയ് ദൈവ വിശ്വാസം ഉണ്ടെങ്കിൽ എല്ലാം നടക്കും

  • @babenjoseph9207
    @babenjoseph9207 Před 2 lety +1

    Visionary Business magnetic person.
    May Almighty God gives you sound health and long life to lead your family and Business empire 🙏

  • @radhakrishnnan4223
    @radhakrishnnan4223 Před 7 měsíci

    ജാതിഭേതമന്യേ ഏതൊരാൾക്കും മാതൃകയാക്കാൻ പറ്റുന്ന നല്ലൊരു ശുദ്ധ മനസ്സിന്റെ ഉടമയാണ് ശ്രീ യൂസ്സഫലി .അദ്ദേഹം ദീർഗ്ഗായുസ്സായിട്ടിരിക്കട്ടെ എന്നും !

  • @vkmsemeer4421
    @vkmsemeer4421 Před 2 lety +18

    ഞാനോ എൻ്റെ കുടുംബത്തിൽ ഉള്ളവരോ നിങ്ങളുടെ സ്ഥാപനത്തിൽ തൊഴിൽ ചെയ്യുന്നില്ല.. നിങളുടെ ഒരു സഹായവും കിട്ടിയിട്ടില്ല.. എന്നിട്ടും നിങ്ങള്ക്ക് ആയുസ് ഉണ്ടാവാനും .. ആരോഗ്യം ഉണ്ടാവാനും.. ബിസിനസിൽ ഇനിയും വളരാനും പ്രാർത്ഥിക്കുന്നു...🤲🤲🤲
    ( യൂസഫ്‌ക്കാക് വേണ്ടി പ്രാർഥിക്കാൻ അദ്ദേഹവുമായി ഒരു ബന്ധം ഇല്ലാത്തവരും ഉണ്ട്)

  • @ayshasana8174
    @ayshasana8174 Před 2 lety +32

    സാറിന് ആഫിയത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ ആമീൻ

  • @najahsamad5121
    @najahsamad5121 Před 2 lety +1

    ഇനിയും ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ ആഫിയത്തും ആരോഗ്യവും ദീർഘായുസും അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nandakishor6863
    @nandakishor6863 Před 2 lety +9

    can't express the love and respect that me and the people from all over the world has for you sir through words .
    you are the god in our hearts

  • @arunkumararun9346
    @arunkumararun9346 Před 2 lety +28

    ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്ന മനുഷ്യൻ ❤️.

  • @aysharahman5753
    @aysharahman5753 Před 2 lety +178

    അള്ളാ ആ മനുഷ്യന് ആയൂസും ആരോഗ്യവും നൽകുമാറകഠ് ആമീൻ യാ റബ്ബൽ ആലമീൻ

  • @ramil____world4716
    @ramil____world4716 Před 2 lety +2

    Masha allah❤❤alllahu oru vattam kanan ഭാഗ്യമുണ്ടാവട്ടെ 🤲🤲 മനസിലെ ഒരാഗ്രഹമാണ് 😍😍

  • @rafeenakrefi1778
    @rafeenakrefi1778 Před 2 lety +3

    പാവപെട്ടവരുടെ കണ്ണുനീർ തുടയ്ക്കുന്ന അങ്ങയെ കാണുമ്പോൾ ഒരു പക്ഷേ അള്ളാഹു പോലും സന്തോഷിക്കുന്നുണ്ടാവും. ആരോഗ്യവും ദീർഗായുസ്സും ഉണ്ടാവട്ടെ. ആമീൻ

  • @saseendranneeliveed7810
    @saseendranneeliveed7810 Před 2 lety +27

    യുസുഫ് സർ ഇനിയും ഉയരങ്ങളിൽ എത്തട്ടേ, പ്രാർത്ഥിക്കുന്നു.

  • @sikhillalth5719
    @sikhillalth5719 Před 2 lety +14

    ഒരു പഠിക്കാൻ ഉള്ള ഒരു moral interview, Thank you യൂസഫലി സർ 🙏

  • @Shifazahara001
    @Shifazahara001 Před 2 lety +1

    അല്പം വിദ്യാഭ്യാസം, അല്പം സമ്പത്ത് ഇതൊക്ക ഉണ്ടാവുമ്പോ മനുഷ്യനുണ്ടാകുന്ന spiritual death ഇതിനെ ആർഭാടമായി കൊണ്ട് നടക്കുന്നവർക്ക് മുമ്പിലൊട്ട് കൊടുത്ത് വിട്ട നല്ലൊരു spiritual interview...
    Yousuf bhai... ❤❤

  • @vargheseantony9136
    @vargheseantony9136 Před 2 lety +2

    He words and thoughts are different than ordinary business men and so he is different. God works through him in many ways. He is synonymous to simplicity, humanity and greatness. May almighty bless him more and more

  • @abdulnasar9814
    @abdulnasar9814 Před 2 lety +120

    മാഷാഅല്ലാഹ്‌ ഇമാനോടുകൂടിയുള്ള മരണം വേണമെന്ന ചിന്ത.....അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @mycountrymyindia9895
    @mycountrymyindia9895 Před 2 lety +24

    ഏകനായ ദൈവം (അള്ളാഹു )മറ്റു മതങ്ങളെ ബഹുമാനിച്ചു സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്ന മനുഷ്യൻ MAYA🙏🥰😍😘👍🏼✌🏼

    • @rahamalik
      @rahamalik Před 2 lety

      S. അതാണ് ശരിയായ കാര്യം. തന്റെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടു മറ്റുള്ളവരെയും സഹായിക്കണം. അതാണ് ഒരു യഥാർത്ഥ വിശ്വാസി 😻

  • @ambikapn1923
    @ambikapn1923 Před 2 lety +1

    കാരുണ്യവാനും, , ദയനിധിയും അനേകം സാധു കുടുംബങ്ങൾ ക്ക്‌ അത്താണിയുമായ മാനുഷിക മൂല്യം തന്നിലും മറ്റുള്ളവരിലും ഉണ്ടാവണം എന്നാഗ്രഹിക്കുന്ന അമൂല്യ വ്യക്തി ത്വത്തിന്റെ ഉടമ . അതാണ് യൂസഫ്ഫലി സർ. ഇത്തരം നന്മയുടെ പ്രേതീകങ്ങൾ ക്ക് സർവശക്തനായ ദൈവം ആയുസ്സും ആരോഗ്യ വും നല്കണമേ എന്നു പ്രാർഥിക്കുന്നു.

  • @saira9541
    @saira9541 Před 7 měsíci

    കേരളത്തിന്റെ തന്നെ മുത്ത് ആണ് യുസുഫ് ഇക്ക, ഇക്കാക്ക് ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ അല്ലാഹ് 🤲🏻🤲🏻🤲🏻👍🏻👍🏻🥰🥰❤️❤️

  • @sumayyavp4648
    @sumayyavp4648 Před 2 lety +26

    'ഈമാനുള്ള മരണം ......' ഇതാണ് എത്ര വലിയ മനുഷ്യനായാലും എത്ര കോടീശരനായാലും വേണ്ടത്........അതിൽ കൂടുതൽ എന്തു വേണം.......ഈ പടച്ചറബ്ബിലുള്ള അടിയുറച്ച വിശ്വാമാണ് അങ്ങയുടെ വിജയം.......നമുക്കെല്ലാവർക്കും ഈമാനുള്ള മരണം പടച്ചവൻ തരട്ടെ......🤲🤲

  • @renjithmathew310
    @renjithmathew310 Před 2 lety +18

    വളരെ വലിയ ഹൃദയമുള്ള മനുഷ്യൻ ❤

  • @suharaibrahimav9223
    @suharaibrahimav9223 Před 2 lety +2

    അല്ലാഹുവിന്റെ. അനുഗ്രഹം. തന്നെ മുന്നിൽ. യൂസഫലി സാർ. ദീര്ഗായുസും ആരുഗ്യ വും ആഫിയത്തും നൽകട്ടേ. 🌹❤️

  • @sufairasuhail3998
    @sufairasuhail3998 Před 2 lety +98

    നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് യൂസ്ഫലി..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

    • @rabeehkc309
      @rabeehkc309 Před 2 lety +1

      Aameen. ماشاء اللله

    • @alfiyasinan4450
      @alfiyasinan4450 Před 2 lety

      എനികും ആഗ്രഹമുണ്ട്😊

    • @sadiksalam9716
      @sadiksalam9716 Před 2 lety

      My Boss

    • @achachuworld7528
      @achachuworld7528 Před 2 lety

      @@sadiksalam9716 നമ്പർ ഒന്നു തരുമോ യൂസുഫ്അലി കാകന്റെ പ്ലീസ് അർജന്റാണ്

    • @naishaddaskv7159
      @naishaddaskv7159 Před 2 lety

      @@achachuworld7528 സർ എനിക്കും സാറിനെ ഒന്ന് കാണണം എന്ന ണ്ട് എനിക്ക് ഒന്ന് നമ്പർ കിട്ടിയാ സന്തോഷം

  • @abdulnassereh7601
    @abdulnassereh7601 Před 2 lety +53

    നാഥാ നിന്റെ ആജ്ഞകൾ അനുസരിച്ചും നിരോധനങ്ങൾ ഉപേക്ഷിച്ചും ജീവിച്ച് മരിച്ച യഥാർത്ഥ സതൃവിശ്വാസികളിൽ നാമേവരേയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ

  • @its_me_ahnaf_khan3089
    @its_me_ahnaf_khan3089 Před 2 lety

    ഉമ്മാനെ സ്നേഹിക്കുന്ന യൂസുഫലി സാറിന് ഒരായിരം നന്ദി, അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു

  • @munnarinu6460
    @munnarinu6460 Před 2 lety

    മറ്റുള്ളവരുടെ പ്രയാസവും, സങ്കടങ്ങളും കാണുന്ന സാറിനെ അള്ളാഹു എന്നും അനുഗ്രഹിക്കട്ടെ. അത്പോലെ സാറിന്റെ മനസ്സിലെ ആഗ്രഹം പോലെ ഇമാൻ കിട്ടി മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.

  • @nishalv6755
    @nishalv6755 Před 2 lety +27

    എനിക് സാർ നോട് സംസാരിക്കാൻ ആഗ്ർഹം ഉണ്ട് ഒരു നല്ല മനുഷ്യൻ യാണ് a🤲🤲🤲ബർകത് നൽകട്ടെ

  • @chackochikc7951
    @chackochikc7951 Před 2 lety +57

    യൂസഫലി സർ . പറഞ്ഞതു ശ്രദ്ധിക്കൂ. ദൈവത്തിന്റെ അനുഗ്രഹമാണ്. സ്തോത്രം

  • @mariyahmari3257
    @mariyahmari3257 Před 2 lety +1

    അദ്ദേഹത്തിന് ആയുസ്സ്നീട്ടികിട്ടേണ്ടത് അർഹതപെട്ട ഒത്തിരി പാവങ്ങളുടെഭാഗ്യം കൂടിയാണ്, വാക്കുകളിൽ വിനയവും പ്രവർത്തിയിൽ കാരുണ്യവും ഉള്ള ഇതുപോലൊരു വ്യക്തി വേറെയില്ല 👍💕💕💕💕💕💕💕💕MA ഇഷ്ടം

  • @ayishapm3747
    @ayishapm3747 Před 2 lety +2

    പടച്ചവൻ ആരോഗ്യവും ദീർഘായുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ. 🤲🤲🤲🤲

  • @deepababu5522
    @deepababu5522 Před 2 lety +121

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും സാറിന്റെ കൂടെ ഉണ്ടാകും. ഞാനും എപ്പോഴും അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിക്കും.

  • @musthafaganeemi5639
    @musthafaganeemi5639 Před 2 lety +6

    മരിക്കും മുമ്പ് നേരിൽ കാണാൻ ആഗ്രഹം തോന്നിയ ഞാൻ കണ്ട മനുഷ്യ സ്നേഹികളിൽ ഒരാളാണ് യൂസുഫലിക അള്ളാഹു ദീർഘ കാലം ഇസ്സത് ഉള്ള ജീവിതം നൽകട്ടെ

  • @josephgeorge9589
    @josephgeorge9589 Před 2 lety

    I would like to thank you to give me this opportunity, congratulations on your great succes , one of the finest and blessed person, The most great Divine mercy, The God will protect you as you come and go now and forever continuing my humble prayers for you 🙏

  • @ameerakwayanad1941
    @ameerakwayanad1941 Před 2 lety +1

    എല്ലാറ്റിനും കാരണം റബ്ബുൽ ഇസ്സടായ അല്ലാഹു മാത്രം... അവന്റെ സഹായം മാത്രം.. 💕💕 .... വളരെ ചിന്ദാർഹമായ വാക്കുകൾ..... 🌹🌹🌹

  • @suhailasr1518
    @suhailasr1518 Před 2 lety +20

    അള്ളാഹു യൂസിഫലി സർ നു ആഫിയത്തുള്ള ദീർകയുസ് നൽകുമാറാകട്ടെ

  • @sathishchandra1845
    @sathishchandra1845 Před 2 lety

    താങ്കൾ ദൈവത്തിന്റെ അനുഗ്രഹം ഉള്ള ഒരു അത്ഭുത മനുഷ്യനാണ്. എല്ലാ നന്മകളും താങ്കൾക്കുണ്ടാകട്ടെ. 🙏🙏🙏❤

  • @daredevil1079
    @daredevil1079 Před 2 lety

    A great example of a human being. Great to know his also has business in my country UK.

  • @pazhanim8717
    @pazhanim8717 Před 2 lety +172

    ലലു മാളിന്റ ഉത്ഘാടത്തിന് ആശംസകൾ...💅
    കഠിനാദ്ധ്വാനത്തിന്റെപ്രതിഫലം
    സമൂഹത്തിനും സമുദായത്തിനും മാതൃക.
    നന്മയുള്ള മനസ്സിന് ദീർഘായുസ്
    നേരുന്നു..🙏

  • @hafihiza01
    @hafihiza01 Před 2 lety +10

    അദ്ദേഹത്തിന് ദ്ധീർഗായുസും ആഫീയത്തും ആരോഗ്യവും അല്ലാഹ് കൊടുക്കട്ടെ he is great person 👍👍

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Před 2 lety +1

    Let him live long.May God Bless Him.He is a truly a believer of God.All young generation should follow him.

  • @rajangeorge4888
    @rajangeorge4888 Před 2 lety

    അഹങ്കാരം തൊട്ടുതീണ്ടാത്ത ഒരു വലിയ മനുഷ്യൻ. ഇങ്ങനെയും ഒരു മനുഷ്യന് താഴാൻ കഴിയുമോ 🙏❤

  • @ba.ibrahimbathishabadhu2693

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤

  • @satheeshnair3053
    @satheeshnair3053 Před 2 lety +108

    Congratulations Sir. As you have employed so many people in your establishments to earn their bread and butter and doing lot of charity works as Humanitarian aids , Our prayers to the Almighty to bless you with good health and the very best in the service of people all over the world . As an Indian and a soldier proud of you. Jai Hind.

    • @thesignatur8264
      @thesignatur8264 Před 2 lety +1

      പട്ടാളക്കാരൻ 😘😘😘✌🏻

    • @javidharoonpkm2443
      @javidharoonpkm2443 Před 2 lety +3

      We're are proud of you and your service to our country Satish bro 💪👍

    • @maryshirlyluckose1151
      @maryshirlyluckose1151 Před 2 lety

      Daivamkakatte

    • @jameelajameela9205
      @jameelajameela9205 Před rokem

      ഇദ്ദേഹത്തെ കാണാൻ എന്താ ഒരുവഴി അല്ലങ്കിൽ അന്ദ്ദേഹവുമായി ഒന്നേ ഒരു കാരിയം ചോദിക്കാൻ ആരാണെലും അദ്ദേഹത്തിനെ എന്റെ അസ്സലാമു അലൈകും

  • @muhammedbasheerbasheer6407

    അല്ലാഹുവിന്റെ അനുഗ്രഹം മറക്കാതെ യൂസുഫ് sir നിങ്ങൾക്ക് എന്റെ സലാം അസ്സലാമുഅലൈക്കും

  • @naamvlog9301
    @naamvlog9301 Před 2 lety +1

    കേട്ടതിലേറെ കണ്ണുനീർ മെസേജ് വായിച്ചപ്പോൾ വന്നു. ആ ഹൃദയം തൊട്ടപോലെ💜

  • @beemasadique5623
    @beemasadique5623 Před 2 lety +14

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️

  • @backlinko1047
    @backlinko1047 Před 2 lety +20

    Yusuf Ali never dies. Yusuf Ali is the emperor of heaven even after his death. Yusuf Ali the Great

  • @asisha755
    @asisha755 Před rokem

    മാഷാ അല്ലാഹ്.. കാണുപ്പോൾത്തന്നെ സന്തോഷം.. എനിക്ക് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന് നേരിൽ കാണാൻ In shallh. ഞാൻ കാണുപ്പോൾ എപ്പോഴും video ഒക്കെ കാണുപ്പോൾ കാണാൻ ദുഹാ ചെയ്യും ഒന്ന് നേരിൽ kanaan. എനിക്ക് കുറെ സകടം ഉണ്ട്. അതേഹത്തെ ഒന്ന് കണ്ട് പറഞ്ഞാൽ ഒരു സഹായം കിട്ടിരുന്നെകിൽ.. പലിശ ഒഴിവാക്കി തന്നാൽ മതി.. ഒരു സാവകാശം തന്നാൽ മതി തിരിച്ചു അടക്കാൻ. അതെ ആഗ്രഹിക്കുന്നു ഒള്ളോ റബ്ബേ സാദികനെ.... പലിശ കൊടുത്തു മടുത്തു... മുതൽ അടക്കാൻ പറ്റാതെ വരുന്നു.... 😭😭😭😭