Aadujeevitham കഴിഞ്ഞ് വീട്ടിലെത്തി ആടുജീവിതം ഞങ്ങളുടെ Film 📽️

Sdílet
Vložit
  • čas přidán 27. 03. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #aadjeevitham
    കവിയുടെ കൂടെ
  • Zábava

Komentáře • 217

  • @sarithaashok2568
    @sarithaashok2568 Před měsícem +2

    ആട്ജീവിതം നാളെ കാണുനുണ്ട്.ഇന്ന് അണൂട്ടിയേയും അമ്മയേയും ഒന്നിച്ചുകണ്ടപ്പോൾ അനൂട്ടി അമ്മമ്മയെപ്പോലെയാണല്ലോന്ന് തോന്നി.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @akkulolu
    @akkulolu Před měsícem +9

    രാജുവിന്റെ അഭിനയം കാണണമെന്നുണ്ട്. പക്ഷെ സങ്കടം താങ്ങാൻ ശക്തിയില്ല ബിജുക്കുട്ടാ ❤️🥰👌🏻

  • @rajavelthuruganam5869
    @rajavelthuruganam5869 Před měsícem +2

    Happy family happy life be enjoy your life i will come to kannur to see you

  • @SimplyWin-bs9ry
    @SimplyWin-bs9ry Před měsícem +5

    വളരെ നല്ല കുടുംബം I like very much

  • @hematk1967
    @hematk1967 Před měsícem +5

    Biju, നിങ്ങളെ പോലുള്ള കലാകാരന്മാരെ ഞങ്ങളുടെ മുൻപിൽ എത്തിച്ചു തന്ന you ട്യൂബിനു നന്ദി ❤️

  • @amalp6106
    @amalp6106 Před měsícem +4

    ഏതു കഥയും ചലച്ചിത്രമായാൽ സാധാരണക്കാർ ശ്രദ്ധിക്കുന്നു. അതുവരെയും ആ കഥയുടെ ഉറവിടമേ താണെന്നോ ആരാണെഴുതിയതെന്നോ വലിയൊരു വിഭാഗം ശ്രദ്ധിക്കുന്നില്ല. വായന കുറയുന്നതിന്റെ ഒരു ലക്ഷണമാണത്. പുതിയ തലമുറ വായനയിൽ താല്പര്യം കാണിക്കുക തന്നെ വേണം. സ്കൂൾ - കോളേജ് തലങ്ങളിൽ അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം.
    സ്നേഹത്തോടെ❤❤❤❤
    തളിപ്പറമ്പുകാരൻ

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +5

    സിനിമ എന്തായാലും കാണും, 👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Před měsícem +2

    Kavi aviline kariyathe onnu varuthitu shesham thengayokke velllam okke aakiyity onnu ranu elaykka podichitu itu kuzhachu nokkoo👌👌
    Kurachu neram varuththaal mathi keto

  • @rehanapradeep3370
    @rehanapradeep3370 Před měsícem +2

    I love this family ❤❤

  • @kochumonpg5918
    @kochumonpg5918 Před měsícem +2

    I love this family❤️❤️🥰🥰

  • @sreelathanair4343
    @sreelathanair4343 Před měsícem +3

    Adujeevitham kanan kathirikkunnu😍

  • @shinjups4834
    @shinjups4834 Před měsícem +1

    നമ്മുടെ സ്വന്തം family ❤️🥰ഒരുപാട് ഇഷ്ടം എല്ലാവരെയും 👍👌

  • @user-xo3hm9wd4q
    @user-xo3hm9wd4q Před měsícem +15

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @bindukg3296
    @bindukg3296 Před měsícem +1

    സിനിമ കാണാൻ വെയ്റ്റിംഗ്... ബിജു... കവി.. മോനു.. അമ്മ.. അനുമോൾ.. ചേച്ചി.. എല്ലാവരോടും സ്നേഹം ❤❤❤

  • @pamasvlogs9894
    @pamasvlogs9894 Před měsícem +5

    Akshay nalla thadivechu

  • @sumanashomecooking9637
    @sumanashomecooking9637 Před měsícem +2

    Innu full family undallo .sandosha aayi ❤❤❤❤

  • @aminaismayil7047
    @aminaismayil7047 Před měsícem +1

    Banyaminte Aadujeevitham❤❤❤❤❤❤❤❤❤one of my favourite novel❤

  • @sijisreekumar169
    @sijisreekumar169 Před měsícem +2

    ഞാനും സിനിമ എന്തായാലും കാണും 🥰❤️🥰❤️🥰❤️

  • @shailajavelayudhan8543
    @shailajavelayudhan8543 Před měsícem +2

    Aadujivitham parayumbol Biju ethra Vachalanavunnu💐💐👌

  • @vinithababu6738
    @vinithababu6738 Před měsícem +7

    അക്ഷയ്കൂടുത😂ൽസുന്ദരനായല്ലോ

  • @rajavelthuruganam5869
    @rajavelthuruganam5869 Před měsícem +1

    I am waiting for this kannur travel

  • @satheeshkerala7199
    @satheeshkerala7199 Před měsícem

    അഭിനന്ദനങ്ങൾ ❤️💕
    ആശംസകൾ 🥰💕👏

  • @priya973
    @priya973 Před 15 dny

    ഞാനും കണ്ടൂ ഈ movie ഏപ്രിൽ 10 n ❤❤❤❤

  • @RAISAVLOG765
    @RAISAVLOG765 Před měsícem +2

    Nice family ❤❤❤

  • @user-js5ie5dq2o
    @user-js5ie5dq2o Před měsícem +1

    Nazlin premlu sooperF❤

  • @vishnus6852
    @vishnus6852 Před měsícem +2

    Bijuvinte kashtapadanu ee chanalinte vijayam❤❤❤

  • @sudikshachakre.3268
    @sudikshachakre.3268 Před měsícem

    Everyone in ur family is super star..We love every videos of u..🙏

  • @shinu-to9zd
    @shinu-to9zd Před měsícem +3

    Super Video 👍👍👍🙏🙏🙏

  • @MaheshMM1985
    @MaheshMM1985 Před měsícem +1

    സൂപ്പർ

  • @rathna5004
    @rathna5004 Před měsícem +1

    Move kanum thirakku kurayatte,, Akshay nu entho oru maattam feel cheythu 🥰🥰

  • @Kavya-ux9oh
    @Kavya-ux9oh Před měsícem +1

    Iove you ❤ super ❤❤😊

  • @ayshav9329
    @ayshav9329 Před měsícem +4

    ആടുജീവിതം നോവൽ വായിക്കുമ്പോന്നെ കരഞ്ഞാണ് വായിച്ചു തീർത്തത് 😢

  • @user-ik8xj8ko6c
    @user-ik8xj8ko6c Před měsícem +2

    Amma ❤

  • @CameronJaxon-kg1uv
    @CameronJaxon-kg1uv Před 27 dny

    I am from North India, i can't understand your language 😢
    But I like your video 📸

  • @aapuarif3969
    @aapuarif3969 Před měsícem +1

    I love family ❤❤❤❤

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před měsícem +2

    Good film

  • @SaliniV-kn8fy
    @SaliniV-kn8fy Před měsícem

    Nigalk satyabhama comdy video cheyyamo chirkan vadiya plz oun cheyyamo plzzzzz 🙏🙏

  • @vanajanath5041
    @vanajanath5041 Před měsícem

    Super vedeo ❤

  • @JituJenaa-lk5rq
    @JituJenaa-lk5rq Před měsícem +2

    Your family is best family ❤

  • @Abhinand-17
    @Abhinand-17 Před měsícem +1

    Bleslee 🔥

  • @jayeshgnair850
    @jayeshgnair850 Před měsícem

    Nannayitt und

  • @junaidcm4483
    @junaidcm4483 Před měsícem +2

    👍👍💞

  • @jainammathomas8365
    @jainammathomas8365 Před měsícem +2

    ❤love you all❤

  • @koyilothvlogs533
    @koyilothvlogs533 Před měsícem +17

    ആടുജീവിതം കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ? ❤️❤️❤️❤️❤️നജീബ് ക്കാനെ ഒന്ന് നേരിൽ കാണാനും ഒന്ന് കെട്ടിപിടിക്കണം എന്നും ഉള്ളവർ ഉണ്ടോ 🫂🫂🫂❤️❤️❤️

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +2

    Waiting കാണാൻ വേണ്ടി 👍👍👍👍

  • @Tamilhusen
    @Tamilhusen Před měsícem +1

    Super

  • @user-ss6ic1eb3k
    @user-ss6ic1eb3k Před měsícem +1

    Didi aur bhaiya namaskar ❤❤❤❤

  • @jyothish2032
    @jyothish2032 Před měsícem +2

    ഗൾഫിൽ റിലിസ് ഇല്ലാത്ത കൊണ്ട് കാണാൻ പറ്റില്ല...വളരെ സങ്കടം ഉണ്ട് 😢😢😢

    • @Safii359
      @Safii359 Před měsícem

      Athu എന്താ

  • @deethsrihhh
    @deethsrihhh Před měsícem +1

    😌😌set

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem +1

    Happy family 👍🏻💞💞💞💞💞

  • @Abhinand-17
    @Abhinand-17 Před měsícem +3

    Kl bro 🦾❤‍🔥

  • @user-eh5ym4dh7k
    @user-eh5ym4dh7k Před měsícem +1

    🥰🥰

  • @mercymercy3211
    @mercymercy3211 Před měsícem +3

    എനിക്ക് ഇഷ്ട്ടപ്പെട്ടു.🎉🎉🎉

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před měsícem +2

      ❤️

    • @mercymercy3211
      @mercymercy3211 Před měsícem +2

      @@KLBROBijuRithvik1 thanks🥰🥰🥰

    • @shahinabinth1792
      @shahinabinth1792 Před měsícem +2

      Njn കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു family ആണ് ഇത് 😍😍😍... എന്നെങ്കിലും ഒരിക്കൽ കണ്ണൂർ വരികയാണെങ്കിൽ കാണണം എന്നുണ്ട്... അമ്മ 😍😍😍

    • @mercymercy3211
      @mercymercy3211 Před měsícem +2

      @@shahinabinth1792 ശരിയാ പിന്നാലാന്ത്.😊🥰🥰🥰

  • @chithramv8684
    @chithramv8684 Před měsícem +1

    Hii ബിജു ഏട്ടൻ ഫാമിലി... ഇന്ന് നേരിട്ട് പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം.കൂടെ ഇന്നത്തെ വിഡിയോയിൽ നമ്മളെയും ഉൾപെടുത്തിയതിൽ സന്തോഷം ❤

  • @Salah__k
    @Salah__k Před měsícem +7

    കണ്ണൂരിന്റെ സ്വന്തം kl biju bro❤❤

  • @user-mp3fb2ct1g
    @user-mp3fb2ct1g Před měsícem +4

    I'm big fan anu❤❤❤❤❤

  • @vishnuprasad452
    @vishnuprasad452 Před měsícem +1

    Bro give a tip on how CZcams algorithm works..how u got this much subs

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před měsícem +17

    തേങ്ങ ചിറണ്ടുമ്പോൾ തിന്നുതെ ആരൊക്കെ അങ്ങനെ തിന്നുന്നവർ ലൈക് അടിക്കുക 😁❤️❤️

  • @ChandranMkchandran
    @ChandranMkchandran Před měsícem

    Hai Amma Biju Kavi Lekha Anootti enik sugamillayirunnu. Athukond nokkan vaiki. Adujeevitham cinema Kanan pokunnu ennu paranju. Pakshe aadhyathe Ammayum Monum aanu pokunnath. Appol athoru thrill thanneyalle? Nammalum Kanan pokunnund. Randu perum orupad uyarangalil ethatte. Enthinu prolsahanam nalkunna Amma Bijuvinullath kondanu ividay vare ethiyath. Ente mol nannayi padunnoru kuttiyayitunnu. Pakshe njangalude nattukar oronnu paranju. Athu kond aa bhagam nammal videndi vannu. Athonnum parayan pattilla. Amma paranjath correct. Nammalude veettil ninnum muthassi okke parayarund. Ellattinum koode nilkkunna Amma ullappol pinne enthu venam Bijuvinu. Ammaye koodi kanikku Biju. Nalathe viseshangalkkayi kathirikkunnu.

  • @shinilshinu1860
    @shinilshinu1860 Před měsícem

    ❤❤

  • @afsalrahman8066
    @afsalrahman8066 Před měsícem

    Nte mon ini 3 classilotaan ,vacation timil mon english,Gk class edukaan edhengilum teachers undo?

  • @monikameza4107
    @monikameza4107 Před měsícem +1

    ❤❤❤

  • @premanarayan.8653
    @premanarayan.8653 Před měsícem

    ❤❤❤❤❤

  • @SPORTSTAKINDIA_111
    @SPORTSTAKINDIA_111 Před 27 dny

    🔥🔥🔥🔥

  • @travindran1949
    @travindran1949 Před měsícem

    Enik ee familiye enth ishtamanenmo ❤

  • @geethatc2434
    @geethatc2434 Před měsícem

    🥰🥰🥰🥰🥰

  • @ThekkanStories
    @ThekkanStories Před 28 dny

    👍👍👍

  • @suriyavv2440
    @suriyavv2440 Před měsícem

    ❤❤❤❤❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 Před měsícem +1

    Hai kavi biju amma bakkiyellarkkum 👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️😞

  • @ronaldofansrfwa-ju8yk
    @ronaldofansrfwa-ju8yk Před měsícem +1

    Poli ❤❤

  • @Avindkoduvally
    @Avindkoduvally Před měsícem

    ❤❤❤❤

  • @rahulreji8531
    @rahulreji8531 Před měsícem

    ❤️

  • @sreekalak.s9470
    @sreekalak.s9470 Před měsícem

    👍👍👍❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 Před měsícem +8

    അക്ഷയ് തടി കൂടുന്നുണ്ട് 😄

  • @theanimal3153
    @theanimal3153 Před měsícem

    ❤❤❤❤❤❤

  • @roshna.k5290
    @roshna.k5290 Před měsícem +1

    Super ❤❤❤

  • @anandarvin7988
    @anandarvin7988 Před měsícem

    ❤❤❤🙏👏

  • @user-mw4bs8xi5e
    @user-mw4bs8xi5e Před měsícem +1

    😊👍👌🤟

  • @vinishak2857
    @vinishak2857 Před měsícem

    ❤❤❤❤😊🤩

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 Před měsícem +1

    ബിജു ചേട്ടാ. ഞാൻ 10 വർഷം ആയിട്ട് പ്രവാസി ആണ് കുവൈറ്റിൽ ആണ്. ഈ സിനിമ കാണാൻ ഒരുപാട് ആഗ്രചിച്ചത് ആണ്. പക്ഷെ കുവൈറ്റിൽ ബാൻ ചെയ്തു പടം

  • @bijukuriakose9519
    @bijukuriakose9519 Před měsícem

    ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ👌👌👌👌👌👌👌💞💞💞💞💞💞💞💞💞💞👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💕💕💕💕💕💕💕💕🎄🎄🎄🎄🎄🎄🎄🎄🍚🍚🍚🍚🍚🍚

  • @RimparStudio
    @RimparStudio Před měsícem +1

    Nice❤

  • @banerjeekitchen2040
    @banerjeekitchen2040 Před měsícem +1

    ❤❤🎉🎉

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem +1

    അടിപൊളി ❤️❤️👍

  • @Abhinand-17
    @Abhinand-17 Před měsícem

    Prithviraj❤‍🔥

  • @ambikarajappan4625
    @ambikarajappan4625 Před měsícem +2

    പാവം കവിയുടെ അമ്മ ❤️

  • @SajooSajiv
    @SajooSajiv Před měsícem

    🎉

  • @deepthibinu7966
    @deepthibinu7966 Před měsícem +1

    😍🥰😘🥰🥰

  • @nattinpurammayyil
    @nattinpurammayyil Před měsícem

    👍👍👏👏

  • @rajeshtkolathuvayalvlog
    @rajeshtkolathuvayalvlog Před měsícem

    എങ്ങിനെ

  • @Shirinchinnu
    @Shirinchinnu Před měsícem +1

    Super video

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn Před měsícem +1

    ❤❤❤.. ഹായ്..

  • @user-tx8fg9pr4q
    @user-tx8fg9pr4q Před měsícem

    അമ്മ പറഞ്ഞത് ശെരിയാ ഞങ്ങളുടെ നാട്ടിലും പറയും ❤❤❤❤❤❤❤❤❤

  • @ranichakraborty377
    @ranichakraborty377 Před měsícem +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @Kuttys-vlogs
    @Kuttys-vlogs Před měsícem +2

    ❤❤❤❤👍

  • @venum6605
    @venum6605 Před měsícem +1

    I like your videos my name is ramani from andhra

  • @sindhukb5481
    @sindhukb5481 Před měsícem

    ❤❤❤❤❤❤❤👍👍👍👍👍👍

  • @venum6605
    @venum6605 Před měsícem +1

    But I canot understand

  • @kohanwinKohanwinaung
    @kohanwinKohanwinaung Před měsícem

    Hi akka

  • @user-mp3fb2ct1g
    @user-mp3fb2ct1g Před měsícem +1

    I love ❤️❤️ anooty ❤❤❤ and your family members I really love you 💕👄❤️🌹 anooty