Ini Nee Varikillennariyam| Malabar Cafe Music band Song 2018| Ashkar Perinkary

Sdílet
Vložit
  • čas přidán 29. 08. 2024
  • WATCH Ini Nee Varikillennariyam| Malabar Cafe Music band Song 2018 | Ashkar Perinkary
    Direction - MJ & Crew
    Dop - Manu Joseph
    Editing - Nidhin P kacheri
    Vocal - Ashkar Perinkary
    Pro Controler : Babu Puthiyara
    Makuep : shiju feroke
    Cam Asso : Abin Chandran
    Art : Subahu Muthukadu
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.

Komentáře • 854

  • @RAFAHATHMINHA
    @RAFAHATHMINHA Před 5 lety +408

    ചില പ്രണയം സ്വപ്നങ്ങളിൽ മാത്രം അവസാനിക്കുന്നു
    ആ സ്വപ്നങ്ങളിൽ മാത്രമാണ് നമുക്ക് ഒരുമിക്കാൻ വിധിയെങ്കിൽ എന്നും ഉറങ്ങാനാണെക്കിഷ്ട്ടം💔

  • @ajaskkedachery5214
    @ajaskkedachery5214 Před 5 lety +471

    കേൾക്കുംതോറും ഇഷ്ട്ടം കൂടിവരുന്ന ഗാനം.. അക്കു പാടി തകർത്തു.. 😍😘

  • @FRQ.lovebeal
    @FRQ.lovebeal Před 3 měsíci +3

    *ചില പ്രണയങ്ങൾ അങ്ങനെ ആണ് മുറുകെ പിടികും തോറും.. കൈ വിട്ടു പോയി കൊണ്ടിരിക്കിം, 💔💔... അപ്പോ നമ്മൾ. പറയും "ഇന്ന് നീ എന്റെ കല്ലറക്ക് മുകളിൽ വെച്ച റോസാ പൂ 'അന്ന് നീ എനിക്ക് തന്നിരുന്നു എങ്കിൽ ഇന്ന് ഞാൻ ninte കൂടെ ഉണ്ടാകുമായിരുന്നു"""💔💔*

  • @fathimashamnad659
    @fathimashamnad659 Před 5 lety +77

    കെട്ടി കുട്ടി ആയിട്ടും..... ഇത് കേൾക്കുമ്പോ എവിടെയോ എന്തോ ഒരു spark😉

  • @ziasvlogs6785
    @ziasvlogs6785 Před 5 lety +234

    love cheyyuna timel lu ea song arokke kettitund 😍😍😍😍anyone??

  • @mediamixbreaking
    @mediamixbreaking Před 2 lety +78

    അജ്മൽ ചെറുതല ,നിഷാദ് എന്നിവരെ പോലെയുള്ളവർ കൂടെ നിന്ന് ചതിച്ചില്ലായിരുന്നേൽ കുറെ....മനോഹര ഗാനങ്ങൾ നമ്മളിലേക്ക് എത്തിയെനെ....
    വീണ്ടും സ്വന്തം ചാനലിലൂടെ തിരിച്ച് വന്നതിൽ സന്തോഷം ❤️

  • @Storiesbyfasseeh
    @Storiesbyfasseeh Před 3 lety +70

    അരികെ വന്ന് കാണാനും...
    അവളോട്‌ ചേർന്ന് നിൽക്കാനും....
    അവകാശമില്ലെന്ന് മനസ്സ്‌ പറയുമ്പോൾ ഉള്ള്‌ പൊട്ടി ഞാൻ കരയും... 😑💔

    • @shakirk4222
      @shakirk4222 Před rokem

      🤣🤣

    • @sahadzad8512
      @sahadzad8512 Před rokem

      കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമ്മിക്കാൻ ഈ വരികൾ ധാരാളം

    • @saleenashafi5253
      @saleenashafi5253 Před 11 měsíci

      Mm

  • @nainapulparamban3264
    @nainapulparamban3264 Před 5 lety +439

    അഷ്‌കർ വോയിസ്‌ എത്ര കേട്ടാലും മതിയാവില്ല ✌✌

  • @ajmalaju6634
    @ajmalaju6634 Před 5 lety +136

    ഒത്തിരി ഇഷ്ടമാണ്❣️നമ്മൾ ഒരിക്കലും ഒന്നാവില്ലെന്ന് അറിയാം എങ്കിലും ഒത്തിരി സ്നേഹിക്കുന്നു❣️❣️😘😘

  • @rocksvlog697
    @rocksvlog697 Před 2 lety +79

    ഈ പാട്ടിന്റെ ഒറിജിനൽ നിർമതാവ് 😍😍👌👌🙌🙌🙌അഷ്‌കർ 😍😍😍

    • @oneapzmedia2944
      @oneapzmedia2944 Před rokem +1

      Athine Patt ezuthiyath ashkar allallo

    • @emiskitchen9991
      @emiskitchen9991 Před rokem

      Ashker aanu ezhudiyad

    • @raufnilambur5969
      @raufnilambur5969 Před rokem

      ​@@oneapzmedia2944തിരിമറി നടന്നു അത്ര തന്നെ

    • @shamil2748
      @shamil2748 Před měsícem

      ​@@oneapzmedia2944ashkar aanu original lyrics music

  • @girlishtrend
    @girlishtrend Před rokem +24

    ആൽബം songs ഇഷ്ടമല്ല... പക്ഷെ ഇതിൽ വീണു പോയി ❤❤❤❤❤

  • @aadilabdudeemabenzema5120
    @aadilabdudeemabenzema5120 Před 5 lety +174

    അടിപൊളി സോങ് അതു നിങ്ങൾ പാടിയപ്പോൾ അതിലും വലിയ ഇമ്പമേറുന്നു കേൾക്കാൻ

  • @haneefasachus6848
    @haneefasachus6848 Před 5 lety +71

    നല്ല voice......
    ഏത് പാട്ടും കേട്ടിരിന്നുപോവും......
    സൂപ്പർ പാട്ട്

  • @aminach9184
    @aminach9184 Před 2 lety +22

    എത്ര കേട്ടാലും മതിവരാത്ത ഇഷ്ടം കൂടി വരുന്ന പാട്ടുകളിൽ ഒന്ന് 🥰🥰🥰😘😘🥰

    • @shanuzainpattambi1457
      @shanuzainpattambi1457 Před rokem

      ശെരിയാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @mtvisualmediapazhur4820
    @mtvisualmediapazhur4820 Před 5 lety +145

    വളരെ സിംപിളായി ഹൃദയം ലയിച്ചു പോകുന്ന വരികൾ
    I love this song

  • @sameerama2934
    @sameerama2934 Před 3 lety +9

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന സോങ്. വല്ലാത്ത ഒരു ഫീലാണ്.....

  • @vavachivlogs2568
    @vavachivlogs2568 Před 2 lety +6

    എന്റെ ജീവിതം പാട്ടാക്കിയ പോലെ തന്നെ. എന്റെ ലവർ എന്റെ മാരീക്ക് റിങ്ങ് ടോണായി വെച്ച ഗാനം .. Miss u

  • @salmanfais4108
    @salmanfais4108 Před 5 lety +67

    ഇക്കാൻറെ എല്ലാ song അടിപൊളിയാണ് എത്രകേട്ടാലും മതിവരില്ല ഇക്കാൻറെ song

  • @sandrans8000
    @sandrans8000 Před 3 lety +17

    Orikalum swanthamavilla ennarinjitum snehichu kondirikaa. Ennenkilum swanthamayalo enna pratheekshayil❤️❤️❤️. Ee song ethra kettalum mathivarilla.
    Really love this song. അഷ്‌കർ superb voice...😊😊😊

  • @arifanishad3432
    @arifanishad3432 Před 2 lety +14

    മാ ശാ അല്ലാഹ്... നല്ല voice ഉം നല്ല song ഉം 👍👍👍

  • @junujasmi5975
    @junujasmi5975 Před 2 lety +2

    എന്ത് parayannamenn ariyilla അത്രക്കും poli👍👍 ഇനിയും ഒരുപാടു ഉറയറങ്ങളിൽ എത്തട്ടെ

  • @shamnadkt8052
    @shamnadkt8052 Před 3 lety +97

    ഇപ്പോൾ കേട്ടാ ചിരി വരും 🤣 പ്രണയിക്കുന്ന tym ൽ ഉയിരായിയുന്നു... ❤

  • @Ksd881
    @Ksd881 Před 6 měsíci +1

    ഇക്ക അങ്ങയുടെ എല്ലാ പാട്ടുകളും സൂപ്പർ..സൂപ്പർ,നിങ്ങൾ പാടുന്ന ആ ഒരു ഫീൽ അതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടുന്നത്..🙏🙏🙏🙏

  • @jabijabir2585
    @jabijabir2585 Před rokem +8

    മാഷാ അല്ലാഹ്,വോയിസും വരികളും ഒരേ പൊളി,Love u ikka 🥰

  • @asifkari8738
    @asifkari8738 Před 2 lety +57

    പാട്ട് സൂപ്പർ,ലാൽ ജോസ് ലുക്ക്

  • @jaseemk90
    @jaseemk90 Před 2 lety +5

    Saleem kodathoor paadiyathilum nannayi paadi, avarekkalum feelings ashkarkkak thanne❤️❤️❤️ചില പാട്ടുകൾ ചിലർക്കേ ചേരൂ

  • @sajibinsamad1067
    @sajibinsamad1067 Před 3 lety +12

    ഞൻ എന്നും ഈ പാട്ട് കേൾക്കും..... എന്റെ lovere ഓർമ വരും... Miss u💔💔💔😭

  • @salamsalam-ke2ko
    @salamsalam-ke2ko Před 5 lety +22

    സൂപ്പർ ഗാനം കലക്കൻ നിങ്ങളുടെ ഓരോ ഗാനവും സൂപ്പർ

  • @chichu4795
    @chichu4795 Před 2 lety +15

    ഹൃദയസ്പർശി ആയ സോങ്.. സൂപ്പർ. അടിപൊളി.. 💕💕💕💕💕

  • @shineyjohn9811
    @shineyjohn9811 Před 2 lety +6

    കേൾക്കുന്തോറും ഒത്തിരി ഒത്തിരി കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പാട്ട് so lovely song🥰😘

  • @mohdfasal7701
    @mohdfasal7701 Před 5 lety +29

    ഇങ്ങള് പാടിയപ്പോഴാണ് കൂടുതൽ കേൾക്കാൻ സുഖം
    my fvt songanu
    Tnx

  • @mehaboobavlogs9346
    @mehaboobavlogs9346 Před 2 lety +5

    അഷ്കു വിനെ കാണാന് ഒരുപാട് മൊഹമുണ്ട് അഷ്കു പാടിയ എല്ലാ പാട്ടും ഒരുപാട് ഇഷ്ടാ

  • @muhammedhashim9275
    @muhammedhashim9275 Před 5 lety +32

    ഇങ്ങള് മാസ്സാണ് മുത്തേ

  • @jamshi.jamshi.2515
    @jamshi.jamshi.2515 Před 5 lety +26

    kelkkum thoorum pinneyum keekkaan thoonnunna oru mahaa saagarem.ashkker song 👍👍👍👍

  • @aadilabdudeemabenzema5120
    @aadilabdudeemabenzema5120 Před 5 lety +50

    പൊളിച്ചു ഇക്ക നിങ്ങൾ വേറെ ലെവൽ

  • @ajmishemeer6250
    @ajmishemeer6250 Před 5 lety +22

    Super voice alhamdhulilaaa padachone nilanirthatte♥♥

  • @rasikerul8709
    @rasikerul8709 Před 2 lety +38

    ഈ voice ന്റെ ഉടമ നിങ്ങളന്ന് അറിഞ്ഞില്ല പാട്ട് കേട്ട് ആസ്വദിച്ചു എന്നല്ലാതെ

  • @maxxhu
    @maxxhu Před 5 lety +7

    കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടു അസ്ഹർ ഇക്ക ഇഷ്ട്ടം

  • @minnuminnu9896
    @minnuminnu9896 Před 5 lety +22

    kannu nirayate kelkn patunila.ormakal mnsine vedhanipikunu😢😢

  • @ashrafacchu7480
    @ashrafacchu7480 Před 5 lety +12

    Nice song feeling alone my life 😥😥 but. This time I am very happy 🙂🙂

  • @gamexucofficial
    @gamexucofficial Před 5 lety +7

    Ikka polichu.... My fev song ❤️ Vallathoru feel thanneyann

  • @n.s.bcreationz2226
    @n.s.bcreationz2226 Před 5 lety +45

    my favrt song awsome voice ever green song askarikka im from manglore

  • @ashidansilansil4855
    @ashidansilansil4855 Před 5 lety +7

    Nalla feelings und ashkarkka....Allahu anugrahikkate

  • @jasilkm1713
    @jasilkm1713 Před 5 lety +6

    ഇതിന്റെ മ്യൂസിക് thanne vallathoru feel aanu.

  • @praveenak.g.1040
    @praveenak.g.1040 Před 5 lety +3

    Adipoli song, ithe keate njan orupade karanjittunde, super sound👌👌👍👍👍

  • @aliafsal179
    @aliafsal179 Před 2 lety +2

    മറക്കില്ല ഒരിക്കലും ഈ ജീവൻ ഒള്ള കാലം വരെ

  • @shanunisha8448
    @shanunisha8448 Před 2 lety +5

    സലിം കോടത്തൂർ പാടുന്നത് പോലെ ഈ പാട്ട് ആരു പാടിയാലും ok ആവൂല ILoveyou സലീമിക്കാ

    • @soujalcr7374
      @soujalcr7374 Před 11 měsíci

      ഷാഫിക പാടാത്തെ നിങ്ങളെ ഭാഗ്യം 😝

  • @zahranavas2676
    @zahranavas2676 Před 4 lety +2

    Saleem kodathur padiyathinekkal ashker padiyath kelkkan aan kooduthal rasam😍😍😍

  • @chrfoodtravelvlogs
    @chrfoodtravelvlogs Před rokem +1

    അഷ്‌ക്കറിനെ തകർക്കാൻ നോക്കിയവർക്ക് കാലം മാപ്പ് നൽകില്ല

  • @dhilshadhilu8835
    @dhilshadhilu8835 Před 5 lety +1

    ikka Njan anne koore munne Ee song kettapoo.. athile ikkante hair style okke vere level Aaayirinnu..eppo .aake maariyallo..pnnt song mma fvrt aane to.. like it..

  • @izzazworldfathimanaf8604

    Ella pattukalm poliya marikkunna munpe alloh kelkkumbil kann nirayum allahu e ikkane uyarangalil ethikkate...

  • @sheejasheejapradeep6713
    @sheejasheejapradeep6713 Před rokem +1

    ലവ് birdsinte ഒരു വീഡിയോ കണ്ട് വന്നു തപ്പിയ പാട്ട്..... Super voice, 👍🏻👍🏻👍🏻

  • @anwarroshan7320
    @anwarroshan7320 Před rokem

    Kozhinju poya vasantham ethra cheruthanenkilum chithalarikkum ..chilappol okke adhu thalirkkum oru pudhuvasanthamayiii......🥺🥺🥺🥺🥺

  • @salmanfais4108
    @salmanfais4108 Před 5 lety +3

    ikka song അടിപൊളിയാണ് അതുപോലെ ഇക്കായും അടിപൊളിയാണ്

  • @yunaiskandoth4212
    @yunaiskandoth4212 Před 5 lety +19

    Akku nee poliyane

  • @bensibensikp9065
    @bensibensikp9065 Před 4 lety +7

    Ashkar ikka polichu voice polichu ♥️💓 💓

  • @salmanmuhssi2373
    @salmanmuhssi2373 Před 5 lety +3

    Ashker ikka ingal poliyaa nammade full support ingalkkaaaa love it ikka ingade voice spr anu

  • @shaluneenu568
    @shaluneenu568 Před 5 lety +8

    സൂപ്പർ വോയിസ്‌ &സോങ്

  • @irshadp1207
    @irshadp1207 Před 5 lety +1

    Enikk valya ishtta ee song.njn a rod ee song ishttann paranjalum avarikkum ith ishttayikkum.athrakkum supera ee song..😘😘

  • @jasilkm1713
    @jasilkm1713 Před 5 lety +13

    Ashkarkkante kolam ഒക്കെ മാറി 😥😥

  • @jaisadvazhipokkuparabacmv8382

    ഇദ്ദേഹത്തിന്റെ പാട്ട് ആണ് കേൾക്കാൻ രസം. സലീം കോടത്തൂർ ന്റർ ഒരു ഇത് ഇല്ല

    • @yoosufchelakara7778
      @yoosufchelakara7778 Před 5 lety +4

      Swayam ezhuthi paadunathum ath mattoral paadunathum maatam ille athre ullu

  • @irfaankhankk9467
    @irfaankhankk9467 Před rokem

    ഇത് വരെ കേട്ടതിൽ മറ്റു പാട്ടുകളും (outside) ആദ്യ ആ വരികൾക്ക് എന്താ ഒരു രസം... സത്യം

  • @sowjasowja7496
    @sowjasowja7496 Před 5 lety +10

    ikkaaaaaa super..............

  • @zubiksd
    @zubiksd Před 5 lety +39

    Akkuo 😍😍😍😍poli qalbee

  • @zainlifevlogs2544
    @zainlifevlogs2544 Před 5 lety +1

    Nallam feel chaithu.... anubavichadhaa eee vedhana...

  • @Kerala_Express
    @Kerala_Express Před 4 lety +8

    പ്രണയം ഒരിക്കലും തോൽക്കുന്നില്ല...
    പ്രണയിച്ചവരാണ് തോൽക്കുന്നത്. പ്രണയിച്ചു തോൽവി ഏറ്റുവാങ്ങിയവരാണ് ഈ പാട്ടിന്റെ കാവൽക്കാർ...
    ബന്ധങ്ങൾ ഉള്ളിപോലെയാണ് മക്കളെ... നുള്ളിപ്പൊളിച്ചുനോക്കിയാൽ ഉള്ളിൽ ഒന്നും കാണില്ല...
    അപ്പോഴേക്കും കണ്ണു നിറഞ്ഞിരിക്കും....

  • @muhammadsuhailms7913
    @muhammadsuhailms7913 Před 5 lety +4

    Nalla feeling aanu askarka.. 😰😍😘😍😘😘

  • @hasimnglr3803
    @hasimnglr3803 Před 5 lety +2

    Ma fvrt sng....this is evergreen ............all d bst dr Allha bless uuh dr

  • @babyhazihazeeb144
    @babyhazihazeeb144 Před 5 lety +3

    Oru pad ishttm enikk eee song 😪

  • @arusachus5842
    @arusachus5842 Před 2 lety +2

    👌👌👌😔😔😔😔😔നഷ്ടം അത് എന്നും ഒരു വേദന ആണ്

  • @manikg1544
    @manikg1544 Před 5 lety +5

    Akku super
    Polichu😘😘

  • @arshidanasarshidanas4285
    @arshidanasarshidanas4285 Před 5 lety +3

    😢😢 enthoru originality👍

  • @riyaztj2704
    @riyaztj2704 Před 5 lety +7

    Akku pwoli mudi vettandayirunnu

  • @shamjeershamjeer7953
    @shamjeershamjeer7953 Před 4 lety

    Adipoli poli voice.. Oru rakshayum illa..... Ee voicil songum super.. iniyum orupad uyarangalil Ethaan Nadhan anugrahikatte..

  • @saluani9452
    @saluani9452 Před rokem

    അഷ്ക്കർ ഒരുപാട് ഇഷ്ട്ടം നല്ല പാട്ട് നല്ല ഫീൽ പഴയ കാലം ഓർത്തു പോകുന്നു

  • @shinassupershinas4020
    @shinassupershinas4020 Před 5 lety +10

    അടിപൊളി മച്ചാനെ

  • @savadpachayil1345
    @savadpachayil1345 Před 5 lety +10

    ഇതിന്റെ വീഡിയോ ഇല്ലാത്തതെന്ത്?......
    പാട്ട് സൂപ്പർ ആയതുപോലെ വീഡിയോയും സൂപ്പർ ആക്കണേ....

  • @jumnaibrahimjumnaibrahim4845

    Ikka inghele soundumw partukalum superatto ethra kettalum veendum kelkkan thonnum

  • @vijeshchandra8751
    @vijeshchandra8751 Před 5 lety +32

    Akku I love you😘😘😘😍😘😍😘😘😘😘😍😘ingalu mmade Mutha 😍😍😍😍😍😍😍 nannayikkan ozm😙😙😙😙😙😙😙😙😙😙😙😙😙😙😙😙സലീംക്ക കഴിഞ്ഞാൽ അക്കു ആണ് അടുത്ത വിരഹഗാനത്തിന്റെ സുൽത്താൻ😙😙😙😙😙😙😙
    Stay blessed😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vinilvincent7049
    @vinilvincent7049 Před 5 lety +4

    എന്ത് പൊളി വോയ്സ് ആണ് ഇക്ക

  • @shijinashameer7304
    @shijinashameer7304 Před 5 lety +3

    Saleemikkayum, ashkkarikkayum supper ayittindu

  • @maalaaghaye_pranayiccha_ji7136

    മറക്കുക എന്നൊരു വാക്കു പോരാ എനിക്കെന്റെ കുഞ്ഞു മാലാഖയെ മറക്കാൻ...എൻ മിഴിയിൽ നിന്ന് നിനക്കായ് പൊഴിക്കുന്ന കണ്ണുനീർ എന്ന് നിൽക്കുന്നുവോ അന്ന് ഞാൻ മറക്കാം നിന്നെ...എങ്കിലും നീയറിയുക അത് എൻ കണ്ണുകൾ എന്നെന്നേക്കുമായി അടയുന്ന നാൾ ആയിരിക്കും...😪
    (malaaghaye_pranayiccha_jinn...)

  • @shafeeqshafeek8038
    @shafeeqshafeek8038 Před 5 lety +2

    Superb....... Pwoli song & pwoli sound aan ttooo😍😍😍✌✌✌

  • @muhammadsuhailms7913
    @muhammadsuhailms7913 Před 5 lety +1

    Pwolich mwuthe.. 😭😘😘😘😘

  • @haniyanadiha145
    @haniyanadiha145 Před 4 lety +6

    I love this song😍😍

  • @VijayaLakshmi-iv6ok
    @VijayaLakshmi-iv6ok Před 5 lety +7

    Everyday I am hearing this one lvd it

  • @kamarudheenkondengadan3459
    @kamarudheenkondengadan3459 Před 5 lety +13

    Beautiful lyrics 👌

  • @najeemshajahan808
    @najeemshajahan808 Před 3 lety +1

    Polichu 😘

  • @jaleesvnb9112
    @jaleesvnb9112 Před 5 lety +5

    മച്ചാനെ പൊളിച്ചു ട്ടോ

  • @mijilamoidu9140
    @mijilamoidu9140 Před 5 lety

    ashkarkkkaa😍😍😍ithoke kelkumboya oru bellatha mubatha ee chekanod😍😍😍

  • @NadeeraNadeera-oy1dt
    @NadeeraNadeera-oy1dt Před 10 měsíci

    പഴയ love സ്റ്റോറി ഓർമ്മ വന്നു കേൾക്കാൻ നല്ല സുഖം ❤❤

  • @seppymaimu6201
    @seppymaimu6201 Před rokem

    നിങ്ങളുടെ സോങ്ങിൽ എന്റെ അനുജൻ undallo❤️ബ്രോ zubi❤❤നിങ്ങ്ൾ ഉയരത്തിൽ എത്തട്ടെ

  • @user-cn6wo5lw7x
    @user-cn6wo5lw7x Před 5 měsíci

    Super song adipoliya ❤

  • @alfazalfu8492
    @alfazalfu8492 Před 5 lety +1

    Polich macha iam too much like these song everyday I hear these one

  • @ameenibrahimameenibrahim1673

    Akku muthee pwolichuu

  • @shahulwandoor9409
    @shahulwandoor9409 Před 5 lety +4

    ഓരോ ഗാനവും ഓരോ വിസ്മയം ആണ് ഈ ഖൽബിന്റെ അതങ്ങനെ ആണ് 😍😍😍😍😍😍😍😍😍😍😍😍അക്കു i love yu

  • @sali.k.k.1492
    @sali.k.k.1492 Před 5 lety +5

    അഷ്‌ക്കർ ഇക്കാ പൊളിച്ചു

  • @nsmedia893
    @nsmedia893 Před 5 lety +1

    Akku polichu muthea
    Hair style kozappam Illa
    Peanea new works n Veandi njangal waiting ane

  • @aslamtnr4790
    @aslamtnr4790 Před 5 lety +4

    Kalbe polichuknn,😋😍😘

  • @sherinm45
    @sherinm45 Před 2 lety +2

    പറയാൻ വാക്കുകൾ ഇല്ല അത്ര ക്കും നല്ലത് ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤