Beginners Riding Gear set up in Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • Beginners Riding Gear set up in Malayalam
    Helmet Video : • How to choose the Best...
    Jacket Video : • How to choose the best...
    Gloves Brands : Rynox, cramster, TBG, Mototech, Zeus, Alpinestars, Rev it
    Boots : Alpinestars, Falco, SIDI
    Riding Pants : Spartan riding gears, Rynox

Komentáře • 742

  • @strellinmalayalam
    @strellinmalayalam  Před 5 lety +387

    Njan odikkunna puthiya vandikalude details ente instagramil njan post cheyyarunde. Enthenkilum doubt undenkil onnu DETAILED aayi message ayacha mathi 😊
    instagram.com/iamstrell/

    • @abhijith6800
      @abhijith6800 Před 5 lety +24

      Msg ayachalum bro reply tararillao☹️

    • @bijilkp4315
      @bijilkp4315 Před 5 lety +5

      Boot???

    • @akhileapen5367
      @akhileapen5367 Před 5 lety +2

      Unblock me then😅😪 ( you told you'll look upon it but u didn't)
      Insta ID _ eapen _

    • @rohithp.k7658
      @rohithp.k7658 Před 5 lety +8

      Rply ithu vare kittitila....2 month aayi
      Strell bro.... 🤗
      presently Im using Yamaha Fzs16...😍😍using it for all my needs...😍😍
      The problem i felt is "Kundi vedana" for "long rides"...😅 (Max speed 80)
      I am looking for an upgrade...😎"looking for a tourer"...
      how bullect is an option for me????
      Note: Painless ass is my priority for long rides...😎

    • @abhisheksabu251
      @abhisheksabu251 Před 5 lety +4

      @@rohithp.k7658 hehe...aloy annan searching for your location

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +902

    *തൃശൂർ ഗഡി -അരുൺ സ്‌മോക്കി ബാംഗ്ലൂർ ചങ്കൻ സ്‌ട്രെൽ അളിയൻ രണ്ട് പേരുടെയും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ബാക്കി എല്ലാം മടക്കി വച്ച് ഇതിലേക്ക് വരും അത്‌ നിങ്ങളുടെ കണ്ടന്റിൽ ഉള്ള വിശ്വാസം കൊണ്ടാണ് എന്തായാലും ഈ വീഡിയോ പൊളിച്ചു*
    ❤❤❤

    • @strellinmalayalam
      @strellinmalayalam  Před 5 lety +64

      🙏😊

    • @chrisvarghese4979
      @chrisvarghese4979 Před 5 lety +9

      Njnum athe ...arun smokiyudem strell intem videos notification vannal undan ethiyirkkum ...pakshe comment boxil ente kumbidi muthinte comment kandal .... Ente sire. ....

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +10

      @@strellinmalayalam എവിടാടാ giveaway മര്യാദക്ക് എനിക്ക് തന്നെ അത്‌ തന്നോ ഇല്ലെങ്കിൽ ഞാൻ മുട്ട കൂടോത്രം ചെയ്യും 😁😁😁

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +2

      @@XOXO7484 എന്റെ പൊന്നോ 😘

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +4

      @@chrisvarghese4979 ഈ സ്നേഹമാണ് എന്നും ആവശ്യം 😘😘😘

  • @maharoof_puthur
    @maharoof_puthur Před 5 lety +1651

    *ബൈക്ക് എടുക്കുന്നതിന് 1 വർഷം മുമ്പ് ഹെൽമറ്റ് വാങ്ങിച്ച ഞാൻ മെസ്സ് അല്ലെ ഗയ്സ്😎*

    • @maharoof_puthur
      @maharoof_puthur Před 5 lety +58

      ufff 😍😍 എനിക്ക് നിങ്ങളെ മനസ്സിലാക്കാം😍

    • @arulms3984
      @arulms3984 Před 5 lety +25

      @@maharoof_puthur ഔ..... പേരു കേട്ടാൽ അറിയാം ഡ്രാരിദ്ര്ദ്രം.... take it as a joke ....bro

    • @maharoof_puthur
      @maharoof_puthur Před 5 lety +9

      @@arulms3984 അവസ്ഥ ഡോവ്😂😂😂

    • @anandhurajan4991
      @anandhurajan4991 Před 5 lety +119

      വണ്ടി ഓടിക്കാൻ അറിയാതെ തന്നെ എല്ലാ റൈഡിങ് വീഡിയോസും കാണുന്ന ഞാൻ അൾട്രാ മെസ് അല്ലെ ഫ്രണ്ടെ

    • @akashkrishna3482
      @akashkrishna3482 Před 5 lety +20

      Bike edutittu bike odikkan a vandiyil Tanna padicha njan marana Mass all guys

  • @irshad503
    @irshad503 Před 5 lety +346

    Gloves ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എൻറെ രണ്ട് വിരൽ ഓടിയില്ലയിരുന്നൂ😢.ഹെൽമെറ്റ് ഉണ്ടായിരുന്ന കാരണം തലക്ക് ഒന്നും പറ്റിയില്ല.Anyway very good tips Srell broo..

    • @babuprasad2242
      @babuprasad2242 Před 5 lety +5

      Bro, I too have the same experience..

    • @vishnuprasad1999
      @vishnuprasad1999 Před 4 lety +3

      Ithu 2 um ullathkond thalakum kaikum onnum pattila but kalinu pani kitti

    • @arjunarjun-gk2wf
      @arjunarjun-gk2wf Před 3 lety +4

      Entem bro... Viral operation cheyth...50% ippa aanangu... Aanne gloves ondarnne viralinu ingane varillarnnu😕

    • @abhiabhi8895
      @abhiabhi8895 Před 3 lety

      same experience still on resrt

    • @cyberghost2004
      @cyberghost2004 Před 5 měsíci

      Nte viral murinju poyi

  • @cksajeevkumar
    @cksajeevkumar Před 5 lety +44

    അറിവുകൾ പകർന്നു നൽകിയതിനു നന്ദി സുഹൃത്തേ. ഹെൽമറ്റ്, ജാക്കറ്റ് വീഡിയോസ് നേരത്തേ കണ്ടിരുന്നു. ജനറൽ ആയി കാര്യങ്ങൾ പറയുമ്പോൾ ഒന്നും അത്ര വിശദമാക്കാൻ സമയം കിട്ടില്ല എന്ന പോരായ്മ ഇവിടെ കണ്ടു. ഓരോ ഘടകത്തെക്കുറിച്ചും ടിപ്സുകളുൾപ്പെടെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുകയാവും ഉചിതം, പ്രത്യേകിച്ചും കാര്യങ്ങൾ നേരേ ചൊവ്വേ പറയുന്ന ആളാകുമ്പോൾ. എന്തായാലും വീഡിയോ ഇഷ്ടമായി, അഭിനന്ദനങ്ങൾ👍🏼

  • @humancommon6057
    @humancommon6057 Před 5 lety +78

    ബൂട്ട് ആദ്യമായി വാങ്ങുമ്പോൾ
    Just ankle boots ആദ്യം വാങ്ങി പരിശീലിക്കുക.(ഞെരിയാണിക്കു മുകളിൽ മാത്രം എത്തുന്നവ).
    Calf muscle level എത്തുന്നവ ആദ്യം വാങ്ങിയാൽ അതും ഇട്ട് നടക്കാൻ പണിയാവും.
    അത്യാവശ്യം നടക്കുകയും വേണ്ടി വരാൻ സാദ്ധ്യതയുള്ള ഒരു യാത്ര ആണ് എങ്കിൽ ..😕..വേണ്ടേർന്നില്ല്യ എന്നാവും.

  • @kevinessack2776
    @kevinessack2776 Před 5 lety +196

    രത്രി 12 മണിക് വിഡിയോ uplod ചെയ്താലും കണ്ടിരിക്കും mutheeeeee........

  • @sarathsasi4372
    @sarathsasi4372 Před 4 lety +3

    ഒരുപാട് നന്ദിയുണ്ട് സുഹൃത്തെ.. സാധാരണക്കാർക്കും വ്യക്തമാകുന്ന രീതിയിൽ ഓരോ വീഡിയോകളും താങ്കൾ ചെയ്യുന്നു. ഒരുപാട് നന്ദി🙏...

  • @syamsarathkapprattu7508
    @syamsarathkapprattu7508 Před 5 lety +116

    ഞാൻ റൈഡിങ്ങിന് ഉപയോഗിക്കുന്നത് ഇൻഡസ്ട്രിയൽ സേഫ്റ്റി ഷൂ ആണ്... സാധാ ഷൂ വെച്ച് നോക്കിയാൽ സേഫ്റ്റി കൂടുതലാണ്, പിന്നെ കമ്പനിയിൽ നിന്ന് ഫ്രീയായി കിട്ടിയതുകൊണ്ട് പ്രത്യേകിച്ച് ചിലവൊന്നും വന്നതും ഇല്ല.... 😁😁😁

    • @jithukannathussery7494
      @jithukannathussery7494 Před 5 lety +1

      Me too bro... #dewalt

    • @Harikrishnan-uc9nq
      @Harikrishnan-uc9nq Před 5 lety +11

      Mechanical engineer spoted 😍
      Rendennam und ippo kayyil 😎

    • @syamsarathkapprattu7508
      @syamsarathkapprattu7508 Před 5 lety +1

      ഞാൻ mech അല്ല... EC ആണ്‌... 😁😁😁

    • @rustyshackleford4888
      @rustyshackleford4888 Před 5 lety

      Cheriya alteration cheythal poliyaavumm.

    • @nejeebmullappalli7039
      @nejeebmullappalli7039 Před 5 lety +1

      Industrial safely shoe അത്ര comfort ആണോ, CAT shoe ഉപയോഗിച്ചിട്ടും എനിക്ക് അത്ര comfort തോന്നിയിട്ടില്ല, ഞാൻ ഉപയോഗിക്കുന്നത് work site ൽ പോകാനാണ്

  • @bravewolf9399
    @bravewolf9399 Před 5 lety +210

    18 വയസ്സായിട്ടില്ല.... But Strell ന്റെ voice കേൾക്കാനായി വരുന്നു...

  • @sarathss9369
    @sarathss9369 Před 5 lety +35

    ഒരു like-👍 അടിച്ചിട്ടാണ് എല്ലാ വീഡിയോ കാണുന്നത്.....I love machaaaaa

  • @sarathmenont5521
    @sarathmenont5521 Před 5 lety +8

    Riding boots are very essential. When i had a accident most injuries happened to leg... Especially to toes... Its a must. At least a good shoes. When a bike accident happens the bike falls on our leg (in most cases ) bike parts damage and penitent our skin. A simple riding suit( cheap) is also essential to wear over shirt. At least we get double protection.
    And riding pants ( at least cheap ones) over existing pants for double protection
    These are must!!!!!

  • @vinsonpeppe4917
    @vinsonpeppe4917 Před 4 lety +2

    Lov u strell Machaan ന്താന്ന് അറിയില്ല അണ്ണന്റെ വീഡിയോ ഒന്നിൽ കൂടുതൽ കാണുന്നത് ഒരു പ്രതേക ഫീൽ ആണ് 😍✌

  • @rudolfpulickal9365
    @rudolfpulickal9365 Před 5 lety +2

    ഇവിടെ റൈഡിങ് ബൂട്ടും ഗ്ലൗസും ജാക്കറ്റും ചെസ്റ്റ് പ്രൊട്ടക്ടറും സൂപ്പർ ബൈക്കു പോലും ഇല്ലാത്ത ഞാൻ ആകെ ഉള്ളതു ഒരു 150CC ബൈക്കും അപ്പോഴാ... എന്തായാലും നല്ല റിവ്യൂ ആണ് ബ്രോ. Keep Rocking Go Ahead

  • @lifeisspecial7664
    @lifeisspecial7664 Před 5 lety +22

    Advanced congrats for 💯 K subscribers.😁😁

  • @anonymallu
    @anonymallu Před 5 lety +3

    Njan oru thettillatha accident undaya aalaanu. Annu even helmet illairunnnu. Bhagyathinu rakshapettu. Athinu sesham even 100 mts aanenkil koodi njan helmet use cheyyarundu. Ee video kaanunna ellavarodum only one request. Helmets, gloves, ankle shoes is must. Nammude naatukarku ithokke niyamamai, pinne police chekkingum thudangiyale ithoke use cheyyu... All the best for your video bro...

  • @fkingnobody
    @fkingnobody Před 5 lety +16

    waiting to hit 100k..!!!
    powlichu bro...
    lot of love from #Alappuzha ❤️❤️❤️😘

  • @shameer_shoukath
    @shameer_shoukath Před 5 lety +39

    *2:30* *എന്റെ* *2* *കയ്യിലും* *ഇപ്പോഴും* *ഉണ്ട്* *അടയാളം,* *1* *മാസം* *എടുത്ത്‌* *മുറിവ്* *ഉണങ്ങാൻ,* 😢😢

  • @abdullaan3947
    @abdullaan3947 Před 4 lety +6

    I met with an accident a month back. It wasn't a big one even though I had injury on ankle (I was a wearing casual shoes). Bike fell exactly on my ankle and still my toe is like frozen, I can't feel anything over it. So buying a boot or High ankle shoes is a safer choice if you rides bikes fast and rush.

  • @njansanjaristreaming
    @njansanjaristreaming Před 5 lety +15

    *ഒരുപാട് helpfull ആയ വീഡിയോ thanks strell*

  • @kermitthehermit8745
    @kermitthehermit8745 Před 5 lety +19

    ബ്രോയുടെ voice വളരെ relieving aanu

  • @tev596
    @tev596 Před 5 lety +4

    Quechua trekking boots works fine for me. Woodland quechua whatever try a breathable waterproof material. Upgraded my first helmet to LS2 after receiving my first allowance.

  • @savincp5045
    @savincp5045 Před 2 lety +3

    Knee pad is very important , എനിക്ക് 2 accident ആയപ്പോഴും knee,shoulder ആയിരുന്നു impact . കാലു നിവരാൻ കുറച്ചു സമയം എടുത്ത്

  • @prateekprakash1941
    @prateekprakash1941 Před 4 lety +7

    An English version would be highly appreciated! 😊

  • @achuraveendran9096
    @achuraveendran9096 Před 3 lety

    2Varshathinu seshmanu e vido kanunnathu riding cheyyunnathine kurichu enthu samshayam vannal ningalude vidos kanum.ethra kandalum mathiyavilla adipoli review 's anu poli 💞💞💞💞

  • @vishnuprasad1999
    @vishnuprasad1999 Před 4 lety

    MT -15 anu vandi ethoke vanganam nth vanganam nu paranju thannal athu nokki vangam...... arun smokie de review video kandanu vandi eduthath,😍😍😍😍😍vandi pwoli aanu

  • @Fitness4625
    @Fitness4625 Před 5 lety +4

    Super video
    Njangale poleyoulla thudakkakaarkk ithu ubagaarappedum☺️

  • @abhinavabhi5580
    @abhinavabhi5580 Před 5 lety +2

    നിങ്ങൾ വേറെ ലെവൽ ആണ്...

  • @noonesaid123
    @noonesaid123 Před 5 lety +2

    Enik innale license kitty..
    Ningalude videos are really really good😊👍

  • @shinojmathew77
    @shinojmathew77 Před 5 lety

    വീഡിയോസ് എല്ലാം കാണാറുണ്ട്. ഞാൻ ഏറ്റവും ട്രസ്റ് ചെയ്യുന്നതും താങ്കളുടെ വീഡിയോസ് ആണ്. ഒരല്പം സ്ത്രീവിരുദ്ധത അങ്ങിങ്ങായി നിഴലിക്കാറുണ്ടെങ്കിലും അത് വിഷയവുമായി ബന്ധമില്ലാത്തതുകൊണ്ട് കാര്യമാക്കാറില്ല. അവതരിപ്പിക്കുന്ന വിഷയത്തിൽ വളരെ ജെനുവിൻ ആണെന്ന് തോന്നാറുണ്ട്. ഞാൻ പ്രത്യേകമായി ഒരു നന്ദി പറയേണ്ടതുണ്ട് എന്ന തോന്നുന്നു. കാരണം യാതൊരു ടൂ വീലർ പരിചയവും ഇല്ലാതെ (എന്തിന് സൈക്കിൾ ബാലൻസ് പോലും) 41 ആം വയസിൽ ഒരു തണ്ടർബേർഡ് വാങ്ങി അതിൽ സൈക്കിളുകേറ്റം അടക്കം പഠിച്ച, ഇപ്പൊ ലൈസൻസ് കിട്ടിയ ഒരാളാണ് ഞാൻ. വണ്ടിയുടെ ക്ലച്ചും ബ്രെക്കും പോലും അറിയാത്ത (സത്യത്തിൽ ഞാൻ ക്ലച്ചിനെ ഫ്രണ്ട് ബ്രെക്കായും, റിയർ ബ്രെയ്ക്കിനെ ക്ലച്ചായും ആണ് കരുതിയിരുന്നത്) ഞാൻ ഇപ്പൊ ഒരു 1000 കി മി തനിയെ റൈഡ് ഒക്കെ പോയി വന്നതിൽ താങ്കളുടെ പോസ്റ്റുകൾക്കും ഒരു പങ്കുണ്ട്. ഞാനും ഇവിടെ ബംഗളുരു ആണ്. സാധ്യമെങ്കിൽ പരിചയപ്പെടണം എന്നുണ്ട്. But respecting your privacy as well

  • @ashwanivichu6949
    @ashwanivichu6949 Před 5 lety

    Nigal polliya mass . ningal vere level Anu . Nigal paraunna oro Kariyam vallare help full anu

  • @legendarybeast7401
    @legendarybeast7401 Před 5 lety +8

    saved, future ill avisham varum

  • @newdragonslayer2
    @newdragonslayer2 Před 5 lety +82

    CT100 ഓടിക്കുന്ന ഞാൻ Gloves വാങ്ങി ഇട്ടാൽ over ആകുമോ. കൂടിയത് ഒന്നും വേണ്ട, മച്ചാൻ പറഞ്ഞ 500/- ന്റെ ഒക്കെ മതി.

    • @strellinmalayalam
      @strellinmalayalam  Před 5 lety +89

      Protection ellarkum orupole alle bro. 😊

    • @newdragonslayer2
      @newdragonslayer2 Před 5 lety +8

      Glove vangi, Scoyco mc09.

    • @bijum1917
      @bijum1917 Před 5 lety +4

      Safe for u
      Matulorod pokan para

    • @Jopinjose
      @Jopinjose Před 5 lety +34

      safety first.പഴയ ലിബറോ ഓടിച്ചുകൊണ്ടു നടക്കുന്ന ഞാൻ
      gloves ജാക്കറ്റ് എന്നിവയും കൊണ്ട് ഷോർട് ട്രിപ്പ് ഒക്കെ ചെയാറുണ്ട് .വഴിയേ പോകുന്നവർ ഏവനെന്നതാ വട്ടായോ എന്ന നിലയിൽ നോക്കുമെങ്കിലും, റൈഡേർസിന് കാര്യം മനസിലാകും.

    • @rennymondy1897
      @rennymondy1897 Před 5 lety +9

      Njanum ct100 kondaa nadakkunnathu, ingalu vishamikkandaa gloves, boots namukkum vedilkaam

  • @vrk1131
    @vrk1131 Před 5 lety +1

    Engel Harley ude genuine gloves ind.. it’s both leather and breathable

  • @sreenathsvijay
    @sreenathsvijay Před 3 lety

    Suddently i seen this channel.. I like ur channel.. And subscribed too.. Realy good😍😍

  • @sivavl2007
    @sivavl2007 Před 11 měsíci

    Thanks for considering and inspiring riders with less cash... thank you brother..

  • @abinouttlawzz8235
    @abinouttlawzz8235 Před 5 lety +2

    CBR inte colour maintenance kurichulla vedio etuvare kandilllallo #waiting #lotz of❤

  • @ankri5183
    @ankri5183 Před 5 lety +4

    Thanku broo 😍all the information that u have given to us r very helpfull as beginners

  • @kamarudheengkz4399
    @kamarudheengkz4399 Před 5 lety

    നിങ്ങളുടെ സംസാരം ആണ് അടിപൊളി😍👌

  • @akashks1690
    @akashks1690 Před 5 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👌
    ..thnx strell bro😍

  • @4dhi
    @4dhi Před 10 měsíci +1

    Please make a 2023 version of this

  • @vaisakhv125
    @vaisakhv125 Před 5 lety +2

    Video is helpful.
    Expecting a review about Yamaha FZ Fi V3...

  • @abhistravelgram7312
    @abhistravelgram7312 Před 5 lety +2

    Machane hayabusayude oru video cheyyuo.

  • @jomon9189
    @jomon9189 Před 5 lety +5

    Paragonന്റെ slipper നല്ലൊരു choiceആണ്.For city riding,I strongly recommend it.Simple but Powerfull😁😁😁

  • @Sabujoseph5224
    @Sabujoseph5224 Před 5 lety

    Pwoli machanne inniyum kuduthal videos cheyyu all the best

  • @vishwasvikraman5567
    @vishwasvikraman5567 Před 5 lety

    Really you are a inspiration..well said.. love your bike. People should spend money for our safety first...we are always with you Bro.. a big dream to meet you one day

  • @arjunpgdi3702
    @arjunpgdi3702 Před 2 lety

    Well explained video bro..truly professional.

  • @beingjeevan866
    @beingjeevan866 Před 5 lety +1

    Thxn ചേട്ടാ

  • @user-jg8fb6kp9i
    @user-jg8fb6kp9i Před 5 lety +7

    STRELL BROIII 😍

  • @mmgokuljrmm5312
    @mmgokuljrmm5312 Před 5 lety +4

    Video thodangum munbe like adich.
    Video mosham avilla ennariyam😘

  • @Bmw_mseries5
    @Bmw_mseries5 Před 5 lety +6

    innu 100k adikkum

  • @christafaralbin4687
    @christafaralbin4687 Před 5 lety +2

    Second hand vandi edukupol ethuellam nokkanum oru video cheyu bro

  • @Rimor_Rimor
    @Rimor_Rimor Před 5 lety +1

    Strell ഒരു കാര്യം പറയാൻ വിട്ട് പോയി റൈഡിങ് പാന്റ് ഉപയോഗിക്കുമ്പോൾ ഏറ്റവും ഉത്തമം റൈഡിങ് ഷൂസ് ഉപയോഗിക്കുന്നത് ആണ്. ബൂട്ട് ഉപയോഗിക്കുമ്പോൾ kneepad ആണ് നല്ലത്.

  • @garudn
    @garudn Před 4 lety

    Nte ponnaliya ningada sound oru raksha illaaa... Poliii😍😍😍

  • @azharmahmood1657
    @azharmahmood1657 Před 5 lety +1

    Machaane ninde videos okke poli aan

  • @trav3l_guru698
    @trav3l_guru698 Před 5 lety +1

    Bro please do a video on touring stuffs. Most of your videos are for beginners, sometimes it's better to do videos for people who are confused or in need of upgrade of riding gears. Eg: Helmets abv 5k, riding pants, boots etc..

  • @bt9604
    @bt9604 Před 3 lety +1

    Sleeves must ano
    Black colour heat ondaville

  • @ajmal6691
    @ajmal6691 Před 5 lety +5

    Njn use Cheyenne Wood land jacket pinne boot wood land tanne glove Royal enfieldinte .city ridinu ithonnum use cheyyarilla long ride povumbol matrame ithu use cheyyarullu.

  • @Baaka_sama
    @Baaka_sama Před 4 lety +1

    Bike swamthamaayitt illathe ee video kand kondirikkunna le njan 🤣

  • @muhammedsafeer6962
    @muhammedsafeer6962 Před 5 lety +1

    Thankeyou brother ........ Nallonam ariyan sa adichu

  • @justinjose6550
    @justinjose6550 Před 22 hodinami

    Thanks for the information

  • @roshbinroby869
    @roshbinroby869 Před 5 lety

    I m only 14 . Ennittum strell chettan idunna videos ellam kanum . Njan cycle odikkunde athine ee gears ittal alene pole irikkum

  • @rahulmathew4017
    @rahulmathew4017 Před 5 lety +1

    Nalla detailed video : good job buddy

  • @ashiqmuhammad6421
    @ashiqmuhammad6421 Před 4 lety +1

    Strell uyiroli

  • @stedlr6559
    @stedlr6559 Před 5 lety +6

    Strell ishtam ❤💪

  • @nailedit6430
    @nailedit6430 Před 3 lety +2

    Gear meaning accessories എന്നാണോ

  • @salmansal4854
    @salmansal4854 Před 5 lety +6

    Oru best scooter recoment cheythe video cheyyooo

    • @vijithv9187
      @vijithv9187 Před 4 lety

      Ponnu chetta...
      Dio edukkalee... first job kittiyapol father vagi thannatha. Vibration um suspension um para shokam aanu. Nte 5yrs experience kond parayuva...

  • @intheligancetech6040
    @intheligancetech6040 Před 5 lety +1

    Thanks bro it's very useful for all of us thanks a lot bro

  • @hashifmk2598
    @hashifmk2598 Před 5 lety +1

    Oru supr bike us undel glus brand helmt brand jackt us nalladanu njn oru accnd ayapol ithu us cheythad kondu enik oru parudi vare scratchs ozivayi

  • @muhammadwakhas.k.a1433
    @muhammadwakhas.k.a1433 Před 5 lety +7

    Second hand bike vaaghumbho enthokey nookhanam ennthiney pathy oru review cheyyo....pls

  • @dhaneshkumarkp
    @dhaneshkumarkp Před 5 lety

    Good Growth well done brother.~1Lakh ....keep your fire in your heart .do more riding videos.love from Dk

  • @torque_nerd3085
    @torque_nerd3085 Před 5 lety +6

    Innu trip ppoi helmet drop chiyd scratch aakiyaa lle njn. 😑😑😑😫😫. . avstha ddoi

  • @amalchand9894
    @amalchand9894 Před 5 lety +63

    Activa ഓടിച്ചു നടക്കുന്ന എനിക്കെന്തിനാ സേട്ടാ riding gears ഒക്കെ !!!

  • @fazalhussain3117
    @fazalhussain3117 Před 4 lety

    Powerful bikes allatha bikekal ride nu upayogikunnavar theerchayayum Jacket um gloves um vanganam.Because atharam bikeukalkk melinja wheelukalum drum brake ukalum ayirikkum.Oru apakadam undaaakaanum athmoolam nalla injury undaakanum nalla chance und.

  • @drupad0072
    @drupad0072 Před 3 lety +1

    Strell machaaaaaaaa ❤️❤️❤️u pwolii ann ketoooo

  • @sethuramachandran2620
    @sethuramachandran2620 Před 5 lety +5

    Vandi illa ake ulla oru ladybird cycle vandiye patti onnum ariyukayum illa pakshe strell&arun smoki randu perudeyum vedio kanum ❤️❤️

  • @hotwheelzz9803
    @hotwheelzz9803 Před 5 lety +3

    ആഴ്ചയിൽ ഒരു video plz

  • @hashimhassan5943
    @hashimhassan5943 Před 5 lety +5

    Strell bai 150 cc range varunna ippol medikkan pattnna nalloru bike sugest cheyyamo.

    • @ghostliveshere456
      @ghostliveshere456 Před 4 lety

      Fz എടുത്തോ പുലി anu... 45 50 മൈലേജ് ഉം കിട്ടും.... സ്മൂത്ത്‌ anu

  • @kaif__calicut8104
    @kaif__calicut8104 Před 5 lety +5

    Strell ചേട്ടാ 2019 220 ABS റിവ്യു ചെയ്യോ

  • @ajith6253
    @ajith6253 Před 5 lety +2

    Bro
    New CBR 250 AND DUKE 250 COMPARISON VIDEO CHEYYAVO...

  • @rjcreative9567
    @rjcreative9567 Před 5 lety +8

    2:53 Hornet 160 ആണെങ്കിലോ 😁 ???

  • @sathishrajraju2296
    @sathishrajraju2296 Před 2 lety

    Strell big fan ❤️❤️❤️🔥🔥🔥🔥🔥🔥

  • @emmessveemusic902
    @emmessveemusic902 Před 5 lety +6

    Great content. I have a suggestion though.
    Like u compare the differences between using these in the city or for touring. There must be differences between using these on a sport bike or on a cruiser type. Like Duke and R15 on one side and the REs (bullet, classic, Thunderbird) and UM on the other. Not to be limited in those four but ....
    I think u got what I mean😂😂....
    Just another category like if I have a Thunderbird and I use it only in the cities( which I know is limiting it's capabilities). Or if I have an R15 but I use it for a lot of high-speed touring, in this case i might need more than just the basic , the boots is a must in this case right?
    Or if I use my Thunderbird only for touring but only on low speed like up to 80s, i might not actually need the high end stuff right?
    😂😂😂😂 Im sorry if I sound bad or anything it's just because of this too much typing . Sorry.......
    But this is great content. I love all of ur contents and u r a trusted content creator that I would not hesitate a bit to suggest to anyone.♥️♥️♥️🔥🔥🔥
    And thank u for reading this completely.

    • @strellinmalayalam
      @strellinmalayalam  Před 5 lety +5

      Thanks for the suggestion. Njan categories cheythu video cheyyam plan unde 😊

  • @abhayababa4362
    @abhayababa4362 Před 5 lety

    ഒരു ECU റീമാപ്പിംഗ് വീഡിയോ ഡീറ്റൈൽഡ് വീഡിയോ ചെയ്യോ

  • @donstravels
    @donstravels Před 5 lety

    ഞാൻ cat-ന്റെ ലെതർ ബൂട്ട് ആണ് ഉപയോഗിക്കുന്നത്,റൈഡിനും നോർമൽ യൂസിനും ഉപയോഗിക്കാറുണ്ട്.

  • @arunsr6357
    @arunsr6357 Před 3 lety +1

    2021 augustil kanunnavar ondo

  • @afsalafsu333
    @afsalafsu333 Před 5 lety

    Ith kore aayi nokkanu thnx machane 😘

  • @akhileshup8894
    @akhileshup8894 Před 5 lety +1

    Only honest review 😍

  • @inline_4386
    @inline_4386 Před 4 lety

    Haavuu...aa kai engilum Kanduloo.. 🥰🥰🥰❣️❣️❣️

  • @gearinghearts512
    @gearinghearts512 Před 4 lety

    Thank you so much for the information, it's helpful for me to save some money.

  • @mahroofom3950
    @mahroofom3950 Před 4 lety

    Ladakh .manali yilek ponan avishyamaya sathangal enthokke ennulla oru video cheyyo

  • @sreerajdevv2312
    @sreerajdevv2312 Před 5 lety +1

    RE bikesinte indiaile price ratum, foreign cauntriesile ratum compare cheithu oru video cheyyu. Indiail manufacturing indaitu polum price Kooduthal aanu eanu thonunu

  • @sachusudhi9032
    @sachusudhi9032 Před 5 lety

    Bro say in over all which bike is better

  • @deepakkj974
    @deepakkj974 Před 5 lety +1

    Thank you strell for the tips😍

  • @naveenkr5992
    @naveenkr5992 Před 5 lety

    Bluetooth intercom nte features and usage onn explain cheyth oru demo video cheyyo bro

  • @SarinKRoy
    @SarinKRoy Před 4 lety

    HELPFUL VIDEO BRO👌👌👌

  • @fizanmuhammed3241
    @fizanmuhammed3241 Před 5 lety

    Mute length koodi kootte no prblm ..ninte video full kanan original rasama

  • @justinsaji3948
    @justinsaji3948 Před 4 lety

    Chettante voice poliyanu😘

  • @anishaji94
    @anishaji94 Před 4 měsíci +1

    Bro ente vandi passion pro anu. Athil gloves veno 😮

  • @toggaming5823
    @toggaming5823 Před 5 lety

    @strell BGG JACKET & RIDING PANTS OFFERILL 8K ahirunu pazha boot matharm 10k long long pokunathu kond vere onnu nokilla bai great video