മോഹൻലാലിൻ്റെ ലിപ് മൂവ്മെന്റിനെക്കുറിച്ചു എം ജി രാധാകൃഷ്ണൻ | M G Radhakrishnan

Sdílet
Vložit
  • čas přidán 6. 02. 2020
  • മോഹൻലാലിൻ്റെ ലിപ് മൂവ്മെന്റിനെക്കുറിച്ചു എം ജി രാധാകൃഷ്ണൻ | M G Radhakrishnan
    #MGRadhakrishnan #Mohanlal #Manichithrathazhu
  • Komedie

Komentáře • 63

  • @M4Mollywood
    @M4Mollywood Před 4 lety +155

    മോഹൻലാലിൻറെ പടത്തിൽ പാടുന്നത് ലാലാലേട്ടൻ തന്നെയാണെന്ന് പറഞ്ഞു തർക്കിച്ചിരുന്ന ഒരു കുട്ടികാലം ഉണ്ടായിരുന്നു. അത്രയ്ക്ക് പെർഫെക്റ്റ് ലിപ് മൂവേമെന്റ്‌ 😍 ആയിരുന്നു 🙏

    • @albinbcdrops
      @albinbcdrops Před 2 lety +4

      എംജി ശ്രീകുമാർ ആണ് പാടുന്നെങ്കിൽ പിന്നെ പറയണ്ട 💥💥😂

    • @anjanagnair6151
      @anjanagnair6151 Před 2 lety +2

      Nazir sir ആണ്‌ പാടുന്നത് എന്ന് കരുതിയിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു 🙂

  • @ratheeshpk5330
    @ratheeshpk5330 Před 4 lety +62

    Action+comedy+serious+dance+song coverage ithellam ore orutharam complete actor barath , padmasree, padmavibooshan 👌💐👍MohanlaL 👍👌💝

  • @VaiSakH112
    @VaiSakH112 Před 3 lety +19

    എന്നാ ഒരു മനുഷ്യൻ ആന്നെ... MG രാധാകൃഷ്ണൻ ❤❤❤❤

  • @drjjk-followyourpassion1789

    Lalettan rocks 🥰😍

  • @vipindaspg853
    @vipindaspg853 Před 4 lety +114

    ലോകത്ത് .ഇതു പോലൊരു .നടൻ ഇല്ലാ .ലിപ്സ് .മൗമെന്റ് .അപാരം .Lal.ഗ്രേറ്റ് ....

    • @gokulamkrishnan8304
      @gokulamkrishnan8304 Před 3 lety

      പ്രേംനസീർ ഉണ്ടായിരുന്നു,
      അതു കഴിഞ്ഞാണ് മോഹൻ ലാൽ വന്നത്.

    • @THE-gl6wj
      @THE-gl6wj Před 3 lety

      ഇതുപോലെ എന്ന് പറയുന്നതേ തെറ്റ് ആണ് 😠

    • @gokulamkrishnan8304
      @gokulamkrishnan8304 Před 3 lety

      @@THE-gl6wj വിവരമില്ലാതെ ഓരോന്ന് പറയുന്നതാണ് പോട്ടെ.... Bro....

    • @castrof4945
      @castrof4945 Před 3 lety

      ലോകത്തിലെ ഏറ്റവും നല്ല ഫുഡ്‌ ചോർ ആണ്.... അത്രേ ഉള്ളൂ

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +34

    The one and only Lalettan 😘😍💪

  • @sreenath2830
    @sreenath2830 Před 3 lety +13

    Mohanlal, thilakan and Nedumudi best

  • @saashsalji5300
    @saashsalji5300 Před 3 lety +13

    പ്രണാമം mg രാധാകൃഷ്ണൻ sir

  • @jayaprakashk5607
    @jayaprakashk5607 Před 4 lety +33

    Lalettan

  • @linibalu3618
    @linibalu3618 Před 4 lety +56

    ഇതൊക്കെ ലാലേട്ടനെ പറ്റു

  • @jenharjennu2258
    @jenharjennu2258 Před 4 lety +88

    മമ്മൂട്ടിക്ക് ഓക്കേ യേശുദാസ് മധു ബാലകൃഷ്ണൻ ഓക്കേ പറ്റും മോഹൻലാലിന് എല്ലാവരുടെയും voice മാച്ച് ആണ്

    • @arjunkolangath4367
      @arjunkolangath4367 Před 4 lety +4

      Thirich aanu.... Mohanlal nu ella singers nte voice match aakarilla.... Once M G Sreekumar ath paranjittund..... Mammootty nere thirich new singer de voice vare matching aanu....

    • @jhbxbdbbd4418
      @jhbxbdbbd4418 Před 4 lety +19

      @@arjunkolangath4367 പൊട്ടത്തരം പറയാതെ. Mg ശരിയാണ്. But, കഥാപാത്രം അനുസരിച്ചു ആണ് ലാലിന്. ഭരതം, കമലദളം, അബ്ദുള്ള, ആട്ടക്കലാശം, ഉണ്ണികളേ കഥ പറയാം, etc..... എന്താ മാച്ച്

    • @shijusivadasan5615
      @shijusivadasan5615 Před 4 lety +4

      @@arjunkolangath4367 എവിടെയാ rajyam

    • @arjunkolangath4367
      @arjunkolangath4367 Před 4 lety

      @@jhbxbdbbd4418 Pottatharam alla mishter..... Ulla songs okke eduth nokku.., mohanlalnu mg Sreekumar, yesudas angane ullavrude sound match aanu.... Bt ippo ulla Vineeth Sreenivasan, Karthik, vidu pratap nte okke sound pullikku match alla bt Mammoottykku athum match aanu

    • @amalaugustin4659
      @amalaugustin4659 Před 4 lety +7

      @@arjunkolangath4367 pottan aano? Lalettanu eth singer paadiyalum match aakum ath Lalettante acting kazhivu kondum koodiyanu.

  • @kavyap.r496
    @kavyap.r496 Před 4 lety +31

    Lalettan istham 😍😍😍

  • @rinshasalim2625
    @rinshasalim2625 Před 3 lety +8

    Thaamarapoovil enna songile lip zinc adipoliyan

  • @rjtintoo8956
    @rjtintoo8956 Před 4 lety +21

    Athe

    • @jenharjennu2258
      @jenharjennu2258 Před 4 lety +2

      മോഹൻലാലിന് എല്ലാവരുടെയും voice പറ്റും എം ജി ശ്രീകുമാർ യേശുദാസ് ജയചന്ദ്രൻ ഓക്കേ
      മമ്മൂട്ടി യേശുദാസ് മധു ബാലകൃഷ്ണൻ ബാക്കി പറ്റില്ല

  • @ammukuttyrrocks1669
    @ammukuttyrrocks1669 Před 4 lety +11

    Anyone watching 2020 in lockdown

  • @jhbxbdbbd4418
    @jhbxbdbbd4418 Před 4 lety +86

    നസീർ ഓക്കേ. എങ്കിലും ലിപ് മാത്രമേ നസീർ ഉള്ളു. ബോഡി അനങ്ങില്ല. ലാൽ ലീപും ബോഡിയും അനങ്ങും

    • @hellosaji
      @hellosaji Před 4 lety +6

      ഗാനരംഗങ്ങളിൽ ഇത്രയേറെ തന്മയത്വമായി അവതരിപ്പിച്ച നടൻ നസീറല്ലാതെ ഇന്ത്യയിൽ ആരുമില്ല. പറയുന്നത് യേശുദാസ് തന്നെ. പിന്നെ ഇന്നത്തെപ്പോലെ ബോഡി മൂവ് ചെയ്തു അഭിനയിക്കാൻ അന്നത്തെ സ്റ്റേഷനറി ക്യാമറകൾക്കും മുന്നിൽ സാധ്യമല്ല

    • @amalaugustin4659
      @amalaugustin4659 Před 4 lety +5

      @@hellosaji Lalettan cheytha atryum variety song sequence nasir sir cheythittilla, Pem Nasir, shammi Kapoor, Mohanlal ivar 3 perum aanu indian cinimayil song sequencil ettavum bhangiyayi cheythittullath

    • @rech2stefin
      @rech2stefin Před 4 lety +2

      Johnson master paranjath nazir sir ne kalum lip manoharamai cheyyunnath lalettananenna

    • @user-ni7ov1re6n
      @user-ni7ov1re6n Před 3 lety

      3:34 സുധീഷ് എന്തിനാണ് വെറുതെ നടക്കുന്നത് ?എങ്ങോട്ടാണ് ??

    • @renjithsoman960
      @renjithsoman960 Před 3 lety

      @@user-ni7ov1re6n kindi adukan poyatharikum

  • @ranjithmarakkath1239
    @ranjithmarakkath1239 Před 2 lety +2

    ലാലേട്ടൻ. മൈ. ഹീറോ

  • @Shaarutrivian
    @Shaarutrivian Před 3 lety +6

    Lalettan 😘😘

  • @akhilt.a8332
    @akhilt.a8332 Před 2 lety +1

    Legend

  • @geethadevi4840
    @geethadevi4840 Před rokem

    😊

  • @sajinsubinsajinsubin5481
    @sajinsubinsajinsubin5481 Před 4 lety +10

    ഇതൊക്കെ എന്ത് ഏട്ടൻ

  • @omanakuttanek2977
    @omanakuttanek2977 Před 2 lety +2

    എംജി രാധകൃഷ്ണൻ vs മോഹൻലാൽ രണ്ടും ജാതി കോമരങ്ങൾ

  • @juwelbabyuk8806
    @juwelbabyuk8806 Před 3 lety +3

    അഹിരി രാഗം കമ്പോസ് ചെയ്ത അങ്ങയെ നമിക്കുന്നു

  • @vijishanmughan8910
    @vijishanmughan8910 Před rokem

    Urangi kidanna hridhayam

  • @ratheeshkr7667
    @ratheeshkr7667 Před 3 lety

    അല്ലെങ്കിലും പൊക്കിയെ പറയൂ...

  • @rileeshp7387
    @rileeshp7387 Před rokem

    Ore ജാതിയിൽ ജനിച്ചത് കുറ്റം ആണോ സുടാപ്പി പേര് ഓമന കുട്ടൻ എന്ന് കൊടുത്താലും മനസ്സിൽ ആവും