Rithwa - Music Video | Jayashree Sivadhas | Sudeep Palanad | Shruthi Namboodiri | Deepa Palanad | 2K
Vložit
- čas přidán 25. 09. 2020
- Ranjini Music Company presents ‘ഋത്വ'- a music video directed by Jayashree Sivadhas and music scored by Sudeep Palanad.
‘ഋത്വ' - A Musical Journey
An art is always a way of searching you within you and Rithwa is all about Music and Love
Music Credits :
Music : Sudeep Palanad
Lyrics : Shruthi Namboodiri
Vocals : Deepa Palanad , Sudeep Palanad
Programming Mixing : Ramu Raj
Violin : Vivek Raja KC
Flute : Shyam Adat
Record Label : Ranjini Cassettes
Video Credits :
Director : Jayashree Sivadhas
DOP : Bablu Aju
Story : Nainan Anto
Script : Jayashree sivadhas
Co-Director & Editor : Amir
Cast : Jayashree sivadhas , Anand Roshan , Moorkath Visalam
Art : Arun PV , Ayana
Costume : Swapna
Sound Design : Walkman Studios
Colourist : Alvin Tomy
Poster Design : SKD
Title Animation : Arun K Ravi
Sound Recordist : Sunil (Omkar studios)
Director Assistant : shahin Pallikkara
Camera Assistant : Anandu Omanakuttan , Shanavas Irikkur
Logo Design : Jacob Media Pro
Record Label : Ranjini Cassettes
Play the song from your favourite music platforms
itunes itunes.apple.com/album/id1533...
deezer www.deezer.com/album/176189092
wynk wynk.in/music/album/Rithwa/si...
Jayashree Sivadhas / jayashree_sivadhas
Sudeep Palanad / sudeeppalanad
Bablu Aju / babluaju
Nainan Anto / nainan_anto
Amir / amir_ami_here
Shruthi Namboodiri / shruthinamboodiri
Alvin Tomy / alvintomy
SKD / skd_kannan
Arun K Ravi / arunk_ravi
Anand Roshan / anand_roshan_ - Hudba
"Charulatha + Rithwa + Chirutha" മൂന്നും എത്ര കേട്ടാലും മടുക്കാത്ത songs.... ഇത്തരം വേറെ ഉണ്ടോന്ന് അറിയില്ല..
Appo enik mathralla le
@@athulyathrideep7869 ey.. alla... This three have some magic inside.... ❣️
Sathyam 😊
Bale
സ്വയം കണ്ടെത്തലാണ് ഋത്വ... വീടിന്റെ അകത്തളങ്ങളിൽ എന്നോ മറന്നുവച്ച സ്വപ്നങ്ങളുടെ പുനർജനനം...തന്റെ പങ്കാളിയാൽ സ്നേഹിക്കപെടുമ്പോഴും അനുവിൽ ഒരു വിഷാദ ഭാവം നിഴലിക്കുന്നുണ്ടായിരുന്നിരിക്കാം.. അവൾക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം.. മഴ പെയ്തൊഴിഞ്ഞ ആ ദിനത്തിൽ ടെലിഫോണിന്റെ അങ്ങേതലയ്ക്കൽ അവൾ കേട്ട ശബ്ദത്തിന് പ്രണയം എന്നതിലുപരി അവളുടെ ഉള്ള് എന്നുകൂടി ചേർത്തുവായിക്കാൻ.. അല്ലെങ്കിൽ അങ്ങനെ ആഗ്രഹിക്കാൻ ആണ് ഇഷ്ടം.. ശ്രുതിപ്പെട്ടി വീണ്ടും നെഞ്ചോട് ചേർത്ത് സ്വപനത്തിലേക്ക്.. സ്വയം അടയാളപ്പെടുത്തലിലേക്കാണ് അവൾ തിരിച്ചുപോകുന്നത്... മാറിയിരുന്ന് നിശബ്ദമായി അവളെ ആർദ്രമായി നോക്കുന്ന അവളുടെ പങ്കാളിയും ഒരു പ്രതീക്ഷയാണ്... നല്ല നാളെകൾ അനുവിനെ കാത്തിരിക്കുന്നുണ്ടാവാം... അവളുടെ.. അനുവിന്റെ.. സ്വയം അടയാളപ്പെടുത്തലാണ്.. കണ്ടെത്തലാണ്..മോഹങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്.. ഋത്വ..
മനോഹരം... സുന്ദരം.. ഒരുപാട് നാൾ കൂടി എന്റെ ആവർത്തനകേൾവിയ്കായി ഒരു ഗാനം കൂടി...
So happy to read this... ♥️ means a lot.. 😊 🙏🏻
@@jayashreesivadhas5407 yesaa
💖❤️
Delight is.... When a comment turns out to be as beautiful as the video ❤️
Ee Comment sarikum ഋത്വ യുടെ ഭംഗി കൂട്ടുന്നു ♥
ഇതിപ്പോ പാട്ടിനേക്കാളും ഭംഗിയാണല്ലോ കോമെന്റ് ബോക്സ് മുഴുവൻ... 😍😍😍
Yes yes
Yes❤
@@user-or8mt1rz3r ❤️❤️❤️
ചാരുലതയിൽ നിന്നും ഋത്വയിലേക്ക് എത്തുമ്പോൾ..... എല്ലാം എവിടെയൊക്കയോ ഒരു വേദന
Super
correct
💔💞
Correct 💯😇😇😇😇✅️
ഞാനും സെയിം ചിന്തിച്ചേ 😊
ചാരുലത കഴിഞ്ഞാല്‍ എനിക്ക് പ്രിയപ്പെട്ടത് ❤️
Enikum
Enikkum
Me toooo
തീർച്ചയായും
Enikum
എനിയ്ക്ക് ഈ സോംഗിന്െറ content നേക്കാള്‍ ഹൃദയത്തെ സ്പര്‍ശിച്ചത് ആ പഴയ തറവാടും കുളവും മരങ്ങളും പിന്നെ റേഡിയോയും ആ മഴയും എന്തൊരു സുഖമുള്ള ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലത്തിന്‍െറ ഓര്‍മ്മയും പ്രണയവും..എന്താ ഒരു ഗൃഹാതുരത്വം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എത്ര പ്രാവശ്യം കണ്ടു എന്നു തന്നെ ഓര്‍മ്മയില്ല👌👌👌👌👌👌👌
good visuals
Exactly
❤❤
അവളുടെ ഉള്ളിലെ നഷ്ട പ്രണയം തന്നെയല്ലേ ഉള്ളിലെ ഉറങ്ങിക്കിടന്ന സംഗീതത്തെ വീണ്ടും ഓർമപ്പെടുത്തുന്നത്....നഷ്ടപ്രണയം എന്നും ഒരു നൊമ്പരം തന്നെ .. പ്രതീക്ഷയും...... 😍😍
ഒരിക്കലും ആശബ്ദം കേൾക്കാരുയെന്ന് മനസിലുറപ്പിച്ചാലും യാദൃചികമായി കേട്ടാൽ അമ്പരപ്പാണോ അതോ ആനന്ദമാണോ ആദ്യം വരിക 👍
അല്ല ഹൃദയത്തിന്റെ ശബ്ദം നിങ്ങളുടെ ചെവിയിൽ കേൾക്കും.... പിന്നെ ഒരു ഉഷ്ണകാറ്റു അത് നിങ്ങളെ തണുപ്പിച്ചു കടന്നുപോകും...
ചില വ്യക്തികൾക്ക്.. ചില വാക്കുകൾക്ക്, വിസ്മൃതിയിൽ ആഴ്ന്നുപോയെന്നു കരുതിയ സ്വത്വത്തെ തന്നെ തിരിച്ചു തരാനാകും എന്നോർമ പെടുത്തുന്ന ചാരുതയാർന്ന വീഡിയോ.. നായികയായി അഭിനയിച്ച കുട്ടി, ഫോണിൽ അവളെത്തേടി എത്തിയ ശബ്ദം, അവളുടെ പാട്ട്, അതു കേട്ടു ആസ്വദിക്കുന്ന ഭർത്താവ്, അമ്മ എല്ലാം മനോഹരം അഭിനന്ദനങ്ങൾ...
അനൂ... എന്ന രണ്ട് വിളികളിലെ വ്യത്യാസം... It means a lot...❤️
വിളിയേക്കാൾ ആ വിളികേൾക്കലുകളെ വ്യത്യാസം.... ❤❤❤
ചില എത്തിനോട്ടങ്ങൾ ആത്മാവോളം സ്നേഹം പുരളുന്ന ഓർമപെടുത്തലുകളാണ്. മറവിയ്ക്ക് വിട്ടു കൊടുക്കരുതാത്ത പിൻവിളികൾ. ഉള്ളു തണുപ്പിക്കുന്ന ഒന്ന് 😘
Call cheytha aalude voice 👌
Vidhu prathap
Prithvi Raj
@@ammuvarshav9524 അത് vidhu prathap aan.. 😬
Sunny waine nte sound um same aanu
Vineethinte voice pole thonni
ഏതു രാഗം അമൃതാം ലയം. 👌👌
Jayashree......she s really beautiful and talented....looks like asha Sarat junior 🥰
Why don't Asha's senior
Ee kutti child artist allarunno
Athe child artist aayrunnu....ee kutti aanu bhramaram movieyil ullath
@@abhiramibalachandran761 nth bhangiya kanan..kazhivum und..script direction okke ee kutty thanneyalle.
പണിപ്പെട്ടു നെയ്തെടുത്തതിന്റെ എല്ലാ ഭംഗിയും ഉൾക്കൊള്ളുന്നൊരു മ്യൂസിക്കൽ ആൽബം....അവളെപ്പോഴോ മറന്നുവെച്ച അവളിലെ കഴിവെന്ന കലയെ....ആ ഋതുവിനെ....ഓർമകളുടെ വരികളിലൂടെ ചികഞ്ഞെടുക്കുകയാണ് വീണ്ടും.....വരികളും, പാടിയതും, അതിലൂടെ പറഞ്ഞതും അത്രമേൽ പ്രിയം Congrats Jayashree❤️Hope U Can Do More👌👌
Thank You😊😊
വർഷം ഒന്ന് കഴിഞ്ഞു... റീത്വ കാണാൻ... ഗംഭീരം @jayashree
നഷ്ടപ്പെട്ടു പോയതൊന്നും ഓർക്കൻ ശ്രമിക്കാത്തതാണ് നല്ലത് .....,😔😔
Yes
Correctaanu, chilappol ath എല്ലാം നശിപ്പിക്കും
അതെ വല്ലാണ്ട് മനസ്സിനെ കൊല്ലും 😞
@Dëëpti Nambiar ningale oral upekshichal athu ningalude nashttamlle???Aa nashttatahe pattiyaakum ivde kooduthal aalkkarum samsarikkunnathu.upekshichavanu enthu nashttam???
Pakshe,, athinu oru sukham ond🤗
💖സ്വപ്നങ്ങൾ വിരുന്നു പോകാറുണ്ട് നീയെന്നെ ചേർത്തുവച്ച ഇടങ്ങളിൽ 💖
ചിരുതയിലേക്കും ചാരുലതയിലേക്കും അവസാനം ഋത്വവിലേക്കുമൊക്കെയുള്ള ഒരു നൂലായിരുന്നു ശ്രുതി നമ്പൂതിരി,, കവിത പോലെ ഒരു കാവ്യം പോലെ ആണ് ഈ ടീമിന്റെ ഓരോ വർക്ക് ഉം,, ഒന്നിനൊന്നോട് ഇഴചേർന്നിരിക്കുന്നു ഗാനവും വിഷ്വൽസ് ഉം കഥാപാത്രങ്ങളുമൊക്കെ ♥️♥️എന്തായാലും my fav ചിരുത തീപോലെ, ഒരു ആളുന്ന സൗന്ദര്യം ചിരുത,
ആ helo കേട്ടപ്പോൾ ഒരു ഉൾപുളകം..😍😍😍😍
തൃമൂർത്തികൾ -ശ്രുതി നമ്പൂതിരി , സുദീപ് പാലനാട്, ദീപ ഓപ്പോൾ.... ഗംഭീരമാക്കി....
Really a wonderful treat to eyes and ears... Calming and soothing.
ആ ചെറിയ കുട്ടി വളർന്ന് വലിയ കുട്ടി ആയി ഇത് direct ചെയ്തിരിക്കുന്നു ..... അവിശ്വസനീയം !!
ഇതുപോലെ ചില കാഴ്ച്ചകൾ അതുമല്ലെങ്കിൽ ഒരു ഫോൺ കോൾ ആയിരിക്കാം ഒരിക്കൽ നഷ്ടപ്പെട്ടു പോയ മറന്നു എന്നു കരുതിയ പലതും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നത്... " അത്രമേൽ പ്രിയമുള്ള ഒരാളുടെ ശബ്ദമോ ഓർമയോ ആയിരിക്കും നമ്മുക്ക് നഷ്ടമായെന്നു കരുതിയ പലതും നമ്മിലേക്ക് തിരികെ എത്തിക്കുന്നത്..."" 🖤കാത്തിരിക്കുന്നു ഞാനും നിനക്കായും... എവിടെയോ നഷ്ട്ടമായ നമ്മുടെ ഓർമകളിലെ പ്രിയപ്പെട്ട നിമിഷങ്ങൾക്കായും....❤️
♥️
Athe...
Yes.... njanum... orikkalengilum aa nalla ormakal onnukoode vannirunnengil ennu agrahikkunnu.....😢
നഷ്ടങ്ങളെല്ലാം എനിക്കെറ്റവും പ്രിയപ്പെട്ടതായിരുന്നു .... ഇടയ്ക്ക് ഓർമ്മകൾ മൻസ്സിൽ ഉടയ്ക്കും ... മ്മനസ്സിന്റെ വേദന കണ്ണിനറിയിക്കാതിരിക്കാൻ നോക്കും ...
Pala avihithangalum thudangunnath inganeokkeyaaa😂
" We cannot go back to the past, no matter how hard we try. No matter how wonderful it was. The past is nothing but the past. "
വേറെ ഒരു ലോകത്ത് ആണ് ഇത് കേൾക്കുന്ന ഓരോ നിമിഷവും. കേട്ട് തീരുന്ന ആ ഒരു മാത്രയിൽ എന്തെന്ന് പറഞ്ഞ് അറിയിക്കാൻ അറിയാത്ത ഒരു നഷ്ടത്തിന്റെ നോവ് ബാക്കി...
Correct
പഴയ ഇന്നലകളിലേക്ക് പോയ പോലെ.....
നന്ദി. ഈ മേനോഹരമായ പാട്ട് സൃഷ്ട്ടിച്ചതിന്.
അതി മനേഹരം 🤎✨
ജീവിതത്തിൽ എവിടെയൊക്കെയോ മറന്നു പോയ ഓർമ്മകളുടെ സംഗീതം❤️ And look at the whole video! She's the actor, director and script writer!🔥.
Enth bhangi anu aa kuttye kanan ❤
Loved it 💚💙
*ജീവിതത്തിന്റെ കഴിഞ്ഞ കാലത്തേക്ക് ഒന്ന് കൊണ്ട് പോയി തറവാട് വീട്, അമ്മൂമ്മ, മഴയും, പഴയ റേഡിയോയും അതിനോത്ത പാട്ട് അതിനെല്ലാം അപ്പുറത്ത് വിഷ്വൽസ് ജയശ്രീയുടെ സ്ക്രീന്‍പ്രസൻസ് എല്ലാം കൊണ്ടും അടിപൊളി ഫീലിങ്* 😍😍
സുദീപേട്ടാ എന്താ ആലാപനം... 💞💞💞💞💞
എവിടെയൊക്കെയോ മറക്കുവച്ചു പോന്ന, ഗൃഹാതുരത്വം നിറഞ്ഞ, ഹൃദയം നുറുങ്ങി യുരുകുന്ന ചില വേദനകളുടെ ഓർമ സുഖം! Very realistic approach ലൂടെ വളരെ തൻമയീഭാവത്തോടെ ജയശ്രീ അവതരിപ്പിച്ചു.. പഴയ റേഡിയോയും പഴയ ഗാനവും ഓർമ്മകളുടെ അഗാധതയെ വ്യക്തമായി കാണിക്കുന്നു..... സംവിധാനം, എഡിറ്റിംഗ് എല്ലാം മികച്ചത്. മനോഹരം.. അഭിനന്ദനങ്ങൾ..
അറിയാതെ വേറെ ഒരു ലോകത്ത് പോകുന്ന ഫീൽ ..ഒത്തിരി ഇഷ്ടം ആയി 👍👍😍😍😍❤️❤️❤️👌👌👌👌
How many of you feel that when you come to Kerala ,life is so peaceful than rest states?
Adh kalayan nadakkan kore sangikal
I didn't get out from my state so sorry i don't know
did you feel ??
Meghalaya പോയിട്ടുണ്ടോ???
Used to be, not now
going back to ur memories and realising some dreams which were faded due to the flow of life..bcz of a person who was once our whole world..and now he/she had also become a part of those sweet memories....It will be One of the memorable and precious moment of lyf...
എവിടെയോ മറന്ന കുറച്ചു നല്ല നിമിഷങ്ങൾ തിരിച്ചു കിട്ടില്ല എന്ന് ഉറപ്പിച്ച കര്യങ്ങൾ ....വീണ്ടും വീണ്ടും ഓർക്കാൻ ഓർത്തു പോകുന്നു.. അത്രമാത്രം feelings ഉണ്ടു വരികൾക്ക്..ഒന്നും പറയാൻ ഇല്ല..
.
ശ്രുതിയുടെ ചാരുലത തന്ന ഫീൽ പോലെ വേറെ ലെവൽ 🔥🔥🔥🔥🔥♥️♥️♥️♥️
ഇതുപോലെ ഒരിക്കല്‍ നീയും എന്നെ വിളിക്കും.... ഞാൻ ഇനിയും കവിതകള്‍ എഴുതാനും... പാട്ട് പാടാനും നീ എനിക്ക് പ്രചോദനം നല്‍കും...എവിടെയോ നഷ്ടപ്പെട്ട നമ്മുടെ ഓര്‍മ്മകളിലെ പ്രിയപ്പെട്ട നിമിഷങ്ങൾ വീണ്ടെടുക്കാന്‍.... ഞാൻ കാത്തിരിക്കും....
Vilichapo switchedoff enna paranne..
@@dilli4100 വിളിക്കേണ്ട ആൾ വിളിച്ചാല്‍ മാത്രമേ കിട്ടൂ..
@@nivedhithav.d456 oru pratyekatharam viliyanalle...🙄
@@dilli4100 അതേ..
Nalla vakkukal... Keep writing....
ഞൻ ഇന്നാണ് ഈ സോങ്ങ് കാണാൻ ഇടയായത് ..എന്തോ എൻ്റെയും ലൈഫിൽ എവിടെയൊക്കെയോ കണ്ട് മറന്ന സീനുകൾ സിട്യൂയേഷനുകൾ . പറയാൻ വാക്കുകൾ ഇല്ല 😍
Nte friend suggest cheythannu njn adhyamayi e rhythm kelkunath adhyam oke bore ahn intrested avilla ennu karuthiyengilum the feel in the lyrics nd song took me 🥺💖🙌🖤
Nice work...... നല്ല കളർ ടോൺ. സിനിമാട്ടോഗ്രഫി നന്നായിട്ടുണ്ട്.
Thank you
പ്രാണനും പ്രണയഭാവവും ഹൃദയസീമയിൽ പതിയും ഈണവും ♥️
അതിമൃദുലം, എങ്കിലും ഒരു കനൽനീറ്റലിന്റെ നനവും...നന്ദി 🙏🙏വരികൾക്കും...പാട്ടിനും....അഭിനേതാക്കൾക്കും...പിന്നലുള്ള എല്ലാവർക്കും.. ഒരുപാട് ഇഷ്ടം 🤝
ശ്രുതിയുടെ നല്ല ഐശ്വര്യമുള്ള വരികൾ.!😊👍👌
വർണ്ണം തേടി എത്തിയത് മഴവില്ലിന് അടുത്തായിരുന്നു🌸
Sudeep 💫
കാണാൻ വൈകി പോയി❤❤❤❤
കണ്ണിമയിൽ കടലായി... തിരയായി... പടരുന്നൊരീറലലകൾ.... 🌼🌈🌈
മരിച്ച ഓർമകൾക്ക് പുനർജന്മം ഇല്ലാതിരിക്കുന്ന താണ് നല്ലത്
ശരിക്കും.....
@@lessisreeshu1255 anganalle....
@@vjcreatz2648 😔😔മ്മ്
Mmm
Sariyanu
കാവ്യാത്മകമായ വരികളും അനുയോജ്യമായ ഈണവും... എത്രയോ നാളുകൾക്ക് ശേഷം ഇങ്ങനെയൊന്ന്... വളരെ ഇഷ്ടപ്പെട്ടു 😍 lyrical വീഡിയോ കൂടി ഇറക്കിയാൽ നന്നായിരിക്കും.
Eee kutty ethrem valarno..ho .vishvasikkan vayya mole❤ nannayitt ond ketto...keep going👏👏
"വെൺതാരം രാവിൽ തേടുവതൊരു മൗനം"
മനോഹരം.....
What a beautiful girl she is❤️
U r right
👌
Ah eyes ethra bhangiya 😍😍
ഓർമ്മകളിൽ ജീവൻ തിരയുന്നൊരു ശലഭം....🦋
കണ്ണിമയിൽ കടലായ് തിരയായ് പടരുന്നൊരീറനലകൾ....🌊
Thank you
ഈ വരികളിലാണീ പാട്ടിന്റെ സത്ത മുഴുവനുമെന്ന് തോന്നിപ്പോവുന്നു.! ദൃശ്യാവിഷ്കാരം brilliant ആയി ചെയ്തിരിക്കുന്നു.പറയാതെ പറയുന്ന visuals.ഉള്ളിൽ തട്ടിയ വരികളും ഈണവും..
Deepachechi & sudeepettan ബാലെ തൊട്ടേ മനസിൽ നിൽക്കുന്ന പേരുകൾ.ബാക്കിയെല്ലാം സംഗീതം✨y🎧
Sarkkar Jolikaranaya Husb...WoW Director Brilliance....
Jayasree superb...Christ collegil vech kaanarund...simple and beutiful oru jadem illa...
Jayasree super...heart touching♥♥♥....Ormakal...♥♥♥
ഇതാ നിങ്ങൾക്കു ചുറ്റും ഉണ്ട് മനോഹരമായ ആശയങ്ങളും, കഥകളും, സംഗീതവും, പശ്ചാത്തലവും ഒക്കെ. ദയവു ചെയ്തു ഇതൊക്കെ ഒന്ന് മാതൃക ആക്കി സംഗീത ആൽബം ചെയ്യാൻ ശ്രമിക്കു. എത്ര മനോഹരമായ ആശയവും ആവിഷ്കാരവും, മേക്അപ്പും, കാസ്റ്റിംഗും ഒക്കെ ആണ്. മനോഹരം അതി മനോഹരം 😊
Jayasree nanay cheythitund
Nyt 12:19....urangunathinu munb jst onnu u tube l keri noki.... recommendation l ith vannu kidakunnu....entho eeyidayayi ente phn ente manas vaayikunund nanayit....ente jeevithavum....❤
ജയശ്രീ, സുദീപ്, ദീപ, ശ്രുതി ... മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഇത്തരം ആൽബങ്ങൾ ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.
😊😊🙏🏻
Ee kutty ithra valuthayoo...direct cheythu abhinayichu....nice👍👌👌👍👍
Congrats Jayashree.... Very nice.... Wish you all the best 👍👍
ഋത്വ- വേർപെടാനാവാത്ത നൊമ്പരപെടുത്തുന്ന ഓർമകളുടെ കാവ്യസ്പർശം ❤️
❤️
മനോഹരം
പൂവിൻ ഇതളിലെ ഓർമകളിൽ...the moment it started, wah...AWESOME Jayashree👌👍 n the song, it's really really beautiful...I wished ഋത്വ would be a bit more long...felt it ended suddenly n I came back from some other world...what a voice n rendition Deepa👌😍 Sudeep, Shyam n Vivek 👌👌👌 All the Very Best Jayashree, Sudeep n Deepa n expect more such videos from 'Ranjini'👍👍👍
Thank you
Super song 👌 എവിടെയോ നഷ്ടപെട്ട ചില ഓർമ്മകൾ വീണ്ടും തിരികെ വന്നത് പോലെ ♥️♥️
😊😊
മനോഹരം 👍👌മനസ്സിൽ ചെറിയ ഒരു വേദന ഉണ്ടാക്കി....🥰
Thank you
❤........ ഇഷ്ടം
ഇത്രയും മനോഹരമായ ഒരു ഗാനം ഈ അടുത്ത കാലത്തൊന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല
Manoharam😍👌
ഹൃദയത്തോട് ചേർത്ത് വയ്ക്കാൻ നല്ലൊരു മയിൽപ്പീലിത്തുണ്ട് തന്നെ ഈ ഗാനം 💙thanks alot for such a beautiful concept and song.. Wonderful Creation 💙beautiful lyrics, music, singing and story line.
നനായിരിക്കുന്നു നല്ല feel und ❤️❤️❤️ പ്രണയം എന്നും ഒരു ഓർമയാണ്
മനോഹരമായ വരികള്‍..അതിലേറെ പാട്ടിന്റെ ഫീല്‍...♥ അതിലേറേ എന്നോ ഒപ്പം കൂട്ടാന്‍ മറന്ന..പാതീവഴിയിലുപേക്ഷിച്ച സ്വത്വത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം....ഋത്വ ♥
വാക്കുകള്‍ക്കതീതം.....മനോഹരം....
❤️🙏🏻
ചാരൂ , ബാലേ , ഋത്വ
ലിറിക്സിന്റെ ആഴം ജയശ്രീയുടെ അഭിനയം കൊണ്ട് പൂർണമാകുന്നില്ല എന്ന് തോന്നി.
Soo beautiful one again from Sudeep Palanad❤❤❤❤👌👌👌👌 and a visual beauty too🤘
മധുരം . മനോഹരം
നല്ല ചിത്രികരണം. ലൊക്കേഷൻ
ഗാനം . അഭിനയം
ഒന്നിനൊന്ന് മെച്ചം
ആശംസകൾ .
🦋✨️🦋
Jayshree looks like younger version shanthikrishna💓💓😘
I love Malayalam next to my mother tongue. I think I now understand the meaning of "madhura nombaram" through this wonderful presentation. Am I correct?
Yes❤️
Yes dear
Sudeep Palanad 😍😍😍
3.04 is my favourite spot ..both in mood and visual😇 നിങ്ങൾക്കോ?
Rithwa ❤
Jayasree, Visaloppol, Sivadas,
Swapna Congratulations. Wonderful Work, Nostalgic.
All the best.
Aaha
സുധീപ് വോയിസ് 💞💝
Feeel🥰... Beautiful 😊👌👌👌👌.... എല്ലാരുടെയും ഉള്ളിലും ഉണ്ടാകും ഇതുപോലെ പൊടിതട്ടി എടുക്കേണ്ടുന്ന ചില ആഗ്രഹങ്ങൾ....സ്വപ്നങ്ങൾ... ഓർമ്മകൾ....
♥️
@@jayashreesivadhas5407 ♥️♥️👌
Nalla work orupaadishttaaayi
ചാരുലത തന്ന....... കരകളിൽ നിന്നും വീണ്ടും...... കാത്തിരിക്കുന്നു... ഇനിയും..... വീണ്ടും....
wow what a feeling song and lyrics
Awesome
നല്ല കുറെ ഓർമ്മെക്കൾ തിരികെ തരുന്നു...... ഇതിന്റെ അണിയറ പ്രവ൪തകു ബിഗ് സലൂട്
ഒരുപാട് ഇഷ്ടമായി ഈ പാട്ട് . എത്ര കേട്ടിട്ടും വിരസത തോന്നിയില്ല.
Graameenatha thulumbinilkkunna manohaaritha.... Valare mikacha orith...... 👏👍
howwwww beautiful, really feels meditated... i am infected covid positive , and really listening this feels some empowered to all my emotions... sruthy... and sudeep no words dear..... art and literature is something which make glimpses to audience... really awesome..... really....
♥️
Adipoli
Deepa teacher and sudeep ettan.. Soulful voice 🙏
Such a calming, soothing work. Well done Jayasree and team. Losing and re discovering yourself.....I think a lot of people watching this can relate to it. I also love that the narrative does not put a blame on anyone for Anu forgetting that she has a remarkable talent. The focus is more on her re-discovery. Kudos to the team. And can i say how much i love hearing the voices of Deepa Maam and Sudeep Sir.
This means a lot ♥️ So happy to see this comment that mention perfectly what I meant ....😍
Thank you
Well done Jayashree & team
എല്ലാരും തകർത്തു...
👏👏👏👏👏👏👌👍🏻👍🏻👍🏻
All the best
വളരെയധികം ഇഷ്ട്ടപ്പെട്ടു ❤️❤️❤️❤️