എന്താണ് പശ്ചിമ ഘട്ടം? എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട് ! Western Ghats and Gadgil Report

Sdílet
Vložit
  • čas přidán 8. 09. 2024
  • എന്താണ് പശ്ചിമ ഘട്ടം? എന്താണ് ഗാഡ്ഗിൽ റിപ്പോർട്ട് ! Western Ghats and Gadgil Report
    Image Credit
    The Parambikulam forest in Kerala is a part of the Western Ghats. dotcompals/Flickr, CC BY 2.0

Komentáře • 480

  • @BheemNationalist
    @BheemNationalist Před 5 lety +228

    പ്രിയപ്പെട്ട ഉമയ്യപ്പാ...
    താങ്കൾ ചെയ്തതിൽ വെച്ച് തന്നെ ഏറ്റവും നല്ല videosൽ ഒന്നാണ് ഇത്...
    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.
    ഒരുപാട് നന്ദി...

  • @sarathkumarvs301
    @sarathkumarvs301 Před 4 lety +70

    സർക്കാർ ശബരിമലയിൽ എയർപോർട്ട് പണിയാൻ പോകുന്നു. കാട്ടിൽ വസിക്കുന്നക്കുന്ന അയ്യപ്പ ക്ഷേത്രം അത് അങ്ങനെ തന്നെ തുടരണം നഗരവൽക്കരികരുത്.
    ദൈവ ഭക്തിയൊന്നൽ പ്രകൃതി ഭക്തി കൂടിയാണ്. ശബരിമല യാത്ര എന്നാൽ കാടിനെ അറിഞ്ഞ് പ്രക്യതിയിൽ ലയിച്ചുള്ള യാതയാണ്. പ്രകൃതിയെ പ്രണയിക്കുന്ന ഒരു തലമുറയെ നമ്മുക്ക് വേണം.

  • @jacobnm2015
    @jacobnm2015 Před 5 lety +538

    അന്ന് അയാളെ അവർ പരിഹസിച്ചു ഇന്ന് കാലം തെളിയിച്ചിരിക്കുന്നു Madhav gadgil sheri ആയിരുന്നു

    • @ananthanchamiyar3327
      @ananthanchamiyar3327 Před 5 lety +5

      Good good

    • @anoopaugustine1749
      @anoopaugustine1749 Před 5 lety +4

      But flooding keralathil maathramalla.All over Asia facing flooding.

    • @lalssebastian9891
      @lalssebastian9891 Před 5 lety +19

      ഇടുക്കിക്കാർ പരിസ്ഥിതി നശിപ്പിക്കുന്നേ എന്ന് പറഞ്ഞു വിലപിക്കുന്ന ബ്ലഡി നഗരവാസീസ് അറിയാൻ... ഗാഡ്ഗിലും കസ്തൂരിരംഗനും പറഞ്ഞത് നടപ്പിലാക്കാൻ മല കയറും മുൻപ് നിങ്ങള്ക്ക് വളരെ എളുപ്പത്തിൽ നിങ്ങടെ നാട്ടിൽ തന്നെ പരിസ്ഥിതിക്കു വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് ചെയ്തു തീർത്തിട്ട് മാത്രം ഇടുക്കിയിലേക്കു നോക്കി നിലവിളിച്ചാൽ മതി.
      1) കുതിരാൻ മല തുരന്ന് പുറത്തെടുത്ത കല്ലും മണ്ണും എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുപോയി ആ തുരങ്കം അടച്ചു മല പൂർവ്വസ്ഥിതിയിലാക്കുക.
      2) ചതുപ്പുനിലം നികത്തി പണിതുയർത്തിയ നെടുമ്പാശ്ശേരി എയർപോർട്ട് എത്രയും പെട്ടെന്ന് പൊളിച്ചു നീക്കി ആ സ്ഥലം ഇടുക്കിക്കാർക്കു കപ്പയിടാൻ പാട്ടത്തിനു കൊടുക്കുക.
      3) സംരക്ഷിത തണ്ണീർത്തട പട്ടികയിൽ ഉള്ള കൊച്ചിക്കായലിനെ നശിപ്പിച്ചു കൊണ്ട് സ്ഥാപിച്ചിരിക്കുന്ന വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പൊളിച്ചുമാറ്റുക.
      4) കൊച്ചി പോർട്ട് ട്രസ്റ്റ് അനധികൃതമായി കായൽ കയ്യേറി നടത്തിയിരിക്കുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും പൊളിച്ചുകളയുക.
      5) കൊച്ചി മെട്രോ ഇടിച്ച് നിരത്തി അതിന്റെ നിർമാണത്തിനുപയോഗിച്ച കല്ലും ഗ്രാവലും ഏതു പാറമടയിൽ നിന്നാണോ കൊണ്ടുവന്നത് അതേ പാറമടയിൽ തിരിച്ചു കൊണ്ടിടുക.
      6) അങ്കമാലി-തൃശൂർ-വാളയാർ ഹൈവേ വീതി കൂട്ടിയ നടപടി പിൻവലിച്ചു പഴയപോലെ രണ്ടു വരി ആക്കുക. വീതി കൂട്ടാൻ ഉപയോഗിച്ച കല്ലും മറ്റും അതെടുത്ത പാറമടയിൽ തിരിച്ചു കൊണ്ടിടുക.
      7) എല്ലാ ഹൈവേ വീതികൂട്ടൽ പ്രോജെക്റ്റുകളും ഉപേക്ഷിക്കുക. അഥവാ റോഡ് പണിയേണ്ടി വന്നാൽ കല്ലിനു പകരം ശർക്കര ഉപയോഗിക്കുക.
      8) 2018 ആഗസ്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയ സ്ഥലങ്ങൾ എല്ലാം പുഴയോരം ആയി പ്രഖ്യാപിച്ചു അവിടങ്ങളിൽ ഉള്ള എല്ലാ കെട്ടിടങ്ങളും വീടുകളും പൊളിച്ച് നീക്കുക.
      9) ഏക്കർ കണക്കിന് കൃഷിഭൂമി മണ്ണിട്ട് നികത്തി ഉണ്ടാക്കിയ കരിപ്പൂർ എയർപോർട് പൊളിച്ച് ആ സ്ഥലം ഇഞ്ചികൃഷിക്കായി കർഷകർക്ക് പാട്ടത്തിനു കൊടുക്കുക.
      10) കായൽ നികത്തി നിർമിച്ചിരിക്കുന്ന എല്ലാ റിസോർട്ടുകളും തകർത്ത് ആ കയ്യേറ്റം നടത്തിയവരെയും കൂട്ട് നിന്നവരെയും ജയിലിലടയ്ക്കുക.
      11) കടലിലെ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കാൻ സാധ്യതയുള്ള, ഒരു പരിസ്ഥിതി ദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം പദ്ധതി എത്രയും വേഗം നിർത്തിവെക്കുകയും അവിടെ നടന്ന എല്ലാ നിർമാണപ്രവർത്തനങ്ങളും പൊളിച്ച്മാറ്റുകയും ചെയ്യുക.
      12) ഭാരതപ്പുഴയിൽ നിന്ന് മണൽ വാരി പണിതുയർത്തിയ എല്ലാ കെട്ടിടങ്ങളും ഇടിച്ച് നിരത്തി മണൽ അരിച്ചെടുത്ത് തിരികെ ഭാരതപ്പുഴയിൽ നിക്ഷേപിക്കുക.
      തീർന്നില്ല. ഇതൊക്കെ കഴിഞ്ഞിട്ട് എല്ലാരും അവരവരുടെ വീടുകൾ ഇരിക്കുന്ന സ്ഥലം പണ്ടുകാലത്ത് വനഭൂമി ആയിരുന്നില്ലെന്നും, വീട് പണിയാൻ പാറമടയിൽനിന്നുള്ള കല്ല് ഉപയോഗിച്ചിട്ടില്ലെന്നും, പുഴയിൽ നിന്നുള്ള മണൽ ഉപയോഗിച്ചിട്ടില്ലെന്നും കാണിച്ച് നാസയിൽ നിന്ന് ഒരു സപ്രട്ടിക്കേറ്റ് വാങ്ങി അതിൽ വില്ലേജ് ആഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി കയ്യിൽ വച്ചേക്ക്. ആവശ്യം വരും........
      പിന്നെ ഞമ്മടെ ആ ഹൈ കോടതി.. അതും ഏത് ചതുപ്പിൽ ആണെന്ന് കൂടി ഒന്ന് കണ്ടു വെച്ചേക്ക്..😉

    • @ARJUN-SS
      @ARJUN-SS Před 5 lety +1

      @@lalssebastian9891 exactly ivanmaroke paadam nikathi veedum falatum ketti athil kidanonda idukkiye kurichu parayunathu😅😂😂

    • @AneeshBabyJohn
      @AneeshBabyJohn Před 5 lety +1

      jacob nm right

  • @rn4519
    @rn4519 Před 5 lety +65

    നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ. നല്ല ഹോംവർക്, നല്ല ഡീറ്റൈലിംഗ്. പൊളിച്ചു.

  • @akhilkrishnan6486
    @akhilkrishnan6486 Před 5 lety +157

    നമ്മുക്ക് ഇതിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടിക്കാം
    #SAVE_WESTERNGHATS
    #IMPLEMENT THE GADGIL COMMITTEE REPORT

    • @subindas2308
      @subindas2308 Před 5 lety +3

      Yes

    • @subindas2308
      @subindas2308 Před 5 lety +4

      We do something

    • @sreejababuraj749
      @sreejababuraj749 Před 5 lety +10

      കേരളീയർക്കെല്ലാം ഒത്തൊരിമിക്കാം വരും തലമുറയ്ക്ക് സമാധനത്തോടെ ജീവിക്കാൻ ഒരു ഭൂമിയ്ക്ക് വേണ്ടി..നമ്മുടെ മക്കൾക്ക് വേണ്ടി അതെങ്കിലുംവേണം

    • @Uyhnmm
      @Uyhnmm Před 5 lety +2

      Well.said

    • @sindhu8279
      @sindhu8279 Před 5 lety +2

      Exactly

  • @Sandeepcaptain7
    @Sandeepcaptain7 Před 5 lety +6

    നല്ല അവതരണ ശൈലി ,കേട്ടവർക്ക് അഭിമാനവും അതു പോലെ സങ്കടവും തോന്നും എന്ന് സംശയമില്ല .ഏറെ ഉപകാരപ്രധമായ അവിഷ്കാരം

  • @abava4815
    @abava4815 Před 5 lety +15

    പല കാര്യങ്ങളെക്കുറിച്ചും പല വിഷയങ്ങളെക്കുറിച്ചും ഇതുപോലെത്തെ ഡീറ്റെയിൽ റിപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു

  • @syrabanu9960
    @syrabanu9960 Před 5 lety +37

    V S ആണ് ശരി എന്നു ഈ report ഒടെ എല്ലാവർക്കും മനസ്സിലായി കാണും. ഈ report നടപ്പിലാക്കണമെന്ന് അദ്ദേഹം അന്നും ഇന്നും ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിനെ ഉൾക്കൊണ്ടു സർക്കാരും ജനങ്ങളും മുന്നോട്ട് പോവുക

    • @vonstauffenburg4641
      @vonstauffenburg4641 Před 2 lety +3

      Thalli marikkalle, ee report nadappakkan munpil ninnath PT Thomas aanu, ee reportinu ethirai ninna Joyce George ine aanu cpm idukkiyil support cheyth MP askkiyath

  • @surajpp5077
    @surajpp5077 Před 5 lety +44

    ഇത്രയും വ്യക്തമാക്കി തന്നതിന് നന്ദി,🙏

  • @naketrader8874
    @naketrader8874 Před 5 lety +162

    ഒരു നാൾ തീരദേശങ്ങളിൽ സുനാമി ആഞ്ഞടിച്ചപ്പോൾ നമ്മൾ പറഞ്ഞു ഇത്രയും ദൂരം കടൽകയറിവരില്ല നമ്മൾ സുരക്ഷിതരാണെന്ന് ഡാംതുറന്നു വെള്ളം വീടിനു മുകളിലെത്തിയപ്പോൾ നമുക്ക് മനസിലായി നമ്മൾ സുരക്ഷിതരല്ലെന്ന് ഇവിടെ വലിയ ഡാമുകളില്ല അതുകൊണ്ടു നമ്മൾ സുരക്ഷിതരാണെന്ന് അവരും പറഞ്ഞു ഉരുൾപൊട്ടലിൽ അവർക്കും മനസിലായി അവരും സുരക്ഷിതരല്ലെന്നു ഇപ്പോൾ പാടവും മറ്റും നികത്തി
    പണിതീർത്ത ഒരുപാട്‌ നിലകളുള്ള ഫ്ലാറ്റിനുമുകളിൽ ഇരുന്നു കൊണ്ട് മറ്റവർ ഇത് തന്നെ പറയുന്നു ഇവിടെ ഒരു സുനാമിയും ഉരുൾ പൊട്ടലും ഡാമിലെ വെള്ളവും വരില്ല ഞങ്ങൾ സുരക്ഷിതരാണെന്ന്

    • @jleey
      @jleey Před 5 lety +1

      U mean bookambham😢

    • @EmaChandran777
      @EmaChandran777 Před 5 lety +2

      Sathyam... TVM IL ithonnum ettitilla Mannu idichu ipolum flat vaiyikkunnu. Daivathinu ariyam enthu varan irikkunnu enu

    • @adhinnair5606
      @adhinnair5606 Před 5 lety

      Well said it

    • @simplestyleszumeees
      @simplestyleszumeees Před 5 lety

      മുല്ലപെരിയാർ ഡാം പൊളിച്ച് കളയുക 💪💪💪

    • @user-lv3lr2op2l
      @user-lv3lr2op2l Před měsícem

      👏👏👏correct

  • @blessenkottoor7966
    @blessenkottoor7966 Před 5 lety +13

    ഓരോ സസ്യത്തെയും സംരക്ഷിക്കുക...ഒരു പ്രകൃതി സ്നേഹി ❤️

  • @harivison7212
    @harivison7212 Před 5 lety +13

    ഏത് ആയാലും വിശദം ആയീ കാര്യം മാത്രം മനസിൽ ആക്കാൻ സാധിച്ചു വളരെ നന്നായി.

  • @user-oz5cn2di9y
    @user-oz5cn2di9y Před 5 lety +256

    പ്രളയത്തെ നമ്മൾ ഒറ്റയ്ക്ക് നേരിടും...ഞങ്ങളെ തൊല്പിക്കാൻ ആവില്ല..ഞങ്ങൾ വലിയ സംഭവം ആണന്നും പറഞ്ഞു ഫേസ്ബുക്കിലും ചാനൽ ചർച്ചയിലും വന്ന് വീമ്പ് പറയുന്ന മലയാളി ഒരിക്കൽ പോലും പറഞ്ഞു കേട്ടിട്ടില്ല ഞങ്ങൾ ഇനി കാട് നശിപ്പിക്കല്ലന്ന് എന്ന്..പുഴ മലിന്യം ആക്കില്ലന്ന്..ഇനിയും നമ്മൾ പശ്ചിമഘട്ട ം കൈയ്യേറിയാൽ പുഴ കൈയ്യേറി വീടുവെച്ചാൽ..മണൽ മാഫിയ തഴച്ചു വളർന്നാൽ ഒന്നുകിൽ നമ്മൾ അറബിക്കടലിലെ തിമിഗലങ്ങൾക്ക് ആഹാരം ആകും അല്ലങ്കിൽ കടുത്ത വരൾച്ച മൂലം ഒരു തുള്ളി വെള്ളം കിട്ടാതെ തമ്മിൽ തല്ലി ചാകും..

  • @vsn2024
    @vsn2024 Před 4 lety +17

    ഈ റിപ്പോർട്ട് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ നേതാവ് P T തോമസ് ആണ്. ബിഷപ്പിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ശവമഞ്ചഘോഷയാത്ര വരെ നടത്തി. ഗാഡ്ഗിൽ റിപ്പോർട്ട് ഇവിടെ നടപ്പാക്കേണ്ടി വരും. ചരിത്രത്തിൽ P Tതോമസ് സ്മരിക്കപ്പെടും.

  • @KGF1652-i4l
    @KGF1652-i4l Před 5 lety +2

    മനുഷ്യാ നീ ആർത്തി മൂത്ത് പർവ്വതങ്ങളെ തുരക്കുക " എന്നിട്ട് നീ ഇരക്കുക " പിന്നെ വിധിയെ പഴിചാരുക" എന്നിട്ട് നീ നിന്നെ തന്നെ വിളിക്കുന്ന പേരോ " ബുദ്ധിജീവി "സത്യതിരൻറ മുഖം വളരെ വികൃതം ആയിരിക്കും "മാധവ് sir you ar a intely gent "

  • @aadhilirfan6442
    @aadhilirfan6442 Před 5 lety +58

    അന്ന് ആരുടെയൊക്കെയോ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ആ റിപ്പോർട്ട്‌ നടപ്പാക്കിയല്ല. ഭുരിഭാഗം ജനങ്ങളെ തെറ്റി ധരിപ്പിച്ച അതൊരു വലിയ പ്രക്ഷോഭംമാക്കിമാറ്റി ഒരു പക്ഷെ അന്ന് ആ റിപ്പോർട്ട്‌ നടപ്പിലാക്കിയിരുനെകിൽ കേരളം കണ്ട ഏറ്റുവം വലിയ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. ഇനി മുതൽ അടിക്കിടി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റം, ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപൊക്കം, അങ്ങനെ എത്രയോ ദുരന്തങ്ങളെ നമ്മൾ നേരിടെണ്ടിവരുമോ എന്തോ. ഇന്നി എങ്കിലും സർക്കാർ ആ റിപോർട്ടകൾ പഠിച്ച നടപ്പിലാക്കി ഇന്നി ഒരു ദുരന്തം ഉണ്ടാവാതെ ഞങ്ങളെ പോലെ ഉള്ളവരെ സംരക്ഷിക്കണം.

    • @kvjayasree2660
      @kvjayasree2660 Před 5 lety

      ഇന്നിയും സർക്കാരിന്റെ പിന്നെ പോകുമോ അവർ തന്നെയല്ലേ റിപ്പോർട്ട് നടപില്ലാകത്തത്ത്
      സത്യത്തിൽ ഇനി പാവം publicnu public ke ullu

  • @satheeshantp7160
    @satheeshantp7160 Před 5 lety +41

    മുതു നെല്ലിക്ക ആദൃഠ കൈക്കുഠ പിന്നെ മധുരിക്കുഠ !!!!!

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL Před 2 lety +1

    എല്ലാ സമൂഹ മാധ്യമങ്ങളിലും ഇതിനു വേണ്ടി ശബ്ദം ഉയർത്തുക, കാരണം ഓരോ സാധാരണകാരനും ഈ കാര്യകാരണങ്ങൾ മനസിലാക്കണം.നന്നായി അവതരിപ്പിച്ചു. 👍👍❤️❤️❤️❤️

  • @abusufiyan8111
    @abusufiyan8111 Před 5 lety +16

    കേരളീയർ പ്രകൃതിയുടെ വില മനസ്സിലാക്കിയില്ലെങ്കിൽ,.., പ്രകൃതി ഇനിയും തിരിച്ചടിക്കും സൂക്ഷിച്ചോ കേരളമേ..... ഈ കാര്യത്തിൽ എന്തേ സാക്ഷരത കൈവരാത്തത്:,,,,,കഷ്ടo .... നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്ന

  • @dev1dev291
    @dev1dev291 Před 5 lety +2

    വളരെ വിശ്വസനീയമായ രീതിയിൽ തയാറാക്കിയത്

  • @arunsomarajan171
    @arunsomarajan171 Před 5 lety +47

    ഇടുക്കിന്ന് ഇതിനെ എതിർത്ത കുറേപ്പേരുണ്ടായിരുന്നല്ലോ.... ജോയിസ് ജോർജ് അടക്കം

    • @vipinbalan6943
      @vipinbalan6943 Před 5 lety +2

      Ella mairanmaarum ithine ethirthavar thanne kaaranam ee nashippikkunna thaaayolikal aanallo Ivanmaare polulla pundachi makkalkku Panam kodukkunnathu

    • @Uyhnmm
      @Uyhnmm Před 5 lety +1

      Avane nokanda , baki orupad per undalo support cheyan

    • @erthmovers3532
      @erthmovers3532 Před 5 lety +6

      ഒരു ശരാശരി ഹൈറേഞ്ച് നിവാസിയുടെ ഒരു ദിവസം. (ഒരു നഗരവാസിയുടെ അറിവിൽ)
      7 AM - ഹൈറേഞ്ചുകാരൻ ഉറക്കമുണരുന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം ലാപ്‌ടോപ്പിൽ നാസയുടെ സാറ്റലൈറ്റുമായി കണക്ട് ചെയ്തു പാറ പൊട്ടിക്കാൻ പറ്റിയ പുതിയ മലകൾ കണ്ടെത്തുന്നു.
      8 AM - പ്രഭാതഭക്ഷണം - ശുദ്ധമായ പാറപ്പൊടികൊണ്ടുണ്ടാക്കിയ പുട്ടും കാട്ടുപോത്ത് മപ്പാസും.
      9 AM - തന്റെ മെഴ്സിഡസ് AMG എസ് യുവിയുമെടുത്ത് പാറമടയിലേക്ക്. പാറമടയിലെ പണിക്കാരെല്ലാം അവരുടെ ഇന്നോവ ക്രിസ്റ്റ കാറിൽ രാവിലെ തന്നെ പണിക്ക് എത്തിയിട്ടുണ്ട്.
      1 PM - ഉച്ചഭക്ഷണം - പാറക്കല്ല് പുഴുങ്ങിയതും മട്ടിക്കല്ലു പൊരിച്ചതും.
      4 PM - പാറമടയിലെ ഇന്നത്തെ വർക്ക് കഴിഞ്ഞിരിക്കുന്നു. പൊട്ടിച്ച കല്ല് മുഴുവൻ സിവിൽ സപ്ലൈസ് ന്റെ കരാറുകാരന് ലോഡ് കയറ്റി അയച്ചു.
      5 PM - നേരെ അമ്മിണിസിറ്റിയിലേക്ക്. അവിടത്തെ ഗോൾഫ് കോഴ്സിൽ ഒരു മണിക്കൂർ ഗോൾഫ് കളിക്കുന്നു.
      6 PM - അഖില കേരള കപ്പ കൃഷി അസോസിയേഷന്റെ മീറ്റിംഗ്. പട്ടണങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കപ്പ ലഭ്യമല്ലെന്ന പരാതി കമ്മിറ്റി ചർച്ച ചെയ്യുന്നു. ഇടുക്കി ഡാമിലെ വെള്ളം വറ്റിച്ച് അവിടെ കപ്പയിടാനുള്ള സൗകര്യം ചെയ്യാമെന്ന MLA യുടെ ഉറപ്പിൽ യോഗം പിരിഞ്ഞു.
      6:30 PM - PWD കോൺട്രാക്ടർമാരുടെ മീറ്റിംഗ്. ഹൈവേയ്ക്കു വീതി കൂട്ടാനും റോഡിലെ കുഴികൾ അടയ്ക്കാനും ആവശ്യമായ വാഴപ്പഴം 2 മാസത്തിനുള്ളിൽ ലഭ്യമാക്കാമെന്ന് PWD കോൺട്രാക്ടർമാർക്ക് ഉറപ്പു കൊടുക്കുന്നു.
      7 PM - താൻ പുതുതായി മുന്നാറിൽ പണിതുകൊണ്ടിരിക്കുന്ന 20 നിലയുള്ള റിസോർട്ടിന്റെ കോൺട്രാക്ടറെ വിളിച്ച് പണിയുടെ പുരോഗതി വിലയിരുത്തുന്നു. പട്ടണത്തിൽ നിന്നും കുറച്ച് പേർ ബുള്ളറ്റിൽ വന്നു മൂന്നാർ കറങ്ങിയ ശേഷം രാത്രി അടുത്തുള്ള റിസോർട്ടിൽ മുറിയെടുത്ത് വട്ടം കൂടിയിരുന്ന് പരിസ്ഥിതി നാശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് കോൺട്രാക്ടർ പറഞ്ഞു.
      8 PM - ആനപ്പാറ ക്ലബ്ബിന്റെ ഓണാഘോഷ കമ്മിറ്റി. ഇത്തവണത്തെ അത്തപ്പൂവിടൽ മത്സരം ആനമല ഇടിച്ച് നിരപ്പാക്കി അവിടെ നടത്താമെന്നു തീരുമാനിച്ചു.
      9 PM - ചെകുത്താൻമുക്ക് ക്ലബ്ബിൽ കുറച്ച് നേരം പന്നിമലത്ത്.
      10 PM - കുന്നിൻമുകളിലുള്ള അപ്പാർട്മെന്റ് ബിൽഡിങ്ന്റെ 22)മത്തെ നിലയിലുള്ള തന്റെ 4 ബെഡ്‌റൂം ഫ്ലാറ്റിൽ പോയി അത്താഴം കഴിച്ചു.
      10:30 PM - തന്റെ നാടൻ തോക്കെടുത്ത് ടെറസ്സിൽ പോയി ഓസോൺ പാളിയിലേക്കു വെടി വെച്ച് ഓട്ട വീഴ്ത്തിയ ശേഷം കിടന്നുറങ്ങി.
      (ഓസോൺ പാളിയിൽ നന്നായി വിള്ളൽ വീഴ്ത്താൻ പുതിയ മെഷീൻ ഗൺ ഓർഡർ ചെയ്തിട്ടുണ്ട്. ഉടൻ വരും.)

    • @vipinbalan6943
      @vipinbalan6943 Před 5 lety +2

      @@erthmovers3532 bro oru average high range nivasiyude karyam alla ivide aarum parayunnathu. Avante jeevitham ennum ee urul pottalil chaavan vendi ullathaanu allenkil avan kashtappettu undaakkiya oru veedu thavidu podiyaakum. Thaankal melparanja karyangal cheyyunnavanmar aa malayil Vannu thaamasikkilla. But paristhithi samrakshikkenda kadama ningalkkum undu. Kunnum malayum oru purogathikku thadassam nilkkunna factors aanennu Pala high range nivasikalum ennodu paranjittundu.

    • @sivaprasadns2913
      @sivaprasadns2913 Před 3 lety

      PT Thomas പറഞ്ഞത് അല്ലേ ഇനി എങ്കിലും gadgil report nadappaakkanam

  • @shodjishbp3570
    @shodjishbp3570 Před 4 lety +7

    പശ്ചിമ ഘട്ടത്തിൻ്റെ പ്രാധാന്യം . പoന വിഷയത്തിൽ ഉൾപ്പെടുത്തണം

  • @haifa913
    @haifa913 Před 2 lety +28

    2021ൽ കാണുന്നവർ ഉണ്ടെങ്കിൽ ഹാജർ പറയണേ.. 🙌😊

  • @hariprabhakaran4527
    @hariprabhakaran4527 Před 5 lety +38

    മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക.

  • @sunilm9788
    @sunilm9788 Před 2 lety +4

    അന്ന് അദ്ദേഹം പറഞ്ഞത് സംഭവിച്ചു മനുഷ്യ അഹങ്കാരവും പാരിസ്ഥിതിക ചൂഷണവും ഇവിടെ റിസോർട്ടുകളും ബംഗ്ലാവുകളും ഉടലെടുക്കുന്ന പുതിയ ഇന്ന് പുതിയ ജീവിതവും പാശ്ചാത്യ സംസ്കാരവും ഉടലെടുത്തു കൂടി നമ്മുടെ കേരളം പുതിയ നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു

  • @44krishnan79
    @44krishnan79 Před 5 lety +24

    ഒട്ടും ദീർക്ക വൃക്ഷണം ഇല്ലാത്തവരാണ് ഭരിക്കുന്നത്, തീരുമാനങ്ങൾ എടുക്കാനുള്ള ചങ്കുറ്റം വേണം, മൂന്നാർ കയ്യേറ്റം പോലും ഒഴിപ്പിക്കാൻ നമ്മുക്ക് സാധിച്ചില്ല ലോ,

  • @meenumanoj97
    @meenumanoj97 Před 2 lety +1

    ഈ റിപ്പോർട്ട്‌ നടപ്പിലാക്കിയിരുന്നാൽ ഒരുപക്ഷെ ഇന്ന് നമുക്ക് ഈ അവസ്ഥ ഉണ്ടാകുമാരുന്നില്ല. അന്ന് അദ്ദേഹം പറഞ്ഞത് ഇന്നും സത്യമായി നിലനിൽക്കുന്നു, മനുഷ്യന്റെ സ്വാർത്ഥമായ കടന്നുകയറ്റങ്ങൾ കാരണം നമ്മുടെ പൂർവികർ നമുക് നൽകിയ സ്വത്തായ പ്രകൃതിയെ ആണ് നഷ്ടമാകുന്നത്. നമുക് മാത്രം ജീവിക്കുവാൻ വേണ്ടി സൃഷ്ടികപ്പെട്ടത്തല്ല ഇത് എല്ലാ ജീവജാലങ്ങൾക്കുകൂടി ഉള്ളതാണെന്നുള്ള തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം. നമുക് കിട്ടിയ സ്വത്തിനെ തലമുറകൾക് പകരണം , ഇനിവരുന്ന തലമുറ പ്രകൃതി എന്താണ് എന്ന് അറിഞ്ഞൂടാത്ത ഒരു കാലം ആകാതിരിക്കട്ടെ.

  • @abidhali5112
    @abidhali5112 Před 5 lety +26

    Friendz
    nammuk oru campaign thudangaam
    engane poyaal sheri aavuullaa
    nammuk nammude keralathe rekshikanam

  • @safvanks2856
    @safvanks2856 Před 5 lety +52

    ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല ഇതൊക്കെ ഇനി എല്ലാ വർഷവും തുടർകഥആയിരിക്കും കുറെ ജനങ്ങൾ മരിച്ചാലേ പിരിവ് കിട്ടു പിരിവ് കിട്ടണമെങ്കിൽ കുറെ പാവങ്ങളെ പാറപൊട്ടിച്ചും പാടം നികത്തിയും ഒക്കെ കൊല്ലണം ഇതിൽ മരിച്ചവരെ ആരെങ്കിലും സ്രെധിച്ചിരുന്നോ വെറും പാവങ്ങൾ എന്നും പട്ടിണിയും ദുരിതവുമായി കഴിയുന്നവർ അവർ മരിച്ചാൽ സർക്കാരിന് എന്താ

  • @sandeepmenon30
    @sandeepmenon30 Před 5 lety +7

    Excellent share ! Very informative. Thank U !!

  • @dreamstc7118
    @dreamstc7118 Před 2 lety +6

    ഈ വീഡിയോയ്ക്ക് താഴെ പ്രതികരിക്കും ആർക്കും ഒന്നും ചെയ്യാനാകില്ല കേരളം നശിക്കുന്നത് നമ്മൾക് തടയാനാവില്ല കാരണം നമ്മൾ പണത്തിന്റെ പിന്നാലെ ഓടികൊണ്ടിരിക്കുവ ആ പണം നമ്മളെ പ്രളയത്തിൽനിന്നോ ഉരുളപൊട്ടലിൽ നിന്നോ രക്ഷിക്കില്ല ഈ കമന്റ്‌ ഇടുന്ന ഞാൻ ഉൾപ്പടെ ഉള്ള ജന സമൂഹം ഈ നാടിന്റെ നാശം കണ്ടു മണ്ണിനോട് ചേരും

  • @hsks4980
    @hsks4980 Před 2 lety +5

    ഇന്നും ഇദ്ദേഹത്തെ തപ്പി പിടിച്ച് വന്ന്.. ഒന്നുടെ ഓർക്കാൻ.. ഇന്ന്..കൂട്ടിക്കൽ..ഉരുൾ poytityitt 2 അം ദിവസം..18-10-21

  • @Train24
    @Train24 Před 5 lety +11

    പ്രകൃതിയെ വേദനിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും ഇനിയെങ്കിലും പരിസ്ഥിതി സൗഹാര്‍ദപരമായ നടപടികള്‍ എടുത്തില്ലെങ്കില്‍ അത് ഈ നാടിന്റെ തന്നെ നാശത്തിനു കാരണമാവും

  • @Karma-kv1tp
    @Karma-kv1tp Před 5 lety +41

    ഇനിയും ക്വറികളും മലകളും ഇടിച്ച് നിരത്തട്ടെ , കുടിക്കുവാൻ വെള്ളം കിട്ടാതെയും പ്രളയത്തിൽ മുങ്ങിയും കേരളം തീരും .

  • @GK-pe9jz
    @GK-pe9jz Před 5 lety +5

    എങ്ങനേയും പണം ഉണ്ടാക്കാം എന്ന ഒറ്റ ലക്ഷ്യത്തിൽ. തിരുവനന്ത
    പുരം ജില്ലയിൽ കിഴക്കു മാറി ആര്യനാട് മണ്ഡലത്തിൽ ഇറവൂർ വലിയകളം എന്ന സ്ഥലത്ത് നൂറുകണക്കിന് ഏക്കർ പാറയാൽ ചുറ്റപ്പെട്ട താമസമുണ്ടായിരുന്ന സ്ഥലം കോടികൾ കൊടുത്ത് വാങ്ങി
    ഒരു ഗൾഫുകാരൻ പാറ പൊട്ടിച്ച് പണം സമ്പാദിക്കുന്നു. ഇതിന്റെ വെടിയൊച്ചയിലും കുലുക്കത്തിലും വീടിന്റെ ഭിന്നികൾ വരെ വിണ്ടു കീറിയിട്ടുണ്ട്. ചൂടുകാലത്ത് കിണറിൽ വെള്ളം ഇല്ലാതാകുന്നു.
    ഈ കോറി വന്നതിനു ശേഷമാണ് ഇതെല്ലാം ഉണ്ടായത്.പഞ്ചായത്തും ഇവറ്റകൾക്ക് താങ്ങായി നിൽക്കുന്നു. നിയമം വരുകയാണെങ്കിൽ ദയവായി ഈ പാറ കോറിയും അടച്ചു പൂട്ടിക്കണം.
    നമ്മുടെ പുതു തലമുറയ്ക്കു വേണ്ടി ഈ നെടുംപാറയുടെ (നവരപ്പാറ) തകർച്ചയേ സംരക്ഷിക്കൂ pls .

  • @panfit7021
    @panfit7021 Před 5 lety +8

    ഗാഡ്ഗിൽറിപ്പോർട്ട് സാവകാശം നടപ്പിലാക്കണ०

  • @adreshadhu4368
    @adreshadhu4368 Před 5 lety +4

    അണപൊട്ടിയൊഴുകി ഒരുനാൾ പ്രളയമായ് സർവംസഹയായ് സഹിച്ചൊരാ ഭൂമി തൻ കണ്ണീരും.
    മൃതദേഹമായ് ഒഴുകി നീ
    ജീവനായ് കേണു നീ
    രോഷമണഞ്ഞു അമ്മയാം ഭൂമി നിന്നെ വീണ്ടും മാറോടണച്ചു......
    നാളുകൾക്കിപ്പുറം മറന്നു തുടങ്ങി നീ
    അമ്മതൻ മാറിടം കുത്തികീറി തുടങ്ങി നീ
    സഹിക്കുവാനാവില്ല ഇനി നിൻ പീഡനങ്ങളൊന്നുമേ
    കൊടുങ്കാറ്റായ് അടിച്ചിടും
    പ്രളയമായ് തീർത്തിടും..
    ഹേ, മർത്യാ നീ സഹിച്ചുകൊൾക..
    ഭൂമിമാതാവേ ക്ഷമിച്ചുകൊൾക നീയേകിയ ജീവിത പാഠത്തിനപ്പുറം മറ്റൊരു പാഠമില്ലെന്ന സത്യം തിരിച്ചറിയാത്ത, വിഡ്ഢിയാം മർത്യനിവൻ.....
    ക്ഷമിച്ചു കൊൾക ക്ഷമിച്ചുകൊൾക....

  • @rahimvb7952
    @rahimvb7952 Před 3 lety +6

    മാറി മാറി വരുന്ന ഭരണാധികാരികൾ ആണ് പരിസ്ഥിതിക്ക് ഭീഷണി

  • @ajithkumar920
    @ajithkumar920 Před 5 lety +47

    കാവുകളും കുളങ്ങളും കണ്ടാൽ നശിപ്പിക്കുന്ന ഒരു വർഗത്തെ ഇവിടെ വളർത്തി എടുത്തു.

    • @snehaknr7337
      @snehaknr7337 Před 4 lety

      Yes naaga kaavukalokke kandittille eandhoru vayividhyamanu valiya maram vallikettukal athinod bayam ullathukondanu oru kariyilapolum thodathathu athengilum baakki undallo bagavane

  • @jayj3782
    @jayj3782 Před 5 lety +2

    It affected other states and countries. Tailand, Indonesia ,Europe ,US etc. Low Pressure in Arabian and Indian Ocean side , corresponding flow reversal ,Heavy Rain - is a global affair.Industrial Pollution of other countries is also a reason.

  • @sabinbinu
    @sabinbinu Před 5 lety +33

    ഇതു പോലെയുള്ള ജനോപകാരപ്രദമായ റിപ്പോർട്ട്‌ നടപ്പിലാക്കാനുള്ള നട്ടെല്ല് കേരളത്തിൽ ഉള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും ഗവണ്മെന്റ്നും ഉണ്ടെന്ന് തോന്നുന്നില്ല... ഇവിടെ പ്രീണനമല്ലേ???? നടക്കട്ടെ... എല്ലാം നശിക്കുന്നത് വരെ നടക്കട്ടെ..... 🤐🤐🤐🤐😏😏😏😏

  • @user-ni4yt9mj4v
    @user-ni4yt9mj4v Před 5 lety +8

    സാർ .... നമ്മുടെ സന്ദേശങ്ങളിൽ പ്രമുഖമായ ഒരു സന്ദേശമാണ് ''ജയ് ജവാൻ ജയ് കിസാൻ " ഇവിടെ ജവാൻമാർ എവിടെ കിടക്കുന്നു ? കൃഷിക്കാർ എവിടെ കിടക്കുന്നു ? ഒരോ വർഷവും ഗത്യന്തരമില്ലാതെ വിഷം കുടിച്ചും ,കയറിൽ തൂങ്ങിയും ജീവൻ ഒടുക്കുന്നു ക്യഷിക്കാർ ജവാൻമാർ ആവാട്ടെ മാസം, മാസം ചുരുങ്ങിയത് 15000 ഉം അതിന് മുകളിൽ പെൻഷൻ അവരുടെ മക്കൾക്ക് സ്ക്കോളർഷിപ്പ് , ഹോസ്പിറ്റലിൽ പ്രത്യേക ബെഡ് , അവർക്ക് പ്രത്യേക സൂപ്പർ മാർക്കറ്റ് ഇങ്ങനെ എവിടെ നോക്കിയാലും മുൻഗണന തന്നെ ... ഗവൺമെന്റിന് അതിന് കഴിവുണ്ടങ്കിൽ യാതൊരു തെറ്റും ഇല്ല. നമ്മുടെ പ്രധേശത്തുള്ള കൃഷിഭവനിൽ ചെന്നാൽ ആ പഞ്ചായത്തിൽ ഒരോഓരോ വാഡുകളിൽ എത്ര നെൽകൃഷി ചെയുന്നവരുടെ, ഭക്ഷ്യ വിള ചെയുന്നവരുടെ വിശദവിവരം അവിടെ ഉണ്ട് ചുരുങ്ങിയത് ഈ കൃഷിക്കാർക്ക് മാസം 10000 രൂപയെങ്കിലും മാസം പെൻഷൻ നെൽകാൻ ഗവൺമെന്റ തെയ്യാറാവണം .അല്ലങ്കിൽ നമ്മളും അടുത്ത തലമുറയും ഇതിന് വേദിക്കേണ്ടി വരും ...

    • @rajajain323
      @rajajain323 Před 5 lety

      എല്ലാ കൃഷിക്കാർക്കും ജവാന്മാരെ പോലെ നാലു കുപ്പി കോട്ട കുടി ഏർപ്പെടുത്തണം.

  • @mohammedaliali5810
    @mohammedaliali5810 Před 5 lety +1

    Nllaa Avatharanam Neraa Vannam Manaseelakee thannoo Thanks Bro🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🇮🇳🇮🇳🇮🇳🇮🇳💚🌹🌹INDIAN

  • @krishnendu7234
    @krishnendu7234 Před 5 lety +1

    Nalla avatharanam😍
    E reportnte importance nammal inn sheriikum manasillakki irikunnu....
    Eth sarkaranengilum e kayyrtakkareyo...quary muthalalimaareyo areyum othukkan thayyaralla...

  • @voyager47
    @voyager47 Před 5 lety +10

    Namukku janangal engane ithil idapedam ennu koodi angu oru video cheyamo njangalude full sapport indakum plzz💓

  • @nayanashaji3187
    @nayanashaji3187 Před 4 lety +2

    2020 le prelayam enneyum evde ethichu.. Well said

  • @rahulvm2582
    @rahulvm2582 Před 5 lety +4

    "ദൈവത്തിന്റെ സ്വന്തം നാട്"
    എന്ന പേര് നമ്മുടെ കേരളത്തിന് ഇപ്പോൾ അപ്രസക്തമാവുകയാണോ
    പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ കേരളം ഒരു ദുരന്തഭൂമിയായി മാറുമെന്ന് ഉറപ്പാണ്
    വീഡിയോ വളരെ നന്നായിട്ടുണ്ട്
    എല്ലാവർക്കും ഉപകാരപ്രദമായ വിഷയം 👍

  • @prajithapavithran5070
    @prajithapavithran5070 Před 5 lety

    Dear gadgil Sr, sathyasandamay karyangl padiche sathyasandamay report thayyarakkya thaangl e boomyile vilamadikkanavatha asset kallanmar kattumudicha oru keralatheyane ipol kanunnatue big salute 4 u

  • @dr.koolath7268
    @dr.koolath7268 Před 5 lety +5

    Video 👍👍👍good BGM

  • @shahinsha
    @shahinsha Před 2 lety +5

    അന്ന് പറഞ്ഞത് ഇന്ന് സംഭവിക്കുന്നു പരിഹസിച്ചവർ ഇതു കാണുന്നുണ്ടോ

  • @muhammadunnibasketball3004

    ഇതെല്ലാം കുറച്ച് മാസം കഴിഞ്ഞാൽ എല്ലാവരും മറക്കും
    വെട്ടിപ്പിടിക്കലും പരസ്പരം പാര വെക്കലും തുടരും

  • @josephjohn5864
    @josephjohn5864 Před 2 lety +1

    A great visionary whom we misunderstood, because of the influence of Mafias.

  • @Acn527
    @Acn527 Před měsícem

    മനുഷ്യ നിർമിതം എല്ലാം ഈ പ്രപഞ്ചം നീക്കം ചെയ്യും സംശയം വേണ്ട സർക്കാർ മറ്റു രാഷ്ട്രീയ ആളുകൾ വോട്ടിങ്ങിനു വേണ്ടി മാത്രം നിർത്തിയ മനുഷ്യരിൽ ഞാനും നിങ്ങളും പെടും കരുതി ഇരിക്കുക കാത്തിരിക്കുക

  • @pr9602
    @pr9602 Před 2 lety +3

    കാലം ഇന്നും ഓർമപ്പെടുത്തുന്നു. 😥🥀

  • @subinlal2706
    @subinlal2706 Před 5 lety +2

    ഈ video ചെയ്തതിന് thanks🤗🤗

  • @bobybobycyriac2506
    @bobybobycyriac2506 Před měsícem

    ബ്രഹ്മപുരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചവന്മാരും വേമ്പനാട് കായൽ നികത്തി ഉണ്ടാക്കിയ ഫ്ലാറ്റിൽ താമസിക്കുന്നവരും വരെ ഇപ്പൊ സീസണൽ പ്രകൃതി സ്നേഹികളായി മാറിയിട്ടുണ്ട്.

  • @vishnupm95
    @vishnupm95 Před měsícem

    Enikku ettavum ishttam ullath

  • @akhilarahul458
    @akhilarahul458 Před 5 lety +6

    Aa vayasu aaya manushyan okke ee bhoomi vittu pokunnathinu munp adhehathod okke chodichu vendathu cheyyan nokku ministers... allathe oro vellanakale thalapathu vachu oro committees undakki valiya salary um koduthu oro mandatharam kaanikalle.
    Namuk Gadgil nod onnichu mappu parayam.. adheham eppozhe nammalod shemichu irikunnu.. karanam adheham oru Gandhiyan aanu.
    Enthu nashtangal sahichalum Gadgil report nadappakkanam.. illenki keralam ee bhoomiil ninnu mangu pokum!!

    • @sreekantanl7822
      @sreekantanl7822 Před 5 lety

      Ee nadinte shapam ane ministers.. onninum 5 paisede vivaramo budhiyo illa

    • @ajithk2903
      @ajithk2903 Před 5 lety

      @@sreekantanl7822 Sathyam except 3 of them

  • @shibindas1153
    @shibindas1153 Před 5 lety +9

    അതോടൊപ്പം ഇവിടെ കുരിശു കൃഷിയും കണ്ടുവരുന്നു...

  • @abinjacob2443
    @abinjacob2443 Před 5 lety +24

    പാടം നികത്തിയുണ്ടാക്കിയ വിമാനത്താവളത്തിൽ വന്നിറങ്ങി, പശ്ചിമഘട്ടത്തിലെ പാറപ്പൊടി, സിമന്റുമായി കുഴച്ച് നിർമ്മിച്ച മെട്രോ റെയിൽവേയിലൂടെയും പശ്ചിമഘട്ടത്തിലെ ക്വോറിയിൽ നിന്നും പൊട്ടിച്ചെടുത്ത മെറ്റലുപയോഗിച്ച് ടാർ ചെയ്ത ഹൈവേയും കടന്ന്, ചതുപ്പുനിലത്ത് പശ്ചിമഘട്ടത്തിലെ കല്ലും മണലും ഉപയോഗിച്ച്‌ കെട്ടിപ്പൊക്കിയ അംബരചുമ്പിയായ ഫ്ലാറ്റിന്റെ ഇരുപത്തിയഞ്ചാം നിലയിലെ AC മുറിയിലിരുന്ന് പശ്ചിമഘട്ടത്തിൽ നിന്നും കൊണ്ടുവന്ന കുപ്പിവെള്ളവും മോന്തിക്കൊണ്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു - "മലയോര മേഖലയിലെ കൃഷിക്കാരനാണീനാടിന്റെ ശാപം".

    • @anishkt9974
      @anishkt9974 Před 5 lety +2

      100% ശരി

    • @zxcvbnm442
      @zxcvbnm442 Před 5 lety

      ,😴👩‍🍳

    • @Jk-no4gx
      @Jk-no4gx Před 5 lety +3

      അതാണ്.... എന്തിനോ വേണ്ടി തിളക്കുന്ന മലയാളിക്ക് പ്രകൃതിയെ ശ്രദ്ധിക്കാൻ വയ്യ... അപ്പൊൾ പ്രകൃതി അതിന്റെ നിൽനിൽപ്പിനുള്ള വഴി നോക്കും.. ഇരുകാലികൾ കാണിക്കുന്ന തെമ്മാടിത്തരത്തിനു പ്രകൃതി മറുപടിനൽകുമ്പോൾ പെട്ടുപോവുന്നത് പാവം മിണ്ടാപ്രാണികൾ കൂടി ആണല്ലോ എന്നോർക്കുമ്പോൾ ആണ് സങ്കടം

    • @abinjacob2443
      @abinjacob2443 Před 5 lety

      @@Jk-no4gx true ☹️

  • @str3946
    @str3946 Před 5 lety +9

    Keralam arabi kadalil ninnum kooti idi karanam anu undaye ennu ketitunt..ingane poyal thirichu angot thanne pokam

  • @sivaprasad2632
    @sivaprasad2632 Před 5 lety +4

    Super bgm. Super feel.

  • @vaisakhv6229
    @vaisakhv6229 Před 5 lety +1

    Very big information. Thanks

  • @bbentertainments5729
    @bbentertainments5729 Před 5 lety +11

    ന്യൂന മാർത്ഥം അതിനെ പറ്റി ഒരു വീഡിയോ ച്ചിയു

  • @soumyakr5153
    @soumyakr5153 Před 3 lety +2

    Ellavarkkum paisa undakanulla aarthi aanu. Aarthimooth aarthimooth kaavukalum, malakalum idichu nirapaki flat, resort polulla valya samrabangal kettipaduthapo aarum orthilla aa mala onnidinja teeravunna swasam matrame ullu enn. Evdeyum panatinu vendi ulla ottam ayond pinnilek tirinj nokaan aarkum samayam illa.😊

  • @m4me165
    @m4me165 Před 5 lety +10

    എല്ലാരും ഒരുമിച്ച
    നിന്ന മതി

  • @sayedirfan9188
    @sayedirfan9188 Před 5 lety +2

    Informative for cse mains

  • @str3946
    @str3946 Před 5 lety +14

    Western ghats poyal south India poyi ennu parayanam...

    • @sbslm1
      @sbslm1 Před 5 lety

      Athe, nammude nattile ee climatum matum western ghats Ulla karanaman athu poyal daivathinte swantham naad verum sadarana nadayi marum

  • @shafeeqvk3413
    @shafeeqvk3413 Před 5 lety +9

    മണൽ വാരൽ നിരോധിച്,പുഴയിൽ മണൽ നിറഞ്ഞതും. പകരം കോറികൾ മലകൾ തകർത്തതും .വെള്ള കയറ്റത്തിനും മല ഇടിയലിനും കാരണമല്ലേ

  • @tirurkaran2221
    @tirurkaran2221 Před měsícem +1

    He was right

  • @geethan829
    @geethan829 Před 2 lety +1

    Relevance ഉള്ള പഠനം........കിടിലൻ

  • @akshaimurali668
    @akshaimurali668 Před 2 lety +2

    Back again here

  • @athirap3801
    @athirap3801 Před 5 lety +4

    അയ്യോ പശ്ചിമഘട്ടം ഇത്രയും വലിയ സംഭവമാണെന്ന് എനിക്കറിയില്ലായിരുന്നു

  • @afsalprobelle4031
    @afsalprobelle4031 Před 5 lety +1

    Njan ithinekkurichu chindikkukayarinnu kure divasam aaayi. Thanks for the info. Nammal ithinayi munnittirangnam. Allankil varum thalamurayodu cheyyunna papam aaayirikum

  • @praveensp7722
    @praveensp7722 Před 3 lety +1

    Trailer price. university of California , ലഭിച്ച വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ.

  • @erthmovers3532
    @erthmovers3532 Před 5 lety +4

    ഒരു ശരാശരി ഹൈറേഞ്ച് നിവാസിയുടെ ഒരു ദിവസം. (ഒരു നഗരവാസിയുടെ അറിവിൽ)
    7 AM - ഹൈറേഞ്ചുകാരൻ ഉറക്കമുണരുന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം ലാപ്‌ടോപ്പിൽ നാസയുടെ സാറ്റലൈറ്റുമായി കണക്ട് ചെയ്തു പാറ പൊട്ടിക്കാൻ പറ്റിയ പുതിയ മലകൾ കണ്ടെത്തുന്നു.
    8 AM - പ്രഭാതഭക്ഷണം - ശുദ്ധമായ പാറപ്പൊടികൊണ്ടുണ്ടാക്കിയ പുട്ടും കാട്ടുപോത്ത് മപ്പാസും.
    9 AM - തന്റെ മെഴ്സിഡസ് AMG എസ് യുവിയുമെടുത്ത് പാറമടയിലേക്ക്. പാറമടയിലെ പണിക്കാരെല്ലാം അവരുടെ ഇന്നോവ ക്രിസ്റ്റ കാറിൽ രാവിലെ തന്നെ പണിക്ക് എത്തിയിട്ടുണ്ട്.
    1 PM - ഉച്ചഭക്ഷണം - പാറക്കല്ല് പുഴുങ്ങിയതും മട്ടിക്കല്ലു പൊരിച്ചതും.
    4 PM - പാറമടയിലെ ഇന്നത്തെ വർക്ക് കഴിഞ്ഞിരിക്കുന്നു. പൊട്ടിച്ച കല്ല് മുഴുവൻ സിവിൽ സപ്ലൈസ് ന്റെ കരാറുകാരന് ലോഡ് കയറ്റി അയച്ചു.
    5 PM - നേരെ അമ്മിണിസിറ്റിയിലേക്ക്. അവിടത്തെ ഗോൾഫ് കോഴ്സിൽ ഒരു മണിക്കൂർ ഗോൾഫ് കളിക്കുന്നു.
    6 PM - അഖില കേരള കപ്പ കൃഷി അസോസിയേഷന്റെ മീറ്റിംഗ്. പട്ടണങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കപ്പ ലഭ്യമല്ലെന്ന പരാതി കമ്മിറ്റി ചർച്ച ചെയ്യുന്നു. ഇടുക്കി ഡാമിലെ വെള്ളം വറ്റിച്ച് അവിടെ കപ്പയിടാനുള്ള സൗകര്യം ചെയ്യാമെന്ന MLA യുടെ ഉറപ്പിൽ യോഗം പിരിഞ്ഞു.
    6:30 PM - PWD കോൺട്രാക്ടർമാരുടെ മീറ്റിംഗ്. ഹൈവേയ്ക്കു വീതി കൂട്ടാനും റോഡിലെ കുഴികൾ അടയ്ക്കാനും ആവശ്യമായ വാഴപ്പഴം 2 മാസത്തിനുള്ളിൽ ലഭ്യമാക്കാമെന്ന് PWD കോൺട്രാക്ടർമാർക്ക് ഉറപ്പു കൊടുക്കുന്നു.
    7 PM - താൻ പുതുതായി മുന്നാറിൽ പണിതുകൊണ്ടിരിക്കുന്ന 20 നിലയുള്ള റിസോർട്ടിന്റെ കോൺട്രാക്ടറെ വിളിച്ച് പണിയുടെ പുരോഗതി വിലയിരുത്തുന്നു. പട്ടണത്തിൽ നിന്നും കുറച്ച് പേർ ബുള്ളറ്റിൽ വന്നു മൂന്നാർ കറങ്ങിയ ശേഷം രാത്രി അടുത്തുള്ള റിസോർട്ടിൽ മുറിയെടുത്ത് വട്ടം കൂടിയിരുന്ന് പരിസ്ഥിതി നാശത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് കോൺട്രാക്ടർ പറഞ്ഞു.
    8 PM - ആനപ്പാറ ക്ലബ്ബിന്റെ ഓണാഘോഷ കമ്മിറ്റി. ഇത്തവണത്തെ അത്തപ്പൂവിടൽ മത്സരം ആനമല ഇടിച്ച് നിരപ്പാക്കി അവിടെ നടത്താമെന്നു തീരുമാനിച്ചു.
    9 PM - ചെകുത്താൻമുക്ക് ക്ലബ്ബിൽ കുറച്ച് നേരം പന്നിമലത്ത്.
    10 PM - കുന്നിൻമുകളിലുള്ള അപ്പാർട്മെന്റ് ബിൽഡിങ്ന്റെ 22)മത്തെ നിലയിലുള്ള തന്റെ 4 ബെഡ്‌റൂം ഫ്ലാറ്റിൽ പോയി അത്താഴം കഴിച്ചു.
    10:30 PM - തന്റെ നാടൻ തോക്കെടുത്ത് ടെറസ്സിൽ പോയി ഓസോൺ പാളിയിലേക്കു വെടി വെച്ച് ഓട്ട വീഴ്ത്തിയ ശേഷം കിടന്നുറങ്ങി.
    (ഓസോൺ പാളിയിൽ നന്നായി വിള്ളൽ വീഴ്ത്താൻ പുതിയ മെഷീൻ ഗൺ ഓർഡർ ചെയ്തിട്ടുണ്ട്. ഉടൻ വരും.)

    • @ajscrnr
      @ajscrnr Před měsícem

      പരിഹാസം കൊള്ളാം,,പക്ഷേ പ്രകൃതിക്ക് ഒരു നിമിഷം പോലും വേണ്ട നമ്മളെ maintaine ചെയ്യാൻ..

  • @satheesh1993
    @satheesh1993 Před měsícem +2

    30/07/2024 veedum teliyichu athu

  • @abhirajbyju8738
    @abhirajbyju8738 Před měsícem +2

    Wayanadu dhurandhathinu sesham idhu kanunnver 😢nmml manushyer ethra kondaalm padikkoola😖💔
    #savewayanadu #kerala

  • @kailasdivakar2081
    @kailasdivakar2081 Před 4 lety +1

    Nice good info🖤💛

  • @mohankumarkumar9504
    @mohankumarkumar9504 Před 5 lety +2

    Good

    • @stanlyvjohn8153
      @stanlyvjohn8153 Před 5 lety

      മാധവ ഗാഡ്ഗിൽ റിപ്പോർട്ട്‌ പ്രസക്തമായ ഭാഗങ്ങൾ നടപ്പിലാക്കണം. ഹൈറേൻജ് സംരക്ഷണ സമതി എന്ന കള്ള നാണയം ldukki ജില്ല യെ നശിപ്പിക്കും. P. T. ThomasMLA യെ ഇവർ ഇരിക്ക പിണ്ഡം ആക്കി യില്ലേ? അദ്ദേഹം ആണ് ശരിയാ യ രാഷ്ട്രീയ കാരൻ.

  • @RajanKV-f7t
    @RajanKV-f7t Před 29 dny

    പ്രിയപ്പെട്ട പി.ടി.താങ്കളുടെ ആത്മാവ് തീർച്ചയായും പൊട്ടിക്കരയുന്നുണ്ടാവും വയനാട്ടിലെ ഉരുൾപൊട്ടലിൽ. എന്തു.ചെയ്യാം താങ്കൾ ഉള്ളപ്പോൾ ഞങ്ങൾ ഉൾപ്പെടെയുള്ളവർ എത്ര പ്രക്ഷോഭം നടത്തിയിട്ടും ഈ നാട്ടിലെ മുഖ്യധാര രാഷ്ട്രീയക്കാർ ഈ പ്രകൃതി ചൂഷണമാഫിയയെ സഹായിച്ചതിൻ്റെ സ്വയം കൃതനാർത്ഥമാണ് ചൂരൽമലയിലെ ഈ ദുരന്തം. എന്നിട്ടിപ്പോൾ മുതലക്കണ്ണീരൊഴുക്കുന്നു.

  • @athulkp8458
    @athulkp8458 Před 2 lety +2

    Ith kettite veruthe irikaruth arum .nammuk jivan tharunna prkrthiye nammal rakshiknam

  • @JK-Talk777
    @JK-Talk777 Před měsícem +1

    2024 വയനാട് കണ്ടു..
    Correct report100%

  • @prabhosha2784
    @prabhosha2784 Před 5 lety

    Thanks for the valuable info about western ghat.

  • @noyal017
    @noyal017 Před 5 lety +3

    Evide manushane nokkan arumilla

  • @DrisyaBkumar
    @DrisyaBkumar Před 5 lety +7

    ini enkilum prakrithiyodhu inagi jeevichilekil kerala tine kathirikkunathu mahadhurantamayirikum 😢😢😢😢😢😭😭😭😭

  • @antonyngeorge8557
    @antonyngeorge8557 Před 2 lety +1

    Still in 2021 too 💯

  • @manaladizz5174
    @manaladizz5174 Před měsícem

    Pinnem Ath nada bukondirikkunnu ❤

  • @sportswould6318
    @sportswould6318 Před 5 lety +7

    ഗാഡ്കിൽ റിപ്പോർട്ട് നടപ്പക്കാൻ എന്ത് കൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തയ്യാറാകുന്നില്ല എന്നാണ് ചിന്തിക്കോണ്ടത്. ജനങ്ങൾക്ക് വേണ്ടി ഭരിക്കേണ്ട ഗവൺമെന്റുകൾ എന്ത് കൊണ്ട് ഈ റിപ്പോർട്ട് നടപ്പിലക്കാൻ താമസിക്കുന്നു

  • @user-ml3lu1rq4b
    @user-ml3lu1rq4b Před měsícem +1

    30/07/24 വയനാട്

  • @FBIMayavi
    @FBIMayavi Před měsícem +1

    മേപ്പാടി എന്നേ പറഞ്ഞ ലിസ്റ്റ് ഇൽ ഉണ്ടായിരുന്നു

  • @larthvader9908
    @larthvader9908 Před 5 lety +27

    Bgm. നല്ല ഫിൽ ഉണ്ട്
    ഏതാണ് ഈ bgm

  • @arunimaraj480
    @arunimaraj480 Před měsícem +1

    Vendum theliyikukayanu prekruthi

  • @shinisandhosh5730
    @shinisandhosh5730 Před 2 lety +3

    നമ്മൾ കിട്ടിയാലും പഠിക്കുന്നില്ല

  • @sindhu8279
    @sindhu8279 Před 5 lety

    Very good video

  • @sainulabidrjb6632
    @sainulabidrjb6632 Před 5 lety

    കലക്കി ഉമയപ്പ

  • @drjjk-followyourpassion1789

    Thanks bro 👍👌

  • @user-fi1gr3jm3c
    @user-fi1gr3jm3c Před měsícem +1

    After vayand issue😢

  • @prasanthks4727
    @prasanthks4727 Před měsícem +1

    30-07-2024 Wayanad 😢