എന്നാലും എന്റെ അമ്മൂ 🥰🥰

Sdílet
Vložit
  • čas přidán 21. 05. 2024
  • #deepthiseethathode#deepthiseethathode#villagelife#familyvlog #gavi #dayinmylife #petslove #labrador #huskey #shitzu#

Komentáře • 236

  • @pathmaspassion1130
    @pathmaspassion1130 Před 25 dny +83

    ഈ video കാണുമ്പോൾ ആ മിണ്ടപ്രാണികളും നിങ്ങളും ചേർന്ന് ഞങ്ങൾക്ക് നൽകുന്ന സന്തോഷം നൂറിരട്ടിയായി തിരിച്ചുകിട്ടട്ടെ

  • @jalajashylesh891
    @jalajashylesh891 Před 25 dny +201

    നാത്തൂൻസിനെ കാണുമ്പോൾ കൊതി വരുന്നു എന്റെ സങ്കല്പത്തിലെ നാത്തൂൻസ് നിങ്ങളെ പോലുള്ളവർ ആയിരുന്നു ബട്ട്‌ തൊലഞ്ഞു ഗയ്‌സ് ഒന്നും പറയണ്ട എനിക്ക് നിങ്ങളുടെ കൂടെ കൂടാൻ കൊതിയാവുന്നു കണ്ണുതട്ടത്തിരിക്കട്ട ❤❤❤❤❤❤❤❤❤❤❤❤❤❤ അമ്മു congrats വിശേഷം പറഞ്ഞു കൊതിപ്പിച്ചു മാങ്ങയും കൊതിപ്പിച്ചു

    • @Animation-np7si
      @Animation-np7si Před 25 dny +25

      എനിക്കും കിട്ടി ജീവിതം നശിപ്പിക്കുന്ന ഒരു നാത്തൂൻ..

    • @michusworld6120
      @michusworld6120 Před 25 dny +10

      എനിക്കും കിട്ടി ജീവിതം നശിപ്പിക്കാനായിട്ടു

    • @saifmarvel132
      @saifmarvel132 Před 25 dny +1

      Congradulationammu

    • @manjualias5331
      @manjualias5331 Před 25 dny +2

      Naathoonmarayittu bayankara koottanu evide poyalum avarillathe pokilla

    • @gincyaugustine2647
      @gincyaugustine2647 Před 25 dny +5

      ഞാൻ ഓർത്തു എനിക്ക് മാത്രേ കുശുമ്പ് ഉള്ള nathun ഉള്ള എന്ന്.....but god ഹെൽപ്പ് me.....ഞാൻ ഇസ്രായേലിൽ എത്തി...വീട് വെച്ച് .....ജീവിതം ഹാപ്പി

  • @athirajohn6436
    @athirajohn6436 Před 25 dny +56

    ഞാൻ ഓർത്ത് അമ്മുവിന് വിശേഷം ഉണ്ട് എന്ന്...... എല്ലാവർക്കും സുഖം അല്ലേ... ♥️♥️♥️♥️...

  • @ponnuunni298
    @ponnuunni298 Před 25 dny +29

    ഹായ് ദീപ്തി ടീച്ചർ ഒരുപാട് ഇഷ്ട്ടം ആണ്

  • @minitomichan
    @minitomichan Před 25 dny +4

    Kolusinte kilukkam, enthu nalla rasama Deepthi aviduthe jeevitham
    Stay blessed ❤❤❤

  • @sindhus6320
    @sindhus6320 Před 25 dny +21

    അഭിനന്ദനങ്ങൾ അമ്മു 👍 ദീപ്തികുട്ടി അച്ചാച്ചി എവിടെ

  • @Life_of_sreeraga
    @Life_of_sreeraga Před 25 dny +22

    ചിലക്കേം കെട്ടി എങ്ങോട്ടാ 🤣🤣ഇവിടേം നിറച്ചും മാങ്ങയാ ചേച്ചി വേണോ 😘😘മഴയൊക്കെ കുറവുണ്ടോ ന്യൂസ്‌ kanditt പേടിച്ചു പോയ്‌ ഞാൻ msg ഇട്ടർന്നു പക്ഷെ ചേച്ചി കണ്ടില്ല ❤️❤️❤️congrats ammu chrchi🥳🥳😘😘

  • @shiyanakp1515
    @shiyanakp1515 Před 25 dny +10

    Congratulations Ammu❤🎉🎉🎉

  • @sinisubhash9252
    @sinisubhash9252 Před 25 dny +4

    Congrats ammu🎉, deepthi 👍🏼, achachiye kaanan kothiyavunnutto😁

  • @SwapnaB-xx7lq
    @SwapnaB-xx7lq Před 25 dny +2

    Deepthy u r a wonderful human being....deepthiye kelkumbol vallathoru confidence aanu...stay blessed dear❤

  • @renjuraghavrenjukunjava604

    ഞാൻ ശരിക്കും വിചാരിച്ച് അയ്യോ അമ്മൂട്ടി കൺഗ്രാജുലേഷൻ ദീപ്തി മോളെ സുഖമായിരിക്കുന്നോ ഇങ്ങനെ കാണുമ്പോൾ ഒരു സന്തോഷേട്ടോ

  • @JJA63191
    @JJA63191 Před 25 dny +1

    Congratulations to Ammu Ningalude naadu is really very beautiful full of greenery like ur place very much

  • @shinojpb
    @shinojpb Před 25 dny +3

    Enjoy… special Congrats to Ammu…

  • @sindhuvenugopalan3529
    @sindhuvenugopalan3529 Před 25 dny +38

    കണ്ണൂർ അമ്മുവിനെ കണ്ടിട്ട് ഒത്തിരി ആയല്ലോ.

  • @Niranjan-uu7nq
    @Niranjan-uu7nq Před 25 dny +28

    എനിക്ക് ഇതുപോലെരണ്ട് നാത്തൂന്മാർ ഉണ്ട് ഇതുപോലെയാണ് എൻറെ ഏറ്റവും വലിയ ഭാഗ്യമാണ് അവരെ കിട്ടിയത്❤

    • @shameemakunjol4176
      @shameemakunjol4176 Před 10 dny

      എനിക്കും ഉണ്ട് രണ്ടാള് അടിപൊളി യാ ❤️❤️

  • @AshifaP-kh8ou
    @AshifaP-kh8ou Před 25 dny +5

    ഹായ് ദീപ്തി ടീച്ചർ ഒരു പാട് ഇഷ്ട്ടം ആണ് ❤❤❤🥰🥰🥰

  • @sreelathaachuthan8615
    @sreelathaachuthan8615 Před 25 dny +1

    Beautiful video ❤ cute babies Janu,coco,pattu husky baby other innocent dogs also ❤❤❤❤❤congratulations Ammu 🎊 👏 ❤❤❤❤❤ cute children's also ❤❤❤❤❤❤❤ Thank you 🙏

  • @sushamamohan2129
    @sushamamohan2129 Před 25 dny +15

    ഹായ്! ദീപ്തി സുഖമായോ 🥰

  • @minisukumarani.v3297
    @minisukumarani.v3297 Před 25 dny +1

    Congratulations. Ammu annani achachii ok avide seethkutty rest edukku tto

  • @Ramyav08
    @Ramyav08 Před 25 dny +17

    അച്ചാച്ചി എവിടെ വിഡിയോ യില്‍ കാണുന്നില്ല ല്ലോ അതാണ് ട്ടോ chodiche❤❤

  • @shajishaji7851
    @shajishaji7851 Před 25 dny +10

    അവിടെ മാങ്ങ കടിച്ചപ്പോൾ കാണുന്ന എൻ്റെ പല്ല് പുളിച്ചു 🤤 നിങ്ങളുടയോ🥰

  • @saniyyasanu2891
    @saniyyasanu2891 Před 25 dny +2

    Wish u happy birthday Amalu Ammu 🎉🎉🎉

  • @Baby-xq7rl
    @Baby-xq7rl Před 24 dny +2

    ദീപ്തികൊച്ചേ സുഖയോ 🙏🙏🙏. കിടുവാവേടെ പാട്ടുകെട്ടായിരുന്നു 😂😂😂😂💕💕💕💕

  • @shyamalapillai6554
    @shyamalapillai6554 Před 25 dny +1

    Congratulations to ammu

  • @user-lv7dz3jt3s
    @user-lv7dz3jt3s Před 25 dny +2

    Congrats Ammu chechi ❤️ ellavarkkum sugam anallo Achachi enthiye ?? Deepthi chechiyodu phoneel somsarichappol orupad santhosham chechi eniyum chechiye onnu nerittu kanan vendi Waiting 😊💞💞💞

  • @user-pn1no7le4f
    @user-pn1no7le4f Před 25 dny +36

    ദീപ്തി വിശേഷഉണ്ട് എന്ന് പറഞ്ഞപോൾ ഞാൻ കരുതി അമ്മുവിന് ആണ് എന്ന് 😄😄🥰🥰❤️❤️

  • @sujazana7657
    @sujazana7657 Před 25 dny +1

    Congrats Ammu💐💗💞🎉

  • @user-gc9kz7yx7r
    @user-gc9kz7yx7r Před 25 dny +1

    Congratulations Ammu❤❤❤❤❤👍👍👍👍🌹🌹🌹

  • @libhashpb2030
    @libhashpb2030 Před 15 dny

    Congratulations 🎉ammu chechy 🎉🎉

  • @krishnasgopan1209
    @krishnasgopan1209 Před 22 dny

    Congrats ammu chechii❤... avidethe climate nalla bhangiyan kanan...orupad ishtam aahn avide enikk❤.achachi evideya..
    Orupad snehathode
    Chechiyude aniyathi 😊❤

  • @jaisjoy5092
    @jaisjoy5092 Před 25 dny +3

    Congrats Ammu

  • @sonofnanu.6244
    @sonofnanu.6244 Před 25 dny +5

    അരളിച്ചെടി നട്ടപ്പോൾചെയ്ത വീഡിയോക്കുള്ള എന്റെ കമന്റിൽ അന്നേഞാൽ എഴുതിയിരുന്നത് കണ്ടിട്ടുണ്ടാവുമല്ലോ...... അല്ലേ?.
    Very good. Congratulations.

  • @reshmiprasanth3094
    @reshmiprasanth3094 Před 20 dny

    എന്ത് സന്തോഷം ആണ് നിങ്ങളെ എല്ലാവരെയും ഇങ്ങനെ കാണുമ്പോൾ 🥰🥰🥰🥰😘😘

  • @chinchugopal1658
    @chinchugopal1658 Před 25 dny +1

    Congratulations ammu

  • @user-yx4ge2vs8q
    @user-yx4ge2vs8q Před 25 dny +1

    Congratulations Ammuse❤❤❤

  • @indiraprabhakaran7941
    @indiraprabhakaran7941 Před 25 dny +2

    Congrats ammu❤

  • @ShammuShaheed
    @ShammuShaheed Před 25 dny

    God bless you dears

  • @renjithsl7473
    @renjithsl7473 Před 24 dny +3

    വിശേഷമെന്നു കേട്ടപ്പോൾ ഞാൻ
    ഞാൻ ഇത്രയും തരംതാണവനായി പോയല്ലോ 🤭
    ഡിഗ്രി ജയിച്ച അമ്മൂസിന് എല്ലാവിധ ആശംസകൾ നേരുന്നു🏆🏆🏆👏👏

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 25 dny +2

    Hi Ammu, congratulations 👏🎉🎉🎉♥️♥️♥️♥️♥️🙏🙌. Ethraum pettannu oru Joli kittatte ennu prarthikunnu. Thambnayil kandapol caruthi Kiduvinu oru kootu varukayanennu😂. Deepthi Achachi evide,curachayallo videoyil canditu. Really miss cheyunnu 😔. God bless you all. Love you so much. Ninghal ellavarum thammilulla ee sneham ennum inghane thanne nilanilkatte ennu prarthikunnu.

  • @user-hd3lt1in7z
    @user-hd3lt1in7z Před 25 dny +3

    Hai deepthikutty ❤❤❤

  • @rathirajan3150
    @rathirajan3150 Před 25 dny +3

    ഹായ് ദീപ്തി

  • @geethameritjames4377
    @geethameritjames4377 Před 25 dny +1

    Congrats Ammu❤

  • @GeethaS-rq3py
    @GeethaS-rq3py Před 25 dny +2

    കിടു പോലീസിന്റെ പാട്ട് കിടുതന്നെ....❤️❤️❤️❤️❤️

  • @sreekumariks9820
    @sreekumariks9820 Před 25 dny +9

    Good news🤰 പ്രതിക്ഷിച്ചു ,❤
    Achachi എവിടെ,കുറച്ചു ദിവസം ആയി കണ്ടിട്ട് 🥰🙏

  • @messifen4414
    @messifen4414 Před 25 dny +2

    Congrats Ammuseeee❤

  • @valsamathew2512
    @valsamathew2512 Před 25 dny +1

    Congratulations dear Ammu

  • @sajitharenju8131
    @sajitharenju8131 Před 25 dny +9

    Congratulations. Ammu❤❤❤

  • @laluperumbavoor7811
    @laluperumbavoor7811 Před 25 dny +50

    ....വീട്ടമ്മയായിരുന്നിട്ടും പഠിച്ചു പാസ്സായല്ലോ... അതിനു സ്പെഷ്യൽ അഭിനന്ദനങ്ങൾ...പഠനം ഒക്കെ കഴിയുമ്പോൾ നല്ല ഒരു ജോലി സമ്പാദിക്കണം ..🎉🎉🎉👍👍👍

  • @BaijuTs-dv8ue
    @BaijuTs-dv8ue Před 25 dny +5

    എട കുട്ടു വാവെ അച്ചാച്ചി എവിടെ 💞💞💞

  • @rashmipillai9695
    @rashmipillai9695 Před 25 dny

    Congrats Ammu 👏

  • @elsyjohn7875
    @elsyjohn7875 Před 25 dny +3

    കോൺഗ്രാറ്റ്ലഷൻസ് അമ്മു. നല്ലൊരു ജോലി എത്രയും വേഗം കിട്ടട്ടെ
    കിടു വാവ hai
    Depthi hai
    അചാച്ചിയെ കാണുന്നില്ലാലോ

  • @jishajacob516
    @jishajacob516 Před 25 dny +2

    😍😍😍😍😍 ammu🥰🥰

  • @anoosanu8474
    @anoosanu8474 Před 25 dny +17

    ശോ തെറ്റിദ്ധരിച്ചു poyiii

  • @vidzownworld8065
    @vidzownworld8065 Před 25 dny +21

    കുഞ്ഞാവ ആണോ 😂😂കുഞ്ഞാവ വയനാട്ടിൽ അല്ലേ 🤣👌🏻 ഡയലോഗ് കിടു 😂🤣... അമ്മു നു congrtssss 😍😍👏🏻

  • @sandhyaharidas3303
    @sandhyaharidas3303 Před 25 dny +2

    Hi Deepthi

  • @geethavp322
    @geethavp322 Před 8 dny

    Enthonna Deepthi mole kilungunné😊❤❤❤❤❤

  • @prajilcool2171
    @prajilcool2171 Před 23 dny

    ningalud family members eallavarum chearunna video kaanana eshtam

  • @Niranjan-uu7nq
    @Niranjan-uu7nq Před 25 dny

    എനിക്ക് രണ്ട് നാത്തൂന്മാർ ഉണ്ട് ഇതുപോലെയാണ് എൻറെ ഏറ്റവും വലിയ ഭാഗ്യമാണ് അവരെ കിട്ടിയത്❤

  • @rosammajohn4720
    @rosammajohn4720 Před 24 dny

    കുഞ്ഞാറ്റ ചോദിച്ചതുപോലെ ഞാനും വെറുതെ കൊതിച്ചു കൺഗ്രാജുലേഷൻ അമ്മൂസ് ❤🎉

  • @samadvkannur8725
    @samadvkannur8725 Před 25 dny +1

    Ningade vtl vannotte❤

  • @madhunandhanam471
    @madhunandhanam471 Před 25 dny

    Changalmadan varunnapole sound ...😂😂😂😂❤️❤️❤️

  • @merlinjerome7224
    @merlinjerome7224 Před 24 dny

    എന്റെ കിടുവേ.... Lyrics ഒന്നും ഇല്ലെങ്കിലും tune എല്ലാം correct.... 😘😘😘

  • @Prasanth-dt9us
    @Prasanth-dt9us Před 25 dny +1

    എന്തൊരു ഭംഗിയാ നിങ്ങടെ നാടുകാണാൻ

  • @unnikrishnantp3156
    @unnikrishnantp3156 Před 25 dny

    Congrats 4 വിശേഷം

  • @ramanirajendra5688
    @ramanirajendra5688 Před 25 dny +1

    നാത്തൂൻസ് 💓

  • @pappan5380
    @pappan5380 Před 25 dny +17

    വഴക്കാളി ടീച്ചറെ സുഖം ആകുന്നവരെ അടങ്ങി ഇരിക്കാൻ വയ്യ അല്ലെ..?

  • @nasarak6724
    @nasarak6724 Před 25 dny

    Techar Nalla molan❤

  • @vineetha6942
    @vineetha6942 Před 25 dny +1

    13:54 😆😆😆

  • @messifen4414
    @messifen4414 Před 25 dny +1

    Teacheraeeeee❤

  • @bijis3733
    @bijis3733 Před 25 dny

    Hi.Deepthee..sukamayo.iganeiragan

  • @shanidha4741
    @shanidha4741 Před 22 dny

    Aaa kolusinde shabdam😊😊😊😊

  • @Suma-kp6qt
    @Suma-kp6qt Před 20 dny

    Deepthi chechiii❤

  • @shaijub3249
    @shaijub3249 Před 25 dny +1

    😊😊

  • @dhelnakuruvilla4140
    @dhelnakuruvilla4140 Před 25 dny +2

    Achachi evide kanunnilallo kutachu videos ayittu

  • @abrahamjoseph6707
    @abrahamjoseph6707 Před 25 dny

    The little man did a great job video taping

  • @preethavayalapra2565
    @preethavayalapra2565 Před 20 dny

    ഹൈ ദീപ്തി അചാച്ചി എവിടെ സുഖം ആണോ ellarkum❤️❤️❤️

  • @shajithashamsudheen3367

    കിടു ♥️♥️♥️

  • @arunthomas8417
    @arunthomas8417 Před 25 dny +4

    അമ്മുവിന് എല്ലാ ആശംസകളും നേരുന്നു ..
    മണിചിത്രത്താഴിലെ നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദം പോലെ ഇടയ്ക്ക് ചിൽ എന്നൊരു ശബ്ദം കേൾക്കണുണ്ട് ..
    😊

  • @Priyababy1785
    @Priyababy1785 Před 25 dny

    അടിപൊളി ❤❤❤

  • @dhanyasunil8791
    @dhanyasunil8791 Před 25 dny +2

    ❤❤❤

  • @deepas7943
    @deepas7943 Před 25 dny +6

    Achachi evide Deepthi

  • @AdithyaAnilkumar-qs9lx
    @AdithyaAnilkumar-qs9lx Před 25 dny +2

    ❤❤❤❤❤

  • @jessythomas561
    @jessythomas561 Před 25 dny +2

    Kidunte song 🎵 kidu 👌 hearty congrats dear ammu 🎉🎉🎉🎉🎉🎉belated happy birthday dear amalu kutta ❤God bless abundantly

  • @shailanasar3824
    @shailanasar3824 Před 19 dny +1

    🥰🥰🤲🏻🤲🏻

  • @aswanikumarkumar7837
    @aswanikumarkumar7837 Před 25 dny

    🥰🥰🥰

  • @jerrypraveen5640
    @jerrypraveen5640 Před 25 dny +1

    ❤❤need daily one vlog😅

  • @jsworld1676
    @jsworld1676 Před 22 dny

    Evde Ella Kurach njngalkkum thayoo

  • @mayamb5560
    @mayamb5560 Před 25 dny +2

    ❤❤❤❤

  • @ragavanrajeevragavanrajeev1270

    നല്ല വീഡിയോ അമ്മുവിന് അഭിനന്ദനങ്ങൾ

  • @gsbehe3212
    @gsbehe3212 Před 25 dny

    Achachievide 💐👌 Oman

  • @shamilatk4636
    @shamilatk4636 Před 25 dny +1

    ❤❤

  • @Lakshkish-je7px
    @Lakshkish-je7px Před 25 dny +1

    Achachi evide

  • @jessythomas561
    @jessythomas561 Před 25 dny +1

    Sathyam paranjal ammunte chiriyum manga theettiyum kandal veruthe samsayichu poi😮kolusinte kilukam alla chilanka pole😊deepthi kurachu koode rest eduku 😮take care ❤

  • @ChithraB-yu8du
    @ChithraB-yu8du Před 25 dny +1

    ❤️

  • @pallavinair2724
    @pallavinair2724 Před 25 dny +1

    അച്ചാച്ചി എവിടെ കുറേ ദിവസമായല്ലോ കണ്ടിട്ട്

  • @sunitharajan8513
    @sunitharajan8513 Před 25 dny +1

    ❤❤❤❤❤❤

  • @saranyasaranya219
    @saranyasaranya219 Před 25 dny

    ചേച്ചി sugayo ippol

  • @RemyaRemya-so6tx
    @RemyaRemya-so6tx Před 25 dny

    ദീപ്തി കാത്തിരിക്കുകയായിരുന്നു

  • @girishampady8518
    @girishampady8518 Před 25 dny +2

    ഇത്രയും ശബ്ദമുള്ള കൊലുസ് 😃💞

    • @vineethak3298
      @vineethak3298 Před 25 dny

      🤣🤣കുഞ്ഞു മക്കളെ പോലെ 🤣

  • @amruthap.s.9933
    @amruthap.s.9933 Před 24 dny

    8:05😂😂😂❤