Ep 404

Sdílet
Vložit
  • čas přidán 6. 12. 2023
  • #MazhavilManorama #manoramamax #revisitmarimayam
    ► Subscribe Now: bit.ly/2UsOmyA
    ഇതിപ്പോൾ ഓട്ടത്തിന് തന്നെ ആണോ ഈ വണ്ടികൾ കിടക്കുന്നത്
    Click to watch Marimayam Episode 404 : shorturl.at/aJL25
    Marimayam || Saturday & Sunday @ 9.30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #Revisitmarimayam
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 53

  • @musthuvlogs6500
    @musthuvlogs6500 Před 6 měsíci +59

    ഇല്ലെങ്കിലും ചില ഓട്ടോക്കാർക്ക് അഹങ്കാരം കൂടുതലാ.. നല്ലവരെയും കൂടെ പറയിപ്പിക്കും. 🙂

  • @mythoughtsaswords
    @mythoughtsaswords Před 6 měsíci +84

    ഇതൊക്കെയാണ് നമ്മുടേ ഓട്ടോ ക്കാർ- കോഴിക്കോടുള്ളവർ കുറച്ചു മെച്ചം- കുറച്ച് മനുഷ്യപ്പറ്റൂം, മനസ്സാക്ഷിയും ഉള്ളവർ

    • @MohammadEyas-ii8yp
      @MohammadEyas-ii8yp Před 6 měsíci +5

      മോശം

    • @bharathbosepsc1663
      @bharathbosepsc1663 Před 6 měsíci +7

      തന്നെ തന്നെ. അനുഭവം ഗുരു😂

    • @Dane-ng1uq
      @Dane-ng1uq Před 6 měsíci +4

      Parachute enna kuppi kala auto muzhuvan😂😅

    • @ashrafk.k5592
      @ashrafk.k5592 Před 6 měsíci +4

      Same happened in CLT railway station.I shouted and solved the issue

    • @SulfI-Ali
      @SulfI-Ali Před 6 měsíci +2

      നിങ്ങൾ പറഞ്ഞത് സത്യം.... മറ്റുള്ളവരുടെ നെഗറ്റീവ് കമന്റ്സ് അവരുടെ കൈയിലിരിപ്പിന്റെതാണ്, അതും സത്യം

  • @NishadHasu
    @NishadHasu Před 6 měsíci +13

    മറിമായം ...ഫാൻസ്‌ ❤️👍

  • @subhashakkappalli2851
    @subhashakkappalli2851 Před 6 měsíci +6

    Motor Veh Act അനുസരിച്ച് Leading ൽ നിൽക്കുന്ന ഓട്ടോ Taxi എന്നിവ വിളിച്ചിട്ട് ഓട്ടം വന്നില്ലെങ്കിൽ പരാതി കൊടുത്താൽ Licence കട്ടാകും. ആർക്കും ഇത് അറിയില്ല

  • @vineethdhanush3242
    @vineethdhanush3242 Před 6 měsíci +9

    അതൊക്കെ അങ്ങ് ചെന്നൈ യിലെ ഓട്ടോ തൊഴിലാളികൾ ❤

  • @yaseenmubarak4442
    @yaseenmubarak4442 Před 6 měsíci +4

    ആദ്യം തിരുവനന്തപുരം പാളയത്ത് വന്നു ഇറങ്ങി ഒരു ഓട്ടോ വിളിച്ചു പിഎംജി ഇറക്കാൻ പറഞ്ഞു അവൻ ന്നെ മ്യൂസിയം വഴി,ymc ഒക്കെ കറക്കി പിഎംജി കൊണ്ട് ഇറക്കി നല്ല മനുഷ്യൻ കുറച്ചു ദിവസം കഴിഞ്ഞാ നിക്ക് മനസിലായത് നല്ല മനുഷ്യൻ

  • @Yathravlogermlp
    @Yathravlogermlp Před 6 měsíci +13

    Oneness 🎉🎉🎉

  • @user-dq2rz6do4z
    @user-dq2rz6do4z Před 6 měsíci +2

    Oneness ❤❤❤

  • @shakkeerkalathil3866
    @shakkeerkalathil3866 Před 6 měsíci +8

    7years ago...old എപ്പിസോഡ്

    • @mythoughtsaswords
      @mythoughtsaswords Před 6 měsíci

      പക്ഷേ, എന്നും പ്രസക്തം

  • @rajanparan
    @rajanparan Před 5 měsíci +1

    ചില ഓട്ടോ പാർക്കുകളിലെ സ്വഭാവം

  • @user-vs5bz2uh8d
    @user-vs5bz2uh8d Před 6 měsíci +1

    Oneness♥️♥️

  • @shamilexclusive
    @shamilexclusive Před 6 měsíci +2

    😄

  • @galaxyelookara8834
    @galaxyelookara8834 Před 6 měsíci +4

    😂😂😂

  • @rahulremanan2058
    @rahulremanan2058 Před 5 měsíci

    🔆ONËNESS🔆

  • @joshybenadict6961
    @joshybenadict6961 Před 6 měsíci +3

    Old is Gold ❤

  • @M_Luffy_21
    @M_Luffy_21 Před 6 měsíci +8

    Pazheth idaand puthiya ep idu😒

  • @asheebashraf
    @asheebashraf Před 6 měsíci

    Athokke kannurle auto ....autom villicha veetinte aadharam vere kodkandi .verum

  • @ramshadvk9325
    @ramshadvk9325 Před 6 měsíci +4

    Old

  • @cvshams3557
    @cvshams3557 Před 6 měsíci +3

    ഇതെല്ലാം ശരിയാവൻ ഓട്ടോ ടാക്സി ഓരൊ കമ്പനിക്ക് ഏൽപ്പിച്ചാൽ മതി

  • @user-cr7ug1wt4j
    @user-cr7ug1wt4j Před 6 měsíci

    കോയക്ക ❤❤

  • @bansali6226
    @bansali6226 Před 6 měsíci

    ഇത് പഴയ എപ്പിസോഡ്....... മമ്മളെ പറ്റിക്കല്ലേ.....

    • @_nabeel__muhammed
      @_nabeel__muhammed Před 6 měsíci

      Revisit എന്ന് എഴുതി കാണുന്നില്ലേ

    • @bansali6226
      @bansali6226 Před 6 měsíci

      @@_nabeel__muhammed sorry, ശ്രദ്ധിച്ചില്ല

  • @AnasAli-qh5tk
    @AnasAli-qh5tk Před 6 měsíci +2

    ട്രിവാൻഡ്രം ലോക ഉടായിപ്പ്

  • @anishks8235
    @anishks8235 Před 6 měsíci

    സത്യശീലൻ ബോറ്.

  • @ansr2917
    @ansr2917 Před 6 měsíci +3

    വെറും നായിക്കളാൻ ഓട്ടോക്കാർ
    ഇത് പോലെ തന്നെ ആയിരുന്നു
    അവസാനം കാർ എടുത്തു.

  • @INDIAs1947
    @INDIAs1947 Před 6 měsíci +1

    എറണാകുളം നോ൪ത്ത് സൗത്ത്
    ഓട്ടോക്കാര് നല്ല പൊരിയാണ്.. അനുഭവം
    രണ്ട് തവണ ഓട്ടോയില് കയറി കിലോ മീറ്ററിന് 30 രൂപ വച്ച് വാങ്ങിച്ചു....
    പിന്നീടുള്ള യാത്ര ബസ്സിലും മെട്രോയിലുമാക്കി പണം ലാഭം യാത്ര സുഖം ..
    സ൪ക്കാരിനെ ഒന്നിനും കൊള്ളില്ല
    നാല് കുപ്പി മദ്യം കയ്യിലുണ്ടെങ്കില് ചോദിക്കാ൯ സ൪ക്കാ൪ എക്സൈസിനെ പറഞ്ഞ് വിടും
    വന്യ ജീവിയുടെ മാംസം വീട്ടിലുണ്ടേല് സ൪ക്കാ൪ വനം വകുപ്പ് ജീവനക്കാരെ വിടും..
    ഓട്ടോ ചാ൪ജ് കൂടുതല് വാങ്ങുന്നുണ്ട് എന്നുള്ള പരാതി കേള്ക്കാനേ ആളില്ല...