Ep 697| Marimayam | Don't be the protagonist in every dang scenario!!
Vložit
- čas přidán 27. 02. 2024
- #MazhavilManorama
Don't always assume the role of the main character in every situation, as it can lead to trouble.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Zábava
സുഗതന്റെ പോലെ ഉള്ള ഒരു ആള് എല്ലാ നാട്ടിലും ഉണ്ടാവും 😂😂
സുഗതനാണ് യഥാർത്ഥ നടൻ
മറിമായം സ്ഥിരമായി കാണുന്നവർ👍👍😍😍
❤❤❤
സുഗതനെപ്പോലുള്ള "കുരുപ്പുകൾ" നാട്ടിൽ നിരവധിയുണ്ട്
ഇത്തരക്കാർ മഹാശല്യക്കാരാണ് !!!😢
100 percentage sure
Yes ഞങ്ങളുടെ നാട്ടിലും ഉണ്ട്
ചില സമയത്ത് ഒന്നു കൊടുക്കാൻ തോന്നും 🤣
ക് ഭൂർഭജലം
എന്നെപ്പോലെ മറിമായം മാത്രം കാണുന്നവർ ഇവിടെ വാ 🙋♂️
Njanunde
ഞാൻ
696 എല്ലാവരും കാണാൻ ആഗ്രഹിക്കുന്നു...
അപ്പോ അത് അപ് ലോഡും
ചെയ്യില്ല😂 വല്ലാത്ത ജാതി
Atu cheyyilllallloooo . Psycho Manorama
@@newkeralanews7556ഗതികെട്ട് ഞാൻ മാക്സില്‍ കേറി കണ്ടു...😂😂😂
Adilenda ullad? On paranju therumo?
@@afnas6449episode 695 ൻ്റെ ബാക്കി ആണ് so 695 കാണൂ ആദ്യം 🎉 ❤
695 kandal mansilaakum @@afnas6449
ഇതിപ്പോൾ മറിമായം കണ്ട് കണ്ട് വട്ടാകും എന്നാ തോന്നുന്നത്😂
❤️❤️
😅
😂
😂
Sheriyanu
എല്ലാ നാട്ടിലും സുഗതനെ പോലുള്ളവർ ഉണ്ട്... 😂😂
സുമേഷ് ചേട്ടനെ miss ചെയുന്നവർ ഉണ്ടോ
Illa
ഇല്ല
Yes
Yes
ഏതായാലും പീസ് പീസാക്കിയിടുന്ന വീഡിയോ എല്ലാവരും ഭാഹിഷ്കരിച്ചപ്പോൾ ആ ഓൺലൈൻ പീസ് എപ്പിസോഡ് സമരം വിജയിച്ചിരുന്നു.. ഇപ്പോൾ എല്ലാ എപ്പിസോടും ഒരുമിച്ചു അപ്ലോഡ് ചെയ്യാൻ തുടങ്ങിയപ്പോ തുരുതുരാ എപ്പിസോഡ് വരുന്നു...😂😂😂😂😂
ഇപ്പോളെങ്കിലും സ്ഥിരം പ്രേക്ഷകരെ വില മനസ്സിലായല്ലോ... 🤣🤣🤣🤣🤣
പ്രേക്ഷകരെ എപ്പോഴും നിധി പോലെ സൂക്ഷിക്കുക
14:29 ഉണ്ണിയേട്ടൻ കലിപ്പ് mode 🔥😅
Avasanam sugathan pwolichu 🤣🤣
ഒരവസരം കിട്ടിയാൽ എവിടെയും കയറി അങ്ങ് ആളാവാം എന്നുള്ള സുഗതനെ പോലുള്ളവർക് പാടമാകട്ടെ ഈ എപ്പിസോഡ് 😅😅ചിരിച്ചു ചാകാറായി
Unni raja..Kandal chiri varum..manmathan combo
സുഖം തന്നെ പോലെയുള്ള ആളുകളെല്ലാം നാട്ടിലും കാണാം വല്ലാത്ത ജാതി
പ്യാരി ജാതൻ ഫാൻസ്👍
താണിത് എല്ലാത്തിലും വന്നിട്ട് ഇങ്ങനെ പറയുന്നേ
@@thoufeersabithtrs2525I have to go to bed bed now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now now I am am I supposed namaste I am so tried it before I leave it it is very good morning good morning sir I am am I supposed to supposed to supposed to do something something like like this you one more thing thing thing is is possible or impossible fallout but I don't am going I have a great day ahead my love for you guys are doing doing now now baby baby girl names starting with letter head is paining a lot of things you have no idea about it it is out now I am so going so fast u have
@@thoufeersabithtrs2525 😝
Unni fans
Pyarijathan valippe anu
സുഗതൻ സൂപ്പർ 😂😂
Raghavettan poliyaa
Raghavettan poliyaa chiri varum kanumbol thannne
23:06 😂😂😂😂
സുഗതൻ 😄
pyari &sathya comboo❤
Sugathan acting kollamm .....nattile kuripp😂
മറിമായം എങ്ങനെ ഇട്ടാലും കാണാന്‍ ഇഷ്ടം ആണ് അതിലെ സ്ഥിരം ആയി വരുന്ന ആളുകളെ എല്ലാം ഞാന്‍ kitchenil കേറിയാല്‍ മറിമായം must ആണ് ഇവരെയും കൊണ്ട് ചിരിച്ച് madukkum sankadangal പോയി മറയും എല്ലാരും onnonninu മെച്ചം ആണ്
ഉണ്ണി ഫാൻസ് ♥️
മറിമായം പൊളി ❤
ഇതിനാണ് "വഴിയേ പോകുന്ന നായയുടെ ചെവിയിൽ പിടിക്കരുത് " എന്ന് പറയുന്നത്
ശരിക്കും രാഘവേട്ടൻ അഭിനയിക്കുകയല്ല👌🥰🥰🥰🥰😍
സുഗതൻ 😂😂😂ഒരേ പൊളി
എപ്പിസോഡ് 696 upload ആയില്ലല്ലോ
മനോരമ maxil പോയി ഡൌൺലോഡ് ചെയ്തു കണ്ടാൽ പോരെ no Ad
ആളു കൂടുമ്പൊ പാമ്പു ചാവില്ലാ എന്നൊരു ചൊല്ലുണ്ട് 😅😅😅😅😅
എന്നാൽ പാമ്പ് കൂടുമ്പോൾ ആള് ചാകും.... ഇത് പഴഞ്ചൊല്ല് അല്ല... അത് യാഥാർഥ്യം ആണ്....
ആരും പേടിക്കണ്ടാ..,. 🥱
🏃(((((((((😱ഓടിയ്ക്കോ
സത്യശീലൻ 😂😂😂
Best actor sugathan
എജ്ജാതി സുഗതൻസ് roll 😀😀😂😂
Mandu so cute an
സുകുതൻഫാൻസ്😂
6 minutes ❤❤❤ marimayam ❤❤❤❤❤
കെട്ടി പൂട്ടി വച്ചിരുന്ന എപ്പിസോഡുകൾ എല്ലാം കൂടി ഒരുമിച്ച് അപ്ലോഡ് ചെയ്തതുകൊണ്ട് ഇപ്പോൾ ഏത് കാണണമെന്ന് കൺഫ്യൂഷൻ ആയി എന്നാലും കൊള്ളാം
സുഗതൻ - വെള്ളിമൂങ്ങ ലൈറ്റ് വേർഷൻ 😂
ഇത് കണ്ടപ്പോള്‍ ഡിഗ്രീക്ക് കൂടെ പഠിച്ച ഒരുത്തനെ ഓര്‍ത്തുപോയി 😂
എല്ലാവരുടെയും മുന്നിൽ ഞാൻ തന്നെയാണ് വലിയവൻ.. എന്ന ഭാവത്തോടെ നടന്നാൽ. ഒരു നാൾ എല്ലാവരുടെയും മുന്നിൽ മുട്ട് മടക്കേണ്ടി വരും..........
Superr episode👌
Alhaneee... Sarthya Sheela. 🔥😍
Suguthan ji 💥🔥🔥
Adipoli❤
Super
Enikishtam raghavettan choodaval poliya
Marimayam poliyanu
Good... Niyas
Music polichu
Ippol eeaduthukanda episode il mrudangam voice kelkkunnundu. Yenthu rassaytta vayichekkaney. Athi manoharam. Artist ntey peru parayamo? Marimayam team nu yella aasamsakalum🙏🙏💐
എപ്പിസോഡ് 696 എവിടെ???
മനോരമ maxil പോയി ഡൌൺലോഡ് ചെയ്തു കണ്ടാൽ പോരെ no Ad
❤🎉
Unni fans ❤❤❤
സുഗതൻ .... ഞാൻ 😢😢😢
ഇനി മാറണം 😑😑
❤❤
❤❤❤🎉🎉🎉
Unni 😂
696 upload cheyuu
പ്യാരി ഫാൻസ് ചേർത്തല
Adipoli😂😂😂😂😂👍👍
❤
Where did 696 episode go? Pyarijaathans thirodhanam
😂😂😂
എപ്പിസോഡുകൾ തോന്നുന്നപോലെ അപ്ലോഡ് ചെയ്യുന്നു. അവർക്കു തന്നെ confusion ആയി എന്ന് തോന്നുന്നു
696 evide???
Adipoli😂😂😂😂🎉🎉🎉
Vinaca nadan alle? Ethra colours und
😃😃
Pyaris shirt gave to unni
Upload 604 episode.
😀
16:09 😂
Episode 696 please upload
സുഗുതൻ ഹീറോയിസം
Ammava ithu heroism alla ammavanism aanu
Aliyans kandittu nere engottu
3rd cmt
Mandu football polayllo😢 pavam
👍👍👍😁😁👌
Ep696 upload chey😐
98 എവിടെ
Sugathan 😂😂😂🙃😖😖😡🤣🤣🤣
696 ഇല്ലല്ലോ
Koya Police😅
😂😂😂😂😂
മണ്ടു പ്രസവം കഴിഞ്ഞ് വന്നു അല്ലെ
മാമുകോയ റെഡിയാ തല്ലാൻ 😂😂😂😂
😂😂😂
696/698 ഇതൊന്നും ഇല്ലല്ലോ
696 എവിടെ
ഞാനും അത് തന്നെയാ തിരയുന്നത്😂
696 ?
Frst
Sugatan asadya nadan ane
അഭിനയ വിരുത്തർ 😄
11:10 😅😅😅😂
Unni brain illaa
Sugadan,
ആളുകളെ കൂടുതൽ വിഡ്ഢികളാക്കരുത്.
രാഗാവേട്ടന് പെൻഷൻ ഇണ്ടോ കൊടുത്തു ഒഴിവാക്ക്
എന്ത് തൈര്..പുള്ളിടെ അഭിനയം വേറെ സ്റ്റൈൽ ആണ്
😡😡😡പാവം ജീവിച്ചു പൊയ്ക്കോട്ടേ അയാളെ മാറ്റിയിട്ടു താൻ പോയി അഭിനയിക്ക്... അതിനൊക്കെ ഒരു ഭാഗ്യം വേണമെടോ മറിമായം തുടങ്ങിയപ്പോഴേ ഉള്ള ആൾ ആണ്.. ഇന്നലെ മഴയത്ത് വന്നതല്ല
Podaaaa
രാഘവേട്ടൻ സൂപ്പർ തന്നെ...
Ajeesh onn podo
ശീതളൻ തിരിച്ചു വരുക ❤️❤️❤️
Raghavettan poliyaa
😂😂