EP 03 | Super Kudumbam | Do you want to know who will win the 'Super Kudumbam' titile ?.

Sdílet
Vložit
  • čas přidán 27. 05. 2022
  • #MazhavilManorama #SuperKudumbam #manoramaMAX
    Tight fight between 3 families on the floor providing visual treat for its audience..!!
    "SUPER കുടുംബം" | Saturday & Sunday @ 9PM | Mazhavil Manorama
    #Newrealityshow #ViralCuts #VidhuPrathap #RimiTomy #Sithara
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 200

  • @darkeez777
    @darkeez777 Před 2 lety +190

    മണി ചേട്ടന്റെ ശബ്ദം കേൾക്കുമ്പോ ഉള്ളിലൊരു കുത്തൽ 😔😔😔മിസ്സ്‌ u മണിച്ചേട്ട

  • @ramsisulfikar7890
    @ramsisulfikar7890 Před 2 lety +57

    കുറേ ചിരിക്കാനുണ്ടേലും മണിച്ചേട്ടന്റെ ഓർമ്മകൾ മനസ്സിൽ വിങ്ങൽ ഉണ്ടാക്കുന്നു 😒

  • @fahims__graphy
    @fahims__graphy Před 2 lety +272

    സിത്തു മണിയുടെ ചിരി ന്റമ്മോ വേറെ ലെവൽ ❤️✨️

  • @mariyammayyu4175
    @mariyammayyu4175 Před 2 lety +79

    Rimi chechi 😍

  • @user-lb9le7bl1v
    @user-lb9le7bl1v Před 2 lety +68

    ശെരിക്കും soundum മണി ചേട്ടന്റെ തന്നെ. 👍🏻👍🏻👍🏻

  • @rajeleenac5036
    @rajeleenac5036 Před 2 lety +116

    റിമി ഉള്ളതോട് ആണ് ഇതൊക്കെ കാണുന്നത് 👍

  • @muhammadfaizan3276
    @muhammadfaizan3276 Před 2 lety +62

    ഈ റിമി ചേച്ചി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍

  • @rskitchenhive396
    @rskitchenhive396 Před 2 lety +21

    Brijesh ettande cheirya moley kanditt +2 aanenn paranjappo nettiyath aarokkey😁
    Like here🥰

  • @afsalbabu3586
    @afsalbabu3586 Před 2 lety +43

    സിത്തു മണിയുടെ ചിരി കേൾക്കുമ്പോ പാവകൾ ചിരിക്കുന്നത് പോലെ ഉണ്ട് ❤️❤️😘🤲

  • @shivnibaba7733
    @shivnibaba7733 Před 2 lety +45

    നമ്മുടെ ചാലക്കുടി ക്ക് ഒരു ബിഗ് സലൃൂട്ട് 😍👍👍 ഇത്തവണത്തെ കുടുംബം👨👦👧👩👴👵 3 ഉ൦ സൂപ്പർ ൪൪൪ ജീവ ഭായ് സെലക്ഷൻ കലക്കി ☺ ഉ(ഗൻ 🙏🙏

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +67

    Rimichechi full energy 😍😍ellavarum👌😍😍😍😍🥰😍🥰last renjith chettanum rimichechi um😁😁😍😍😍

  • @arunrajrajan1785
    @arunrajrajan1785 Před 2 lety +79

    ഇ ക്യാപ്റ്റൻ മാർക്കിടയിൽ ഒരാളുടെ കുറവുണ്ട്....ജോ ബേബി ❤

  • @ibmhafsath
    @ibmhafsath Před 2 lety +5

    സിന്ധുവിൻറെ ചിരി മിക്കവാറും ഒരു റിങ്ടോണ് ആയി വരാൻ സാധ്യതയുണ്ട്...🤩🤩🤩

  • @firozbanufirozbanu3760
    @firozbanufirozbanu3760 Před 2 lety +3

    സൂപ്പർ പ്രോഗ്രാം ഒരുപാട് എൻജോയ് ചെയ്യുന്നു ഇങ്ങനെ ഒരു പ്രോഗ്രാം തുടങ്ങിയത്തിനിന് മഴവിൽ മനോരരാമയോട് നന്ദിപറയുന്നു പിന്നെ ഇതിലുള്ള ക്യാപ്റ്റൻ മാരെ ആരെയും മാറ്റരുത് പിന്നെ ജീവൻ ചേട്ടനെയും 👍👍 എല്ലാരും പൊളിയാണ്

  • @sabiskm266
    @sabiskm266 Před 2 lety +55

    Rimi 😍😄

  • @sumayyaarshak
    @sumayyaarshak Před 2 lety +31

    Sithu mani😍

  • @aarabhic7793
    @aarabhic7793 Před 2 lety +13

    Rimi oru rakshayumilla 😂😂😂😂😂

  • @shivnibaba7733
    @shivnibaba7733 Před 2 lety +6

    (ശദ്ദിച്ചോ!! വണ്ട൪ നീല കസേരക്കേ നീല ഷ൪ട്ട്!! പച്ച ക്കു പച്ച ഷ൪ട്ട് 😆 ചുവപ്പിന് ചുവപ്പ്!! ; മുൻപെ കൃാപ്ററൻമാ ൪ ഫിക്സഡ് ആണ്😄😄 വാഹ്🙏

  • @itsme_Nafia
    @itsme_Nafia Před 2 lety +9

    മണിച്ചേട്ടോ ഒരു രക്ഷയും ഇല്ലാ poli 🔥👍👍👍👍👍👍👍😍

  • @bismibiju5398
    @bismibiju5398 Před 2 lety +28

    Rimi pwli💥💥

  • @shimirishu5537
    @shimirishu5537 Před 2 lety +13

    Rimi chechi super.super kudumbham adi poli.

  • @ashrafqatar1984
    @ashrafqatar1984 Před 2 lety +7

    സിത്തു മണി Congratulations അവാർഡ്

  • @dinuminnu7400
    @dinuminnu7400 Před 2 lety +11

    ഹോ റിമീ രാക്ഷേമില്ല 😂😂😂😍😍

  • @dfdiary947
    @dfdiary947 Před 2 lety +32

    എല്ലാവരും പൊളി.മണി ചേട്ടൻ 👍🏻👍🏻👍🏻

  • @mirasvlog203
    @mirasvlog203 Před 2 lety +30

    സൂപ്പർ ഒരുപാട് ചിരിച്ചു 🤣റിമി 👌മണിച്ചേട്ടൻ 👌🥰ഹരിശ്രീ അശോകേട്ടൻ 👌ലാലേട്ടൻ 👌🥰🥰🥰🥰വിതു 👌സിത്തു 👌ജീവ 👌എല്ലാരും സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @sinusworld365
    @sinusworld365 Před 2 lety +12

    മണിച്ചേട്ടന്റെ dupe ആദ്യം മുന്നിലേക്ക് തിരിഞ്ഞപ്പോ ശെരിക്കും നമ്മളെ മണിച്ചേട്ടനാണെന്ന് തോന്നി

  • @ayshaaaysh7957
    @ayshaaaysh7957 Před 2 lety +6

    Manichettane pooleyulla aal vannappam ariyathe kann niranju😔 manichettan🥰

  • @suhaila2077
    @suhaila2077 Před 2 lety +39

    മണിച്ചേട്ടനെ ഓർത്തു poyi😔😔😔

  • @jinciyafernandez242
    @jinciyafernandez242 Před 2 lety +33

    Manichettan ❤️😘

  • @MSAN462
    @MSAN462 Před 2 lety +8

    program adipoli.. pakshe planned aayirunnu team members, ath ale same colour dress and chair vanne… 😅 surprise abhinekuvayirunnu ale🙊😅😅

  • @deepasivakumr7178
    @deepasivakumr7178 Před 2 lety +10

    Full episode kanan kaathirikkayirunnu vannallo supper

  • @user-bi5ew9hn5t
    @user-bi5ew9hn5t Před 2 lety +31

    റിമു പൊളി ആണ്

  • @Rinrazvlogs111
    @Rinrazvlogs111 Před 2 lety +5

    Manichettane miss cheyunna malayalikalk manichettane onnu koodi munnil kond thana mm tvkk orupaad sneham

  • @lijisn8448
    @lijisn8448 Před 2 lety +12

    Ente Rimi🤩❤️😆😆

  • @tessa3760
    @tessa3760 Před 2 lety +5

    43:00 Rimi ente ponnooo 😂😂😂

  • @anaghasanjay4207
    @anaghasanjay4207 Před 2 lety +6

    Rubber paal poloru pennu song kettappo sherikkum sangadam vannu mani chettan ath padiyath orth poyi 😢

  • @ichu0000
    @ichu0000 Před 2 lety +8

    മണി ചേട്ടൻ....... Miss u 🥺🥺🥺🥺

  • @goput2616
    @goput2616 Před rokem +1

    മണിച്ചേട്ടനായി വന്നു മനകവർന്നു രഞ്ജിത് ഏട്ടൻ... Rimichechi 👌🏻👌🏻👌🏻last language... അച്ഛനൊപ്പം പാട്ട്

  • @Hasiubaid197
    @Hasiubaid197 Před 2 lety +4

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 🤣🤣👍🏻👍🏻👍🏻👏👏👏👏

  • @ambilibabu.karulai536
    @ambilibabu.karulai536 Před 2 lety +6

    റിമി. ഒരു രക്ഷയുമില്ല 👌🥰

  • @sheejasubrahmannian2753
    @sheejasubrahmannian2753 Před 2 lety +15

    ശരിക്കും മണിച്ചേട്ടൻ 👍👍👍

  • @dineshdina2302
    @dineshdina2302 Před rokem +1

    മണി ചേട്ടൻ ( രഞ്ജു )കഴിഞ്ഞാൽ ഈ പരിപാടിയിൽ സിത്തു മണിയുടെ ചിരിയാണ് പൊളി 🥰🥰

  • @sakeenamahin6759
    @sakeenamahin6759 Před 2 lety +5

    Ente manichetta. Punar janmam undayengil enn njan aagrahuchu poyathu ningalude maranathinu seshamanu ningalku pagaram ningal maathrameyullu

  • @amaaal1746
    @amaaal1746 Před rokem +3

    മണി chettan വന്ന പോലെ
    കണ്ണ് നിറഞു 😪

  • @jcadoor204
    @jcadoor204 Před 2 lety +59

    റിമു അവസാനം പറഞ്ഞ ഭാഷ ഏതാ 😍😍😅😅💞💞

  • @shamnu.official7334
    @shamnu.official7334 Před 2 lety +10

    മണി ചേട്ടൻ ❤🔥

  • @ambilibabu.karulai536
    @ambilibabu.karulai536 Před 2 lety +15

    സിത്തുമണി ❤ചിരി 👌😄

    • @ab-do3hf
      @ab-do3hf Před rokem

      Kollathilllaaaaaaaa

    • @ambilibabu.karulai536
      @ambilibabu.karulai536 Před rokem

      @@ab-do3hf പാവല്ലേ നമ്മുടെ സിത്തുമണി അല്ലെ 🥰

  • @shibilypaloth4473
    @shibilypaloth4473 Před 2 lety +2

    മണിച്ചേട്ടന്റെ ശബ്ദം കേട്ടപ്പോൾ ശെരിക്കും ഞെട്ടി 🥲🥲

  • @breathe9220
    @breathe9220 Před 2 lety +17

    I'm here for മണിച്ചേട്ടൻ💔 അരിശ്രീ 😍😍😍ഇവരെ ഇനിയും കൊണ്ട് വരണേ ലാലേട്ടനും super 😍

    • @Golden4309
      @Golden4309 Před rokem +1

      അരിശ്രീ അല്ല ഹരിശ്രീ ആണ്

    • @breathe9220
      @breathe9220 Před rokem +1

      @@Golden4309 ശരിയാ😁 അരിയും ഹരിയും തമ്മിലെന്തൊരു അന്തരം!!!!! 😳😂
      താങ്ക് യു.. ഞാൻ ഇപോഴാ ശ്രദ്ധിച്ചത് 👍🏻😍❤️

  • @noufalkolambil9082
    @noufalkolambil9082 Před 2 lety +2

    എന്റെ പരിപാടി കണ്ട പോത്താണ് തോനുന്നു 🤣🤣ജീവ സൂപ്പർ

  • @shananasrin4477
    @shananasrin4477 Před 2 lety +3

    Mani chettan 🥺🥺😍

  • @sanusunu1595
    @sanusunu1595 Před 2 lety +8

    മണിച്ചേട്ടൻ 😢

  • @mrdon6686
    @mrdon6686 Před 2 lety +1

    സിത്തുമണിയുടെ ചിരി ya mone.......😘

  • @basilashajibasilashaji7570

    വരിക്കച്ചക്ക സോങ് പാടിയപ്പോൾ റീ മുവിനെ നിങ്ങൾ ശ്രദ്ധിച്ചില്ലേ... വിധു വും ജീവയും ഡാൻസ് ഡാൻസ് കളിച് ആർമാദിക്കുമ്പോൾ ഇരിക്കാൻ കഴിയാതെ സ്റ്റേജിലേക്ക് കയറിയപ്പോൾ ആട്ടിയോടിച്ച vithu വിനെ നിങ്ങൾ കണ്ടില്ലേ ☺️☺️☺️
    ആഘോഷം എവിടെ ഉണ്ടോ അവിടെ റിമു ഉണ്ട്

  • @Sneha-ix5zp
    @Sneha-ix5zp Před 2 lety +3

    Poliye ❤️

  • @ajeshmatheri7472
    @ajeshmatheri7472 Před 2 lety +10

    Adipoli Game Show.
    Wonderful Program.
    Better And Better Anchoring.
    Super And Super Performance.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @nishananishanashana6587
    @nishananishanashana6587 Před 2 lety +1

    Uff...Poli epsd🤟

  • @SHIBUCHIYUZAAI
    @SHIBUCHIYUZAAI Před 2 lety +4

    Sithu maniyeeee ❤️❤️💜

  • @ambilibabu.karulai536
    @ambilibabu.karulai536 Před 2 lety +4

    വിധു ❤

  • @nmartcafe68
    @nmartcafe68 Před 2 lety +4

    Yyyo mani chettan…chila maranangal angeekarikaan manassin orikkalum kazhiyilla…ath pole onnairunnu manichettante vyogham…🙏

  • @rafikommodan
    @rafikommodan Před 2 lety

    Adipowli. ❤️❤️👍

  • @suhanahaja5686
    @suhanahaja5686 Před 2 lety +6

    Rimuuu🥰🥰🥰🥰

  • @jeweleliza5641
    @jeweleliza5641 Před 2 lety +1

    Poli🥳rimu and joby chettam ✨️✨️

  • @jahana1740
    @jahana1740 Před rokem

    Jeevante dance oru rakshayumilla.........chirich chirich karanj pooyi😁😁😄😄

  • @ajmalmon3997
    @ajmalmon3997 Před 2 lety +4

    ഇന്ന് നോട്ടിഫിക്കേഷൻ വന്നില്ല ഞാൻ വിടുമോ 😄സേർച്ച്‌ ചെയ്ത് പൊക്കി എടുത്തു 😀😀🙏🙏

  • @shabnasp7255
    @shabnasp7255 Před rokem

    Supper program 🥰😍😍😍vallaathe ishttaayi 🤘🤘🤘

  • @saheermlpm3059
    @saheermlpm3059 Před 2 lety +7

    എന്താ ശബ്ദം മൂട്ട് ചെയ്യുന്നത്

  • @RazakRazak-oe5jv
    @RazakRazak-oe5jv Před rokem +2

    സൂപ്പർ പ്രോഗ്രാം 🥰🥰🥰കളങ്ക മില്ലാത്ത പൊട്ടിച്ചിരിസിത്തുമണി💞😍

  • @ramshidashafi6522
    @ramshidashafi6522 Před 2 lety +4

    Rimi chechi nalla comedyanallo

  • @anshipn6811
    @anshipn6811 Před rokem +2

    Rimuuuuuu adipolyyyyy😍😂😂😂😂😂

  • @abhishekmessi1387
    @abhishekmessi1387 Před 2 lety +3

    ❤️❤️❤️

  • @rajeshraj3327
    @rajeshraj3327 Před 2 lety +3

    ഫലമറിയാൻ എകെജി സെന്ററിൽ എത്തിയ എല്ലാവരും തിരുത പായസം കഴിച്ചു സന്തോഷത്തോടെ പിരിഞ്ഞു പോകേണ്ടതാണ്.

  • @sheenasinto2799
    @sheenasinto2799 Před 2 lety

    Adipoli programme

  • @nibrasap9763
    @nibrasap9763 Před 2 lety +4

    Rimu 😍😍

  • @shahinaameer9619
    @shahinaameer9619 Před 2 lety

    Powliii captanszzzzz😍😍

  • @sujigopal100
    @sujigopal100 Před 2 lety +1

    ഇടയ്ക്കു സൗണ്ട് കേൾക്കുന്നില്ല...

  • @abilethi4007
    @abilethi4007 Před 2 lety +2

    Rim😍

  • @swapnadevlal7140
    @swapnadevlal7140 Před rokem

    Ayo chirrichu chirrichu 😀😀😅super ayittundalo

  • @liniantony4605
    @liniantony4605 Před 2 lety +2

    I think the team captains were already pre selected because the team was correctly matched to the shirt color they were wearing. I am not sure why they were asked to pick their captains when it is was already decided. :) shirts match the sofa color- tough to believe it was coincidence

    • @hishamhiba9513
      @hishamhiba9513 Před rokem

      നമ്മളെ മണ്ടന്മാർ ആക്കിയപോലെ

  • @mubashirayasif2712
    @mubashirayasif2712 Před 2 lety +2

    Rimi🥰😄😄😄

  • @aroosaaru7732
    @aroosaaru7732 Před 2 lety +13

    ജീവയുടെ കളി 🤣🤣🤣🤣

  • @rubyreshmi8229
    @rubyreshmi8229 Před 2 lety +2

    റിമി തക്കുടു 😘😘😘😘😘😘😘😘😘😘😘😘😘

  • @mayakwt3432
    @mayakwt3432 Před 2 lety

    എല്ലാവരും സൂപ്പർ

  • @hariharikutty748
    @hariharikutty748 Před 2 lety +3

    Rimuuu❤️❤️❤️❤️❤️❤️❤️❤️

  • @nidhinvijayan442
    @nidhinvijayan442 Před rokem

    മരിക്കില്ല ഒരിക്കലും മണിച്ചേട്ടൻ 😥😥😥😥😥🥰🥰🌹🌹🌹

  • @umaibamahamoodumaiba2745

    സൂപ്പർ 👍👍👍👍

  • @sabiraashraf7442
    @sabiraashraf7442 Před 2 lety +3

    Kure bhagam sound illathadhenda

  • @mujeebkunchu6240
    @mujeebkunchu6240 Před rokem

    Super episode

  • @ansilmachan3468
    @ansilmachan3468 Před rokem +1

    റിമു പോളിയാണ് കെട്ടോ 👍🏻👍🏻

  • @rashidhamahin7849
    @rashidhamahin7849 Před 2 lety +9

    Jo baby മിസ്സ്‌ u 😭

  • @JollyS45
    @JollyS45 Před 2 lety

    Really “ super kudum” and super judges .

  • @ashif5169
    @ashif5169 Před 2 lety +1

    ❤️‍🔥🔥🌟🔥❤️‍🔥

  • @safwansaf8252
    @safwansaf8252 Před 2 lety +4

    Manichetensuper

  • @razanak813
    @razanak813 Před 2 lety +2

    Mani chhettan super

  • @ajithasannesh4730
    @ajithasannesh4730 Před 2 lety

    Super program

  • @Annasophy219
    @Annasophy219 Před 2 lety +6

    Idak ഒച്ച cut cheunnath valare mosham attooo

    • @angelmary001
      @angelmary001 Před 2 lety

      athey njan adhyam karuthy ente phoninte kuzhapam anennu

  • @sanusunu1595
    @sanusunu1595 Před 2 lety +4

    rimi chechii

  • @nobruekff1476
    @nobruekff1476 Před 2 lety +2

    Rimi tomi super

  • @akkisnet
    @akkisnet Před 2 lety +29

    ജഡ്ജസും ജീവയും തമ്മിലുള്ള കോംബോ ആയിട്ടില്ല, അത് ആയിത്തുടങ്ങിയാലേ പരിപാടി ലെവൽ കേറുള്ളു, ആവും
    പിന്നെ ഈ മിമിക്രിക്കാരെ ആസ്വദിക്കുന്ന കാലൊക്കെ കഴിഞ്ഞു, ആ കണ്സപ്റ്റ് ഒഴിവാക്കുന്നതാവും നല്ലത്, ഒന്നും രണ്ടും എപ്പിസോഡ് പൊളി ആയിരുന്നു,

    • @dr.shahanaam581
      @dr.shahanaam581 Před 2 lety +10

      നല്ല കഴിവുകൾ പ്രദർശിപ്പിക്കുന്ന ഏതൊരു മേഖലയും എന്നും ആസ്വദിക്കപ്പെടും.

  • @ali-lg3ss
    @ali-lg3ss Před 2 lety +3

    Rimi undayathondu kanunnu chirichu oru vayikkayi