ഒലിവർ ട്വിസ്റ്റ് എന്ന ബാലന്റെ കഥ മലയാളികൾ കേൾക്കാൻ ആഗ്രഹിച്ച കഥ

Sdílet
Vložit

Komentáře • 354

  • @hadishort95
    @hadishort95 Před rokem +205

    നമ്മുടെ ഈ ലോകത് ഏറ്റവും കൂടുതൽ രുചിയുള്ള ഭക്ഷണം ഏതാണെന്ന് അറിയോ നിങ്ങൾക്ക്....?? അത് വിശക്കുമ്പോൾ കിട്ടുന്ന ആഹാരം ആണ്.. വിശന്ന് വലഞ്ഞു ഇരിക്കുമ്പോൾ കിടന്ന ആഹാരത്തിനേക്കാൾ കൂടുതൽ രുചിയുള്ള ഒരു ഭക്ഷണവും ഇല്ല.........✨🙂 കഥ supperan..

  • @gopikasindhu4516
    @gopikasindhu4516 Před rokem +299

    Oliver twist എന്ന് കേട്ടപ്പോൾ home സിനിമ ഓർമ വന്ന എത്രപേർ ഉണ്ട്

  • @ishal_noora
    @ishal_noora Před rokem +43

    വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി. സ്നാക്സ് ഇല്ലേലും മല്ലുവിന്റെ story മുഖ്യം 💥💥💥💥

  • @sandhyadevichathambil656
    @sandhyadevichathambil656 Před rokem +72

    Oliver twist Schoolൽ പഠിച്ച കഥ! താങ്കൾ എത്ര നന്നായാണ് കഥ പറയുന്നത് . താങ്കളുടെ ശബ്ദത്തിന് ഒരു മാസ്മരികതയുണ്ട് !!

    • @akhiljoshy1620
      @akhiljoshy1620 Před rokem +2

      അത് വയനാട്ടുകാർക്ക് ഉള്ള ഒരു പ്രത്യേക കഴിവാണ്

  • @anjel3963
    @anjel3963 Před rokem +27

    മല്ലുവിന്റെ ഓരോ കഥകളും 😁കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുവ 😊mallu🔥🔥🔥

  • @FRQ.lovebeal
    @FRQ.lovebeal Před rokem +252

    *കഥ കേൾക്കാൻ ഇഷ്ടം ഉള്ള ആരൊക്കെ 😌😌😌ഓടി ചാടി ബാ 😌സ്നാകും ചായയും ഇല്ലേലും 😌കഥ കേൾകാം ❤*

  • @editingmobiletrickstipsmed4945

    നിങ്ങൾക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണോ നമുക്ക് പോകാം കഥകളുടെ ആ മായാലോകത്തിലേക്ക് എല്ലാവർക്കും സ്വാഗതം hallo മച്ചാൻ മാരേ welcome back to Mallu Explaner

  • @rasiyaabu1072
    @rasiyaabu1072 Před rokem +5

    ഒരുപാട് തവണ ഞാൻ വായിച്ച നോവൽ, ഇപ്പോഴും ഞാൻ അതെ ന്റെ കയ്യിൽ സൂക്ഷിക്കുന്നു

  • @sonofnanu.6244
    @sonofnanu.6244 Před rokem +2

    പണ്ട് സ്ക്കൂളിൽ പഠിച്ച ഒലിവർട്വിസ്റ്റിന്റെ കഥ ഒരിക്കലും മറക്കാൻ കഴിയുന്നഒന്നല്ല. ഈ കഥ
    മനോഹരമായിട്ടവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @sreehari7819
    @sreehari7819 Před rokem +7

    ബ്രോ ഇനിയും ഇതുപോലത്തെ കഥകൾ ഇടണേ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ❤️‍🩹❤️‍🩹

  • @navaspk3421
    @navaspk3421 Před rokem +3

    മല്ലു സ്റ്റോറി ഒരു രക്ഷയുമില്ല പൊളി

  • @kombnytpronandhuvsb8406
    @kombnytpronandhuvsb8406 Před rokem +5

    ഈ സ്റ്റോറി ഞാൻ 2ടൈസ് വായിച്ചതാണ്. നല്ലൊരു സ്റ്റോറി ആണ്

  • @deepakaloshybabu1464
    @deepakaloshybabu1464 Před rokem +5

    സൂപ്പർ ♥️♥️♥️
    ഇനിയും ഇതുപോലുള്ള കഥ വേണം ♥️♥️

  • @preenarajeev594
    @preenarajeev594 Před rokem +5

    Kollayirinu 😘💖💞💞 sherrikum vedana annubhavich aah pavam koch 😒

  • @Sreedev7
    @Sreedev7 Před rokem +1

    കൊള്ളാം നല്ല കഥ. ഇതുപോലെ വ്യത്യസ്ഥമായ നല്ല കഥകൾ ഇനിയും കൊണ്ടു വരണേ.👌👌👌

  • @greeshmadeepu6854
    @greeshmadeepu6854 Před rokem +2

    ഈ കഥ കേട്ടിട്ട് മതി ആയില്ല. സൂപ്പർ 😍🥰

  • @Rasiya-vw8ng
    @Rasiya-vw8ng Před rokem +5

    എനിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤️❤️

  • @bushrapp2399
    @bushrapp2399 Před rokem +8

    Oliver twist ennath novel poleyulla kathayalla novel thanneyan. Njan more than 10 times vayicha one and only story oliver twist aan. Enikk 7years old ullappo brother vangiyathayirunnu aa novel🥰🔥

  • @gamingwithM2k123
    @gamingwithM2k123 Před rokem +3

    അടിപൊളി കഥ

  • @ahammedkn3344
    @ahammedkn3344 Před rokem +2

    Sooper ഇനിയും ചെയ്യണേ pls

  • @junamary4465
    @junamary4465 Před rokem +2

    Good story❤️Eniyum ithupolulaa stories konduvaru👍

  • @roshmathew862
    @roshmathew862 Před rokem +20

    In the novel Charles Dickens addresses the place where those kids were 'grown' as 'child farm', not orphanage. That explains a lot. Human seeds were sown, grown and reaped like anything else . The language and narration he used was so deep and powerful, that you can feel the gripping pain and suffocation while reading it. There was a question for our 12th finals, Literature in English questionnaire... Write a composition on, why Charles Dickens used the term child farm instead of orphanage, in relation with the novel Oliver twist and how you felt about the language impact and importance in conveying the message. Our heart was so heavy and chest reluctant to breathe, we wrote how we felt. That was a great question to ask a teenager of sixteen.

  • @safnathasnisafnathasni4831

    ഒരുപാട് ഇഷ്ടമായി ❤❤❤ഇനിയും ഇതുപോലത്തെ കഥകൾ ഇടണം 🥰🥰🥰waiting 🔥😍

  • @user-gw2vz2ji8t
    @user-gw2vz2ji8t Před rokem +1

    എനിക്ക് ഇങ്ങനത്ത കഥകളാണ് കൂടുതൽ ഇഷ്ടം 💯💯

  • @krishnendu_69
    @krishnendu_69 Před 5 měsíci +1

    Bowlernte friend agnusnte മകനാണ് oliver.. അവൻ്റെ ബന്ധുക്കൾ തന്നെയാണ് സ്വത്തുക്കൾ അവനു കിട്ടാത്തെയിരിക്കാൻ അവനെ മോശക്കാരനാക്കാൻ ഓരോ അപകടത്തിലേക്ക് വലിച്ചിടുന്നത്.. അവസാനം bowler തന്നെയാണ് അവനെ adopt ചെയ്യുന്നത്

  • @vaighavaigha8214
    @vaighavaigha8214 Před rokem +1

    Poli kadhaaa....kannu niranju poyyy🥺 waiting for next

  • @anunandk6305
    @anunandk6305 Před rokem +3

    Bro.. നോവലിലെ കഥ സിനിമയിലെ കഥയുമായി കുറച്ചു വ്യത്യാസമുണ്ട്. പക്ഷെ ബ്രോയുടെ explanation supera

  • @ajinantony6022
    @ajinantony6022 Před rokem +1

    ആ പയ്യന്റെ cute മുഖം 🥰. നിഷ്കളങ്കതയും😘

  • @thansilanaseer1811
    @thansilanaseer1811 Před 10 měsíci +1

    Super movie mallu chetta 😍🥳

  • @Ssmani9412
    @Ssmani9412 Před rokem +2

    Chetta iniyum inganathe stories venam

  • @faislcfaislc860
    @faislcfaislc860 Před rokem +6

    kurach like tharo machamaree

  • @KaleidosKopeMedia
    @KaleidosKopeMedia Před rokem +10

    That bgm❤️

  • @irshadtdy7454
    @irshadtdy7454 Před rokem +1

    എനിക്കും ഇഷ്ട്ടമായി♥️👌🏻

  • @muhammadsaeed329
    @muhammadsaeed329 Před rokem +4

    Kollam pakshe njan muyuvan kandittilla🤪

  • @poojams6469
    @poojams6469 Před rokem +3

    Pavam kutti nthellam sahichu. Nthayalum nalla movie 🤗☺. Innyum nalla movies idane. Waiting........ ❤😍😍❤

  • @vinodkumarcp73
    @vinodkumarcp73 Před rokem

    ഓഓഓ ചെറുപ്രായത്തിൽ വായിച്ച കഥ, വളരെ സന്തോഷമായി 👍

  • @fathimaarshad8098
    @fathimaarshad8098 Před rokem +3

    Mallu had a gud thought and also gud ❤️

  • @SugandhyGireesh
    @SugandhyGireesh Před rokem

    Adipoliyattooo kadhayum chettan parayunnath kelkkanum ❤❤❤❤❤

  • @ajinshashajahan5445
    @ajinshashajahan5445 Před rokem +3

    Adipoli❤

  • @manupriya7774
    @manupriya7774 Před rokem +1

    Nannaytund storyyy ,😍

  • @Once.Upon.In.Bharat
    @Once.Upon.In.Bharat Před rokem +3

    During my school days in the 1962-63 SSLC Batch, OliverTwist was the non-detailed English text!

  • @reshmap8275
    @reshmap8275 Před rokem +2

    Ekke orupad eshttamanne etharam kathakal.... Depressed aya manassine athmaviswasavum ner vazhiyum kannikkunna etharam kadhakal eniyum cheyyannam etta

  • @ponnuse6437
    @ponnuse6437 Před rokem

    കഥയെ ക്കൾ എനിക്ക് ചേട്ടന്റെ വോയിസ്‌ ആണ് ഇഷ്ട്ടം 🥰🥰🥰❤️❤️❤️

  • @butterflyssss123
    @butterflyssss123 Před rokem

    Enta machane poli poli poli

  • @nizurodolf9156
    @nizurodolf9156 Před rokem +1

    Adipowli....supper

  • @jitheeshbhaskran
    @jitheeshbhaskran Před rokem +1

    Poli Macha

  • @rabiyarabiya9965
    @rabiyarabiya9965 Před rokem +1

    Pwoli explanation 🥰🥰🥰

  • @bindhyanair6265
    @bindhyanair6265 Před rokem +2

    ഞാൻ ഈ കഥ കേൾക്കനന സൂപ്പർ കഥ

  • @frenikrishnathumadom2959

    1969തിൽ 9ക്‌ളാസിൽ ഇംഗ്ലീഷ് രണ്ടാം പാർട്ട്‌ ആയിരുന്നു. ആ കാലവും ടീച്ചർസ്, കുട്ടുകാർ, എല്ലാം ഓർമയും തന്നതിന് താങ്ക്സ് ഒരുപാട് 👍🥰

  • @paulropson6473
    @paulropson6473 Před rokem

    Great......

  • @aashimasr801
    @aashimasr801 Před rokem +2

    Ente oru friendinu Oliver twist enna novel bhayankara ishttam aanu. Ente aduthu athu vayikkaan eppozhum parayum but ente kayyil athu illa, vaangikkaam ennu vechal aa novel vayichu theerkkaan time illa. But thanks chetta ippo enikku athu within few minutes nallathuppole enjoy cheythu kelkkaan pattum . Ippol story enjoy cheyyaanum pattum , manassillaakkaanum pattum, timeum waste aavilla

  • @fathimashanaas4795
    @fathimashanaas4795 Před rokem +1

    Ethu poleyulla kadakal eniyum vennam Super moviyann 👌❤

  • @muhammednaseebnasu8061
    @muhammednaseebnasu8061 Před rokem +2

    Ee novel njan vayichitund 😎

  • @rinshazehrin1849
    @rinshazehrin1849 Před rokem +3

    Superb moviee.....expecting more like this kind of movies❤❤❤

  • @rafichammirihaan6555
    @rafichammirihaan6555 Před rokem

    Idh pole adipoli kadha orupad venam bro super

  • @rubylazar7022
    @rubylazar7022 Před rokem +1

    Super story chetta

  • @rajithaksrajithaks2540
    @rajithaksrajithaks2540 Před rokem +3

    👌♥️

  • @shijis9730
    @shijis9730 Před rokem

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤️

  • @indiandost9767
    @indiandost9767 Před rokem

    എനിക്ക് എന്തായാലും ഇഷ്ട്ടപെട്ടു 🥰

  • @jashminjhon4601
    @jashminjhon4601 Před rokem +1

    അടിപൊളി,

  • @sajinnk9855
    @sajinnk9855 Před rokem +3

    Adipoli

  • @daebaak5211
    @daebaak5211 Před rokem

    🥺 shrkum sangadam vannu.such a story bhynkara aayt ishatyi ❤️❤️

  • @saf534
    @saf534 Před rokem +2

    First ഞാൻ 💪🏻💪🏻

  • @driftvlog247
    @driftvlog247 Před rokem +3

    🔥Exam aanu exam kazhinj ellam kaanam 💥🔥

  • @SURYA-s_v2_yt
    @SURYA-s_v2_yt Před rokem +1

    Super broo 💙💙💙💙💙💙👌👌

  • @hrithwik_chikku1151
    @hrithwik_chikku1151 Před rokem +5

    Bro ADMIRAL : roaring current cheyy broo. It will be a nice experience aavum

    • @malluexplainer185
      @malluexplainer185  Před rokem +1

      ചെയ്തിട്ടുണ്ട് ബ്രോ 🥰🥰🥰

  • @Mini-tv3lw
    @Mini-tv3lw Před rokem +3

    😙😍❤❤

  • @sgtfilms7189
    @sgtfilms7189 Před rokem +4

    ☕💖👏👏👏👏👌

  • @kunjolk7150
    @kunjolk7150 Před rokem +1

    പ്ലീസ് ഇനിയും ഇങ്ങനത്തെ കഥ കൾ ഇടണം

  • @footballfirst7512
    @footballfirst7512 Před rokem

    Thanks man igane ulla movies explain cheyyunadinn ❤️

  • @sreeragramadas6822
    @sreeragramadas6822 Před rokem +2

    💖

  • @misriyasadik4647
    @misriyasadik4647 Před rokem

    Nalla oru movie aan 🤗 explanation superb

  • @ansarbonsai
    @ansarbonsai Před rokem

    ഇത് നോവൽ പോലുള്ള സിനിമയല്ല, ചാൾസ് ഡിക്കൻസ് ന്റെ world classic ഗണത്തിൽ പെട്ട ഫേമസ് നോവൽ തന്നെയാണ്.

  • @crazyeaglevlogs5299
    @crazyeaglevlogs5299 Před rokem +4

    👌👌😍😍

  • @MINISTREAMERYT
    @MINISTREAMERYT Před rokem +1

    Ulathil Vech Atavum Kashdapedavan 🌟

  • @bintobinoy7763
    @bintobinoy7763 Před rokem +3

    🔥❤️🔥

  • @midlumidlu2266
    @midlumidlu2266 Před rokem

    Very nice

  • @redflycytz2578
    @redflycytz2578 Před rokem

    Broo യുടെ ശബ്ദം കൊള്ളാം

  • @nbhyt7440
    @nbhyt7440 Před rokem +5

    Good story. ഞാൻ കാണാൻ ആഗ്രഹിച്ച movie thanks mallu😍😍🥰

  • @shemeershamlu8396
    @shemeershamlu8396 Před rokem +1

    Nice story

  • @rajitharavi6047
    @rajitharavi6047 Před rokem

    njan ee pusthakam vayichitund... orikalum marakan kazhiyilla.. kelkunnathinekal vayichal ath kazhiunnath vare ulla curiosity ath vere thanneyaa... urakam kalanj vayikan thonnum.. athram poliya..🥰🥰🥰🥰... nyz movie

  • @Trinity__alives_777
    @Trinity__alives_777 Před rokem +3

    Expecting more movies lyk this

  • @dhanudhanucn8207
    @dhanudhanucn8207 Před rokem +1

    Super 👌

  • @midhu5436
    @midhu5436 Před rokem +1

    Adipoliii 🔥

  • @udayakumar2103
    @udayakumar2103 Před rokem

    സൂപ്പർ

  • @saidathbeevi239
    @saidathbeevi239 Před rokem +2

    Iganata കട supera

  • @nithinmaria9868
    @nithinmaria9868 Před rokem

    ഇഷ്ടായി... ❤️

  • @libinsini9541
    @libinsini9541 Před rokem +1

    👌👌story 👌👌👌

  • @MAHI-gg4hc
    @MAHI-gg4hc Před rokem +3

    😊🙌

  • @sarangkm6856
    @sarangkm6856 Před rokem

    Machane vdoz oka shoopper aakta... Orekshila keep going💖💖💖💖

  • @Adharva-jb5op
    @Adharva-jb5op Před rokem +3

    ❤️

  • @muthu_784
    @muthu_784 Před rokem +3

    ❤️❤️

  • @Nihaaal-h3y
    @Nihaaal-h3y Před rokem +2

    Adipoli comedy movie explain cheyyuoo✨️❤

  • @De.mescouse
    @De.mescouse Před rokem

    Ith poleyulla storysum idanam sad storyss.. ❤‍🔥

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Před rokem +3

    Hai

  • @athirababu5441
    @athirababu5441 Před rokem

    Chettanu valiya ishttapetta story aannu parayandathu Ella parayunna rethilu kadhayodulla Ella snehom ishttom und nan Ella explanation um kanunna ala chettande athinnu enikku manasil aaya oru kariyam aa chettan special aayittu ishttam thonnunna kadha parayumbo prthiyega oru style il parayunne athu ee movie il und good story explanation pinne parayandathilllallo pwoli aanutta😊👍

  • @annaannaannaanna6313
    @annaannaannaanna6313 Před rokem +1

    Super👏👏👏

  • @sonysaji2667
    @sonysaji2667 Před rokem +3

    ♥️♥️♥️

  • @footballfirst7512
    @footballfirst7512 Před rokem

    Kadha adipolli aan 🔥🔥🔥

  • @shafeedashafneed4622
    @shafeedashafneed4622 Před 15 dny

    👍🏻👍🏻👍🏻