Video není dostupné.
Omlouváme se.

കോഴിക്കോട്ടെ ഇപ്പോഴത്തെ ട്രെൻഡ് ബോളിയും പാലടയും. Boli Palada Combo at Calicut Lakshmi Sweets

Sdílet
Vložit
  • čas přidán 15. 08. 2024
  • വെറും 5 ബോളി ഉണ്ടാക്കി തുടങ്ങി ഇന്നിപ്പോൾ നല്ല തിരക്കുള്ള ഒരു സംരംഭകയായി മാറിയ വീട്ടമ്മ.

Komentáře • 24

  • @shafimammootty2159
    @shafimammootty2159 Před rokem +13

    കോഴിക്കോട് നല്ലത് എന്തും സ്വീകരിക്കും
    അതാണ്‌ കോഴിക്കോട്ടുകാർ

  • @aneesh_sukumaran
    @aneesh_sukumaran Před rokem +7

    കഷ്ടപ്പാടിന്റെ വില അറിയുന്ന ചേച്ചി ❤️

  • @muhammedkoyikkara5154
    @muhammedkoyikkara5154 Před rokem +5

    ഉമ്മളെ കോയിക്കോട് ബോളി എത്തീ.... 👌👌

  • @shamilmohammed1595
    @shamilmohammed1595 Před rokem +6

    Kozhikode ente Kozhikode

  • @ananthubr8142
    @ananthubr8142 Před rokem +1

    nalla positive samasaram...

  • @pathuskitchen6547
    @pathuskitchen6547 Před 8 měsíci

    Pathus kitchen തിരുവനന്തപുരം
    ബോളിയും പായസം കൊള്ളാം

  • @ramees0007
    @ramees0007 Před rokem +4

    പൊളിച്ചു 🦋🦋

  • @sahalkannur7966
    @sahalkannur7966 Před rokem +3

    Kozhikode to you famous aki ee shop

  • @sindhu.k183
    @sindhu.k183 Před rokem +1

    rajiyechi ariyo kandathil orupade santhosham

  • @nallaruchithattukada1584

    അടിപൊളി

  • @TripnKnowledge
    @TripnKnowledge Před rokem +2

    കൊല്ലത്തു vermicelli 😋

  • @hanik2034
    @hanik2034 Před rokem +3

    TVM special ok good 😊

  • @noushadkareem9653
    @noushadkareem9653 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 supper poli 🙏🙏🙏🙏🙏

  • @mohamedbasheer4442
    @mohamedbasheer4442 Před rokem

    Great

  • @muhammedfawas.6771
    @muhammedfawas.6771 Před rokem +2

    First 🤩

  • @ramees0007
    @ramees0007 Před rokem +6

    നമ്മൾ ഇന്നലെ കണ്ടു ട്ടോ രാത്രി നിയസിന്റെ ചെങ്ങായി ആണ് 👀🤍🤍

  • @amruthak6551
    @amruthak6551 Před rokem

  • @muneer.p632
    @muneer.p632 Před rokem +1

    👍🏻👍🏻👍🏻❤️❤️❤️❤️

  • @vrinda06pradosh83
    @vrinda06pradosh83 Před rokem

    😍😍

  • @ashikcm939
    @ashikcm939 Před rokem +1

    ❤️❤️❤️❤️❤️👍👍👍👍👍

  • @Faazthetruthseeker
    @Faazthetruthseeker Před rokem +1

    തിരുവനന്തപുരത്ത് രാജഭരണ കാലത്ത് തമിഴ്നാട്ടിലെ തഞ്ചാവൂർ ,തിരുവാരൂർ, കുംബകോണം എന്നീ സ്ഥലത്ത് നിന്നും കുടിയേറിപ്പാർത്ത തമിഴ് ബ്രാഹ്മിൻസ് ആണ് ഇവരുടെ പൂർവികർ.വേദ പണ്ഡിതന്മാർ ആയിരുന്ന ഇവരെ അന്നത്തെ കേരളത്തിലെ നാട്ടു രാജക്കന്മാർ അവരുടെ ക്ഷേത്രങ്ങളിലെ പൂജ കർമ്മങ്ങൾക്കും യാഗങ്ങളും മറ്റും നടത്താൻ ഇവിടേക്ക് ക്ഷണിച്ചു വരുത്തിയതാണ്.അവർക്ക് താമസിക്കാൻ സ്ഥലവും മറ്റ് സൗകര്യങ്ങളും രാജാവ് നൽകി.ക്ഷേത്രങ്ങളോടനുബന്ധിച്ചു ആയിരുന്നു ഇവരുടെ ജീവിതം അത് കൊണ്ട് തന്നെ ഇവരുടെ വീടുകൾ ഒന്നിനോടൊന്നു ചേർന്നു രണ്ടു ഭാഗത്തായി ആണ് നിർമ്മിച്ചിരുന്നത് അതാണ് ' അഗ്രഹാരം' (ഈ തെരുവിന്റെ അഗ്രത്തിൽ അറ്റത്ത് ഒരു അമ്പലം വും ' ഹാരം' മാല പോലെ രണ്ടു ഭാഗത്തായി വീടുകൾ ഉള്ള രീതി)എന്ന് അറിയപ്പെടുന്നത്. പാലക്കാട്‌ കൽപ്പാത്തിയും തമിഴ് ബ്രാഹ്മണർ കൂടിയേടിപ്പർത്ത ഇടമാണ്. തമിഴ് ബ്രാഹ്മണർ അയ്യർ പിന്നെ അയ്യങ്കാരും. ഇവരുടെ പരമ്പരാകത ഭക്ഷണ രീതികളിൽ ഒന്നാണ് ബോളി.
    കോഴിക്കോട് തളി ക്ഷേത്രത്തിന്റെ ഭാഗത്ത് കുറേ തമിഴ് ബ്രാഹ്മിൻസ് അയ്യർ ഫാമിലികൾ താമസിക്കുന്നുണ്ട്.

  • @sonymj2607
    @sonymj2607 Před rokem +1

    Jollyodo

  • @sureshkumarchandran3026
    @sureshkumarchandran3026 Před rokem +2

    പാൽ അടയെക്കാളും നല്ലത് പാൽ പായസം ആണ്